BEST FRIEND’S WEDDING 😍

  Рет қаралды 768,845

Praveen Pranav

Praveen Pranav

Күн бұрын

Пікірлер: 1 000
@Praveen_pranav
@Praveen_pranav 10 күн бұрын
Get This Amazing Product at 30% off On Amazon Today. Amazon: amzn.to/42jisKE
@me-c7t
@me-c7t 10 күн бұрын
❤️Praveen bro happy aayittirikk. Snehikkunnavar ennum koodeyund
@VsVs-sx7bl
@VsVs-sx7bl 9 күн бұрын
Hi
@Keerthx_.8
@Keerthx_.8 9 күн бұрын
H
@mayavinod6818
@mayavinod6818 9 күн бұрын
Illa
@bincysaju7105
@bincysaju7105 9 күн бұрын
ഇല്ല
@Athi_lyrics
@Athi_lyrics 10 күн бұрын
8:10 these are precious emotions🥹❤❤
@Aradhyaaahh_03.
@Aradhyaaahh_03. 10 күн бұрын
0:23 the way she looks at him ❤️
@mujeebrahimanp6990
@mujeebrahimanp6990 10 күн бұрын
2:40 emotional 😢😊
@anandu7487
@anandu7487 10 күн бұрын
L
@user-pv-y5t
@user-pv-y5t 10 күн бұрын
@fairytale-1hx
@fairytale-1hx 10 күн бұрын
2:40 🥺🫂 എനിക്ക് നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ❤ഞാൻ ചുമ്മാ പറയുന്നതല്ല.. നിങ്ങളുടെ അവസ്ഥയിലൂടെ കടന്ന് പോയി ഒരുപാട് കുത്തുവാക്കുകൾ കേട്ട് അവസാനം സ്നേഹം ഉണ്ടായിട്ടും പിരിഞ്ഞു ജീവിക്കേണ്ടി വന്ന Couple നെ എനിക്കറിയാം..പക്ഷേ പിന്നീട് ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എല്ലാവർക്കും മനസ്സിലാവുകയും പിന്നീട് അവർ ഒന്നിക്കുകയും ചെയ്തു.. പക്ഷേ അത്ര നാൾ അവർ അനുഭവിച്ച, കടന്ന് പോയ അവസ്ഥ അവരുടെ കൂടെ നിന്ന ഞങ്ങൾക്ക് മാത്രമേ മനസിലാവൂ..ഇന്ന് അവർ മാറി താമസിക്കുന്നു..നഷ്ടപ്പെടുത്തിയ ഓരോ നിമിഷങ്ങൾക്കും പകരം പരസ്പരം അത്രമേൽ സ്നേഹിച്ച് ജീവിക്കുന്നു.. നിങ്ങൾ ചിരിക്കുമ്പോഴും എത്രമാത്രം വിഷമങ്ങൾ ഉള്ളിൽ ഒതുക്കുന്നുണ്ടെന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്..കാരണം അങ്ങനൊരു അവസ്ഥ കണ്ടിട്ടുണ്ട്.. അതുകൊണ്ട് നിങ്ങളെ മനസിലാക്കാൻ കഴിയാത്തവർ പറയുന്ന ഒന്നും നിങ്ങൾ കേൾക്കണ്ട..നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക.. നെഗറ്റിവ് പറയുന്നവർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ സമാധാനം ഇല്ലാതാക്കരുത്.. നിങ്ങൾ തമ്മിൽ ചേരുമ്പോഴേ നിങ്ങൾ പൂർണ്ണമാകൂ.. അൻപ് മോനെ ഒരുപാടിഷ്ടം ആണ്.. ഒരിക്കലെങ്കിലും വാവയെ ഒന്ന് നേരിൽ കാണണം എന്നുണ്ട്.. Inshaallah എന്നെങ്കിലും കാണാം എന്ന് വിശ്വസിക്കുന്നു.. സ്നേഹം 🫂❤️🥰
@me-c7t
@me-c7t 10 күн бұрын
❤️
@sanjayronkurian5155
@sanjayronkurian5155 10 күн бұрын
നാല് പേർ ഒന്നിച്ച് ഒരു കോളേജിൽ പഠിച്ചു. ഒരു വർഷത്തെ വ്യത്യാസം ഉണ്ടെങ്കിലും,അതേ ആളുകളുടെ വിവാഹവും കഴിഞ്ഞു. വളരെ rare ആയിട്ട് കാണാൻ പറ്റുന്ന ഒരു moment ആണ് ഇത്. മൃദുല ചേച്ചിടെ കരച്ചിൽ കാണുമ്പോൾ തന്നെ നിങ്ങളുടെ ആ ഫ്രണ്ട്ഷിപ്പ് എത്ര ആഴമുള്ളതാണ് എന്ന് എല്ലാ പ്രേക്ഷകർക്കും മനസ്സിലാകും.❤❤❤🔥🔥🔥
@user-pv-y5t
@user-pv-y5t 10 күн бұрын
സത്യം ❤️
@fairytale-1hx
@fairytale-1hx 10 күн бұрын
Aww❤️🤩
@me-c7t
@me-c7t 10 күн бұрын
💓
@love_your_self-s7b
@love_your_self-s7b 10 күн бұрын
2:40 അൻപ് മോൻ ബാക്കിയുള്ളവരുടെ സ്നേഹം കിട്ടാതെ ആണ് വളരുന്നത്.. പക്ഷേ ആ കുഞ്ഞിനെ ഇഷ്ട്ടമുള്ള ഒരുപാട് ആളുകൾ ഇല്ലേ.. കുഞ്ഞിന് ആയുസും ആരോഗ്യവും പടച്ചവൻ നൽകട്ടെ.. നിങ്ങൾക്കും 😊 പിന്നെ മൃദുല നല്ല സുന്ദരിയാണ് 🥰❤️ അൻപൂട്ടൻ നിങ്ങളുടെ ഭാഗ്യം ആയി മാറും.. ഇപ്പോഴും അവൻ നിങ്ങളുടെ ഭാഗ്യം തന്നെയാണ്.
@me-c7t
@me-c7t 10 күн бұрын
Enikku vavaye edukkan thonnum kanumbool🥰 paavam kunj
@me-c7t
@me-c7t 10 күн бұрын
@NasarNaser-kw1qt
@NasarNaser-kw1qt 9 күн бұрын
Baaghyam aayi maariyal ivarkk nallath...ithee pole Swapnam kandittu alle praaveente mom dad avane valarthiye karma is real 😊
@NasarNaser-kw1qt
@NasarNaser-kw1qt 9 күн бұрын
​@@amritha4592 ninakk ninte ammade veetere mathi enghil ee kittikk 2 veeterem venam kunji manass alle athinte❤
@soniyapb6352
@soniyapb6352 9 күн бұрын
Sneham kittiyilalgilum kuzhappamilla samdanam anne pradhanam
@Happyfullyyy
@Happyfullyyy 10 күн бұрын
Muru is a very innocent person that i had seen in many videos while happening anything special or sad in any occasion she will cry so fast that's why her heart so pure... She's like 💎 😻
@me-c7t
@me-c7t 9 күн бұрын
True
@sreekutty6181
@sreekutty6181 10 күн бұрын
The tears in their eyes tells everything 🥹😭♥️♥️♥️
@me-c7t
@me-c7t 10 күн бұрын
2:40 വിഷമിക്കരുത്. പണ്ട് ഈ കുഞ്ഞിനെ വരെ ചീത്ത വിളിച്ച ചില കമന്റോളികൾ ഉണ്ടായിരുന്നു.. പക്ഷേ കുഞ്ഞുങ്ങളെല്ലാം മാലാഖമാരാണ് 😇 അവരെ പറഞ്ഞവർക്ക് ഉള്ള പണി ദൈവം നേരിട്ട് കൊടുത്തോളും.. വേണ്ടാത്തവർ ഒക്കെ പോട്ടെ..അൻപ് വാവക്ക് നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ഉണ്ട്..കുഞ്ഞിനെ ഒത്തിരി ഇഷ്ട്ടമാണ്.. അവൻ നന്നായി വളരട്ടെ 💞
@love_your_self-s7b
@love_your_self-s7b 9 күн бұрын
ഈ കുഞ്ഞിനെ പ്രവീണിന്റെ അച്ഛൻ പറഞ്ഞത് ഓർമ്മ വരുന്നു 🙏🏻 അതെങ്ങനെ സ്വന്തം മകനെ അടിച്ചിറക്കി വിട്ടിട്ട് പച്ച കള്ളം പറഞ്ഞു വീഡിയോ ഇട്ട സ്നേഹനിധികളായ മാതാപിതാക്കൾക്ക് എങ്ങനെയാണ് പേരക്കുട്ടിയോട് സ്നേഹം കാണുക. ആ വീഡിയോയിൽ അവർ കരഞ്ഞുകൊണ്ട് ആണ് കള്ളം പറഞ്ഞത്.. അന്ന് വെറുത്തത് ആണ് അവരെ. They're actors and karma will reveal their true face soon.
@achusree-xx3in
@achusree-xx3in 10 күн бұрын
ethoke ahnu true love and blessing 🥰🥰 ..aroke negetive paranjalum they are living their happy life😍 8:10 she has a pure soul❣
@fairytale-1hx
@fairytale-1hx 10 күн бұрын
അതിനേ ഓവർ എന്ന് പറഞ്ഞു കുറ്റപ്പെടുത്തി വേദനിപ്പിച്ചു സന്തോഷം കണ്ടെത്തുന്ന ചിലർ 🙂
@love_your_self-s7b
@love_your_self-s7b 10 күн бұрын
Nammal anubavikkaatha jeevithangal ellam namukk kettu kathakal aanu. Negative adikkunnavarkk thanne thirich athellam kittum. Sure
@carloz__x3
@carloz__x3 9 күн бұрын
Sathyam പ്രവീൺ ചേട്ടൻ ശെരിക്കും പാവം ആണ്.
@ashoknaidu4049
@ashoknaidu4049 10 күн бұрын
8:10 These are precious ❤ emotions 😢😢😢😢
@ElsyAvirachan
@ElsyAvirachan 10 күн бұрын
14:49 Anbune kannan nala rasamund aradayum kann thatathe irrikate love u 😊❤
@mujeebrahimanp6990
@mujeebrahimanp6990 10 күн бұрын
8:10 മൃദുല ചേച്ചി അവരുടെ കല്യാണം ഓർത്തുപോയി❤😢😢
@ummuhabeeba5156
@ummuhabeeba5156 10 күн бұрын
അതെ
@user-pv-y5t
@user-pv-y5t 10 күн бұрын
❤️
@fairytale-1hx
@fairytale-1hx 10 күн бұрын
ഒരുപാട് ആഗ്രഹങ്ങൾ കൊണ്ടാണ് ഓരോ പെൺകുട്ടികളും ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നത്... ക്യാമറക്ക് മുന്നിൽ ചിരിക്കുന്നുണ്ടെങ്കിലും ഒത്തിരി വിഷമം കാണും അവരുടെ ഉള്ളിൽ.
@me-c7t
@me-c7t 10 күн бұрын
​@@fairytale-1hx true. Pala sankadam undenkilum relativesntem nattykarude munnilum nammalokke chirikkarille athupole. I love them. Aaroke enthoke paranjalum ivarde bagth shari und enn enikkurappanu
@love_your_self-s7b
@love_your_self-s7b 9 күн бұрын
​@@fairytale-1hx true🥺
@farooqcm673
@farooqcm673 10 күн бұрын
നിങ്ങളുടെ സാഹചര്യം നിങ്ങളുടെ പൊന്നു മോൻ മനസ്സിൽ ആകിയില്ലെങ്കിൽ വേറെ ഈ ലോകത്ത് ആര് മനസ്സിൽ ആക്കാനാ 😘😊✨✨✨✨
@fairytale-1hx
@fairytale-1hx 10 күн бұрын
2:40 🥺🫂 എനിക്ക് നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ❤ഞാൻ ചുമ്മാ പറയുന്നതല്ല.. നിങ്ങളുടെ അവസ്ഥയിലൂടെ കടന്ന് പോയി ഒരുപാട് കുത്തുവാക്കുകൾ കേട്ട് അവസാനം സ്നേഹം ഉണ്ടായിട്ടും പിരിഞ്ഞു ജീവിക്കേണ്ടി വന്ന Couple നെ എനിക്കറിയാം..പക്ഷേ പിന്നീട് ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എല്ലാവർക്കും മനസ്സിലാവുകയും പിന്നീട് അവർ ഒന്നിക്കുകയും ചെയ്തു.. പക്ഷേ അത്ര നാൾ അവർ അനുഭവിച്ച, കടന്ന് പോയ അവസ്ഥ അവരുടെ കൂടെ നിന്ന ഞങ്ങൾക്ക് മാത്രമേ മനസിലാവൂ..ഇന്ന് അവർ മാറി താമസിക്കുന്നു..നഷ്ടപ്പെടുത്തിയ ഓരോ നിമിഷങ്ങൾക്കും പകരം പരസ്പരം അത്രമേൽ സ്നേഹിച്ച് ജീവിക്കുന്നു.. നിങ്ങൾ ചിരിക്കുമ്പോഴും എത്രമാത്രം വിഷമങ്ങൾ ഉള്ളിൽ ഒതുക്കുന്നുണ്ടെന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്..കാരണം അങ്ങനൊരു അവസ്ഥ കണ്ടിട്ടുണ്ട്.. അതുകൊണ്ട് നിങ്ങളെ മനസിലാക്കാൻ കഴിയാത്തവർ പറയുന്ന ഒന്നും നിങ്ങൾ കേൾക്കണ്ട..നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക.. നെഗറ്റിവ് പറയുന്നവർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ സമാധാനം ഇല്ലാതാക്കരുത്.. നിങ്ങൾ തമ്മിൽ ചേരുമ്പോഴേ നിങ്ങൾ പൂർണ്ണമാകൂ.. അൻപ് മോനെ ഒരുപാടിഷ്ടം ആണ്.. ഒരിക്കലെങ്കിലും വാവയെ ഒന്ന് നേരിൽ കാണണം എന്നുണ്ട്.. ഇൻശാഅല്ലാഹ്‌ എന്നെങ്കിലും കാണാം എന്ന് വിശ്വസിക്കുന്നു.. സ്നേഹം 🫂❤️🥰
@love_your_self-s7b
@love_your_self-s7b 10 күн бұрын
@ringvoid
@ringvoid 10 күн бұрын
Ntho ippo ningallude videos kannumbol valatha oru +ve energy❤❤
@ashoknaidu4049
@ashoknaidu4049 10 күн бұрын
8:54 His expression😮😮😮❤
@Gamewithtravaling
@Gamewithtravaling 10 күн бұрын
3:19
@aparnaaji
@aparnaaji 10 күн бұрын
5:59 Anbu vava😚❤️
@JinsyP-k6p
@JinsyP-k6p 10 күн бұрын
These are precious and ❤emotional
@fairytale-1hx
@fairytale-1hx 10 күн бұрын
2:40 🥺🫂 എനിക്ക് നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ❤ഞാൻ ചുമ്മാ പറയുന്നതല്ല.. നിങ്ങളുടെ അവസ്ഥയിലൂടെ കടന്ന് പോയി ഒരുപാട് കുത്തുവാക്കുകൾ കേട്ട് അവസാനം സ്നേഹം ഉണ്ടായിട്ടും പിരിഞ്ഞു ജീവിക്കേണ്ടി വന്ന Couple നെ എനിക്കറിയാം..പക്ഷേ പിന്നീട് ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എല്ലാവർക്കും മനസ്സിലാവുകയും പിന്നീട് അവർ ഒന്നിക്കുകയും ചെയ്തു.. പക്ഷേ അത്ര നാൾ അവർ അനുഭവിച്ച, കടന്ന് പോയ അവസ്ഥ അവരുടെ കൂടെ നിന്ന ഞങ്ങൾക്ക് മാത്രമേ മനസിലാവൂ..ഇന്ന് അവർ മാറി താമസിക്കുന്നു..നഷ്ടപ്പെടുത്തിയ ഓരോ നിമിഷങ്ങൾക്കും പകരം പരസ്പരം അത്രമേൽ സ്നേഹിച്ച് ജീവിക്കുന്നു.. നിങ്ങൾ ചിരിക്കുമ്പോഴും എത്രമാത്രം വിഷമങ്ങൾ ഉള്ളിൽ ഒതുക്കുന്നുണ്ടെന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്..കാരണം അങ്ങനൊരു അവസ്ഥ കണ്ടിട്ടുണ്ട്.. അതുകൊണ്ട് നിങ്ങളെ മനസിലാക്കാൻ കഴിയാത്തവർ പറയുന്ന ഒന്നും നിങ്ങൾ കേൾക്കണ്ട..നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക.. നെഗറ്റിവ് പറയുന്നവർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ സമാധാനം ഇല്ലാതാക്കരുത്.. നിങ്ങൾ തമ്മിൽ ചേരുമ്പോഴേ നിങ്ങൾ പൂർണ്ണമാകൂ.. അൻപ് മോനെ ഒരുപാടിഷ്ടം ആണ്.. ഒരിക്കലെങ്കിലും വാവയെ ഒന്ന് നേരിൽ കാണണം എന്നുണ്ട്.. Inshaallah എന്നെങ്കിലും കാണാം എന്ന് വിശ്വസിക്കുന്നു.. സ്നേഹം 🫂❤️
@love_your_self-s7b
@love_your_self-s7b 10 күн бұрын
🙂Aa situation kadann vannavarkke ath manasilaku. Comments ittu evare cheetha vilikkunnavark ath ariyela.
@me-c7t
@me-c7t 10 күн бұрын
💯
@me-c7t
@me-c7t 10 күн бұрын
കുറ്റം പറയാൻ മാത്രാ ആ ആളുകൾ കാണൂ. നമ്മൾ ഒറ്റക്കാവുമ്പോ കാണില്ല. So ignore them and be happy always
@Anju14-f8b
@Anju14-f8b 10 күн бұрын
Wedding anniversary vediok wait cheyunavr indo 🥹💗💗🥹
@ABIRAMI1414
@ABIRAMI1414 4 күн бұрын
Amazing best friendship bond now a day's guy's 🥰🥰🥰💝💝💝
@Momo12_C
@Momo12_C 10 күн бұрын
Muru chechi divasam koodumbol cute aayi varuvanallo❤
@MuhammadMuhammadashik
@MuhammadMuhammadashik 9 күн бұрын
Muru കരയുന്നത് കണ്ട് ശെരിക്കും കണ്ണുനിറഞ്ഞു സാരമില്ല ഇനി അങ്ങോട്ടുള്ള ജീവിതം നല്ല സന്തോഷത്തോടുകുടി വാവേന്നും നന്നായി നോക്കി മുന്നോട്ട് പോവട്ടെ ഒരുപാട് ഇഷ്ട്ടാ എന്നെപോലെ നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാറുണ്ട് നിങ്ങളുടെ കൂടെ ഉണ്ട് ഹാപ്പി ആയിരിക്കു 😽🫂🙌🫶🦋🖤...
@love_your_self-s7b
@love_your_self-s7b 9 күн бұрын
❤️
@ShivaParvathy-hp5bj
@ShivaParvathy-hp5bj 8 күн бұрын
@Unknown-vn6xl
@Unknown-vn6xl 10 күн бұрын
Chechide hair straighte aakiyaal onnoode bhanghi aaavum😌❤️ anyway happy to see you gooyss innu video illaanu karuthi vishamichayrnu💗
@Farsanafarssss
@Farsanafarssss 10 күн бұрын
2:36🥺sangdayi ketapo. Oke sheri aavum chetaa🤍🙂
@vijayanandan8569
@vijayanandan8569 10 күн бұрын
5:50 Praveen hairstyle adipoli ayittund❤
@suryasuresh.3010
@suryasuresh.3010 10 күн бұрын
The groom and the bride look's stunning😍 Best wishes to the newly married couples from Bangalore✨❤️
@praysoncheriyan2116
@praysoncheriyan2116 10 күн бұрын
Nigalude combo ,bond etc beautiful ann I really like your family ❤
@ShahanaSiyad-td9vt
@ShahanaSiyad-td9vt 10 күн бұрын
നല്ല മനോഹരമായ വിഡിയോ mridu ചേച്ചീടെ a ചിരി കാണുമ്പോൾ തന്നെ ഒരു ഫീൽ ആണ് എന്നും ഹാപ്പി ആയിട്ട് ലൈഫ് മുന്നോട്ടു കൊണ്ട്‌ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരു പാഡ് ഇഷ്ട്ടമാണ് ലവ് youdears❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hamsasaali5166
@hamsasaali5166 10 күн бұрын
Advans 😊happy wedding anniversary🎉🎉 chettaaa chechiii🎉🎉🎉🎉🎉
@abhirajeev5482
@abhirajeev5482 10 күн бұрын
Evarude video ennum mudangathe kanunnavarundo❤
@MOMANDKITCHEN338
@MOMANDKITCHEN338 10 күн бұрын
ഇല്ല..😂😂
@nahasen8671
@nahasen8671 10 күн бұрын
Ys
@me-c7t
@me-c7t 10 күн бұрын
​@@MOMANDKITCHEN338പിന്നെ നീ എന്ത് കാണാൻ ആണ് ഇവിടെ? 🤣
@me-c7t
@me-c7t 10 күн бұрын
ഉണ്ട് ❤️
@MOMANDKITCHEN338
@MOMANDKITCHEN338 9 күн бұрын
@@me-c7t അതിനു ആര് വീഡിയോ കാണുന്നു 😂😂
@sreedevisumod973
@sreedevisumod973 10 күн бұрын
in the beiginning itself we can see the happiness in murudulas face when she is with praveen
@Bismishereef-ox9sx
@Bismishereef-ox9sx 10 күн бұрын
Advance Happy wedding anniversary ❤❤🎉🎉
@love_your_self-s7b
@love_your_self-s7b 10 күн бұрын
ഒത്തിരി സന്തോഷം വന്നാലും സങ്കടം വന്നാലും പെട്ടെന്ന് കരയുന്ന ഒരുപാട് ആളുകളുണ്ട്.. വളരെ sensitive ആയ എന്നാൽ നല്ല മനസുള്ള ആളുകൾ ആയിരിക്കും അവർ.. എല്ലാവരും ഒരേപോലെ അല്ലല്ലോ റിയാക്റ്റ് ചെയ്യുക ❤️ മൃദുല ഒരു പാവം ആണ് എനിക്കിഷ്ട്ടം ആണ് മൃദുലയേ😊
@annEA-b8j
@annEA-b8j 9 күн бұрын
True.
@love_your_self-s7b
@love_your_self-s7b 9 күн бұрын
​@annEA-b8j❤️
@Bright_wingx
@Bright_wingx 10 күн бұрын
ADVANCE HAPPY WEDDING ANNIVERSARY!!!! CHETTA AND CHECHII ❤️🫂❤
@SeethalVs-o4w
@SeethalVs-o4w 10 күн бұрын
എന്നാണ് wedding aniversary pls onn parayamoo
@Bright_wingx
@Bright_wingx 10 күн бұрын
@@SeethalVs-o4w january 25 💗
@arunimamparunima1509
@arunimamparunima1509 10 күн бұрын
25 jan
@sandhyausha4761
@sandhyausha4761 10 күн бұрын
Happy wedding anniversary praveen chettan and mrudula chechi ❤❤❤😊😊🎉
@PsYcHo-bd2kz
@PsYcHo-bd2kz 10 күн бұрын
11:15 straightening cheyyandaa....botoxy mathii.....its good for hair
@Ammuty-vh5iy
@Ammuty-vh5iy 10 күн бұрын
3:07 നിങ്ങൾ ഇങ്ങനെ ഓക്കേ പറയുമ്പോ എനിക്കും amma ആവാൻ ആഗ്രഹം ഉണ്ട് 🥺❤️പക്ഷെ ഞാൻ kalyanam കഴിച്ചിട്ടില്ല 🥲
@Akshxyy_10
@Akshxyy_10 10 күн бұрын
Amma avan kalyanam kazhikanam enn illa kutty😍
@rahiskitchen1427
@rahiskitchen1427 10 күн бұрын
🙄
@JalajaShylesh
@JalajaShylesh 10 күн бұрын
😂😂😂Ente ponnu koche thonnum alla evarude yokke real life evarude jeevithamargam mathramanu video edeel oru 15minutil othugathalla life😂 evar cash undakkan positive side matram colourful aakki kanikku OK evarude followers kuduthalum pilleranu 😂
@Ammuty-vh5iy
@Ammuty-vh5iy 10 күн бұрын
@@JalajaShylesh i know ethoru penninum amma akan agraham kanum athe njan paranjitulu auty seri
@HaripriyaPR
@HaripriyaPR 10 күн бұрын
Adopt a baby or marry someone 😇
@anupamakrishna9307
@anupamakrishna9307 10 күн бұрын
Innathe ad arenkilum kandirinnoo enne pole🤭
@SahadevanN-gk2pj
@SahadevanN-gk2pj 10 күн бұрын
The way she looks at him❤
@TharaS1137
@TharaS1137 10 күн бұрын
Advanced Happy Wedding Anniversary dears😘🥰❤️
@AmruthaSuresh-x4p
@AmruthaSuresh-x4p 9 күн бұрын
Advance wedding anniversary both of uhh🎉❤😘
@fathimasuliman5198
@fathimasuliman5198 10 күн бұрын
നോട്ടിഫിക്കേഷൻ വന്നാബോൾ ഓടി vannu❤
@me-c7t
@me-c7t 9 күн бұрын
ചേട്ടാ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി നെഗറ്റീവ് കമന്റ്സ് ഇടാൻ വരുന്ന ഒരെണ്ണത്തെയും ഈ കമന്റ് ബോക്സിൽ വെക്കരുത്.. സ്പോട്ടിൽ ഡിലീറ്റ് ആക്കി ബ്ലോക്ക് ആക്കണം.. എല്ലാവരും അങ്ങനെ തന്നെ ആണ് ചെയ്യുക.. അങ്ങനെ ഉള്ള വിഷങ്ങളുടെ കമന്റ്സ് ഒഴിവാക്കാൻ കൂടി ആണ് യൂട്യൂബ് ഡിലീറ്റ് & ബ്ലോക്ക് ഓപ്ഷൻ തന്നിരിക്കുന്നെ.. അതുകൊണ്ട് അവരെ മൈൻഡ് ആക്കാതെ നിങ്ങൾ മുന്നോട്ട് പോകൂ
@NasarNaser-kw1qt
@NasarNaser-kw1qt 9 күн бұрын
Aathyam ninne block aakanam ith Praveen nte fake aavum...ivare thanne vere oru accntil etho post kanndo athil full negative so ithil full positive becz ivare Pani dlt aaki kalikkalum block aakki kalikkalum aanu nee parayyenda aavishyam illa😂 pinne njanghl ullath parayumbol koodaand parantsinte veshamam aaloyikkumbol ath cmntil parayumbol njghale pole ullore dlt aakiyaaal njnghal next accnt thudanghum veendum idum😘
@love_your_self-s7b
@love_your_self-s7b 9 күн бұрын
Yes avarude frustration theerkkan ulla place alla mattullavarde comment box. Suggestions and manyamaaya criticisms is fine pakshe veruthe paradooshanam parayaan varunna chila ladies und.. Self respect illatha kure ennam. Avarude comments kanumbo aa naattile mattulla aalukale orth pavam thonnum.. Social mediayil irunn ithra visham aanenkil neritt enthavum avastha
@love_your_self-s7b
@love_your_self-s7b 9 күн бұрын
Negative comments idunnavar sure aayum athinte karma anubavikkum.. Aa comments karanam arenkilum vishamichittundenkil athe vishamam vere reethiyil avarkk kittum ennaanu. Angane anubavicha aalkkare kandittum ind
@NasarNaser-kw1qt
@NasarNaser-kw1qt 9 күн бұрын
@@love_your_self-s7b appo aa parantes ine ozhivakki ivare support cheyyumbol aaa parantes in veshamam ndaavoloo..appo ninte makkal vazhi annkkum karma kityaaalo😶
@fightygirls8973
@fightygirls8973 9 күн бұрын
,😂😂😂
@me-c7t
@me-c7t 10 күн бұрын
കല്യാണപെണ്ണിനും ചെക്കനും Happy Married Life 😍❤️ രണ്ടാളെയും നല്ല ഭംഗിയുണ്ട് കാണാൻ.. നിങ്ങളുടെ സുഹൃദവും സ്നേഹവും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@JyotthiSureshdas
@JyotthiSureshdas 10 күн бұрын
8:05 mridula chechi emotional 😭
@anupamakrishna9307
@anupamakrishna9307 10 күн бұрын
Muru chechi karanjappol ningalkk vishamam aayo enne pole🤭🤭😅
@me-c7t
@me-c7t 10 күн бұрын
Yes
@SunainaSunu-b9y
@SunainaSunu-b9y 10 күн бұрын
Promotion വരുമ്പോൾ skip ചെയ്യുന്നവർ like അടി
@SuhailafeminaSuhailafemina
@SuhailafeminaSuhailafemina 10 күн бұрын
Orupaadishtamaaanu ningale aarillenkilum ningalkku njangalundu😊😊😊
@manjusabumanju6414
@manjusabumanju6414 9 күн бұрын
Happy Advance Wedding Anniversary Both Of You ❤️ 💕
@Desdemona_7
@Desdemona_7 10 күн бұрын
Anbootty innu chirichath kandapo happy aayi...❤❤❤
@SumithraM-s9w
@SumithraM-s9w 10 күн бұрын
മൂന്നാളയും കാണാൻ നല്ല ഭംഗിയുണ്ട് ❤️❤️❤️
@Riswan-l2w
@Riswan-l2w 10 күн бұрын
Anbutan really soo cute 6:15 ❤ 14:54 anbu power nice video next vlog waiting ❤❤❤❤
@snehasmagicalworld8169
@snehasmagicalworld8169 10 күн бұрын
Nice video Praveen chettan and Muru chechi.. All your videos are really spreading positive energy.. Wishing a a very happy married life to the new couple.. Main bahut Teej ka beautiful life..❤❤
@prarthanapathu8858
@prarthanapathu8858 10 күн бұрын
No cringes chetta chettan ambu inta karym parayumbo kettukond irikkan nalla resons🥰
@meenuvj5439
@meenuvj5439 10 күн бұрын
Trueee❤❤❤❤
@PrasadRenjini
@PrasadRenjini 7 күн бұрын
Ningalude friendship anu friendship ethrayum nalu aa oru friendship neendu ninnathil valare santhosham😃😃😃❤️❤️❤️🥰🥰🥰💞💞💞
@anjanarineesh8773
@anjanarineesh8773 10 күн бұрын
Love you muthumaniyaee ❤️❤️❤️❤️❤️❤️ ummmaaaa
@matricks9470
@matricks9470 8 күн бұрын
Happy anniversary dear❤️❤️❤️❤️❤️❤️❤️
@ShameemaS-t6m
@ShameemaS-t6m 10 күн бұрын
കുഞ്ഞിനെ ഒടുക്കത്തെ ചിരി എന്ന് ഇനി ഒരിക്കലും പറയരുത് പാടില്ല അങ്ങനെ പറയാൻ
@siddhharth__2007
@siddhharth__2007 10 күн бұрын
😂😂😂😂
@SafeeraIrfu
@SafeeraIrfu 9 күн бұрын
11:00 muruvinta costume full power nannayi cherunnundd 🫶🏻💗
@FabiyaSinaj
@FabiyaSinaj 10 күн бұрын
Ninjale ennum kanunath santhosham🥰🥰love you
@aadidevjinu5153
@aadidevjinu5153 8 күн бұрын
Happy first wedding anniversary dears🎉🎉🎉🎉❤❤
@mubeenasharafudheen7609
@mubeenasharafudheen7609 9 күн бұрын
Muru reception dress adipoli nalla rasamnund
@mujeebrahimanp6990
@mujeebrahimanp6990 10 күн бұрын
Adipoliii ❤❤ aan munnperum 😊😊 enikk ningale bayangara ishttam ❤❤
@kasimalungal5675
@kasimalungal5675 10 күн бұрын
Advance anniversary wishes dears❤❤❤
@annnhh
@annnhh 10 күн бұрын
Advance Happyhh wedding anniversary!!✨💎💗
@GaurangiSubhash
@GaurangiSubhash 10 күн бұрын
അവർ തമ്മിലുള്ള bond ആണ് ആ കണ്ണീരിന് കാരണം
@Hana789-b2l
@Hana789-b2l 10 күн бұрын
Advance Happy Anniversary Dears... ❤️
@SujithraCS-pr1lp
@SujithraCS-pr1lp 10 күн бұрын
Awww ❤ so cute 🥺🥰
@maryjohnbritto4455
@maryjohnbritto4455 9 күн бұрын
ഒരാൾ തന്നെ എത്രമാത്രം ക്രീമുകളാണ് ഉപയോഗിച്ച് പരസ്യം ചെയ്യുന്നു നല്ല ക്രീം ആണെങ്കിൽ ഒരെണ്ണം മതിയില്ലേ. ഇപ്പോത്തന്നെ എത്ര എണ്ണം ആയി കാണിക്കുന്നേ. അപ്പോൾ തന്നെ ആളുകളുടെ വിശ്വാസം പോകും. ഇതിനുത്തരം തരണേ. 💚
@love_your_self-s7b
@love_your_self-s7b 9 күн бұрын
പ്രൊമോഷൻ വീഡിയോസ് കണ്ട് ആരും ഒന്നും വാങ്ങരുത്.. എല്ലാ ചാനലും പ്രൊമോഷൻ വീഡിയോസ് ചെയ്യാറുണ്ട്.. അവരുടെ വരുമാനം ആണ് അത്. നമ്മൾ നമ്മുടെ സ്കിൻ അനുസരിച്ച് പ്രോഡക്ടസ് വാങ്ങുക. കഴിയുന്നതും ഒരു Dermatologist നെ Consult ചെയ്ത് അവർ പറയുന്നത് വാങ്ങുന്നത് ആണ് നല്ലത്.
@HRJVLOGS-k7g
@HRJVLOGS-k7g 10 күн бұрын
This combo I Love This one❤❤❤❤❤
@Hishmaaa
@Hishmaaa 10 күн бұрын
Advance happy wedding anniversary chetta & chechii 😻🙌🏻💗
@Mekuuh-g8r
@Mekuuh-g8r 10 күн бұрын
3:35 ready ആവുന്നെന്റെ മുന്നേ എനിക്ക് ഒരു 10 min തെരണം 😂😅
@PrincyMalu-n4r
@PrincyMalu-n4r 10 күн бұрын
Super enik nigale orupade eshtem ane😊😊
@dzppp339
@dzppp339 10 күн бұрын
True love🌷
@arshithasadik4732
@arshithasadik4732 10 күн бұрын
കുഞ്ഞിനെ തുണി kettiyulla തൊട്ടില്‍ ഉണ്ടല്ലോ അതിൽ കിടത്തി ശീലിച്ചു നോക്കു. അത് കുറച്ച് കൂടി comfort ആയി ഉറങ്ങാൻ പറ്റും. നമ്മുടെ കൈയിൽ ഇരുന്ന് ഉറങ്ങി കഴിഞ്ഞ് maatumbol അവര്‍ക്ക് പെട്ടന്ന് അറിയാൻ പറ്റും.
@KannanVinayaka
@KannanVinayaka 10 күн бұрын
പ്രവീൺ ചേട്ടാ നിങ്ങളുടെ വെഡിങ് ആനിവേഴ്സറി അല്ലേ ജനുവരി 25❤❤❤ ഹാപ്പി വെഡിങ് ആനിവേഴ്സറി❤❤
@fathimathahseena5500
@fathimathahseena5500 6 күн бұрын
Enikki ingana 1 friend ond ningala bayangara ishttayi❤
@AfnasAppu-nw1gw
@AfnasAppu-nw1gw 10 күн бұрын
Home tour waiting cheyyunee aavr indooo ❤
@aswathyvinod3238
@aswathyvinod3238 10 күн бұрын
Ente ponne, endh look aan mrudula chechi❤. Best couples🤗❣️
@Hana789-b2l
@Hana789-b2l 10 күн бұрын
ഇവരെ ഇഷ്ട്ടമുള്ളവരുണ്ടോ... ❤️👍🏻
@farhana-b4u
@farhana-b4u 10 күн бұрын
2:35 vaittilirukkumboll thottu anubavikkukayalle🥺😅
@me-c7t
@me-c7t 10 күн бұрын
🙂ippozhum vidaathe pinnale nadann upadravikkukayalle palarum.
@MuhsinaPm-e6u
@MuhsinaPm-e6u 10 күн бұрын
Today is my Birthday Guyyss❤ Wish cheyyo guys💕
@Anju-321
@Anju-321 10 күн бұрын
Happy birthday 🤍
@MuhsinaPm-e6u
@MuhsinaPm-e6u 10 күн бұрын
@Anju-321 Thanqu❤️
@alanbinu4875
@alanbinu4875 10 күн бұрын
Haapy day 🤍
@vismayaaa4339
@vismayaaa4339 10 күн бұрын
Happy birthday ❤
@safnatk8316
@safnatk8316 10 күн бұрын
Hbd❤
@MinuMichu
@MinuMichu 10 күн бұрын
Advance Happy anniversary dears❤😊
@EmmaVincos
@EmmaVincos 10 күн бұрын
Omg Mridhula, I wish you do curly hair routine and please don't straight your hair ever again You look so gorgeous in your natural curls. Trust me it's absolutely stunning on you💗
@fairytale-1hx
@fairytale-1hx 10 күн бұрын
That's true..
@adithyaabhi4827
@adithyaabhi4827 10 күн бұрын
14:49 enth rasamanu randu perum engane kidakkunnath kanan ❤🩹
@PreethiRatheesh-wk7nj
@PreethiRatheesh-wk7nj 10 күн бұрын
3:08 ambuttane kurich paranjath so emotional scene❤️❤️❤️
@SafeeraIrfu
@SafeeraIrfu 9 күн бұрын
11:10 hair kettadhe ittapol cherunnunnd aaa dressin💗👍🏻
@acidreality_77
@acidreality_77 10 күн бұрын
2:35 anbuttanu ഞങ്ങൾ ഒക്കെ ഇല്ലേ...anbuvavakk chakkara😘🫂❣️
@me-c7t
@me-c7t 10 күн бұрын
@Kunjuz_kunjuz
@Kunjuz_kunjuz 2 күн бұрын
5.59 awwa anbus smile🥹❤️😘
@kemiyajoseph9395
@kemiyajoseph9395 10 күн бұрын
True friendship ❤
@devika_devuz_
@devika_devuz_ 10 күн бұрын
Friend ന്റെ wedding ന് പോവുന്നത് വേറെ vibe ആണ് ❤❤ ചേച്ചി ചേട്ടൻ wedding anniversary വരുവല്ലേ.. 🥳🥳😘🥰❤❤
@AthiraAadhikesh1994
@AthiraAadhikesh1994 10 күн бұрын
Anbuttane kandal namuk polum aduth konjikan tonnum. Appo kochu, amma, achan avark enth aagraham kaanum. Idak kunjine kond avare koodi kaanik dears🥰🥰
@love_your_self-s7b
@love_your_self-s7b 10 күн бұрын
അതുകൊണ്ടാ കുഞ്ഞിനെ അടക്കം ഇറക്കി വിട്ട് പിറ്റേന്ന് ഇളയമോന്റെ കൂടെ റീൽസും ഇട്ട് മൂത്തമകന് എതിരെ കള്ളം പറഞ്ഞു വീഡിയോ ഇട്ടത് അല്ലെ 🙂🙂 ഇറക്കി വിട്ടവർക്ക് ഈ കുഞ്ഞിനെ കാണണം എന്നുണ്ടെങ്കിൽ അവർ വിളിക്കില്ലേ??അതിന് പകരം പട്ടി കുഞ്ഞിനെ വാങ്ങിയവർ അല്ലെ
@me-c7t
@me-c7t 10 күн бұрын
Pattikunjine mathiyallo avaekk🤣
@isahakismail4997
@isahakismail4997 10 күн бұрын
Ningal anaganathe oro nimishavum aswathiku njanum nete husbandum enagane ayirunnu njangalum njagalude vaavaye ottayka nokkiye ❤ ethoke eppozha enjoy cheyyan pattunne vaave kurachu kudi valarumpol nammal ethoke miss cheyum aaroke enthoke paranjalum your life your happiness ❤❤
@faseelak259
@faseelak259 10 күн бұрын
Mrudula chechi sangdam vannaalum santhoosham vannaalum veekam karayum enne poole❤😊
@me-c7t
@me-c7t 10 күн бұрын
Yes ente frnd um angane aan. Aval oru pavam aanu pure soul
@shibis6572
@shibis6572 10 күн бұрын
Daily video idan nokane🥰🥰🥰praveen❤️muru❤️anbu❤️
@shebiltp5022
@shebiltp5022 10 күн бұрын
Alternate sahikkan vayya...yennitta
@Sinansinu-r8o
@Sinansinu-r8o 10 күн бұрын
Mridula amma ppo veeenene❤😂
@Akshxyy_10
@Akshxyy_10 10 күн бұрын
3:15Mrudula chechi inn nale look aytund😍🤍 ingne hair ketyal nale resam ahn
@muralidharanc8799
@muralidharanc8799 10 күн бұрын
പ്രവീൺ ചേട്ടനും മൃദുല ചേച്ചിയുടെയും വീഡിയോസ് എന്നും കാണാറുണ്ട് ❤❤
@Asna-x9p
@Asna-x9p 10 күн бұрын
ഞാനും 😍
@emamkhan6880
@emamkhan6880 8 күн бұрын
Happy wedding anniversary chetta and chechi❤❤🎉
SWIMMING GONE WRONG🤩
16:38
Praveen Pranav
Рет қаралды 266 М.
ENGAGEMENT DAY  | PRAVEEN MRUDULA ❤️
14:14
Praveen Pranav
Рет қаралды 1,9 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
BOUGHT VARIETY OF PLANTS | GARDENING 😍
20:52
Praveen Pranav
Рет қаралды 772 М.
A DAY IN TAMILNADU 🤩
18:19
Praveen Pranav
Рет қаралды 621 М.
Murottal Anak Juz 29 - Riko The Series (Qur'an Recitation for Kids)
1:23:07
Riko The Series
Рет қаралды 5 МЛН
A DAY IN OUR LIFE ❤️
23:05
Praveen Pranav
Рет қаралды 1,1 МЛН