Vijay Babu Exclusive Home Tour l മകൻ്റെ മുറിയിൽ കയറുന്നതിന് മുൻപ് Warning-മായി Vijay Babu 🤣🤣

  Рет қаралды 446,448

Behindwoods Ice

Behindwoods Ice

Жыл бұрын

OET, IELTS വിജയം നിങ്ങളുടെ സ്വപ്നമാണോ? Tijus Academy യിൽ ചേരൂ വിജയം സുനിശ്ചിതം ആക്കൂ
Tiju’s Academy
Mavelikara | Thiruvalla
Contact: +91 9539259910
WhatsApp:wa.me/+919539259910
Facebook: / tijusacademy
Instagram: / tijusacademy
KZbin: / @tijusacademy
Website: tijusacademy.com/
---------------------------------------------------------------------------
Scorio Lights
Contact number: 8145000222
/ @scoriolights4998
scorio.in/
/ scoriolights
/ scoriolights
------------------------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#vijaybabu #valatty #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 575
@BehindwoodsIce
@BehindwoodsIce 11 ай бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@mazhavilmediaa
@mazhavilmediaa 11 ай бұрын
എനിക്ക് മോനെ നല്ല ഇഷ്ട്ടായി .cool and simple .Friendly and good behaviour .. ഇന്ന് കുട്ടികൾക്കൊക്കെ എന്ത് attitude ആണ് .. Humble and smart❤❤❤❤Future superstar..Handsome
@sreelekhap894
@sreelekhap894 11 ай бұрын
Sathym nalloru kunje. Daivam anugrahikkatte avane
@rosnasanthosh9255
@rosnasanthosh9255 11 ай бұрын
What I felt is... അമ്മയ്ക്കും മകനും അവരുടെ ലോകം... ആ ലോകത്ത് mostly അവർക് അച്ഛനെ കിട്ടാറില്ല... ശീലമായി... പരാതിയില്ല... They are focusing on theirown business.. പിന്നെ കുടുംബം ഒരു ഹാപ്പി മോഡ് ഇട്ടു കൊണ്ടുപോണ്
@aparnasethuprakash8329
@aparnasethuprakash8329 11 ай бұрын
വീണ കുറച്ച് ഓവർ ആണ്, ആവിശ്യത്തിന് ചിരിച്ചാൽ പോരെ? സംസാരിക്കുമ്പോൾ കയ്യിൽ പിടിക്കുന്നത് എന്തിനാ? ഇല്ലെങ്കിൽ അവർക്ക് കാര്യം മനസ്സിലാവില്ലേ
@jtsays1003
@jtsays1003 11 ай бұрын
Wow chirikkan polum ningal agrahikkunna vidathile pattullo? Athrakk toxic anu ni ningalide mind
@Kingsrealestategroups
@Kingsrealestategroups 11 ай бұрын
എന്തിനണ് ...അവര് അവര്‍ക്ക് ഇഷ്ടമുള്ളപോലെ ജീവിക്കട്ടേ...
@Iamyourchallenger
@Iamyourchallenger 11 ай бұрын
വിജയ് ബാബുവിന്റെ മോൻ നല്ല സ്മാർട്ട്‌ ആണലോ
@Aha-dm2hq
@Aha-dm2hq 11 ай бұрын
​@@rahulmk1032prathi😂 false accusation
@Kingini1991
@Kingini1991 11 ай бұрын
ഇത്രേം നല്ലൊരു ഫാമിലി ഉണ്ടായിട്ടും മറ്റു പെണ്ണുങ്ങളെ തേടി പോയി പണി വാങ്ങി... ഇനിയെങ്കിലും അവരെ മനസിലാക്കി ജീവിക്കൂ ✌️
@unicoamor5237
@unicoamor5237 11 ай бұрын
8.45 uraghunna bharya😂
@Kingini1991
@Kingini1991 11 ай бұрын
@@unicoamor5237 ആയിന് 🙄
@shamseerhashim
@shamseerhashim 11 ай бұрын
പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ
@VishnuVk-vi8ek
@VishnuVk-vi8ek 11 ай бұрын
പരസ്പരം സമ്മതത്തോടെ ബദ്ധപ്പെടുന്നത് നിയമപരമായി തെറ്റല്ല.
@Kingini1991
@Kingini1991 11 ай бұрын
@@VishnuVk-vi8ek എന്നാ പിന്നെ കല്യാണം കഴിക്കാൻ നിക്കരുത്...
@reshmisuneesh8894
@reshmisuneesh8894 11 ай бұрын
നല്ല ഫാമിലി...❤ഭാര്യയും മോനും വിജയ് ബാബു എല്ലാരും അടിപൊളി ♥️🥰
@newsandtech7286
@newsandtech7286 11 ай бұрын
.. Sheriaa.. Wifenu Kuzhapamilla pulli verea pennugaludea koodea pokunneaa... Aganea venam..
@devikanair2144
@devikanair2144 11 ай бұрын
His son is good-looking 🥰👌...like bollywood star..❤ ..
@jollyannie
@jollyannie 11 ай бұрын
His wife also has charming look
@vibers-hk9wz
@vibers-hk9wz 11 ай бұрын
​@@jollyanniedog also 😊
@itn0687
@itn0687 11 ай бұрын
Bollywood star?? U should check ur eyes
@roshenm1904
@roshenm1904 11 ай бұрын
Then I am hrithik roshen😅
@sidhartht-hy8ib
@sidhartht-hy8ib 11 ай бұрын
​@@itn0687 ᴀᴛʜᴇ
@anishmnair6370
@anishmnair6370 11 ай бұрын
ഇത്രേം നല്ലൊരു ഭാമിലി ഉണ്ടായിട്ടു,, എന്തിനാണ് ഇയാൾ അവർക്കു നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളിൽ ചെന്ന് പെടുന്നത്
@JGeorge_c
@JGeorge_c 11 ай бұрын
Family undu ennu mate ladykum ariyumathu ayirunaloo , why did she ?
@dp5030
@dp5030 11 ай бұрын
​@@JGeorge_cmatte strinekalum baryayode commitment vendathu ayalkanu..
@Mr_John_Wick.
