"എന്നെ ഇഷ്ടപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്..." | Ansiba Hassan Opens Up

  Рет қаралды 76,815

Behindwoods Ice

Behindwoods Ice

Күн бұрын

#bbms6promo #bbms6uncuts #bbms6
#ansibahassan #behindwoods #bbms6uncuts #bbms6 #bbms6specials #bbms6promo #biggbossmalayalamseason6contestant
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/c...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 545
@Geethajali598
@Geethajali598 4 ай бұрын
മതാപിതാക്കൾക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ ഒരിക്കലും അൻസിബ ഉണ്ടാക്കിയിട്ടില്ല❤❤❤
@SreehariSree-qj1jm
@SreehariSree-qj1jm 4 ай бұрын
ഉളുപ്പള്ളവരല്ലേ തലയിൽ മുണ്ടിട്ടു നടക്കുകയുള്ളൂ. ഉളുപ്പില്ലാത്തവർക്ക് ഒന്നുമില്ല
@sindhujayakumar2070
@sindhujayakumar2070 4 ай бұрын
​@@SreehariSree-qj1jmlike jasmin
@nishasangeeth4130
@nishasangeeth4130 3 ай бұрын
Very true ..paisa alla ellam! Abhimanathode thala uyarthi nadakuka, athu ee kutti parentsinu kodutha sammanamanu ..athinu 👏👏👏👏👏
@basheerthurakkal1287
@basheerthurakkal1287 3 ай бұрын
neeyangine undakki alle , allenkilum ninte swabhavam shariyalla
@JeenaM-t4x
@JeenaM-t4x 3 ай бұрын
ഇതുപോലെ ഒരു മരുമകൾ നിങ്ങളുടെ വീട്ടിൽ വരട്ടെ
@sameenap7288
@sameenap7288 4 ай бұрын
❤സത്യം മുറുകെപ്പിടിക്കുന്നവർക്ക് എവിടെയെങ്കിലും വിജയം ഉണ്ടാവും എന്ന് പറയുന്നത് എത്ര ശരിയാണ് അൻസിബ ഇത്താത്തയിൽ നിന്നും നമുക്ക് മനസ്സിലാക്കാം 💓
@Rose-yv4mj
@Rose-yv4mj 3 ай бұрын
Extreme ego person aan
@jenna.7230
@jenna.7230 3 ай бұрын
​​@@Rose-yv4mjhradec ego onnum elya ellarkum ulla ego mathre ansibakullu,
@sameenap7288
@sameenap7288 3 ай бұрын
@@Rose-yv4mj നല്ലത് കാണുമ്പോൾ അംഗീകരിക്കാൻ മടിയുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല😡
@lailasugathan3920
@lailasugathan3920 3 ай бұрын
That is not ego but self respect of a selfmade woman
@susmithamalayali366
@susmithamalayali366 4 ай бұрын
ബിഗ്‌ബോസിൽ വരുന്നതിനുമുൻപ് പൂജയെ ഇഷ്ടം ഇല്ലായിരുന്നു. പൂജ യെയും അൻസിബയെയും ഇപ്പോൾ ഭയങ്കര ഇഷ്ടം ആണ്
@anitaanitacottage4458
@anitaanitacottage4458 3 ай бұрын
Randu perfect alla So matullavarey kutam parayan oru yogyathum ella
@njanmahaanalla8279
@njanmahaanalla8279 3 ай бұрын
ഒലിച്ചു ഇറങ്ങി 😂😂
@praseethahari8848
@praseethahari8848 3 ай бұрын
Athe
@pravi_KL9girl
@pravi_KL9girl 4 ай бұрын
Hotel task il.... എഡിറ്റർ പുന്നാര മോൻ ആയിരുന്നു എല്ലാത്തിനും കാരണം..... Allathe power rooms nte തെറ്റ് അല്ല
@AkhilR-e9q
@AkhilR-e9q 4 ай бұрын
Correct aanu paranghath
@muhammedsaleem5312
@muhammedsaleem5312 4 ай бұрын
🤣🤣🤣🤣🫢🫢
@ZaynMalik-cr1mx
@ZaynMalik-cr1mx 4 ай бұрын
Kandayirunnu
@PraseedaPG
@PraseedaPG 4 ай бұрын
Ansiba ❤
@vidhy1974
@vidhy1974 4 ай бұрын
Guestnte double standardum kaaranmayirunnu
@Hadiii96
@Hadiii96 3 ай бұрын
അൻസിബ എന്തുകൊണ്ടും അപ്സരേക്കാൾ മികച്ചതാണെന്ന് ഇപ്പോൾ അപ്സരത്ത് ബുദ്ധിയുണ്ടെങ്കിൽ മനസ്സിലായിക്കോളും
@sheebaprasad5646
@sheebaprasad5646 4 ай бұрын
അൻസിബയുടെ ഭാഗത്താണ് ന്യായം. ഹോട്ടലിനെ കുറച്ചു ഒന്നും അറിയാത്തവരാണ് bad comments പറഞ്ഞത്. ഞാൻ ഇങ്ങനെഅ ച്ചടക്കം ഇല്ലാത്ത ഹോട്ടലിൽ പോകില്ല.Ansiba you are a nice girl. I respect you👍🏽❤️
@anitaanitacottage4458
@anitaanitacottage4458 3 ай бұрын
Hotelil pokella....so you go watch Ansiba Tamil movie kanu paranjyothi nobody is perfect
@shabeershumsudheen6773
@shabeershumsudheen6773 3 ай бұрын
​@@anitaanitacottage4458Ellayidathum undallo ee comment ..Divasakooli aano. Its all about actors proffesion.. Cinemayille character allathe jeevithathil Ansiba is good.
