Best Indian Mythology Adaptations So Far | Reeload Media

  Рет қаралды 104,168

REELOAD MEDIA

REELOAD MEDIA

Күн бұрын

Пікірлер: 797
@Fzzz-nr7yd
@Fzzz-nr7yd 6 ай бұрын
10 year mumb irangiya mahabaradham seriel was epic bgm , songs, cast 🥶🔥
@loki8327
@loki8327 6 ай бұрын
Im watching right now
@Be_like_dr._Tenma
@Be_like_dr._Tenma 6 ай бұрын
But original mahabharatinte direct adaptation alla bheeman okke verum waste aanu bori ce till vechu nokkumbo pinnae karnane white wash orupad cheynnund especially abhimanyuvinne okke puli cheynnu 10 I'll onnu polum kannikunilla, bharathane kanikkunilla, satyaki importance kodukunilla ashwatama vinn okke entho side cast polyannu kanikkune. Pakshe karnan enthu mathram adipoliyayittu aanu original mahabharatthill kanikkune correct anti villain aanu karnanum, duryodhananum. Avarude writing okke thechumach kalanju.
@JithuMon-g2b
@JithuMon-g2b 6 ай бұрын
Sathiyam. Schoolil poyit vitl vanu asianet vechu ath kanubol kittuna feel 🥲❤️
@None-rk1in
@None-rk1in 6 ай бұрын
​@@Be_like_dr._Tenmaagreed,enjoyable aan,but mahabarathiyil oru characterum hero ayo pure villain ayo depict cheyunilla,but serialil angane und,arjunan oru main character writing aan ullath,bori critical edition is imo the best adaptation of mahabharatha into a modern literature yet
@Timetraveller123
@Timetraveller123 6 ай бұрын
A serials best ayrnu adikam arkum anagne imp kodkathe 2 koiterem importance kodth kanich . More relastic adaption id vare irmagya serials vech mokkbo bter adaptation
@vishnuprasadh3911
@vishnuprasadh3911 6 ай бұрын
മഹാഭാരതം and കൈലാസനാഥൻ all time favourite ❤ kandavarku ariyan Aa power
@xmen4809
@xmen4809 6 ай бұрын
10:07 മഹാഭാരതം is one the finest and greatest story ever written in the history to human civilization 🤌🏾❤️
@jishnumanoj3540
@jishnumanoj3540 6 ай бұрын
ശ്രീകൃഷ്ണൻ Vs ശകുനി എനിക്ക് ഈ point of view ആണ് കൂടുതൽ ഇഷ്ടം
@albybabu2064
@albybabu2064 6 ай бұрын
അതാണ് ശെരിക്കും നടന്ന യുദ്ധം.. കാരണം,രണ്ടു പക്ഷത്തു നിന്നും കരുക്കളെ നീക്കിയത് അവരാണ്.... ശ്രീകൃഷ്‌ണൻ ഈശ്വവരീയ ശക്തികൾ ഉപയോഗിക്കുന്നുണ്ട്.. എന്നാൽ അതിനെയും എതിർത്തു ആ ലെവലിൽ ശകുനി നിൽക്കുന്നുണ്ട്.... ധാർമ്മികം അല്ലന്നേ ഉള്ളു 😅.. കൃഷ്ണനു പറ്റിയ പക്കാ വില്ലൻ തന്നെ ആയിരുന്നു..
@gamer1234k
@gamer1234k 6 ай бұрын
Shakuniyude back story pandu oru professional stage drama kanditude. That story was 💥.
@tobehonestt53
@tobehonestt53 6 ай бұрын
No one cares your point of view
@GengRizzKhan
@GengRizzKhan 6 ай бұрын
@@gamer1234k how to read it
@Cringemanic123-bm6bm
@Cringemanic123-bm6bm 6 ай бұрын
Valipathy fens​@@tobehonestt53
@REPUBLIQUEbyRithik
@REPUBLIQUEbyRithik 6 ай бұрын
കൊല്ലത്താണ് , മലനട ദുരിയോദന ക്ഷേത്രം..പനങ്കള്ള് ആണ് അവിടുത്തെ പ്രധാന പ്രസാദം.. ✨
@PranavPb-ws4jq
@PranavPb-ws4jq 6 ай бұрын
From malanada
@livestream-zx8jc
@livestream-zx8jc 6 ай бұрын
കണ്ട വില്ലൻമാരെ ഒക്കെ പിടിച്ച് ആരാധിക്കുന്നു
@Amalgz6gl
@Amalgz6gl 6 ай бұрын
ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം ദുര്യോധനനുള്ള പ്രസക്തി... മഹാഭാരതത്തിൽ യദാർത്ഥത്തിൽ ഒരു വിജയിയോ പരാജയിയോ ഉണ്ടായിട്ടില്ല. സമ്പൂർണ നാശം മാത്രം. അങ്ങനെ നോക്കുകയാണെങ്കിൽ എല്ലാവരും തന്നെ ഒരു വിധത്തിൽ അധർമ്മികൾ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ആ യുഗം തന്നെ സമ്പൂർണമായി ഒടുങ്ങിയത്. ഈ ധർമ്മാധർമ്മത്തിൽ ചെറിയ ഉയർച്ച താഴ്ചകൾ ഉണ്ടെന്ന് മാത്രം. അങ്ങനെ നോക്കിയാൽ ദുര്യോദനിലും ഒരു പാട് നല്ല ഗുണങ്ങൾ ദർശിക്കുവാൻ കഴിയും. ഇതാണ് മഹാഭാരതത്തെ ലോകോത്തരമാക്കുന്നത്, അതിനെപല കോണിൽ നിന്നും വായിക്കാൻ കഴിയും
@livestream-zx8jc
@livestream-zx8jc 6 ай бұрын
@@Amalgz6gl വേദവ്യാസൻ്റെ നായകൻ ആരാണാവോ
@spgn_design
@spgn_design 6 ай бұрын
മലനട ഉത്സവം vibe🔥👌🏽✨
@rishanm.a1556
@rishanm.a1556 6 ай бұрын
"കാലമെന്നും വാഴ്ത്തീടും വിശ്വ മഹാ കാവ്യമിത്..." The Mahabharata series was just 🔥
@Artistof.lightt
@Artistof.lightt 6 ай бұрын
🔥
@Serahhh2000
@Serahhh2000 6 ай бұрын
🔥
@Rag131
@Rag131 6 ай бұрын
എല്ലാവരും അർജ്ജുനൻ്റെയും കരണ്ണൻ്റെയും പിറകെ പോകുന്നു . അപ്പോഴും heavily underrated ആയ ഒരു യോദ്ധാവ് ഉണ്ട് ഏകലവ്യൻ 💎
@Amalgz6gl
@Amalgz6gl 6 ай бұрын
യോദാവ് എന്ന് പറയാൻ കഴിയുമോ എന്ന് സംശയമാണ്... കാരണം യുദ്ധം ചെയ്ത് പരിചയം ഉള്ളവരാണ് യോദ്ധാവ് എന്ന് അറിയപ്പെടുന്നത്.
@Rag131
@Rag131 6 ай бұрын
@@Amalgz6gl അർജ്ജുനന് ഭീഷണി ആവും എന്ന് കരുതി ഗുരു ദ്രോണർ ഏകലവ്യൻ്റെ പെരുവിരൽ അറത്ത് വാങ്ങി അതിന് ശേഷം പെരുവിരൽ ഇല്ലാതെ തന്നെ അദ്ദേഹം കുറെ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട് . ഏതോ ഒരു രാജ്യത്തെ സേനാധിപതി ആയി നിരവധി യുദ്ധങ്ങളിൽ വിജയിച്ചിട്ടുണ്ട് . ഒടുവിൽ യാധവരുമായി നടന്ന യുദ്ധത്തിൽ അദ്ദേഹത്തെ ശ്രീകൃഷ്ണൻ തന്നെ വധിക്കുന്നു എന്നാണ് കഥകളിൽ പറയപ്പെടുന്നത് . എന്തായാലും കുറച്ച് സമയം കൊണ്ട് തന്നെ അങ്ങേരു കാണിച്ച mass
@theone6481
@theone6481 6 ай бұрын
Bheeshmar.. Aswathamav..
@vishnut.s9216
@vishnut.s9216 6 ай бұрын
Karnan by Shivaji Sawant
@TharunKrishna-se9qn
@TharunKrishna-se9qn 6 ай бұрын
​​@@Rag131 sreekrishna te cousin Ann ekalavyan . There is hearsay that Devashrava had another son who for some reason is discarded in his infant stage, and brought up by tribal people and they call him as Ekalavya
@thespy8056
@thespy8056 6 ай бұрын
സത്യം പറഞ്ഞാൽ നല്ലൊരു ഡയറക്ടറും പ്രൊഡ്യൂസ് ചെയ്യാൻ ആളും ഇല്ലാത്തതാണ് ഇന്ത്യൻ mythology ബാക്കിയുള്ളതിനേക്കാൾ പിന്നിലാവാൻ കാരണം.... ഗെയിം of ത്രോൺസ് ന്റെ ടീം എങ്ങാനും ഇത് ഏറ്റെടുത്തു ചെയ്താൽ ലെവൽ മാറും...❤❤❤
@abhiramb5802
@abhiramb5802 6 ай бұрын
Rajamouli cheytha mass aavum, maniratnam cheytha class aavum. Nag Ashwin cheytha Telugu casting koodumo ariyilla. Bgm Mahabharata 2014 was best.
@GamingGHOSTOP
@GamingGHOSTOP 6 ай бұрын
If so then it will be the best ever series to be released
@gautham4212
@gautham4212 6 ай бұрын
foreigner arenkilum adapt cheyanam
@AjithKumar-dz3sl
@AjithKumar-dz3sl 6 ай бұрын
2014 Mahabharata❤ Uff still great adaptation series🔥💯
@shahulhameed2555
@shahulhameed2555 6 ай бұрын
Ott undo
@JinSakai-77
@JinSakai-77 6 ай бұрын
$013
@adhuxd
@adhuxd 6 ай бұрын
​@@shahulhameed2555 youtubil playlist ond asianetinte
@midhulajmmy3606
@midhulajmmy3606 6 ай бұрын
Link ndo?
@JinSakai-77
@JinSakai-77 6 ай бұрын
@@midhulajmmy3606 kzbin.info/aero/PLHMkdD1QKJwk4fjDKWQfU_VgQG3keF5zF&si=GEpny0jLUCnGc33r 🤜
@irshad3827
@irshad3827 6 ай бұрын
Indian mythology >>> Greek,Norse, Chinese 💯🥶📌
@callsircrocodile
@callsircrocodile 6 ай бұрын
I can agree with that👍
@harikrishnanps5031
@harikrishnanps5031 6 ай бұрын
Agreed ❤
@Thorappan507
@Thorappan507 6 ай бұрын
💯
@anonymouspersonbehind5354
@anonymouspersonbehind5354 6 ай бұрын
Bro Greek mythology ayit oru pade role similarities inde
@harikrishnacr816
@harikrishnacr816 6 ай бұрын
Agreed
@Chiyaan714
@Chiyaan714 6 ай бұрын
Kalki തിയേറ്ററിൽ പോയി കണ്ടവർ 👇👇😍
@dilkushm8008
@dilkushm8008 6 ай бұрын
Ee sat kanum...🙂
@muhammedsuhail3137
@muhammedsuhail3137 6 ай бұрын
Krukshetra scene ഉം bachan, kamal hassan scene ഉം കുറച്ചു VFX ഉം ഒഴിച്ച് മറ്റെല്ലാം വെറും മലൻകൾട് 🥸 വെറുപ്പിച്ചു പണ്ടാരമടക്കി കളഞ്ഞു Parabas ഇന്റെ fan in വേണ്ടി ചെയ്തേക്കുന്ന കുറച്ചു കോമാളിത്തരങ്ങളും,bore fight ഉകളും ചളിയും. പിന്നെ Buji എന്ന് പറഞ്ഞ സാധനം വെറുപ്പിച്ചു കയ്യി തന്നു ആ അവസാനത്തെ twist ഇൽ ആണ് parabas പിടിച്ചു നില്കുന്നത്.ഇല്ലങ്കി തീർന്നേനെ പക്ഷെ ഒരു പ്രാവിശ്യം കാണാനുള്ള item ഉണ്ട് Universe കൂടി ആണല്ലോ
@kalidaskalidas7078
@kalidaskalidas7078 6 ай бұрын
@@muhammedsuhail3137 ambha ath polichu core story build cheytha Mahabharatam,main lead aya amitabh bachchan,main plot aayitu varuna kamal hassan nte charector intro and charector reveal and 3hr padathil full aayitu ulla VFX athyath oru padam set cheythitullathinte ellam eduthu matiyal padam kollila 😹😹ithilum bhedham enil padam kanan ariyilla nu ezhuthi vecha pore
@sym-e8m
@sym-e8m 6 ай бұрын
Sathyam ​@@muhammedsuhail3137
@b.o2187
@b.o2187 6 ай бұрын
​@@muhammedsuhail3137 True, idhan aa padathinte correct review 👍.full Verpich kalanju but bachan and the ancient time was good
@MurukeshRoy-dl3zq
@MurukeshRoy-dl3zq 6 ай бұрын
Indian mythology 🔥❤️‍🔥🥵
@_iam.the.ak_
@_iam.the.ak_ 6 ай бұрын
First Day 2nd show PVR ൽ കണ്ടതാണ് Kalki, but ഇപ്പൊ ഇതിന് ticket കിട്ടാനില്ല എന്ന് അറിയുമ്പോ and its going to touch 1000 crore film എന്നും കൂടി അറിയുമ്പോൾ..im just blown away 🤯❤️‍🔥 Life time ൽ ആദ്യമായിട്ടാണ് ഒരു Blockbuster cinima 2nd show First Day ൽ കാണുന്നെ 😮‍💨🔥🗿 ഇത്തരമൊരു Experience കിട്ടുന്നേ ആദ്യമായിട്ടാ..Too much excited
@drakejohn3751
@drakejohn3751 6 ай бұрын
That Mahabharat serial in star Plus in 2013, pure masterpiece and goosebumps
@sreeragkp3122
@sreeragkp3122 6 ай бұрын
പ്രതീക്ഷിച്ച വീഡിയോ 😍❤️ കൽക്കി ഇറങ്ങിയതിന് ശേഷം ഇത്‌ ചെയ്യും എന്ന് വിചാരിച്ചിരുന്നു ഇപ്പൊ ഇതാ വന്നു 😍
@white-vp6ni
@white-vp6ni 6 ай бұрын
Prabaas as bhairava🤡 prabaas as karnan🗿
@am_beluga
@am_beluga 6 ай бұрын
Look kollilayirunu 😢
@AlokManu
@AlokManu 6 ай бұрын
Enth thenga aanelum prabhas enna name aan padathinte market
@alexthomas7555
@alexthomas7555 6 ай бұрын
​@@AlokManuPulie ipol oru Market product aye poi aa nadante gathokedu
@AlokManu
@AlokManu 6 ай бұрын
@@alexthomas7555 Telugu actors erekure angne aanello, except nagarjuna, venkatesh
@Timetraveller123
@Timetraveller123 6 ай бұрын
@@AlokManupakshe etavum kooraayum puliyane
@Fe_bn
@Fe_bn 6 ай бұрын
Randamoozham Ajaya Mrityunjay These are some best options to get various perspectives on Mahabharata. Bhima,Suyodhana and Karna!
@cakurianxavier
@cakurianxavier 6 ай бұрын
Suyodhana❤
@JinSakai-77
@JinSakai-77 6 ай бұрын
Best video Ebin chettan Ever Made Thankyou chetta❤
@STORYTaylorXx
@STORYTaylorXx 6 ай бұрын
പക്ഷേ അത് തൂലികാനാമം മാത്രമാണ് ഗ്രന്ഥത്തിന് പ്രസക്തി ലഭിക്കാനായി പല കാലഘട്ടങ്ങളിൽ എഴുതിയ പല എഴുത്തുകാർ ആ തൂലികാനാമം ഉപയോഗിച്ചു വ്യാസൻ.
@dhanussbiju
@dhanussbiju 6 ай бұрын
Mahabharatham 2014 serial🔥Title song itself uff romanjam
@tijojoseph914
@tijojoseph914 6 ай бұрын
Anyone here with tears after seeing House of the Dragon S02 E04?🥺
@Fe_bn
@Fe_bn 6 ай бұрын
Mahabharata ❤️😼🔥 May be the best Story ever written. Anand Neelakandan's Ajaya is my fav adaption so far❤️ Thank you for your review of Ajaya Duology books bro❤️
@njanmj5169
@njanmj5169 6 ай бұрын
14:42 കലി / അജയ🎉🎉 ആ വീക്ഷണത്തിൽ ഒരു ഫിലിം വരണം.. 💯💯💯 കിടു ആകും... രാജമൗലി ഒക്കെ eduthaal😇😇.. ഒരു epic കാണാം.
@amalunni2896
@amalunni2896 6 ай бұрын
Like Ravanan (2010 film) adapted Ramayana tale in storytelling, Vikram vedha (2017 film) also brilliantly blended Vikramaditya - vedhalam story to a crime thriller film. Just mentioned...
@sachkichvlogs3298
@sachkichvlogs3298 6 ай бұрын
കണ്ണിൽ കണ്ട പാട്ട ചവർ കുശുമ്പ് സീരിയൽസിനി പകരം ഇമ്മാതിരി ബുക്സ് സീരിയൽസ് ആയി ഇറക്കണം pwolikum 🔥🔥🔥
@deepthithaikkattilvasu1154
@deepthithaikkattilvasu1154 6 ай бұрын
Iam eshan
@deepthithaikkattilvasu1154
@deepthithaikkattilvasu1154 6 ай бұрын
Hello
@deepthithaikkattilvasu1154
@deepthithaikkattilvasu1154 6 ай бұрын
Hello
@sachkichvlogs3298
@sachkichvlogs3298 6 ай бұрын
ഹലോ eshan bro
@Fxdx3
@Fxdx3 6 ай бұрын
OG ASIANET MAHABHARAT>>>
@shameer1518
@shameer1518 6 ай бұрын
Mm
@anonymouspersonbehind5354
@anonymouspersonbehind5354 6 ай бұрын
Ramayana and mahabharat Adaptation books and serials are actually better than original Ramayana
@TurflexOG
@TurflexOG 6 ай бұрын
No bro ath full adaptation alla athil kurach extra add cheythitund
@Aura888iw
@Aura888iw 6 ай бұрын
Mahabhartham മാത്രം അല്ല വേദ വ്യാസൻ എന്ന ആൾ 18 പുരാണം എഴുതിയിട് ഒണ്ടു 🥵🔥
@abhinavvs
@abhinavvs 6 ай бұрын
മഴവിൽ മനോരമയിലെ "കർണൻ" അതും അടിപൊളി ആയിരുന്നു 🔥😃
@abirajap6252
@abirajap6252 6 ай бұрын
Raavanan (2010) one of the best adaptation 🔥🔥🔥
@NiicoSD
@NiicoSD 6 ай бұрын
I was waiting for unbiased Indian methodology videos. Thank you 🔥
@Drdinkan
@Drdinkan 6 ай бұрын
ശിവാജി സാവന്തിന്റെ കർണ്ണൻ എന്നുപറഞ്ഞ് ഒരു പുസ്തകമുണ്ട് ഞാൻ വായിച്ച കർണന്റെ കഥകളിൽ ഏറ്റവും മികച്ച കഥയാണ്, കരഞ്ഞുകൊണ്ട് മാത്രമേ പുസ്തകം വായിച്ചു തീർക്കാൻ പറ്റൂ 💔
@fuhrer2576
@fuhrer2576 6 ай бұрын
Language?
@Drdinkan
@Drdinkan 6 ай бұрын
@@fuhrer2576 originally written in Marathi, but you can get Malayalam translation by Dr Chandran and Dr jaysree
@praveenlal5154
@praveenlal5154 6 ай бұрын
Correct super book aanu👌👌👌
@jyothivijayan5095
@jyothivijayan5095 6 ай бұрын
Super book annu.....must read......👍
@HKED-v3y
@HKED-v3y 6 ай бұрын
സത്യം എത്ര തവണ വായിച്ചാലും കരഞ്ഞു പോകും
@vysakhradhakrishnankrishna
@vysakhradhakrishnankrishna 6 ай бұрын
Checkout. ഭരതപര്യടനം... Still can't get over the different perspectives of characters in it... Was study material of class 10. ICSE
@jayadevmenon7086
@jayadevmenon7086 6 ай бұрын
Master piece . M T പറഞ്ഞിട്ടുണ്ട് രണ്ടാമൂഴം എഴുതാൻ ഉള്ള inspiration Bharathaparyadanam ആണെന്ന്
@tomx49
@tomx49 6 ай бұрын
Its the first time im watching the admin this much hyped and I feel it too. The movie presentation was fckn lit ❤
@infinite_Analysis
@infinite_Analysis 6 ай бұрын
14:20 the temple Poruvazhi malanada situated in the district of Kollam
@govind_ji_
@govind_ji_ 6 ай бұрын
Dhuryodhana temple.. Kollam Pathanamthitta borderil aduth Malanada kshethram. Anand neelkandan ethine pati beer bicepsnte podcastil parayunund. An interesting podcast!
@bionicman_
@bionicman_ 6 ай бұрын
Mahabharatham adaptation എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നേ എം.ടി യുടെ രണ്ടാമൂഴം ആണ്. ബ്രോ പറഞ്ഞ ഡിഫറന്റ് പേർസ്പെക്ടീവിൽ മഹാഭാരത കഥ പറയുന്ന എം.ടി യുടെ ഏറ്റവും മികച്ച സൃഷ്ടി.
@arunks3224
@arunks3224 6 ай бұрын
Simple language ano
@dilkushm8008
@dilkushm8008 6 ай бұрын
Monkey man is the best adaptation from Ramayana from a Hanumans point of you...🙌just loved it... people were banning the movie because they used the name sita for a prostitute...but after watching the movie...mann they missed many director brilliance... what a movie...❤
@jyothishrkrishnan5397
@jyothishrkrishnan5397 6 ай бұрын
ആരെങ്കിലും ബാലരമയിലെ മഹാഭാരതം ഓർക്കുന്നുണ്ടോ 🔥🔥
@edfredson
@edfredson 6 ай бұрын
എനിക്ക്‌ ഓർമ്മയുണ്ട്‌. ആചാര്യാ അശ്വത്ഥാമാവ്‌ മരിച്ചു...അശ്വത്ഥാമാവ്‌ എന്ന ആന എന്നു യുധിഷ്‌ഠിരന്‍ ദ്രോണരോട്‌ പറയുന്ന സീന്‍.
@fuckedup-uw9bm
@fuckedup-uw9bm 6 ай бұрын
Yes me too കാത്തിരുന്നു വാശി പിടിച്ച് വാങ്ങി വായിച്ചിട്ടുണ്ട് എനിക്ക് അറിയുന്ന മഹാഭാരതം....is child hood balarama
@hey_mhs
@hey_mhs 6 ай бұрын
*"Good or Evil, it's a matter of perspective." ~ MHS*
@aswinkrishna2001
@aswinkrishna2001 6 ай бұрын
18 days made me realize ,if with enough budget and passionate people indian animation can also go toe to toe with japanese anime
@vn2400
@vn2400 6 ай бұрын
Ithreem books vaayikkanulla kshama unddayrnnenkil 🥲 mobile phone ippozhulla generation nu nalkiya ettavum valiya oru nashtamaanu lack of feel of reading a book
@kiran.rpillai1949
@kiran.rpillai1949 6 ай бұрын
Immoral of Meluha onnu thudangi nokku Set anu
@navaneethr9609
@navaneethr9609 6 ай бұрын
Just try to start atleast one book in any series personally i would recommend shiva thudangi kazhinjal automatically nammal irunn vaayikum🔥
@fsociety6761
@fsociety6761 6 ай бұрын
ഏറ്റവും important ഇതൊരു mythology ആണ് fiction ആണ് എന്നുള്ള തിരിച്ചറിവാണ് 👍🏽
@will-o-the-wisp3977
@will-o-the-wisp3977 6 ай бұрын
Just like Bible and Quran, right?
@pappipappi14
@pappipappi14 6 ай бұрын
​@@will-o-the-wisp3977 yes
@jithu_1779
@jithu_1779 6 ай бұрын
Ath ezhuthaaan oru...Range venam🔥
@RioCr-yi9jv
@RioCr-yi9jv 6 ай бұрын
​@@will-o-the-wisp3977bible is not mythology and no one said it mythology because it is written by different person perspective and they have proper evid3nce You read bible you will knew it
@abadabad4936
@abadabad4936 6 ай бұрын
​@@RioCr-yi9jvmaturity is when you realise that these are just dumb made up evidence to maintain the reputation of these religions. Its just shows how creative and poetic the human beings are
@vibinvalsan1391
@vibinvalsan1391 6 ай бұрын
മഹാഭാരതം Hollywood Actor & Director Melgibson direct ചെയ്തു കാണണം എന്നാണ് ആഗ്രഹം
@Marxy_mick
@Marxy_mick 6 ай бұрын
Mahabharatham hollywood actorsine vecho😂
@vibinvalsan1391
@vibinvalsan1391 6 ай бұрын
@@Marxy_mick ഇത്രയും clear ആയി ഞാൻ എഴുതിയിട്ട് അത് പോലും വായിച്ചു മനസിലാക്കാതെ പരിഹരിക്കാൻ ആണ് തിടുക്കം... കഷ്ട്ടം
@Mono-note
@Mono-note 4 ай бұрын
​@@Marxy_mickMahabharat is famous in the world
@alexks6257
@alexks6257 6 ай бұрын
Bro, ശിവാജി സാവന്തിൻ്റെ 'കർണ്ണൻ ' നോവൽ വായിച്ചു നോക്കൂ...കിടിലം ആണ്👌
@vineethv5653
@vineethv5653 6 ай бұрын
ബ്രോ മലയാളം ആണോ
@alexks6257
@alexks6257 6 ай бұрын
@@vineethv5653 അല്ല, മറാത്തി ആണെന്ന് തോന്നുന്നു. പക്ഷേ, മലയാളം വിവർത്തനം ചെയ്തത് കിട്ടും.
@vineethv5653
@vineethv5653 6 ай бұрын
@oxey-h3k online undoo libarari membership und avide kanan chance undo
@anonymouspersonbehind5354
@anonymouspersonbehind5354 6 ай бұрын
For everyone's knowledge Ramayana is there in thousands of form There are Ramayana in which there is no ravan There are ramayans in sita is sister of ram There are ramayana in which ravan is hero There are ramayana in lakshman is main
@None-rk1in
@None-rk1in 6 ай бұрын
Ramayana is average as a story plot possibly cause of the yuga it depicts is positive ,satya or treta yuga cannot be properly shown as an epic story,but dwapar yuga could be cause everyone only cares about their family and not anyone else ,which has potential for every character to be pure grey shaded even the gods are completely grey shaded
@anonymouspersonbehind5354
@anonymouspersonbehind5354 6 ай бұрын
@@None-rk1in yeah yugas and morality make it in a grey compas That's cos we are judging by present morality which way better At last it's mythology so no problems in discussing morality But if u want some good ramayan for satisfing moral needs jatak budhist kadha is the best
@None-rk1in
@None-rk1in 6 ай бұрын
@@anonymouspersonbehind5354 another reason i find ramayana not interesting was the amount of characters,its not my preference thats all,but i did like the book ravana and the anime movie
@anonymouspersonbehind5354
@anonymouspersonbehind5354 6 ай бұрын
@@None-rk1in yeah bro I agree ramayana which we hear in our childhood through ur grandparents are overrated it is very onesided that's why I am also not a fan of it Philosophically speaking there are better Greek characters
@Wire.scientist
@Wire.scientist 6 ай бұрын
Sadhguru’s 20 episode Mahabharatha Audiobook in Audible and DVD set undu…🎉🎉❤.pwoli narration with humour touch👌🙏
@sibianto04
@sibianto04 6 ай бұрын
ശിവാജി സാവന്ത് ൻ്റെ മൃത്യുഞ്ജയ എന്ന പുസ്തകം ഉണ്ട്. കർണൻ എന്ന പേരിൽ മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുമുണ്ട്. All time favourite book ആണ്
@AmruthamGamaya-du5si
@AmruthamGamaya-du5si 6 ай бұрын
The Hidden Hindu Trilogy by Akshat Gupta 🔥
@athuleske
@athuleske 6 ай бұрын
Aadhyam aayita oral "Asura" book ine pati parayune kekkunne. Fantastic work. Vayich teerumpo enthokeyo pole tonum. Ellathinum rand vashangal ind enoke ulla oru realisation.....
@agnelism
@agnelism 6 ай бұрын
Randamoozham by M T Vasudevan Nair is available in English as Bhim: The lone warrior . It is an amazing book and a must read Another good book is Rama of the Axe: The Epic Saga of Parashurama written by Ranjith Radhakrishnan. This is a retelling of the story of Parashurama, the sixth avatar of Lord Vishnu Another series is Dharmakshetra, released in 2014, where every character from The Mahabharata is in Chitragupta's court after their death and argue their reasons for the acts which they committed when alive For anyone who is starting out with knowing more about Hindu Mythology, this book is perfect - Mahagatha: 100 Tales from the Puranas by Satyarth Nayak
@sankarvarunvarun
@sankarvarunvarun 6 ай бұрын
Bori യുടെ ഇംഗ്ലീഷ് മഹാഭാരതം നല്ലതാണ്. മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വിദ്വാൻ കെ പ്രകാശത്തിന്റ വ്യാസമഹാഭാരതമാണ്.
@albertsunny9973
@albertsunny9973 6 ай бұрын
ഇനി ഞാൻ ഉറങ്ങട്ടെ,,പഞ്ചലിയുടെ perceptive aanu
@swasthikvisakhs4370
@swasthikvisakhs4370 6 ай бұрын
Amish Books 💥 kidilam, fight sequence, emotions okke kattaykk feel aayi. War of Lanka koodi vaayikkaan und.❤️
@nandhuv.r505
@nandhuv.r505 6 ай бұрын
SANATHANA DHARMAM 😍❤️ THE INDIAN MYTHOLOGY THE BEGINNING AND ENDING of all cause and causes. Which led to the superior supreme beyond reality an another dimension. 🕉️
@binoyaravindakshan5828
@binoyaravindakshan5828 6 ай бұрын
Shyam Benegal's "Kalyug" 1981 is another fine adaptation of Mahabharata with a stellar star cast of that time. The cast includes Shashi Kapoor as Karna, Rekha as Draupadi, Anant Nag as Arjuna and so on.
@anees9980
@anees9980 6 ай бұрын
ന്യൂജൻ ജനറേഷൻ 🔱"മഹാഭാരതം ഉണ്ടായിട്ടാണോ ജാപ്പനീസ് anime കിടിലം well Written എന്ന് പറയുന്നത് എന്ന്" ചിന്തിക്കാൻ കൽക്കി ഒരു കാരണമായി എന്നത് സത്യമല്ലേ 🔱🔱
@nishannazimuddin5486
@nishannazimuddin5486 6 ай бұрын
Undayitu kaaryam illelo, visualize cheyth epic aayitu wdykkan ivide aarkum dhairyam illelo
@Arundhathyy
@Arundhathyy 6 ай бұрын
Expecting more video in this topic ❤
@sarants4488
@sarants4488 6 ай бұрын
Amish ൻ്റെ ശിവപുരണ ❤
@elonmusk26
@elonmusk26 6 ай бұрын
Epic history of India mahabharatham.
@0_Nobody
@0_Nobody 6 ай бұрын
😂🤌🏽
@midhuntkarthikeyan4231
@midhuntkarthikeyan4231 6 ай бұрын
കേരളത്തിൽ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം 🔥🔥എന്റെ നാട് ❤️
@amalgovindMNair
@amalgovindMNair 6 ай бұрын
Ramayanam & Mahabharat 100 character's athill 1 character separate separate stories unde ⚡⚡⚡⚡
@Fe_bn
@Fe_bn 6 ай бұрын
Waiting for Suriya-Anand Neelakantan-Rakeysh om prakash's Karna Movie😼❤️
@HuzainKaja
@HuzainKaja 5 ай бұрын
കൃഷ്ണൻ ദൈവമായി കൂടെയുള്ളത് കൊണ്ടു മാത്രം നല്ലവർ ആയി മാറിയവരാണ് പാണ്ടവർ... യുക്തിയോടെ നോക്കിയാൽ.. കൗരവർ ആയിരുന്നു ശെരി..
@Simon-wt5qy
@Simon-wt5qy 4 ай бұрын
Well your reasoning is wrong. Also could you please enlighten me how Kauravas were right in the epic?
@sreerajchilameelika7531
@sreerajchilameelika7531 6 ай бұрын
ഇനി ഞാൻ ഉറങ്ങട്ടെ 🔥🔥🔥എന്ത് മനോഹരമാണ് മലയാളഭാഷ എന്ന് തോന്നിപോകും അത്ര മനോഹരമായ എഴുത്തു 🔥🔥🔥മായാമന്ദിരം പഞ്ചാലിക്കു ഫെമിനിസ്റ്റ് ഷാഡോ കൊടുത്തു എഴുതിയിരിക്കുന്ന നോവൽ ആണ്, കിടു എക്സ്പീരിയൻസ് ആയിരുന്നു. ശകുനി എന്നൊരു ബുക്ക്‌ ഉണ്ട് ഷിബിനി വാസുദേവിന്റെ ശകുനിയുടെ അതും നല്ലതായിരുന്നു. ശിവാജി സാവന്തിന്റെ കർണ്ണൻ must റീഡ് ആണ് 🔥🔥
@gs8589
@gs8589 6 ай бұрын
Books:- Shiva trilogy Asura Vanara Sita Ramchandra series Randamuzham Ini njen orangatte Palace of illusions Ajaya duology Kalki triology
@sree8344
@sree8344 6 ай бұрын
Amish books 🥵....that is so much underrated...it's really good
@harikrishnacr816
@harikrishnacr816 6 ай бұрын
Bro Top 20 different God mythologies based movies oru movie suggestion video cheiyyaamoo subscriber request aanu. Greek mythology, Chinese mythology,Egyptian Mythology, African Mythology, Norse Mythology, Japanese mythology, Korean mythology, Roman mythology
@devanandasanspillai
@devanandasanspillai 6 ай бұрын
Anand Neelakantan nte Nala Damayanti nalla book aan... short aan but Nala ntem Damayanti dem story nalla beautiful aayitta portray cheythekkane.. plus athil narration il um Nalante dialogues il um okke kore sathyangal vilich parayunnund.. great book❤
@sandrasanthosh1715
@sandrasanthosh1715 6 ай бұрын
Arjun vs Karna all encounters: 1. Virat war: Arjuna singlehandedly defeated all kaurava warriors including Karna (thrice), Bhishma and Drona and destroyed the entire kuru army alone to save the Matsya kingdom (refer Virata Parvam in Authentic Mahabharat eg: BORI CE) 2. Fight with Gandharvas: Karna was defeated by Gandharva king Chithrasena, captured Duryodhana and Karna fled away. But Arjuna alone defeated Chithrasena and released Duryodhana 3. Panchal war: Karna was defeated along with other Kauravas by Drupada; Arjun defeated and captured Drupada 4. At Draupadi Swayamvar: Karna fought with Arjun but was defeated by Arjun and Karna retreated. 5. Mahabharat war day 14: Arjuna slaughtered the Kaurava army and defeated Karna and Drona while hunting for Jayadratha. Nobody could stand against him on that day. He destroyed 7 akshauhinis that day (refer wikipedia Drona parva) > Sandra (ammu): Who is better: 1. Abhimanyu's death: Abhimanyu defeated Karna many times during the war and he was invincible for anyone so he along with 7 other warriors through betrayal jointly attacked him like a coward. But on 17th day Arjun challenged the entire army to protect Karna's son Vrishsena and killed him in front of Karna in one-to-one battle. 2. Arjuna was ambidextrous: He was the only warrior who could use both right and left hand for using weapon 3. Arjuna could aim and shoot upto many kilometers even during night 4. Arjuna was the only warrior to wield the mighty Pashupatastra in dwapara yuga, which could destroy the entire cosmos; the only warrior to fight Lord Shiva and impress him. If you read Kirata parva, Lord Shiva said, that no one except him and lord Vishnu from all the three worlds could defeat Arjuna 5. Arjuna was the only warrior who knew all the five tatvas of Archery(fifth one is the ability to give back life) 6. Dhanur Veda, the holy scripture of archery starts by praising lord Shiva, lord Rama and Arjuna 7. Arjuna singlehandedly killed 30 million Nivatakavachas and Kalakeyas whom even > Sandra (ammu): Now coming to the last mentioned arguments: X 1. Indra could have given and equally powerful armor(kavach) to Arjuna as he is also a demigod like Surya. He knew the power of his son but wanted to ensure a fair battle as Karna has a divine protection (which ofcourse, is obtained not because of his skill but as a boon). This would make the battle completely based on skills and weapons and not on boons. Just think, many demons got boons by which they could not be killed easily, eg: Hiranyakashipu, Madhu and Kaitab etc. But does that make them more powerful than lord Vishnu, never... just loopholes to escape death. Also he exchanged it for an even more powerful weapon that puts Arjun in more danger. Exchanging one for another is not dana, it is a trade 2. Nagastra has many counter weapons like Garudastra and Arjun had around 130 celestial weapons in his arsenal. According to BORI CE Mahabharat, KMG and Mridananda interpretation of Mahabharat, it was Ashwasena, a snake who lived in Khandava forest in order to take revenge on Arjuna got into Karna's arrow without Karna's knowledge. It was in this situation Krishna saved Arjuna. But when Ashwasena came face to face with Arjuna on the same day, Arjun killed him. 3. Krishna told Arjuna to fire at the time Karna's chariot sunk in soil in order to give respect to curses and make Karna realize his mistake and to remind him of the situation Abhimanyu was in. Krishna used to praise Karna in front of Arjun to make Arjun more aggressive and vengeful and also for not having any head weight so that he can continue sharping his skills even more. Also, it is clearly mentioned in Mahabharat that Drona taught Karna along with Kauravas and Pandavas. Yes, Karna was a student of Drona(just google for yourself). But he was always jealous of Arjuna's skills so he decided to study alone under Parashurama. Also Arjun never got anything with ease, he struggled a lot, he never wanted to be better than Karna, but better than himself. Also Arjun was an epitome of humbleness, kindness and wisdom. He was morally far far greater than anyone else. Remember, it was Karna who ordered the disrobing of Draupadi. For saving the cattle of Brahmins from Thakshak, he entered Draupadi's room to take his bow eventhough he knew that he would have to go for exile, this shows that he was a selfless hero. Also, Karna surrendered himself to Duryodhana the personification of adharma and took part in various evil activities but Arjun surrendered himseelf to Krishna, the supreme lord who gave him the purest of purest the highest Please don't misunderstand me. I am not being biased. but after studying authentic Mahabharat like BORI CE(most accurate one till known), KMG and Swami Mrudananda interpretation and Srimad Bhagavatham, I got to know the real essence of Mahabharat. Please don't believe in TV serials, they create fake stories to increase their rating. Karna was a good warrior no doubt, but he ended up being a good mango gone bad. Pandavas suffered worst but the had complete faith in dharma and Krishna and followed the right path. But, when society started teasing Karna, he had two ways but he chose the wrong path and got a tragic ending all his skills and valor gone without any use to the society or nation, just he surrendered everything to Duryodhana...and that is the difference. And finally, for those who says Arjuna is nothing without Krishna, we all are nothing without Krishna. He is giving us the power to speak, walk, work and live and without him we are nothing. Krishna was there for everyone including Karna but only Arjun saw the true light of wisdom of Krishna. It is so sad that we live in a society which considers the presence of the supreme lord as a demerit. If we understand Krishna we understand everything including Arjuna...
@nandhakishor103
@nandhakishor103 6 ай бұрын
Karna is not better warrior compared to Arjuna. People like him because of his character
@STORYTaylorXx
@STORYTaylorXx 6 ай бұрын
ഇന്ത്യൻ മിത്തോളജി യെ കുറിച്ച് പറയുമ്പോൾ നമ്മൾ നമ്മുടെ ചില നാടൻ കഥകൾ കൂടി അതിൽ ഉൾപ്പെടുത്തണം വാമൊഴിയായി മാത്രം നമ്മൾ പറഞ്ഞു ശീലിച്ച ഒരുപാട് കഥകൾ കൂടി നമുക്കുണ്ട് അതുപോലെ തന്നെ വൈഷ്ണവ ശൈവ ശാക്തേയ പാരമ്പര്യം കൂടാതെ ജൈന ബൗദ്ധ പാരമ്പര്യത്തിലുള്ള കഥകളും നമുക്ക് സ്വന്തമായുണ്ട്.
@JarvIs6.0
@JarvIs6.0 6 ай бұрын
Bharathaparyadanam by kuttikrishnan maraar is one of the finest book which tells us the layers of most of the characters, events ( not for beginners)
@hey_mhs
@hey_mhs 6 ай бұрын
Mahabharat Title Track 🖤🥹 Nostuuu....🤌🏻
@jerinjames_jj
@jerinjames_jj 6 ай бұрын
ബൈബിളിൽ ഒറ്റുകാരനായ യൂദാസിൻ്റെ perspective എന്തായിരിക്കും എന്ന് അറിയാൻ ഒരു curiosity ഉണ്ട്......അതിനെ സംബന്ധിച്ച് എന്തെങ്കിലും എഴുത്തോ, സിനിമയോ, സീരീസോ ഉണ്ടോ......
@adarshsr8249
@adarshsr8249 6 ай бұрын
കൊല്ലം പെരുവിരുത്തി മലനട- ദുര്യോധന ക്ഷേത്രം, കൊല്ലം പവിത്രേശ്വരം മലനട- ശകുനി ക്ഷേത്രം
@syamprasad7073
@syamprasad7073 6 ай бұрын
Amish🤩🔥🔥 Must read annu💯
@VishnuStories
@VishnuStories 6 ай бұрын
Star plus MAHABHARATH 2013 💥 Star plus SIYA KE RAM 🔥 Cast, BGM, Making 👌👌😍
@SreeHari777
@SreeHari777 6 ай бұрын
Surya putra karn num nyc aayirunn🔥
@sreeragkp3122
@sreeragkp3122 6 ай бұрын
🔥🔥🔥
@nms6077
@nms6077 6 ай бұрын
I have seen and read a lot of Mahabharata editions but still my favourite is "Mahabharatam" in Balarama. If you get a chance, read that because it said Mahabharatam without any bias. Especially the side characters in nowadays serials like Sathyaki, Ashwatama, Bhima all were correctly potrayed in Balarama. My other favourites are Bori's, Randamoozham, Ini Njn Urangate, Palace of Illusion. In cinematic experience, nothing close to original story, but still with that cast and bgms, 2014 Star Plus serial was epic and also our nostalgic Dooradarsan one of 1990s.
@fathimasahla6757
@fathimasahla6757 6 ай бұрын
Bhasa's Sanskrit play Urubhanga or Urubhangam, (English: Shattered Thighs ) is a must read. It is focuses on Duryodhana's POV.
@elonmusk26
@elonmusk26 6 ай бұрын
It's not mythology it's history of India
@unni.m1959
@unni.m1959 6 ай бұрын
Hinduistinte glory bahubali, ipo kalki rrr ingane Kure cinema, serial, cartoon okeyayitu pongi varunille 2014 nu sesham orupad, atonn balance cheyyananu ipo kure cinema review, analyst, explainer', സൂസി , ഷയണ്ടിഫിക് മളയാളി, Sony, Harman, JBL TV ennoke പറഞ്ഞ് ഓരോ അണ്ണന്മാർ തച്ചി നിരുന്ന് 4 നേരം മിത്തോളജി മിത്തോളജി എന്ന് ഓർമിപ്പിക്കുന്നത്. നാട്ടു ഭാഷയിൽ ചൊറിച്ചിൽ എന്ന് പറയും . അണ്ണന്മാർക്ക് ആ പ്രശ്നമാണ്.
@Caraxes-r
@Caraxes-r 6 ай бұрын
3:07 ee cinemakalum indian mythalogy thammil enthanu bandham😮
@Nihad8080
@Nihad8080 6 ай бұрын
18 days animated series in youtube one of the best❤
@rohitnambiar3883
@rohitnambiar3883 6 ай бұрын
Vishnu MC 's Kanthamala charitham series book is also really good.
@Bcompany-x7f
@Bcompany-x7f 6 ай бұрын
For more interesting Reading, I recommend YAYATI by V S Khandekkar. It is an epic adpatation of Mahabharata
@shineshibu4281
@shineshibu4281 6 ай бұрын
Mani rathnathnathinte raavanan pole thanne Mahabharatathinte kidilam adaptation aayirunnu Thalapathiyum💥👌
@vysakhanil
@vysakhanil 6 ай бұрын
Teaching Job, reviewimg almost every series,anime,movie & books & family time.Time management apaaram thane❤
@drakejohn3751
@drakejohn3751 6 ай бұрын
Engane ivanu pattunnu
@jithu_1779
@jithu_1779 6 ай бұрын
Every time is precious.
@editman0097
@editman0097 6 ай бұрын
ഈ കൽക്കി മൂവിയിലെ prabas as karna and vd as arjun എനിക്ക് ഇഷ്ടപെടാതിരിക്കാൻ പ്രധാന കാരണം ഏഷ്യാനെറ്റ്‌ മഹാഭാരതം സീരിസ് ആണ്
@isntthemoonlovely879
@isntthemoonlovely879 6 ай бұрын
My Fav Character in the whole series “Karnan” That entrance in Kalki Gave Goosebumps
@abhinavdev2439
@abhinavdev2439 6 ай бұрын
Anand Neelakantan❤🔥
@syamprasanth3678
@syamprasanth3678 6 ай бұрын
ബ്രോ, ഈ ദുരിയോധന ക്ഷേത്രം ഞങ്ങളുടെ അടുത്താണ്. കൊല്ലം ജില്ലയിലെ ഇടക്കാട് പേരുപിരത്തി മലനട.
@EdwinReji775
@EdwinReji775 6 ай бұрын
15:06 bro Malayalam undayirunnu Mazhavil Manoramayil. One of my favourite 😊❤
@JinSakai-77
@JinSakai-77 6 ай бұрын
2014 മഹാഭാരതം സീരിസ് കാണാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി - kzbin.info/aero/PLHMkdD1QKJwk4fjDKWQfU_VgQG3keF5zF&si=GEpny0jLUCnGc33r
@TonyStank007
@TonyStank007 6 ай бұрын
Thankyou bruh 🥰
@vnsvishnu
@vnsvishnu 6 ай бұрын
Content of the video 🔥🔥🔥
@Parannadikkum.simon5
@Parannadikkum.simon5 6 ай бұрын
Immortals of meluha 🔥🔥🔥
@nidhinkumarg2894
@nidhinkumarg2894 6 ай бұрын
Ente ponnoo chila scenes romacham vare varum
@albijoys9456
@albijoys9456 6 ай бұрын
Le adipurish: Seshu ....😂😂😂😂😂😂
@jayadevrajendran
@jayadevrajendran 6 ай бұрын
5:49 എനിക്ക് വളറെ ഇഷ്ടപ്പെട്ട ബുക്ക് (ബുക്കുകൾ) ആണ് മേഹുല.
@aloneman-ct100
@aloneman-ct100 6 ай бұрын
Sivante book adipoli aanu
@ecofriendly321
@ecofriendly321 6 ай бұрын
Athile main cast ellarum parayum. To me, under appreciated is #kunti (20) and gandhari(19) valare young actress anu. still ammayude valsalym avarekal elder actors ne nokki cheythekunath super anu. kunti-arjuna , kunti- karna scenes oke valare convincing aanu. starplus mahabharat casting and bgm adipoli aanu. Kauravrude perspective kaanikathe avare villain ayi mathrm kanikunnu enna otta mistake ullu. pandavar enth cheythalum dharmam ennoru touch athilund. Pandavar orupad mistake cheythitund ath series kanikanila. still my favorite series
@schrodingerscat1970
@schrodingerscat1970 6 ай бұрын
Parva by SL Bhyrappa Mahabharata Charactersinte grey shades il focus ചെയ്തിട്ടുള്ള book ആണ്
@v.s.renjini6954
@v.s.renjini6954 6 ай бұрын
Arjun:Without A Doubt by Sweety Shinde 🔥 An underrated gem❤️ Must read...
@AnandAppu-nv8we
@AnandAppu-nv8we 6 ай бұрын
Ningalk ee books ellam explain cheyth video idan patuvo... 🙂
@vaishnavsharmaofficial2057
@vaishnavsharmaofficial2057 6 ай бұрын
Arjun the warrior prince part 2 ithuvare release cheythittilla.. Part 1 release timile etavum nalla monochromatic colourilulla best animation anu
@pappipappi14
@pappipappi14 6 ай бұрын
Yep, nice arnu
Game Of Thrones Book vs Show | Malayalam | Reeload Media
26:14
REELOAD MEDIA
Рет қаралды 130 М.
Raavanan : The Best Ramayana Adaptation Till Date | Reeload Media
13:31
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
L2E Empuraan Teaser Public Reaction / Mohanlal / Prithviraj Sukumaran / Murali Gopy
5:18
Tamil Serial Title Songs Tier List😍 #Nostalgic
29:44
Empty Hand
Рет қаралды 374 М.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН