അവതാരകരിൽ. ഏറ്റവും അധികം ഇഷ്ടപെദുന്ന ഒരുഅവതാരകൻ നിങ്ങളാണ് മാഷേ.❤ അരുൺ & wife നും God bless you.
@lathishak152 Жыл бұрын
Enikkm☝️
@marymathew7706 Жыл бұрын
അവതാരനു very good nice man
@tijajayson4240 Жыл бұрын
Enikkum
@ramu9375 Жыл бұрын
But he shouldn't ask questions in English; rather she seems to understand Malayalam rather than his English.
@lathishak152 Жыл бұрын
@@ramu9375 so what Ooo oru english kaaran His presentation is gud
@chandranc.c2439 Жыл бұрын
ഞാൻ പല അവതാരകലിലും കാണാത്ത ഒരു വ്യത്യസ്ത അവതരണ സ്റ്റൈൽ ആണ് അതുകൊണ്ട് തന്നെ ഈ അവതാരകനെ ഇഷ്ടപെടാത്തവർ ആരും ഉണ്ടാവുകയില്ല. കാര്യങ്ങൾ വളരെ നല്ല രീതിയിൽ ചോദിച്ചറിയാനുള്ള കഴിവ് സമ്മതിച്ചു
@sminithameenu44776 ай бұрын
Yes❤
@muhammedrafeekkkrafeek3516 ай бұрын
Yes he is very nice and habl
@MayaSubash-v9y5 ай бұрын
Sathyam.
@MaryAliyas5 ай бұрын
Ee avatharakane othiri ishttam ❤❤❤
@suseeladevinr Жыл бұрын
അവതാരകൻ സൂപ്പർ. ആഫ്രിക്കക്കാരെ എനിക്കിഷ്ടമാണ്.
@manoj177252 Жыл бұрын
സൗത്ത് ആഫ്രിക്ക അടിപൊളി രാജ്യം ആണ്. 1994 ഞാൻ കണ്ട സ്ഥലം.❤
@kesavanpalliyalpadam4890 Жыл бұрын
ലോകം എത്ര വിശാലമാണ്. ഇതിനെ എങ്ങിനെ ജാതിയിലും മതത്തിലും ആചാരത്തിലു ഒതുക്കി എത്രമാത്രം ചെറുതാക്കാൻ കഴിയുമാ എന്ന് നോക്കാം എന്നു കരുതുന്ന ഭരണ വർഗ്ഗം. എല്ലാ ആശംസകളും❤❤❤❤
@geethageetha7971 Жыл бұрын
എനിക്ക് ഈ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ത്ത ത്തെ നല്ല ഇഷ്ടം... എന്തൊരു വിനയം 🥰
@Thankamani.P5 ай бұрын
മോനെ കുഞ്ഞിനെ മലയാളം തീർച്ചയായും പഠിപ്പിക്കണം. അഭിമാനമാണ്. ഒരുപാട് നന്മയോടെ ജീവിക്കട്ടെ.
@sobhil1936 Жыл бұрын
ഭാര്യയും ഭർത്താവും സൂപ്പർ അവതാരകൻ ഒരു രക്ഷയുമില്ല എന്റെ മാഷേ 👍👍
@Bekarstreet5 ай бұрын
ഇത് നല്ലൊരു മാതൃകയാണ്. കേരളത്തിലുള്ള മംഗമാർക്ക് വിവാഹത്തിൽ താല്പര്യം കുറയുന്നു എന്ന് പറയുമ്പോൾ ഒത്തിരി രാജ്യങ്ങളെ സ്ത്രീകൾ പുരുഷന്മാരെ കാത്തിരിപ്പുണ്ട്..പെണ്ണ് കിട്ടാതെ വിഷമിക്കുന്ന യുവാക്കൾക്ക് ഇ സാധ്യത ഉപയോഗിക്കാവുന്നതാണ്.നമ്മുടെ മാനസികാവസ്ഥയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മാത്രം മതി. പിന്നെ തെറ്റിക്കഴിയുമ്പോ പെട്രോളോഴിച് കത്തിക്കാനൊ പാമ്പിനെ വിട്ടു കൊല്ലിക്കാനോ ഒക്കെ ശ്രമിച്ചാൽ അവളുമാർ നിന്റെ നിന്റെ കല്യാണ സാധനം കൂടി അരിഞ്ഞടുത്തങ്ങു പോകും.അതുകൂടി ഓർത്തിരിക്കാൻ നല്ലത്..