@rasheedasajeev6417
@rasheedasajeev6417 4 ай бұрын
എന്തൊക്കെയായാലും ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ നിന്നും ജനങ്ങൾ ഒരു കാര്യം മനസ്സിലാക്കി ഒരു പെൺകുട്ടി എങ്ങനെയായിരിക്കണം എന്നുള്ളതിന് ഉദാഹരണം ❤️അൻസിബ❤️ ഒരു പെൺകുട്ടി എങ്ങനെ ആയിരിക്കരുത് എന്നുള്ളതിന് ഉദാഹരണം നമ്മുടെ ജാസുമോൾ 😂😂
@Grmx3kr
@Grmx3kr 4 ай бұрын
Satyam
@AkhilR-e9q
@AkhilR-e9q 4 ай бұрын
Satyam ❤❤❤ansiba
@PraseedaPG
@PraseedaPG 4 ай бұрын
❤❤❤❤
@PraseedaPG
@PraseedaPG 4 ай бұрын
❤❤❤❤
@PraseedaPG
@PraseedaPG 4 ай бұрын
❤❤❤❤
@valsalakollarickal7421
@valsalakollarickal7421 4 ай бұрын
ഇതുവരെയുള്ള സീസൺ നോക്കുമ്പോൾ അൻസിബയെ പോലെ അൻസിബ മാത്രം. ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️🥰അൻസിബ.. മോൾക്കും ജിന്റയ്ക്കും ഷെയർ ചെയ്താ വോട്ട് ചെയ്തത്. രണ്ടുപേരും topil വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. Evite ആകുന്ന രണ്ട് ആഴ്ച ജിന്റോക്ക് vote ചെയ്യാതെ മോൾക്ക് ചെയ്തു. വോട്ടിന്റെ കുറവ് അല്ല. മനഃപൂർവം പുറത്താക്കി സങ്കടം ഉണ്ട്.. മോൾക്ക് എന്നും നന്മ മാത്രമേ ഉണ്ടാകു... ❤️❤️❤️❤️ansiba ❤️❤️❤️❤️❤️❤️❤️
@amaljoajay6683
@amaljoajay6683 4 ай бұрын
Ansiba ❤️❤️❤️ഒരുപാട് ഇഷ്ട്ടം ആണ് അൻസിബയുടെ നിലപാടുകളും, പേഴ്സണാലിറ്റിയും ❤️👍Hotel ടാസ്ക് കുളം ആക്കിയത് അപ്സര സായി ടീമും പിന്നെ ജാസ്മിൻ സിജോ ടീമും ആണ് 💯💯💯ശരിക്കും പറഞ്ഞാൽ വന്ന ഗസ്റ്റ്‌ കളും den ടീം ഒഴിച്ച് ബാക്കിയുള്ള ടീമുകളും പിന്നെ weakend എപ്പിസോഡിൽ ഡയറക്ടറും നിങ്ങളെ ടാർഗറ്റ് ചെയ്യുക ആയിരുന്നു. അല്ലാതെ നിങ്ങളുടെ പവർ ടീം അത്ര മോശം ഒന്നും ആയിരുന്നില്ല ❤️
@unniyettan7222
@unniyettan7222 4 ай бұрын
ഇതിനെയാണ് നിലപാട് എന്ന് പറയുന്നത്.. വെറുതെ മോന്ത വെച്ച് ഗോഷ്ടി കാണിക്കുന്നതോ, ചന്ത വർത്താനം പറയുന്നതൊക്കെ ആണ് വലിയ സംഭവം ആയിട്ട് pr ടീംസ് പൊക്കി നടക്കുന്നത് 😆😆😆😆...... കണ്ടു പഠിക്കാൻ പറയു അവളോട്‌ പുറത്ത് ഇറങ്ങിയിട്ട്..... അൻസിബ 😍❤️pure ഹാർട്ട്‌ person.. Gem ആണ് 😍
@JeenaM-t4x
@JeenaM-t4x 3 ай бұрын
വ്യക്തി വൈരാഗ്യം ഇല്ല എന്ന് ഇപ്പോഴും തെളിയിച്ചു തന്നിട്ട് ഉണ്ട്. അവിടെ 10 പേരുണ്ട്. തന്നെ പുകഴ്ത്തി പറയാത്തവരെ താൻ അംഗീകരിക്കില്ല ടോപ് 3 പറഞ്ഞ അൻസിബയ്ക്കു ARJUN അവന്റെ പേരെങ്കിലും പറയാം ആയിരുന്നു. ഇതുപോലെ ഒരാൾ
@karthikadeepam268
@karthikadeepam268 3 ай бұрын
അർജുൻ അനിസബയുടെയും ഋഷിയുടെയും കൂടെ നിന്ന് ചതിച്ചതാണ്.. എന്തിനാ അവനെ പറയുന്നത്. വായ തുറന്ന് സംസാരിക്കാത്ത അവൻ ഒക്കെ top 5 ൽ വരാത്തതാണ് നല്ലത്
@Itsmydreams6365
@Itsmydreams6365 3 ай бұрын
നല്ല ഒന്നാന്തരം gem ആണ്.. ആധികാരികമായി സംസാരിച്ചു ഫലിപ്പിക്കാൻ അറിയാം thats all
@Nisha123Abc-h3d
@Nisha123Abc-h3d 3 ай бұрын
​@@karthikadeepam268അത് ശരിയാ അൻസിബയുടെ കൂടെ നിൽക്കാത്തവർ എല്ലാം മോശം സ്വഭാവം ഉള്ളവരാണ്. അൻസിബ രാജാവ് മറ്റുള്ളവർ പ്രജ 🤣🤣🤣🤣നല്ല നായം 🤮🤮🤮🤮🤮🤮
@Raju-g1i6l
@Raju-g1i6l 4 ай бұрын
Ansiba k vote cheuthavar👍 Ansiba ❤️❤️❤️
@PraseedaPG
@PraseedaPG 4 ай бұрын
❤❤❤❤
@PraseedaPG
@PraseedaPG 4 ай бұрын
❤❤❤❤
@PraseedaPG
@PraseedaPG 4 ай бұрын
❤❤❤❤
@PraseedaPG
@PraseedaPG 4 ай бұрын
❤❤❤❤
@manjushathottingal3380
@manjushathottingal3380 3 ай бұрын
❤❤❤
@SajithaImpiyas
@SajithaImpiyas 4 ай бұрын
Miss you ansiba❤❤❤❤
@shamnadkanoor9572
@shamnadkanoor9572 4 ай бұрын
അൻസിബ ❤❤❤❤❤❤❤❤❤👍👍👍👍
@VISHNUPRIYA2015
@VISHNUPRIYA2015 4 ай бұрын
She said good points ❤
@rasalrazi7268
@rasalrazi7268 3 ай бұрын
Correct. എന്തൊരു പക്വതയാർന്ന സംസാരം. 👍💕🔥
@rohithr1239
@rohithr1239 4 ай бұрын
Hotel task sabu prank ചെയ്തു കുളം ആക്കി എന്നിട്ട് എല്ലാം power room ൻ്റെ തലയിൽ ആക്കി അതാ നടന്നത്😂
@onelittleteardrop975
@onelittleteardrop975 4 ай бұрын
സത്യം💯
@JeenaM-t4x
@JeenaM-t4x 3 ай бұрын
