സത്യം പറയാൻ ധൈര്യം കാണിക്കുന്ന താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ 👏👌👍
@farshufarshath2 жыл бұрын
ഇതാണ് ജോൽസ്യൻ ... ♥️ഇതാകണം ജോൽസ്യൻ ❤️❤️❤️♥️♥️🔥🔥🔥
@shadow58463 жыл бұрын
ഒരു ജോത്സ്യൻ എന്നതിനേക്കാൾ നല്ല ഹ്യൂമർ സെൻസും വിവേകവും ഉള്ള മനുഷ്യൻ.......
@mgsindhu77722 жыл бұрын
Exactly 👍
@manjulaanilkumar37922 жыл бұрын
Yesss
@linshaks69852 жыл бұрын
💯💯💯❤️
@yasinmehakoob35242 жыл бұрын
Iyal Adipoli
@thanseehthansi54993 жыл бұрын
മതം വിറ്റ് ജീവിക്കുന്ന എല്ലാവർക്കും മൂപ്പർ പണ്ടേ മാതൃക ആണ് ❤️ഇഷ്ടം ഒരുപാട് ❤️എല്ലാ കാര്യങ്ങളിൽ മൂപ്പർ സത്യം പറയൂ അതുകൊണ്ട് മതം വിറ്റ് ജീവിക്കുന്ന ആളുകൾ ക് മൂപ്പരെ പിടിക്കണം എന്നില്ല ഞങ്ങൾക് ഇഷ്ടം ❤️❣️
@melvinmamoottil99893 жыл бұрын
ഞാൻ ജ്യോൽസ്യത്തിൽ വിശ്വസിക്കുന്നില്ല.. പക്ഷെ ഇദ്ദേഹത്തെ ഇഷ്ടമാണ് ഒരു വ്യക്തി എന്ന നിലക്ക്. പണ്ട് മുതൽ. അതിനാലാണ് ഈ വീഡിയോ കാണുന്നതും.
@bindhumurali35713 жыл бұрын
Satyam
@honeyharidaas63 жыл бұрын
Athe♥️
@lah41702 жыл бұрын
Sathyammm....🙌💯
@anjanak59462 жыл бұрын
Ys
@jayakrishnan_kayamkulam2 жыл бұрын
ഇതേ വരികൾ type ചെയ്യാൻ വന്ന ഞാൻ...🤝🏽
@anju37473 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനെർജിയാണ്. ശബ്ദവും ഇഷ്ടമാണ്😊
@mgsindhu77722 жыл бұрын
Sathyam
@geethumohangeethu.72952 жыл бұрын
🤭🤭🤭🤭🤭🤭🤭
@AkashSKumarAkku2 жыл бұрын
Truth
@kiranbchandran73083 жыл бұрын
ഞാൻ ഹരി sir ne വർഷങ്ങൾക് മുൻപ് കണ്ടിട്ടുണ്ട്. Astrologer എന്ന രീതിയിൽ അല്ല. Practically ആയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ആണ് അന്നു എന്നെ പറഞ്ഞു വിട്ടത്. Lot of respect you sir
@anishpathanapuram43893 жыл бұрын
ജോല്‍സൃല്‍ എന്നതിലുപരി നല്ലൊരു ചേട്ടന്‍ സുഹൃത്ത് എത്രയോകാലത്തെ പരിചയവും സ്നേഹവും.! പ്രായമായ അമ്മമാര്‍ നോക്കാന്‍ വന്നാല്‍ വണ്ടിക്കൂലിക്ക് അങ്ങോട് കാശ് കൊടുത്ത് വിടുന്നതാണ് പതിവ് ഞാന്‍ തന്നെ ഒരു വട്ടം ചോദിച്ചിട്ടുണ്ട് ഇതെങ്ങനെ ചേട്ടാ എന്ന്..? പാവങ്ങളാടാ എന്ന് പറഞ്ഞ് ചെറുയൊരു ചിരിയോടുകൂടി അടുത്ത വിഷയത്തിലേക്ക് മാറും ഹരിചേട്ടന്‍ ഇഷ്ടം..
നല്ലൊരു മനുഷ്യൻ ആണ് ❤ ഒരുപാട് ഇഷ്ടവും ❤ നല്ല ചിരി, സംസാരം, വിവേകം, പക്വത, സുന്ദരൻ 😍 പെരുത്തിഷ്ടം ❤
@rafiahmed20922 жыл бұрын
വെറും 18 മിനിറ്റ് ഇന്റർവ്യൂ ചെയ്ത് ഇദ്ദേഹത്തെ വിട്ടുകളഞ്ഞത് ശരിയായില്ല , മിനിമം ഒരു മണിക്കൂർ എങ്കിലും ഇന്റർവ്യൂ ചെയ്യേണ്ടയാളാണ്. ❤ ഇനിയും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു 👌
@raghavankk11332 жыл бұрын
എത്ര നല്ല മനുഷ്യ സ്നേഹി... സാമൂഹ്യസ്നേഹം.. നന്മ വരട്ടെ ജീവിതത്തിൽ ഉട നീളം
@yaseenmubarak44423 жыл бұрын
ഈ ചെങ്ങായി പോളിയാണ്.. പ്രോഗ്രാം കണ്ടു കൊണ്ടിരിക്കാൻ നല്ല രസാണ്
@zubairazhykodan38913 жыл бұрын
നിങ്ങൾ പൊളിയാ ഹരി ഭായ് 😍😘 ഒരു പാട് ഇഷ്ടം .ബഹുമാനവും😍🙏 .അവതരണത്തിലെ സത്യസന്ധതയും😍
@fmcgsupportcommunitydubaic6992 жыл бұрын
💩👽👽👽👽💩🤠👽👽😷🤕🌞🌞🤒🤒🤒🤒👻👻🤒👻
@zubairazhykodan38912 жыл бұрын
@@fmcgsupportcommunitydubaic699 🤔😅😂🙏💐👌🦋😥😓😅😍
@സുനീൽ-ജ9യ3 жыл бұрын
പച്ചയായ സത്യങ്ങൾ വിളിച്ചുപറയുന്ന നല്ല വ്യക്തി
@Mr_John_Wick.3 жыл бұрын
ജ്യോൽസ്യൻ മാരെ ഇഷ്ടം അല്ല...പക്ഷെ നല്ലൊരു മനുഷ്യൻ എന്ന നിലയിൽ ഇദ്ദേഹത്തെ ഇഷ്ടം ആണ്.കപടത ഒന്നും ഇല്ലാതെ എല്ലാം വീട്ടിത്തുറന്നു സംസാരിക്കുന്നു....🔥
@sanithavijayakumar14863 жыл бұрын
വിവാഹത്തിന് പൊരുത്തം നോക്കുന്നത് നിർത്തിയാൽത്തന്നെ നല്ല പ്രായത്തിൽ ജീവിതം ആരംഭിക്കാം.നാല്പതിനുമേൽ പൊരുത്തം നോക്കണ്ട എന്ന് പല'ആചാര്യന്മാരും' പറയുന്നുണ്ട്.
@priyankasreeroop3 жыл бұрын
30 തിനു മേൽ എന്നാണ് കേട്ടത്. അല്ലെങ്കിലും ജ്യോതിഷ പൊരുത്തത്തിലൊന്നും ഒരു കാര്യവുമില്ല.
@prashanthraj94873 жыл бұрын
@@priyankasreeroop അതെ മന പൊരുത്തവും പരസ്പര ധാരണയും ബഹുമാനവുമാണ് ദാമ്പത്യ വിജയത്തിന് ആധാരം
@varshavishnuprasad1432 жыл бұрын
@@prashanthraj9487 ആ ഒരു വിശ്വാസത്തിൽ ആണ് ഞാനും....
@ഞാൻമലയാളി-ഭ9ഴ2 жыл бұрын
പൊരുത്തം നോക്കി നടത്തുന്ന കല്യാണങ്ങൾ വരെ പകുതിയിൽ ബന്ധം പിരിയുന്നുണ്ട് അപ്പോൾ പൊരുത്തത്തിൽ എന്തർത്ഥം 🤔
@r.m.pulayan99782 жыл бұрын
വെറും അന്തവിശ്വാസം 😄
@nabeelmeeran2 жыл бұрын
ഞങ്ങൾ പത്തനാപുരം കാരുടെ സ്വന്തം ഹരിയണ്ണൻ!!!❤️😘😘🔥
@preethappu25452 жыл бұрын
ഹരി സാറിനെ എവിടെ ചെന്നാലാണ് ഒന്ന് കാണാൻ പറ്റുക please റിപ്ലൈ തരണേ
@imlucifer50402 жыл бұрын
Sudumone
@rejithar9156 Жыл бұрын
Edehathinte no undo
@vinithajose59422 жыл бұрын
നല്ല വിവരം, വിവേകം, അതിലുപരി ഹ്യുമർ സെൻസ് അത്❤️❤️❤️🙏🙏🙏
@shalinis43743 жыл бұрын
പത്തനാപുരംകാർ ഉണ്ടെങ്കിൽ comment ചെയ്. നമ്മുടെ സ്വന്തം ഹരി ചേട്ടൻ pwolichu. അഭിമാനം തോനുന്നു 👏👏👏ഇത്രയും നല്ല comments ഒക്കെ വായിച്ചപ്പോൾ
@bincyjiju36903 жыл бұрын
Pathanapurath evideyanu.
@muhammedsameerm33233 жыл бұрын
Pallimukk
@nabeelmeeran2 жыл бұрын
Pallimukku... ഹരി അണ്ണന്റെ അയൽവാസി ആണ്!!!
@anilarajan62402 жыл бұрын
കല്ലുംകടവ്
@divyakrishnansr74302 жыл бұрын
Nammude kollam Karan anooo powli
@ansahafeed82153 жыл бұрын
ജോത്സ്യത്തിൽ എനിക്ക് വിശ്വാസമില്ല.. പക്ഷെ ഈ ജോത്സ്യനെ എനിക്കിഷ്ടമാണ്...
@Gokulgopakumar183 жыл бұрын
ഇങ്ങേര് പണ്ടേ പൊളിയല്ലേ❤️ വീഡിയോ പെട്ടെന്ന് തീർന്നുപോയതുപോലെ feel ചെയ്തു🙂 വീണയ്ക്ക് പകരം Litwin interviewer ആയതുകൊണ്ട് നല്ല ഒഴുക്കുണ്ടായിരുന്നു. Really loved the conversation 👌😍
@indirasukumar58492 жыл бұрын
Never
@playerunknownagent2 жыл бұрын
Athea..pettennu therna poolea
@sunilkumar-iw6nx2 жыл бұрын
മറ്റേ ആ പെണ്ണുമ്പിള്ള ആണേൽ ഇൻ്റർവ്യൂ ചെയ്യുന്ന ആളുടെ കയ്യിലും കാലിലും പിടിക്യേം, ദേഹത്തേക്ക് ചായിയേം..എന്താ അവര് കളിക്കുന്നേന്ന് അവർക്കന്നെ അറീല്ല.
@sanketrawale84472 жыл бұрын
@@sunilkumar-iw6nx 😂😀👌
@sunilkumar-iw6nx2 жыл бұрын
@@sanketrawale8447 കുറച്ച് തൊലി വെളുപ്പ് ഉള്ള നായക നടന്മാർ ആയിരിക്കണം..എല്ലാരെ ദേഹത്തേക്കൊന്നും ചായത്തില്ല.
@viewpoint45432 жыл бұрын
എനിക്ക് ജ്യോതിഷത്തിൽ വിശ്വാസം ഒന്നുമില്ല എന്നാലും ഇദ്ദേഹത്തിൻറെ സത്യസന്ധത എനിക്ക് വളരെ ഇഷ്ടമാണ്
@karthikhari46702 жыл бұрын
നല്ല ജ്യോൽസ്യൻ നല്ല ഹ്യൂമർസെൻസുള്ള നല്ല വാചാലമായും ബുദ്ധിപരമായും സംസാരിക്കുന്ന അതിലുപരി വളരെ നല്ല മനസുള്ള മനുഷ്യൻ. 🌹👍
@manu-pc5mx2 жыл бұрын
താങ്കൾ ഒരു വ്യത്യസ്തനായ മനുഷ്യനാ 🙏 ബഹുമാനിക്കുന്നു അതിലും ഏറെ സ്നേഹിക്കുന്നു
@moonlightelectronics-b4q2 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് വളരെയധികം ആശ്വാസമായത്.. അവസാനം പറഞ്ഞ വാക്കുകൾ അത് വളരെയധികം ശരിയാണ്
@deeputn35442 жыл бұрын
കൃത്യമായി പ്രവചിക്കാൻ കഴിയുന്ന കഴിവുള്ളവർ ഉണ്ട്, അതിനു പറ്റിയ ശാസ്ത്രം ആണ് ജ്യോതിഷം.. ഇദ്ദേഹത്തിന് അത്തരം ജ്യോതിഷകളെ പരിചയപ്പെടാൻ കഴിഞ്ഞില്ല, എന്നതാണ് സത്യം.. കുറച്ചുകൂടെ കശുകിട്ടിയാൽ പൂട്ടിപോകാൻ ഇരിക്കുന്നവർക്ക് ഇതൊന്നും ശരിക്കും ഒരുകാലത്തും മനസിലാകാൻ വഴിയില്ല.. പക്ഷെ ഇദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്..🥰🥰
@geethapatteri39252 жыл бұрын
വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. കുറേ ആളുകൾക്ക് ഇതൊരു സഹായമാവും എന്നതിൽ സംശയമില്ല. തുറന്ന് പറയാൻ കാണിച്ച ആർജവത്തോട് സല്യൂട്ട്
@purushothamankundoly20142 жыл бұрын
സത്യസന്ധമായ നിലപാട് പല കലിയുഗ ജ്യോതിഷന്മാരുടെയും കണ്ണ് തുറപ്പിക്കട്ടെ
@ramyavlogs53622 жыл бұрын
എനിക്ക് ജ്യോതിഷം വെറുപ്പ് ആണ്. ഒരു പ്രോഗ്രാമും കാണാറില്ല. ബട്ട് സൂര്യ ടീവി തൊട്ടു ഹരിച്ചേട്ടന്റെ എല്ലാ പ്രോഗ്രാമും കാണും. അതിൽ സത്യസന്തത ഉണ്ട്. ശാന്തി മുഹൂർത്തം ആണ് ഇപ്പൊ ഓർമ വരിക 🥰🥰
@missj48663 жыл бұрын
I accidentally saw his program in Zee Keralam when my parents were watching..He is not like any typical astologer..He is using his brain well.
@lah41702 жыл бұрын
💯🙌
@anishchandran91452 жыл бұрын
I know his father vaidyar. He was famous astrologer.
@anilarajan62402 жыл бұрын
ഞങ്ങളുടെ നാട്ടുകാരനാ. ഇദ്ദേഹത്തിന്റെ ഫാദറിന്റെ അടുത്തപോയിട്ടുണ്ട്.
@anilarajan62402 жыл бұрын
@ATHUL THAMPI വേറെ ഒരാൾ പറയുംമ്പോൾ നമ്മൾക്ക് വിശ്വാസം കൂടും. നമ്മൾകറിയാവുന്ന കാര്യങ്ങൾ പോലും മറ്റൊരാൾ കൂടി പറഞ്ഞാൽ അതു പോലെ ചെയ്യും. മനസ്സിന്റെ ഒരു തോന്നൽ. അത്ര മാത്രം.
@chiccammachix70692 жыл бұрын
Absolutely
@susmithsundar97082 жыл бұрын
Hari.... Ningal aanu ente life ente motivation...... U r great... U r also a great teacher...... Hats off to u
@remamurali710 Жыл бұрын
Kollam....super
@jalaja44012 жыл бұрын
സൂപ്പർ ആണ്, ഈ പ്രിയ ജ്യോതിഷ ക്കാരൻ, സൈക്കോളജി കൂടി അറിയുന്ന, ഇങ്ങനെ ആയിരിക്കണം ഓരോ ജ്യോതിഷക്കാരനും. അല്ലാതെ മണ്ടത്തരം പറയുന്ന മുഖ്യമന്ത്രി യുടെ സമയം ഇപ്പോൾ നല്ലതാണെന്നു പറയുന്ന ആളിനെ പ്പോലെ പറയരുത്, ഈ പറഞ്ഞ ആളിനെ ഇഷ്ടം അല്ലാഞ്ഞിട്ടല്ല. എല്ലാ മനുഷ്യരെയും എനിക്ക് ഇഷ്ടം ആണ്.
@momme95323 жыл бұрын
സത്യമാണ് എന്റത് പ്രണയ വിവാഹം ആണ് പക്ഷെ വീട്ടുകാർക് പൊരുത്തം നോക്കണം എന്നുണ്ടായിരുന്നു കുറേപേരെ കണ്ടു പലരും പാപം ഉണ്ട് ഓരോ പൂജ പറഞ്ഞു ഞാൻ ഇതേഹത്തെ വിളിച്ചു ഡീറ്റൈൽ പറഞ്ഞു ധൈര്യമായി കെട്ടി കൊള്ളാൻ പറഞ്ഞു ഒരു പൂജയും വേണ്ടാന്ന് പറഞ്ഞു മറ്റന്നാൾ ആകുമ്പോൾ എന്റ കല്ലിയാണം കഴിഞ്ഞിട്ടു 2 മാസം ആകുവാന് ☺️ സത്യസന്തമായി വിശ്വസിക്കാം എന്ന് എനിക്ക് തോന്നിയ ഒരേഒരു വ്യക്തി
@magicoven74493 жыл бұрын
Number thero chechii..... ntem love mrga. Jathakam issues☹️
@anila43563 жыл бұрын
Porutham nokkathe kalyanathinu date eduthu tharuna jyolsanmarundo,entethu love marriage nadathan vendiyanu veetukarude sammathathode,apozhum porutham nokkathe kalyanathinu pattiya date and time mathram eduthu tharuna jyolsanmarundonu ariyan vendiyanu
പ്രശ്നം ഒന്നും ഇല്ല ഭാവിയിൽ വല്ല പ്രശ്നവും ഉണ്ടായാൽ - - ജാതകം എടുത്ത് നോക്കാഞ്ഞാ മതി -
@sreelakshmi38042 жыл бұрын
Respect u sir...a true human being...🙏🙏🙏
@sakunthalsmani8820 Жыл бұрын
ഒരു ജോതീഷി മറ്റുള്ളവരുടെ ജീവിതവെളിച്ചമായിരിക്കണം എന്നുള്ളതിന് ഉത്തമമായ ഉദാഹരണമാണ് ഹരി വളരെ ആദർവ് തോന്നി ആശംസകൾ
@sreekumaru63123 жыл бұрын
ശാസ്ത്രത്തെയും സത്യസന്ധനായ മനുഷ്യനെയും ..... ഒരു ദിവസം നിങൾ അംഗീകരിച്ചു തന്നേയ് ആകണം........
@amalKL0383 жыл бұрын
നാം ചെയുന്ന കർമത്തിന്റെ ഫലം നാം തന്നെ അനുഭവിക്കും ഇത് അത്രേ ഒള്ളു 😃😁⚡️⚡️⚡️⚡️കമെന്റ്സ് ഒക്കെ നോക്കി 😁ചിരിക്കാൻ വന്നവർ ⚡️😃 ഞാൻ മാത്രമേ ഒള്ളോ എന്തോ 😁❤ എന്തായാലും ഹരി ചേട്ടൻ കൊള്ളാം...ഞാൻ വലിയ സംഭവം ആണ് എന്നാ ഒരു ബലം പിടുത്തവും ഇല്ലാത്ത.... ഒരു മനുഷ്യൻ കൊള്ളാട്ടോ 👌😃⚡️⚡️😊
@athirasankar.m47093 жыл бұрын
Adipoli manushyan ethanu Real Astrologer 👌👌👌👌 second part kodey undayirunneykil nannyirunnu 😀 Chodikkanm ennu vijaricha Questions thanney ayirunnu ellam 👌
@harishvkvkharish67103 жыл бұрын
ഇങ്ങേരെ ഒക്കെ ആണ് അക്ഷരം തെറ്റാതെ ജ്യോത്സ്യൻ എന്ന് പറയേണ്ടത്....😊
@drivewithpetrolhead74223 жыл бұрын
Athe
@abhaykrishna.e93613 жыл бұрын
💯🖤
@manjuhasanvc35402 жыл бұрын
😄😄😄
@ajayakumarchellappan2 жыл бұрын
Yes
@toxidoff34412 жыл бұрын
E
@muralidharan53622 жыл бұрын
Arivum vivekavum ulla aalkkarudey samsaram thanney oru positive anu,,,, Hari ,he is a very good person
@dheerajLalraghavan2 жыл бұрын
വളരെ നല്ല അഭിമുഖം കാര്യ ങ്ങൾ വളരെ കൃത്യമായി പറഞ്ഞു അച്ചടക്കം / ശ്രദ്ധ അത് ജീവിതത്തിൽ കൃത്യമായി വേണം ന്നു കൂടി അനുഭവം അതിലൂടെ പങ്ക് വെച്ചു... നല്ല ദിനം നേരുന്നു 🙏
പൊരുത്തം ഒക്കുമ്പോൾ നക്ഷത്രം ഒക്കില്ല നക്ഷത്രം ഒത്താൽ പൊരുത്തം ഒക്കില്ല ഇതുരണ്ടും ഒതല്ലോ വീട്ടുകാർക്ക് ഒക്കില്ല ഇതാണ് കേരളത്തിന്റെ അവസ്ഥ എന്നു മാറും ഈ പൊരുത്തം ഒപ്പിക്കൽ മനസ്സറിഞ്ഞ് രണ്ടുപേർ ഇഷ്ടപ്പെട്ടാൽ അതിനപ്പുറം ഒന്നും നോക്കാനില്ല എന്നാണ് എന്റെ അഭിപ്രായം
@vijayanpillai64232 жыл бұрын
ഞാൻ ഹരി പത്തനാപുരം എന്ന ഒരു ജ്യോൽസ്യന്റ അതായത് താങ്കളുടെ ഒരു പുസ്തകം വായിക്കാനിടയായി..പലരുടേയും അന്ധവിശ്വാസങ്ങൾ അതിൽ പ്രതി പാദിച്ചിരുന്നു... എന്റ ജേഷ്ഠൻ അങങയുടെ ഫാനാണ്. അതായത് ചന്ദ്രശേഖരൻ പിള്ള, പൂവറ്റൂർ.. അദ്ദേഹത്തിന്റെ അനുജനനാണ് ഞാൻ...
@chippypraveen2 жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ പ്രോഗ്രാം കാണുന്നത് ജ്യോൽസ്യത്തിൽ വിശ്വസിക്കുന്നത് കൊണ്ടല്ല, ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോ തന്നെ ഒരു പ്രതേക എനർജി കിട്ടും... ഒരുപാട് ഇഷ്ടം ഉള്ള ഒരു വ്യക്തി ആണ്.
@salymathew77772 жыл бұрын
നല്ല ഒരു വക്തി നല്ല നല്ല മെസ്സേജ് ങൾ ദൈവം ഹെൽപ് ഓൾ 🙏🙏
@devikaar15303 жыл бұрын
He is a genuine person ☺
@devikaar15302 жыл бұрын
But aa ashayangal oke thanne crct aayittuladum matulavarkk follow chetan patunadum aayitan thonnirikunad
@prasadnambiar6778 Жыл бұрын
എന്റെ കാര്യത്തിൽ ജ്യോതിഷം കിറു കൃത്യമായി ഫലിച്ചു.നല്ല ജാതകമാണ്, വിദേശത്ത് പോയി പേരെടുക്കും എന്നായിരുന്നു വർഷങ്ങൾക്കു മുമ്പ് ജ്യോസ്യൻ പറഞ്ഞത്. കറക്റ്റ് ആയി ഫലിച്ചു. ഇപ്പോൾ ഞാൻ സൗദിയിൽ കൺസ്ട്രക്ഷൻ കമ്പനി സൈറ്റിൽ തൊഴിലാളികളുടെ പേരെടുക്കുന്നു.... പൊരിവെയിലത്തു...
@vishnuvs92682 жыл бұрын
നമസ്കാരം സാർ ഒരുപാട് നല്ല മെസേജ് നൽകുന്ന ഒരാളാണ് മറ്റുള്ളവർക്ക് പെടികൂടത്തെ കര്യങ്ങൾ നടത്താൻ കഴിയും നല്ല ഒരു മനസ്സിൻ്റെ ഉടമകുടിയാണ് നമ്മുടെ വീട്ടിലെ ഒരു അംഗത്തിനെ പോലെ കര്യങ്ങൾ പറഞ്ഞു മനസ്സിലാകുന്നു. അങ്ങേക്ക് വേണ്ടി ഞങ്ങളുടെ പ്രാർഥനയും🙏🙏🙏🙏🙏🙏🙏
@Shari_1433 жыл бұрын
ഈ interview എല്ലാവരും കാണേണ്ട ഒന്നാണ് 👍🏻
@ibrahimneelangath18862 жыл бұрын
ബഹുമാനം തോന്നി ഇദ്ദേഹതോട് 👌🏻👌🏻🙏
@ATBTHANATOS2 жыл бұрын
എന്നെകിലും കാണണം എന്ന് ആഗ്രഹം ഉള്ള ആൾ👍🏼👍🏼ഇജ്ജാതി മനുഷ്യൻ
@pappandeeptham37722 жыл бұрын
ഈ ചൊവ്വാദോഷം, ശുദ്ധ ജാതകം എന്നെല്ലാം പറഞ്ഞ് എത്രയുവതീയുവാക്കളുടെ വിവാഹ ജീവിതമാണ് പല ജ്യോത്സ്യൻ മാരും ഇല്ലാതാക്കുന്നത് ':
@Lechu-j3j2 жыл бұрын
Sathyam ann😒
@dileepmatheri48473 жыл бұрын
ഇത് പോലെയുള്ള വീഡിയോകൾ വരട്ടെ അല്ലാതെ വെറും സിനിമക്കാരുടെ അഭിമുഖം.. കാണുന്നത് തന്നെ ബോർ
@manusajeev90623 жыл бұрын
കറക്റ്റ്
@fathimajezeem76453 жыл бұрын
Correct
@farshufarshath2 жыл бұрын
അതെ
@inspireyou..2 жыл бұрын
Correct
@rohiniramachandran15342 жыл бұрын
It is true.we can't get nothing from cini stars.especially ladies.
@sreevishnum903 жыл бұрын
Ee manushyane okke aanu yadhartha jyotsyan ennu parayunnathu…..ethra vykathamayittanu adheham oro karyangalum parayunnathu… adipoli interview…. Thanks behindwoods hari ettane konduvannathinu😍
@geethadas62772 жыл бұрын
ഹരിയേട്ടനെ എല്ലാവർക്കും ഇഷ്ടമാ എനിയ്ക്ക ഒത്തിരി ഒത്തിരി
@mariyadaniel59123 жыл бұрын
ഹരിയേട്ടൻ ഒരേ pwoli❤️
@shamilaasharaf82072 жыл бұрын
The best interview I ever heard
@turritopsisdohrni46813 жыл бұрын
Masha allah basma kuri thott pachakkallam paranji പാവങ്ങളെപ്പറ്റിക്കുന്ന സ്വാമിമാരെ കാൾ ഭേദം ഹരി ബായ് 🙏🙏🙏🙏
@anishchandran91452 жыл бұрын
Usthad mar ottum mosham alla .pachakkalam parayuka mathram alla madarsa peedanam kudi kanam.
@ananduks47162 жыл бұрын
Ninte okke thuppi itt Rogam mattunna usthadmare poyi para pannikk undayavane
@turritopsisdohrni46812 жыл бұрын
@@ananduks4716 നിന്റെ അമ്മന്റെ പൂർ പന്ന പൊലയാടി മോനെ നിന്റെ അമ്മന്റെ പാവാട പൊക്കി നോക്ക് അപ്പൊ കാണാം panniye😂😂😜😜🖕🖕🖕
@commenteron67302 жыл бұрын
Masha Allah ennath thanne bheekara kallam alle
@Rainbow-oz4ep3 жыл бұрын
The only best Genuine, Honest astrologer Hari Pathnapuram👌🏻👌🏻👌🏻
@Rainbow-oz4ep3 жыл бұрын
@sharon Njhan ennu vare oru aatrologerneyum kandittila kannenda avashyavumila, Hari Pathnapuram parayunna Karyangal normal aayittu knowledgable aayittu ,senseulla alkar parayunathe adhehavum parayunullu, evidey kureennam pralayam vannapol thanney aa varshathe kurichu pravichalo ennitu enthaayi, edheham enni parayunathu satyam aanengilum allengilum sense ulla oru manushan aayitu thanneyanu enniku thonniye and i respect him for that , adhehathinu ente respect kodukunathinu oruthanteyum anuvadhavum certificateyum enniku avasyamila , ente istam enniku thonniyathu njan parayum
@Rainbow-oz4ep2 жыл бұрын
@sharon enniyipol aayal genuine aanengilum allengilum aayale estapeduka ennathu ente personal choice aanu , nine bodhipikenda karymila , enniyipol business annengil thamney he is an amazing guy
@Rainbow-oz4ep2 жыл бұрын
njhan paranjathu thanneya parayunnatthu according to me he is a genuine astrologer athil oru mattavumilla, athu ente kazhchapdu , ente estam
@sharon അതെ ഇയാൾ നമ്മെളെ വെള്ള പൂശുക യാണ് സുഭാഷ് തന്ത്രി സൂപ്പർ ആണ്
@cinderella22482 жыл бұрын
ഒരുപാട് ബഹുമാനമാണ് ഇദ്ദേഹത്തോട്.. സൂര്യ ടി. വി യിലെ പ്രോഗ്രാമിൽ മകളുടെ ഭാവിയോർത്ത് ടെൻഷൻ അടിച്ചു വിളിച്ച ഒരമ്മ ആദ്യം പറഞ്ഞത് ഞാനൊരു ക്രിസ്ത്യാനി ആണെന്നായിരുന്നു... എല്ലാം കേട്ടു കഴിഞ്ഞ് ഇദ്ദേഹം ചെയ്യാൻ പറഞ്ഞ പരിഹാരം ആണെന്നെ അമ്പരപ്പിച്ചത്.. അമ്മ പേടിക്കേണ്ട അമ്മേ.. സംങ്കിർത്തനം 91 എന്നും വായിച്ചാൽ മതിയെന്ന്. 😍 ജാതി മത ചിന്തകൾക്കതീതമായി ഇദ്ദേഹം പറയുന്ന ഒരുപാട് നല്ല കാര്യങ്ങൾക്ക് ഞാനും ഒരു കേൾവിക്കാരിയാണ്.അന്നും ഇന്നും. 🥰
@toothpickcharlie73 жыл бұрын
എന്നെ അവരുടെ അസോസിയേഷനിലൊന്നും മെമ്പർ ആക്കില്ല.. കാരണം അവർക്ക് എന്നെ ഇഷ്ടമല്ല...😂😂😂😂
@minigopi57842 жыл бұрын
എനിക്കും തങ്ങളുടെ സംസാരം ഇഷ്ടാണ്😊
@Human-kp5ze2 жыл бұрын
ഇദ്ദേഹത്തെ ഒരുപാട് ഞാൻ ബഹുമാനിക്കുന്നു.. വളരെ നല്ല മനുഷ്യൻ ❤️
ഗാന്ധിജിയുടെ മക്കൾ ആരും ഗാന്ധിജിയെപോലെയായില്ലല്ലോ ഓരോരുത്തരും വ്യത്യസ്തമാണെന്ന് മനസിലാക്കുക. ജ്യോതിഷവും അത് പോലെ വ്യത്യസ്തമാണ് .
@libinmathew93672 жыл бұрын
പുള്ളിയുടെ വീഡിയോസ് കാണാൻ തന്നെ ഒരു രസമാണ്
@lekhapr13152 жыл бұрын
ഞാൻ ജേൽസൃയത്തിൽവിശൃസിക്കുന്നില്ല പേക്ഷഹരിചേട്ടൻനല്ല അധത്തവിശൃസത്തെഎതിർക്കണംകുടുബംരക്ഷപെടട്ടെ...🙏🏾🙏🙏🏾🙏
@nancysayad99602 жыл бұрын
He is a good listener ....that itself provide relief to his clients .....straight forwarded also
@kmcmedia53462 жыл бұрын
സൂര്യ ടീവി കാണും അതു കാണാൻ പറ്റില്ല.പിന്നെ ഇത് കാണാൻ 👌👍😍പറഞ്ഞു തരുന്നത്.ശരിക്കും നല്ലത് 😍👌👍
@sankarannamboothiri1562 жыл бұрын
Astro+ counsiling =hari pathanauram👍
@Stains_George_Benny2 жыл бұрын
ഉടായിപ്പ് കൊണ്ട് വരുന്നവരെ തഗ്ഗ് അടിച്ച് കൊടുക്കുന്ന 😂 ഒരു അന്യായ മനുഷ്യനാണ് ഇദ്ദേഹം⚡️. ഞാൻ ആകെ കാണുന്ന ഒരു ജോത്സ്യ പരിപാടി ഇദ്ദേഹത്തിന്റെ മാത്രമാണ് . ഒരുപാട് ചിരിക്കാനും ചിന്തിക്കാനും ഉണ്ടാവും.
@Anu_here_3 жыл бұрын
Favorite astrologer
@aravindakshanaravi6618 Жыл бұрын
Haripathanapuram, super, superior, superb quality
@shanamshanavas75313 жыл бұрын
Ente അച്ഛനും അമ്മയും തമ്മിൽ പത്തിൽ പത്തു പൊരുത്തം ഉണ്ടായിരുന്നു. എന്നിട്ട് അവർ പത്തു കൊല്ലം മുൻപ് ഡിവോഴ്സ് ചെയ്തു 😐😐😐😐😐
@unique30463 жыл бұрын
😇
@vineshkc97033 жыл бұрын
🤣🤣
@Kiranzen3 жыл бұрын
Muslims Porutham nokkumo ?
@shanamshanavas75313 жыл бұрын
@@Kiranzen അന്ന് എന്റെ വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ടായപ്പോ അയൽവാസി ചേച്ചി (അവർ ഹിന്ദു ആണ്. അവർ പറഞ്ഞു അവർ പോകുന്ന ഒരു ജ്യോത്സൻ ഉണ്ട് പോയി നോക്കാം എന്ന്. അങ്ങനെ പോയപ്പോൾ നാളും നക്ഷത്രവും ഒക്കെ നോക്കി ഇങ്ങനെയൊക്കെ പറഞ്ഞതാ. അമ്മ വീട്ടിൽ വന്നു പറഞ്ഞതില് ഇത് മാത്രം ഓർമയുണ്ട്.പിന്നെ എന്തു ചെയ്തു എന്ന് അറിയില്ല. കുറച്ചു നാൾ ഒരു 5years കഴിഞ്ഞപ്പോൾ അവര് ഡിവോഴ്സ് aayi
@PaanappaMedia3 жыл бұрын
@@Kiranzen നോക്കും..എന്റെ നാട്ടിൽ ഒരു ജ്യോത്സ്യൻ ഉണ്ട്..അവിടെ കൂടുതലും മുസ്ലിംസ് ആണ് വരുന്നേ..