അർമേനിയ റൊമാനിയ സെർബിയ ഉക്രെയ്ൻ വഴി ഷെങ്കനിലേക്ക് .. ?
Пікірлер: 141
@shimneshKKАй бұрын
Good information 👍
@ilanamariarajeevvi.croll.n97484 ай бұрын
Very informative thanks
@darkworld254714 күн бұрын
Chetta Serbia ill pokan plan cheyyunnund 3.7 lakh Anu chothikunne .. warehouse job Anu ...500 euro salary + 100 euro food Anu parayunnath.. Gulf ne apeshich better ano ....poyal pedumo.. please reply 🙏🙏🙏🙏
@myme5681Күн бұрын
Brother Saudi IL ninnu Serbia yilekku working visayil cross country pokunnathinu enthenkilum problems undo?
@JinanMadhavan3 ай бұрын
റൊമാനിയ ഷെൻഗെൻ ഇപ്പോൾ ആയല്ലോ. ചേട്ടൻ പുളിക്കും എന്ന് പറഞ്ഞിട്ട് ഇപ്പോൾ പുളിച്ചോ?
29/5/2023 ആയ ഇന്നേക്ക് 6 മാസം കഴിഞ്ഞാൽ അവർ Schenken ആകും. റൊമാനിയ belgaria Border പ്രോബ്ലം അവർ സോൾവ് ചെയ്തു. Schenken ആകാൻ അവർ ഒരുമിച്ചു ഫയൽ ചെയ്തു.
@nisha.k.s348511 ай бұрын
@@arunradhakrishnana4715Romania work visakku pokunnathu nallathano?
@Mallueurope8403 ай бұрын
SHENGON ആയി ഞാൻ ഇപ്പോൾ റൊമാനിയിൽ വർക്ക് ചെയ്യുന്നു 🥰@@arunradhakrishnana4715
@GEETHUPk Жыл бұрын
Thanks
@berlin2balibyKishorelal Жыл бұрын
Welcome 😊
@aslam4548 Жыл бұрын
Thank you bro
@berlin2balibyKishorelal Жыл бұрын
Welcome bro 🥰
@aslam4548 Жыл бұрын
@@berlin2balibyKishorelal work visa kittaan valla vazhiyum undo bro
@manu2210 Жыл бұрын
അർമേനിയയിൽ പോയിട്ടു പെട്ട് പോകില്ല ഒരു വര്ഷം കൂളായി ജോലി ചെയ്ത് ലൈഫിൽ കുറച്ചൊക്കെ എന്ജോയ് ചെയ്തു ജീവിക്കുക പോയ പൈസ സെറ്റാക്കി തിരിച്ചു വരിക അല്ലാതെ സമ്പാദ്യം കൂടുതലുണ്ടാകില്ല എന്നാൽ ലൈഫിൽ കൊറേ ഏറെ നല്ല ഓർമ്മകൾ ഉണ്ടാകും ധൈര്യമായി അര്മേനിയയിലേക്കു വന്നോ ...
@berlin2balibyKishorelal Жыл бұрын
Free aayiii kondupokumoo
@ajithkothatukulam Жыл бұрын
Bro number tharamo
@jimbruttan-nopoliticsnorel4795 Жыл бұрын
21 Indian Paisa value ulla rajyam.... tour kudimbam nokkandenlil adichu polikkuu..pinne sambadyam....😅😅😅
@akhilchandran324410 ай бұрын
Njan armeniayil 1yr ninn epo natil vannolu
@dreamwanderer83189 ай бұрын
number tharuoo
@mjnazar1893 Жыл бұрын
👍
@miraclelife19055 ай бұрын
bro ഞാൻ ഇവിടെ ആർമിനിയയിൽ yeravanil ആണ് ജോലിക്ക് നിക്കുന്നത് 250000 എനിക്ക് സാലറി ഉണ്ട് ഇന്ത്യൻ money 50000 രൂപ പക്ഷെ റെന്റ് കൊടുത്ത് കഴിഞ്ഞാൽ പിന്നെ 40000 ഉണ്ടാകും സേവിങ്സ് ഇല്ല ഇവിടെ
@BRAVO.YT24 ай бұрын
Hi bro
@BRAVO.YT24 ай бұрын
Njanum indu
@nandhukrishna195Ай бұрын
Hey contact number share cheyamo ?
@sarathkrishna1564Ай бұрын
@@nandhukrishna195 അർമേനിയ വിവരങ്ങൾക്ക് ആണെങ്കിൽ കോൺടാക് ചെയ്യാം ഞാൻ ഇവിടെ അർമേനിയ ആണ് ഉള്ളത് ഒൻപത് മൂന്ന് നാല് ഒൻപത് എട്ട് എട്ട് ഒൻപത് ഒൻപത് എട്ട് രണ്ട്
Ith oru asian country ane. Pinne engna european unionil varuka?
@angusskpeter606 Жыл бұрын
കടലിൽ കൊണ്ട് കായം കലക്കിയ പോലെ 100%
@joynetto611 Жыл бұрын
Armenia യിൽ എന്റെ ഫ്രണ്ട് പോയി കമ്പനി യിൽ ജോലി ശരി ആക്കി ഏജൻസി കൊടുത്തു. ഇന്ത്യൻ രൂപ ദിവസം 2000 കിട്ടുന്നു. ചില കമ്പനി 1800 കൊടുക്കുന്നു. ചില കമ്പനി 1600 കുറഞ്ഞത് കിട്ടും.35000രൂപ എങ്ങനെ ആയാലും നാട്ടിൽ അയക്കാം. ഞാനും എന്റെ രണ്ട് ഫ്രണ്ട്കളും ഉടനെ അവിടെ പോകുന്നു
@berlin2balibyKishorelal Жыл бұрын
Good Luck
@shajahan3973 Жыл бұрын
Chetto..Armenia ticket etrayaakum
@joynetto611 Жыл бұрын
@@shajahan3973 സീസൺ അനുസരിച്ചു ഇരിക്കും. നോർമൽ 35&40 ആകും
@joynetto611 Жыл бұрын
@@berlin2balibyKishorelal അടുത്ത മാസം ഞാനും പോകും റെഡി ആകുന്നു
@joynetto611 Жыл бұрын
സിവിൽ വർക്ക് ആണ് എങ്കിൽ ഒരു ദിവസം ഇന്ത്യൻ മണി 3000 വരെ കിട്ടും.മേശൻ ആണ് എങ്കിൽ കൂടുതൽ കിട്ടും
@fairoosbeegumfaisal4714 Жыл бұрын
അർമേനിയ പോകാൻ നില്കുവായിരുന്നു.വിസ കിട്ടി.ആദ്യം പോയ ഫ്രണ്ട് വിളിച്ചു പറഞ്ഞു, വരരുത് വന്നാൽ പെടും എന്ന്. സാലറി വളരെ കുറവ്
@berlin2balibyKishorelal Жыл бұрын
Yes ... Pettu Pokum
@BRAVO.YT2 Жыл бұрын
Hi chetta
@berlin2balibyKishorelal Жыл бұрын
Hi bro
@GEETHUPk Жыл бұрын
Good job
@berlin2balibyKishorelal Жыл бұрын
Thanks ☺️
@Vpvlogss Жыл бұрын
Armenia Ticket rate ethrayakum
@berlin2balibyKishorelal Жыл бұрын
Wizz air from Abu Dhabi kurava .. Nearly 5000 rs nu okke kittum ... Cochi to Abu Dhabi 11000 rs okke varum ... But use Transit visa vendi varum.. Normal oru 30000 to 35000 inr aakum one way