@Mr_John_Wick. 11 ай бұрын
​@@dp5030അപ്പോൾ മറ്റേ അവൾക്ക് എന്തും ആവാം അല്ലേ...🤣 ആ പെണ്ണല്ലേ എന്തും ആവാം..കുറ്റം എല്ലാം ആണിനും 😆😆😆
@jasmyrose
@jasmyrose 11 ай бұрын
​@@Mr_John_Wick.അവൾ ആരെയും ചതിച്ചില്ലലോ. അവൾ single. ഇങ്ങേര് അല്ലെ മോനും ഭാര്യയും ഒക്കെ ഉണ്ടായിട്ടും വേറെ പെണ്ണുങ്ങളെ തേടി പോയി പണി വാങ്ങി വച്ചത് അവർക്കും മാനകേട് ഉണ്ടാക്കിയത്. പൈസ ഉള്ളത് കൊണ്ട് ക്രെഡിറ്റ്‌ കാർഡ് ഒക്കെ കൊടുത്ത് മാക്സിമം അവരെ സന്തോഷിപ്പിച്ചു നിർത്തുന്നു
@Mr_John_Wick.
@Mr_John_Wick. 11 ай бұрын
@@jasmyrose അവൾക്കു ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തോണ്ട് പിന്നെ മാനം പോയിട്ടില്ലല്ലോ അല്ലേ...അവൾ നോക്കിയപ്പോൾ cash കാരൻ...അത് കണ്ടു അടുത്ത് കൂടിയതാ.പിന്നെ അവൾ അവൻ കൈയും കാലും കെട്ടി ഒരിടത്തു കൊണ്ടുപോയി പീഡിപ്പിച്ചില്ല.അവൾ ഇറങ്ങി പോയതല്ലേ.വിജയ് ബാബു ന് എന്ത് നഷ്ടം ആയെന്ന്...പുള്ളീടെ ഫാമിലി അതുപോലെ തന്നെ കൂടെ ഉണ്ട്‌....
@Ak47voiceover
@Ak47voiceover 11 ай бұрын
ഇന്ന് മുതൽ വീണ വെറും വീണ അല്ല ഓവർ വീണ ആണ് 😂😂😂
@smithaa1078
@smithaa1078 11 ай бұрын
😂😂😂
@manjushabiju2955
@manjushabiju2955 11 ай бұрын
ഇങ്ങേര് അല്ലേ സ്ത്രീ പീഡന കേസിലെ പ്രതി . കൊള്ളാം😂😂😂😂😂
@subairmohamed1781
@subairmohamed1781 11 ай бұрын
എന്തിനാ വീണ ഇങ്ങനെ അലറി ചിരിക്കുന്നത് വളരെ ബോറാണ്
@kuzhimanthi1727
@kuzhimanthi1727 11 ай бұрын
13:25 സേച്ചി എന്നും രാവിലെ അമ്പലത്തില് പോയിട്ട് സേട്ടന്റെ അവിഹിതങ്ങൾ കേസാവാതെ കാത്തോണേന്ന് മനമുരുകി പ്രാർത്ഥിക്കും.
@hemlockhemi1697
@hemlockhemi1697 11 ай бұрын
ഭാര്യ ഓവർ ഭക്തയും ഭർത്താവ് അത്യാവശ്യം ചില്ലും ആകുമ്പോൾ ആണ് മൂന്നാമതൊരാൾ അവർക്കിടയിലേക്ക് വരുന്നത്. ഒന്നിച്ചു ജീവിക്കുമ്പോ പരസ്പരം ഇഷ്ട്ടങ്ങൾ അല്പം ഒക്കെ അഡ്ജസ്റ്റ് ആക്കി രണ്ടാൾക്കും എൻജോയ് ചെയ്തു ജീവിക്കാൻ നോക്കണം. ചില ഭാര്യ മാർ എല്ലാം ഓക്കെ ആയിരിക്കും But ഹസ്സിന്റെ ഫീലിംഗ്സ് അറിഞ്ഞു നിൽക്കാൻ അറിയില്ല. വിജയ് ന്റെ വൈഫ് കാണാൻ ലുക്ക്‌, നൈസ് ലേഡി ഒക്കെ തന്നെ എന്നാലും സംസാരത്തിൽ തന്നെ അവർ തമ്മിൽ ഒരകൾച്ച ഫീൽ ചെയ്യുന്നു
@NizaNajumudeen-se7il
@NizaNajumudeen-se7il 11 ай бұрын
Super family. God bless you
@susanphilip6272
@susanphilip6272 11 ай бұрын
Happy to watch the family living most happily! That's how life should be Great
@SurajInd89
@SurajInd89 11 ай бұрын
Make belief for media. No women can forgive adultery.
@noobplays3818
@noobplays3818 11 ай бұрын
supporting adultery you mean?
@ramananreddy
@ramananreddy 11 ай бұрын
Vijay babu is a real pooran. Now he is acting politely He is a Chick maniac.... He tried fellatio in his car with a teen bitch..... In industry he is also known as thayoli....
@dannydanny5714
@dannydanny5714 11 ай бұрын
@@SurajInd89 no man can also
@dawwww
@dawwww 5 ай бұрын
​@@SurajInd89 Power dynamics. He has money and power. Women love these things. When you have money and power, you are the prize.
@oblivion_007
@oblivion_007 11 ай бұрын
പൈസ ഉണ്ടെങ്കിൽ എന്ത് സംഭവിച്ചാലും നാണക്കേട് ഉണ്ടാകില്ല!
@creativeviol2387
@creativeviol2387 11 ай бұрын
Oru jadayum illatha amma mon… oru kattikoottalum illa ❤
@susanphilip6272
@susanphilip6272 11 ай бұрын
Exactly
@dp5030
@dp5030 11 ай бұрын
Endinaanu jada?
@sheelabenny8559
@sheelabenny8559 11 ай бұрын
Pavam wife....She may be the picture of so many untold sufferings...
@shruthij8586
@shruthij8586 11 ай бұрын
Yes ,no option has to accept the man to maintain a family ,also she will be very much dependent on him , again where will she go , last but nit tbe least shemight be loving him so deeply so these dramas are not uncommon in brown families
@dannydanny5714
@dannydanny5714 11 ай бұрын
Andi enichu podi kilavi
@nimishathomas871
@nimishathomas871 11 ай бұрын
Veena is very touchy. Towards all actors!
@nithinrocks2826
@nithinrocks2826 10 ай бұрын
Gynocentric privileges wch only women enjoy..
