Thakkaliyum thairum kondu eluppam undakkavunna ee curry enikk orupadu ishtayi inganeyorennam unndengil pinne veronnum venda super will try for sure thanks for the tempting curry
@kavithag.s17422 жыл бұрын
allelum nadan ruchiyanalo eviduthe prathekatha e videoyum super anutto..nalla adipoli comboonice sharing
@soudhaniyaz57302 жыл бұрын
Igane oru combination il oru recipe njn first time aan kanunne,,, variety aayitund,,, ndhayalum try cheyyam
@sudhamaniv9147 Жыл бұрын
Will try
@rijysmitheshwe22102 жыл бұрын
Nalla nadan tomato curry, it looks Very yummy and delicious ..Will definitely try this recipe
@lifeismykitchen43992 жыл бұрын
Ennatheyumpole innathe video um oru puthuruchi ayitunde.. Nalla nadan recipe .. Enik innathe curry yude yellow colour othiri ishtayi Thanks for sharing this recipe
@najiaslam61322 жыл бұрын
Innathe adipoli yummy curry kandal kothy varum
@venugopal2347 Жыл бұрын
നന്നായിട്ടുണ്ട്..👍 ഉണ്ടാക്കി നോക്കട്ടെ
@BeQuickRecipes Жыл бұрын
👍
@sunaynaanwar80362 жыл бұрын
Tomato curry adipoli...easy recipe...busy mornings this recipe is very useful !!
@mydreamz17512 жыл бұрын
പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന recipe ആണല്ലോ തക്കാളിയും തൈരും നമ്മുടേ വീട്ടിൽ എപ്പോഴും ഉള്ള രണ്ടു ഐറ്റംസ് ആണ്.Very easy and tasty recipe
@sankarij33862 жыл бұрын
Nalla nadan curry, ithu nalla tasty curry aanu, Amma undakki thararundu.. pettennu undakki edukkukayum cheyyam, nannayi paranju thannu, waiting for more delicious n simple recipes dear
easy to make and can enjoy delicious food sister, smart and good cooking
@tainujobyvolgs53092 жыл бұрын
എപ്പോഴും ഉണ്ടാവുന്ന രണ്ട് ഐറ്റംസ് ആണല്ലോ ഞാനും ഉണ്ടാക്കി നോക്കാട്ടോ 👍❤️
@elenaemma96012 жыл бұрын
Simple but the best recipe, easy to make and can enjoy delicious food sister, smart and good cooking chef ever
@cicyszeya3770 Жыл бұрын
Super തക്കാളി കറി 👌👌👌 Stay connected 👍
@BeQuickRecipes Жыл бұрын
Thank you 💕
@rafikuniyil8089 Жыл бұрын
അടിച്ചു പൊളി തയ്ര് കറി ഞാൻ ഉണ്ടാക്കുമെല്ലോ ചേച്ചി
@BeQuickRecipes Жыл бұрын
Thank you 🥰
@rafikuniyil8089 Жыл бұрын
@@BeQuickRecipes ഇനി വേറെ എന്തങ്കിലും കറി ഉണ്ടോ
@BeQuickRecipes Жыл бұрын
@@rafikuniyil8089 കുറേ നാടൻ കറികളുടെ recipe ഇട്ടിട്ടുണ്ട് കാണണേ
@georgekuttyp.v.9636 Жыл бұрын
ഞാൻ ട്രൈ ചെയുന്നുണ്ട്.
@georgekuttyp.v.9636 Жыл бұрын
ഇനിയും ഇതുപോലെ എന്തെങ്കിലും കറികൾ ഉണ്ടെങ്കിൽ അറിയിക്കണം. Thanks.
