ഷാഹിന ഭാഗ്യം ചെയ്ത കുട്ടിയാണ് സ്നേഹ മുള്ള ഒരു പങ്കാളി യെ കിട്ടുന്നതാണ് ലോകത്തു ഏറ്റവും വലിയ ഭാഗ്യം
@ishaqsajna79562 жыл бұрын
Satyam
@aashmashachu83902 жыл бұрын
True
@sakkenavk81312 жыл бұрын
അതെ
@shahalashahala67832 жыл бұрын
👌👌👌👌👌
@aminapmk95292 жыл бұрын
@@aashmashachu8390 a
@aboobakermoidu13962 жыл бұрын
നല്ലൊരു ചെറുപ്പക്കാരൻ നല്ല മനസ്സിനുടമ നന്മകളുടെകൂട്ടുകാരൻ അള്ളാഹു അവരുടെ ജീവിതം സന്തോഷകരമാക്കികൊടുക്കട്ടെ ആമീൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍🌹🌹🌹
@ansilaansi93432 жыл бұрын
Aameen
@rasheedasaleem70002 жыл бұрын
Aameen
@sameeranp59172 жыл бұрын
ആമീൻ
@busharamoideen79032 жыл бұрын
Aameen
@itsme-sl8ir2 жыл бұрын
Ameen
@shailav.u75302 жыл бұрын
Masha Allah ! Dr. ഷാഹിനയെ നേരിൽ കാണുമ്പോഴും story വായിക്കുമ്പോഴും എന്നും മനസിൽ പ്രാർത്ഥിച്ചിരുന്നു നല്ലൊരു പങ്കാളിയെ പടച്ചവൻ കൊടുക്കണേ എന്ന് , നിയാസ് --- നീയാണ് യഥാർത്ഥ മനുഷ്യൻ. ബാഹ്യ സൗന്ദര്യം വിവാഹ ദിവസത്തിൽ കാഴ്ചക്കാരെ അമ്പരപ്പിക്കാൻ മാത്രം ഉപകരിക്കും ' : വിവാഹ ദിനത്തിന്റെ ആരവം ഒഴിയുമ്പോൾ പച്ചയായ ജീവിതം ആരംഭിക്കും', സ്വർണ്ണത്തിനും പണത്തിനും കണക്ക് പറഞ്ഞ് വാങ്ങി സുന്ദരികളിൽ സുന്ദരികളെ തിരഞ്ഞെടുത്ത് കെട്ടി ഒടുവിൽ ഒരു മുഴം കയറിൽ ഒടുങ്ങേണ്ട അവസ്ഥ വരെ എത്തിക്കുന്ന സമീപകാല വാർത്തകൾ കേട്ട് മനം മടുക്കുന്നതിനിടയിലും നിയാസും പ്രത്യേകിച്ച് കുടുംബക്കാരും പ്രതീക്ഷയുടെ ഒരു തുരുത്താണ് ഇനിയുള്ള പെൺകുട്ടികൾക്ക് സമ്മാനിക്കുന്നത് നിങ്ങളുടെ ജീവിതയാത്രയിലുടനീളം പടച്ചന്റെ അനുഗ്രഹമുണ്ടാവും
@shuhaibyounas86022 жыл бұрын
Aameen
@mohammedshifin.k72472 жыл бұрын
Aameen
@_freyaaa__12 күн бұрын
Aameen
@shaheenamoidunni20802 жыл бұрын
നല്ല മനുഷ്യൻ ചെറിയൊരു കുറ്റം പോലും കണ്ടു പിടിക്കുന്ന ഈ ലോകത്ത് ഇങ്ങനെയും നല്ല മനുഷ്യരഉണ്ടല്ലോ all the best
@nishanrishan15032 жыл бұрын
നല്ല മനസ്സിന് ഉടമയായ ചെറുപ്പക്കാരൻ. അള്ളാഹു അനുഗ്രഹിക്കട്ടെ. അഹങ്കരിക്കുന്നവർക്ക് ഒരു പാഠം ആകട്ടെ
@sharminav86432 жыл бұрын
മരണം വരെ ഈ സ്നേഹം അല്ലാഹു നിലനിർത്തി തരട്ടെ
@Dubaivlogs-092 жыл бұрын
Aameen
@muhammedsarfanh67972 жыл бұрын
Ameen
@shahabazshibili28962 жыл бұрын
Ameen
@MRSHYLOCKFF15 күн бұрын
Aameen
@billuChottu772 жыл бұрын
ഷാഹിന ... നല്ല കുട്ടി... നല്ല Sweet voice ... നല്ല സംസാരം .. മിടുക്കി ...wish U All the best.... നല്ല സന്തോഷത്തോടെ രണ്ടാളും ജീവിക്കുക ..
