No video

Best day in this week/A day in our life /AJU'S WORLD

  Рет қаралды 43,502

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#familyvlog
#traditionallife
#dayinmylife

Пікірлер: 353
@shibimanikandan5563
@shibimanikandan5563 Жыл бұрын
ഇന്നത്ത ദിവസം മനസു നിറഞ്ഞു സരിതെ സരിതയുടെ ആ കവിത ഹാ എത്ര നന്നായി പാടി 🙏🙏❤❤🥰ഇനിയും നന്നായി പാടണം കേട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മിക്കവാറും കവിതകൾക്ക് കോപ്പിറൈറ് ഉണ്ട്... അതാണ് പ്രശ്നം
@praseethahari8848
@praseethahari8848 Жыл бұрын
സരിതയിൽ ഞൻ കണ്ട ഗുണം പറ്റാത്തത് കാണുമ്പോൾ അജുനെ മാത്രം അല്ല സരിത ചോദ്യം ചെയ്യുന്നത്. അത് ആരായാലും സരിത ഒരെ പോലെ തന്നെ ആണ്.. അമ്മയോടായാലും, പുഷ്പ ചേച്ചിയോടായാലും എല്ലാം... ചില സന്ദർഭങ്ങളിൽ നമുക്ക് അത് അത്ര പിടിക്കില്ലെങ്കിലും സ്വാഭാവത്തിലെ ക്വാളിറ്റി ആണ് അത്... ഇന്നത്തെ എന്റെ കയ്യടി സരിതക്ക് ഇരിക്കട്ടെ 👏👏👏👏👏👏👏❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️❤️
@vaijayanthy581
@vaijayanthy581 Жыл бұрын
സരിത ഇന്നത്തെ ദിവസം ബഹുകേമമായി, ഈ കവിത കുറച്ചു ദിവസം മുൻപ് ഞാൻ സ്റ്റാറ്റസ് വെച്ചിരുന്നു, എന്റെ കൊച്ചേ എന്തു നന്നായി പാടുന്നു very good സരിത, ❤️❤️❤️👌👌👌👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@pp-od2ht
@pp-od2ht 7 ай бұрын
Super saritha
@shobanakamath6280
@shobanakamath6280 Жыл бұрын
സരിതയുടെ കവിത ഉഗ്രൻ,ദൈവം എല്ലാ വിധ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നൽകട്ടെ
@Ashokworld9592
@Ashokworld9592 Жыл бұрын
സരിതചേച്ചിയുടെ കവിതയും. ബ്ലൂ ഡ്രസ്സും.. പ്രകൃതിയോട് നന്നായിട്ട് ഇണങ്ങുന്നുണ്ട്....!! മനോഹരം...!!👍👍👍👍💚💙💚💚💚👍
@p.narayanankuttykutty7462
@p.narayanankuttykutty7462 Жыл бұрын
👍👍
@CT_Kunjumon
@CT_Kunjumon Жыл бұрын
സരിത ചേച്ചി നല്ലപോലെ പാടുന്നുണ്ടല്ലൊ.നല്ല കവിത.നല്ല ആലാപനം.നല്ല ശബ്ദം.നല്ല ഭാവം.അഭിനന്ദനങ്ങൾ.
@Ashokworld9592
@Ashokworld9592 Жыл бұрын
ചെറുപുഞ്ചിരിയോട് തുടങ്ങിയ സരിതചേച്ചിയുടെ കവിത കേൾക്കുവാനും. കാണുവാനും.... ഒത്തിരി മനോഹരമായിരുന്നു... കണ്ണിന് കുളിർമ്മപകരുന്ന പ്രകൃതിദൃശ്യങ്ങൾ.... ഒത്തിരി ഇഷ്ട്ടമായി ഇന്നത്തെ വീഡിയോ....!!👍👍👍👍👍💚👍💚👍💚👍👍💙👍
@akhilpvm
@akhilpvm Жыл бұрын
*പുതിയ കുക്കിംഗ് ഏരിയ ഇഷ്ടപ്പെട്ടു 😍 ഇടയ്ക്ക് ഒരു ചെയ്ഞ്ചിന് പറ്റിയ Ambiance* 🤗👌
@nusaifabeegum9403
@nusaifabeegum9403 Жыл бұрын
സരിതെടെ കവിത സൂപ്പർ. നല്ലൊരു കവി പാടിയ പോലുണ്ട്. നിങ്ങടെ ചുറ്റുപാടും നല്ല ഇഷ്ടമാണ് പക്ഷേ എന്താ ചെയ്ക. ഞാൻ തിരുവനന്തപുരം ആണ്.
@anuamjad2790
@anuamjad2790 Жыл бұрын
Super kavitha👏👏… ajuchetta sarithachechik oru palaka venam nn ullapole purathe adukkalayil
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Saritha addipoli kavitha.paadiyathum sooper.❤❤❤❤🙏🙏🙏
@Ashokworld9592
@Ashokworld9592 Жыл бұрын
ഇന്നത്തെ വീഡിയോ shoot ചെയ്തത് ആരാ അജുചേട്ടൻ...!! നന്നായിട്ടുണ്ട് വീഡിയോ ദൃശ്യങ്ങൾ... എല്ലാം വ്യക്തമായി കാണാൻ സാധിക്കുന്നു... സൂപ്പർ.. വീഡിയോ....!!👍👍👍👍👍💚💙💚💙💚💙❤️👍
@mollysabraham835
@mollysabraham835 Жыл бұрын
Saritha asalayi kavitha cholli, athum nalla Kavita, u hv sweet voice also.
@SanojTArjunan
@SanojTArjunan Жыл бұрын
ഇത്ര മനോഹരമായ പ്രകൃതിയിൽ മഴ പെയ്യുന്നതും കൂടി കണ്ടാൽ ആരായാലും കവിത മൂളിപ്പോകും,,,ചേച്ചി മിന്നിച്ചൂട്ടാ,,, പ്ലാവിൽ നിന്ന പഴുത്ത ചക്ക തിന്നാൻ തുടങ്ങിയപ്പോഴേക്കും അതു കൈക്കലാക്കിയ അജു ചേട്ടനെയും തിരഞ്ഞ് കുടിലിനരികിലേക്ക് വന്നതാണോ ആ പാവം അണ്ണാറക്കണ്ണൻ😆,,,, മുള്ളൻപഴം,ഞാറപ്പഴം, കൊട്ടക്കായ, പൂച്ചപ്പഴം,,, അങ്ങനെ കുറെ ഐറ്റംസ് ഉണ്ടായിരുന്നു പണ്ട് വേലിയിതെക്കലും പൊന്തക്കാടുകളിലും,,, ഇന്നൊന്നും അത് കാണാനില്ല,,, ചക്കച്ചുളയുടെ ഭംഗി കണ്ടപ്പോൾ വായിൽ വെള്ളം വന്നു,,,, ചേട്ടന്റെ പപ്പടം തിരുമ്പിയുള്ള ആ ഊണ്❤,,,,സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മഴ നന്നായി വരുന്നതേ ഉള്ളൂ 👍
@rav1556
@rav1556 Жыл бұрын
ഹാ ഹാ ഹാ എന്ത് നല്ല കവിത. സരിത ഇനിയും പാടണം. നല്ല ഈണം താളം .👍👍👍✨✨✨✨
@sheebakrishnan9657
@sheebakrishnan9657 Жыл бұрын
അജു നന്നായിട്ട് അധ്വാനിക്കുന്നുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏😍😍😍
@sushamanair3461
@sushamanair3461 Жыл бұрын
മനോഹരം, സുന്ദരം, കവിത... അതിമനോഹരം ആയി പാടുന്നു... നല്ലൊരു vedeo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️
@anithasajeev2394
@anithasajeev2394 Жыл бұрын
സരിത എനിക്ക് ഈ കവിത ഇഷ്ട്ടമാണ് ❤️❤️ നന്നായി കവിത ചൊല്ലി സരിത 🥰
@SuperBellary
@SuperBellary Жыл бұрын
ക്യാമറ മാൻ ആരായാലും സൂപ്പർ മഴയുടെ ഭംഗി ആസ്വദിച്ചു 👌👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤️❤️❤️
@SuperBellary
@SuperBellary Жыл бұрын
​@@ajusworld-thereallifelab3597ആദ്യ ആണ് ഒരു റിപ്ലൈ കിട്ടിയതു സന്തോഷം ആയി ഞാൻ വീട്ടിൽ എല്ലാരേയും കാണിച്ചു 🥰🥰🥰🎉
@geethulal9457
@geethulal9457 Жыл бұрын
Super poem saritha❤❤
@divyaanil4602
@divyaanil4602 Жыл бұрын
ഇന്നത്തെ വീഡിയോ ഗംഭീരം,..... കവിത സൂപ്പർ, മുളക് കടി പറയാതെ വയ്യ..... Anyway superb
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😄😄😄😄🥰🥰🙏🙏
@soudamininair4570
@soudamininair4570 Жыл бұрын
കവിത അടിപൊളി. നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. ആദ്യായിട്ടാ കമന്റ്‌ ഇടുന്നത്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 💝💝💝
@sam11649
@sam11649 Жыл бұрын
സരിത നന്നായി പാടി കേട്ടോ. 👍
@sreeranjinib6176
@sreeranjinib6176 Жыл бұрын
വിഭവ സമൃദ്ധമായ ഒരു ഊണ് , നന്നായി സരിത, അജു and ജഗ്ഗു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സ്നേഹം 🙏😍😍
@sunithathanadankaladharan1078
@sunithathanadankaladharan1078 Жыл бұрын
സൂപ്പർ 👏👌🥰 വീഡിയോ ഇഷ്ടായി, ഒപ്പം സരിത കുട്ടിയുടെ കവിത നല്ല ശബ്ദം ആശംസകൾ 💞
@KimSeokjin-wb6jd
@KimSeokjin-wb6jd Жыл бұрын
സരിതയ്ക്ക് 2 കുട്ടികളാ സ്കൂളിൽ പോകുന്ന കുട്ടി ശുദ്ധൻ വീട്ടിലിരിയ്ക്കുന്ന കുട്ടി ഫുൾ കുരുത്തക്കേടാ അതിന്റെ പിന്നാലെ ഒരാള് വേണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Correct 🤣🤣🤣🤣🤣🤣
@binduranivs2115
@binduranivs2115 Жыл бұрын
wow saritha enniyum padanam kelkkan so amazing
@smithamadhu8622
@smithamadhu8622 Жыл бұрын
ഹാ.. ഹാ സരിതയുടെ കവിത സൂപ്പർ ഇനിയും കവിതകൾ പ്രതീക്ഷിക്കുന്നു അജു ചേട്ടന്റെ മുള്കു തിന്നുന്നത് കണ്ടു . ഹാ... ഹൂ കണ്ട് ചിരിച്ചു ചിരിച്ചു മതിയായി 😄😄😄
@johnsonsamuel3676
@johnsonsamuel3676 Жыл бұрын
Hi aju ethu polulla vlog kanumbol oru nostalgia feel cheyunnu nalla log sarithayute kavitha super mazhasamayathu Padanpattiyathu nalla weather Anie
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you very much 💛💛💛
@supertips2807
@supertips2807 Жыл бұрын
ചേട്ടൻ 90 വയസ്സ് ആയാലും ഒരു മാറ്റവും വരുമെന്ന് തോന്നുന്നില്ല.. ഫ്രിഡ്ജിൽ വെച്ച പോലെ എന്നും ഇത് പോലെ തന്നെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പഠിക്കാത്തവൻ 😄🥰
@omanamambra434
@omanamambra434 Жыл бұрын
സരിത വിഡിയോ കാണുമെങ്കിലും കമന്റ് ഒന്നും ഇടാറില്ല പക്ഷേ സരിതയുടെ കവിത കേട്ടപ്പോൾ വളരെ സന്തോഷം തോന്നി സൂപ്പർ 👌👌❤️❤️❤️❤️🥰🥰🥰
@vasanthyvijayan3141
@vasanthyvijayan3141 Жыл бұрын
കവിത ചൊല്ലിയതു നന്നായിട്ടുണ്ട് മനസ്സിനെ സന്തോഷം തോന്നുന്നു സരിതാ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമാണ്❤👍🥰
@Ashokworld9592
@Ashokworld9592 Жыл бұрын
തേൻവരിക്ക ചക്ക... സൂപ്പർ... രുചിയായിരിക്കും...!!👍👍👍👍💚💚💚💙👍
@shijipunnokkil628
@shijipunnokkil628 Жыл бұрын
Sarithachechi....Kavitha ....super.....eniyum wait cheyyunnu....ethupole kelkkan......Oro episodilum undayikotte Chechi....❤❤❤❤
@Annjonz
@Annjonz Жыл бұрын
Green Chilli test n for relief from the hotness had a piece of Bitter gourd well done Aju. Have a nice day!!!! ❤❤❤❤
@PadmaPadma-jf8jh
@PadmaPadma-jf8jh Жыл бұрын
സരിതെ കവിത നന്നായി പാടുന്നുണ്ടല്ലോ 👌👌😄😄
@lijikr2155
@lijikr2155 Жыл бұрын
Kavitha super aayi paadi saritha.pinneyum kelkan thoni 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤️
@ranjithmenon8625
@ranjithmenon8625 Жыл бұрын
നല്ല അസ്സല് ചക്ക ചോള കണ്ടപ്പോൾ വായിൽ കപ്പലോടി ചക്കയുടെ കൂടെ അണ്ണാറകണ്ണനും ഉണ്ടായിരുന്നു സരിതയുടെ കവിതയും മഴയും, നല്ല rendering 👍❤ aju namaskaram dtto ❤
@teslamyhero8581
@teslamyhero8581 Жыл бұрын
തകരയുടെ കൂമ്പും, ഇലയും നുള്ളി, വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില, തേങ്ങ തുടങ്ങിയവ ചതച്ചെടുത്തു കടുകുവറുത്തു അടച്ചുവച്ചു ഉലർത്തിയെടുത്താൽ എന്താ 😋😋😋ഇതുപോലെ തഴുതാമയും.. ഗുണസമ്പുഷ്ടം എല്ലാ ഇല കറികളും 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചെയ്തു നോക്കാം 🥰🥰👍
@rejiraveendran714
@rejiraveendran714 Жыл бұрын
Sari uda Kavita super super. Adipoli video.
@pp-od2ht
@pp-od2ht 7 ай бұрын
Saritha u sing super Congrats Continue k 👍
@beenakumar7588
@beenakumar7588 Жыл бұрын
Poem by Vinod Poovakkod was recited well 👏 ..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks ❤️❤️❤️
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,അജുചേട്ട,സരിതചേച്ചി,ഫാമിലിവ്ലോഗുംസരിതചേച്ചിയുടെകവിതയും, സൂപ്പർ,❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤️❤️❤️
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Saithayude kavitha suppe🥰🥰🥰🥰🥰🥰🥰🥰🥰🥰
@sathydevi7282
@sathydevi7282 Жыл бұрын
Very beautiful poem, Saritha 🏵️
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... തിങ്കളാഴ്ച...നല്ലൊരു ദിവസമായിട്ട്... എല്ലാവർക്കും... എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം...... 🙏💙💚❤️💓💓💓💓💛💛💛💙🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@hariharaniyer1818
@hariharaniyer1818 Жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ അജു ചേട്ട > ചക്ക കാണിച്ച് കൊതിപ്പിക്കല്ലേ സരിത കവിത നല്ല രസമായി പാടി കയ്പക്ക വറുവൽ സൂപർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks ❤❤💛❤❤
@maalathivs4850
@maalathivs4850 Жыл бұрын
Hi.. Saritha kavita aalapanam superb👌🙏❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks💕💕💕💕💕
@smithaanilnair5299
@smithaanilnair5299 Жыл бұрын
Njangade thani nadan Ajuvetan, Cheriyetan, Aniletan, Shan chetan, natyangalillatha chetanmar.....bhoomiyumayi aduthidapazakunnu chetanmar...❤❤❤❤❤❤❤❤
@Viral-boy123
@Viral-boy123 Жыл бұрын
സൂപ്പർ കവിത ❤❤🎉
@geeta3474
@geeta3474 Жыл бұрын
Sarita is song very sweet 😊❤❤
@teslamyhero8581
@teslamyhero8581 Жыл бұрын
പുഴു ഉളള ഫലങ്ങൾ ധൈര്യമായി കഴിക്കാം 😀😀😀👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അടിപൊളി 😄😄😄🙏
@jayanthianand9327
@jayanthianand9327 Жыл бұрын
ഹായ് സരിത കവിത നന്നായിട്ടുണ്ട് കേട്ടോ ഈ ചെന്നൈയിലിരുന്ന് ഈ കവിത കേൾക്കുമ്പോളുള്ള ഇമ്പം പറയാൻ വാക്കുകളില്ല ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ സന്തോഷം ❤️❤️💛❤️❤️
@vishlam5785
@vishlam5785 Жыл бұрын
Sarithe super ayito kavitha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks ❤❤❤
@meenasidharthan8051
@meenasidharthan8051 Жыл бұрын
Very good video superb cooking, sweet singing as sweet as you Sarita I love watching your videos ❤ I am from kochi someday would like to see you GOD BLESS YOUR FAMILY
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമുക്ക് കാണാം 🥰🥰🥰🥰👍👍
@jayakumari6953
@jayakumari6953 Жыл бұрын
അജുൻറെ. കാര്യം. ചിരിക്കാതെ എന്തുചെയ്യാൻ.
@ushathomas9187
@ushathomas9187 Жыл бұрын
Poem recitation was beautiful and nostalgic 🙏🏻
@user-bk7ds3yu3v
@user-bk7ds3yu3v 6 ай бұрын
അജു മുളക് കടിച്ചതിനുശേഷം എരി സഹിക്കാൻ കഴിയാതെ വെള്ളവും വന്നു സഹിക്കുന്നത് കാണുമ്പോൾ ഞാൻ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി
@teslamyhero8581
@teslamyhero8581 Жыл бұрын
കടലാസ് പൂവിനെ പറ്റിയുള്ള കവിതയാണോ സരിത പാടിയത്.. നന്നായിട്ടുണ്ട്
@sindhubinuraj
@sindhubinuraj Жыл бұрын
ചക്ക മുഴുവൻ തീർക്കേണ്ട എനിക്കും കൂടി വച്ചേക്കണേ കൊതിയാകുന്നു കണ്ടിട്ട് .സരിതാ കവിത ശരിക്കും ആസ്വദിച്ച് കേട്ടു മഴയും കൂടി ആയപ്പോ എന്താ feel 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഒരു വിധം കഴിഞ്ഞു തുടങ്ങി. അണ്ണാറക്കണ്ണന്മാർ പണി പറ്റിക്കാണ് 😥😥😥
@sindhubinuraj
@sindhubinuraj Жыл бұрын
😩😩😩😩
@kumaricr3713
@kumaricr3713 Жыл бұрын
Sarithayude pattu chakka innathe curry ellam super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 😊 💓
@geethakumaryamma8701
@geethakumaryamma8701 Жыл бұрын
സരിത എത്ര നന്നായി പാടുന്നു ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@anurenny9804
@anurenny9804 Жыл бұрын
ചേച്ചി സൂപ്പർ ആയി പാടി കേട്ടോ. കവിത പാടിയപ്പോൾ കാലം പുറകോട്ടു പോയ പോലെ തോന്നി... അതിന്റെ കൂടെ മഴയും 🌧️🌧️🌧️...
@minithomas137
@minithomas137 Жыл бұрын
Ee pa aka curry enganae aanu vekkunathu? Coconut paste aano cherthathu?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Coconut മിൽക്ക് ആണ് ചേർത്തത്
@sainadhkallamparambilsaran944
@sainadhkallamparambilsaran944 Жыл бұрын
Food undakkan enthu bhudhimuttu.oru bhudhimuttum illa. Thinnan nallasugamonnumilla .ijagu kalayathe kazhikkunnath. Thanne bhagyam.manna bhudhi Saritha.
@rejirajan8541
@rejirajan8541 Жыл бұрын
ഒന്നും പറയുന്നില്ല സരിതയുടെ കവിത സൂപ്പർ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 😍
@jayagiri3307
@jayagiri3307 Жыл бұрын
Ssritha kavitha super keralathinupurathullavarku mazhakanichu thannathil santhosham
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤️❤️❤️❤️
@sharjasaji8625
@sharjasaji8625 Жыл бұрын
Saritha.kavithakalakki.super.ningaludeprograme.ethrakandalummadhiyavilla.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🙏❤️❤️❤️❤️❤️
@sobhadayanand4835
@sobhadayanand4835 Жыл бұрын
മഴപെയ്യുമ്പോൾ സരിതയുടെ കവിത കേൾക്കാൻ നല്ല സുഖം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 😍😍❤️❤️❤️
@lathaajayghosh7224
@lathaajayghosh7224 Жыл бұрын
കവിത നന്നായി പാടി സരിതേ
@pavithrant5145
@pavithrant5145 Жыл бұрын
Very good recitation
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰🥰
@deepakm7825
@deepakm7825 Жыл бұрын
Saritha song and video for the song was superb. Todays video was very nice👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️💛❤️
@sobhadayanand4835
@sobhadayanand4835 Жыл бұрын
കയ്പ്പാക്ക മുറിച്ച് ഉപ്പും മഞ്ഞളും കലക്കിയ വെള്ളത്തിൽ രണ്ടുമിനിറ്റ് ഇട്ട് വസിച്ചാൽ മതി പുഴുക്കളെല്ലാം ചത്തുപോകും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Ok🥰🥰👍
@bindusundaran3188
@bindusundaran3188 Жыл бұрын
ഹായ്😊 സരിതയുടെ കവിതയോടു കൂടി മഴ കാഴ്ചകൾക്ക് സൗന്ദര്യം കൂടി വീഡിയോ എടുത്ത കുട്ടിക്ക് നന്ദി പറയുന്നു. കയ്പ്പക്ക കറി പയർ ഉപ്പേരി പപ്പടം പിന്നെ എന്ത് വേണം. അജു പറഞ്ഞ് സത്യം അമൃതിന് തുല്യം തന്നെ. പിന്നെ ചക്കേടെ കാര്യം പറയണോ. ഞങ്ങൾ അടുത്ത മാസം നാട്ടിൽ വരും അപ്പോ ചക്ക കിട്ടോ ? സാധാരണ കുട്ടികൾക്ക് കയ്പ്പക്ക അത്ര ഇഷ്ടമുണ്ടാവില്ല. ജഗൂന് ഇഷ്ട്ടാല്ലേ❤ സന്തോഷം❣️🙏🌹🙂🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അപ്പോഴേക്കും ചക്ക ഉണ്ടാവുന്ന് തോന്നുന്നില്ല
@teslamyhero8581
@teslamyhero8581 Жыл бұрын
സരിതയുടെ ഉടുപ്പ് 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@geethaanil1215
@geethaanil1215 Жыл бұрын
Kavithayum super alapanaum super great saritha😊
@meeramenon2521
@meeramenon2521 Жыл бұрын
Melodious rendition of meaningful poem...loved ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks💕💕💕💕
@NivyaSarath-nv4nt
@NivyaSarath-nv4nt 6 ай бұрын
കവിത സൂപ്പർ ❤️❤️❤️👌👌😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 6 ай бұрын
❤️❤️❤️❤️
@mustafaabudhabi3112
@mustafaabudhabi3112 Жыл бұрын
എനിക്കറ്റവും ഇഷ്ടപെട്ടത് നിങ്ങടെ ആ പൂജമുറിയാണ്.. നല്ലഭംഗി.... 🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤️❤️
@ciclyvarghese4066
@ciclyvarghese4066 Жыл бұрын
സരിത നല്ല കവിത നന്നായി പാടി എനിക്ക് നല്ല ഇഷ്ടമുള്ള കവിതയാണിത് ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 💛💛💛💛
@jayaanil8211
@jayaanil8211 Жыл бұрын
കവിത മനോഹരം 🥰 വീഡിയോ സൂപ്പർ ❤️🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@ambikamenon9496
@ambikamenon9496 Жыл бұрын
There is an album song by Vidhu Prathap called Entho Mozhiyuvaan undagume … if Saritha can sing that, will be very sweet to hear.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Will try 🥰🥰👍👍👍
@rajalakshmipremachandran9450
@rajalakshmipremachandran9450 Жыл бұрын
Saritha super ayi padi 👌👌
@josenjose6422
@josenjose6422 Жыл бұрын
അജു ചേട്ടാ തലയ്ക്കു വല്ല ഓളം വെട്ടുണ്ടോ? അല്ല വയലറ്റ് മുളക് എരിവുണ്ടോ എന്നു തിന്നു നോക്കി ടെസ്റ്റ്‌ ചെയുന്നു. എരിവ് മാറാൻ പാവയ്ക്ക തിന്നു. ഹോ വല്ലാത്ത ജാതി ഇഷ്ട്ടോ 😅😅😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😥😥😥😥🙏🙏🙏🤣🤣🤣🤣
@renuviswanathan2739
@renuviswanathan2739 Жыл бұрын
എനിക്ക് നല്ല ഇഷ്ടാണ് സരിതെ ഈ കവിത.. നന്നായി ചൊല്ലി സരിത.. 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks ❤️❤️❤️❤️
@ganeshaamin6016
@ganeshaamin6016 Жыл бұрын
Super kavitha sarihande
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰
@user-fz1ic2rc3x
@user-fz1ic2rc3x Жыл бұрын
Kavitha,super Othiti,eshtam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 😍
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
സരിതയുടെ പ്രഭാത കൃത്യങ്ങളും പാട്ടും നന്നായിരുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നല്ല ശീലം 🥰
@memasvarietyvlog7349
@memasvarietyvlog7349 Жыл бұрын
Aju oru variety person. Ella videoslum variety പ്രകടനം അത് കൊണ്ട് .videos കാത്തിരിക്കുന്നു.ഇന്ന് മുളക് , അതിനു മുൻപ് കരിച്ച മുട്ട, അങ്ങിനെ പോകുന്നു list. അതാണ് highlight.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🤣🤣🤣🤣🤣എന്താ ചെയ്യാ 🤦🤦😂
@memasvarietyvlog7349
@memasvarietyvlog7349 Жыл бұрын
@@ajusworld-thereallifelab3597 അതുകൊണ്ടാണ് videos കാത്തിരുന്നു കാണുന്നത്. നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാൽ തെറ്റില്ല.Aju & Saritha-Interesting personalities.
@rugmininair2829
@rugmininair2829 Жыл бұрын
Saritha nannayi padunnundello, nalla sound
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@lakshmikuttynair8818
@lakshmikuttynair8818 Жыл бұрын
Sarthayude Kavita super. Every thing is fine ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
ഇന്നത്തെ സരിതയുടെ പാട്ടും മഴയുടെ ക്ലോസപ്പ് എല്ലാം നല്ല ഭംഗി ആയി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤️❤️❤️❤️
@remavijayan9434
@remavijayan9434 9 ай бұрын
കവിത സൂൂപ്പർ
@josevincent6319
@josevincent6319 Жыл бұрын
മഴയിൽ കുതിർന്ന ഒരു ദിവസം.❤ അതിന് മനോഹാരിത നൽകിയ സരിതയുടെ കവിതയും. 💜മുളക് കടിച്ചിട്ടു, എരിവ് മാറാൻ കൈപ്പക കൂടി ചവച്ചിട്ടുനിൽക്കുന്ന അനുവിനെ കണ്ടപ്പോൾ. ഒരു പഴം ചൊല്ല് ഓർമവന്നു.😅💙എല്ലാവർക്കും നന്മകൾ നേരുന്നു 💚
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഏത് പഴഞ്ചൊല്ല് ആണ് ഓർമ വന്നത്??? 🤣🤣🤣
@adhidevd.a1743
@adhidevd.a1743 Жыл бұрын
Hai
@josevincent6319
@josevincent6319 Жыл бұрын
അജു ബ്രോ താങ്കളോട് അത് പറയാൻ തോന്നുന്നില്ല.😃😃
@deepthikamal
@deepthikamal Жыл бұрын
Aa kaippakkade sathokke pizhinju kalanja enganeya
@SindhuUllas-um4tj
@SindhuUllas-um4tj 11 ай бұрын
Kavitha super
@sarojpattambi6233
@sarojpattambi6233 Жыл бұрын
സരിത കവിത മനോഹരം അജു jaggu എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 💚💙💜🤎🖤 natilethiya ഫീൽ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️🙏🙏🙏
@Ashokworld9592
@Ashokworld9592 Жыл бұрын
മര്യാദയ്ക്ക്.. പണിയെടുത്തുനിന്ന ചേട്ടനാ.. പെട്ടന്ന് മുളകെടുത്ത് കടിച്ചിട്ടുള്ള expression.... Super....!!😢😢😢😢😢😅😅😅😊😊😊👍👍👍💙💚💙💚👍👍💚👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🤣🤣🤣🤣
@remam7734
@remam7734 Жыл бұрын
Sarithavideokku background aayi oro patt chollu
@sunithasuni7245
@sunithasuni7245 Жыл бұрын
സരിത ചേച്ചി പാട്ടു 👌എനിക്ക് ഇഷ്ട്ട പെട്ട പാട്ടാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഈ കവിത എല്ലാർക്കും ഇഷ്ടമാണ് ❤️❤️❤️❤️
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Кадр сыртындағы қызықтар | Келінжан
00:16
English or Spanish 🤣
00:16
GL Show
Рет қаралды 7 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН