hello sir/ mam kims amalapuram ( ap) college il boys nn bsc nursing padhikaan pattuo..ipol admission edkaan pattuo avde girls nn only ullu enn pareyne kettu
@AjnasKn3 ай бұрын
Hello mam bengluril ola AI ola bca top colleges video ido
@pumpkintalks3 ай бұрын
Will try to do a video 😊
@aksamariyam3454 ай бұрын
Chechi lbs nu koduthappol nativity certificatenu pakaram birth certificate koduthu ath kuzapam ondo
@pumpkintalks4 ай бұрын
ഫീസ് ഒക്കെ അടച്ചു അപ്ലിക്കേഷൻ സബ്‌മിറ്റ് ആക്കിയോ??? എല്ലാം ചെയ്ത് കഴിഞ്ഞാൽ കറക്ഷൻ ടൈമിൽ നമുക്ക് തെറ്റുകൾ തിരുത്താൻ പറ്റും 😊
@pumpkintalks4 ай бұрын
അന്നേരം കറക്റ്റ് ആയിട്ടുള്ള ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാൻ നോക്കുക 😊
@aksamariyam3454 ай бұрын
Chythu chechi
@pumpkintalks4 ай бұрын
Reject ആയി എന്നാണോ അപ്ലിക്കേഷനിൽ കാണിക്കുന്നത്.... റീസൺ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആണോ??
@aksamariyam3454 ай бұрын
Ok
@maneesha5164 ай бұрын
Hi chechi plus one plus two total 95%um. Index 300 um undel govt bsc nursing kitto
@pumpkintalks4 ай бұрын
കിട്ടാൻ നല്ല സാധ്യത ഉണ്ട് 😊😊
@a2ytechy4514 ай бұрын
Koshys group of institutes bangalore engane und
@pumpkintalks4 ай бұрын
ആവറേജ് കോളേജ് ആണ് 😊
@VaishnavR-nv6hc2 ай бұрын
Bangalore yelahanka olla SB group of institutions nalla collage ahno BCA ai kkk
@VaishnavR-nv6hc2 ай бұрын
@@asilOg post ahno bro
@pumpkintalksАй бұрын
അത്രക് നല്ലതാണ് എന്ന അഭിപ്രായം കേട്ടിട്ടില്ല കേട്ടോ 😊
@King_fisher_0.3-4 ай бұрын
KCET എഴുതാത്തവർക്ക് 20% seat Karnataka യിൽ ഉണ്ടെന്ന് പറഞ്ഞത് ശരി ആണോ ⁉️⁉️⁉️⁉️ അറിയുന്ന ആരേലും ഒന്ന് പറഞ്ഞു തരു⁉️⁉️⁉️, reply തരണേ plzzzzzzzzzzzzzzzzzz
@King_fisher_0.3-4 ай бұрын
@presenttalks1 chelappo edukkanam
@King_fisher_0.3-4 ай бұрын
@presenttalks1 Collage decided alla. Bcs njn KCET ezhuthaathadh kond admission edkkaan pattuo illayo enna doubt il nikkaayirunnu