@shifananoushad35282 жыл бұрын
"ഭർത്താവ് ഭാര്യയുടെ അടിമയല്ല ഭാര്യ ഭർത്താവിന്റെ അടിമയല്ല" 19:48 👍🏻👍🏻👍🏻
@mobilphon66772 жыл бұрын
ഈ പെൺകുട്ടി യെ അല്ലെ മമ്മൂട്ടി അഭിനദിച്ചത്
@bushraasmallyoutuber2 жыл бұрын
ഇത് ഷാഹിനയുടെ ഭാഗ്യം ആണ്. സൗന്ദര്യം ഇപ്പോഴും നോക്കുന്ന ആളുകൾ ആണ് 90%😔
@musthafakv93482 жыл бұрын
99%
@nashttapettanilambari53042 жыл бұрын
നല്ല അവതാരകൻ..... അപ്പുറത്തിരിക്കുന്ന വ്യക്തികളെ ഒരുതരത്തിലും വേദനിപ്പിക്കാതെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കുന്നു....
@rathishapk33592 жыл бұрын
സത്യം. അനുവാദം ചോദിച്ചിട്ട് intervene cheyyunnu
@modicareinkollam58012 жыл бұрын
ഇദ്ദേഹം എപ്പോഴും ഇങ്ങനെ ആണു 🥰🥰🥰... മറ്റുള്ളവരെ വേദനിപ്പിക്കാതെ ഉള്ള.. അഭിമുഖം
@nashttapettanilambari53042 жыл бұрын
@@modicareinkollam5801 👍👍
@mubeenaramshad23202 жыл бұрын
Adipoli interviewer
@ayshasulthana71982 жыл бұрын
Interiview ചെയ്യുന്ന ചേട്ടൻ super💗 നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നു👌🏾
@EmptyPocket_2 жыл бұрын
Sathyam ❤
@kirand56982 жыл бұрын
ഷാഹിന 👍🙏നിങ്ങളുടെ സംസാരം കേട്ടാൽ തന്നെ നിങ്ങളെ ആരും സ്നേഹിച്ചു പോകും 👍🙏
@manjulam80202 жыл бұрын
മറ്റുള്ളവർക്ക് മാതൃകയാവുക എന്നത് എല്ലാവർക്കും സാധ്യമായ കാര്യമല്ല ഭയങ്കര സന്തോഷം തോന്നി ദൈവം അനുഗ്രഹിക്കട്ടെ
@noorjahanashraf18282 жыл бұрын
നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ...സത്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@mufeedmv6102 жыл бұрын
ആമീൻ 🤲🤲
@rajilashameerrajila77752 жыл бұрын
ആമീൻ 🤲
@hajarashaheedali63542 жыл бұрын
ആമീൻ 🤲
@muhammedsarfanh67972 жыл бұрын
Ameen
@alnoorfamily26652 жыл бұрын
ആമീൻ
@shiyalk79072 жыл бұрын
ഷാഹിനയെ ഒത്തിരി ഇഷ്ടപ്പെട്ടു. കാണാൻ ആഗ്രഹം ഉണ്ട്.പൊന്നാനിയിൽ ആണോ താമസം. ഞങ്ങടെ അടുത്തുള്ള സ്ഥലം ആണ് ഇൻശാ അല്ലാഹ്
@fathimafaisal9682 жыл бұрын
"ഷാഹിനക്ക് ഒരു കുറവ് എന്റെ കണ്ണിലൂടെ ഞാൻ കണ്ടിട്ടില്ല "മനസ്സിൽ തട്ടുന്ന വാക്കുകൾ
@henza16732 жыл бұрын
അതെ തീർച്ചയായും 😍
@shezinfaz44322 жыл бұрын
929222992922922299222222922992992222992
@AsmaAsma-pu8bx2 жыл бұрын
Sathyam
@naseemavahab69602 жыл бұрын
സത്യം
@margarethelenannierebellow19772 жыл бұрын
@@henza1673 qqqqqqqqq
@Thasura5302 жыл бұрын
അൽഹംദുലില്ലാഹ് ആ നിഷ്കളങ്കതയ്ക്കു ഒരു ബിഗ് സല്യൂട്ട്
@rsgamerff44432 жыл бұрын
നല്ല മനസ്സിന്റെ ഉടമ യാണ് രണ്ടു പേരും.ഒരു കുറവും ശാഹിനക്ക് ഇല്ല. 🤲
@Kyoko_kosa2 жыл бұрын
അവതാരകൻ ചേട്ടൻ പൊളിയാട്ടോ നല്ല അവതരണം 👍🏻👍🏻👍🏻
@fathimathsuharam38492 жыл бұрын
ഷാഹിന സൂപ്പറാണ് ഷാഹിനയുടെ സംസാരം കേൾക്കാൻ എനിക്ക് ഭയ ങ്കര ഇഷ്ടമാണ് നിങ്ങളുടെ ദാമ്പത്യ ജീവിതം അള്ളാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ
ഷാഹിന ഫാഗ്യം ഉള്ള കുട്ടിയാണ് ഈ ലോകത്തു ഏറ്റവും വലുത് ഭർത്താവിന്റെ സ്നേഹം കിട്ടുക എന്നുള്ളത്
@shyjut91732 жыл бұрын
ഫാഗ്യമല്ല ഭ ഭ ഭാഗ്യം
@kumarkerala68882 жыл бұрын
എന്റെ നാട്ടുകാരൻ നിയ്യാസിനെ കുറിച്ച് വളരെ അഭിമാനം തോന്നുന്നു രണ്ടു പേർക്കും ആശംസകൾ നേരുന്നു ❤️❤️
@ajoosvlog69052 жыл бұрын
Niyas calicut ano
@rajeenamaranchery72282 жыл бұрын
മലപ്പുറം, പൊന്നാനി,
@bineeshdesign60112 жыл бұрын
ഒന്നേ പറയാൻ ഉള്ളൂ...ഈ ചേട്ടൻ്റെ അവതരണം ഒക്കെ കാണുമ്പോഴാണ് നമ്മുടെ വീണയോട് ഒക്കെ വല്ലാത്തൊരു ബഹുമാനം 😂 തോന്നുന്നത്... ബ്രോ നിങ്ങളുടെ അവതരണം വേറെ ലെവൽ ആണ്...നന്ദി
@muhammeddanish23152 жыл бұрын
വീണ ക്ക് എന്താ പ്രശ്നം
@shemimol97372 жыл бұрын
Respect aanooo😀😀😀😀 veenayodu😂😂😂😭😭
@deepapeter54752 жыл бұрын
Adi Sakke Koottamani
@skmani75302 жыл бұрын
With best wishes.happy married life. God bless u.👍thyagamennathe Nettam snehathinnabhunnathi.❤️🎊🎊
@madhubalakrishnan56612 жыл бұрын
വീണയോട് ബഹുമാനമോ 😳😳😳 എന്നത്തിന് . മിക്ക വിഡിയോയും കാണുമ്പോ എടുത്തു കിണറ്റിൽ ഇടാൻ തോന്നും.... അത്ര വിവരമില്ലാത്ത ഒരു ക്യാരക്ടർ വീണ
@abdulnazar47472 жыл бұрын
ഞാൻ പ്രവാസിയാണ് സത്യത്തിൽ ഇന്ന് വല്ലാത്ത ഒരു സന്തോഷം തോന്നി DR ഷായിനയെ പോലെ തന്നെയാണ് എന്റെ ഭാര്യക്കും യാത്ര വളെരെ ഇഷ്ട്ടമാണ്
നിയാസ് ....നിന്റെ മനസ്സിന്റെ സൗന്ദര്യം ഷാഹിനയുടെ പുഞ്ചിരിയിലും സംസാരത്തിലും കാണാൻ കഴിയുന്നുണ്ട്... ഷാഹിനാ ... എന്തൊരു ഭാഗ്യവതിയാണ് : best & cute couple
@achusvlog70912 жыл бұрын
All the best❤️❤️❤️
@yusufmuhammad26562 жыл бұрын
രണ്ടു പേരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ.. കൂടെ അവതാരകനും അഭിനന്ദനങ്ങൾ.. യൂസുഫ്.ഓമാനൂർ.ദുബൈ
@hasihasuareekulangra57072 жыл бұрын
നമ്മള്‍ എന്നും ഇവിടെ ജീവിക്കുന്നവരൊന്നും അല്ല ഈ പുറമോഡികളൊക്കെ തീരുന്ന ഒരു ദിവസമുണ്ടാകും അപ്പൊ നമ്മുടെ ഉള്ള കാലം കൊണ്ട് മറ്റൊരാക്കൂടെ ഒരു ജീവിതം കൊടുക്കുമ്പോ അയാളുടെ സ്വപ്നങ്ങക്ക് ചിറക് കൊടുക്കുമ്പോ എത്ര വലിയ കാര്യമാണ് ഇനിയും നല്ല ചെറുപ്പകാര്‍ മാത്യകയായി വരട്ടേ...
@cookandartcounter35052 жыл бұрын
No words **God bless you dearss..... ദാമ്പത്യ ജീവിതത്തിൽ ഭാര്യ ഭർത്താവിന്റെ അടിമയല്ല ഭർത്താവ് ഭാര്യയുടെ അടിമയല്ല they are friends.....mass dialogue from niyaskka ....
@minisundaran17402 жыл бұрын
യഥാർത്ഥ സ്നേഹത്തിനു മുന്നിൽ സൗന്ദര്യത്തിന് ഒരു സ്ഥാനവും ഇല്ല സൗന്ദര്യം നോക്കി വിവാഹം ചെയ്തവരൊക്കെ ഇന്ന് കോടതി കേറിയിയിറങ്ങുന്നു
@lchemist2 жыл бұрын
ഇദ്ദേഹത്തിനെ കാണുമ്പോ ആണ് മാസ്സ് 🔥🔥🔥 എന്ന് പറയാൻ തോന്നുന്നത്.... അല്ലാതെ ഇന്റർവ്യൂൽ വന്നു ഷോ കാണിക്കുന്നവരും തെറി പറയുന്നവരും അല്ല... respect ❤️❤️❤️
@ancyjavad92642 жыл бұрын
♥️♥️♥️❤️❤️
@kunjimon123mon92 жыл бұрын
Allahu hair cheyyatte
@അജിത-ത4ല2 жыл бұрын
ഇന്റർവ്യൂ ചേട്ടൻ ചോദ്യം ചോദിക്കുന്നതിനോടൊപ്പം അവരെ രണ്ടു പേരോടും കൂൾ ആയി സംസാരിക്കുന്നു ഉണ്ട് കേൾക്കാൻ തന്നെ നല്ല രസം. രണ്ടു പേർക്കും പരസ്പര സ്നേഹത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏. ആ ചേട്ടൻ പറഞ്ഞത് പോലെ സൗന്ദര്യം അത് എന്നു കൂടെ കാണണം എന്നില്ല പക്ഷെ സ്നേഹിക്കാൻ ഉള്ള നല്ല മനസ് അത് ഉണ്ടാവും 👌👌❤️❤️👌
@sifinaplants63652 жыл бұрын
❤❤❤👌👌👌
@ambikabalan36252 жыл бұрын
@@sifinaplants6365
@philominapc78592 жыл бұрын
May God bless you both . നിയാസസിന്റേയും ഫാമിലിയുടേയും വിശാലമായ മനസസ് ഈ സമൂഹം കണ്ടുപഠിക്കണം. ഇങ്ങനെയുള്ള നല്ല മനുഷൃരാണ് ഈസമൂഹത്തെ നിലനിർത്തുന്നത്.
@mirasvlog2032 жыл бұрын
മാഷാഅല്ലാഹ് ഒരുപാട് സന്തോഷം തോന്നിയ ഒരു പ്രണയ കഥ 👌👌💝💝ഷാഹിനയുടെ ഭാഗ്യം ഇങ്ങനെ ഒരു ഇക്കയെ കിട്ടിയത് 👌👌
@soudamuji42832 жыл бұрын
മരണം വരെ ഇങ്ങനെ തന്നെ aavadde ഗോഡ് bless u👍👍👍👍
@anujunuanujunu53542 жыл бұрын
ആമീൻ
@abdulsalamabdul70212 жыл бұрын
നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന് പ്രാർത്ഥിക്കുന്നു
@razizubair2472 жыл бұрын
അവതാരകൻ സൂപ്പർ നിസ്സു ബ്രോ, പൊളിച്ചു
@RAMLAABDULLA37372 жыл бұрын
ഒത്തിരി സന്തോഷത്തോടെ മരണം വരെ ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെ. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻. എങ്ങനെ പൊള്ളിയത് പറയോ. നിയാസ് പൊളിയാണ് ട്ടോ.
@afiyasardar18122 жыл бұрын
ഷാഹിനയുടെ ഒരു ഇന്റർവ്യൂവിൽ ആ കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു ചെറിയ കുട്ടിയായിരുന്നപ്പോൾ കറണ്ട് ഇല്ലാത്ത സമയത്ത് പഠിക്കാൻ വേണ്ടി കത്തിച്ചു വെച്ച വിളക്ക് മടിയിലേക്ക് മറിഞ്ഞുവീണ് ആണ് ഷാഹിനയ്ക്ക് പൊള്ളലേറ്റത് ,ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് നമുക്കെല്ലാവർക്കും സംഭവിക്കാവുന്ന ഒരു ദുരന്തമാണിത്,അതിനെ ധൈര്യത്തോടെ നേരിട്ട് നല്ല രീതിയിൽ എത്തിയ ഈ മോളും അവളെ സ്വീകരിച്ച ആ നല്ലവനായ ചെറുപ്പക്കാരനും എല്ലാവർക്കും മാതൃകയാകട്ടെ
@risanak41382 жыл бұрын
നിങ്ങളെ ഇന്റർവ്യൂ എന്ത് രസമാണെന്നോ ഈ അടുത്ത ദിവസങ്ങളിലാണ് ഞാൻ കാണാൻ ഇടയായത് ഓരോ വാക്കും കേട്ടിരുന്നു പോകും എന്നെങ്കിലും നിങ്ങളെ ഒന്ന് കാണണം എന്നുണ്ട് പക്ഷെ എന്നെ പോലെ ഉള്ളവർക്ക് കാണാൻ കഴിയില്ല
@nobypappachan66022 жыл бұрын
നിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sameeranp59172 жыл бұрын
ഇതു പോലെ എല്ലാരും ജിന്തിച്ചാൽ ഒരു പാട് തകരാറുള്ള പെൺകുട്ടികൾ രക്ഷപെടും ഈ സഹോദരൻ നല്ല മനസ്സ് കാണിച്ചു സാഹിന നന്നായി വരട്ടെ
@zxcvb6002 жыл бұрын
Corect
@mralsabith80192 жыл бұрын
Avadharakan super shahinayum niyasum very good allahu nalloru jeevitham nalkatte aameen aameen yarabbal aalameen🤲🤲🤲🤲🤲
@anuanil42632 жыл бұрын
ഷാഹിന സുന്ദരി തന്നെ ❤❤
@seenathm56822 жыл бұрын
good
@akbarsanu55482 жыл бұрын
അവതാരകൻ സൂപ്പറായിട്ടാ 👍👍👍
@meghaas15612 жыл бұрын
ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ
@askarali5842 жыл бұрын
ഇ അവതാരകൻ അടിപൊളി ആണല്ലോ 👍
@lukumanluku16082 жыл бұрын
ഇത് പോലെ"Love story"കേൾക്കാൻ താല്പര്യം ഉള്ളവർ 👍
@salimaliyar66342 жыл бұрын
Yes
@aleemaali94542 жыл бұрын
പൊള്ളലിന് ഒരു ചെടിയുണ്ട് അതിന്റെ ജ എണ്ണയിൽ മൂപ്പിച്ച് കുറേശ്ശ പുരട്ടിയാൽ ഏത് പാടും മാറി പ്പോകുo വാങ്ങാൻ കിട്ടും നിങ്ങളെ അല്ലാഹു അൽ ഗ്രഹിക്കട്ടെ
@sanilapv34082 жыл бұрын
mikkavarum ella malayalam tv channelum kanarundu..bt thankal vere level anchor anu bro...thank you
@zubaidapkunnath27162 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@niflac.v20876 ай бұрын
Mashaallah ❤❤❤
@Rizadreamsworld2 жыл бұрын
Superb..... Shahinatha&niyaska🥰. യഥാർത്ഥ സൗന്ദര്യം മനസിന്റെതാണ്.... 🥰god bless u😊ഷാഹിനത്താന്റെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട് 🥰
@rehamathkp97102 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ . dr.ഷാഹിനയെ ഒരിക്കലും വിഷമിപ്പിക്കരുത് .മുഹമ്മദ് നബി സ )beauty നോക്കാതെയാണ് വിവാഹം ചെയ്തത് .
@mubeera31252 жыл бұрын
Shahina❤️Niyas Nalla love story.aaroghyamulla dheergaayusu tharatte🤲
@risanaraheem76042 жыл бұрын
അവതരണം ചെയ്ത ചേട്ടനും കാണുന്ന ഞങ്ങൾക്കും ഒരേ ഫീലിംഗ് ആണ് 🥰ഷാഹിന നിയാസ് എന്നും ഇതുപോലെ സ്നേഹത്തോടെ മുന്നോട്ട് പോകൻ കഴിയട്ടെ 🥰😊
@annammachacko87302 жыл бұрын
Almighty God bless u both
@hajrashihabhajra58172 жыл бұрын
Avadarakan പോളിയാണ് സൂപ്പർ
@mubeenaramshad23202 жыл бұрын
Idhinokkeyalle millions of commentsum viewrsum vendadh.idh kaanathavar madikanda time waste aavoola athrayk manoharam anchor big salute👏👏👏
@sanah6422 жыл бұрын
Interview ചെയ്യുന്ന ചേട്ടൻ super..
@faseelashamsu23442 жыл бұрын
അവതാരകൻ സൂപ്പർ
@anakhacanakhac4112 жыл бұрын
Yingane venam interview cheyyan.. the MAN is awesome 👍
@savithap58362 жыл бұрын
Actually, her beauty is her talk, culture, body language. Everything is super. God won't create a person with all qualities. But everybody has their own beauty
@rajeenah50612 жыл бұрын
അൽഹംദുലില്ലാഹ് 🤲ജീവിതത്തിലുടനീളം ഈ സന്തോഷം രണ്ടുപ്പേർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ... ആമീൻ 🤲❤️
@anujunuanujunu53542 жыл бұрын
ആമീൻ
@Naseemamanaph12342 жыл бұрын
ameen
@raheemsaham91752 жыл бұрын
അവതാരകൻ പൊളിയാണ്🌹 നിയാസ് &DRഷാഹിന സ്നേഹം തുളുമ്പുന്ന രണ്ട് മനസ്സുകൾ.ഉത്കഴ്ചയുള്ള ഹൃദയസൗന്ദര്യം എത്രയോ പവിത്രമാണ് നേരുന്നൂ ആശംസകൾ
One of the best interviewer in kerala ❤ Igane venam interview cheyan 👏🏻 Ithoke baaki ulla aalukal kandu padichal kollam 🙏
@jasheelajashi77082 жыл бұрын
ഇതാണ് പ്രണയം ♥️
@nechusvlogs33142 жыл бұрын
10 kollam poyalum,oru minit mathiyalo "pranayam",polichu....,ente kannukalil koody nokiyit oru kuravum shahinayil njan kandila...nigalanu sagave ,yathartha hero😍,ennathe kaalathu nigale pole Ulla nalla manushiyar e lokath kaanan kazhinjalo bhagiyam...ee santhosham epozhum nigalil kathi jolikatte nigalude koode .happy married life....👍👍👍👍
@jamfas91362 жыл бұрын
ഒരു പാട് നല്ല മനസ്സിന്റെ ഉടമയാണ് നിയാസ് ഒരു പാട്.. ..... Thanku
@busharan72582 жыл бұрын
Super avatharakan smile beautiful keepitep
@salimaliyar66342 жыл бұрын
Yes
@mriyascp2 жыл бұрын
മോളെ വീണേ കണ്ടു പടിക്കെടി എങ്ങനെ ഇന്റർവ്യൂ ചെയ്യണമെന്ന്
@Indian-qy7ez2 жыл бұрын
മാഡം.... 🙏🙏🙏🙏അടിപൊളി.. വലിയ സന്തോഷം. ദീർഘ സുമംഗലീ ഭവ :💐💐💐💐
@shamseedakpshamsi1972 жыл бұрын
جزاك الله خير
@estar12772 жыл бұрын
Interview was great. I do not think there is any need to give many interviews. Everyone need not be sensible and repeating the same answers again n again may be a problem. Love is sacred.
@achuachu46002 жыл бұрын
Niyas namikunnu🙏🙏🙏 i respect. God bless u. Ennum nanmakal mathramakatte munnotu❤️
@nazeervsyed76822 жыл бұрын
manassil thattunna vakkukall, niyaz is a very gentle man