രജിഷയെ ഇങ്ങനെ നോക്കി കൊണ്ടിരിക്കാൻ തന്നെ ഒരു രസമാ ...... കുട്ടിത്തം വിട്ടു മാറാത്ത നല്ല കഥാപാത്രങ്ങൾ മാത്രം അഭിനയിച്ചു നമ്മെ വിസ്മയിപ്പിക്കുന്ന നല്ലൊരു നായികാ നടി .......💕💕💕💕💕
@Malayalam_news_Express5 жыл бұрын
Abhirami achu അതിനല്ലേ നമുക്ക് രണ്ടു കണ്ണ് ....ഓരോ കണ്ണ് കൊണ്ട് രണ്ടു പേരെയും ഒരുമിച്ച് നോക്കി ഇരിക്കാലോ 😎😎😎
@Malayalam_news_Express5 жыл бұрын
Abhirami achu എവിടേലും ഉണ്ടാകും കുഞ്ഞേ ആ കുട്ടി ....സമയസമാകുമ്പോൾ തേടിയെത്തും 😍😍😍
@llovebiengamothersa57135 жыл бұрын
June kandathinu shesham ee nadiye ishtappettathu aarkokke... 😍👍
@vineethgodsowncountry97535 жыл бұрын
മറ്റ് നടിമാരിൽ നിന്ന് രജിഷയെ വ്യത്യസ്തയാക്കുന്ന കാര്യം:തുടർച്ചയായി ശരാശരി നിലവാരമുള്ള സിനിമകൾ ചെയ്യുന്നതിന് പകരം,നിലവാരമുള്ള തിരക്കഥകൾ തിരഞ്ഞെടുത്ത് മികച്ച റിസൾട്ടുണ്ടാക്കുന്നു എന്നതാണ്.🎦💯🎬
@modniyas28045 жыл бұрын
നല്ല കഴിവ് ഉള്ള ഒരു നടി ആണ് രജിഷ ഇനിയും ഒരുപാടു നല്ല നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ 😍👌
@laiqa7715 жыл бұрын
ആമീൻ 😜😜😜
@phoenixanu52775 жыл бұрын
ഫൈനൽസ് കണ്ടവരുണ്ടോ?????
@mohammedfarhan26895 жыл бұрын
mod niyas...nigal ellayidathum undallo
@ajanvasanth82695 жыл бұрын
റെജിഷ ചേച്ചി സിനിമക്ക് വേണ്ടി എന്തു ഡെഡികേഷൻ ആണ് 😍 Super
@etceterastories15305 жыл бұрын
എന്തൊരു ക്യൂട്ടാ 😘😘 രജീഷ ചേച്ചി ഫാൻ 😍
@shefnaknz39615 жыл бұрын
She is a very dedicated person 😍😍😍orupaad ishtaan..
@47diyaanver243 жыл бұрын
I love how Rajisha Chechi talks. She is a wonderful actor. I hope scripts desirable for her reach her in time.
@റോബിൻജോസഫ്5 жыл бұрын
*രജീഷ ഇഷ്ടം 😘😘😘😘😘👍👍👍*
@phoenixanu52775 жыл бұрын
ഫൈനൽസ് കണ്ടവർ ആരൊക്കെയുണ്ട്???? രജീഷ ആയതുകൊണ്ട് തീയറ്ററിൽ പോയി കണ്ട സിനിമ. ഒരിക്കൽ കൂടെ കാണണം എന്നാഗ്രഹിച്ചപ്പോഴേക്കും കുറെ ഫാൻസിന്റെ തള്ളിക്കയറ്റം കാരണം തീയറ്ററുകൾ നിലവാരമില്ലാത്ത ഇട്ടിമാണിയും, ബ്രൊതേഴ്‌സ് ഡേയും കൊണ്ടു പോയി. മിസ് ആക്കിയവരുടെ നഷ്ടം. 😏
@Serinsartho4 жыл бұрын
Super film
@Serinsartho4 жыл бұрын
Super film
@ayshunaseer33995 жыл бұрын
Rajisha kattaaa fann♥️♥️♥️♥️
@vijithbala97774 жыл бұрын
Superb interview... ആ പനിയുടെയും വയറുവേദനയുടെയും കാര്യം വളരെ relatable ആണ്...!!
@manjubhaskar76123 жыл бұрын
One of the best actress among newcomers. Loved watching June. It took me down the college days memory lane. Very effective movie connected well with audience emotions. Looking forward for many more movies. Good luck and stay blessed 😇
Rejisha Chechi dedicated actress ...And our veena Chechi the best anchor✌️✌️
@veenamukundan75795 жыл бұрын
Ramees Razaac 🙏🏻😊
@laiqa7715 жыл бұрын
*ചടപടാന്ന് അല്ലേ ഓരോ മറുപടികളും...എജ്ജാതി😍😜😍*
@ANUSNTVM2 жыл бұрын
Ellaam seriyaavum Natural acting renjisha
@bloorainmedia4 жыл бұрын
Rajisha fans ❤❤ Adi like 👇🏻👍🏻
@jamsheenajamshi5645 жыл бұрын
Achor not allowing to speak by her laughing....always chuckling....so desturing
@arunamn28294 жыл бұрын
Loved Rejisha's clarity of life, work and perspectives through out the interview! Was expecting sensible questions here from the anchor - what does feminism has to do when Rejisha says she has well defined opinions about politics! I have felt that this anchor keeps on discrediting and underestimating the performances of her guests with stupid jokes and misplaced laughs. Please do some homework! And Rejisha, it was a delight to see you speak your heart out here, and everywhere
@47diyaanver243 жыл бұрын
Veena chechi, this interview was poli❤️❤️
@abhishekr545 жыл бұрын
Eli my fevrt
@johnjohn-vu4tw5 жыл бұрын
Eli, real life il naveen aanu
@abhishekr545 жыл бұрын
@@johnjohn-vu4tw manassilaayilla
@johnjohn-vu4tw5 жыл бұрын
@@abhishekr54 , anuragakarikin vellam, filmnte script writer naveen bhaskar nte real life character aanu ,eli enna character...
@@abhishekr54 naveen loverode behave chaithirunathe eliye pole aayirunu
@ക്ലാര-ഘ7ന5 жыл бұрын
രജിഷ All the best for Stand up ❤
@shamlabeevi35944 жыл бұрын
Renjisha fan njan super
@irfanajafer39874 жыл бұрын
Pls bring venkitesh who is hero of stand up movie .he is sush a talented actor.
@RightThingschannel5 жыл бұрын
Ithaanu naayika 👍
@chittiratalk14583 жыл бұрын
Entha vere arum Alle?
@fabithafabi95625 жыл бұрын
❤️❤️❤️
@farsana98074 жыл бұрын
Nalla interview. Veena chechiyude shows kaanan aan behindwoods subscribe cheythath. Super presentation. keep going..
@blis6085 жыл бұрын
Muthu😘😘😘😘😘😘😘😘😘😘😘😘😘
@shamlabeevi35944 жыл бұрын
June super cinema
@sariga66855 жыл бұрын
രജിഷയുടെ ഇന്റർവ്യൂസ് നല്ല രസമാണ് കണ്ടിരിക്കാൻ. പക്ഷെ ഗസ്റ്റിന്റെ vibe & energy മനസിലാക്കി അതിനൊത്ത് react ചെയ്യാൻ അല്പം കൂടി മിടുക്കുള്ള അവതാരക ആയിരുന്നെങ്കിൽ ഇത് കുറേക്കൂടി മികച്ച ഇന്റർവ്യൂ ആയേനെ. പലപ്പോഴും anchor-ന്റെ reactions വളരെ ബാലിശവും അരോചകവും ആയി തോന്നി. ഇത്രയും സ്മാർട്ടായ ഒരു ഗെസ്റ്റിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറേക്കൂടി തയ്യാറെടുത്തു വരേണ്ടിയിരുന്നു. Even Rajisha seemed visibly annoyed by the anchor's over-reaction at times.
@merin92985 жыл бұрын
E pullikkari ella interviewsilum ingana..over chiriya ellathinum
@arunamn28294 жыл бұрын
Exactly! Anchor was really annoying.
@nimasushi90995 жыл бұрын
Behind woods... Interviews ellam kitchen side IL aano... Pathram kazhukal, cooker whistling ... Oke kelpikkano..
@truth87715 жыл бұрын
Veena mukundan nu ennum interview cheyyendi varunna avastha.. kashtam...
@anjumithun295 жыл бұрын
വീണചേച്ചീ... മൊഞ്ചുകൂടി കൂടി വരുന്നുണ്ടല്ലോ...😍😍 മ്മക്കും പറഞ്ഞുതന്നൂടെ ആ രഹസ്യം...😎
@veenamukundan75795 жыл бұрын
Anju Mithun ☺️☺️☺️ Thanks, tto..
@rinuraju18525 жыл бұрын
"Jassu....vandi eduk...."😎😎
@athikas10314 жыл бұрын
Beginning ingana kanikknnath bour aaN
@bijumavilayil38234 жыл бұрын
ചേച്ചി വലിയ ഫാൻ ആണ് ഞാൻ നമ്പർ തരൂ
@abhishekr545 жыл бұрын
First
@ak-dh5zu5 жыл бұрын
Veena ഗ്ലാമർ ആയല്ലോ, അതോ make up ഒരു പൊടിക്ക് കൂട്ടിയോ 😂
@veenamukundan75795 жыл бұрын
lucifer a t 😅
@adhi60425 жыл бұрын
അപ്പുറം ആരാ പാത്രം kazhukkunnath
@manutm14853 жыл бұрын
😀
@kalyanikannan10515 жыл бұрын
Audio bhedappeduthanam
@mydreamchannel45314 жыл бұрын
Oru neenda intro😬😤😤
@jigarthanda12624 жыл бұрын
വിളിച്ചിരുത്തി ഇന്റർവ്യൂ എടുത്തിട്ട് ഓരോ --ര് clickbait ഇട്ട് വന്നവളെയും കാണുന്നവനേം --ബിക്കുന്ന ഇത്തരം പരിപാടി ഇനിയും നിർത്താറായില്ലേ.. 2020 ആയി... കഷ്ടം !!!
@ruksanakassim32605 жыл бұрын
Aarude kude abhinayikanam enna paranjath?
@donywilson33785 жыл бұрын
ജഗതി ശ്രീകുമാർ
@wayofminebyshifna72645 жыл бұрын
Veena veruthee chirikkunnundo
@sarathbabu33765 жыл бұрын
Probably......!!!!!
@thejaswanithejuthejaswanit71605 жыл бұрын
Veena nalla anchor anu
@veenamukundan75795 жыл бұрын
Thejaswanitheju Thejaswanitheju Thank you 😊🙏🏻
@donywilson33785 жыл бұрын
Full politically correctness aanallo rejisha
@Aashvisrishti5 жыл бұрын
Anchor maha bore anu.. Kurach mari irunnu chirichu kazhinjit maryadak interview edukooo.. Guest nu kurach space kodukkoo.. Njngalude chiri kananalla ivide irikkunne.. Vallaathe disturbing anu...