@safwanm71313 ай бұрын
🤣🤣🤣🤣ഞാൻ ചത്തു ചത്തു 🤣🤣🤣
@Cskbnnnm2 ай бұрын
Kerala kochammas enthu seyum appol
@selinvarghesemathew8561Ай бұрын
Exactly 💯
@afraparveen8675Ай бұрын
അതിനൊക്കെ പോകണോ ഭാരിയെന്ന പദവി സഹദാർമ്മിണി എന്നാ സ്നേഹം ബഹുമാനം കൊടുത്താൽ ഏത് സ്ത്രീകളും പുരുഷന് ഭർത്താവ് എന്നുപരിഗണ നമുക്ക് അവർ തരും തൊട്ടതിന്നും പിടിച്ചതിനും ചീത്ത വെറുക്കുക ഒക്കെ ആയാലേ ഏത് പുരുഷനെയും വെറുക്കും സ്നേഹത്തോടെയുള്ള ശാസന ഉപദേശം കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാൽ അവർ അനുസാണയുള്ളവർ ചില സ്ത്രീകളിൽ അബന്ധം സംഭവിക്കും പെണ്ണല്ലേ എങ്ങനെ നോക്കിയാലും ദീർഘവീക്ഷണം കുറയും പറഞ്ഞു ശരിയാക്കിയാൽ അവരിൽ ഒരു പ്രശ്നവും വരില്ല കുടുംബം കുട്ടികൾ എന്നാ ബോധം അവരിൽ ആണ് കൂടുതൽ ഇല്ലായിമായും വല്ലായിമായും അവരിൽ പറഞ്ഞു മനസ്സിൽ വരുത്തണം ബാറിൽ പോയി ഉള്ള കാശും ചിലവഴിച്ചു വീട്ടു ചിലവ് ന്ന് ഇല്ലാതാവുമ്പോൾ ആണ് അവരിൽ മുറുമുറുപ്പ് വരിക ഞാൻ 44വർഷം ആയി വിവാഹം കഴിഞ്ഞിട്ട് ഒരു പ്രശ്നം വും ഇതുവരെ ഉണ്ടായിട്ടില്ല അതുപോലെ മക്കളിലും കാര്യങ്ങൾ തുറന്നു പറയാൻ ഉള്ള കെൽപ്പു നമ്മളിൽ വേണം
@Malloos_all_in_1..Channel Жыл бұрын
അരുൺ MKM പിറവം സ്കൂളിൽ എന്റെ കൂടെ പഠിച്ചത് ആണ്. ഇത്രയും നല്ലൊരു തീരുമാനം എടുത്തതിനു Congrats dear.....🥰
@KrishnaRaj-nd6nv Жыл бұрын
OC nnu oru hype.. onnu poda ovey
@akbare.k1975 Жыл бұрын
@@KrishnaRaj-nd6nv aaaaaa
@geethumolamjith8793 Жыл бұрын
Piravathano veedu
@vava997 Жыл бұрын
ഇപ്പോ എത്ര age 🤔
@shamlasulaiman5024 Жыл бұрын
😎
@അജിത-ത4ല Жыл бұрын
ആഫ്രിക്കയിൽ ഇത്രയും നല്ല സുന്ദരികൾ ഉണ്ടോ കാണാൻ നല്ല ഭംഗി ഉണ്ട് 👌👌ചേട്ടൻ ഈ കുട്ടിയെ നല്ലത് പോലെ നോക്കണേ ഒരു വിഷമവും വരാതെ നോക്കണേ. രണ്ടാളും നന്നായി ജീവിക്കട്ടെ 🙏
@Vpr2255 Жыл бұрын
East African Habesha പെണ്ണുങ്ങൾ ലോകത്തിലെ ഏറ്റവും സുന്ദരി മാരുടെ പട്ടികയ്യിൽ ഉള്ളത് ആണ്
@robythomas3645 Жыл бұрын
നോക്കാം നോക്കാം.. 😭😭
@FRL971 Жыл бұрын
ആഫ്രിക്കയിലാണ്. Morocco Ulgeria ഒക്കെ. അവിടെ കറുത്ത വരേ ഇല്ല. പിന്നെ വെളുപ്പല്ലല്ലോ സൗന്ദര്യത്തിന്റെ അടിസ്ഥാനം
And they lived happily ever after. May God bless them both
@kuruvillaabraham5573 Жыл бұрын
God Bless you in your family life.
@shanoop95390 Жыл бұрын
നന്നായി..... ഇവിടുത്തെ റാണിമാരൊക്കെ ഗവണ്മെന്റ് ജോലിക്കാരെ കാത്ത് നിൽക്കുകയാണ്
@lathikanagarajan7896 Жыл бұрын
Correct aanu
@smnair3168 Жыл бұрын
Yes
@pradeepas9268 Жыл бұрын
Yes, Government jolikare trap il peduthan..
@ashchaithali3445 Жыл бұрын
😂😂
@anumohan6615 Жыл бұрын
😂😂😂😂😂😂😂😂
@sadiqgreen4565 Жыл бұрын
ദുബായിൽ ഇത് പോലുള്ള ഒരുപാട് പേരുണ്ട്. 💚 നാട്ടിലെ ഇംഗ്ലീഷ് പറയുന്ന കൊച്ചു മദാമ്മകൾക്ക് കല്യാണം കഴിക്കാൻ കുറഞ്ഞത് കളക്ടരെങ്കിലും വേണം, ഇവിടെ വീട്ടിൽ ജോലിക്ക് വരുന്ന ഹൌസ് മെയ്ഡ് പോലും ഇംഗ്ലീഷ് മാത്രമേ പറയാrulllo😄💚
@6c17madhavr7 Жыл бұрын
അരുണിന്റെ അമ്മ എന്റെ കൂടെ കുറെ നാൾ ജോലി ചെയ്തിരുന്നു. അന്ന് മുതലേ അരുണിനെ എനിക്കറിയാം. നിക്കർ ഇട്ട നാളിൽ നിന്നും ഇപ്പോൾ കണ്ടപ്പോൾ എനിക്കവനെ മനസിലായില്ല. Congrats
@sasidharanmv80226 ай бұрын
നമ്മുടെ രാജ്യത്തും അന്യരാജ്യങ്ങളിൽ നിന്നും കല്യാണം കഴിക്കുന്നവർ ഇഷ്ടം പോലെയുണ്ട്. രണ്ടു സംസ്കാരങ്ങൾ ഒത്തു ചേരട്ട്. അഭിനന്ദനങ്ങൾ സംസ്കാരങ്ങൾ ഒത്തു ചേരട്ട്. അഭിനന്ദനങ്ങൾ
@soniyablessen2577 Жыл бұрын
She is cute❤
@HamsaKcavm Жыл бұрын
ഇഷ്ട്ടമാണ് ഈ അവതാരകനെ
@auntieskitchen3578 Жыл бұрын
ഈ ആങ്കർ സൂപ്പർ ആണ്
@neethumolsinu6384 Жыл бұрын
👌👌
@lucycheriyan15906 ай бұрын
She is so pretty, beautiful smile
@sreelathajayan79055 ай бұрын
എൻ്റെ മകന് നേപ്പാളി പെൺകുട്ടിയോടാണ് പ്രാണയം. അതെങ്ങനെ നടത്താൻ പറ്റുമെന്നാ ഞാൻ ആലോചിക്കണെ ! പ്രശ്നങ്ങൾ വല്ലതും ഉണ്ടാകുമോ എന്നാണ് ചിന്ത' എന്തായാലും അവൻ്റെ ഇഷ്ടം നടത്തിക്കൊടുക്കും
@kochumonej1625 ай бұрын
ഹായ് അരുൺ നിങ്ങൾ ഒരു മാതൃക ആകട്ടെ നന്നായി ജീവിച്ചു കാണിക്കുക❤❤❤ ഒരു ബിഗ് സല്യൂട്ട്❤❤❤
@venugopalan3973 Жыл бұрын
അരുണിനെപ്പോലെയുള്ള ചെറുപ്പക്കാരാണ് കേരളത്തിന്റെ അഭിമാനം. വേർതിരിവില്ലാതെ ഏത് മനുഷ്യരെയും പുഷനും സ്ത്രീയുമായി അല്ലാതെ കറുത്തത് മോശം . വെളുത്ത്, ഉയർന്ന ജാതി, മതം, നല്ലത് എന്ന തിരിച്ച റിവ് : ശരിയായ നന്മ ഹൃദയമുള്ളവർക്കു മാത്രം സാധിക്കുന്നത്. ഇത് പ്രക്ഷേപണം ചെയ്തവരുടെ ആത്മാർത്ഥത കൂടി ഇവർക്ക് ഒപ്പമാണ്.🤓🙏💕👍🏆❣️💯🎂🌹
@prajithkarakkunnel54826 ай бұрын
ഇപ്പൊ അവനല്ലേ യഥാർത്ഥത്തിൽ ബ്ലാക്ക് പിന്നെ എന്താണ് ഇതിന് മാത്രം ചർച്ച
ആതാരകനെ വളരെ വളരെ ഇഷ്ടം.പിന്നെ മക്കൾ രണ്ടു പേരും സുഖമായി ജീവിക്കട്ടെ.ദൈവം അനുഗ്രഹിക്കട്ടെ
@sreejithshankark2012 Жыл бұрын
ഞാൻ ആഫ്രിക്കൻ രാജ്യം ആയ കെനിയയുടെ തലസ്ഥാനം ആയ നൈറോബി യിൽ ആണ് ഞാൻ ജോലി ചെയ്യുന്നു 😎😎😎😎
@namaste5051 Жыл бұрын
അവിടന്ന് ഒന്ന് നോക്കി കൂടെ
@sreejithshankark2012 Жыл бұрын
ആഫ്രിക്കൻസ് നമ്മുടെ മലയാളീസ് ന്റെ അത്ര പോരാ 😂😂😂
@YTDUDE886 ай бұрын
@@sreejithshankark2012 പവർ ആണ്
@prasadhari65085 ай бұрын
_നൈറോബി എന്ന് പറഞ്ഞ എല്ലാരും അറിയും_ ❤
@ചെറിയാൻനായർАй бұрын
അതിനു നമ്മൾ ഇന്ത് വേണം
@varghesekpaul919 Жыл бұрын
Happy married life both dears🎉
@chandrakumar87706 ай бұрын
ആ കൊച്ചിനെ നമ്മുടെ മലയാളം സീരിയൽ ഒരിക്കലും കാണിക്കരുത്. മലയാളം സീരിയൽ കണ്ടാൽ പിന്നെ നിങ്ങള് വീട്ടിൽ ഉള്ള സമാദാനം കൂടി പോകും.
@StalinIssacjohn6 ай бұрын
😂
@jishaanthurapadi5 ай бұрын
ഓഹോ അത് കൊള്ളാം
@MartinMicheal-yg9fn2 ай бұрын
🤣🤣🤣
@christysaneesh173Ай бұрын
😅😂😂
@sivajits9267Ай бұрын
സത്യം പറഞ്ഞു അതിനു.. 👏👏👏🤣🤣🤣💕💕💕
@aboobackerpk84065 ай бұрын
Very good avadaragan good fham Lli 👍🤲🏼🤝🏻
@DeltaJes-co8yu6 ай бұрын
So lovely 🎉 . U r a queen ! Beautiful couple
@sajumangatt3001 Жыл бұрын
Congratulations to Mrs& Mr Arun family,👏🙏 I m really proud I worked at Uganda 14 years and seen the beauty of african culture and really they love asians than Europeans because asians are more lovable to africans
@MayaSubash-v9y5 ай бұрын
Sooper anchor 👋👋👋👋👋interview sooper 👋👋👋👋
@gopakumarm2203 Жыл бұрын
Any how all the best. Wishing you both all good wishes after marriage.
@gopakumarm2203 Жыл бұрын
Your concept is excellent. Yes we are all Manushyar. Nannayi varate Mone. Ezhttapettu.
@SalinBabu9181 Жыл бұрын
കേട്ടില്ലേ ആ ചെറുക്കൻ പറഞ്ഞത് ഇവിടെ കാണിക്കാൻ ആ " Lu Lu MALL " ഇല്ലേൽ എന്തോ ചെയ്തേനെ... ഇത്തരം ഒരു mall ഇവിടെ പണിയാൻ മനസുകാണിച്ചു യുസഫ് അലി സാറിന് big സല്യൂട്ട്.... മറ്റുള്ളവർക്ക് എന്ത് അറിയാം വെറും മതവും ജാതിയും നോക്കി അത് ആരുടേത് എന്ന് നോക്കി നടക്കൽ അല്ലാതെ.... നല്ല കാര്യങ്ങൾ കൊണ്ടു വരുന്നവരെ ജാതി പറഞ്ഞു അകറ്റി നിർത്തുന്ന ഒരു സമൂഹം വളർന്നു വരുന്നുണ്ട് ഇവിടെ... ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങൾ ആണ് ഇതെല്ലാം അനുഭവിക്കാൻ പോകുന്നത് എന്നോർക്കുക അവർക്കു ഈ നാട്ടിൽ ജീവിക്കാൻ ഇനി വീർപ്പു മുട്ടും കാരണം അത്രത്തോളം മതം പറഞ്ഞു വെറുപ്പിക്കുകയാണ് ഓരോ രാഷ്ട്രിയ, സമുദായിക, പാർട്ടി, സങ്കടന, സമുദായങ്ങൾ അതുകൊണ്ട് വളർന്നു വരുന്ന യുവാക്കൾ എങ്കിലും ഇത്തരം മതം പറയുന്ന വിവരം ഇല്ലാത്തവരെ അകറ്റി നിർത്തുക കാരണം നിങ്ങള്ക്ക് വിവരവും ബുദ്ധിയും വിദ്യയും, ചരിത്ര ബോധവും ഉണ്ട്
@chindhulohinandh6947 Жыл бұрын
Athondano kerala kaanan itreyum videsikal varunnathu? Ayalum kollam ellarum kollam
@minikm3815 Жыл бұрын
ആഫ്രിക്കൻ കാടുകളിൽ ലുലുമാളുകൾ തടഞ്ഞിട്ട് നടക്കാൻ വയ്യ. സുടാപ്പി.
@cs73013 Жыл бұрын
മതം നോക്കി ബക്ഷണം കഴിക്കുന്ന ഇസ്ലാം ..മതക്കാർ ..ഉണ്ട് ..മുസ്ലിം അല്ലാത്തവർ .അറുകുന്ന .ബക്ഷണം ഹറാം ആണ് . എന്ന് പറയുന്ന .ഇസ്ലാം മതക്കാർ .സൂപ്പർ ആല്ലെ
@ginger1756 Жыл бұрын
കേരളത്തിൽ കാണാൻ ലുലു മാൾ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ ആളുടെ വിവരം അപാരം
@prajithkarakkunnel5482 Жыл бұрын
@@ginger1756 ലുലു മാൾ എന്ന് പുള്ളി symbolic ആയിട്ട് പറഞ്ഞത് എന്ന് മനസിലാക്കാൻ ഉള്ള വിവരം ഇല്ലാത്ത താൻ. ഒന്ന് പോടെ
@ANANDHUSURABHI Жыл бұрын
Perfect ancor.......❤
@MBhaskaranNambiarАй бұрын
അവതാരകൻ... എന്ന് പറഞ്ഞാൽ. ഇദ്ദേഹമാണ് അതിന് പൂർണ്ണമായും അർഹതയുള്ളയാൾ... 💐💐💐💐👌
@sumimurali9507 Жыл бұрын
We are waiting to seeing your wedding in African culture.. Happy married life. 💐
@Indian_Made Жыл бұрын
Happy Married Life dears.. 🫶
@tk.devadas19916 ай бұрын
Hai Arun Pl.ipliad your south African marriage ceremony immediately after your marriage
@ukcp54 Жыл бұрын
I think you met me alongwith Ranjit at HCI, Gaborone, before you left for Choppies SA.....Congrats and best wishes. Hope Ramachandran Ottepath and others are in good health......!!
@PBS488 Жыл бұрын
Happy married life ❤❤
@Ms.ThomasАй бұрын
Thank you for doing this interview. I married a black man: Jamaican: My family didn't even talk to me for the past 7 years because I married a black man. I hope this interview will change people's perspectives.
@tinyjose5568 Жыл бұрын
Happy married life to both of you
@neethumolsinu6384 Жыл бұрын
Super🥰👌👌👌👌
@deebee805 ай бұрын
Beautiful couples . Wish a great life
@rtvc61 Жыл бұрын
ആഫ്രിക്ക യിൽ ഒരുപാട് കല്ല്യാണം കഴിക്കാത്ത അമ്മമാർ ഉണ്ട്.. എനിക്ക് ഒരു frnd ഉണ്ട് കെനിയ ലേഡി... അവിടുത്തെ ഒരുപാട് സ്റ്റോറി അവൾ പറഞ്ഞിട്ടുണ്ട്... നിങ്ങൾ ഒരുപാട് നാൾ ഹാപ്പി ആയി ജീവിക്കു. 😍😍😍
@sreejithshankark2012 Жыл бұрын
ഞാൻ കെനിയയിൽ നൈറോബി ആണ് താമസം & ജോലി
@westantalent1724 Жыл бұрын
Keralathil ille😢😢😢
@rtvc61 Жыл бұрын
@@westantalent1724 ഉണ്ട്.. പക്ഷെ ഇത്രയും ഒന്നും ഇല്ല
@jishajomon41192 ай бұрын
Best അവതാരകൻ super dai ❤❤❤നല്ല guest um❤❤
@Aichubaby6 ай бұрын
Johannesburg pole south africayile etavum valiya city yeyum indiayile cheriya oru state aya kerathile piravam enna sthalathe vech engane aanu compare cheyunnath😮
@remadeviomanakuttan309 Жыл бұрын
Congratulations❤❤❤❤❤
@ഊക്കൻടിൻ്റു Жыл бұрын
She's so lovely! 😊 Best wishes both of you! ❤ Enjoy the diversity! 💐
@gireeshkc5942 Жыл бұрын
👌👌♥️
@abhixrz1968 Жыл бұрын
Wish you All the Best Dears❤❤❤
@robythomas3645 Жыл бұрын
ജനിക്കുന്ന കുഞ്ഞുങ്ങൾ നല്ല ഇരുമ്പ് പോലെ ഉള്ളതായിരിക്കും god bless you..
@Sharbaleeeeee7 Жыл бұрын
😂😂😂
@westantalent1724 Жыл бұрын
Malayaliyepole pazham allallo.. 😂
@revathiraveendran4756 ай бұрын
ഭ....
@inyourhand62176 ай бұрын
എൻ്റെ പൊന്നോ എങ്ങിനെ സാധിക്കുന്നുവെയ്ഡേയ്.....🤣
@satheeshoc46516 ай бұрын
😮😂😂
@rinipg3893Ай бұрын
She look soo adorable 😍
@vijayan19535 ай бұрын
Great! Glad they got married. God bless! 🌹🌹👍
@SibyKandankary4 ай бұрын
Super selection. God bless your family
@manojkk1498 Жыл бұрын
Wish u a happy married life...❤❤❤
@Yesvlogs111 Жыл бұрын
Arunji congratulations
@gertrudejose8735 Жыл бұрын
"Aquarium " thinking of Keralites have to have a change as our world is in need of more space ,rightly said Arun and Portia a so beautiful human with brain! so proud of you both dears and Interviewer too!
@antonywilson5386 Жыл бұрын
❤❤❤VERY MUCH SWEET COUPLES ❤❤❤❤
@priyaabhiramimt1998 Жыл бұрын
അച്ചോടാ ❤️🥰
@കാരണഭൂതൻബിജ്യൻ Жыл бұрын
ആശംസകൾ ദോസ്ത് ❤️ Happy married Lyf❤️
@beenadeepu6714 Жыл бұрын
Knowledge ulla man...genuine ❤❤❤❤
@Yodavu932 Жыл бұрын
happy married life
@joseachayan7740 Жыл бұрын
All the best 🌹🌷🌹🌷
@stvunk Жыл бұрын
Wish you all the best
@Vpr2255 Жыл бұрын
East Africans, Ethiopa Eriteria രാജ്യത്ത് ഉള്ളവർ light skinned ആണ്, ആഫ്രിക്ക ലെ ഏറ്റവും beautiful East Africans ആണ് 👌
@irshadmarjan1822 Жыл бұрын
❤..yes
@shabeebnt1497 Жыл бұрын
Yes U A E yil daraalam per und
@ajish7768 Жыл бұрын
So,wht abt Egypt,also a part of Africa?
@mohamedshihab5808 Жыл бұрын
All the best
@shijumathew2755 Жыл бұрын
South Africa 🇿🇦 is devoloped contry 2007 /2010 I traveled Cape Town is one of the beautiful city in the world
@bindusudhir58424 ай бұрын
South Africa is a developing country...
@Anoop173Ай бұрын
Not now.. They r falling behind because of politics
@LillyPhilip-x9f2 ай бұрын
വൗ സൂപ്പർ ❤❤❤❤❤
@NejiyaAzees Жыл бұрын
സൂപ്പർ അവതാരാകാൻ അടിപൊളി ❤
@vijayakrishnanvijayakrishn2138Ай бұрын
അടിപൊളി 😅😅😅😅❤❤❤
@shinebabushinebabu4410 Жыл бұрын
Best wishes dears😍😍😍👍
@madhup7330 Жыл бұрын
Ningalude Varna vivechana reethiyilulla prasthavanakal asahyamanu. AA kutty ye nnannayi snehikkuka long live 100 years
@krishnarajmamoos6057 Жыл бұрын
Happy Married life chindu
@anil88795 ай бұрын
സൂപ്പർ❤
@vinurajrvraj2301 Жыл бұрын
പെണ്ണ് കാണാൻ നല്ല ഭംഗിയുണ്ട് 😍
@babukv3209 Жыл бұрын
Indea kkare sahodhari sahodharanayi kandu pullikkaran good boy....
@adithyarose95245 ай бұрын
I like that couple❤
@sheebasivadas74406 ай бұрын
Chettante avatharanam 👌👌👌👌
@chinwithcrush8533 Жыл бұрын
Njn sancharam program kanditunde .nice place
@vaishujothis95745 ай бұрын
Sweet couple ❤
@sudheeshsundaran9351 Жыл бұрын
Congrats arun...Remembering South African days 🤪🎉
@dhanyamolvp15835 ай бұрын
An ideal anchor 👌👌
@SAIKUMAR-pz1xfАй бұрын
അവതാരകാൻ സൂപ്പർ ❤❤
@sheebasivadas74406 ай бұрын
Nammude nadu kollilla koche arune athineyum kondu thirichu poyiko❤❤❤❤
എനിക്കും ഉണ്ട് ഒരു ആഫ്രിക്കൻ ഫ്രണ്ട്.. വളരെ friendly.. ആണ് ❤️
@jyomoncharly3854 Жыл бұрын
Choppíes Botswana 👍❤️
@PushpammaJessy6 ай бұрын
ആഫ്രിക്കയിൽ വെക്കുത്തവർ ഉണ്ട് കാരണം എബ്രഹാം ആഫ്രിക്കയിൽ കൂടിയൊക്കെയാണ് ഇസ്രായേൽ രാജ്യത്തിലേക്കു പ്രയാണം ചെയ്തത് അവിടെ കുറെ എഹൂദർ ഉണ്ട് പക്ഷെ ആഫ്രിക്കയിലെ കാലാവസ്ഥാനുസരിച്ചാണ് അവരുടെ ശരീര നിറം എന്ന് മാത്രം അത് കൊണ്ട് യൂറോപ്പിയൻ എഹൂദരും അമേരിക്കൻ എഹൂദരും ആഫ്രിക്കയിൽ പോയി കല്ലിയാണം കഴിക്കും മറ്റൊരു പ്രേത്യേകത ആഫ്രികയുടെ തെക്കെയറ്റവും വടക്കെയാറ്റവും തണുത്ത കാലാവസ്ഥയായിരിക്കും അതുകൊണ്ട് കുറച്ചു വെളുത്ത ജനങ്ങളും ഉണ്ട്
@PrinceJohn_15 ай бұрын
Abraham israelíl ethiyittilla But africayil judes und King solomante oru wife africakkariyanu African Jewish communities include: Sephardi Jews and Mizrahi Jews who primarily live in the Maghreb of North Africa, including Morocco, Algeria, Libya, and Tunisia, as well as Sudan and Egypt. Some were established early in the diaspora; others after the expulsion from Iberia in the late 15th century