@ashzworld7159
@ashzworld7159 11 ай бұрын
എനിക്ക് ഇഷ്ട്ടപ്പെട്ട് ഈ ഫാമിലി 🔥🥰
@vismmayacv2091
@vismmayacv2091 11 ай бұрын
അവർ അമ്പലത്തിൽ പോകുന്നകൊണ്ട് താൻ എല്ലാ കാര്യത്തിലും നിന്നെ രക്ഷപ്പെടുന്നത്
@jtsays1003
@jtsays1003 11 ай бұрын
Mallus are sharing their frustration in comment box 😂they have more pblns than his own family ❤
@diludileep2068
@diludileep2068 11 ай бұрын
ചേച്ചി ആണ് അങ്ങേരുടെ ഭാഗ്യം ❤❤
@rakhirakesh2048
@rakhirakesh2048 11 ай бұрын
സത്യം
@opinion...7713
@opinion...7713 11 ай бұрын
Ate ate..tonnivaasam okke sahikkyunna self respect illatha wife...😂😂 Pinne cash ullondu endhu ...self respect
@twinkle3106
@twinkle3106 11 ай бұрын
Athe ithupole oru vattathi..e oolaye vahikunundallo self respect illatha sthree
@ashwinkumar.s5993
@ashwinkumar.s5993 11 ай бұрын
Nalla best family😂😂 PanAm mukiyam bigile
@bindu6558
@bindu6558 11 ай бұрын
Pavam wife,avare vishamippikkaruth orikkalum ❤
@opinion...7713
@opinion...7713 11 ай бұрын
Vishamippichu kazhinjile, ini endhu
@kishorejacob671
@kishorejacob671 11 ай бұрын
Sathyam
@Julie-pb7fe
@Julie-pb7fe 11 ай бұрын
Paawam wife . She has a large heart. May be because of her prayers
@jainjosephl690
@jainjosephl690 11 ай бұрын
Very nice talk ,Almighty God bless this family abundantly
@rajeshpnr4656
@rajeshpnr4656 11 ай бұрын
കശുള്ളവരുടെ നാണക്കേട് പണം മറ്റും,,, അതില്ലാത്തവർ അഭിമാനികൾ അടുത്ത ദിവസം ആല്മഹത്യ ചെയ്യും എന്താലേ......
@user-xe2zb3sj9j
@user-xe2zb3sj9j 11 ай бұрын
Wifinea സമ്മതിച്ചു
@dharshh5689
@dharshh5689 11 ай бұрын
@@user-xe2zb3sj9j അതെ അയാൾ ഇരുവരുടെയും സമ്മത പ്രകാരം ചെയ്തത് ആണെന്ന് പറഞ്ഞിട്ടും.. എങ്ങനെ സാധിക്കുന്നു
@Ragamthalamlayam7880
@Ragamthalamlayam7880 11 ай бұрын
True
@yellowwb4183
@yellowwb4183 11 ай бұрын
Exactly
@13Humanbeing
@13Humanbeing 11 ай бұрын
​@@user-xe2zb3sj9j പണക്കാരുടെ പലരുടെയും പരിപാടി അങ്ങിനെയാണ് .... ഭാര്യമാരോട് നല്ല "സ്നേഹം " ശല്യപ്പെടുത്തില്ല.... നല്ല സ്വാതന്ത്ര്യം ... ഇഷ്ടം പോലെ പണം... ഭാര്യമാർക്കും സന്തോഷം ... ജട്ടി ഊരണ്ടല്ലോ...പിന്നെ ഈ ഒട്ടുന്ന സാധനം കഴുകി മെനക്കെടുകയും വേണ്ട ..... പുള്ളിയ്ക്ക് വെറൈറ്റിയും ഭാര്യയ്ക്ക് സ്വന്തം Space ഉം.
@Ayoobkhan453
@Ayoobkhan453 11 ай бұрын
വീണയെ കാണുന്നത് തന്നെ കലിയാണ്.....
@Nightwalker-lt9kc
@Nightwalker-lt9kc 11 ай бұрын
Satyam
@mja2239
@mja2239 11 ай бұрын
Consult a psychiatrist for anger problems. Commenting on KZbin isn't the solution. Get well soon.
@Ayoobkhan453
@Ayoobkhan453 11 ай бұрын
@@mja2239ശരി അമ്മച്ചി....
@jtsays1003
@jtsays1003 11 ай бұрын
Then take counseling you have so much hate to people without reason 😊
@Ayoobkhan453
@Ayoobkhan453 11 ай бұрын
@@jtsays1003 #&##₹&## വച്ചിട്ടു പോടെ....
@solomansam8653
@solomansam8653 11 ай бұрын
She will go to temple everyday and he will meet Devi’s every day 😂
@sabus8172
@sabus8172 11 ай бұрын
Good wife Mon valare ishttam ayi🎉🎉🎉🎉
@sreyaaravind
@sreyaaravind 11 ай бұрын
His family is his blessing Such an understanding wife & Son... Please be with them always. God will bless you
@itn0687
@itn0687 11 ай бұрын
Truly understanding.....even after she knew he has many extramarital affairs...😂😆😂
@opinion...7713
@opinion...7713 11 ай бұрын
😂😂😂 if vijay babu's wife have any extra marital affair... Then , we can see good understanding...😂😂😂😂😂
@Hiux4bcs
@Hiux4bcs 11 ай бұрын
@@opinion...7713അത് കാണും … ഭാരൃയ്ക്ക് full freedom ആയിരിക്കും 😂
@sreejascookingworld
@sreejascookingworld 11 ай бұрын
ഫാമിലി അടിപൊളി ❤❤❤,👌👌👌
@aloneman-ct100
@aloneman-ct100 11 ай бұрын
Aa veena enthe ചെക്കന്റെ മെക്കിട്ടു കയറുന്നത് ഒരാളുടെ സമ്മതം ഇല്ലാതെ ബോഡിയിൽ തൊടുന്നത് സെരിയല്ല 😏😏😏
@nadhniya9708
@nadhniya9708 11 ай бұрын
Ennit vende adutha issue undakkan
@neethuprasob1878
@neethuprasob1878 11 ай бұрын
Satyam.. Aellaa interview ilum guestnae chumma thottum pidichum over aanu veena..
@mja2239
@mja2239 11 ай бұрын
അയാൾക്ക് പ്രശ്നമുണ്ടെങ്കിൽ അയാൾ പറയും. He's not your baby.
@noname-yb3nh
@noname-yb3nh 11 ай бұрын
​@@mja2239enth myr comment aadi koppe?
@AnilKumar-if7qn
@AnilKumar-if7qn 11 ай бұрын
അവർക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ തനിക്ക് ആണോ കുഴപ്പം. ഇതിന്റെ പേരാണ് അസൂയ,
@sonywega3677
@sonywega3677 11 ай бұрын
ഗുഡ് ഫാമിലി 💙
@muhammedfahad369
@muhammedfahad369 11 ай бұрын
നല്ല അടിപൊളി ഫാമിലി.. നല്ല മോനും വൈഫും 🥰🥰🥰
@sh.amn.a
@sh.amn.a 11 ай бұрын
*നാണം കെട്ടും പണം നേടിയൽ നാണക്കേട് പണം കൊണ്ട് മറക്കാം അങ്ങനെ എന്തോ ഒരു ചൊല്ലില്ലേ 😂😂അതോർമ്മ വന്ന് 🙊**12:11**😂എന്താ ചേച്ചി ഇങ്ങനെ കിടന്നുറങ്ങിയ എങ്ങനെ 🙊പാവം ചേട്ടൻ 😂*
@myvoice19783
@myvoice19783 11 ай бұрын
ഈ വീണ എന്തിനാണ് വിജയ് ബാബുവിന്റെ യും മകന്റെയും മേത്തേക്ക് കെരുന്നെ😊G0000😊ഇ
@priyajolly554
@priyajolly554 11 ай бұрын
😅😅😅
@Lakshmidasaa
@Lakshmidasaa 11 ай бұрын
എന്തോ കുത്തി പറയുന്ന പോലെ ഒരു ക്യാപ്ഷൻ...😂
@ebinbopara
@ebinbopara 11 ай бұрын
He put the maximum effort to keep his family with him…
@yellowwb4183
@yellowwb4183 11 ай бұрын
Vijay Babu’ s wife - Kerala Vanitha Ratna 🙏🏽🙏🏽 Husband sleeps with probably a 100 women , wife still stands proud as the producer wife 🤮
@SamJoeMathew
@SamJoeMathew 11 ай бұрын
🤭👍🏻
@dawwww
@dawwww 5 ай бұрын
Money and Power speaks.
@Nobody-mc4hr
@Nobody-mc4hr 11 ай бұрын
ഒരുപാട് പണം ഉണ്ടോ?? എങ്കിൽ ഏതു ചീത്തപ്പേരും മാറ്റിയെടുക്കാം . എന്തിനു ഭാര്യ പോലും കൂടെയുണ്ടാവും ..
@siasvlog9875
@siasvlog9875 11 ай бұрын
Crt
@Plumber_vasuuu
@Plumber_vasuuu 11 ай бұрын
She is basically from a rich family. Her parents were doctors.even without vijay, she could enjoy her life more than this
@rahulmk1032
@rahulmk1032 11 ай бұрын
Poli bro nammal ethokke kand enjoy cheyyum pakshe nammakk nere vannal pinne ee miranteyonnum samanam kanilla
@SurajInd89
@SurajInd89 11 ай бұрын
@@Plumber_vasuuu Lol. Vijay babu is a billionaire. You’re comparing his wealth to that of a doctor couple? 😅 And just to remind you, his wife had earlier filed an abuse complaint against him.
@ashwinkumar.s5993
@ashwinkumar.s5993 11 ай бұрын
​@@SurajInd89billionaire 😂😂😂 pari aaaan
@dinithpallathil98
@dinithpallathil98 11 ай бұрын
❤❤❤ vijaybabu full happy power
@sairabasheer764
@sairabasheer764 11 ай бұрын
Aa sthreeyanu Vijay babuvinte raksha.
@bisnndks9222
@bisnndks9222 11 ай бұрын
Case enthayiii ennu chodikuu veeeneeechii
@sihabp3431
@sihabp3431 11 ай бұрын
Ulupp enna vakkinte arthamariyatha oru santhushta kudumbam😂😂
@loyalhandler
@loyalhandler 11 ай бұрын
Appane kondundaaya athrem maansmkedal varilla😊
@sonumathew7894
@sonumathew7894 11 ай бұрын
very nice family
@gankidsfamilyvlogs3442
@gankidsfamilyvlogs3442 11 ай бұрын
Jayasurya de monde face cut
@gminie5485
@gminie5485 11 ай бұрын
Enikum thonii👌
@petersans4780
@petersans4780 11 ай бұрын
Vijay Babu avumbol Dettol n Move must aanu 😂😂
@joelalex8165
@joelalex8165 11 ай бұрын
മകൻ ❤️❤️
@koshy66
@koshy66 11 ай бұрын
only person in Malayalam film industry to have multiple FIR for abuse filed against him even by his own wife seen in the video !! serial rapist & abuser been put through the washing machine for his film promotion...money can buy anything...shameless promo !!
@anithajose
@anithajose 11 ай бұрын
True
@Dr.Vishnudetha
@Dr.Vishnudetha 11 ай бұрын
Exactly
@ST0ICSAGE
@ST0ICSAGE 11 ай бұрын
Nah... More like a gold digger tried to frame him because he was no more useful to her.
@dannydanny5714
@dannydanny5714 11 ай бұрын
Online amavan don't know the meaning of rape 2 perkum samadathode kidannal engana ada myru kilava rape aakunath Ne nita bharyeda history nooki irunno Avalkum kanum ith pole evanmarengilum
@koshy66
@koshy66 11 ай бұрын
@@aravindr740 Thanks for your insight, uncle.😂😂 the very same wife filed an FIR against him, he is only pally with the wife now just to get out of his latest case😂😂
@samgopinathan4075
@samgopinathan4075 11 ай бұрын
Wife’s prayer protecting him from negative people
@opinion...7713
@opinion...7713 11 ай бұрын
😂😂😂😂
@saniprashanth1592
@saniprashanth1592 11 ай бұрын
Pinnae Eyal vishuddanallae..
@abdulrashid.m1115
@abdulrashid.m1115 11 ай бұрын
😂😂😂 സിരിപ്പിക്കല്ലേ സേട്ടാ
@jasmyrose
@jasmyrose 11 ай бұрын
ഇനിയും കുടുംബത്തിന് മാനകേട് ഉണ്ടാകുന്ന ഒന്നിലും പോയി ചാടാതെ നല്ല ബുദ്ധി കൊടുക്കാൻ ആവും 😅
@user-yk5lv8iw8x
@user-yk5lv8iw8x 11 ай бұрын
Govindachamy and family de Oru interview koodi please…..
@DarkStar848
@DarkStar848 11 ай бұрын
Enthinu ?
@user-yk5lv8iw8x
@user-yk5lv8iw8x 11 ай бұрын
@@DarkStar848 Think…..
@xpulse_machan6581
@xpulse_machan6581 11 ай бұрын
​@@DarkStar848ivan oru rapist anu news onnum kanarille
@divyanair6528
@divyanair6528 11 ай бұрын
🤣🤣🤣🤣 athanne channel tharam thazhnnu thudangi.ingane ullavare promote cheyyunnathu valarnnu varunna thalamurakku dhosham thanne alle 🤔
@DarkStar848
@DarkStar848 11 ай бұрын
@@user-yk5lv8iw8x think chaithu eni para entha kaaranam ..
@manjushkrkr4551
@manjushkrkr4551 11 ай бұрын
ഇതാണ് ഫാമിലി.... ഇങ്ങനെ വേണം 🎉🎉🎉 എല്ലാം വിജയ് ബാബു ന്റെ കഴിവാണ് 😊😊
@opinion...7713
@opinion...7713 11 ай бұрын
Ate ate ,ayaal kazhivu koodutal aanu...😂😂 Ee kazhivu wife kaanichirunnel kaanaamaayirunnu😂
@nadhniya9708
@nadhniya9708 11 ай бұрын
Pinne Bhykara kazhivanu Aa Bharya nallvalythkond epozhum koode jeevikunnunallrunnel kanarnu😅
@dharshh5689
@dharshh5689 11 ай бұрын
കഴിവ് കൂടുതലാ
@opinion...7713
@opinion...7713 11 ай бұрын
@@nadhniya9708 wife nallavalo.. Serikki immaatiri chettatharam kaanichavante koodey jeevikkyunna pennu self respect illaatha pennaa...😢🤮 pinne cash undel endhum adjust cheyyum ororuthar
@nadhniya9708
@nadhniya9708 11 ай бұрын
@@opinion...7713 Ayale support chyunna karythil mathram Avrod sahthapam Thonnunu..Chilpo maknte Nalla Bhaviyekkaruthy Ellm Sahikunthavum pavm..Aa meaningil parnjthanu
@jothibaalu7318
@jothibaalu7318 11 ай бұрын
Happy family ❤
@rajkumarraja6631
@rajkumarraja6631 11 ай бұрын
വീണ വിവാഹിത ആണോ? മക്കൾ ഉണ്ടോ? ആണുങ്ങളുടെ ദേഹത്തേക്ക് മറിയുന്നു, ചാരുന്ന്, കിടക്കുന്നു. ഇൻ്റർവ്യൂ ൻ്റ് പേരിൽ എന്തെല്ലാം വൃത്തികേടുകൾ ആണ്. ആ പയ്യൻ്റെ കയ്യിൽ തുടർച്ചയായി പിടിച്ചു സുഖിച്ചു. ഇതൊക്കെ കാണുമ്പോൾ ഓർമ്മ വരുന്നത് നമ്മുടെ പഴയ interviewer Remya Raveendran എത്ര decent ആണെന്ന്.
@praveenapravee6016
@praveenapravee6016 11 ай бұрын
Nice video..funny എനിക്ക് വിജയ് ബാബു എന്ന നടനെ ഒത്തിരി ഇഷ്ടമാണ് തെറ്റ് ചെയ്യാത്ത ആരെങ്കിലും ഉണ്ടോ ഈ കമെൻ്റ് ബോക്സിൽ മറ്റൊരാളിൻ്റെ ജീവിതം നശിച്ചു കാണാൻ മലയാളികൾക്ക് എന്ത് താൽപര്യം ആണ്.കഷ്ടം അദേഹത്തിൻ്റെ ഭാര്യയും മകനും ഹാപ്പിയാണ് പിന്നെ നിങ്ങൾക്ക് എന്ത് കേടാണ് വിജയ് ബാബു.😍🥰🥰🥰🥰
@nothing8270
@nothing8270 11 ай бұрын
Thett cheyyathe arumundakilla,pakshe ayal cheyithath pole cheyithavar jailil aayirikkum ennu maathram,but ivide iyalkk money und prashasthiyum
@opinion...7713
@opinion...7713 11 ай бұрын
😂😂😂
@Tartans-or1bj
@Tartans-or1bj 11 ай бұрын
Ninte husband ith pole cheythal, nee engane parayumo
@shareefmaju4985
@shareefmaju4985 11 ай бұрын
son look like old dyan sreenivassan❤❤❤
@ashikcm939
@ashikcm939 11 ай бұрын
Correct👍
@sonu-ml8ed
@sonu-ml8ed 11 ай бұрын
Nice family
@rajithasuresh7143
@rajithasuresh7143 11 ай бұрын
God bless you sir
@anythingandeverythingforyo2803
@anythingandeverythingforyo2803 11 ай бұрын
ഒരു സമയത്ത് ഒരു ഫാഷൻ ആയിരുന്നു പീഡനകേസ് കൊടുക്കുക... പിന്നീട് നാട്ടുകാർക്ക് ഒക്കെ മനസിലായീ തുടങ്ങി എന്താണ് കഥ എന്ന്... പ്രതികരിക്കാൻ പറ്റാത്ത രീതിയിൽ ആക്കി ചെയുന്നത് അല്ലെ പീഡനം.. അല്ലാതെ നിന്ന് കൊടുത്തിട്ട്.. പണം ആയോ പ്രതിഫലം (വാഗ്ദാനം) ആയോ എന്തെങ്കിലും പ്രതീക്ഷിച്ചു ചെയ്യുന്നത് സത്യത്തിൽ വ്യഭിചാരം അല്ലേ.?
@amanram470
@amanram470 11 ай бұрын
Honey trap
@orangefoodandtravelvolgs6734
@orangefoodandtravelvolgs6734 11 ай бұрын
ചെറിയൊരു തിരുത്തുണ്ട്. മദ്യവും മയക്കുമരുന്ന് മറ്റ് ലഹരിവക്കളോ നൽകി പ്രതികരിക്കാൻ ആവാത്ത അവസ്ഥയിൽ നമ്മളെ കൊണ്ട് എത്തിച്ചതിനുശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് പീഡനം തന്നെയാണ്. അല്ലെങ്കിൽ നമ്മുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് പീഡനം തന്നെയാണ്. ബ്ലാക്ക് മെയിൽ ചെയ്തു സമ്മതം വാങ്ങി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതും പീഡനം തന്നെയാണ്. നിങ്ങൾ ഒരു പൊസിഷനിൽ ഇരിക്കുമ്പോൾ നിങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്തു നിങ്ങളുടെ കീഴിലുള്ളവരോട് മറ്റോ പലതും വാഗ്ദാനം ചെയ്തു ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് പീഡനം തന്നെയാണ്. നിങ്ങൾ ഇവിടെ പറഞ്ഞത് പഴയ ബലാത്സംഗം സിനിമകൾ കണ്ടുള്ള അറിവ് മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ ഒരാൾ നമ്മളെ ലൈംഗികപരമായി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രതികരിക്കാൻ പോലും ആവാതെ ആളുകൾ ഷോക്കായി പോകാറുണ്ട്. കള്ള പരാതികളെ ഇല്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷേ പീഡനക്കേസുകൾ കൊടുക്കുന്നതെല്ലാം കള്ളമാണ് എന്ന് പറയുന്നത് ശരിയല്ല.
@anythingandeverythingforyo2803
@anythingandeverythingforyo2803 11 ай бұрын
@@orangefoodandtravelvolgs6734 കോപ്പി പേസ്റ്റ് ആണോ ഇത്രേം ഇരുന്നു ടൈപ്പ് ചെയ്തോ? ഇതൊക്കെ ഒരിക്കൽ അല്ലെ നടക്കുള്ളു? പിന്നെ ഈ പറയുന്ന സാഹചര്യം മാറി ഉടനെ കേസ്സ് കൊടുക്കണ്ടേ?
@orangefoodandtravelvolgs6734
@orangefoodandtravelvolgs6734 11 ай бұрын
@@anythingandeverythingforyo2803 🤣🤣🤣 കോപ്പി പേസ്റ്റ് അല്ല വോയിസ് ടൈപ്പിംഗ്....ഒരു ടെക്നിക്കൽ ഇൻഫർമേഷൻ ഇരുന്നോട്ടെ.... എടോ ഒരു വട്ടം ചെയ്താൽ പിന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ എളുപ്പമല്ലേ? നമ്മളെല്ലാവരും ഇത്തവണ ശരിയാവും അടുത്ത തവണ ശരിയാവും എന്ന മനോഭാവം ഉള്ളവരാണ്. അത് ഏതു കാര്യമായാലും അങ്ങനെ തന്നെ. ആ ഒരു മനോഭാവം കൊണ്ടാണ് പലപ്പോഴും കേസൊക്കെ കൊടുക്കാൻ വൈകുന്നത്. പിന്നെ ഇങ്ങനെയുള്ള കേസുകളിൽ എപ്പോഴും പെൺകുട്ടികളാണ് ക്രൂശിക്കപ്പെടാറ്. അങ്ങനെ അല്ല എന്നുണ്ടെങ്കിൽ പെൺകുട്ടി ആത്മഹത്യ ചെയ്യുകയോ മരിക്കുവോ അങ്ങനെ എന്തെങ്കിലും ചെയ്യണം. പലപ്പോഴും സഹികെട്ട അവസ്ഥയിലായിരിക്കും പെൺകുട്ടികൾ ഇങ്ങനെയുള്ള കാര്യങ്ങൾ പുറത്തു പറയുന്നത്. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. അവരും അത് പുറത്ത് പറയാറൊന്നുമില്ല. അല്ലെങ്കിൽ ഒരുപാട് കാലം കഴിഞ്ഞാണ് പറയുന്നത്.
@HariKrishnan-fz8eb
@HariKrishnan-fz8eb 11 ай бұрын
Vivaha vagdhanam nalki peedipichu ennu paranju case kodukunna teams aanu ivide ullathu athinu support cheyyuna Indian laws um
@ymhaneef4032
@ymhaneef4032 11 ай бұрын
Vijaynte bharyayum unniyum superb
@Beingwanderingsoul
@Beingwanderingsoul 11 ай бұрын
Wife and Son 👍
@vaishnavishaji5851
@vaishnavishaji5851 11 ай бұрын
Wife poli❤
@user-dn5gw3sp5r
@user-dn5gw3sp5r 11 ай бұрын
Smart wife.Why are you staying with this man
@koshy66
@koshy66 11 ай бұрын
3 reasons... 1)Money.. 2)Money.. 3)Money😂😂
@joemama-yo1eh
@joemama-yo1eh 11 ай бұрын
@koshy66 da phoore ninnodu pulikari paranja cash venam ennu! ariyade onnum parayele da phundachi polayadimone
@TripModeActive
@TripModeActive 11 ай бұрын
ഒരു ബസ്സിൽ കയറിയാൽ അതിലുള്ള പെണ്ണുങ്ങളെ കമ്മന്റ് അടിക്കുന്ന അടുത്ത വീട്ടിലേക്ക് ഒളിഞ്ഞു നോക്കുന്ന നാട്ടിൽ ഒരു പയ്യനും പെണ്ണ് ഒരുമിച്ചു പോയാൽ സദാചാരം കണ്ടെത്തുന്ന രാത്രി 8 മണി കഴിഞ്ഞു പുറത്തു ഇറങ്ങുന്ന പെണ്ണിനെ മോശം സ്ത്രീയാക്കുന്ന സദാചാര അമ്മാവൻമ്മാർ ആണ് ഈ വീഡിയോയുടെ അടിയിൽ കിടന്നു commnet ഇടുന്നത് ആ പുള്ളിയുടെ വീട്ടുകാർക്ക് ഒരു കുഴപ്പവും ഇല്ലാ അവർ എത്ര ഹാപ്പി ആയി ആണ് ജീവിക്കുന്നെ അവർക് ഇല്ലാത്ത വിഷമം ഇവിടെ ഉള്ള ഓൺലൈൻ ആങ്ങളമാർക് ആണല്ലോ.... കഷ്ടം തന്നെ അയാൾ ആ പെണ്ണിന്നെ പീഡിപ്പിച്ചെങ്കിൽ കോടതി കേസ് എടുക്കട്ടേ .. അല്ല പിന്നെ
@ranjithranju2110
@ranjithranju2110 11 ай бұрын
Kainu vidu chechhi ennoru dailog adichirunelllll pling ayeneeee.
@mayasaji9461
@mayasaji9461 11 ай бұрын
Chechi & mon super
@surajt.k9523
@surajt.k9523 11 ай бұрын
എന്തിനാണ് ആ പയ്യനെ എപ്പോളും തൊട്ടും പിടിച്ചും വീണ സംസാരിക്കുന്നത് 🤮🤮 ലെ പയ്യൻ : നാൻ എന്താ പൊട്ടനാ...
@rejiaudit
@rejiaudit 11 ай бұрын
അവിടെ പെരുച്ചാഴിയോ പാമ്പോ ഉണ്ടെങ്കിലും ഓടി പൊക്കോളും. വിജയ് ബാബുവിന്റെ ബെഡ്റൂമിൽ പോകുന്നത് സൂക്ഷിച്ചോണം
@lifedh180
@lifedh180 11 ай бұрын
Smitha chechi❤.....
@Shoun12041997
@Shoun12041997 11 ай бұрын
Veena should really stop being so touchy with everybody. Its hard to watch
@alienhunter3190
@alienhunter3190 11 ай бұрын
Really... I also felt the same awkwardness while watching
@jyotsnasivanandan6308
@jyotsnasivanandan6308 11 ай бұрын
The word is physical i think
@khadeejapp8107
@khadeejapp8107 11 ай бұрын
Veenayude chiri naturaly ella intervielum egane thenneyanu athu matanam ennu parayunnath sheriyala ❤ veena chiri thudaruka
@SoftySteephen
@SoftySteephen 11 ай бұрын
Home super movie
@Jessy939
@Jessy939 11 ай бұрын
Vijay bhai de jaladhosham monu kittitund 😅
@mayilpeeli8482
@mayilpeeli8482 11 ай бұрын
Abhinayam ellavarkum vazhanagum
@hh-ms3ub
@hh-ms3ub 11 ай бұрын
Sorry for his father the son may be suffering inside 😢
@solo_wanderer2739
@solo_wanderer2739 11 ай бұрын
Enthinu
@rajivchandra7924
@rajivchandra7924 11 ай бұрын
Ithrem nalla wife undaayittaanu.....
@riverosky6408
@riverosky6408 11 ай бұрын
VijY babu hold certain percentage share in behindwood..so this is velupikkal
@TheMoodDiaries
@TheMoodDiaries 11 ай бұрын
Really
@MS2k22
@MS2k22 11 ай бұрын
Absolutely true
@8a20varuns4
@8a20varuns4 11 ай бұрын
Nalla family ishtapettu, Anne thonni athu kallakesanennu
@kallichiri776
@kallichiri776 11 ай бұрын
അത്‌ നാടൻ ആണ് വീട്ടിൽ അടങ്ങി ഇരിക്കില്ല നാട്ടിലെ............ തിരഞ്ഞെ നടക്കു
@entertainmentworld424
@entertainmentworld424 11 ай бұрын
ഇത് ശരിക്കും home tour ആണോ അതോ interview ആണോ...😂😂
@Dreamcatcher_Couples
@Dreamcatcher_Couples 4 ай бұрын
Athe
@irshadhussain7312
@irshadhussain7312 11 ай бұрын
Nalla family and episode ❤ but one request. Veenechii over aakkalle...
@shabi365
@shabi365 11 ай бұрын
എവിടെ കമന്റ് ചെയയ്യുന്നവരിൽ പാപം ചെയ്യാത്ത വർ ആരാണ് ഉള്ളത് ...സ്വയം നന്നായിട്ടു മതിലെ ..ഒരാളെയേ വീണ്ടും വീണ്ടും കുറ്റപെഅടുതുന്നതു...എന്താ സംഭവിച്ചേയ് എന്ന് എല്ലാവര്ക്കും അറിയാം ...പിന്നെ എവിടെയാ ഉള്ള വർ..അത് ആണായാലും പെണ്ണായാലും എല്ലാരും ഒന്നും പുണ്ണ്യാളൻ മാർ അകാൻ നിക്കണ്ട ..എല്ലാവര്ക്കും രണ്ടു മുഖം ഇണ്ട്....ഇവരുടെ ഫാമിലി യിപ്പോ ഹാപ്പി അല്ലെ ..പിന്നെ അവർക്കു ഇല്ലാത്ത പ്രോബ്ലം എന്തിനാ വെറുതെ ചർച്ച ചെയ്തു വെറുപ്പിക്കണേ
@ranibaburajan823
@ranibaburajan823 11 ай бұрын
അത്രേ ഉള്ളൂ... 100%❤
@SurajInd89
@SurajInd89 11 ай бұрын
Ningalude veettile aanungalum ithupole joli tharam ennum paranju pennungale vilichu roomil kayattarundo? Alla ithra normalise cheyth samsarichathukond chodichatha..
@shabi365
@shabi365 11 ай бұрын
@@SurajInd89 അങ്ങനെ പെണ്ണ്ങ്ങളെ ജോലിതരാം എന്ന് പറഞ്ഞു വിളിച്ചു വരുത്തി പീടിപികേണ്ട ഗതികേടാടൊന്നും എനിക്കും എന്റെ വീട്ടുകാർക്കും ഇല്ല.....പിന്നെ അയാള് തെറ്റു ചെയ്‌തിട്ടില്ല എന്നൊന്നും അല്ല നാൻ പറഞ്ഞത് .അതിനെ ന്യായികരിച്ചിട്ടുമില്ല ..ജീവിത കാലം മുഴുവൻ അയാളെ ഇതും പറഞ്ഞു കുറ്റപെടുത്തു ന്നത് എന്റിനാണ് .? അതിന്റെ ആവശ്യം എന്റാണ് ...അയാളുടെ വീട്ടുകാർക്ക് പ്രോബ്ലം ഇല്ലെങ്കിൽ എന്താണ് മലരേ നിങ്ങള്ക്ക് ഇത്ര കുരുപൊട്ടല് ....പിന്നെ രണ്ടു കയ്യും അടിക്കാതെ ശബ്ദം വരാറില്ല ...എന്റാണ് നടന്നത് എന്ന് അവർക്കു രണ്ടു പേർക്കും മാത്രമേ അറിയൂ ... നിങ്ങളെ പോലെ നാനും അവർ പറയുന്ന കാര്യം കേട്ട അറിവാണ് ..അല്ലാണ്ട് നാൻ ഒളിഞ്ഞു നോക്കാൻ ഒന്നും പോയിട്ടില്ല ...പിന്നെ ആളുടെ സ്വഭാവം അങ്ങനെ എന്ന് മനസിലാക്കിട്ടുണ്ടേ സ്പോട്ടിൽ അവിടുന്ന് പോയിക്കൂടാനോ ...പിന്നെ അത്ര നോർമൽ ആയതു കൊണ്ട് അങ്ങനെയേ സംസാരിച്ചു . അവര് ആരും എനിക്ക് ചിലവിനൊന്നും തരുന്നില്ലലോ ....glorify ചെയ്തു സംസാരിക്കാൻ ..എല്ലാരും കണക്കാണ് ...നിങ്ങള്ക്ക് പറയാൻ പറ്റുമോ .നിങ്ങൾ പാപം ചെയ്‌തിട്ടിലാ എന്നു ...ഇല്ല എന്നു പറയാൻ നിങ്ങള് കുറച്ചു മെനകെഡും ...അല്ലപിന്നെ
@SurajInd89
@SurajInd89 11 ай бұрын
@@shabi365 Ha ha ayaalude veettukarkk aano prashnam undakendath.. Peedipikappetta penkuttiykk alle.. avar caseum koduthittund.. Ningal paranju vannath enthanennu onnukoodi vaayichu nokk. Vivaram illathavarod samsarikkan eniykk samayam illa..
