Naslen-ഉം Mathew-വും Nikhila-യ്ക്കുമിടയിൽ Ice പൊട്ടിക്കാൻ കഷ്ടപ്പെടുന്ന Veena 😅😅 | Jo & Jo Team

  Рет қаралды 1,835,963

Behindwoods Ice

Behindwoods Ice

Күн бұрын

Website : www.bestwood.c...
Mail us at : info@bestwood.co.in
Call us at : +917034571000
Kindly follow us on instagram for latest updates…
...
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#JOAndJOTeam #Naslen #MathewThomas #NikhilaVimal
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 861
@BehindwoodsIce
@BehindwoodsIce 2 жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@ameenfahadmp155
@ameenfahadmp155 2 жыл бұрын
Hoping for better content
@refugeescamp2432
@refugeescamp2432 2 жыл бұрын
vera anchor undo plz👏😐
@sheekannu2646
@sheekannu2646 2 жыл бұрын
Kandirikkanulla standard enkilum venam....chumma samayam kalayan ayittu polum muzhuvan kandirikkan Pattillaaa
@vvskuttanzzz
@vvskuttanzzz 2 жыл бұрын
Mathew & Naslen ഭാവിയിൽ മലയാള സിനിമയുടെ മുൻനിര നായകന്മാരിൽ എത്തിപ്പെടാൻ സാധ്യതയുള്ള രണ്ടുപേർ 😍♥️ രണ്ടാളും പൊളിയാണെന്നു 🥰
@investorspoint6224
@investorspoint6224 2 жыл бұрын
Noo
@saipriya7149
@saipriya7149 2 жыл бұрын
Uvva
@akshay4848
@akshay4848 2 жыл бұрын
പിന്നെ ഒലക്ക ഇതിലെകാളും നല്ല രീതിയിൽ എന്റെ അനിയൻ അഭിനിക്കും അല്ലോ.. മിമിക്രിയിൽ ജില്ലാ വരെ എല്ലാ വർഷവും പോകും എന്നിട്ട് സെക്കന്റ്‌ മെനിക്കും..1സ്റ്റ് പ്രൈസ് ഒരു കണ്ണ് കാണാതെ ചെറുക്കൻ ആണ് എപ്പോഴും കൊടുത്തത് അതിലെ മനസിൽ ആയി കഴിവ് ഉള്ള ആൾക്കാരെ ഒഴിവാക്കുന്ന കാലം ആണ്.. മിമിക്രി എന്ന് കല ഇന്ന് നശിച്ചു കൊണ്ട് ഇരിക്കുന്നു..
@akshay4848
@akshay4848 2 жыл бұрын
കഴിവ് ഉള്ളവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കും.. ഇന്നത്തെ തലമുറ അവരെ അങ്കീകരിക്കുന്നില്ല 💯. ടിക് ടോക് ഒളികൾ റീൽസ് ഒളികൽ, ഫുക്രു പാട്ട പോലുള്ളവരക്കാളും ഇരട്ടി കഴിവ് ഉള്ളവർ ആണ് മിമിക്രി നാടകം ചെയ്യുന്നവർ അവര്ക് അതിന്റതായ കഴിവ് ഉണ്ട് പക്ഷെ ന്യൂ ജനറേഷൻ ൽ സിനിമ മേഘലയിൽ തെരെഞ്ഞെടുക്കുന്നതിൽ വലിയ തോൽവി ആണ്.
@vaishakh_r
@vaishakh_r 2 жыл бұрын
@@akshay4848 what have you done from your side to showcase your talent. In a age where any talent gets recognition due to social media what have you done to increase your popularity. 🙏 Atleast make some mimicry shorts before posting such comments. There is no shortage of talented people in this country 🙏
@sreenirajan7229
@sreenirajan7229 2 жыл бұрын
An extrovert brutally trolled by 3 introverts, its a rare scenario though!!!
@sachinks9622
@sachinks9622 2 жыл бұрын
CBSE ആയിരിക്കും
@sanithkumar1986
@sanithkumar1986 2 жыл бұрын
Shashi Tharoor te Ara ?
@adinarayanan2623
@adinarayanan2623 2 жыл бұрын
@@sanithkumar1986 English parajna odane Shashi Tharoor aakumo...??
@sanithkumar1986
@sanithkumar1986 2 жыл бұрын
@@adinarayanan2623 Joke aa sense il eduku Bhai. Namakkum English ok ariyaapa
@adinarayanan2623
@adinarayanan2623 2 жыл бұрын
@@sanithkumar1986 bro ee kalathu inganethe jokes okke stereotyping aanu...palarum aa sensile edukku....
@AnuPerumbayil
@AnuPerumbayil 2 жыл бұрын
Le വീണ ചേച്ചി : ഒത്തില്ല ഒത്തില്ല 😆 They three are very genuine✨️
@devanandha9889
@devanandha9889 2 жыл бұрын
mathewne kaanan evdeyokkeyoo vijayne pole ind
@Anu-vn6nw
@Anu-vn6nw 2 жыл бұрын
ഇവിടെ മാത്യുവിനേയും നസ്ലെനെയും നിഖിലയെയും കുറ്റം പറയുന്നവരുടെ ശ്രദ്ധയ്ക്ക്. അവരോടു ചോദിക്കുന്ന ചോദ്യങ്ങൾക്കു അവർ ഉത്തരം നൽകുന്നുണ്ട്. അവതാരിക പ്രതീക്ഷിച്ച ഉത്തരം ലഭിച്ചില്ല എന്നത് കൊണ്ട് അത് എങ്ങനെ അവരുടെ കുറ്റമാകും. അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് അവർ പറയുന്നുണ്ട്. ഇനി അവതാരികയെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം ഇല്ലാത്ത അനുഭവങ്ങൾ ഉണ്ടാക്കി പറയണോ?
@sivanirajeev4326
@sivanirajeev4326 2 жыл бұрын
Exactly 💯
@d_craftzz
@d_craftzz 2 жыл бұрын
💯
@muhammednoushad1615
@muhammednoushad1615 2 жыл бұрын
👍
@peterraphy3355
@peterraphy3355 2 жыл бұрын
Ayyinnu Ara thettu parayunna 😂
@lijophilip3997
@lijophilip3997 2 жыл бұрын
ഇവർക്കൊക്കെ രമേശ്‌ പിഷാരടി യെ പോലെ വാ തുറന്നാൽ തള്ള് മാത്രം പറയുന്നവരെ ആണ്..നെഗറ്റീവ് കമന്റ്‌ അടിക്കുന്ന എന്റെ പൊന്നു സേട്ടന്മാരെ... ഇവർ വലിയ സൂപ്പർ സ്റ്റാറുകൾ ഒന്നുമല്ല.. നാട്ടിൻപുറത്തു കാണുന്ന സാധാരണക്കാരുടെ സഭാകമ്പവും ഒക്കെ ഇവരിലും കാണാം.. അല്ലാതെ വാ തുറന്നാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ഒക്കെ സംസാരിക്കണം എന്ന് പറയാൻ പറ്റില്ല..മാത്യു ന്റെ സംസാരത്തിൽ സഭാകമ്പം, ജാള്യത പ്രകടം ആയി കാണാം..അവരും വളർന്നു വരട്ടെ...എനിക്ക് നിഖില യുടെ cutness.. നസ്ലിൻ ന്റെ കോമഡി ഭയങ്കര ഇഷ്ടമാ..
@AllinOne-fq3fy
@AllinOne-fq3fy 2 жыл бұрын
Three of these actors are awesome. Mathew’s shoes are variety in different colours😀👌
@actwood281
@actwood281 2 жыл бұрын
🤣🤣🤣
@Abinav_08
@Abinav_08 2 жыл бұрын
ayin
@archashibu6762
@archashibu6762 2 жыл бұрын
Close observation.....😄
@AllinOne-fq3fy
@AllinOne-fq3fy 2 жыл бұрын
@@archashibu6762 😜
@lovestock9742
@lovestock9742 2 жыл бұрын
Yaa.. Ronson is already wearing it since March this year, in Bigg Boss season 4
@vaishnavivijayan2657
@vaishnavivijayan2657 2 жыл бұрын
എത്ര പേര് ശ്രദ്ധിച്ചു മാത്യുന്റെ ഷൂസ് 🙄
@muhammednabhanp9123
@muhammednabhanp9123 2 жыл бұрын
ഞാൻ
@Anjalidevu4.2003
@Anjalidevu4.2003 2 жыл бұрын
ഞാൻ 🤭
@muhammednihad3201
@muhammednihad3201 2 жыл бұрын
🖐️🤟
@Abha1665
@Abha1665 2 жыл бұрын
Double color 🤣🤣🤣
@nihalkp5794
@nihalkp5794 2 жыл бұрын
ഞാൻ ശ്രദ്ധിച്ചു
@rishidev9215
@rishidev9215 2 жыл бұрын
Introvertukalude idayil pettupoya extravert🤣🤣
@daisyjoseph6147
@daisyjoseph6147 2 жыл бұрын
😂😂👍
@suja605
@suja605 2 жыл бұрын
but respectful ആയിരുന്നെങ്കിൽ she could've done better.
@anujoseph_10
@anujoseph_10 7 ай бұрын
Extro*
@Shivam2k25
@Shivam2k25 2 жыл бұрын
ഈ മൂന്ന് പേരുടെ അടുത്ത് നിന്നും ഒരു conversation പോലും elicit ചെയ്യാൻ പറ്റാത്തത് അവരുടെ കുറ്റമല്ല Veena ചേച്ചി.. അവരുടെ Vibe ന് അനുസരിച്ചു anchoring slow ആക്കാനും സംസാരം അവർക്ക് interesting ആയ topicലേക്ക് കൊണ്ട് പോവാനും പറ്റാതെ ഇരുന്നത് preparation കുറവും, ഈ actors inte natureനെ കുറിച്ചുള്ള നിങ്ങളുടെ ബോധമില്ലായ്മയും, anchoring ന്റെ പോരായ്മയും ആണ്. അല്ലാതെ സംസാരിക്ക്‌ സംസാരിക്ക്‌.. ശേ.. ആരും ഒന്നും പറയുന്നില്ല എന്നും പറഞ്ഞു അവരെ പ്രതിക്കൂട്ടിൽ നിർത്തുകയല്ല വേണ്ടത്.
@aspect326
@aspect326 2 жыл бұрын
Ath polichu
@rashi2281
@rashi2281 2 жыл бұрын
😉
@roufeenajaseel3558
@roufeenajaseel3558 2 жыл бұрын
Correct
@bavinraj3946
@bavinraj3946 2 жыл бұрын
Correct
@roufeenajaseel3558
@roufeenajaseel3558 2 жыл бұрын
Correct
@drisyars
@drisyars 2 жыл бұрын
Iam an introvert and I can relate to all of them😁
@AnoopAnoop-ym8ig
@AnoopAnoop-ym8ig 2 жыл бұрын
നിഖിലയുടെ ഇന്റർവ്യൂ നേരത്തെയും കണ്ടിട്ടുണ്ട് മാത്യു ഒഴികെ ബാക്കി രണ്ടുപേരും നന്നായി ഇന്റർവ്യൂൽ സംസാരിക്കുന്നവർ ആണ്. വീണയുടെ എല്ലാ ചോദ്യങ്ങളും വെറും വേസ്റ്റ്. ചോദിക്കുന്ന ചോദ്യത്തിൽ വീണക്ക് പോലും ഒരു കോൺഫിഡൻസ് ഇല്ല 🙌.
@sisirak6713
@sisirak6713 2 жыл бұрын
I have watched so many interviews anchored by Veena. Her questions are not really conveying sometimes absurd and troubling the actors. Not professional
@jijojacobsamuel
@jijojacobsamuel 2 жыл бұрын
Nthelum oru viral content kittaan vendi katha undan parayunat kelkunat adyayta oru interviewil
@nabeelmuhammed1850
@nabeelmuhammed1850 2 жыл бұрын
Yep
@vijrumbhanam9200
@vijrumbhanam9200 2 жыл бұрын
Programme starts at 1:57.
@emmanuvaldavis6887
@emmanuvaldavis6887 2 жыл бұрын
Thanks
@krishnapriyas6764
@krishnapriyas6764 2 жыл бұрын
Thanks chetta
@shibinshibin8524
@shibinshibin8524 2 жыл бұрын
Thnkzzzzzz
@sureshug5695
@sureshug5695 2 жыл бұрын
Thanks bro 😂
@iezhanimah562
@iezhanimah562 2 жыл бұрын
Thanks dude 😎
@MA-br2el
@MA-br2el 2 жыл бұрын
നിമ്മി വാവേടെ ചേട്ടനെ കൂടെ കൊണ്ടു വരാമായിരുന്നു
@muhammedansil526
@muhammedansil526 2 жыл бұрын
🤣🤣
@basi489
@basi489 2 жыл бұрын
ഊള ചോദ്യങ്ങൾ മാത്രം ചോദിക്കുന്ന വെറുതെ ഇളിക്കുന്ന അവതാരിക, please കുറച്ചു കൂടെ matured ആവൂ 🤌🏻
@basi489
@basi489 2 жыл бұрын
Naslen is like:what's wrong with this lady👀
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ജോ&ജോ തീർച്ചയായും ഇതൊരു hit ആകും 😅ഇവരൊക്കെ ചേർന്നാൽ ഒരു മിനിമം ഗ്യാരണ്ടി ഉള്ള പടം ആണ് വരുന്നേ 😅*
@seyon440
@seyon440 2 жыл бұрын
അയിന്?
@focus___v_4923
@focus___v_4923 2 жыл бұрын
@@seyon440 അതിന്‌ രണ്ടുകെട്ട് ഉണ്ട 😏
@shonnan4797
@shonnan4797 2 жыл бұрын
@@focus___v_4923 😂
@byAd31
@byAd31 2 жыл бұрын
@@seyon440 അയിന് അവിടെ മണങ്ങി ഇരിക്ക് 😑....
@adasserypauly1427
@adasserypauly1427 2 жыл бұрын
@@focus___v_4923 🤣🤣🤣🤣
@SubhashKumarapuram
@SubhashKumarapuram 2 жыл бұрын
ഊള ചോദ്യങ്ങളും കിഴങ്ങ് അവിച്ച ചിരിയും . . . ഹോ എന്താല്ലേ
@arathydas9853
@arathydas9853 2 жыл бұрын
Sathymm😬
@bibinbenny3440
@bibinbenny3440 2 жыл бұрын
Enth tholinja question aanu chodikkunath.....nalla answerinu nalla questions avasyam aanu
@smk6588
@smk6588 2 жыл бұрын
Naslene fans aarumillee......😁😁 Charles techy uyir❣❣
@pachaparishkaari3573
@pachaparishkaari3573 2 жыл бұрын
Karyam ith oru chitchat show aanengilum..guest കൾക്ക് കുറച്ച് freedom and private space venam..athilekk.idich kayarauth
@aviyal6447
@aviyal6447 2 жыл бұрын
പേഴ്സണൽ questions ചോദിച്ചു അവരെയും പ്രേക്ഷകരെയും വെറുപ്പിക്കുകയാണ് വീണയുടെ main പരുവാടി
@BertRussie
@BertRussie 2 жыл бұрын
എന്തു personal question? പിന്നെ വലിയ സ്റ്റാൻസ്ലോവ്സ്കിയെ പറ്റിയുള്ള അഭിപ്രായം ഒക്കെ ചോദിക്കണോ. ഇതു ഒരു fun interview അല്ലെ? Fun quetions അല്ലെ ചോദിച്ചത്? അല്ലാതെ release ആവാത്ത സിനിമയെ പറ്റി എന്തു ചോദിക്കാനോ?
@ThatGuy-my5ou
@ThatGuy-my5ou 2 жыл бұрын
Enth personal questions
@nandhan593
@nandhan593 2 жыл бұрын
സത്യം
@ThatGuy-my5ou
@ThatGuy-my5ou 2 жыл бұрын
@@nandhan593 ennna ninga para
@nandhan593
@nandhan593 2 жыл бұрын
@@ThatGuy-my5ou hello,neslin ayulla munp interview kanditundo,line undo,enthu cheythu thenga മാങ്ങ, മിക്ക interview silum mattullavar uncomfortable anu.ivar മാത്രം chirikum.
@vismayamaya1256
@vismayamaya1256 2 жыл бұрын
നസ്‌ലിൻ മാത്യു pwoli പിള്ളേരാണ്.മലയള സിനിമയുടെ വരും കാല മുതൽക്കൂട്ടുകൾ 😍
@ya_a_qov2000
@ya_a_qov2000 Жыл бұрын
Koppa
@anujoseph_10
@anujoseph_10 7 ай бұрын
Naslen is nice. He has potential
@jizana4353
@jizana4353 2 жыл бұрын
Questions inu teere nilavaram illa👎
@Itz_me_amrutha..
@Itz_me_amrutha.. 2 жыл бұрын
Wonderful questions.. Engane saadikkunnu... 🤷🏻‍♀️👎
@all_in_one_369
@all_in_one_369 2 жыл бұрын
Naslen ഉണ്ടോ, അന്നാ പിന്നെ പടം പൊളിക്കും
@noah-ed5ql
@noah-ed5ql 2 жыл бұрын
ancher എന്ത് പറഞ്ഞാലും.. ചിരി എന്തിനാണാവോ.
@amrutha3871
@amrutha3871 2 жыл бұрын
വീണയുടെ ശബ്ദത്തിന്റെ മാത്രം വോള്യം കുറയ്ക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?
@YafiraShahma
@YafiraShahma 2 жыл бұрын
🤣🤣🤣🤣
@mumthas4968
@mumthas4968 2 жыл бұрын
😃😃😃😃
@abrahamchacko6392
@abrahamchacko6392 2 жыл бұрын
നാലാം വയസ്സിൽ സൈലൻസർ അടിച്ചു പോയി
@sonajames8407
@sonajames8407 2 жыл бұрын
Ath...amrutha phone nte side il sound korakan ulla oru button und...athil 🤣 pidich.... cheyithal mathi 😅😅😅🤣
@amrutha3871
@amrutha3871 2 жыл бұрын
@@sonajames8407 🤭🤭🤭
@chithrasyam1826
@chithrasyam1826 2 жыл бұрын
Gayathriye kondu vannu veena orupad avare insult cheythu. Ipo petu
@SN-vb5hi
@SN-vb5hi 2 жыл бұрын
Why asking such irrelevant questions to veena. It is clear that they are not comfortable to answer such questions. Ask questions according to person infront of you
@shrutisachin7689
@shrutisachin7689 2 жыл бұрын
She is always like that..very unproffessional..asking irrelevant questions..unneccessary laughs..so many examples..
@arathydas9853
@arathydas9853 2 жыл бұрын
Yeah like seriously..we can see clearly that they're uncomfortable..
@kavya3946
@kavya3946 2 жыл бұрын
Veenayude interviews idakoke kanaarund entertainingum aan...pakshe ellavareeyum oreepole handle cheyyunnu..ath sheriyallaa...kuree samsaarikanum ellaam share cheyyaanum ishtapedunnavarkk mathramee veenayude interview comfortable aaku Adyathe question kettapol thanne avarkk deshyam vann kaanum...reserved aahn reserved aahn enn avare pattii ellaavarum parayunnu...aanengil ningalkendhaa...ellaavarkkum orupolee aavan pattillaloo....celebrities ellavarkum kuree stories and incidents parayaan undaavum enn karuthunnath kondaane ee problems...angane prathyekich onnum orth irikaathavar general aayi parayunnu, ath veendum veendum chodhich disturb cheyyunnath enthinaa...avar ini ningalk vendi nadakkaatha story undaaki parayanoo...ethayalum cool aanenn kanikaan vendi avr angane cheythillaa🌈 Maybe reserved enn paranj avare self conscious akkaathe irunnengil kurech koode comfortable aayi interview kittyeene...let them be themselves, dont ask intimidating questions and ruin their confidence.
@tonesmovies
@tonesmovies 2 жыл бұрын
Yes, anchor should manage their guests uniquely.avoid pretentious statements also important.
@ligishiju3482
@ligishiju3482 2 жыл бұрын
Well said... Veena s a gud achor n jolly person. But she can modulate the questions a little bit to make people in front of her comfortable n confident.
@Shoun12041997
@Shoun12041997 2 жыл бұрын
@@ligishiju3482 I'm sorry but she's pretty bad
@Gulan13
@Gulan13 2 жыл бұрын
💯💯💯💯
@anju8923
@anju8923 2 жыл бұрын
@@ligishiju3482 Never... she is the worst anchor in media history... And its never gonna change.. she cannot accept her negatives... she already said that
@shibile7946
@shibile7946 2 жыл бұрын
Veena ചേച്ചിയുടെ പൊട്ടിച്ചിരി ഇന്റർവ്യൂവിന്റെ flow കളയുന്നു......
@shanahasps4965
@shanahasps4965 2 жыл бұрын
Chirikandanu parayam
@shibile7946
@shibile7946 2 жыл бұрын
@@shanahasps4965 ചിരിക്കാതിരിക്കേണ്ട പക്ഷെ തുടർച്ചയായി പൊട്ടിച്ചിരി അലോസരമുണ്ടാക്കുന്നു.... എന്റെ അഭിപ്രായമാണ് പറഞ്ഞത്
@deepaanil3292
@deepaanil3292 2 жыл бұрын
@@shanahasps4965 😂😂
@suja605
@suja605 2 жыл бұрын
എടൊക്കേക്കെ chirikaam. pakshe chumma ang chirikuva
@rufaidasherinrufaida7622
@rufaidasherinrufaida7622 2 жыл бұрын
mathew നന്നായിട്ട് parayunnund
@yadhukrishna7721
@yadhukrishna7721 2 жыл бұрын
Jo & jo ഒരു അടിപൊളി ഫൺ എന്റർടൈൻമെന്റ് മൂവി ലോഡിങ് 😍❤️
@Abcdefghigklmnopqrstuvw
@Abcdefghigklmnopqrstuvw 2 жыл бұрын
Thankz🥰
@mazhamegham43
@mazhamegham43 2 жыл бұрын
No.athrakkonnulla.endhokke comedy aakkan valare adhikam sremikkanund.pakshe aayilla
@misbah4346
@misbah4346 2 жыл бұрын
കോമഡി അകാൻ പരമാവധി നോക്കി. ഒത്തില്ല😂😂
@achusss2446
@achusss2446 2 жыл бұрын
Jomol & manojsundhran scene adipoli ayinnnu
@blacknight7643
@blacknight7643 2 жыл бұрын
Mathew just might be uncomfortable with interviews. It could be why he avoids interviews.
@ramadasv.s5322
@ramadasv.s5322 2 жыл бұрын
Seems like an introvert
@adkp5720
@adkp5720 2 жыл бұрын
Especially when the host is someone as terribly annoying as Veena
@ramadasv.s5322
@ramadasv.s5322 2 жыл бұрын
@@adkp5720 lol exactly...typical extrovert energy
@pradvinp1663
@pradvinp1663 2 жыл бұрын
Introverts can relate with Mathew
@suja605
@suja605 2 жыл бұрын
@@ramadasv.s5322 there are less annoying extroverts who can understand that not everyone is supposed to be an extrovert, or an introvert. വിവരം ഉള്ള extroverts ഉണ്ട്. എൻ്റെ ഫ്രണ്ട്സ് ഒക്കെ. 🥰 ഞാൻ മാത്രേ ഉള്ളൂ ഇൻ്റെ friendsil introvert.
@TheTruth-zf6pu
@TheTruth-zf6pu 2 жыл бұрын
Jo and jo.... Nice and simple movie 😍ഇനിയും ഇതുപോലെയുള്ള മനോഹരമായ സിനിമകളെ വീണ്ടും പ്രതീക്ഷിക്കുന്നു.. ❤️
@wanderermallu
@wanderermallu 2 жыл бұрын
ലെ അവതാരക.... കുട്ടി ഒന്നും മിണ്ടുന്നില്ലെങ്കിൽ ഞാൻ ബ്രഹ്മാസ്ത്രം എറിയും " നീ ആരാടീ എന്നാണ് നിന്റെ വിചാരം" 😂😂😂😂😂
@AbduRahman-rb1ro
@AbduRahman-rb1ro 2 жыл бұрын
എന്തൊരു പൂഞ്ഞാറ്റിലെ questions ആണ് ഇവൾ ചോദിക്കുന്നത്. കുറച്ച് നിലവാരമുള്ള ചോദ്യങ്ങൾ prepare ചെയ്ത് വാ.അല്ലെ അറിയാവുന്ന ആരെയെങ്കിലും പണിക്കു വെക്കു
@sj8483
@sj8483 2 жыл бұрын
കണ്ടതിൽ വച്ച് ഏറ്റവും മോശം ഇൻറർവ്യൂ....👎👎👎
@okbie695
@okbie695 2 жыл бұрын
നിഖില വിമൽ fanz attendence plz...
@sathar9
@sathar9 2 жыл бұрын
നിഖിലയുടെ ആർജ്ജവമുള്ള നിലപാടിന് ഒരു ലൈക്‌ 👌👌👌
@therealprince1651
@therealprince1651 2 жыл бұрын
ആ പിള്ളേർ ഒന്ന് ശെരിക്കും വളർന്നോട്ടട എന്നിട്ട് അതുങ്ങളെ degrade ചെയ്യു , കൊറേ എണ്ണങ്ങൾ ഇറങ്ങിയേക്കുന്ന് നെഗറ്റീവ് അടിക്കാൻ , അവർ എങ്ങനെ എവിടെ പെരുമാറണം എന്ന് അവർക്ക് അറിയാം പ്രത്യേകിച്ച് ഒരാളും പഠിപ്പിച്ച് കൊടുക്കണ്ട . നിങ്ങള് ഒരോർത്തരുടെം ഇഷ്ടത്തിന് ഒന്നും ഒരാൾക്ക് പെരുമാറാൻ പറ്റില്ല എല്ലാർക്കും അവരുടേത് ആയിട്ടുള്ള കാരക്ട്ടറും , നിലപാടുകളും കാണും അത് മനസ്സിലാക്കുക. ലോകത്ത് മലയാളികൾക്ക് മാത്രമേ ഇത്രക്ക് വൃത്തികെട്ട സ്വഭാവം കാണൂ 😏😏😏
@Arunkk-d8i
@Arunkk-d8i 2 жыл бұрын
അതെ
@kiranbabu1334
@kiranbabu1334 2 жыл бұрын
Pavam veena.. Ellarum kode ooki vitt🤣😂
@jaisyjoseph6478
@jaisyjoseph6478 2 жыл бұрын
Kurach koodi better questions choikkamayirunn ...😕
@Ain140
@Ain140 2 жыл бұрын
14:48 pulliye vilch padan para😂😂
@tomjoseph3311
@tomjoseph3311 2 жыл бұрын
Veena pettpoyi 😁😁😁
@sirajpazhayidath9745
@sirajpazhayidath9745 2 жыл бұрын
അവരെല്ലാവരും നല്ല പോലെ ചിരിക്കുന്നുണ്ട് എന്നല്ലാതെ ഈ ഇന്റർവ്യൂ....😐
@AN_INDIAN_TRAVELLER1
@AN_INDIAN_TRAVELLER1 2 жыл бұрын
ഇന്റർവ്യൂ ചെയ്യന്തിന് ഒരു മിനിമം ബുദ്ധി ഇല്ല എന്ന് തോന്നുന്നു 👎👎👎
@jannah9253
@jannah9253 2 жыл бұрын
Nikila chechiyum Neslanum mathewum polichu 👌😁😁🥰🥰🥰🥰
@sichu_7x
@sichu_7x 2 жыл бұрын
💕
@njanparayum9231
@njanparayum9231 2 жыл бұрын
Thanum 💕
@sichu_7x
@sichu_7x 2 жыл бұрын
@@njanparayum9231 Nee paraynda
@adarsh1910
@adarsh1910 2 жыл бұрын
@@sichu_7x 😂
@adarsh1910
@adarsh1910 2 жыл бұрын
@@njanparayum9231 🐔🐔
@shilpzz6017
@shilpzz6017 2 жыл бұрын
Neslen wonderful perfomance...fun element nannayit act cheyum...a promising actor...movie kidilam...second half chirich maduthu...
@anjithajyothi1467
@anjithajyothi1467 2 жыл бұрын
Moonnalum koodi veenachechiye trolly😂😂
@lijeshmbkuttan813
@lijeshmbkuttan813 2 жыл бұрын
ഈ പരിപാടിയുടെ നിലവാരം ഇതാണ് ഇത് നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റുമോ എന്ന് മനസ്സിലാക്കിയിട്ട് വേണം ആയിരുന്നു ഇവരെ പരിപാടിക്ക് വിളിക്കാൻ
@shiljasindia8934
@shiljasindia8934 2 жыл бұрын
Tovinoyod sound pole thonnunnuu.. Naslenite.. 😍
@dreamworld8466
@dreamworld8466 2 жыл бұрын
Enik cherutayitu kanimbo shapum feel cheyunu pullide
@piyakarayil9641
@piyakarayil9641 2 жыл бұрын
Thrissur alle 2perum...apo ayinte oru slang ind
@aghorigaming13
@aghorigaming13 2 жыл бұрын
@@piyakarayil9641 കൊടുങ്ങല്ലൂർ and ഇരിങ്ങാലക്കുട
@donaldp3128
@donaldp3128 2 жыл бұрын
correct 💯
@sinancprollno4085
@sinancprollno4085 2 жыл бұрын
Ath neslen ayirnno 😳tovino anennan njan karuthiyath
@jameeskitchen1211
@jameeskitchen1211 2 жыл бұрын
Veena, please understand and respect each individual's characters..... They are not at all comfortable with you..... You are only eligible to makeout with extroverts🙄
@whatachannel4981
@whatachannel4981 2 жыл бұрын
18:00 Matthew poli dialogue
@butwhy8159
@butwhy8159 2 жыл бұрын
Ee show/interviewer kurach overrated aanenn thonniyitund.. Guest'nu comfortable aayi free aayi samsarikkan patiyillenkil then there's no point in taking such interviews.. Ithil thanne kurach portions nokiyal Nasleen's expression is like.. "What's wrong with this woman?!"😅
@jaleelmanpower2114
@jaleelmanpower2114 2 жыл бұрын
ഞാൻ കണ്ടു നമ്മുടേ ജീവിത തിൽ നടക്കുന്ന കഥ ഇഷ്ട്ടമായി ഇന്നലെ മുക്കത്ത് houfull ആയിരുന്നു ഫിലിം
@dreammaker647
@dreammaker647 2 жыл бұрын
Nikhila chechide expression 😂💝🤩😍
@PrinceAshique1
@PrinceAshique1 2 жыл бұрын
ഏതാ.. ഈ വീണ... എല്ലാത്തിലും കി... ക്കി.. കി.. ക്കീ.. വെറുപ്പീരായിട്ടുണ്ട്... ഇപ്പോള്‍... സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത ചോദ്യങ്ങളും..
@Darth92
@Darth92 2 жыл бұрын
Le veena : ഈശ്വരാ പിടിച്ചതിനേക്കാൾ വലുതാണല്ലോ അളയിൽ ഉള്ളത് (from last interview with naslen)
@akshi8551
@akshi8551 2 жыл бұрын
ഈ അവതാരികയ്ക്ക് അവർ extroverts ആവാത്തത് ആണോ കുറ്റം? Learn to respect their personalities...🙏 JO&JO♥️♥️♥️
@suja605
@suja605 2 жыл бұрын
അവതാരിക introvert ആവാൻ കഴിയുമോ?
@akshi8551
@akshi8551 2 жыл бұрын
@@suja605 what bro😂😂 Ninakk irikkatte oru koopu kayy🙏
@ikkus
@ikkus 2 жыл бұрын
Pavam veena chechi😂😂
@danishdani3038
@danishdani3038 2 жыл бұрын
Endh interview anadooo eth....🙄
@muhammedsafvan7013
@muhammedsafvan7013 2 жыл бұрын
First question 👎... you don’t know how to behave with people? Your Questions in this interview are irrelevant however it isn’t matter if you deal with them in right way. Anyhow you didn’t that job too in order 👎.
@albinhere2733
@albinhere2733 2 жыл бұрын
Sheriyanu.. Valare irritating anu veena ude interviews..
@Anubis_008
@Anubis_008 2 жыл бұрын
Melivine vilikathath partilliaty ahnnn … interview rating kuryum ennn orth ahnoooo… nthaylum moshayi poiii… agree cheyunavr like
@vishnukaradan
@vishnukaradan 2 жыл бұрын
Top rated questions 9/100🥴
@chinnish931
@chinnish931 2 жыл бұрын
Veena is a bad interviewer. She makes the guests uncomfortable with her over acting and laughing.
@muhammedmishab4005
@muhammedmishab4005 2 жыл бұрын
Enth paranjalum njagalude vayil ninn oru kadhayum kittilla😂
@കർണ്ണൻ-ള7ഢ
@കർണ്ണൻ-ള7ഢ 9 ай бұрын
Move promotion nu vilichit. Chodhikunna chodhiyam muzan oru bendhavum illathath
@jishnuvasanthanarayanan183
@jishnuvasanthanarayanan183 2 жыл бұрын
അത്യാവശ്യം subscribers ഉം viewers ഒക്കെ ഉണ്ട് ഈ channel ന് പക്ഷേ ഒരു interview ചെയുന്നവർ കുറച്ച് കൂടി effert എടുക്കാം..ഇത്രേം മോശം ചോദ്യങ്ങൾ ഒക്കെ ആരാണ് എഴുതുന്നത്..കാലം മാറി എന്ന് ഇവർക്ക് മനസിലായില്ലേ.. മൊത്തം കയ്യിൽ നിന്ന് പോയ ഒരു interview... രണ്ട് പിള്ളേർ അല്ലേ അത് കൊണ്ട് എളുപ്പമാവും എന്ന് കരുതി ഒരു preperation ഇല്ലാതെ വന്നാൽ ഇതാ അവസ്ഥ..ഇനി എങ്കിലും ചിരിയും തമാശയും ഇടയിൽ കുറച്ച് standard ചോദ്യങ്ങൾ ഉൾപ്പെടുത്താം..ഒന്നുലെങ്കിൽ കാണുന്നവർക്ക് വിവരം ഉണ്ട് എന്ന മനസ്സിലാക്കുക..
@shallu867
@shallu867 2 жыл бұрын
Neslen & mathew fan is here by the tremedous acting of them 😍😘. I love more to neslen 🥰🥰
@rekhaprakash6666
@rekhaprakash6666 2 жыл бұрын
Ivarkku pattiya chodyam onnum veena chodichilllla veena pinne engania avar answer cheyne .ellam potta questions
@shruthianilkumar8896
@shruthianilkumar8896 2 жыл бұрын
Neslan is totally uncomfortable with her foolish questions.......Veena should learn to respect the personality of the guests... First learn to make them comfortable
@Devzz-y4j
@Devzz-y4j 2 жыл бұрын
Nikhila chechii നല്ല cute ആണ്❤
@fastandfurious4501
@fastandfurious4501 2 жыл бұрын
എന്ത് ചോദിച്ചാലും അറത്ത് മുറിച്ച് പറയുന്നു😂. ഇവര് വളർന്ന് വരുന്നതേ ഉള്ളൂ. എല്ലാം സെറ്റ് ആയിക്കോളും.
@binieldhose8768
@binieldhose8768 2 жыл бұрын
Neslin and Mathew my favourite combo
@moonlightmediamoonlight3696
@moonlightmediamoonlight3696 2 жыл бұрын
ഇവരുടെ രണ്ടാളും ഉള്ള അടുത്ത പടം നൈമർ🔥🔥🔥❤️
@ashishv.s7586
@ashishv.s7586 2 жыл бұрын
ഇന്റർവ്യൂ പാളി പോയോ 😂😂😂
@JB-eb7oe
@JB-eb7oe 2 жыл бұрын
Most of them were oola questions😄
@sharysankar1909
@sharysankar1909 2 жыл бұрын
veenaude interview allam sherikkum asvadikunna ora prekshkan anu . But ethu vare kandathil valare adhikam boring aayi thoniya oru interview etham very boring
@ShalyJose-gp7fg
@ShalyJose-gp7fg 5 ай бұрын
ഇൻ്റർവ്യൂ ചെയ്യുന്നവരെക്കുറിച്ച് അല്പം പഠിച്ചിട്ടു വന്നാൽ interview കുറച്ചു കൂടി നന്നാക്കാം😊
@krishna201k
@krishna201k 2 жыл бұрын
Veena ആവശ്യമില്ലാതെ ഓവറായി ചിരിച് വെറുപ്പിക്കുന്നു
@minnuminnals3611
@minnuminnals3611 2 жыл бұрын
ലെ വീണ : എനിക്ക് എന്തിന്റെ കേടായിരുന്നു ദൈവമേ 😁
@fidaiqubal8820
@fidaiqubal8820 2 жыл бұрын
5:04 naslen ചിരി അടക്കിപ്പിടിക്കുന്നു.
@fidaiqubal8820
@fidaiqubal8820 2 жыл бұрын
6:28 😄
@sichu_7x
@sichu_7x 2 жыл бұрын
😍
@sreeee9343
@sreeee9343 2 жыл бұрын
@@fidaiqubal8820 😅😅🥰🥰
@arjunarunk4280
@arjunarunk4280 2 жыл бұрын
വീണ ഞാൻ വലിയ സ്മാർട്ടും മറ്റുള്ളവർ അത്ര സ്മാർട്ട് അല്ല എന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്നു വെറും ഓവർ സ്മാർട്ട് ഓരോരുത്തരുടെ ശൈലിക്ക് അനുസരിച്ച് ചോദ്യം ചോദിക്കണം പിന്നെ കകക ക വളിച്ച ചിരിയും ഒരു മാതിരി ചളി ചോദ്യങ്ങളും
@FOOTBALL-gl1xg
@FOOTBALL-gl1xg 2 жыл бұрын
Please ask better questions.
@reviewmedia3482
@reviewmedia3482 2 жыл бұрын
Ethupolea balarama questions choichit thannea oranm marayathk marupadi parayan illa... Ethil personal ayit onnum choikunm illa... Cinema setil undaya kryam polum avark parayan patiyilla engi pinnea enth promotion ann
@editorboy8087
@editorboy8087 2 жыл бұрын
ഇത് വീണ ചെയ്യണ്ടായിരുന്നു. 😅actually ice പൊട്ടിച്ചിട്ട് interview തുടങ്ങുന്നതാണ് നല്ലത്.
@deeepzzz
@deeepzzz 2 жыл бұрын
😃
@sgpsycho1572
@sgpsycho1572 2 жыл бұрын
Naslen From Thanneer Math than Dhinangal🌝❤‍🩹🍉
@astrokid9504
@astrokid9504 2 жыл бұрын
ആൻഗർനെ തേച്ച് ഒട്ടിച്ചല്ലോ പിള്ളേര് 😂😂😂
@aljoinermariya2767
@aljoinermariya2767 2 жыл бұрын
Mathew 😁rand 👟 shoes rand clr.njan mathram anoo ath kandath 🧐
@shafiquep
@shafiquep 2 жыл бұрын
Oru flop interview.. Veena kku opposite irikkuna aalkaaru serious aanel, athu pole interview aakan maranu . Swantham chothyathinu ente utharam thanne venam ennu aagrahichu irikaanu..
@vahabvahu2078
@vahabvahu2078 2 жыл бұрын
ട്രോള് വാങ്ങാത നടി നമ്മുടെ സ്റ്റൈൽ വിട്ട് ഒരു കളികും നിൽക്കത ആൾ നികില്ല 🤩😍
@muhammadjalalm9507
@muhammadjalalm9507 2 жыл бұрын
അതുകൊണ്ട് തന്നെ അല്ലേ കയിവുണ്ടായിട്ടും അവസരം കിട്ടാത്തത്
@halimahali8856
@halimahali8856 2 жыл бұрын
Exactly
@kazmia5740
@kazmia5740 2 жыл бұрын
Sangigalk kann edtha kandooda😂
@jaysfamily9148
@jaysfamily9148 2 жыл бұрын
Naslen ഭാവിലെ ടോവിനോ
@fayiza_fm5059
@fayiza_fm5059 2 жыл бұрын
Nikhila chechi ithreyum pavam ayyirunnu enn enikk ippozhan arinjanth BCZ njn Nikhila chechide athya interview ann kanunnath😁 Nikhila chechi😍🥰
@junaidpm007
@junaidpm007 2 жыл бұрын
Be prepared and avoid unnecessary questions.
@mubashirahaneefa9646
@mubashirahaneefa9646 2 жыл бұрын
വീണ ഇന്ന് ആകെ പെട്ടു വിചാരിച്ചപോലെ ഒന്നും അങ്ങ് ഏറ്റില്ല
@gokulbharath3284
@gokulbharath3284 2 жыл бұрын
നല്ല അലമ്പ് interview ആയിട്ടുണ്ട്. എന്റെ പത്തിരുപത് മിനിറ്റ് waste ആയി. തൈര് ! 😑
@neenapadmanabhan9149
@neenapadmanabhan9149 Жыл бұрын
അടിപൊളി കുട്ടികൾ 🥰🥰🥰🥰🥰
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН