ഒരു ആനകാരൻ എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം 🙏❤️മണികണ്ഠൻ ചേട്ടൻ 💞
@sanjayaruketty8123 Жыл бұрын
മണികണ്ഠൻ ചേട്ടാ... ഒരുപാട് നന്ദിയുണ്ട് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു. ഞാനും ആനയെ സ്നേഹിക്കുന്ന വ്യക്തിയാണ്. അറിവുള്ള പാപ്പന്മാരും ഉണ്ടായാൽ അന്ന കൾക്കു നല്ലത്
@Dipinparavur Жыл бұрын
*കർണ്ണൻ* ❤💔😪
@itsmearya1997 Жыл бұрын
എന്ത് നന്നായിട്ടാണ് ഓരോ കാര്യവും വിശദീകരിച്ച് പറഞ്ഞു തരുന്നേ..നല്ല അറിവുള്ള ചേട്ടൻ.
@ashwinanil1663 Жыл бұрын
❤️കർണ്ണൻ❤️
@jessyjohn301910 ай бұрын
മണിച്ചേട്ടൻ ഒത്തിരി ഇഷ്ടം
@shifasshif563 Жыл бұрын
തമ്പുരാൻ കർണ്ണൻ ❤
@sreenathkr2893 Жыл бұрын
ആ പാവം ഒളരി കാളിദാസനെ കൊന്നതിനു എന്തു സമാദാനം പറയും 😢
@safwansafwan4115 Жыл бұрын
നീ ആണലോ അതിന് കൊല്ലാൻ തീരുമാനം എടുത്തത്
@jinithk5608 Жыл бұрын
achan monn bendam an ale parayuand
@rajivevalapad1829 Жыл бұрын
Devasam bord
@ദുര്യോധനൻ8 ай бұрын
Kaliye konnat ano
@PG____DARK Жыл бұрын
Mangalamkunnu karnan 🥺💔
@ajeeshma3722 Жыл бұрын
കർണ്ണൻ ❤️
@rejiballuvlog5897 Жыл бұрын
ശെരി ആണ് നമ്മൾക്ക് അറിയുല ല്ലോ എന്തിനാ അടിക്കുന്നെ എന്ന് തെറ്റ് ചെയ്താൽ മക്കളെ തല്ലും ല്ലേ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ആന മംഗലംകുന്നു കർണ്ണൻ ഉയിർ 🔥🔥 രാമരാജാവ് ജീവൻ കാളി വിഷ്ണു എല്ലാം എനിക്ക് ജീവനാണ്
@shylockisthere Жыл бұрын
Vishnu💔💔
@Vkp233 Жыл бұрын
Athe ....njn nte monod dheshyam thonnumpo oru safety pin edth kuthi kuthi nannakkum ...avante body muyuvan athinte kalayaa....njn kollaam lle😂
ഞാൻ വടി കൊണ്ട് അടിക്കുന്ന കാര്യം ആണ് ഉദ്ദേശിച്ചത് ഞാൻ ഒരു ഉത്സവത്തിന് പോയിട്ടില്ല ആനകളെ ഇഷ്ടം ആണ് അത് കാട്ടിൽ ജീവിക്കുന്നത് നാട്ടിൽ ജീവിക്കരുത് എന്ന് പറയാൻ നന്നായി നോക്കാനും എനിക്ക് പാങ് ഇല്ല ഉപദ്രവിക്കുന്ന വീഡിയോസ് കാണാറും ഇല്ല അയാൾ നന്നായി നോക്കി കാണും ആന മരണം പോലെ പാപ്പൻ മരണം ഉണ്ടല്ലോ കിളികൾ എത്ര എണ്ണത്തിനെ കൂട്ടിൽ ഇട്ടു വളർത്തി ഒരാൾ കിളിയെ തുറന്നു വിട്ടു പറന്നു പൊന്തി ഉടനെ കാക്ക കൊത്തി പുറകെ കൂടി അയാൾ തന്നെ അതിനെ രക്ഷിച്ചു കൂട്ടിൽ ഇട്ടു പിന്നെ ചെറിയ ആട് കുട്ടികൾ പോത്തു കാള എല്ലാത്തിനെയും കൊന്നു തോന്നുന്നില്ലേ അതുങ്ങൾക് വേദന ഉണ്ടാവില്ലേ ഞാൻ മീൻ കഴിക്കും വേറെ ഒന്നും കഴിക്കാറില്ല മീൻ ജീവനുള്ളത് ആണ് അതിനും ഫാമിലി ഉണ്ടാവും അപ്പോൾ മനുഷ്യർ മനുഷ്യരെ വരെ അടിക്കുവേ കുത്തുവെ ഒക്കെ ചെയ്യുന്നു പാവപെട്ട അമ്മമാരെ അച്ഛൻ മാരെ വൃദ്ധ സധനത്തിൽ ആക്കുന്നു
നാട്ടിൽ ആനയെ സംബന്ധിച്ചു വേണ്ട രീതിയിൽ ഒരു ചികിത്സാ സംവിധാനവും ഇല്ല
@SabarishVV7 ай бұрын
സത്യം
@sajeevkumarsaji6021 Жыл бұрын
Karnaapi uyir
@anandhugnair7470 Жыл бұрын
Karnappi estam...❤
@rejathkumar985 Жыл бұрын
👍👍👍🙏
@pradeepchandran8025 Жыл бұрын
08-03-2023 ഇൽ ചേപ്പാട് വെട്ടികുളങ്ങര അമ്പലത്തിന്റെ പുറകിൽ പാപ്പാൻ വൃത്തിയാക്കിയതിനു ശേഷം വീണ്ടും മണ്ണ് വാരി ഇട്ടതിനു ഒരു മനസാക്ഷി ഇല്ലാതെ ഹരിപ്പാട് അപ്പു എന്ന ആനയെ മർദ്ധിക്കുന്ന കാഴ്ച കാണാൻ ഇടയായി അന്ന് കണ്ട ആ കാഴ്ച ഇപ്പോളും മനസിൽ നിന്നു പോകുന്നില്ല. ഏകദേശം 100 മീറ്റർ ദൂരത്തിൽ നിന്നു നിന്നു നോക്കുമ്പോൾ പാപ്പന്മാർ ആനയെ വൃത്തി ആക്കുന്നു.അതിനു ശേഷം ഒന്നാം പാപ്പാൻ വലിയകോൽ എടുത്ത് ആനയുടെ അടുത്തേക്ക് നടന്നു. ഞങ്ങൾ നോക്കി നില്കുന്നതിനാൽ ഒന്നും ചെയ്തില്ല. അതിനു ശേഷം കാപ്പി കുടിക്കാൻ പോകാൻ നേരം ആന ദേഹത്തു മണ്ണ് വാരി ഇട്ടു. ആ ദേഷ്യത്തിൽ ആദ്യം അയാൾ ആനയുടെ അമരത്തിൽ ബോൾട് ഇട്ട വടി കൊണ്ട് കുറെ അടിച്ചു, അടികൊണ്ട് ഇരുന്ന ആനയുടെ നട്ടെല്ല്, തലക്കുന്നി, നട എല്ലായിടത്തും ഒരുപാട് അടിച്ചു. അതിനു ശേഷം രണ്ടാം പാപ്പാൻ നട്ടെല്ലിനും, ഒന്നാമൻ കോലിനും ഇടിക്കാൻ തുടങി. ആ മിണ്ടപ്രാണി ചെയ്ത തെറ്റ് മണ്ണ് വാരി അതിന്റെ ദേഹത്ത് ഇട്ടതു. ക്ഷേത്രത്തിലെ CCTV പരിശോദിച്ചാൽ കാര്യങ്ങൾ മനസിലാകും. പിന്നേ ആനപ്രേമികളെക്കാൾ, പാപ്പാൻ പ്രേമികൾ അവിടെ മാറി നിന്നു ആസ്വദിക്കുന്നുണ്ടാരുന്നു. രണ്ടോ, മൂന്നോ അടിച്ചോളൂ ഇത് അല്പം കടന്നു പോയി.പിന്നീട് ഞാൻ പോയി. അതിന് ശേഷം എന്ത് നടന്നു എന്ന് അറിയില്ല. ഒരു കെട്ടി അഴിക്കൽ തന്നെ ആരുന്നു.ഇതിൽ കാണുന്ന അനീഷ് അല്ല വേറെ ഒരു പാപ്പാൻ ആണ് . മർദ്ദനത്തിൽ മുന്നിൽ. ആനയുടെ നടക്ക്കും അമരത്തിനും മുറിവുകൾ ഉണ്ട്, അത് കറുത്ത എന്തോ തേച്ചു മറച്ചിരിക്കുന്നു. പണ്ടവർ കാവ് അമ്പലത്തിൽ ഇതേ ആന ഇടജു... ഈ പാപ്പാനെ മാറ്റിയാൽ ആന രക്ഷപെടും. ഇല്ലേൽ അടുത്ത സീസൺ ആകുന്നതിനു മുന്നേ അറ്റാക്ക് വന്നു ചരിജ കൂട്ടത്തിൽ കാണാം.....ഈ ചേട്ടാ പറയുന്ന പോലെ ആണേൽ അച്ഛനും കൊച്ചച്ചൻ മാരും കൂടി തല്ലി....
@sidharths6886 Жыл бұрын
Aneesh aayirunno pappan
@pradeepchandran8025 Жыл бұрын
@@sidharths6886 അല്ല
@nissyjohn3837 Жыл бұрын
E post aanapremikalude face book pageil idanam..inganulla annethiyoke kurachengilum nirthanam... A...thalliyavanokeye ingane thanne tirichum koduknm. Aaa..mindapranikk parayanariyumo..veruthe kusurthi kanichathanennu...
@gn12494 Жыл бұрын
ശെരിയാണ്. ഈ സംഭവം ... പക്ഷെ ആ നാട്ടുകാരെ കുറ്റം പറയാൻ പറ്റില്ല... പശു ഓ പട്ടി ഓ അല്ല അവരെ അടിക്കുന്നത് നാട്ടുകാർ വിലക്കിയാൽ ആനക്കാർ ഉടക്കി പോകും ആന ആര് അഴിക്കും.. ആനയെ പരിപാലിക്കുന്നവർക്ക് മാത്രേ അതിനെ നന്നാക്കാൻ പറ്റു സാധാരണ ആളുകൾക്കു ഒരു റോൾ ഉം ഇല്ലാ..... പിന്നെ അപ്പു ആനയുടെ ഉടമസ്ഥൻ ഒരു മഹാ മൈരനാണ് അതുകൊണ്ടാണല്ലോ മുഷിഞ്ഞുള്ള പരിപാടിയും പണിയും ആണെകിൽ ഇടയുന്ന ചില സമയത്ത് ഓടുന്ന ആനയെ അമ്പലങ്ങളിൽ കൊടുത്ത് വിടുന്നത്
@gn12494 Жыл бұрын
വേളപ്പായ അച്ഛൻ മകൻ ബന്ധം എന്ന് പറഞ്ഞതിനെ കളിയാക്കുന്നവർ അയാളുടെ അടുത്ത നേരിട്ട് പോകണം വടക്കുംനാഥൻ ശിവൻ .. ഗുരുജി ശിവനാരായണൻ ഈ ആനകളെ പരിപാലിക്കുന്നത് കാണിച്ച തരും .. എന്നിട്ട് വിമർശച്ചോളൂ ... യൂട്യൂബ് ഒകെ വരുന്നതിനു വർഷങ്ങൾക് മുൻപ് വിവരമുള്ള മാധ്യമ പ്രവർത്തകർ പത്രം വഴി വൈറൽ ആക്കിയിട്ടുണ് ഈ മനുഷ്യനെ . മോശക്കാരൻ അല്ല ...
@vidyasasi7233 Жыл бұрын
കാട്ടിലെയും നാട്ടിലെയും ആനകളുടെ ജീവിത രീതിയും ഭക്ഷണവും വേറെ.
@AjithkgAji10 ай бұрын
Maniyettan❤️
@SUBHASH680 Жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ....
@manikandanmnr3546 Жыл бұрын
കർണ്ണൻ 🥺🥺😢💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
@shajahanshaji4628 Жыл бұрын
Endhanu aana charinju ennuparayunnath
@josemonjohn2121 Жыл бұрын
Thankyou❤️
@ഗജകേസരി Жыл бұрын
👌👌👌👌👏👏👏👏
@aswinca8405 Жыл бұрын
nalla choodyam nalla utharam❤
@remyasuresh7979 Жыл бұрын
Good
@soumyaaa77 Жыл бұрын
👏👏👏👏👏👏👍💪
@MalluMoviesDubbed192 Жыл бұрын
Shivasuhair🥺🥺
@razakrasa4330 Жыл бұрын
Sathyamaya karyangal
@sabinak4196 Жыл бұрын
കർണ്ണൻ
@manikantanv792 Жыл бұрын
❤❤❤❤❤
@sarathktsarath2321 Жыл бұрын
👏🏻👏🏻👏🏻
@Sugeesh_Anjaneya Жыл бұрын
അനകളുടെ എണ്ണം കൂടുകയല്ല bro. കാടുകളുടെ എണ്ണം കുറയുകയാണ് 😔
നല്ല ഇരുത്തം വന്ന സംസാരം.. തള്ള് ലവലേശം ഇല്ല... മറ്റു ചില പാപ്പാന്മാരെ പോലെ..
@gn12494 Жыл бұрын
പാപ്പാൻ അല്ല 😂ഇയാൾക്കു തള്ളേണ്ട ആവശ്യമില്ല ...... ആളെ വേണ്ടത്ര പരിചയം ഇല്ലാത്തത്കൊടന്... പരിചയപ്പെടണം എന്നില്ല അയാൾക് അയാളുടെ വഴി
@kbcsports5098 Жыл бұрын
@@gn12494ഇയാൾ ആരാ?
@vidyasasi7233 Жыл бұрын
എന്തൊരു കഷ്ടമാണിത്. ഈ പാവങ്ങളെ ഇങ്ങനെ ജീവിതം മുഴുവൻ കഷ്ടപെടുത്തണ മെന്നാണോ ? മെരുക്കലും ചട്ടം പഠിപ്പിക്കലും കെട്ടിയഴിക്കലും ഒക്കെ എത്ര ക്രുരതയാണ്. നല്ല ഭാഷയിൽ പറയുന്നു എന്നു വിചാരിച്ച് അത് ക്രുരതയല്ലാതാവില്ലല്ലോ.
@gn12494 Жыл бұрын
വല്ലാത്ത കഷ്ടം 😂😂😂 ശെരി എന്നാ വേറെ പോസ്റ്റ് നോക്കി അതിലും പോയി കമന്റ് ഇട് 😂😂😂
@vidyasasi7233 Жыл бұрын
@@gn12494 എന്ത് വേണമെന്നു ഞാൻ തീരുമാനിച്ചോളാം നിന്റെ ഉപദേശം വേണ്ട
@gn12494 Жыл бұрын
@@vidyasasi7233 pattuna pole ni chey
@abhimurali2844 Жыл бұрын
കാട്ടിൽ ജീവിക്കുന്ന അതിന്റെ അസ്തിത്വം മുഴുവൻ കാടുമായി ബന്ധപ്പെട്ടത് ആണ്. അതിനെ കൊണ്ട് വന്നു ഇമ്മാതിരി കോപ്രായം ഒക്കെ കാണിച്ചിട്ട് സ്വയമേ ഓരോന്ന് പറഞ്ഞു നടക്കുന്നു.. ആനയുടെ അവസ്ഥ അതിന് അറിയാം. ഇതൊക്കെ വീണ്ടും പ്രൊമോട്ട് ചെയ്യുന്ന ചാനൽ അത് അതിലും ബെസ്റ്റ്🤦🏻♂️
@gn12494 Жыл бұрын
ഉവ്വ 😂😂ശെരിയാടാ കുട്ടാ... മോൻ എല്ലായിടത്തും പോയി കമന്റ് ഇട്.... നോക്കാലോ കൊച്ചുപ്പുണ്ടകളുടെ പവർ 😂