@shabi365
@shabi365 11 ай бұрын
@@SurajInd89 അതുതന്നെയേ എനിക്കും പറയാൻ ഉള്ളു ..വിവരം ഇല്ലാത്തവരോട് സംസാരിച്ചു സമയം കളയാൻ എനിക്ക് താല്പര്യം ഇല്ല....പിന്നെയാ ഞാൻ പറഞ്ഞത് നല്ല ബോധത്തോടെ തന്നെയേ ആണ് ..
@lakshmikb1
@lakshmikb1 11 ай бұрын
Ho endoru nalla manushyan
@eadfredgaavin5272
@eadfredgaavin5272 11 ай бұрын
Vijay babu very simple man, aa nadiye panjikkidanam ee pavam manushyane vishamipicha
@najishami3887
@najishami3887 11 ай бұрын
Dyan ശ്രീനിവാസന്റെ സംസാരം പോലുണ്ട് മോന്റെ പെരുമാറ്റം
@shruthij8586
@shruthij8586 11 ай бұрын
Great mantra to maintain a family is to forget and forgive , then rebuild it or close your eyes and shut your mouth to situations and circumstances. This is happened here and still happening . So they have a home now ❤.
@anithajose
@anithajose 11 ай бұрын
@@sereen9721 true
@shruthij8586
@shruthij8586 11 ай бұрын
@@sereen9721 absolutely true
@tinusajeeb1
@tinusajeeb1 11 ай бұрын
​​​@@sereen9721 very true
@itn0687
@itn0687 11 ай бұрын
This is not mantra, this absolute disgusting..... even today a woman is staying with her husband even after knowing he sleeps with other women......Will he accept his wife if she cheats on him or have an affair outside their marriage??
@meetu38
@meetu38 11 ай бұрын
@@sereen9721 ,so truee
@dotdot9317
@dotdot9317 11 ай бұрын
Adipoli vaigiyittanegilum randperum ethiyallo
@user-ye1rl3cf3y
@user-ye1rl3cf3y 11 ай бұрын
പണമുള്ളവർ എന്ത് തെറ്റ് ചെയ്താലും ഭാര്യ,മക്കൾ ഇട്ട് പോകില്ല അല്ലേ...... കാഷ്, ധുട്ട്,പണം,മണി മണി
@sumoshmohan
@sumoshmohan 11 ай бұрын
അവനു ഒരു ചമ്മൽ പോലും ഇല്ല എത്ര മാന്യൻ അവനു പല പെണ്ണുങ്ങൾ ആയിട്ടു ഇടപാട് ഉണ്ടാകും ആരും പുറത്തു പറയില്ല പൈസ കിട്ടും സിനിമ നടന്റെ സാദനം അല്ലെ കേറുന്നത്. ഇവന്റെ വൈഫ്‌ വേറെ ആരുടെ കൂടെ ആയിരിക്കും അല്ലെങ്കിൽ അവർ ഇത്ര ഹാപ്പി ആയിട്ടു ജീവിക്കില്ല. പെണ്ണ് പെണ്ണിന്റെ വഴിക്കു അവൻ അവന്റ വഴിക്കു. ദൈവം കൂടി ഇവനെ പോലുള്ളവരുടെ കൂടെ ആണ് ഇതൊക്കെ കാണാൻ നമ്മൾ പിന്നെയും ബാക്കി. മാന്യൻ ആയിട്ടു ജീവിക്കുന്നവർ മണ്ടന്മാർ ഇവർ എത്ര ഹാപ്പി ആണ് ഈ തെണ്ടിത്തരങ്ങൾ ചെയ്തിട്ട് മകൻ വഴിതെറ്റാതെ ഇരിക്കട്ടെ.
@sofimubarak137
@sofimubarak137 11 ай бұрын
🤣🤣
@meghamurali5704
@meghamurali5704 11 ай бұрын
Eee Veena entha engana 😢
@Tutu_yt
@Tutu_yt 11 ай бұрын
Sir ishttam
@Sreekrishnaa2024
@Sreekrishnaa2024 11 ай бұрын
Ithrem valiya mon indarunno iyalk😮
@rajkumarkr813
@rajkumarkr813 11 ай бұрын
home cinemayile heroine kanarundo
@userbot123
@userbot123 11 ай бұрын
ഭാര്യ ഒരു പാവം 😢
@savitri3
@savitri3 11 ай бұрын
അതെ എൻ്റെ ആൻ്റിയുടെ friend ആണ് പുള്ളിക്കാരി പറയും ഇവരു ഒരു പാവം ആണെന്ന്
@userbot123
@userbot123 11 ай бұрын
@@savitri3 അതെ നല്ല സൗന്ദര്യവും സ്വഭാവവും ഉള്ള ഭാര്യ ഉണ്ടായിട്ടാണ് ആ പോങ്ങൻ വേറെ പെണ്ണുങ്ങളുടെ പുറകെ പോകുന്നെ 🥵
@shabi365
@shabi365 11 ай бұрын
@@userbot123
@savipv8491
@savipv8491 11 ай бұрын
@@savitri3 she is ok for him to do anything. some wife support
@nikhilbabu4223
@nikhilbabu4223 11 ай бұрын
​@@savipv8491ennu aru paranju
@Creator_adil
@Creator_adil 11 ай бұрын
Ith home tour thanne aano😅❤
@Krushitha931
@Krushitha931 11 ай бұрын
അല്ല ഇവൾ എന്തിനാ ഇങ്ങനെ ചിരിക്കണേ 👀
@EntertainmentMedia-cl5op
@EntertainmentMedia-cl5op 11 ай бұрын
Mone kandittu Dhyan Sreenivasane orma vannu😅
@VJSN21
@VJSN21 11 ай бұрын
Why is this anchor always trying to intrude into the personal space like bedroom and taking their belongings even after they showed their hesitation...keep some manners..this is not wat we expect from an anchor
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 6 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
AKHIL MARAR AND RAJALAKSHMI AKHIL | LOVE STORY | PART 01 | INTERVIEW | GINGER MEDIA
28:05
Ginger Media Entertainments
Рет қаралды 241 М.
Anju Kurian Home Tour | An Instagramable Home ♥️
31:03
Govind Padmasoorya
Рет қаралды 366 М.
Mom's Regret (Animation Meme) #shorts #funny #animation
0:11
vroplanet
Рет қаралды 8 МЛН
Сотрудник полиции не ожидал такого 🫣 #кинонавечер
0:55