@BeQuickRecipes Жыл бұрын
കുറേ നാടൻ കറികളുടെ recipes ഇട്ടിട്ടുണ്ട്. കണ്ടു നോക്കണേ
@rubynoonu82652 жыл бұрын
ഇന്നത്തെ റെസിപ്പി വളരെ വ്യത്യസ്തവും പുതുമയാർന്നതും ആണല്ലോ ? തക്കാളിയും തൈരും ഉപയോഗിച്ച് ഞാൻ ഇതുവരെ ഒരു കറി തയ്യാറാക്കിയിട്ടില്ല. എനിക്കിത് പുതിയൊരു അറിവാണ്. വളരെ ടേസ്റ്റി ആയിരിക്കും അല്ലേ ? എന്തായാലും ട്രൈ ചെയ്തു നോക്കും. അടുത്ത വീഡിയോ വരുമ്പോൾ ഇതിൻറെ ഫീഡ്ബാക്ക് ഞാൻ അറിയിക്കുന്നതാണ്. അതുപോലെതന്നെ കഴിഞ്ഞ പ്രാവശ്യം അപ്‌ലോഡ് ചെയ്ത റെസിപ്പികൾ ഞാൻ ട്രൈ ചെയ്തിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഇതും ഞാൻ ട്രൈ ചെയ്തു നോക്കുന്നതാണ്. എനിക്ക് ഈ ചാനലിലുള്ള എല്ലാ വീഡിയോസും കണ്ട് കറി തയ്യാറാക്കുന്നത് വളരെയേറെ ഇഷ്ടമാണ്🙏🙏🙏🙏
@bkp44862 жыл бұрын
Pp
@BeQuickRecipes2 жыл бұрын
Thank you ☺️
@premamenon6291 Жыл бұрын
Vayil vellum varunnu definitely will make today only thank you.
@BeQuickRecipes Жыл бұрын
Thank you ☺️
@shailajohn880 Жыл бұрын
Thank you
@lakshoosfoods2 жыл бұрын
Nice തക്കാളിക്കറി 👌👌👌
@foodbysarana12482 жыл бұрын
Delicious dish, simple easy and so quick to make this food really want to try it now. thanks for showing us, nice day
@jasistr99092 жыл бұрын
easy to make and can enjoy delicious food sister,
@susmitamondal44612 жыл бұрын
very easy to prepare.....good recipe.....looks so yummy.......definitely try this recipe
@seethap5242 жыл бұрын
l
@aryaraj13652 жыл бұрын
Very nice recipe
@spv2582 жыл бұрын
Nalla nadan tomato curry. positive side of this dish is we can make it quickly
@kgobalakrishnanaa86002 жыл бұрын
Ui r
@maryammacherian8259 Жыл бұрын
ഞാൻ വച്ചിട്ടുണ്ട്... തേങ്ങ അരക്കുമ്പോൾ തൈര് ചേർത്ത് അരക്കും എന്ന് മാത്രം... നന്നായിട്ടുണ്ട് 💞💞
@BeQuickRecipes Жыл бұрын
Thank you ☺️
@passiontwistbysaira34232 жыл бұрын
Ingane oro combo kananenkil ee channel thanne kananam
@resmishiju84452 жыл бұрын
തക്കാളിയും തൈരും ഉപയോഗിച്ച് curry adipoli. i haven't seen this type of recipe before. excellent videography and editing dear
Good recipe...Very easy to prepare..Tastes good too...Txs for sharing this easy recipes
@sachumon2522 Жыл бұрын
ചേച്ചി സൂപ്പർ എന്റെ അമ്മ ഉണ്ടാക്കുന്ന കറിയാണ് 👍
@BeQuickRecipes Жыл бұрын
👍🥰
@satheesha9763 Жыл бұрын
❤❤
@remeshbabu24382 жыл бұрын
Good... 👍
@BeQuickRecipes2 жыл бұрын
Thank you
@kumarisumajaambili69472 жыл бұрын
👍👍
@aiswaryaku16662 жыл бұрын
👍🏻👍🏻👍🏻👍🏻
@zamilfaizal85002 жыл бұрын
Very yummy and delicious tomato recipe.. Will definitely try making
@girijanairgirija4950 Жыл бұрын
Very tasty
@jimbrucook47832 жыл бұрын
♥️♥️♥️♥️👍🏿
@beerankuttybeerankutty Жыл бұрын
😁👍🏻💚💚💯💯👋
@rafikuniyil8089 Жыл бұрын
എല്ലാർക്കും ഞാൻ പറഞ്ഞു കൊടുക്കാം
@BeQuickRecipes Жыл бұрын
Thank you dear 💕
@salhamilu30092 жыл бұрын
ഇങ്ങെനെ ഒരു കോമ്പോ ഐറ്റം ഉള്ളത് ഇപ്പോഴാ അറിയുന്നേ. I will try it now
@avtobs27842 жыл бұрын
വളരെ ഇഷ്ടം Good work
@surendranv62862 жыл бұрын
വ്വ എനിയ്ക്ക് ഇഷ്ടം ഉള്ള കറികളിൽ ഒന്നാണ് തൈര്,മോര് കൊണ്ടുള്ള കറികൾ. ഉണ്ടാക്കും ഞാൻ ❤🙋♂️
@latheefamana9417 Жыл бұрын
തക്കാളി വേവിച്ചപ്പോൾ ഒരു കഷണം കുമ്പളങ്ങ കൂടി ഇട്ടിരുന്നെങ്കിൽ പൊളിച്ചേനെ 😄
@BeQuickRecipes Жыл бұрын
👍😍
@chandrashekarankp9595 Жыл бұрын
തക്കാളി യുംമതി
@etharkkumthuninthavanet69252 жыл бұрын
ഇതിപ്പോ മോര്കറി തന്നെയല്ലേ? 🙄🙄🙄 തക്കാളി ചേർത്തു എന്നേയുള്ളു 🙏
@sandhyamohan97212 жыл бұрын
മൺചട്ടിയിൽ കറിവെച്ച പ്രതേക ടേസ്റ്റ് ആണ് ഞാനും ഇവിടെ ഉണ്ടാക്കുറുണ്ട് ഞാൻ കുറച്ചു പേരിഞ്ജീരകം ആദ്യം പൊട്ടിച്ചിട്ട് ആണ് വഴറ്റുന്നത്
@BeQuickRecipes2 жыл бұрын
👍
@dilushammas5032 жыл бұрын
1 തക്കാളി കുറെ ഉണ്ടാവുമോ. ആന്ധ്യമായിട്ടാണ് തക്കാളിക്കൊണ്ട് ഇങ്ങനെ കറി ഉണ്ടാക്കുന്നത് അറിയുന്നത്.
@BeQuickRecipes2 жыл бұрын
3 perkkulla curry aanu
@santhakumarykt3270 Жыл бұрын
പറ യു മ്പോൾ എല്ലാ ചേരുവകളും പറയുക. എല്ലാം തയ്യാറാക്കി വച്ചാലല്ലേ എ ളുപ്പം ഉണ്ടാക്കാൻ പറ്റുകയുള്ളൂ.
@BeQuickRecipes Жыл бұрын
Okay 👍
@bindhusreekg77072 жыл бұрын
തക്കാളി പച്ചടി,👌🤤🤤
@SIVAKUMAR-su9fs Жыл бұрын
ഇതാണോ എളുപ്പത്തിൽ ഉണ്ടാക്കുന്ന കറി 🙏
@BeQuickRecipes Жыл бұрын
അല്ലേ ?
@jasmimujeeb- Жыл бұрын
തക്കാളിയും തെയ്രും മാത്രം മതി കറി ഉണ്ടാക്കാം എന്ന് പറഞ്ഞിട്ട് തേങ്ങ, മഞ്ഞൾ, ജീരകം, പച്ചമുളക്, എണ്ണ, കടുക്, ഉള്ളി, കറിവേപ്പില, കുരുമുളക്, വെളുതുളളി ...എത്ര ഐറ്റംസ് 😄😄😄
@BeQuickRecipes Жыл бұрын
തൈരിൽ തക്കാളി മാത്രം മുറിച്ചിട്ടാൽ കറി ആവില്ലല്ലോ
@anoopsebastian5802 Жыл бұрын
തക്കാളി കറി അല്ല തൈര് കറി.
@somashekhar500 Жыл бұрын
ചോറ് ആർക്കും വേണ്ട. ചപ്പാത്തി , ഓട്സ് ആണ് വേണ്ടത്.
@BeQuickRecipes Жыл бұрын
അതിനേക്കാൾ നല്ലത് റാഗിയാണ്
@somashekhar500 Жыл бұрын
@@BeQuickRecipes എന്നാപ്പിന്നെ അടുത്ത വിഡിയോ റാഗിയുടെ രുചിയെക്കുറിച്ചാകട്ടെ, പ്ളീസ്
@BeQuickRecipes Жыл бұрын
@@somashekhar500 റാഗിയുടെ 3-4 വീഡിയോ ഇട്ടിട്ടുണ്ട്. കണ്ടു നോക്കണേ
@geegiv1993 Жыл бұрын
Ingredients on number venda hahaha
@BeQuickRecipes Жыл бұрын
Manassilayilla
@thankamanyjosyjosy4844 Жыл бұрын
നല്ല അവതരണമായിരുന്നു ചുമ്മാ വലിച്ചു നീട്ടി ജാഡ കാണിച്ചില്ല