Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@monstervinoy57242 жыл бұрын
25 ആം വയസ്സിൽ plus two എഴുതാൻ പോകുന്ന ഞാൻ എനിക്കൊരു പ്രചോദനം....... 👍👍👍👍👍
@Zeecraft20222 ай бұрын
Me to
@YadhuKrishnaMonkuttan2 ай бұрын
Njnum
@neethui72472 жыл бұрын
ഞാനും 30വയസ്സിൽ LLB പാസ്സായി എൻറോൾ ചെയ്തു. പഠിക്കാൻ പോയത് ആരോടും പറഞ്ഞില്ല കമ്പ്യൂട്ടർ പഠിക്കാൻ പോകുന്നു എന്നാ അയൽവാസി കളോട് പറഞ്ഞത്. അപ്പോൾ പലരും കളിയാക്കി. ഓ ഇനി എങ്ങോട്ടാ പഠിക്കുന്നത് എന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ടായിരുന്നു. എൻറോൾമെൻറ് കഴിഞ്ഞു court ൽ പ്രാക്ടീസ് പോയപ്പോൾ അയൽവാസി കണ്ടു അങ്ങനെ ഞാൻ വക്കീൽ ആയതു നാട്ടിലെങ്ങും പാട്ടായി 🙌
@achuachuachu6985 Жыл бұрын
Hii,
@achuachuachu6985 Жыл бұрын
എൻട്രൻസ് എഴുതിരുന്നോ
@neethui7247 Жыл бұрын
Yes. എൻട്രൻസ് എക്സാം നു ആദ്യ നൂറു റാങ്കിനുള്ളിൽ വന്നാൽ ഇഷ്ടമുള്ള govt കോളേജിൽ അഡ്മിഷൻ കിട്ടും ഇപ്പോൾ പ്രൈവറ്റ് ലോ കോളേജുകളും ഉണ്ട്
@sudheerali304817 күн бұрын
Govt college il engane regular aayi poyo,entrance exam engana padiche ,apply cheyyunath engana,onnu paranjutharuo
@athiraraveendren729717 күн бұрын
@@neethui7247പ്രൈവറ്റ് clg fees എത്ര യാവും ഫൈവ് yr കോഴ്സ്
@reshmisuneesh88942 жыл бұрын
കണ്ടപ്പോ നല്ല പരിചയം തോന്നി... സ്വരരാഗം കാണുമായിരുന്നു.. പിന്നെ പോപ്പി ആംബ്രെല്ലാ മാർട്ടിൽ ഇടയ്ക്ക് പുള്ളിക്കാരി വന്നു കണ്ടു പരിചയവും ഉണ്ട്.. നല്ല മിടുക്കി 🔥🔥🔥🔥
@karthika994 Жыл бұрын
25 th age il llb prepare cheyyunna njan ethu kandapo happy. Ethupole pinnott valikan kure perund but nta drm aane athu. Oru karyam nta hus full support anne🥰
@Iamavanidas11 ай бұрын
Poyi padikk chechi 🥰 ipo admission ayo?
@Jyothy.2 жыл бұрын
36 വയസ്സ് ഒരു കൂടുതലാണോ?? ഞാൻ 41 വയസയ്യായപ്പോഴാണ് LLB ക്ക് ജോയിൻ ചെയ്തത്.. കോഴ്സ് കഴിയുമ്പോഴേക്കും 44 വയസ്സകും.. എൻ്റെ ക്ലാസ്സിൽ 68 വയസുള്ളവർ വരെ ഉണ്ട്. Padithathinu പ്രായപരിധി ഇല്ല..👍🏻
@vedalekshmi Жыл бұрын
എവിടെയാണ് പഠിക്കുന്നത്
@achuachuachu6985 Жыл бұрын
Hii,
@sreejaabhilash351610 ай бұрын
Hi ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ
@bindhu_pm10 ай бұрын
@@sreejaabhilash3516 hi...njanum ee varshathe klee try cheyyunnund.. Online coaching join cheythu , age 43 aanu, ....oru guide vanghichittund...July or August il application call for cheyyum vicharikkunnu..next month exam undavum...online class April 1 nu start aavum....ente place palakkad aanu, Thrissur kittanam ennanu agraham...oru mon und, ennalum agraham und padikkan ...ninghalkkum padikkan koodam....thq
@kalandershah81769 ай бұрын
ഞാനും ആഗ്രഹിച്ചു... ഇപ്പോൾ വയസ്സ് 40 ആയിട്ടേ ഉള്ളോ എനിക്ക്.. ഞാൻ വക്കീൽ ആകും.....
@kunnicodeshajahan81616 ай бұрын
എനിക്ക് ഇപ്പോൾ 59 വയസ്സുണ്ട്. BA LLB മൂന്നാം വർഷം പഠിക്കുന്നു. പഠിക്കുന്നതിന് പ്രായമില്ല. 70 വയസ്സുള്ള ആളുകളും എൻ്റെ കൂടെ പഠിക്കുന്നുണ്ട്.
@rajannairmt70905 ай бұрын
age restriction under clause 28 of Legal Education Rules, 2008 of Bar Council of India
@rajannairmt70905 ай бұрын
What about age restriction under clause 28 of Legal Education Rules, 2008 of Bar Council of India
@lissyae32864 ай бұрын
👍
@PKRNotesForStudents2 ай бұрын
ഏത് കോളേജിലിലാണ് പഠിക്കുന്നത്?
@seenamol75332 ай бұрын
എനിക്ക് പഠിക്കണമെന്ന് ആഗ്രഹം ഉണ്ട് എന്താണ് ചെയ്യേണ്ടത്. പറഞ്ഞു തരാമോ
@rj7222-o3g5 ай бұрын
38ആം വയസിൽ ഞാൻ dgree frst yr കഴിഞ്ഞു 🤘വിദ്യാഭ്യാസം കുറഞ്ഞതിന്റെ പേരിൽ ഒരുപാട് അവഗണന നേരിട്ടത് കൊണ്ട്..2002ഇൽ SSLC,,,2015ഇൽ PLUS TWO...ചിലർ പറയുന്ന ചില വാക്കുകൾ മനസ്സിൽ വെക്കുക ☝️വാശി തോന്നാൻ അത് ഉപകരിക്കും ☝️