രണ്ടും super ഒരാളും ഇങ്ങനെ ചെയ്യുന്നത് കണ്ടില്ല കിടു ആണ് ഞാൻ എന്തായാലും ട്രൈ ചെയ്യിയും 👌😍
@BeQuickRecipes10 ай бұрын
🙏❤️
@shahira601610 ай бұрын
Enikum undakanam
@ashokpalayi358710 ай бұрын
❤ -😊@@shahira6016
@Jacobkantony10 ай бұрын
%1 😂6th J D, rf😂wssx😂
@ammumeenakshy74608 ай бұрын
Hu CTn44@@shahira6016
@livedreams33311 ай бұрын
കോവക്ക കൊണ്ടുള്ള ചാറു കറി ഇഷ്ട്ടപ്പെട്ടു.unique recipe ആണ്.ചപ്പാത്തിക്കും ചോറിനും ഒക്കെ നല്ല combination ആണ്. തോരനും കൊള്ളാം
@alee317411 ай бұрын
വളരെ എളുപ്പത്തിൽ രണ്ടു വിഭവങ്ങൾ എനിക്ക് വളരെ ഇഷ്ടം ആയി ഗോവക്ക റെസിപ്പി കണ്ടപ്പോൾ തന്നെ ഞാൻ ശെരിക്കും ഒന്ന് ഞെട്ടി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം ഡിയർ
@BobPhilAriel10 ай бұрын
Oh My what an yummy share. ഇവിടെ ഇതാദ്യം! കോവക്ക ചുമ്മാ മെഴുക്കുപുരട്ടി ഉണ്ടാക്കി കഴിച്ചിട്ടേയുള്ളു പിന്നെ സാമ്പാറിലും 😂 ഇതു സംഭവം അടിപൊളിയാണല്ലോ save ചെയ്തുവെക്കുന്നു ഉണ്ടാക്കി റിസൾട്ട്‌മായി വരാട്ടോ താങ്ക്സ് a lot. ഫിലിപ്പ്സ് ഹൈദരാബാദ്
@BeQuickRecipes10 ай бұрын
🙏
@noelaroma103611 ай бұрын
recipe with kovakka. something unique. good share
@puspakrishnan374610 ай бұрын
വളരെ നല്ല വിഭവങ്ങൾ :::തീർച്ചയായും ഉണ്ടാക്കി നോക്കാം❤❤❤❤
@susanmathew56379 ай бұрын
Nice to get a couple of different kinds of recipes with kovakka...thank you!
kovakka kondu oru unique recipe aanallo share cheydhadhu,,,kovakka ente fav aanu...ingane onnu try cheydhu nokannam..gud share..
@രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ10 ай бұрын
ഉണ്ടാക്കി നോക്കിയില്ല,,, എങ്കിലും കേട്ടപ്പോൾ തന്നെ ഇഷ്ട്ടം ആയി. തോരൻ വ്യക്കാറുണ്ട്. മീൻ കറിയുടെ രീതിയിൽ വയ്ക്കും.... ഇനി ഇതു കൂടി നോക്കണം.. ധാരാളം ഉണ്ട്. സൂപ്പർ ഐഡിയ 👌
@BeQuickRecipes10 ай бұрын
👍🙏
@sulthanahakeem960911 ай бұрын
Kovakka curry valare nannayitund try cheyyam
@smithakrishna538411 ай бұрын
കോവക്ക തോരൻ ഞാനിന്നു ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഈ റെസിപ്പി paranhu തന്നതിന് thank u so much. 👌👌
Ingne oru kovakka recipe ithuvare kandittilla...cashew okke cheythirikunnathu kondu thanne oru spl taste ayirikkum ithinu... can't wait to try this out
കോവയ്ക്ക ഇഷ്ടം പോലെ ഉണ്ട്. പല രീതിയില് വയ്ക്കാറുണ്ട് എങ്കിലും ഇത് വേറെ ലെവൽ😊❤ ഒന്നു ബട്ടർ ചേർത് വെച്ചാൽ😅 കോവയ്ക്കാ ബട്ടർ മസാല തോരൻ സാധാരണ രീതിയിൽ വെയ്ക്കുന്നത്.Sure' 👍👏Will try❤
നല്ല റെസിപ്പി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം cashew ഒക്കെ ചേർത്ത് അരച്ചത് കൊണ്ട് വെറൈറ്റി
@johnlukose793110 ай бұрын
Excellent recipes. 👍
@Manju1334511 ай бұрын
First time anu engane cashew cherthu oru Koçak’la recipe kanunnath.urappayum try cheyuth nokkanam. Looks so delicious.variety recipe kalbide oru kala ara thanneya I be quick recipes
@resmishiju844511 ай бұрын
രണ്ടു റെസിപ്പിയും super. ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്.. .nalla healthyum anu
വെറൈറ്റി റെസിപ്പീസ് കാണണമെങ്കിൽ ഈ ചാനൽ തന്നെ നോക്കണം.. എന്തായാലും ഇതിലുള്ള ഒട്ടുമിക്ക റെസിപ്പികളും ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്.. എല്ലാം സൂപ്പർ ആയിരുന്നു
മാഡം, ഇതുപോലെയുള്ള variety കറികൾ കാണിച്ചു തരണേ... 🙏🙏🙏
@BeQuickRecipes5 ай бұрын
❤️👍
@aimeeglady27562 ай бұрын
North Indian style recipe
@valsalaprabhakar546511 ай бұрын
Very good curry
@ridwan117611 ай бұрын
കോവക്ക കൊണ്ടുള്ള രണ്ട് റെസിപ്പി സൂപ്പറായിട്ടുണ്ട് തീർച്ചയായിട്ടും ഈ ഒരു രണ്ട് റെസിപ്പി ഞാൻ ചെയ്തു നോക്കൂ വളരെ ടേസ്റ്റിയും വളരെ എളുപ്പത്തിലും വളരെ ഹെൽത്തിയുമായി നല്ലൊരു റെസിപ്പി
ഇന്നലെ ഞാൻ കമെന്റ് ഇട്ടിരുന്നു. ഇന്നു വീണ്ടും ഇടുന്നത് കറി വച്ചു.. എത്ര പറഞ്ഞാലും മതി വരില്ല അത്രക്കു സൂപ്പർ 👌. എന്റെ ഒരു അപിപ്രായം ആദ്യം വേണ്ടതെല്ലാം അങ്ങ് പറഞ്ഞതിന് ശേഷം കറി വായിക്കാൻ തുടങ്ങുന്നത് കുറച്ചു കൂടി എളുപ്പം ആകും എന്നത് ❤️
@BeQuickRecipes10 ай бұрын
Okay 👍🙏 Thank you for your feedback 🙏
@justeypappachan272310 ай бұрын
ഞാനും 👍
@krishnavenik7512 ай бұрын
Very good receipies. Pls give details about your white colour pan. Which material? Where did you buy?
@BeQuickRecipes2 ай бұрын
Thank you. This is ceramic pan . I bought it in Dubai.
@sudhapalakkal778710 ай бұрын
Super super👍
@BeQuickRecipes10 ай бұрын
🙏
@sreejalalkher395211 ай бұрын
കോവക്ക എപ്പോഴും വട്ടത്തിലരിഞ്ഞ് മെഴുക്കുപുരട്ടി ഉണ്ടാക്കലാണ് പതിവ്. ഇനി അതൊന്ന് മാറ്റിപ്പിടിക്കാമല്ലോ. ഇതിലെ രണ്ട് പാചകവും ഒന്നു പരീക്ഷിക്കണം. സൂപ്പർ.🤝
@sajan555510 ай бұрын
അതിലും നല്ലത് തേങ്ങാ ചേർത്ത് വെയ്ക്കുന്നതാണ്.
@wilmateddy340910 ай бұрын
Very good 👍
@kgpbahrain346911 ай бұрын
Super❤
@BeQuickRecipes11 ай бұрын
🙏
@sheilajhar804210 ай бұрын
Nice. Thanks🎉
@sheelaantony12010 ай бұрын
Super taste.
@lifeismykitchen439911 ай бұрын
Cashew cherth arachath kond nalloru kovakka curry..chappathik nalloru combination...covaka thoran enda paraya athrayk nalla reethiyil anu undakiyath
@ajithajayarajjayaraj274110 ай бұрын
സൂപ്പർ 👌👌👌
@sheelasrecipee11 ай бұрын
Super recipe👍🏻
@jeslojohn722610 ай бұрын
It is very good dish
@UshaDevi-vi3ud10 ай бұрын
Adipoli thoran
@princyjose35259 ай бұрын
Adhyathethu paneer masala undakkunna pole
@jessysamuel28198 ай бұрын
Thanks
@manju333711 ай бұрын
Good presentation. Good recipes.
@leelanandakumar925410 ай бұрын
Adipoli
@kumaonijyotsana260211 ай бұрын
Vary taste 🎉🎉
@manjukuriakose47610 ай бұрын
❤super
@ranibabu498911 ай бұрын
Super 🥰❤️
@BeQuickRecipes11 ай бұрын
❤️
@rajalekshmyramaiyer9838 ай бұрын
👌🏼👌🏼👌🏼
@BabyVani-pr8nh7 ай бұрын
Chechi, nalla bhangi ulla kaikal😂.
@BeQuickRecipes7 ай бұрын
Thank you dear 🙏❤️
@BabyVani-pr8nh7 ай бұрын
@@BeQuickRecipes 🙏
@rasoyeebylisa292810 ай бұрын
Super
@BeQuickRecipes10 ай бұрын
🙏
@sajiyohannan11 ай бұрын
Ok thank u ചേച്ചി
@BeQuickRecipes11 ай бұрын
👍
@apputecktonic752810 ай бұрын
👌👌👌👌👌
@SanjusWorld9 ай бұрын
❤❤❤❤❤
@valsalakumari785810 ай бұрын
Kovakkaya kurachu oil il ittu steam il vevichha thinu shesham i gravitil ittu mix cheythsl mathi,ithu.poley brinjal,aloo ivayum cheyyam