Benny P Nayarambalam - 15 | Charithram Enniloode | Safari TV

  Рет қаралды 33,474

Safari

Safari

Жыл бұрын

Benny P Nayarambalam - 15 | Charithram Enniloode | Safari TV
#Benny_P_Nayarambalam #safaritv #charithramenniloode #santhoshgeorgekulangara #sancharam #screenwriter #malayalamfilmindustry #bennypnayarambalam #actor
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 57
@sujithts1188
@sujithts1188 Жыл бұрын
തമ്പുരാൻ, മാടമ്പി , മേനോൻ, വർമ്മ തുടങ്ങി അമാനുഷിക വേഷങ്ങളില്ലാതെ ലാലേട്ടൻ അഴിഞ്ഞാടിയ സിനിമ ... ചോട്ടാമുംബൈയ് , മുള്ളൻ ചന്ദ്രപ്പൻ & കലാഭവൻ മണി 👌
@kuruvilatj5429
@kuruvilatj5429 Жыл бұрын
മനോഹരമായി ബെന്നി പി നായരമ്പലം കഥ പറയുന്നു... അതും സഫാരിയിലൂടെ... ഒരുപാട് ഒരുപാട് സന്തോഷം
@ABINSIBY90
@ABINSIBY90 Жыл бұрын
പോത്തൻ വാവയിലെ ആ റോൾ ഷീലാമ്മ ചെയ്തിരുന്നെങ്കിലും ഗംഭീരമായേനെ..
@bibinsunny925
@bibinsunny925 Жыл бұрын
Hayyo
@aviator7050
@aviator7050 11 ай бұрын
Yes
@Sujithkj07
@Sujithkj07 Жыл бұрын
ബെന്നി പി നായരമ്പലത്തിന്റെ മുൻ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ പോത്തൻ വാവ ഒരു ശരാശരി ചിത്രം ആണ്. ഉഷാ ഉതുപ്പിന്റെ അഭിനയം പോരാ. എന്റെ സൂര്യപുത്രിയുടെ അതേ കഥയും.
@rakeshpoolamannil2164
@rakeshpoolamannil2164 Жыл бұрын
ബെന്നി സാറിന്റെ eppisod കഴിഞ്ഞോ.. ഇപ്പോൾ വേറൊരു പുള്ളിയുടെ ആണല്ലോ
@gemsree5226
@gemsree5226 9 ай бұрын
Cast difference aan edth paranjth.. Suryaputhri aayitt valiya bandham illa..
@manump2972
@manump2972 13 күн бұрын
Benny sir 🙏♥️♥️... Malayalathinte diamond 🔥
@prasanthkumar-jq5ld
@prasanthkumar-jq5ld Жыл бұрын
My. ..... love for Santosh sir... for safari
@prasanthkumar-jq5ld
@prasanthkumar-jq5ld Жыл бұрын
I ... worked in Kerala palace ...few years back..
@joshy1982
@joshy1982 11 ай бұрын
രണ്ടു സിനിമയിലെ hero യുടെ ഹെയർ സ്റ്റൈൽ match ആണ്...
@kunjustories
@kunjustories Жыл бұрын
വക്കം ഷക്കീർ : അമ്മെ ഹാലോ ഹാലോ ഹാലോ ,,, അമ്പലപ്പറമ്പിലെ ഓർമ്മകൾ
@jensonTJ9
@jensonTJ9 Жыл бұрын
Benny chetta ❤ from Vypin
@ABINSIBY90
@ABINSIBY90 Жыл бұрын
ഒരു നല്ല എന്റെർറ്റൈനെർ പടത്തിനു വേണ്ട എല്ലാ ചേരുവകൾ ഉണ്ടായിട്ടും പലർക്കും പോത്തൻ വാവ എന്ന സിനിമ ഇഷ്ട്ടപെട്ടില്ല.. അതെന്താ അങ്ങനെ? നല്ല സിനിമയാണല്ലോ..
@pjjoseph1600
@pjjoseph1600 Жыл бұрын
ബന്നിക്കു താല്പര്യം ഉണ്ടു എങ്കിലു ഒരു പാലാ അച്ഛായൻ കഥ എഴുതണം. ഞാൻ എന്റെ കഥ പറയാം.
@jaisjoseph7963
@jaisjoseph7963 Жыл бұрын
Ambada puluso
@JohnT76
@JohnT76 Жыл бұрын
ഉഷ ഉതുപ്പിനെ ചരിത്രം എന്നിലൂടെയിൽ കൊണ്ടുവരാമോ ?
@sunilthomas1908
@sunilthomas1908 Жыл бұрын
Benny very interesting go head
@jomongeorge3230
@jomongeorge3230 9 ай бұрын
Watching Pothan vava now Somehow missed this movie I was in college that time The trailer,song,Usha Uthup Mammooty as mother and son ,Joshi directing a comedy movie all put me off from watching the movie.I think it didn't do much at the box office either.I really enjoyed listening to you on Safi
@joseejose9238
@joseejose9238 Жыл бұрын
Benny chetta super aakunundu programmm waiting 4nxt........Oru padam direct cheythoode??
@Travel82
@Travel82 Жыл бұрын
ഒരു സർപ്രൈസ് ഉണ്ട് നോക്കിയോ നിങ്ങൾ 👌
@baadalchanganaashey2440
@baadalchanganaashey2440 Жыл бұрын
ഇല്ല... പറഞ്ഞു തരാമോ?
@georgemeladoor3353
@georgemeladoor3353 7 ай бұрын
Mr. Benny..you may direct a Film..😋
@artist6049
@artist6049 Жыл бұрын
ചോട്ടാമുംബൈ ❤❤❤
@Tramptraveller
@Tramptraveller Жыл бұрын
❤❤❤
@sajannarikulam959
@sajannarikulam959 Жыл бұрын
ചോട്ടാ മുംബൈ second part ഉണ്ടാകുമോ? Wiating for that
@jaan7158
@jaan7158 Жыл бұрын
Dear SGK, കവടിയാർ കൊട്ടാരത്തിലെ ഒര് വീഡിയോ മറ്റൊരു ചാനലിൽ കണ്ടു , അതിൽ ഒര് തൃപ്തനല്ല ഞാൻ ,അത്‌ കൊണ്ട് താങ്കൾ ഒര് ഇന്റർവ്യൂ അവിടെയുള്ള തമ്പുരാനേ വെച് കൊട്ടാരത്തിൽ വെച് ചെയ്യുമോ , നന്ദി ❤
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
ഏതു തമ്പുരാൻ സഹോദരാ...
@manumadhav3523
@manumadhav3523 Жыл бұрын
തിരുവനന്തപുര thu തന്നെ അല്ലെ നേരിട്ട് പോയി kandoode
@jaan7158
@jaan7158 Жыл бұрын
@@manumadhav3523 Public നു പ്രവേശനം ഇല്ല !
@jaan7158
@jaan7158 Жыл бұрын
@@shinevalladansebastian7847 ആദ്യത്യ വർമ
@sreekumar3606
@sreekumar3606 Жыл бұрын
Usha udhupp super acting ayirinnu
@manchady
@manchady Жыл бұрын
❤❤❤😂
@sreekumar3606
@sreekumar3606 Жыл бұрын
Pothan vava ishttamulla oru cinima anu
@justinjohny5983
@justinjohny5983 Жыл бұрын
Chotta Mumbai Story please upload
@syamsagar439
@syamsagar439 Жыл бұрын
ബെന്നിയുടെ ഏറ്റവും റിപീറ്റഡ് വാച്ച് ഉള്ള പടവും ഇല്ലാത്ത പടവും ഒറ്റ എപ്പിസോഡിൽ
@Proudmalayalikerala
@Proudmalayalikerala Жыл бұрын
അതാണ് മോനെ വിനായകൻ 🔥
@bichus374
@bichus374 Жыл бұрын
1995 തൊട്ടേ വിനായകൻ സിനിമയിൽ ഉണ്ട്, ചതിക്കാത്ത ചന്ദുവും, ചിന്താമണി കൊലകേസ്‌ ഒക്കെ ചോട്ടാ മുംബൈക്ക് മുൻപേ ഉള്ളതാ
@hasna3574
@hasna3574 11 ай бұрын
ഒന്നാമൻ എന്ന മൂവിയിലും അയാൾ ഇല്ലേ? Brn ഷുഗർ പിടിക്കുന്ന പ്രതിയായി..
@regal3992
@regal3992 11 ай бұрын
മാന്ത്രികം
@sonyjoseph1498
@sonyjoseph1498 5 ай бұрын
Vinayakan chathikatha chanthuvil undarnallo... Athu 2004 il... Chottamumbai release akunne 2007 ill ... Benny chettanu pulliye ariyilarno apol🤔
@mubashirp2777
@mubashirp2777 Жыл бұрын
പോത്തൻ വാവ pora😊
@anasshajahan2902
@anasshajahan2902 Жыл бұрын
Hiii
@harleyquinn2490
@harleyquinn2490 Жыл бұрын
CHOTTA MUMBAI 😍😍😍😍😍😍😍😍😍😍😍😍
@winit1186
@winit1186 9 ай бұрын
ബെന്നി പി നായമ്പലത്തിൻ്റെ ഏറ്റവും മോശം സിനിമയാണ് പോത്തൻ വാവ.... അതൊഴികെ ബാക്കി എല്ലാ പടവും നല്ലതാണ്
@souravprasad3340
@souravprasad3340 9 ай бұрын
Welcome to central jail says hi😂
@baadalchanganaashey2440
@baadalchanganaashey2440 Жыл бұрын
ചോട്ടാ മുംബൈ ആണ് ബെന്നിച്ചേട്ടന്റെ ഏറ്റവും നല്ല സിനിമ എന്ന് ഞാൻ പറയും.
@projectpanchabhootha
@projectpanchabhootha 11 ай бұрын
Sathyam
@flymovies22k
@flymovies22k 11 ай бұрын
Mayavi. കല്യാണ രാമൻ
@baadalchanganaashey2440
@baadalchanganaashey2440 11 ай бұрын
@@flymovies22k കല്യാണ രാമൻ തല്ലിപ്പൊളി...
@doglover24689
@doglover24689 11 ай бұрын
It's a super comedy movie
@thamjeedsharafudheen8176
@thamjeedsharafudheen8176 11 ай бұрын
​@@flymovies22k മായാവി Written by റാഫി മെക്കാർട്ടിൻ ആണ്...
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
Lal Jose - 29 | Charithram Enniloode | Safari TV
19:29
Safari
Рет қаралды 77 М.
I Personally - Benny P Nayarambalam - Part 1 - Kappa TV
7:15
Lal Jose - 15 | Charithram Enniloode | Safari TV
22:07
Safari
Рет қаралды 62 М.
Hariharan in View Point (Episode 246)
25:17
MediaoneTV Live
Рет қаралды 65 М.