ഷെങ്കൻ വിസ ബാങ്ക് സ്റ്റേറ്റ്മെന്റ് തയ്യാറാക്കൽ - Made Easy
Пікірлер: 208
@praveenprabhu11172 жыл бұрын
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് മാന്യമായ, ചതിക്കാത്ത ഒരു മനസ്സുള്ള നല്ല മനുഷ്യൻ 👍
@berlin2balibyKishorelal2 жыл бұрын
Thanks bro very much 🥰
@zackryder26112 жыл бұрын
Don't trust words, Only trust action
@praveenprabhu11172 жыл бұрын
@@zackryder2611 what you mean
@impressconnect2 жыл бұрын
😂 😂😂അത് ഒഴിവാക്കി സ്റ്റേറ്റ്മെന്റ് എടുക്കാൻ വഴിയുണ്ടോ..
@sajikp4264 Жыл бұрын
ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു എനിക്ക് മാസം 40-45 ആയിരം രൂപ നാട്ടിൽ അയക്കുന്നു എനിക്ക് ഷെംഗൺ വിസക്ക് വേണ്ടി എന്റെ NRE account statement submit ചെയ്യാൻ പറ്റുമോ
@ashbinbabu73492 жыл бұрын
ഇന്നത്തെ കാലത്ത് ആരും ഇത്രയും clearആയി പറയില്ല. പകുതി പറഞ്ഞു അടുത്ത video ൽ കാണം എന്ന് പറഞ്ഞു മുങ്ങും.പിന്നേ വേറെ topic ആയി വരും പക്ഷേ നിങ്ങൾ വ്യക്തമാക്കി പറഞ്ഞു. നിങ്ങൾക്ക് നല്ല ഒരു മനസ് ഉണ്ട്. 👏👏👏
@berlin2balibyKishorelal2 жыл бұрын
Thanks bro very much 🥰
@shameerkt64332 жыл бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം ഇദ്ദേഹത്തിന്റെ വീഡിയോ സാധാരണ ജനങ്ങൾക്കു ഉപകാരപ്പെടാൻ വേണ്ടിയാണു മറ്റുള്ളവർ അധിക പേരും അവരുടെ ലാഭത്തിനു വേണ്ടിയാണു, നല്ല അവതരണം ഇത് വഴി ഇദേഹത്തിനും കാണുന്നവർക്കും ജീവിതത്തിൽ ഉപകാരപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ നന്ദി സർ 🌹
@chekkeram97chillayil442 жыл бұрын
വളരെ ആഴത്തിലുള്ള ജീവിത വീക്ഷണം, താങ്കൾ അനുഭവങ്ങളുടെ ഒരു പിരമിഡ് തന്നെയാണ്.... വളരെ നന്ദിയുണ്ട്... എല്ലാ ആയുരാരോഗ്യ സൗഖ്യം നേരുന്നു 💗🙏
@berlin2balibyKishorelal2 жыл бұрын
Thanks very much 🥰
@subeeshtharassiyil924210 ай бұрын
നല്ല വീഡിയോ.. ഒരു സുഹൃത്ത് പറയുന്നത് പോലെ കേട്ടിരുന്നു പോയി. ♥️
@antukp87312 жыл бұрын
കാര്യങ്ങളെല്ലാം മനസ്സിലാകും വിധത്തിൽ പറഞ്ഞുതന്നതിന് അഭിനന്ദനങ്ങൾ
@berlin2balibyKishorelal2 жыл бұрын
Thanks Very Much 🥰
@cananwildlifefoundation12788 ай бұрын
Good vedio ☺️☺️☺️☺️
@fiyaz-koya2 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു ഇനി കൂടുതൽ ട്രാൻസാക്ഷൻ ബാങ്കിൽ ആകണം സേവിങ്സ് അക്കൗണ്ട് ആണ് എന്നാലും ഇൻകം വരുന്നത് നല്ലപോലെ ആക്കിയിട്ടുണ്ട്
@berlin2balibyKishorelal2 жыл бұрын
Ok bro all the best
@PrasteenaArooja-e7o Жыл бұрын
Good Enfermehan sir 👍
@berlin2balibyKishorelal Жыл бұрын
Thanks ☺️
@A2zcom24 Жыл бұрын
👍👍
@roychenchannelroychen89832 жыл бұрын
നിങ്ങളെ കാണുമ്പോൾ film star ചെമ്പേൻ വിനോദ് നെ ഓർമ്മ വരുന്നു
@berlin2balibyKishorelal2 жыл бұрын
😄
@martinbabybaby282 жыл бұрын
എല്ലാവർക്കും വിസ കിട്ടട്ടേ ❤️❤️
@hashim75092 жыл бұрын
ഉഷാർ വീഡിയോ... 👏👏👏
@berlin2balibyKishorelal2 жыл бұрын
Thanks bro 🙏
@Sureshkumar-nw2ls Жыл бұрын
I like it
@sherwinsgeorge2191 Жыл бұрын
Cheta thanks for your valuable information
@berlin2balibyKishorelal Жыл бұрын
Welcome 😊
@sijojohny46372 жыл бұрын
Nice video nice presentation
@berlin2balibyKishorelal2 жыл бұрын
Thanks bro
@songsk97582 жыл бұрын
Chetta thanks for your valuable information....sukhamano
@berlin2balibyKishorelal2 жыл бұрын
Welcome bro .... Sugham .... Sughallee ?
@raghavanraghavan2722 Жыл бұрын
Hiy bro you are great person ,,,, thanks lot
@jobymathew23632 жыл бұрын
Super
@berlin2balibyKishorelal2 жыл бұрын
Thanks 🥰
@viclee43462 жыл бұрын
വളരെ സത്യസന്ദമായ നിരീക്ഷണം
@berlin2balibyKishorelal2 жыл бұрын
Thanks 🥰
@thenairs94772 жыл бұрын
Right sir meri beti ko Visa aplay chayan samayam ithupole anubhavam anikkum und
@santhoshmuttikkal17682 жыл бұрын
കൊള്ളാം നല്ല vedio
@berlin2balibyKishorelal2 жыл бұрын
Thanks bro 😊
@sakhiljose79392 жыл бұрын
Great 👍
@berlin2balibyKishorelal2 жыл бұрын
Thanks bro 🥰
@manumonkrkr7085 Жыл бұрын
Thank u so much ♥️
@abisheka3552 жыл бұрын
Chetan adipwoli.... Njn varumbo kaanam
@berlin2balibyKishorelal2 жыл бұрын
Thanks bro .... Teerchayaayum kaananam😊
@Navaneethplans792 жыл бұрын
Super veedio
@berlin2balibyKishorelal2 жыл бұрын
Thanks 😊
@ramjithbalakrishnan11412 жыл бұрын
I like your videos🥰
@berlin2balibyKishorelal2 жыл бұрын
Thanks bro very much 🥰
@Abhi-kw6ss Жыл бұрын
ചേട്ടാ, ireland ലേക്ക് ട്രാവല്‍ വിസ എടുക്കാന്‍ payslip എത്ര amount കൂടുതൽ വേണം
@shimmym.m59422 жыл бұрын
Good information 👍
@berlin2balibyKishorelal2 жыл бұрын
Thanks 😊
@mujeebv37192 жыл бұрын
Good speech
@berlin2balibyKishorelal2 жыл бұрын
Thanks bro 🥰
@anilkumar-ex4me2 жыл бұрын
Good information 🌹
@berlin2balibyKishorelal2 жыл бұрын
Thanks 🌹
@shincysibi37822 жыл бұрын
Good video👍👍
@berlin2balibyKishorelal2 жыл бұрын
Thanks 😊
@SilpaSree1986 Жыл бұрын
Sir, 5lakhs undenkil last one month statement mathiyo? Athinu munpulla masathil balance kuravane.
@berlin2balibyKishorelal Жыл бұрын
Statement with fair transactions .. 6 months
@Manoshmavinoj19862 жыл бұрын
Good information thank you😊
@berlin2balibyKishorelal2 жыл бұрын
Welcome 😌
@KunjusVlogs-ni3ng9 ай бұрын
🥰⚡
@AbdullatheefA-m4u Жыл бұрын
Bank balance und ട്രാൻസ്‌ക്ഷൻ കുറവാണു എങ്കിൽ വിസ കിട്ടുമോ?
@berlin2balibyKishorelal Жыл бұрын
Enthu Cheyyunnu ? Job or Business ?
@m2mass8322 жыл бұрын
Job ellatha alukal enthu cheyum
@berlin2balibyKishorelal2 жыл бұрын
Documents Illathe varumpol Aalukal agency through cheyyan sramikkum
@jithintj2120 Жыл бұрын
ഞാനും എത്തും.,. .
@berlin2balibyKishorelal Жыл бұрын
All the best bro 🥰
@sajithpillai7914 Жыл бұрын
Chettan njan oru 15 days vacation Europe varan agrahikunnund visit visayil ethu county anu elupam kittan sadhyatha ullathu . Njan soudhi Arabia ninnu vannit thirichu angottu thanne pokan anu udheshikunne .enda bank statement evidunnu salary varymbo njan naatileku ayaku athu problem undo accountil continue paisa etra limit venam ennum nirbandam undo. please reply sir
@moses4682 жыл бұрын
Very useful information Chettan 👍👍 From Tamilnadu... 🙏
@berlin2balibyKishorelal2 жыл бұрын
Thanks bro very much 🥰
@moses4682 жыл бұрын
@@berlin2balibyKishorelal Especially that part of cheating 1:42 😀 True ..but with a few exceptions...
@rajanr33732 жыл бұрын
👌
@ormastudio49012 жыл бұрын
സന്തോഷം.
@berlin2balibyKishorelal2 жыл бұрын
Thanks 😊
@nasarnasar28782 жыл бұрын
Varan aagrahamund.sramikkum .pakshe nadakumonnariyilla.bank statment aan problam🙁
@lolasanthosh30462 жыл бұрын
ചേട്ടൻ ഒരു ട്രാവൽ ഏജൻസി തുടങ്ങിക്കൂടെ ഞങ്ങൾക്ക് കുറഞ്ഞ പൈസയ്ക്ക് europe പോകാമല്ലോ
@berlin2balibyKishorelal2 жыл бұрын
Njaan oru paavappetta aalanu ... Kadam veettan ippo Italy vannunneyulluu😀
@binualexander36242 жыл бұрын
ചേട്ടൻ പറഞ്ഞത് ഒക്കെ സത്യം. ആണ് .
@berlin2balibyKishorelal2 жыл бұрын
Thanks bro 🥰
@sam..19892 жыл бұрын
എല്ലാവർക്കും വിസ കിട്ടട്ടേ❤️❤️❤️
@berlin2balibyKishorelal2 жыл бұрын
Yess
@arjun8613 Жыл бұрын
chetta salary 42k ond. savings onmilla. FD ayit oru 2lk 3 month itt kanikkam. visa kittan vazhi ondo? 3 lakh kuranj kanjcha visa kitile?
@berlin2balibyKishorelal Жыл бұрын
Visa chance kuravaa ...
@shafeequest75532 жыл бұрын
Edhe hatine kond kure peer Eu l ethum😊
@krishnaprasad93582 жыл бұрын
Anna nice
@berlin2balibyKishorelal2 жыл бұрын
Thanks bro 🥰
@abdulkhader1041 Жыл бұрын
Nri account aanenkil Koyappam indo
@berlin2balibyKishorelal Жыл бұрын
Nalla transaction undel ok
@abdulkhader1041 Жыл бұрын
Monthly 60000 to 70000 transaction nadakkunnund
@shajithampi Жыл бұрын
എന്റെ മകൻ ഇറ്റലി മാസ്റ്റേഴ്സ് പഠിക്കാൻ ഒരുങ്ങുന്നു എന്നാൽ എനിയ്ക്ക് ജോലി ഹോം നേഴ്സ് ആണ് സാലറി ബാങ്ക് വഴി അല്ല എന്നാൽ നഴ്സിംഗ് സ്ഥാപനം അവരുടെ അക്കൗണ്ടിൽ നിന്ന് എന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ pay ചെയ്യുകയാണ് ചെയ്യുന്നത്. സാലറി സർട്ടിഫിക്കറ്റ് കിട്ടും 25 ആയിരം rs ആണ് ഇപ്പോൾ അക്കൗണ്ടിൽ ട്രാൻസ്ഷൻ കുറവാണ് ഇനി ഫെബ്രുവരി ഇൻടേക്ക് പോകണമെന്നുണ്ട് മകന് വിസ rejection ഉണ്ടാവാൻ സാധ്യത ഉണ്ടാവുമോ ലോൺ എടുത്തു കുറച്ച് എമൗണ്ട് ഇട്ടാൽ ശരിയാവുമോ
@berlin2balibyKishorelal Жыл бұрын
Better to message me 7594906336
@nostalgicdiaries972 жыл бұрын
French work visa ku bank statement enganeyanu vendathu ennu parayamo?
@berlin2balibyKishorelal2 жыл бұрын
Work visa aano ?. Category etha ? Qualification?
@nostalgicdiaries972 жыл бұрын
@@berlin2balibyKishorelal unskilled work visa Aanu..ende brother pokan try cheyyunnund
@berlin2balibyKishorelal2 жыл бұрын
@@nostalgicdiaries97 athokke alpam budhimuttanu kettoo ... Sookshichu cheyyukaaa ... Skilled polum France polulla countries ottiri paada
@berlin2balibyKishorelal2 жыл бұрын
@@nostalgicdiaries97 bank statement kooduthal onnum venda work visakku ... Tourest Visa aanel kooduthal amount venam ...
@nostalgicdiaries972 жыл бұрын
@@berlin2balibyKishorelal franceil thanne ulla agent aanu..scam aanenkil VFS procedure okke undakumo? We have No idea
@sidharthks62122 жыл бұрын
Sir വരാൻ ശ്രമിക്കുന്നു എത്തിക്കഴിഞ്ഞാൽ ജോലി ലഭിക്കും എന്ന ശുഭ പ്രതീക്ഷയോടെ ..... Thank you for your valuable information 👍
@berlin2balibyKishorelal2 жыл бұрын
Sure bro varum.. All the best... Thanks for the support
@preethape13722 жыл бұрын
Salary kuravayathu kondanu chothichathu.njan paper neeki thudangi poran.
@berlin2balibyKishorelal2 жыл бұрын
12000 rs visa kittan chance ottiri kurava
@BinuMatthew-th3to Жыл бұрын
Kuwait private nurse ayi Joly cheyyunnu. But passportil visa adichekkunnathu athil joly House keeping ennanu. Agent parayinnu passport cheinge cheyyanam ennau athu shariyano
@berlin2balibyKishorelal Жыл бұрын
Cheyyedii varum ... House keeping alle Athil kaanichekkunne ..... Schengen visa kku passport and documents sarikkum parisodhikkum
@BinuMatthew-th3to Жыл бұрын
@@berlin2balibyKishorelal thanks
@BinuMatthew-th3to Жыл бұрын
Passport expired akan 4 Year kude undu appol New passport edukkan pattumo
Sir dec13rdnu vfs appointment.bank statement dhanalexmi bank aanu.eni enthu cheyyum.pls reply sir
@berlin2balibyKishorelal2 жыл бұрын
Transactions okke ullathallee ... ?
@athira3562 жыл бұрын
@@berlin2balibyKishorelal ys sir .13nu banglore ponam.e bank aanengil visa rejection varo.sirintea vedio kandappo muthal tension.poland visa aanu.husinu.welder job.pls reply sir
@berlin2balibyKishorelal2 жыл бұрын
@@athira356 no worries .... Original bank statement alle .... Tension aavanda
@tptripperz58812 жыл бұрын
👍
@dreamqueens92022 жыл бұрын
ഇറ്റലി യിൽ നിന്ന് നമുക്ക് നാട്ടിലേക്കു googlepay ചെയ്യാൻ പറ്റുവോ
@berlin2balibyKishorelal2 жыл бұрын
Google pay work aakunnilla ... Phone pay ok aanu
@dreamqueens92022 жыл бұрын
ചേട്ടാ caregiver ആയി വരാൻ നോക്കുന്നുണ്ട്. അടുത്താഴ്ച vfs ലേക്ക് പോകുന്നുണ്ട്. ടൂറിസ്റ്റ് വിസ ആണ്.40ഡേയ്‌സ് Lituaniayil ആണ് സ്റ്റേ. അത് കഴിഞ്ഞു കമ്പനി തന്നെ ഇറ്റലിക്ക് കൊണ്ടുപോകും അപ്പൊ വിസ work visa a aki tharumennum aanu. Ithu sathyam ആണോ
@berlin2balibyKishorelal2 жыл бұрын
mm
@dreamqueens92022 жыл бұрын
@@berlin2balibyKishorelal Thank u ബ്രോ പലരും പലതും പറഞ്ഞപ്പോൾ ഒരു ടെൻഷൻ
@emerlinishel96022 жыл бұрын
@@dreamqueens9202 agency details tharumo
@latestmedia756 Жыл бұрын
Pokan pattiyo. Details parayamo
@joelthomas26142 жыл бұрын
എനിക്ക് ഇറ്റലിയിൽ അഡ്മിഷൻ കിട്ടി അടുത്തമാസം വിസ interview ഉണ്ടാവും ബാങ്ക് സ്റ്റേറ്റ്മെന്റിൽ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് കാണിച്ചാൽ പോരെ transaction നിർബന്ധമാണോ മൂന്നുമാസത്തെ
@berlin2balibyKishorelal2 жыл бұрын
Students nu transaction Alla amount aanu vendathu ... Tourest visakkanu transaction plus amount vendathu
@joelthomas26142 жыл бұрын
@@berlin2balibyKishorelal okey
@jobyanto58642 жыл бұрын
Phone number onnu tharamo
@berlin2balibyKishorelal2 жыл бұрын
@@jobyanto5864 7594906336
@rahulsasi60362 жыл бұрын
NRI account സ്റ്റേറ്റ്മെൻറ് കാണിച്ചാൽ മതിയോ
@berlin2balibyKishorelal2 жыл бұрын
Appo documents nri aarikkanam
@ayshaichu23842 жыл бұрын
Sir വലിയ മനസ് ആണ് എനിക്കും വരാൻ ആഗ്രഹം ഉണ്ട് but help ചെയ്യാൻ ആരും ഇല്ല അത് കൊണ്ട് try ചെയ്യുന്നില്ല 😥
@berlin2balibyKishorelal2 жыл бұрын
Aagraham undenkil teerchayaayum nadakkum ... Entelum Doubts undenkil ee number IL onnu Wattsapp cheytholu +917594906336
@sarithpsoman44982 жыл бұрын
Next itnery video
@berlin2balibyKishorelal2 жыл бұрын
Sure
@rajeshpc89772 жыл бұрын
സാറേ ഞാൻ ഷെങ്കൻ വിസ വരാൻ നോക്കുന്നുണ്ട് പ്രശ്നമുണ്ടാകുമോ റിപ്ലൈ തരുമോ
@berlin2balibyKishorelal2 жыл бұрын
Aay kuzhappam onnum undakilla
@mallufreaken20312 жыл бұрын
Love you chetaaaaa❤️❤️❤️🥰
@berlin2balibyKishorelal2 жыл бұрын
Thanks bro 🥰
@jinuvkd20002 жыл бұрын
Norway visit visa ഇപ്പോൾ കിട്ടുന്നുണ്ടോ അറിയുമോ ചേട്ടാ ?
@berlin2balibyKishorelal2 жыл бұрын
Norway visa kittunnundu .... Pakshe documents perfect aarikkanam
@jinuvkd20002 жыл бұрын
@@berlin2balibyKishorelal ഒരു rejection ഉണ്ടെങ്കില്‍ പിന്നെ കിട്ടാൻ risk ആണോ
@akhilamadhavan84332 жыл бұрын
Visa kodukunnille
@berlin2balibyKishorelal2 жыл бұрын
Visa slots okke fill aanu ... Tym kooduthal edukkunnundu processing.
@akhilamadhavan84332 жыл бұрын
@@berlin2balibyKishorelal ok
@ArunRajoo72 жыл бұрын
Chettan poliyanu👍❣️❣️
@berlin2balibyKishorelal2 жыл бұрын
Thanks Bro 🥰
@kavyaprince50302 жыл бұрын
മാഷേ 😄😄😄😄😄
@berlin2balibyKishorelal2 жыл бұрын
Hello 🙂
@sathikumar46252 жыл бұрын
Chetta njn oru 8 countries visit cheythittund including serbia but schengan countriesil poyittilla oru 50000 rupees monthly salary und enikku schengan visa kittumo
@berlin2balibyKishorelal2 жыл бұрын
Kittum
@londonmedia49392 жыл бұрын
Tax pepper ശരിയാക്കാൻ എനിക്ക് 500രൂപ മതി പിന്നെ നല്ല CA കാർ കൃത്യമായി ചെയ്തു തരും അവർ തട്ടിപ്പിന് നിക്കില്ല അതു കൊണ്ട് tax പേപ്പർ 4.75വരെ വച്ചാൽ പ്രശ്നമില്ല പിന്നെ സാലറി സർട്ടിഫിക്കറ് ചെയാൻ നല്ല കമ്പനി യേ പിടിച്ചാൽ മതി ഇതൊക്ക ഞാൻ സ്വയം ചെയ്തു ഓരോരുത്തർ അവനവന്റെ ഐഡിയ കണ്ടെത്തുക അതാണ് എളുപ്പം ആവശ്യമില്ലാത്ത അനേകം pepper subimitt ചെയ്യരുത് അതു പണികിട്ടും
@berlin2balibyKishorelal2 жыл бұрын
Kooduthal papers gunarhekkal dosham cheyyum
@berlin2balibyKishorelal2 жыл бұрын
Exactly
@latestmedia756 Жыл бұрын
@londonmedia4939 Ennitu poyo
@preethape13722 жыл бұрын
Njan oru anganwadi teacher aanu Yente officeil ninnu cdpo de letter veno.yeniku salary 12000 aanu.appol poran bhudimuttano
@berlin2balibyKishorelal2 жыл бұрын
Aa salary visa kittan paada
@akhilprakash700 Жыл бұрын
Visa kittyo?
@ajit38902 жыл бұрын
Hai
@smithagopan82882 жыл бұрын
ഹലോ ചേട്ടാ whatsapp നമ്പർ കിട്ടുന്നില്ല
@berlin2balibyKishorelal2 жыл бұрын
Hello
@aacreativeworld83202 жыл бұрын
Chetta bank balance ethra venam
@berlin2balibyKishorelal2 жыл бұрын
Oru 3 lacs above with fair transaction
@josesamuel1362 жыл бұрын
ഒരു കർഷകൻ ആണെങ്കിൽ income ഉണ്ടാകും. അപ്പോൾ ജോലിയുടെ കാര്യം എങ്ങനെ വെളിപ്പെടുത്താം.
@berlin2balibyKishorelal2 жыл бұрын
Athoru problem thanneyaanu .. agriculture ettavum respect cheyyenda job aanu ... Athu aarum income generate cheyyunna oru source aayii angeekarikkunnilla
@aacreativeworld83202 жыл бұрын
Schengen visa apply cheyan salary slip avasham ano chetta