Berny P J - 15 | Charithram Enniloode 2647 | Safari TV

  Рет қаралды 28,896

Safari

Safari

Күн бұрын

Пікірлер: 66
@georgealakan1773
@georgealakan1773 5 ай бұрын
എത്ര മനോഹരമായ ഗാനങ്ങളാണ് താങ്കളും താങ്കളുടെ സഹോദരൻ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്
@jsankar7968
@jsankar7968 7 ай бұрын
പൊന്നിട്ട പെട്ടകം sooper song ആണ്...താങ്കളാണ് സംഗീതം എന്ന് ഇപ്പോഴാണ് അറിഞ്ഞത്..soooper..
@kkpstatus10
@kkpstatus10 5 ай бұрын
ഗാനങ്ങളുടെ പിന്നാമ്പുറ... അനുഭവങ്ങൾ പറയുന്നത് കേൾക്കാൻ കൊതിയോടെ കാണുന്നു ❤️‍🩹
@Djjsarrrrr
@Djjsarrrrr 7 ай бұрын
ഗിരീഷ് പുത്തഞ്ചേരി❤️❤️❤️❤️
@vlogs4653
@vlogs4653 6 ай бұрын
മ്യൂസിക് ഡയറക്ടർ പാടുമ്പോൾ വേറൊരു ഫീൽ ആണ്...
@facetofacebyrennygeorge2765
@facetofacebyrennygeorge2765 7 ай бұрын
തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിന്റെ മുത്തുകൾ.... ബേണി സർ ❤
@samsonmsimon3153
@samsonmsimon3153 6 ай бұрын
What a mesmerizing compositions....
@realstar2258
@realstar2258 7 ай бұрын
Gireesh puthancheri Sir❤️🥰
@georgealakan1773
@georgealakan1773 5 ай бұрын
നിങ്ങൾ മലയാള സിനിമയുടെ പുണ്യം ഇതൊരു ആവിഷ്കാരത്തിലൂടെ മലയാളിക്ക് സംഭാവന ചെയ്യുന്ന സഞ്ചാരത്തിന് അല്ലെങ്കിൽ സഫാരി ടിവിക്ക് 100 അഭിനന്ദനങ്ങൾ
@Harivadassery
@Harivadassery 16 күн бұрын
ഇത്രയും മനോഹരഗാനങ്ങൾ ...ഇതെല്ലാം നിങ്ങൾ സഹോദങ്ങളുടെ സൃഷ്ട്ടിയാണെന്നു അറിയുന്നത് ഇപ്പോഴാണ് ..!
@ALAJWAFRESHMARTDESAMUTIARA
@ALAJWAFRESHMARTDESAMUTIARA 7 ай бұрын
Gireshettan ❤❤❤❤
@sudhakaranpillai2336
@sudhakaranpillai2336 6 ай бұрын
MG സാർ എത്ര അനായാസമായാണ് പാടുന്നത്.. No 1 singer
@pmpadikkal
@pmpadikkal 6 ай бұрын
അദ്ദേഹത്തിന് മന്ദ്ര സ്ഥായിയിലെ പാട്ടുകൾ വഴങ്ങില്ല ! ഹൈപിച്ച് അനായാസമായി പാടും!!!
@gayathrivarma6704
@gayathrivarma6704 7 ай бұрын
Dear Berny Uncle, thank you so much for such encouraging words!! It means a lot, coming from you🙏🙏
@satheeshbalakrishnan1657
@satheeshbalakrishnan1657 6 ай бұрын
I thought kannippenne song was sung by the other gayathri (enthe nee kanna fame).. way to go gayathri.👍
@gayathrivarma6704
@gayathrivarma6704 6 ай бұрын
@@satheeshbalakrishnan1657 🙏🙂
@sweetdoctor3367
@sweetdoctor3367 6 ай бұрын
❤️❤️
@aneeshjyothirnath
@aneeshjyothirnath 6 ай бұрын
🎉
@gopakumarpunalur982
@gopakumarpunalur982 7 ай бұрын
ഗിരീഷേട്ടൻ❤❤❤
@SoubhyaSinger
@SoubhyaSinger 5 ай бұрын
കേൾക്കാൻ പറ്റിയത് വല്യ ഭാഗ്യം 🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kasimtpkasim264
@kasimtpkasim264 5 ай бұрын
ബെർണി ചേട്ടന്റെ വർത്താനം നല്ല രസമാ 👍👍
@Art3479-o7b
@Art3479-o7b 6 ай бұрын
ജിബ്രീസ് അടിപൊളി....❤❤❤
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 6 ай бұрын
Super 🙏🙏🙏❤️❤️❤️
@anoopsubi-er5tx
@anoopsubi-er5tx 6 ай бұрын
Underrated ആണ് 🤍ഇദ്ദേഹം
@Art3479-o7b
@Art3479-o7b 6 ай бұрын
എന്തു രസാ കേട്ടിരിക്കാൻ..... ചിലത് കണ്ണുനിറച്ചു....❤❤❤
@jineshkaiprath2094
@jineshkaiprath2094 6 ай бұрын
പൊന്നിട്ട പെട്ടകം ഒക്കെ കുറച്ചു ഡീറ്റെയിൽ ആയി പറയണ്ടേ സാറെ. അതിന്റെ രണ്ട് വെർഷൻ!! പിന്നെ മാപ്പിളപ്പാട്ടൊക്കെ ഇന്നും സ്റ്റേജിൽ ഹിറ്റാണ്
@shibum5378
@shibum5378 3 ай бұрын
Adipoli aayi paadunnu
@YesudasThomas-b3e
@YesudasThomas-b3e 6 ай бұрын
വേണി അടിപൊളി
@rahulpsoman
@rahulpsoman 7 ай бұрын
Congratulations to your family for Keerthan's wedding 🎉
@ceebeeyes9046
@ceebeeyes9046 7 ай бұрын
പുത്തൻ❤
@shabeerwhale4581
@shabeerwhale4581 5 ай бұрын
Gireeshettan annu ayurveda il irunnilaayirunenkil innum nammalde koode irunnene
@nandakumar-sk4mz
@nandakumar-sk4mz 7 ай бұрын
ശാസ്ത്രീയ സംഗീതത്തിലെ അവഗാഹമായ അറിവ് അപാരം.
@vineesh2985
@vineesh2985 7 ай бұрын
❤❤
@sreevalsanmenon2730
@sreevalsanmenon2730 7 ай бұрын
🎉🎉🎉🎉🎉
@ksk1
@ksk1 7 ай бұрын
സന്തോഷ് സർ, ഇതു കഴിഞ്ഞ് ഇഗ്നേഷ്യസ് പറയുന്ന കഥകൾ കൂടി കേൾക്കണം എന്നുണ്ട്
@rahulpsoman
@rahulpsoman 7 ай бұрын
He is in US these days
@mohammedbakir7480
@mohammedbakir7480 7 ай бұрын
🎉🎉🎉
@vijeshcr
@vijeshcr 7 ай бұрын
പൊന്നിട്ട പെട്ടകം പൂട്ടല്ലേ...❤❤❤❤❤❤❤❤❤❤❤
@Sinayasanjana
@Sinayasanjana 5 ай бұрын
🎉🎉🙏🥰
@lijojosephvatican
@lijojosephvatican 7 ай бұрын
🥰
@vinodpindani
@vinodpindani 7 ай бұрын
നാദിർഷ കൂടെ പാടുകയാണെങ്കിൽ എം ജി പാടില്ലെന്നും - കലാഭവൻ മണി പാടുകയാണെങ്കിൽ കൂടെ പാടാമെന്നുമൊക്കെയുള്ള ശ്രുതി കേട്ടിരുന്നു.
@mathewjohn8386
@mathewjohn8386 7 ай бұрын
🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@sreekumard5374
@sreekumard5374 6 ай бұрын
Samayam pokunnathariyunilla edhahathinita video ....
@MuhammedAli-oi2kj
@MuhammedAli-oi2kj 7 ай бұрын
ലെജൻഡ് ❤
@ska4036
@ska4036 6 ай бұрын
ഒരുവൻ സൂപർ ൻ്റെ സ്പെല്ലിംഗ് എഴുതിയിരിക്കുന്നത് കണ്ടോ? sooper എന്ന്. മലയാളത്തിൽ എഴുതിയാൽ പോരെ?🤔🥶🤗
@vijeshcr
@vijeshcr 7 ай бұрын
ഏത് പാട്ടും പാടി കഴിഞ്ഞ് ചുണ്ട് കൂട്ടി പിടിച്ചു ക്യാമറയിലേക്ക് ഒരു നോട്ടം... ആരൊക്കെ ശ്രദ്ധിച്ചു.?
@nishadkp6622
@nishadkp6622 7 ай бұрын
1
@SheejaKulaviyode
@SheejaKulaviyode 7 ай бұрын
വയലാര്‍,ഗിരീഷ്.......
@pmpadikkal
@pmpadikkal 6 ай бұрын
കിണ്ടാ ണ്ടം എന്നൊക്കെ എഴുതിയ ആൾ ആണ്
@jackedison1791
@jackedison1791 6 ай бұрын
Oru katilola njan MG sreekumar cheytatalle... Ivide tallanath entina
@anoopkumar8323
@anoopkumar8323 6 ай бұрын
ചിങ്ങമാസം ആൽബം 😅
@nishadkp6622
@nishadkp6622 7 ай бұрын
@bijuA.l-vj3ww
@bijuA.l-vj3ww 7 ай бұрын
താങ്കളുടെയും ചേട്ടൻറയും കുടുംബത്തെ കൂടി അവസാന എപ്പിസോഡിൽ കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@ghoshps8240
@ghoshps8240 7 ай бұрын
ഹർമോണിയത്തിൻ്റെ ശബ്ദം അരോചകമാണ്
@Minuj5256
@Minuj5256 7 ай бұрын
1000℅
@Indianciti253
@Indianciti253 7 ай бұрын
അപ്പോ ഉപ്പില്ലാത്ത കഞ്ഞിപോലെയാവും 😂😂
@CJChords
@CJChords 7 ай бұрын
Cotton eduthu cheviyil vacho .
@CJChords
@CJChords 7 ай бұрын
Cotton eduthu cheviyil vacho .
@AnugrahAnu-dz3ch
@AnugrahAnu-dz3ch 6 ай бұрын
തേനീച്ച ഇല്ലാതെ എന്ത് തേൻ വന്നിരിക്കുന്നു.😅
@Sree2j
@Sree2j 7 ай бұрын
ലെജൻഡ്സ് ❤
@adarshasokansindhya
@adarshasokansindhya 7 ай бұрын
❤❤❤
@Tramptraveller
@Tramptraveller 7 ай бұрын
❤❤❤❤
@fat-k2e
@fat-k2e 6 ай бұрын
❤❤❤
@prasanthp6961
@prasanthp6961 4 ай бұрын
❤❤❤
Berny P J - 16 | Charithram Enniloode 2648 | Safari TV
20:57
K G Simon 15 | Charithram Enniloode 1854 | Safari TV
23:33
Safari
Рет қаралды 176 М.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
John Paul Puthussery in Nere Chowe | Old episode | Manorama News
23:28
Berny P J - 10 | Charithram Enniloode 2642 | Safari TV
22:29
Berny P J - 14 | Charithram Enniloode 2646 | Safari TV
20:36
Berny P J - 18 | Charithram Enniloode 2650 | Safari TV
21:28
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН