റബ്ബർ ടാപ്പിങും കറ സംസ്കരണവും /rubber tapping and processing

  Рет қаралды 48,577

TOBINS TOMY

5 жыл бұрын

Easy rubber tapping and processing
Formic acid
#rubber
#formicacid

Пікірлер: 169
@arshar.s332
@arshar.s332 4 жыл бұрын
ചേട്ടാ ഈ മരം 430 ano? ഇത് എന്നും വെട്ടാൻ പറ്റുന്ന മരം ano? പാല് കുറവാണോ ithinu
@TOBINSTOMY
@TOBINSTOMY 4 жыл бұрын
ഇത് 414. ഏതു മരം ആയാലും എന്നും വെട്ടാൻ പറ്റത്തില്ല .414 പാലിന് കൊഴുപ്പ് കുറവുള്ളത് കാരണം റബ്ബർ ബോർഡ് നിർത്തി. 414 അപേക്ഷിച്ച് 430 ന് കൊഴുപ്പ് കൂടുതൽ ഉണ്ട്. അതുപോലെതന്നെ 414ന്റെ വളർച്ചയും കിട്ടും to.
@arshar.s332
@arshar.s332 4 жыл бұрын
എനിക്ക് 430 ആണ്. ഇപ്പോൾ വെട്ടി തുടങ്ങിയെ ഉള്ളു. 34 മരം ആണ് ഉള്ളത്. 2 ഷീറ്റ് കിട്ടും. പിന്നീട് ഷീറ്റിന്റെ എണ്ണം കൂടുമോ? 2കപ്പ്‌ പാലിന് 2 കപ്പ്‌ വാട്ടർ ചേർക്കമോ?
@TOBINSTOMY
@TOBINSTOMY 4 жыл бұрын
വണ്ണം കൂടുന്നതിന് അനുസരിച്ച് ഷീറ്റ്ന്റെ എണ്ണം കൂടും. നിങ്ങളുടെ പാലിന്റെ കൊഴുപ്പനുസരിച്ച് വെള്ളം ചേർക്കുക.
@sabinanand2454
@sabinanand2454 4 жыл бұрын
@@arshar.s332 2 cup palinu 2 cup vellam cherkanda sheet inte quality kurayum.oru 1.5 water mathy
@sabinanand2454
@sabinanand2454 4 жыл бұрын
@@arshar.s332 Paalu nerathe edukumo or late akumo
@JobyVithayathilVlogs
@JobyVithayathilVlogs 5 жыл бұрын
ഇത് എനിക്ക് ഇഷ്ടപ്പെട്ടു ബ്രോ.... ഇതുപോലുള്ള നാടൻ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@leomathew8145
@leomathew8145 4 жыл бұрын
ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു......ഇനിയും ചെയ്യുക .....കൃഷി പരമായ videos
@abdullappalooran2161
@abdullappalooran2161 4 жыл бұрын
ചിരട്ടയിൽ പാൽ കട്ട പിടിച്ചത് ഇളക്കാൻ എളുപ്പവഴി വല്ലതുമുണ്ടോ ??കഴിയുമെങ്കിൽ ഒരു വീഡിയോ ചെയ്യാമോ??
@TOBINSTOMY
@TOBINSTOMY 3 жыл бұрын
ഞങ്ങൾ സാധാരണ എല്ലാ ഇരട്ടകളും ചാക്കിലാക്കി വെള്ളത്തിലിട്ടു കുതിർന്നു ശേഷം പൊളിച്ച് എടുക്കുകയാണ് ചെയ്യുന്നത്. എന്തെങ്കിലും മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു പൊളിച്ചടുക്കും. ഞങ്ങൾ കൊപ്ര തെരണ്ടി ഉപയോഗിച്ചാണ് എടുക്കുന്നത്.
@TOBINSTOMY
@TOBINSTOMY 3 жыл бұрын
ഇക്കൊല്ലം ഞങ്ങൾ റബർ വെട്ടിയിട്ടില്ല അതുകൊണ്ട് അത് കാണിക്കാൻ പറ്റുന്നില്ല.
@spiddygaming4249
@spiddygaming4249 4 жыл бұрын
is there need of smoke application for drying rubber sheets. does't it naturally get dry ?
@TOBINSTOMY
@TOBINSTOMY 4 жыл бұрын
Rubber can be dry naturally but in rainy season we have no enough sunlight and more quantity rubber is very difficult to dry naturally. And also fungus will come fast in rainy season. This problem can be solved by artificial rubber drying
@amminigeorge8768
@amminigeorge8768 2 жыл бұрын
കത്തി എവിടെ കിട്ടും Acid ഏതാ ഉപയോഗിക്കുന്നതു് പേരു് എഴുതു
@vinubose835
@vinubose835 3 жыл бұрын
നല്ല ഒരു മരത്തിൽ എത്ര പാൽ കിട്ടും അരലിറ്റർ കിട്ടുമോ എനിക്ക് 150 ml ആണ് കിട്ടുന്നത് വളം എന്താണ് ഇടേണ്ടത് പാൽ കൂട്ടാൻ
@adithyass.9649
@adithyass.9649 2 жыл бұрын
Nammal sheet adikumbol sheetintae idayk poth pokunnu ath enthan... Angane
@TOBINSTOMY
@TOBINSTOMY 2 жыл бұрын
ആസിഡിന്റെ അളവ് കുറവോ അല്ലെങ്കിൽ പിറ്റേദിവസം അടിക്കുന്നത് കൊണ്ടോ ആവാം.
@monymuppathupara3884
@monymuppathupara3884 2 жыл бұрын
ദിവസ വും ടാപിംഗ് സാധ്യമാണോ?
@TOBINSTOMY
@TOBINSTOMY 2 жыл бұрын
No
@Umadevi-gt5el
@Umadevi-gt5el 2 жыл бұрын
Yee pukapura onnu deep ayittu kanikkavo?
@BinuThankachan-g5g
@BinuThankachan-g5g Ай бұрын
Grade 4 sheet ano
@hannaannuuz4957
@hannaannuuz4957 2 жыл бұрын
Rabbhar paal തലയിലും bodyilum ഒക്കെ aayaal എങ്ങനെ remove chiyyum പറഞ്ഞു തെരാമോ... Inn monte bodyl paal ariynd aayikk.. 😯
@TOBINSTOMY
@TOBINSTOMY 2 жыл бұрын
ആകുന്നതിനുമുമ്പ് വെളിച്ചെണ്ണയോ എന്തെങ്കിലും എണ്ണ പുരട്ടിയാൽ പോകാൻ എളുപ്പം ഉണ്ടാകും.ഇല്ലെങ്കിൽ ഇതുപോലെ എന്തെങ്കിലും ഒഴിച്ച് വളരെ കഷ്ടപ്പെട്ട് കളയേണ്ടത് ആയി വരും.
@hannaannuuz4957
@hannaannuuz4957 2 жыл бұрын
@@TOBINSTOMY tnx. തലയിലെ ഒക്കെ shambu ubayogichappo aan ready aaye.. 👍
@salutekumarkt5055
@salutekumarkt5055 2 жыл бұрын
വെളിച്ചെണ്ണ എന്റെ കൂട്ടുകാരന്റെ പശു ഞങ്ങടെ സ്കൂളിന്റെ അടുത്ത് കൊണ്ട് കെട്ടി അത് ചെന്നു rabber പാൽ കുടിച്ചു അന്നേരം വെളിച്ചെണ്ണ കൊടുത്തു രക്ഷപ്പെട്ടു അത് 👍
@Rahul-ic4gq
@Rahul-ic4gq 5 жыл бұрын
Bro ee rubber kara kyill ninnu eluppam kalayan valla vazhiyyum undo
@jaleelpang9574
@jaleelpang9574 4 жыл бұрын
കൂടുതൽ റബ്ബർ വീഡിയോ ഇടണം
@jonathanco8791
@jonathanco8791 5 жыл бұрын
Good day sir, I'm from the Philippines and I'm just starting on beekeeping of Stingless bees if PVC pipe can be used also as hive, instead of coconut and wood box hive???
@jonathanco8791
@jonathanco8791 5 жыл бұрын
What kind of tree is that's sir???
@TOBINSTOMY
@TOBINSTOMY 5 жыл бұрын
Wooden box hive is better than pvc pipe hive.in pvc pipe temperature controlling is little problem. Temperature must be always less than 35°c is good for bees. Check your area temperature.
@TOBINSTOMY
@TOBINSTOMY 5 жыл бұрын
Rubber tree
@josealan018
@josealan018 4 жыл бұрын
Aa rubber tapping knife evide kittum? Thailand le knife Alle?
@Mangaloreuniversity1980
@Mangaloreuniversity1980 4 жыл бұрын
Sir,where is rubber taping training school or center in Kerala or Karnataka for 10 days ? Please anyone reply me. Because it is essential for me.
@TOBINSTOMY
@TOBINSTOMY 4 жыл бұрын
റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിൽ നിന്നും വാങ്ങിക്കാവുന്നതാണ് .150രൂപ
@TOBINSTOMY
@TOBINSTOMY 4 жыл бұрын
ഇത് വർഷങ്ങളായിട്ട് കേരള plantation കോർപ്പറേഷൻ ഉപയോഗിക്കുന്നതാണ്.
@Subhash-it1md
@Subhash-it1md 5 жыл бұрын
Broo....ee type tapping knife evide kittumenn ariyumo.??pls help if u know..
@TOBINSTOMY
@TOBINSTOMY 5 жыл бұрын
റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിൽ അന്വേഷിച്ചാൽ മതി.
@Mangaloreuniversity1980
@Mangaloreuniversity1980 4 жыл бұрын
Sir,where is rubber taping training school or center in Kerala or Karnataka for 10 days ? Please anyone reply me. Because it is essential for me.
@anson.k.rennis5959
@anson.k.rennis5959 3 жыл бұрын
Ee Kathi evidunna kittiye
@TOBINSTOMY
@TOBINSTOMY 3 жыл бұрын
റബ്ബർ ബോർഡിൽ അന്വേഷിച്ചാൽ മതി അവിടെ നിന്നും ലഭിക്കുന്നതാണ്.
@rajkumar-eu5eq
@rajkumar-eu5eq 3 жыл бұрын
How much rubber do you have and how much do earn in a month from rubber
@neangsoumatra
@neangsoumatra 5 жыл бұрын
Great job where is the country?
@TOBINSTOMY
@TOBINSTOMY 5 жыл бұрын
India
@thomasbabu816
@thomasbabu816 4 жыл бұрын
Kathi pidichu veddunnate kanikkumo
@rinuvarghese3339
@rinuvarghese3339 3 жыл бұрын
റബർ മരം കണ്ടത്തിൽ നടാമോ നടാമെങ്കിൽ ഏങ്ങനെ നടാം ഒന്ന് പറഞ്ഞു തരുമോ
@TOBINSTOMY
@TOBINSTOMY 3 жыл бұрын
കണ്ടത്തിൽ നട്ടാൽ വളരും പക്ഷേ അത്ര വിജയകരം അല്ല. വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ നല്ല രീതിയിൽ കാന തീർപ്പ് ചെയ്യണം. പട്ടമരപ്പ് മരം കട ചായയും കൂടുതലാണ്.
@albinjoseph9582
@albinjoseph9582 4 жыл бұрын
പാല് ചിരട്ടയിൽ ഉറച്ച് പോവുന്നത് എന്തുകൊണ്ടാണ് അതെങ്ങനെ prevent cheyyam!!?
@TOBINSTOMY
@TOBINSTOMY 4 жыл бұрын
പുതുമഴ പെയ്തിട്ട് ആരംഭിക്കുമ്പോൾ പാലിന് കൊഴുപ്പ് കൂടുതലായിരിക്കും മാത്രവുമല്ല ചിരട്ടയിൽ വെള്ളത്തിന്റെ നനവും കൂടി ഉണ്ടാകുമ്പോൾ പാല് കട്ടപിടിക്കാനുള്ള സാധ്യത കൂടും. ചിരട്ടയിൽ കട്ടപിടിക്കുന്നതിന് ഒന്നും തന്നെ ചെയ്യുവാൻ സാധിക്കില്ല. പാൽ എടുത്തതിനുശേഷം കട്ടപിടിക്കാതിരിക്കാൻ വേണ്ടിയിട്ട് ഒരു ബക്കറ്റിൽ കാൽ സ്പൂൺ സോഡാപ്പൊടി ചേർത്താൽ ഒരു പരിധിവരെ കട്ടപിടിക്കാതെ കിട്ടും. മാത്രവുമല്ല പാല് ശേഖരിച്ച് പെട്ടെന്ന് ഉറ കൂട്ടണം.
@caycaosu
@caycaosu 5 жыл бұрын
what clone in your video?
@ashishpaji8343
@ashishpaji8343 3 жыл бұрын
Jabong kathi use cheyunnathu engane oru video cheyammo
@TOBINSTOMY
@TOBINSTOMY 3 жыл бұрын
വീഡിയോ കണ്ടാൽ അങ്ങനെ പഠിക്കില്ല നേരിട്ട് പോയി റബ്ബർ ബോർഡിന്റെ ട്രെയിനിങ് ക്ലാസ് അറ്റൻഡ് ചെയ്തു അത് നമ്മൾ സ്വയം ചെയ്തു പഠിക്കണം.
@TOBINSTOMY
@TOBINSTOMY 3 жыл бұрын
Example driving licence എടുക്കണമെങ്കിൽ സ്വന്തമായി തന്നെ ചെയ്തു പഠിക്കണം.
@ashishpaji8343
@ashishpaji8343 3 жыл бұрын
@@TOBINSTOMY OK
@younusmansoor3696
@younusmansoor3696 5 жыл бұрын
Rubber vettarayi 2varsham kazhinju, ini 1 day sherashari oru marathi ninnu ethra paal kittum? Pinne 1 acre il average ethra maram undakum Oru acre il ninnu ethra varumanam und ippzhathe vilayil. (150) muzhuvan chilavum kazhinj Please reply
@younusmansoor3696
@younusmansoor3696 5 жыл бұрын
Sir reply tharuu please😫🙏🙏💓
@sabinanand2454
@sabinanand2454 5 жыл бұрын
Rubber nattitu 2 years ayullo
@younusmansoor3696
@younusmansoor3696 5 жыл бұрын
@@sabinanand2454 alla bro rubber vetti thudangeett 3 varsham avarayi,
@sabinanand2454
@sabinanand2454 5 жыл бұрын
@@younusmansoor3696 Ningal evida place.1 Acer ninum Oru 15 sheet kittandathanu.
@haithomaspaul
@haithomaspaul 5 жыл бұрын
More details about റബ്ബർ. Whtsup. 8943863074
@musicmedia1237
@musicmedia1237 4 жыл бұрын
1 litter water l ethra ml acid Anu cherkkunathu ennu ariyumo.
@cijoykjose
@cijoykjose 3 жыл бұрын
@john Empire no 60ml
@binuv5543
@binuv5543 3 жыл бұрын
Bro we taping kathi kittumo
@TOBINSTOMY
@TOBINSTOMY 3 жыл бұрын
റബ്ബർ ബോർഡിൽ അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.
@aneejavishnuprabha442
@aneejavishnuprabha442 4 жыл бұрын
ഷോർട്ടർ വെട്ടുന്ന മരത്തിനു ഈ വേനലിൽ എത്ര ദിവസം rest കൊടുക്കണം
@TOBINSTOMY
@TOBINSTOMY 4 жыл бұрын
I don't know
@sabinanand2454
@sabinanand2454 4 жыл бұрын
One day gap ittu vettiya mathy.palu theere illenkil 2 days gap
@CT544
@CT544 4 жыл бұрын
Ee kathi eveide kittum
@TOBINSTOMY
@TOBINSTOMY 3 жыл бұрын
റബ്ബർ ബോർഡിൽ അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.
@suharafathima6031
@suharafathima6031 4 жыл бұрын
Haaaai . Njangalk 414 aanu ullad . Paal theere kuravaayirunnu . Ippo Agrowin gel apply cheidu . Nalla result und . Agrowin gel use cheyyunnad kond any problems undo ???
@TOBINSTOMY
@TOBINSTOMY 4 жыл бұрын
അത് പെരട്ടിയത് കൊണ്ട് കുഴപ്പമൊന്നുമില്ല . പക്ഷേ ആഴ്ചയിൽ ഒരു പ്രാവശ്യമേ വെട്ടാൻ പാടുള്ളൂ.
@baharulbaharul5475
@baharulbaharul5475 4 жыл бұрын
Suhara Fathima -Agrowin gel nallath aanu .we are using ...but tapping 3 days in a week...
@lijothycheril6954
@lijothycheril6954 4 жыл бұрын
@@TOBINSTOMY ⁷
@rinuvarghese3339
@rinuvarghese3339 3 жыл бұрын
റബറിനടുത്തേ നില്കുന്നതെ ജാതിമരം ആണോ റബറിനകത്തു ജാതി പിടിക്കുമോ
@TOBINSTOMY
@TOBINSTOMY 3 жыл бұрын
ജാതി തോട്ടത്തിൽ റബർ വച്ചതാണ് ആണ്.
@christyjosephcj912
@christyjosephcj912 4 жыл бұрын
100 marathine ethra liter paal kittum avg
@billysongkrang8942
@billysongkrang8942 Жыл бұрын
I like rubber sheet, very soft and yummy
@abdulgafoork6932
@abdulgafoork6932 5 жыл бұрын
Hi. പുകയിൽ ഉണക്കിയ ശേഷം പൂപ്പൽ വരാതിരിക്കാൻ എന്തു ചെയ്യും ?
@TOBINSTOMY
@TOBINSTOMY 5 жыл бұрын
മഴക്കാലത്ത് ആണെങ്കിൽ ഈർപ്പമോ മറ്റ് പ്രശ്നങ്ങളോ ഇല്ലാതെ ഭദ്രമായി വയ്ക്കുകയാണെങ്കിൽ ഒരു മാസം വരെ വെക്കാം . വേനൽക്കാലത്ത് മൂന്നോ നാലോ മാസം വരെ ഇരിക്കും.
@sabinanand2454
@sabinanand2454 5 жыл бұрын
Poopal undel kazhuki unakiyal mathy
@rajeevlekshmi
@rajeevlekshmi 4 жыл бұрын
ഷീറ്റ് അടിച്ചതിനു ശേഷം വെള്ളത്തിൽ കഴുകി ഇട്ടാൽ പൂപ്പൽ വരില്ല
@abdulgafoork6932
@abdulgafoork6932 4 жыл бұрын
@@rajeevlekshmi Thanks
@emmanueljoshy5385
@emmanueljoshy5385 5 жыл бұрын
ലളിതമായ അവതരണം keep it up
@TOBINSTOMY
@TOBINSTOMY 5 жыл бұрын
Thank you
@Arunrajabraham
@Arunrajabraham 4 жыл бұрын
Well explained..Nice!!👍
@UsmanUsman-ge9du
@UsmanUsman-ge9du 4 жыл бұрын
റമ്പർ പാൽ കന്നാസിൽ ഉറച്ചാൽ അത് എടുക്കാൻ എന്താണ് വഴി
@shameerkamal641
@shameerkamal641 4 жыл бұрын
പെരുവഴി
@sreerajkp5419
@sreerajkp5419 3 жыл бұрын
വെട്ടിപ്പൊളിച്ച് എടുക്കണം
@akhilashokan8284
@akhilashokan8284 2 ай бұрын
I think kannasil ozikumbol liquid ammonia cherthaal katti aakilla nn tonunnu
@midlajcvr6399
@midlajcvr6399 4 жыл бұрын
ഈ കത്തി എവിടെ കിട്ടും. എന്താ വില
@TOBINSTOMY
@TOBINSTOMY 4 жыл бұрын
റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിൽ അന്വേഷിക്കുക. ഏകദേശം150
@myhomemyheavens8202
@myhomemyheavens8202 4 жыл бұрын
enthu Katti ada ithu
@dikroZ
@dikroZ 4 жыл бұрын
Puthiya rubber maram tap cheyyunnath kanikkavooo....
@Mangaloreuniversity1980
@Mangaloreuniversity1980 4 жыл бұрын
Sir,where is rubber taping training school or center in Kerala or Karnataka for 10 days ? Please anyone reply me. Because it is essential for me.
@billysongkrang8942
@billysongkrang8942 5 жыл бұрын
Wow...i like soft rubber..nice
@billysongkrang8942
@billysongkrang8942 5 жыл бұрын
Bring me one
@nalakathmohammed3076
@nalakathmohammed3076 4 жыл бұрын
Jabong knife eginayanu moorcha koottunath kachikandi varumo eee kathi enthanu vila eviday ellam kittum pleeeees...!replay
@TOBINSTOMY
@TOBINSTOMY 4 жыл бұрын
നിങ്ങളുടെ അടുത്തുള്ള റബ്ബർബോർഡ് മായി ബന്ധപ്പെടുക. സാധാരണ കത്തി മൂർച്ച കൂട്ടുന്നത് പോലെ നമുക്ക് മൂർച്ച കൂട്ടാം.
@athirachuzhikkadan1657
@athirachuzhikkadan1657 5 жыл бұрын
ജബോങ് കത്തി ഉപയോഗിച്ച് വെട്ടുമ്പോൾ പ്ലാസ്റ്റിക് ഇട്ടു വെട്ടുമ്പോൾ തുടക്കത്തിൽ പ്രയാസമല്ലെ. കത്തി പ്ലാസ്റ്റിക്കിൽ തട്ടില്ലേ.
@TOBINSTOMY
@TOBINSTOMY 5 жыл бұрын
Yes
@vanaja7947
@vanaja7947 3 жыл бұрын
ഈ കത്തി എവിടെ കിട്ടും.?
@TOBINSTOMY
@TOBINSTOMY 3 жыл бұрын
റബ്ബർ ബോർഡിൽ അന്വേഷിക്കുക അവിടെ നിന്നും ലഭിക്കുന്നതാണ്
@noufalsubi7670
@noufalsubi7670 2 жыл бұрын
@@TOBINSTOMY ee kathik ethraya vila
@TOBINSTOMY
@TOBINSTOMY 2 жыл бұрын
ഞാനിത് വാങ്ങിയിട്ടില്ല അതുകൊണ്ട് ഇതിന്റെ വില എത്രയാണെന്ന് അറിയില്ല.
@abhijitdas7006
@abhijitdas7006 3 жыл бұрын
Good information bro from kerela
@emmanueljoshy5385
@emmanueljoshy5385 5 жыл бұрын
വീടെവിടെയാണ്
@TOBINSTOMY
@TOBINSTOMY 5 жыл бұрын
Devagiri Near Angamaly Ernakulam dist
@emmanueljoshy5385
@emmanueljoshy5385 5 жыл бұрын
@@TOBINSTOMY ഇന്ന് പൊതിയക്കര വന്നിരുന്നോ
@abuthahir3862
@abuthahir3862 4 жыл бұрын
Good information
@coollife1319
@coollife1319 4 жыл бұрын
can i ask?
@TOBINSTOMY
@TOBINSTOMY 4 жыл бұрын
Ask
@KrishnaKumar-fv3zs
@KrishnaKumar-fv3zs 3 жыл бұрын
Very good
@TOBINSTOMY
@TOBINSTOMY 3 жыл бұрын
Thank you 😍
@Mangaloreuniversity1980
@Mangaloreuniversity1980 4 жыл бұрын
Sir,where is rubber taping training school or center in Kerala or Karnataka for 10 days ? Please anyone reply me. Because it is essential for me.
@TOBINSTOMY
@TOBINSTOMY 4 жыл бұрын
Ask to rubber board in your area. In our area rubber board field officer സുവർണ്ണ( Kalady) number. 8 9 2 1 2 6 7 1 6 5
@sabinanand2454
@sabinanand2454 4 жыл бұрын
Hi u from
@Mangaloreuniversity1980
@Mangaloreuniversity1980 4 жыл бұрын
@@sabinanand2454 Mangalore ,Karnataka,India .
@sabinanand2454
@sabinanand2454 4 жыл бұрын
@@Mangaloreuniversity1980 Just check that ur area rubber board is their, they can help you with rubber tapping
@sreenathp.r9814
@sreenathp.r9814 4 жыл бұрын
@Jagadeesha You may contact with Rubber Training Institute at Kottayam, Kerala. There they provide short term courses for rubber related process. Phone: 0481 235 3127
@bijusridharm
@bijusridharm 4 жыл бұрын
നാലു മണിക്കൂർ ഒന്നും വേണ്ട ബ്രോ.. മാക്സിമം രണ്ട് മണിക്കൂർ മതി.. വെട്ട് കഴിഞ്ഞു പാൽ എടുക്കാം... പിന്നെ.. ഇങ്ങനെ ടാപ് ചെയ്താൽ റബ്ബറിന് പകുതി ആയുസേ ഉള്ളൂ... ഓക്കേ
@babyeu7509
@babyeu7509 3 жыл бұрын
2 മണിക്കൂർ ധാരാളം മതി
@TOBINSTOMY
@TOBINSTOMY 3 жыл бұрын
പറഞ്ഞത് ശരിയാണ്. നമ്മൾ സാധാരണ ചെയ്യുന്നത് വീട്ടിലെ മറ്റ് പണികളും ഒക്കെ കഴിഞ്ഞതിനുശേഷമാണ് പാൽ എടുക്കുന്നത്.
@brinceraj9080
@brinceraj9080 4 жыл бұрын
Broo e kathi evidnn kittum
@anasalikoolikunnu5267
@anasalikoolikunnu5267 4 жыл бұрын
Jubong എന്നാണ് കത്തിയുടെ പേര്.
@roshinjohnjoseph1649
@roshinjohnjoseph1649 5 жыл бұрын
super
@KavyaCv1
@KavyaCv1 4 жыл бұрын
Super bro
@juliejulie589
@juliejulie589 5 жыл бұрын
Thanks
@akkuakber1284
@akkuakber1284 5 жыл бұрын
100 marathin etra kitum paysaa etrakitum
@TOBINSTOMY
@TOBINSTOMY 5 жыл бұрын
അത് പറയാൻ പറ്റില്ല. മാറ്റങ്ങളുണ്ടാകും
@binnyjebadurai5934
@binnyjebadurai5934 2 жыл бұрын
Yathu inam rubber anu ithu
@TOBINSTOMY
@TOBINSTOMY 2 жыл бұрын
420
@gireeshrajjsujith8706
@gireeshrajjsujith8706 4 жыл бұрын
ഏട്ടാ ഇ മരം 414 അല്ലെ.. അത് കൊണ്ടായിരിക്കും പാൽ കട്ടി കുറവ്.
@TOBINSTOMY
@TOBINSTOMY 4 жыл бұрын
അല്ല 430
@Mangaloreuniversity1980
@Mangaloreuniversity1980 4 жыл бұрын
Sir,where is rubber taping training school or center in Kerala or Karnataka for 10 days ? Please anyone reply me. Because it is essential for me.
@starrproject5679
@starrproject5679 4 жыл бұрын
nice
@shamsuk583
@shamsuk583 4 жыл бұрын
എളുപ്പത്തിൽ കറുപ്പിക്കാൻ...
@shameerkamal641
@shameerkamal641 4 жыл бұрын
കറുത്ത പെയിന്റ് അടിച്ചാൽ മതി പൊളിക്കും
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
😍😍😍😍😍😍
@sebanpalliyan4409
@sebanpalliyan4409 4 жыл бұрын
Kollam tobins
@chemtrailwatcher1184
@chemtrailwatcher1184 5 жыл бұрын
Rubber Roller Moter video bro
@TOBINSTOMY
@TOBINSTOMY 5 жыл бұрын
മോട്ടർ വെക്കുന്നതിനെ കുറിച്ച് ആണോ അറിയേണ്ടത് ?
@chemtrailwatcher1184
@chemtrailwatcher1184 5 жыл бұрын
@@TOBINSTOMY yes where you buy motor and price
@Mangaloreuniversity1980
@Mangaloreuniversity1980 4 жыл бұрын
Sir,where is rubber taping training school or center in Kerala or Karnataka for 10 days ? Please anyone reply me. Because it is essential for me.
@jamalahmed8970
@jamalahmed8970 5 жыл бұрын
Naruto video second
@TOBINSTOMY
@TOBINSTOMY 5 жыл бұрын
What the meaning of Naruto word I don't understand?
@mlpm3543
@mlpm3543 4 жыл бұрын
Hi
@aneeshmc380
@aneeshmc380 4 жыл бұрын
ആർക്കും അറിയില്ല
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
സർ, ഷീറ്റിൽ പൂപ്പൽ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ? മഴ ആയതു കൊണ്ട് 6 ദിവസം ആകുമ്പോഴേക്ക് വെളുത്ത പൊടി പോലെ പൂപ്പൽ ഷീറ്റിൽ പറ്റിപ്പിടിച്ച് വരാൻ തുടങ്ങുന്നു.. ആരെങ്കിലും ഒരു മറുപടി തരൂ
@girishnair6228
@girishnair6228 3 жыл бұрын
Give your WhatsApp number will send vedio on that
@girishnair6228
@girishnair6228 3 жыл бұрын
To my mobile number 9744359396
@TOBINSTOMY
@TOBINSTOMY 3 жыл бұрын
@Lines telecom ഞങ്ങളുടെ അടുത്ത ഷീറ്റ് പൂക്കുന്നത് വളരെ കുറവാണ് കാരണം ഞങ്ങൾ പുകപ്പുരയിലെട്ട് നന്നായി ഉണങ്ങുന്നത് കൊണ്ടാകാം. അഥവാ പൂത്തുകഴിഞ്ഞാൽ അത് എടുത്തു കഴുകി വൃത്തിയാക്കി പിന്നെയും ഉണക്കാനിടും. പയ്യെ ഉണങ്ങിക്കഴിയുമ്പോൾ അപ്പൊ തന്നെ കൊടുക്കും.
pumpkins #shorts
00:39
Mr DegrEE
Рет қаралды 109 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 109 МЛН