Dilrob സീസണിൽ ലക്ഷ്മി ചെയ്ത പൊങ്ങച്ചക്കാരി ഗസ്റ്റ്, naadira സീസണിൽ രജിത് sir കൈകാര്യം ചെയ്ത രീതി, അപ്പോൾ ജുനൈസ് മാനേജർ എത്ര കണ്ട്രോൾ ആയിരുന്നു. ഗസ്റ്റ് പറയുന്നതിനനുസരിച്ചു നിൽക്കുകയും അതേ സമയം ഗസ്റ്റിന്റെ അടുത്ത് 👌ഗുണ്ടായിസം കാണിക്കാതെ പോയിന്റ് collect ചെയ്യാൻ മാനേജർ അടക്കം നോക്കിയതും എല്ലാവരും കണ്ടത് അല്ലേ ഇത് ഇങ്ങനെ ഗസ്റ്റ് പറയണം എന്ന് പറയുന്ന ഓണർസ് ഈ സ്ക്രിപ്റ്റ് writer ക്ക് ഹോട്ടൽ സ്റ്റാഫിനെയും ഓണർസിന്റെയും സ്വഭാവം എടുത്ത് എടുത്തു പറഞ്ഞത് മനസ്സിലാക്കാൻ കഴിയുന്നില്ല
@shabeershumsudheen6773
@shabeershumsudheen6773 3 ай бұрын
​@@JeenaM-t4xeda potta..hr inum power roominum guestil ninn coins collect cheyyan pattilla.. nee season 6 thanneyano kandath mandaa
@minimanoj1125
@minimanoj1125 3 ай бұрын
Sabu bhooloka udayippan
@pramodmk-gj7rx
@pramodmk-gj7rx 3 ай бұрын
സാബു കോപ്പാണ്
@rajithasanthosh5456
@rajithasanthosh5456 3 ай бұрын
അൻസിബ യ്ക്കു വോട്ട് ചെയ്തത് ഒരിക്കലും പാഴായില്ല എന്ന് വീണ്ടും തെളിയിച്ചു. A genuin and pure soul പേഴ്സണാലിറ്റി. ഉയരങ്ങളിൽ എത്തട്ടെ. 👍
@humanbeing1438
@humanbeing1438 3 ай бұрын
ഏത് ഹോട്ടലിൽ ആണ് guest കൾ വന്ന് ownersne വിളിച്ചോണ്ട് പോവാൻ പറയുകയും ആ സ്റ്റാഫ് വന്ന് ownersne ഓർഡർ ചെയ്യുകയും ഓണേഴ്‌സിൻ്റെ പണി നിർത്തുകയും ഫൈറ്റ് ചെയ്യുകയ്യും ചെയ്യാറ്..ബിബി ഹോട്ടലിൽ മാത്രമേ കാണു.എന്നിട്ട് തെറ്റ് ഓണേഴ്‌സിൻ്റെ 😂😂റോബോട്ട് പറയുന്നു എനിക്ക് ശമ്പളം തരുന്നത് guest ആണ് എന്ന് അതാണ് കോമഡി ആയത്.റോബോട്ടിന് ശമ്പളം കൊടുക്കുമോ എന്നത് അതിലും വലിയ കോമഡി😂😂
@msradon
@msradon 3 ай бұрын
hotel taskil guest nu annu most priority ,guest ne santhoshipikuka points neduka enathan game , orale polum grudge vech perform cheyan vidathe ansibha and power team full kolamaki
@mashoodk118
@mashoodk118 4 ай бұрын
Classy lady Sabunod pokann paray
@NishaAsharaf-nl2od
@NishaAsharaf-nl2od 3 ай бұрын
കരുതികൂട്ടി ആർക്കോ വേണ്ടി അൻസിബയെ ഒക്കെ ടാർഗറ്റ് ചെയ്താണ് സാബുമോൻ വന്നത്. അൻസിബ ❤️❤️.
@Rose-yv4mj
@Rose-yv4mj 3 ай бұрын
Sabu mon vannit power roomil ninnu irangiyitilla. Kitchen duty kaiyil vannathini sheshaman roomil ninnu irangiyath. Ath sabu shwethayoad parayunnund
@jenna.7230
@jenna.7230 3 ай бұрын
Ade swethayum eshtaked paranjirunnu
@ssp2408
@ssp2408 3 ай бұрын
Sabu was taught by Diya and show director. That’s why he said all negatives.
@RefseenaTm
@RefseenaTm 4 ай бұрын
Mookkala jasmine ansiba ne kandu padikkanam....❤❤ansiba❤❤❤
@user-xz8pi5fu3k
@user-xz8pi5fu3k 3 ай бұрын
ഞങ്ങടെ മുല്ലെനെ തൊട്ടു കളിച്ചാൽ കത്തി കത്തി കത്തിക്കും കേരളം ഞങ്ങൾ കത്തിക്കും 💪💪💪
@0708im
@0708im 3 ай бұрын
What a clarity in her words..!! Very smart and intelligent girl. Classy. ♥️
@jamsheenapk8855
@jamsheenapk8855 4 ай бұрын
Ansiba is a good person❤
@GeethaVijay-dy9vz
@GeethaVijay-dy9vz 4 ай бұрын
Ansiba❤❤❤❤❤❤❤❤❤
@raizafathima8351
@raizafathima8351 4 ай бұрын
Avde undayiruna very few quality contestants il oraalanu ansiba..
@mibmib6304
@mibmib6304 3 ай бұрын
ഇതാണ് പെണ്ണ് ഇതാവണം പെണ്ണ് ❤
@souvinu
@souvinu 4 ай бұрын
She has maintained her class throughout the show. It shows her upbringing. Her parents can be proud. She is also a person on whom a family depends. Classy Ansiba❤
@JeenaM-t4x
@JeenaM-t4x 3 ай бұрын
എവിടെ പേർസണൽ ഗ്രേഡ്ജ് ചത്താലും വിടില്ല എന്ന് ക്ലാസ് ആയി കാണിച്ചു. ARJUN ആ പേര് പോലും ഓർമ്മയില്ല. ഇന്നലെ പരദൂഷണം അത് പോലെ വിഴുങ്ങിയ അഭിഷേക് മനസ്സിൽ കത്തി നിൽക്കുന്നു
@rijasali3968
@rijasali3968 3 ай бұрын
സത്യം..! ഏഷണി പരദൂഷണം കുത്തി തിരിപ്പ്, സദാചാരം എല്ലാം മൈന്റൈൻ ചെയ്തിട്ടുണ്ട്.
@faeriekrystal4860
@faeriekrystal4860 3 ай бұрын
​@@rijasali3968ithokke evdya kaniche num koode para tta especially sadacharm
@RefseenaTm
@RefseenaTm 4 ай бұрын
Ansiba ishtam❤❤❤❤
@minijoby3488
@minijoby3488 4 ай бұрын
Good lady ❤
@PraseedaPG
@PraseedaPG 4 ай бұрын
Ansiba brilliant ❤❤❤
@AkhilR-e9q
@AkhilR-e9q 4 ай бұрын
Unfair eviction ansiba top 5 deserving contestant aanu ❤❤❤❤❤❤
@ambikababu3865
@ambikababu3865 3 ай бұрын
❤അൻസിബയെ ബിബിയിൽ കണ്ടതു മുതൽ വല്ലാതെ ഇഷ്ടമായി....എന്റെ മോൾ എന്നോടു പറയും അമ്മയെപ്പോലെ തന്നെയാണ് അൻസിബയുടെ പെരുമാറ്റവും എന്ന് .....ശരിയിണ് നൂറു ശതമാനം ഞാനും മോളെപ്പോലെ തന്നെയാണ് സ്വഭാവം....എന്തിഷ്ടമാണെന്നോ.. ..മോൾക്ക് നല്ലതേ വരു ❤
@Mimiko_san247
@Mimiko_san247 3 ай бұрын
അൻസിബ നല്ല ഇഷ്ടമാണ്. നല്ല കൂട്ടി ❤❤❤❤❤❤❤❤❤❤❤❤
@prajithasudheep3514
@prajithasudheep3514 3 ай бұрын
Ansiba❤❤
@pravi_KL9girl
@pravi_KL9girl 4 ай бұрын
Ansiiii❤❤❤.......
@PraseedaPG
@PraseedaPG 4 ай бұрын
Ansiba ❤
@amaljoajay6683
@amaljoajay6683 4 ай бұрын
ഗബ്രി പോയ ആഴ്ച്ച ഏറ്റവും കുറവ് വോട്ട് ഗബ്രിക്കും നോറയ്ക്കും ആയിരുന്നു. BB കളിച്ചില്ലെങ്കിൽ ആ ആഴ്ച്ച ഗബ്രി ഔട്ട്‌ ആകും എന്ന് എല്ലാവർക്കും അറിയാമായിരുന്നു 💯Ansiba ❤️🔥👍
@Tozkidoz
@Tozkidoz 4 ай бұрын
*Apsara thalla ane full hotel task alambiyathe*
@Grmx3kr
@Grmx3kr 4 ай бұрын
Satyam. Endoru alamb aayrunu
@meenuNambiar
@meenuNambiar 4 ай бұрын
Exactly
@________athira_________
@________athira_________ 4 ай бұрын
Exactly 💯
@shafna4142
@shafna4142 4 ай бұрын
Sai also
@vidyakizhakkeppat3450
@vidyakizhakkeppat3450 4 ай бұрын
Apsara🤮
@shabeershumsudheen6773
@shabeershumsudheen6773 3 ай бұрын
Mind Gamer of the Season 6 Best Class contestant - Ansiba🎉🎉
@sarathk.s9705
@sarathk.s9705 3 ай бұрын
ആരും മനസിലാകില്ല ബിഗ് ബോസ് തിരുമിനക്കും അതാണ് സത്യം മനസിലാക്ക്‌
@RefseenaTm
@RefseenaTm 4 ай бұрын
Unfair eviction....miss uu ansibaaa❤❤1❤
@rajeevm3057
@rajeevm3057 3 ай бұрын
Ansiba ❤️❤️❤️❤️❤️ Classic Lady ❤️❤️❤️❤️💞❤️❤️❤️❤️❤️ Bigboss Winner ❤️❤️❤️❤️❤️❤️❤️❤️❤️
@smithagopi6317
@smithagopi6317 3 ай бұрын
അൻസിബ പോകുന്നത് വരെ ഞാൻ വോട്ട് ചെയ്തത് അൻസിബാക്കുട്ടിക്ക് മാത്രം, എന്നെങ്കിലും കാണണമെന്ന് ഒരുപാട് ആഗ്രഹം ❤
@African_protea
@African_protea 3 ай бұрын
bb യിൽ ബഹളം ,കോലാഹലം ,അടി, ഇടി ,തെറി, ഇതിനിടയിലേക് bb crew മനഃപൂർവം ഇറക്കി ഇട്ടത് ആണ് അന്സിബയെ , ഇവർ bb യിൽ ഒരു dialogue പറയുന്നുണ്ട് "ഞൻ ആദ്യമേ bb team നെ അറിയിച്ചതാണ് എനിക്ക് അധികം ബഹളം ഒച്ച ഒന്നും ഇടാൻ അറിയാത്ത ആളാണ് എന്ന് " അതിനർത്ഥം അവർ എല്ലാം അറിഞ്ഞു തന്നെ select ചെയ്തതാണ് .. bb സമൂഹം എപ്പോഴും തല്ലും ബഹളങ്ങളും ഉള്ളവർ മാത്രം പോരല്ലോ .. പിന്നെ ansiba കുറ്റും കുശുമ്പും പറയുന്നത് ,നമ്മളിൽ ആരാണ് ഇത് ചെയ്യാത്ത മനുഷ്യർ 🤔 .... Classy Lady Ansiba ✌️
@anjupv7141
@anjupv7141 3 ай бұрын
അൻസി ❤️❤️❤️
@subramanayam9840
@subramanayam9840 3 ай бұрын
Ansibha ne support cheyyunnavar Rishi ye support cheyyu please Ansibhak atreyu istaman Rishi ye ❤
@shynishijushynishiju9221
@shynishijushynishiju9221 3 ай бұрын
ഇതാണ് അൻസിബയുടെ ക്വാളിറ്റി ❤️❤️❤️ ലവ് യൂ അൻസിബ...ഗോഡ് ബ്ലെസ് യൂ... 🥰🥰🥰🥰
@SofiyaShahul7
@SofiyaShahul7 3 ай бұрын
Ansiba nallamola eniku nallaishtamayirunnu ❤❤❤
@ANila-mq1we
@ANila-mq1we 3 ай бұрын
ബിഗ് ബോസ്സിൽ നിന്നും ഇറങ്ങീട്ട് ഇതുവരെ ഒരു ചാനലിലും അപ്സരയുടെ ഇൻ്റർവ്യൂ ഒന്നും കണ്ടില്ലല്ലോ
@MinuTrishiva
@MinuTrishiva 3 ай бұрын
Husband problem aakki kanum..
