കുക്കറിൽ സാധാരണ ഭക്ഷണം ഉണ്ടാക്കുമ്പോൾ കുഴഞ്ഞു പോകാറുണ്ട്. ഇത് ഒട്ടും കുഴയാതെ പെർഫെക്ട് ആയി തയാറാക്കി. നല്ലൊരു ലഞ്ച് റെസിപി ആയിരുന്നു.ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് കറിയും ഉണ്ടാക്കേണ്ട. ഈസി പണി...😊കുട്ടികൾക്കും ഇഷ്ടപ്പെടും
@mydreamz1751Ай бұрын
നല്ലൊരു ലഞ്ച് റെസിപി ആണല്ലോ. സമയം കുറവുള്ളപ്പോൾ പെട്ടന്ന് തയാറാക്കാൻ പറ്റിയ ടേസ്റ്റി recipe. കറിയൊന്നും പ്രത്യേകിച്ച് ഉണ്ടാക്കേണ്ട.കുട്ടികൾക്ക് സ്കൂളിൽ കൊണ്ടുപോകാനും നല്ലതാണ്.എനിക്കും ഇതുപോലെ ടൊമാറ്റോ റൈസ് കഴിക്കാൻ നല്ല ഇഷ്ടമാണ്😊Perfect preparation!
@sabeenac.i4077Ай бұрын
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ നല്ലൊരു റെസിപ്പി ആണ്.. രാവിലെ കുട്ടികൾക്ക് ഉണ്ടാക്കി സ്കൂളിൽ കൊടുത്തു വിടാനും എല്ലാം എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ റെസിപ്പി.. എന്തായാലും വീഡിയോ ഉപകാരമായി
@barnamondal3896Ай бұрын
nalla adipoli rice recipe looking so delicious....very easy to proses this cooking....It's a very good recipe.
easy lunch recipe. you always introduced simple and healthy recipes. i liked your videography as well as presentation too
@ushavijayakumar6962Ай бұрын
Very easy to prepare.adipoly lunch. Thanks for sharing the video..try chaidu nokanam.
@BeQuickRecipesАй бұрын
❤️
@alee3174Ай бұрын
കൊള്ളാമല്ലോ കുട്ടികൾക്ക് ഇനി ലഞ്ച് ബോക്സിൽ ഈസിയായി കൊടുത്തു വിടാൻ പറ്റുന്ന ലഞ്ച് ആക്കാം വളരെ നല്ലൊരു റെസിപ്പി തന്നെ തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കട്ടെ താങ്ക്സ് ഡിയർ