പുറത്ത് ജനിച്ച് വളർന്ന ആളാണെങ്കിലും എന്ത് നന്നായിട്ടാണ് മലയാളം സംസാരിക്കുന്നത്.. കേരളത്തിൽ വളർന്നവർ പോലും ചിലപ്പോ മംഗ്ലീഷ് ആയിരിക്കും സംസാരിക്കുന്നത്.. കുട്ടി കലക്കി കേട്ടോ
@Realangel9882 жыл бұрын
അതിനിപ്പോ എന്താ human being. ഓരോ ആൾക്കാരുടെ ഇഷ്ടം അല്ലേ ഏത് ഭാഷയിൽ സംസാരിക്കണം എന്ന്. മംഗ്ലീഷ് പറഞ്ഞാൽ മലയാളി ആവില്ല എന്നുണ്ടോ??
@swapnajomon8672 Жыл бұрын
❤
@BehindwoodsIce2 жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@kollamkarii15732 жыл бұрын
Ammayum makalum pwoliyanaloo.👌💃
@anchua.s47152 жыл бұрын
Veena please don't mind negative comments. Chirikkanamenkil veenede interviews venam. I don't watch serious interviews. I watch only your funny interviews. As Joseph Annamkutty said, "we need people like you".
@mauligam69972 жыл бұрын
Exactly.. so true 💯 💯 💯
@WonderCook2 жыл бұрын
ഒന്നാം ക്ലാസ്സിൽ ഹിന്ദി പഠിപ്പിക്കുന്നതിന്റെ കൂടെ തന്നെ ഞാൻ എന്റെ കുട്ടികളെ മലയാളവും പഠിപ്പിച്ചതുകൊണ്ടു ഗൾഫിൽ വളർന്നെങ്കിലും മലയാളത്തിനു ഒരു പ്രശ്നവും ഉണ്ടായില്ല ... ചെറുതിലെ മലയാളം പഠിച്ചില്ലെങ്കിൽ പിന്നെ ബുദ്ധിമുട്ടാകും .. പുതിയ കുട്ടികൾക്ക് ഒരു പാഠം ആയിരിക്കട്ടെ 🙏
@Jas948222 жыл бұрын
Njagalum anganey cheydh , eppo Grade 3 la mon padikkuney but eppo athiyavisham write cheyum redum cheyum
@devika79742 жыл бұрын
Malayalam arinjit ippo prethyekich karyam onnum illa... Samsarikan arinjal mathy.. Keralathin purath poya ee malayalam kond oru karyavum illa... She is so humble and simple..
@hellogirl55072 жыл бұрын
@@devika7974 keralathil ath vende moleeee.......ennenkilum keralathil akath nilkkendi vanalooo
Veena yude interview orupadu rasamanu..really enjoying..veena is very nice 👌👌Veena keep it up
@Ichoos.1862 жыл бұрын
മോൾക്കും അമ്മയുടെ അതേ സംസാര ശൈലി,,,,, ആർക്കേലും തോന്നുന്നുണ്ടോ
@nabeesupalakkavalappil8142 жыл бұрын
ഗൾഫിൽ വളർന്ന മക്കളുടെ മലയാളം വായിക്കുന്നത് കണ്ടപ്പോൾ എന്റെ മക്കളെ ഓർമ വന്നു.. നാട്ടിലുള്ള കുട്ടികളായി കല്യാണം കഴിഞ്ഞപ്പോൾ ചില വാക്കുകൾ ഒന്നും നമ്മൾ തീരെ ഉപയോഗിക്കാത്ത തു പാവം കുട്ടികൾ അവർക്കു അതിന്റെ ഒന്നും അർത്ഥം അറിയില്ലല്ലോ.... ആയുർവേദിക് ഡോക്ടർ ശോധന ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ കരുതിയത് ശോധന ഒരു പെൺകുട്ടിയുടെ പേര് ആണെന്നാണ്....
@shinijavinod91182 жыл бұрын
,😀😀
@Vilvo532 жыл бұрын
Pinne athividw malayalam medium kuttikalodu vannu chodikku avaru theriyanennorth thirichu vililkum🤣 shothanayokke aayurveda doctor mark ariyan chance ind
@nikso21972 жыл бұрын
@@Vilvo53 Njan CBSE il padichatha.. enik ariyalo athinte meaning.. Malayalam medium il padichavaryku matram alla... ayurveda doctor aavanda kaaryam illa ethokke ariyan.. 😂 Enik Malayalam language padippichathu ammaya.. school il ninnu padichathalla..
@Vilvo532 жыл бұрын
@@nikso2197 ath kuttteedammak arivullathkond😂 ente ammakkum ariyayirikkum pakshe enne padippichittilla. Ithonnum ahangaramayittu paranjathalla. Malayalam oro jillayilum vethyasthamanu moviesilum vethyasamanu
@sonasona22142 жыл бұрын
Shorts kand vannavar undo😂😝
@jasna.v25882 жыл бұрын
MashaAlllahhh luv both🥰🥰🥰🥰🥰🥰
@gooddayindia35532 жыл бұрын
കുട്ടിയായിരുന്നപ്പോൾ ഇതുപോലെ കൂടെയിരുത്തി മലയാളം പഠിപ്പിക്കേണ്ടതായിരുന്നു ആശചേച്ചി.....
@talkwithrubee94902 жыл бұрын
Malayalam arinjittum manglish parayuna ethrayalund.avareyokke abekshichitt ee kutti kalakki
@ushaprasad37292 жыл бұрын
ഗൾഫിൽ വളരുന്ന കുട്ടികൾ ഈസിയായി മലയാളം പറയും. അത് വലിയ സംഭവം ഒന്നുമല്ല.
@believer44 Жыл бұрын
അതെ ഗൾഫിൽ മിക്കവാറും എല്ലായിടത്തും മലയാളികൾ തന്നെ ആണ്, വേറെ ഭാഷ പഠിക്കേണ്ട ആവശ്യം വലിയ രീതിയിൽ വരുന്നില്ല
@akashsugathan48342 жыл бұрын
വീണാ 😍😍. as usual quite entertaining session
@aleenajoseph7478 Жыл бұрын
nice ❤ 😂👌🏼👌🏼👌🏼
@sreekuttyparu41862 жыл бұрын
Ente punnara chechide kuttiyalle i love you so much vaayikunnudallo All the best umma
ഷാരോണിന്റെ ആത്മവിലാപം തന്റെ മാന്ത്രികതൂലികയാൽ രചിച്ച് ഒറ്റ ദിവസം കൊണ്ട് ജന്മനസ്സുകൾ കീഴടക്കിയ കവയത്രി Thaslima Jahan നെ interview ചെയ്യെടോ... ഷാരോൺ പാടുന്നു ഗ്രീഷ്മയോടായി... 👌🏻👌🏻👌🏻👍🏻👍🏻👍🏻 Thaslima Jahan's heart breaking lines🔥🔥🔥Promote 💯
@rahulpalatel70062 жыл бұрын
“Gopikuttantey vilapam” nalla novel aanu
@Nithin_raj11 Жыл бұрын
കഷായം ഗ്രീഷ്മ ആണോ?
@ZZZZ_RENJITH2 жыл бұрын
Asha aunty .. ende daivam 🔥🔥🔥🔥🔥
@suhidasubijamsheer24622 жыл бұрын
Onnam clssil padikkunna ente mol vaayikunnath orma vannu,
@adasserypauly14272 жыл бұрын
ആശ യുടെ കഴുത്തിൽ കിടക്കുന്ന മാല ആരെങ്കിലും ശ്രദ്ധിച്ചോ?? എന്തൊരു ഭംഗി യാണ് 😘😘😘😘😍😍😍ഇതൊക്കെ എവിടന്നാണ് വാങ്ങുന്നത്??? കണ്ടിട്ട് സഹിക്കുന്നില്ല എനിക്കും വേണം!!!! 😪 ഇങ്ങനത്തെ മാല സാരി ഉടുക്കുമ്പോൾ കഴുത്തിൽ ഇടാനാണ് 😏
@febamol982 жыл бұрын
😂
@nikso21972 жыл бұрын
Goodwill fancy shop il okke kandittille ethu polathe. 😀
@mareenareji46002 жыл бұрын
എന്ത് പൊട്ട ചോദ്യങ്ങൾ ആണ് വീണ ചോദിക്കുന്നത്.......ഒരിക്കലും നന്നാവില്ല എന്ന് തീരുമാനിച്ചു.........അല്ലേ
കേരളത്തിൽ ജനിച്ചു വളർന്ന കുട്ടികള്ളെക്കാൾ നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ
@rekhadas2782 жыл бұрын
Avare avarayit irikan vidu....
@manjusreereading16612 жыл бұрын
Borne and brought up in gulf... So kurach buddimutt kanum. Athinellam upari she is an actress... Aa karyathil Appreciation kodukkan enthina pishuk kanikkunne🤦🏻♀️