@Itsmydreams6365
@Itsmydreams6365 3 ай бұрын
പൊങ്കാല ഇടുന്നത് കാണാൻ ആണോ 😂😂😂
@ANila-mq1we
@ANila-mq1we 3 ай бұрын
@@Itsmydreams6365 പിന്നല്ലാണ്ട് 🤣
@Itsmydreams6365
@Itsmydreams6365 3 ай бұрын
@@ANila-mq1we 🤣🤣
@ANila-mq1we
@ANila-mq1we 3 ай бұрын
@@Itsmydreams6365 🤭
@sreekalapromod1515
@sreekalapromod1515 3 ай бұрын
Ansiba we all love you. Good luck❤❤
@sreedevid2247
@sreedevid2247 3 ай бұрын
അൻസിബ നല്ലൊരു കുട്ടിയാണ് സാബു BB ക്ക് വേണ്ടി കളിച്ചതാണ് അഭിഷേകിനെ സാബു എന്ത് മോശമായിട്ടാണ് പറഞ്ഞത് എന്നിട്ട് ഇപ്പോൾ അഭിഷേക് അല്ലേ Ticket finale ജയിച്ചത്
@prajithasudheep3514
@prajithasudheep3514 3 ай бұрын
Namude pravarthikoda jangal namale eshtta pedune agine nokkiyal janagal kooduthal perkkum ansiye eshttam thane rasmin apsara evar oke janagal avare eshtta pedathathinu paranjitt yeth karyam avar cheyunath eshttam ayilla
@Ajithdude143
@Ajithdude143 3 ай бұрын
Last words കേട്ടപ്പോൾ 🥹🥹 26:27
@ikerhernandezofficial
@ikerhernandezofficial 3 ай бұрын
Sabu double standard aanu😏 ath satyam aanu aa episode kandvarkk mansilakum
@hadd.10
@hadd.10 4 ай бұрын
Sabunu ahangaaram aanu
@saranyasaru9296
@saranyasaru9296 3 ай бұрын
😂😂😂
@qamarpkm7853
@qamarpkm7853 3 ай бұрын
Ansiba❤ ningalk abhimaanathode thala uyarthi thanne nadakaam❤ really proud of you❤
@Sujamol2020Pulikakkunnel
@Sujamol2020Pulikakkunnel 3 ай бұрын
Super gamerr ❤
@RajuWayanad-mx6cq
@RajuWayanad-mx6cq 4 ай бұрын
I thil power team correct gust aayi vanna sabuvum sweethayumaanu task kulamaakkiyarh
@fekuzzzgaming4716
@fekuzzzgaming4716 3 ай бұрын
All the best ❤😊
@starkboy6679
@starkboy6679 3 ай бұрын
Entho Ansibaye orupad istam❤
@ntr_vkj5983
@ntr_vkj5983 4 ай бұрын
ഹോട്ടൽ ടാസ്കിനിടയിൽ, റെസ്‌മിൻ - ജാസ്മിൻ വഴക്കിനിടയിൽ അൻസിയുടെ ആറ്റിറ്റ്യൂടും, നിലപാടും മോശം ആയിരുന്നു. അത് തിരുത്തേണ്ടത് തന്നെ ആയിരുന്നു. ബാക്കി ഒന്നും തന്നെ എന്നെ അലോസരപ്പെടുത്തിയില്ല. അൻസി genuine ആണ്, നല്ല വ്യക്തി ആണ്. Best wishes❤❤
@Itsmydreams6365
@Itsmydreams6365 3 ай бұрын
Very good കമന്റ്‌ ❤️
@tessytessy7100
@tessytessy7100 3 ай бұрын
Ansiba super❤
@ansars2918
@ansars2918 3 ай бұрын
അൻസിബ ♥️♥️🔥🔥
@rithushruti
@rithushruti 3 ай бұрын
Always with u❤❤
@Mubee__55
@Mubee__55 4 ай бұрын
അൻസിബ 😍😍😍
@krishnajar2563
@krishnajar2563 3 ай бұрын
Ansiba chechi adipoly aanuto❤Bb6 il etom quality ulla contestant❤️ aru evict ayapolum valya veshamam onum tonila..bt chechi poyapo ntho vallatha veshmam tonni😢
@athirajohn6436
@athirajohn6436 3 ай бұрын
ജാസ്മിനെ pls സപ്പോർട്ട് ചെയ്യരുത്...എനിക്ക് ഇഷ്ടം ആണ് ഈ കുട്ടിയെ...ജാസ്മിൻ 😡😡😡😡😡😡
@rhythmoflove8313
@rhythmoflove8313 3 ай бұрын
അൻസിബ കപ്പ് എടുക്കണമായിരുന്നു ആഗ്രഹം❤❤❤❤
@preethanair6287
@preethanair6287 4 ай бұрын
Ansiba love you
@leenapillai6487
@leenapillai6487 3 ай бұрын
എത്ര ഭംഗിയാണ് ഈ അൻസിബ മോളുടെ സംസാരം.... ഇങ്ങനേ വേണം.... ജാസ്മിനും കുടുംബവും കണ്ടു് പഠിക്കണം...... 💕 U അൻസിബ
@jubimathew3169
@jubimathew3169 3 ай бұрын
Chanta marykku polum standard undu
@prathibhasatheesh2061
@prathibhasatheesh2061 3 ай бұрын
Ansiba is class❤️
@stellageorge3860
@stellageorge3860 4 ай бұрын
പെൺകുട്ടികൾക്ക് അഭിമാനം 😍
@Nisha123Abc-h3d
@Nisha123Abc-h3d 3 ай бұрын
ഉണ്ട 😡😡😡😡 കുത്തിത്തിരിപ്പ് റാണി
@anagharadhakrishnan2086
@anagharadhakrishnan2086 3 ай бұрын
Arjun & Ansiba: The 2 quality contestants in my point of view❤
@dazaiozamu6100
@dazaiozamu6100 3 ай бұрын
Randuperum ishttam
@lilly473
@lilly473 3 ай бұрын
Ansibabokke drishyM level alle kutti ... You are class apart😊
@Aswinsrking
@Aswinsrking 3 ай бұрын
ക്യാഷ് എണ്ണികൊടുത്തല് സാബു മോൻ അതും പറയും അതിന്റെ അപ്പുറം പറയും
@dignamaria3375
@dignamaria3375 3 ай бұрын
Even now I am not understanding how she evicted her voting results was high enough
@dignamaria3375
@dignamaria3375 3 ай бұрын
You are so great ❤️🥰❤️👍ആ സാബുവിനേം സ്വേതയെയും അന്ന് വെറുത്തത ഇന്നും I hate them
@shahulhameed-bo9sk
@shahulhameed-bo9sk 3 ай бұрын
നോറ 100% വിക്ടിം കാർഡ് കളിക്കുവാണ് ആദ്യ ദിവസം മുതൽ... ശെരിക്കും നല്ല വിദ്യാഭ്യാസവും ഐ എ എസ് പോലെയുള്ള ഉയർന്ന ജോലിയിലും എത്തിക്കാൻ ശ്രമിക്കുന്ന പ്രോഗ്രസ്സീവ് ഫാമിലിയാണ് നോറയുടെ.. എന്നാൽ നോറക്ക് ഇഷ്ടത്തിന് സോഷ്യൽ മീഡിയയിൽ നടക്കണം വരുമാനം ഉണ്ടാക്കി ഇഷ്ടത്തിന് പോണം, അതിനു വേണ്ടി സ്വന്തം നിലപാട് ന്യായീകരിക്കാൻ പേരെന്റ്സ്നേ ടോക്സിക് എന്ന് വരുത്തി തീർക്കുവാണ് നോറ ആദ്യം മുതൽ... വിക്ടിം കാർഡ് കളിച്ചു സെന്റി പറഞ്ഞു വോട്ട് പിടിക്കാനും സമൂഹത്തിൽ നുഴഞ്ഞു കയറാനും ഉള്ള ചീപ്പ്‌ കളിയാണ് നോറ കളിക്കുന്നത്.. അന്ന് നോറയെ നോമിനേറ്റ് ചെയ്തിരുന്നെങ്കിൽ ടോപ് 5 sure ആയിരുന്നു അൻസിബ... Character, attitude എല്ലാം സൂപ്പർബ്, പവർഫുൾ and ക്ലാസ്സ്‌ ലേഡി... അവന്മാര് നോമിനേഷൻ ഇല്ലാതെ എവിക്ഷൻ ലിസ്റ്റ് ഒരാഴ്ച കൂടി നീട്ടി ഒരേ ലിസ്റ്റീന്നു മൂന്നു പേരെ പുറത്താക്കി, അവന്മാർ ജാസ്മിനെയും നോറയെയും സംരക്ഷിക്കാൻ വേണ്ടി... ഇറങ്ങിയപ്പോ മുതൽ ഞാൻ എന്തോ വല്യ സംഭവം ആയിരുന്നു എന്നെ പുറത്താക്കി കപ്പ്‌ അടിക്കേണ്ടതായിരുന്നു എന്ന് വീമ്പു പറഞ്ഞു നടക്കുകയും മറ്റുള്ളവരെ കുറ്റം പറഞ്ഞു ഇപ്പോഴും വൈരാഗ്യം തീർക്കുകയും ചെയ്യുന്ന അപ്സരയൊക്കെ കണ്ടു പഠിക്കണം അൻസിബയെ.. ക്യാറക്ടറും ക്ലാസും ഉള്ള ഒരു ലേഡി എങ്ങനെ ആവണം എന്ന്.... അവർ ഉണ്ടാക്കിയ ഇമ്പാക്ട് എന്താണെന്നു മനസ്സിലാക്കണം ആദ്യം...
@p4prank539
@p4prank539 3 ай бұрын
Sabu olke double stand ayalk asianetine ethire nilkaan patla pedi aanu
@anniepothen8141
@anniepothen8141 2 ай бұрын
Ansiba is cool !!🥰🙏🥰
@DangerouslyZmart
@DangerouslyZmart 3 ай бұрын
ANSIBAA❤ GENUINE GENTLE CLASSY REAL HONEST❤❤❤..ANSIBA YOUR UMMA DESERVES APPLOUSE FOR UPBRINGING YOU LIKE THIS...
@Rose-yv4mj
@Rose-yv4mj 3 ай бұрын
Ithrayum ego ulla aale ende jeevithathil njaan kanditilla
@JeenaM-t4x
@JeenaM-t4x 3 ай бұрын
അയ്യോ. ഇങ്ങനെ ഒരാളെ ഒരു വീട്ടിലും കയറ്റിയേക്കരുതേ. മുഖത്തു നല്ല വിനീതഭാവം വെച്ചു വീടിന്റെ അടിവേര് പിഴുതെരിയും
@pramodmk-gj7rx
@pramodmk-gj7rx 3 ай бұрын
Ansu നീ മുത്താണ്
@sheebaprasad5646
@sheebaprasad5646 4 ай бұрын
അൻസിബ പറഞ്ഞതാണ് കറക്റ്റ്. ഒരിക്കലും owners ഗസ്റ്റിന്റെ അതുപോലെ ജോലിക്കാരുടെ ചൊല്പടിക്കു നിൽക്കണ്ട. സാബു പറഞ്ഞത് വളരെ മോശം പരാമർശം. മറ്റുള്ള പണിയേക്കാൾ കിച്ചൻ പണിയാണ് ബുദ്ധിമുട്ട്
@Nisha123Abc-h3d
@Nisha123Abc-h3d 3 ай бұрын
ഗസ്റ്റ് വന്നപ്പോൾ ജാസ്മി നോട് നല്ലൊരു ഡാൻസ് കളിക്കാൻ പറഞ്ഞിരുന്നു ജീൻസ് മൂവിയിലെ അതിനുവേണ്ടിയാണ് അടുക്കളയിൽ ചെന്ന് അവരെ വിളിച്ചത് അപ്പോൾ അപ്പോൾ അൻസിബയും റസ്മിൻനും ഗസ്റ്റിന് എന്ത് വിലയാണ് കൊടുത്തിട്ടുള്ളത് ജാസ്മിനെ കളിയാക്കി വിടുകയല്ലേ ചെയ്തത് അപ്പോഴല്ലേ അവിടെ വഴക്ക് ഉണ്ടായത് ഇതിനെല്ലാം കാരണം ആ കുശുമ്പി അൻസിബയാണ്😂😂😂😂
@revathy6194
@revathy6194 3 ай бұрын
Hotel task guestine sandhosipich points nedanola taskaan. Owners avarde sowkaryatin irikanaanel, avark aa taskinte avasyamilalo. Anisiba,resmine avarde egovech varatirunataan. Enit chumma oron paranj adjust cheyunu
@breeespeaks
@breeespeaks 3 ай бұрын
Apo ini jasmin purath vanl arem kuttamparayilarikulo le
@haifa7073
@haifa7073 3 ай бұрын
ഇത്രയും common sense ഇല്ലാത്ത ഒരാളാണോ അൻസിബ..ഇതൊരു ഷോ ആണെന്നും അതിലെ ഒരു ടാസ്ക് ആണെന്നും ഈ പൊട്ടന്മാരൊന്നും മനസിലാകുന്നില്ലേ.. ഒരു ടാസ്ക് കൊടുക്കുമ്പോൾ അതിന്റെ രീതിയിൽ ആണ് ചെയ്യേണ്ടത് അല്ലാതെ റിയാലിറ്റിയിൽ ഒരു ഹോട്ടൽ എങ്ങനെ ആണോ അതേ പോലെ ആണോ ടാസ്ക് കളിക്കേണ്ടത് .. ഏജനെ ആണെങ്കിൽ ഏത് ഹോട്ടലിലാണ് ഓണേഴ്സ് വന്ന് ഫുഡ് ഉണ്ടാകുന്നത്, അവിടെ ഉള്ള ജീവനക്കാർക്ക് ഓണേഴ്സ് ആണോ ശമ്പളം കൊടുക്കൽ അതുപോലെ ഏത് ഹോട്ടലിലാണ് ഇതേപോലെ റോബോട്ട് ഉള്ളത്.. വെറുതെ വെളുപ്പിക്കാൻ നോക്കാൻ..
@babithak1342
@babithak1342 3 ай бұрын
Ansiba❤❤❤❤
@valsalasrinivasan8521
@valsalasrinivasan8521 3 ай бұрын
Ansiba super❤❤❤❤❤
@leenapillai6487
@leenapillai6487 3 ай бұрын
അൻസിബ ❤❤
@alakanandha22813
@alakanandha22813 4 ай бұрын
അൻസിബ പുറത്തായി എന്ന വാർത്ത വന്നപ്പോൾ വളരെയധികം വിഷമം ആയി,ഈbigg boss show യെ വെറുത്തു പോയി
@anithasasikuamar8333
@anithasasikuamar8333 3 ай бұрын
സ്വന്തം നിലപാട് വ്യക്തമായി പറയാൻമടിയില്ലാത്ത അൻസിബ💕
@HaridasanKklm-gu6hc
@HaridasanKklm-gu6hc 4 ай бұрын
സത്യത്തിൽ അൻസിബ പോയതോടെ ബിഗ്‌ബോസ് കാണാൻ ഇന്ട്രെസ്റ്റ് തീരെ ഇല്ലതായി ടോപ് ഫൈവിൽ എത്തേണ്ട contestend ആയിരുന്നു 😔
@Nisha123Abc-h3d
@Nisha123Abc-h3d 3 ай бұрын
അവൾക്ക് തന്നെ അവളെ വിശ്വാസം ഉണ്ടായിരുന്നില്ല പിന്നെയാണ് ജനങ്ങൾക്ക് ഓരോ പ്രാവശ്യവും നിന്നും രക്ഷപ്പെടുമ്പോൾ അവൾ തന്നെയും മറ്റുള്ളവരെ പരിഹസിക്കാറുണ്ടായിരുന്നു എന്നെ എന്ത് കണ്ടിട്ടാണ് നിങ്ങൾ വോട്ട് ചെയ്യുന്നത് എന്ന് പലവട്ടം അവളുടെ മുഖത്ത് മിന്നി പറയാറുണ്ടായിരുന്നു
@DavidJhonsonKottarathil
@DavidJhonsonKottarathil 3 ай бұрын
എന്തോ വല്ലാതെ ഇഷ്ടപ്പെട്ടുപോയി ഈ കുട്ടിയെ. അൻസിബ പോയതോടെ live കണ്ടിട്ടേയില്ല എപ്പിസോടും
@rohinisatheesh9305
@rohinisatheesh9305 3 ай бұрын
ഞാനും
@amsankaranarayanan6863
@amsankaranarayanan6863 3 ай бұрын
അൻസിബ പറഞ്ഞത് ശരിയാണ്. സാബു അകത്തും, പുറത്തും വേറെ വേറെ രീതിയിൽ ആണ് സംസാരിച്ചത്.
@amrithabindhu8170
@amrithabindhu8170 3 ай бұрын
Top 5 എത്തേണ്ട പ്ലേയർ ആയിരുന്നു അൻസിബ ❤
@risha1239
@risha1239 3 ай бұрын
but kattilil kidannu time waste cheydhu
@amrithabindhu8170
@amrithabindhu8170 3 ай бұрын
@@risha1239 edit cheyth big boss annanmar ath mathram alle aadyam okke kaanicholluu...
@rijasali3968
@rijasali3968 3 ай бұрын
​@@amrithabindhu8170 ഏതു നേരവും കട്ടിലിൽ കിടന്നാൽ അവര് വേറെ എന്ത് വെച്ച് എഡിറ്റ്‌ ചെയ്യും. ഉള്ളിൽ ഉള്ളവർ തന്നെ ബെഡ്‌സിബ എന്നാണ് പറഞ്ഞോണ്ട് ഇരുന്നത്
@amrithabindhu8170
@amrithabindhu8170 3 ай бұрын
@@rijasali3968 athipo baaki Ella sthalavum fully booked analloo, vazhatottathil kamukanmar, main sofayik sijo yum gangum, purath norahiyude pichum peyum parayunna sthalam. Pine Oru karyam edit cheyunavare nyaayikarikan onnum aarum varanda..avanmre edit cheyth nashipicha Pala karyangalum ellarkum Ariyam...
@minnu2507
@minnu2507 3 ай бұрын
അൻസിബയുടെ ഉമ്മാക്കും സഹോദരന്മാർക്കും എന്നും അഭിമാനിക്കാം, ഇങ്ങനെ ഉള്ള ഒരു മോളെ /സിസ്റ്ററെ കിട്ടിയതിൽ. ❤️
@Rose-yv4mj
@Rose-yv4mj 3 ай бұрын
Aah shariya full time paradhooshanam kelkaloa
@JeenaM-t4x
@JeenaM-t4x 3 ай бұрын
തന്നെ പുകഴ്ത്തി പറയുന്നവർ കൊലക്കുറ്റം ചെയ്താലും അത് തെറ്റാണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കില്ല. നല്ല ബ്രദർ സിസ്റ്റർ ബന്ധം പുലർത്തുന്ന ഒരുപാട് വയനാശീലം കാഴ്ച്ച പ്പാടുള്ള വ്യക്തി. ഇത് പോലെ സിസ്റ്റർ ഇല്ലാത്തത് ആണ് ഭേദം. നാട്ടുകാരെ ബ്രദറിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കും 😊
@DavidJhonsonKottarathil
@DavidJhonsonKottarathil 3 ай бұрын
@@Rose-yv4mjഅൻസിബ എന്താണ് പരദൂഷണമായി പറഞ്ഞിട്ടുള്ളത്
@Nisha123Abc-h3d
@Nisha123Abc-h3d 3 ай бұрын
​@@DavidJhonsonKottarathilകണ്ട് നോക്ക് അൻസിബയെ ഇഷ്ടപ്പെടുന്ന കണ്ണു മാറ്റി വച്ചിട്ട് മനസ്സുകൊണ്ട് കണ്ടു നോക്കൂ അപ്പോൾ മനസ്സിലാവും അവൾ എന്താണ് അവിടെ വിഷം കുത്തിവച്ചത് എന്ന്
@thressiyammatom3147
@thressiyammatom3147 4 ай бұрын
Ansiba✅ഇഷ്ടം മാത്രം 🥰🥰🥰
@sumabhanu9794
@sumabhanu9794 3 ай бұрын
Ansibha. ❤❤❤അൻസിബ പുറത്ത് ആയ ശേഷം മോർണിംഗ് ഡാൻസ് കാണുമ്പോൾ എല്ലാ ദിവസവും മിസ് ചെയ്യാറുണ്ട് എനിക്ക് അൻസിബയുടെ ഡാൻസ് ആയിരുന്നു ഇഷ്ടം
@srivishnupk9700
@srivishnupk9700 3 ай бұрын
സത്യം
@reyana1095
@reyana1095 3 ай бұрын
Sabu made it into Ammini lodge by talking and supporting Apsara gang and having a soft corner to Apsara, which was evident from the beginning of the task.Just like we see in movies of c class lodge or one in colored streets.
@shanum-hd8mg
@shanum-hd8mg 3 ай бұрын
എപ്പിസോഡ് കണ്ടപ്പോൾ തന്നെ ഒരുപാട് വിഷമം തോന്നി അൻസിബ അ സമയത്ത് അനുഭവിച്ച മെൻ്റൽ പ്രഷർ എത്രയായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതെ ഒള്ളു സാബുവും ശ്വേതയും ജാസ്മിന് വേണ്ടി മാത്രമാണവിടെ സംസാരിച്ചത് ഡാകിനി തള്ളയുടെ ചിരി എന്ന് പറഞ്ഞത് പോലും സാബു ന്യായികരിക്കുന്നുണ്ടായിരുന്നു
@Rose-yv4mj
@Rose-yv4mj 3 ай бұрын
Game kalikunnavare prothsahipikukayum kalikathavare kaliyilek irakan vendiyum an avar kayariyath. Onnum kalikathe full time power roomil irikunna ansibaye prothsahipikanamayirunno?
@kukkus959
@kukkus959 3 ай бұрын
Live കാണാത്തത് കൊണ്ടാണ്.....😂😂😂😂
@saranyasaru9296
@saranyasaru9296 3 ай бұрын
Sabumon biased aayirunmu... Adhehathinu pattiya gamer Jasmine ayirunnu... So he supported her
@jubimathew3169
@jubimathew3169 3 ай бұрын
@@saranyasaru9296avadaae putti adicha tholi kanditta pnae wig ittu aaatti aatti😅
@nizasworld8631
@nizasworld8631 3 ай бұрын
ശ്വേത and സാബു ജാസ്മിനെ പിടിച്ചിരുത്തി താൻ നല്ല player ആണെന്നും ദേഷ്യം കുറക്കണം എന്നും വാക്കുകൾ സൂക്ഷിക്കണം എന്നുമൊക്കെ പറഞ്ഞു കൊടുക്കുന്നത് കേട്ടാൽ തന്നെ അറിയാം പറഞ്ഞു വിട്ടതാണെന്ന്..
@_mehrbaaa_1023
@_mehrbaaa_1023 4 ай бұрын
Ndhaayalum jasminekala better ansiba aan😊good girl aan
@PraseedaPG
@PraseedaPG 4 ай бұрын
Ansiba ❤
@HaseenaHA-p1l
@HaseenaHA-p1l 4 ай бұрын
അൻസിബ ജെനുവിൻ തന്നെയായിരുന്നു ❤️
@Nisha123Abc-h3d
@Nisha123Abc-h3d 3 ай бұрын
അൻസിബ ഉണ്ടായാണ് 😡😡😡😡😡
@_j_i_s_h_n_u_222
@_j_i_s_h_n_u_222 4 ай бұрын
Ansi❤️Rishi❤️Jintappan❤️Abhi❤️
@Anandasahasram
@Anandasahasram 4 ай бұрын
അൻസിബ.. നീ അർജുനെ സ്നേഹിച്ചു ഒരു പ്രാവശ്യം പോലും നോമിനേറ്റ് ചെയ്തില്ല.. പക്ഷെ അർജുൻ നിരന്തരം നിന്നെ നോമിനേറ്റ് ചെയ്തു ഇന്ന് പോകും നാളെ പോകും എന്ന് ജാസ്മിനുമായി എപ്പോളും പറഞ്ഞുകൊണ്ടിരിക്കൽ ആയിരുന്നു.. അതൊക്കെ കണ്ടോ.. വിഷമിക്കേണ്ട.. Jhangal ഉണ്ട് കൂടെ.. 👍❤️
@vidyakizhakkeppat3450
@vidyakizhakkeppat3450 4 ай бұрын
സത്യം ❤...... അവൻ അപ്സറയുടെ കൂടെ കൂടി അൻസിബയുടെ കുറ്റം പറയുമായിരുന്നു.
@vidyakizhakkeppat3450
@vidyakizhakkeppat3450 4 ай бұрын
അവൻ ഒരു ഫ്രോഡ് ആണ്.
@onelittleteardrop975
@onelittleteardrop975 4 ай бұрын
ഗബ്രി ഔട്ട് ആയ സമയം അൻസിബ save ആയി എന്നറിഞ്ഞപ്പോൾ അർജുൻ്റെ മുഖമൊന്നു കാണേണ്ടത് തന്നെയാണ്..... മനസ്സിൽ പക ഇല്ലാത്ത pure soul🙄
@sreedevisukumaran8084
@sreedevisukumaran8084 4 ай бұрын
അർജുൻ ചതിക്കും, എന്നിട്ട് കരഞ്ഞു അഭിനയിക്കും. എന്തു തെറ്റ് ചെയ്താലും അതു ok ആക്കാൻ അവൻ കരഞ്ഞു അഭിനയിക്കും. He is hundred persent fraud. പാവം അൻസിബയും ഋഷിയും പാവങ്ങൾ ഇപ്പോഴും അവനെ സ്നേഹിക്കുക യും protect ചെയ്യുകയും ചെയ്തു.
@vidyakizhakkeppat3450
@vidyakizhakkeppat3450 4 ай бұрын
@@onelittleteardrop975 സത്യം.....he is a fraud guy. ഈ അന്തം കണ്ണാപ്പി ഫാൻസ് അവനെ പൊക്കി നടക്കും.
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН