zebronics Bluetooth speakers nalla working aan, ente und budget range nokkumppol best aan👍
@Theempty-co4xe3 күн бұрын
Zeb county
@TECHCATCHER3 күн бұрын
Yes❤️
@vishnukkd21773 күн бұрын
Idhinte next version ind axon 200 avanaann serikkum polii 🔥🔥
@subinson832113 сағат бұрын
മറ്റേ ചേട്ടന്റെ യും സ്പീക്കർ കിടിലൻ ആയിരുന്നു 😄😄😄😄
@administrator82 күн бұрын
Zebronics Axon 200 അല്ലെ ഇതിലും പോളി
@shawnantony16754 күн бұрын
premium brand like JBL,SONY,BOSE,KLIPSCH.... il 'SBC,AAC,LDAC,FLAC,ALAC' annie formate wireless aayittum wired aayittum support chayum local brand like ZEBRONICS,BOAT,MIVI annivayil ee feature onnum illa so better sound quality is from premium brand
@TECHCATCHER3 күн бұрын
Why local bro?All are brands
@Zin-ABD3 күн бұрын
SBC / AAC Codec ഒക്കെ എല്ലാ brand Speakers ലും ഉണ്ട് ബ്രോ...
@shiju922 күн бұрын
Zebronics ൻ്റെ Product കൾ Quality വളരെ ക്കുറവാണ്. ഞാൻ മൂന്ന് സൗണ്ട് ബാറുകൾ KZbin review കണ്ട് വാങ്ങിയിരുന്നു. മൂന്നും റിട്ടേൺ ചെയ്തു. അവസാനം വാങ്ങിയത് 9530 എന്ന സൗണ്ട് ബാറാണ്. അതും റിട്ടേൺ ചെയ്യേണ്ടി വന്നു. Bass മാത്രം കേൾക്കും. മറ്റ് Frequency യൊക്കെ മുങ്ങിപ്പോകും. ഇപ്പോൾ ഞാൻ Motorola സൗണ്ട് ബാറാണ് ഉപയോഗിക്കുന്നത്. വിലക്കുറവാണെങ്കിലും നല്ല സൗണ്ട് ക്വാളിറ്റിയുണ്ട്. You tube review കണ്ട് zebmonics ക്യാമറ വാങ്ങി. അതും Quality ഇല്ലാത്തതിനാൽ റിട്ടേൺ ചെയ്തു. KZbin review കണ്ട് ഒന്നും വാങ്ങരുത്. ഒക്കെ Paid review ആണ്.
@gaminggamer22662 күн бұрын
SBC AAC okay ella brandsilum unde SBC must ayittum unde, arayilankil... 🙊
@Aarth6192 күн бұрын
Motorola sound bar etha bro vangiyath! @@shiju92
@SreeragSajiКүн бұрын
Tribit x go try cheyyamo 😅
@Seenudeen3 күн бұрын
വിഷയം സാധനം കേട്ടാ പൊളിച്ചു
@lathasuresh89503 күн бұрын
Bro sony hometheatres review cheyy
@cyriacjoseph488019 сағат бұрын
Nice speaker❤❤
@kingj412514 күн бұрын
സത്യം പറ നല്ലതാണോ അതോ പ്രമോഷൻ ആണോ 😁
@TECHCATCHER4 күн бұрын
Kidu ആണ് ❤️
@ashmilp46854 күн бұрын
Super ann broo
@aaron_varghese4 күн бұрын
Definitely
@shameerimran60873 күн бұрын
@@TECHCATCHERtrouble ഒക്കെയുണ്ട്
@clipter66773 күн бұрын
@@shameerimran6087 oru troubleum illa entel zeb sound feast und 70 watt. Using for 4 years not even a single issue
@UshaVenu-f1g4 күн бұрын
🎉Tanks bro bade ഐറ്റം 🥰🥰🥰🥰💗😅
@TECHCATCHER3 күн бұрын
❤️
@shiyasn79243 күн бұрын
Bro jbl boombox 2 review bro
@MknKmn-v3hКүн бұрын
വാങ്ങി കൊണ്ടുവന്ന് 80-90 കാലഘട്ടത്തിലെ മലയാളം പാട്ട് കേൾക്കുമ്പോൾ അറിയാം Quality🤣🤣🤣
@vysakhc5885Күн бұрын
boat or zeb.. which one is best?
@gamingjappuzz58064 күн бұрын
🔥🔥
@TECHCATCHER3 күн бұрын
❤️
@shawnantony16754 күн бұрын
premium brand anu better athu compare chaythal anu manasilaavu
എന്തിനാണ് കണ്ട് ഞെട്ട് എന്നത് ഇതിൻ്റെ അപ്പുറത്ത് വർക്ക് ആണ് amplifier 2:2 നെഞ്ച് ഇടിക്കുന്നത് dual Subwoofer heavy വർക്ക് ആണ് bro
@TECHCATCHER3 күн бұрын
എന്റെ പൊന്ന് സഹോദര അത് portable ആണ്? കൊണ്ട് നടക്കാൻ പറ്റുമോ?ആനയെയും ഉറുമ്പിനെയും വെച്ച compare ചെയ്യല്ലേ 😂
@abhijith6233 күн бұрын
😂
@ajithrrr12333 күн бұрын
ok bro
@rahulkkrishna.1Күн бұрын
Bro review cheythath sale akko ?
@abhinav52744 күн бұрын
🙌🏻
@TECHCATCHER4 күн бұрын
❤️
@nidhinsudhakar1508Күн бұрын
Pirakil ninnum play aayath JBL aano ennu oru samsayam😛
@mirashk28412 күн бұрын
Base indo fundee
@al-ameenak9553 күн бұрын
6000 ₹ നിസാരം 😂
@Arakkalabu-rg7kt2 күн бұрын
Music system illatha Car il vekkan kollamo?
@shawnantony16754 күн бұрын
ZEBRONICS,BOAT,MIVI poleyullalocal brand il fullrange driver+tweeter anu ulla but premium brand speaker il woofer+tweewer anu woofer +tweeter is better than fullrange+tweeter SO premium branded speaker anu better and detailed sound quality provide chayunnathe
@TECHCATCHER3 күн бұрын
Value for money product ❤️
@_Leojod4 күн бұрын
Haiii
@TECHCATCHER4 күн бұрын
❤️
@Artbyartist223 күн бұрын
Oru headphone polum illatha njan☺️
@RahulS.R-fd8mz4 күн бұрын
Bro subwoofers nte fans ne maranno😢
@TECHCATCHER3 күн бұрын
Set akkam❤️
@achusvlogs48214 күн бұрын
Hi bro
@TECHCATCHER3 күн бұрын
Hello❤️
@Bro76052 күн бұрын
Poye orukilum jbl bose inne beat cheyne patila sound quality yil
@KOODARAM_952 күн бұрын
നല്ല വില ഒണ്ട് അത്പോലെ
@jobyjacob11834 күн бұрын
ബ്രോ പാട്ട് വെക്കുന്ന സമയത്ത് കൂകി, ഒച്ചയും തന്റെ. കേൾക്കാൻ സമ്മതിക്കില്ല അല്ലെ?
@TECHCATCHER3 күн бұрын
😂
@shintomathew76472 күн бұрын
നിനക്ക് ഏതാണ് വീട് kulukkathathu ചിലപ്പോ പറയും mivi ആണെന്ന് പിന്നെ പറയും eye plus ആണെന്ന് പിന്നെ വന്നു പറയും Zebronics aanennu boat aanennu പറയും നീ എവിടേലും ഒന്ന് ഉറച്ചു നിക്ക് ആദ്യം
@TECHCATCHER2 күн бұрын
എടൊ വർക്ക് ഉണ്ടെങ്കിൽ പറയും പൈസ ഉള്ളത് പോലെ അവസ്യം ഉള്ളവർ വാങ്ങിക്കും
@shawnantony16754 күн бұрын
permium branded speaker like 'JBL,SONY,BOSE' annivayil above 95dB SPL(Sound Pressure level) littum but local brand il below 85dB anu SPL(sound pressure level) so 80watt JBL boombox 2 is more powerfull than zebronics axon 100
@TECHCATCHER3 күн бұрын
Local?
@shawnantony16754 күн бұрын
local brand offer powerful speakers at low budget not quality premium brand offer more sound quality at lower budget not power for more powerful premium speakers minimum 25000rs chelavu aakum
@TECHCATCHER3 күн бұрын
Rich people can buy branded speakers..but noraml middle class people looks for a brand which has the same quality of a premium one and also at an affordable price range❤️
@Niranjan-s6z3 күн бұрын
Enthada work 😂😂😂
@serjibabu3 күн бұрын
എന്തൊക്കെ വന്നാലും മോണോയല്ലേ.. എന്താണ് ഇവന്മാരൊക്കെ സ്റ്റീരിയോ ഉണ്ടാക്കാത്തത്🤔 ഒരെണ്ണം ഇറങ്ങിയെന്ന് അറിഞ്ഞു .. പക്ഷെ ആ കമ്പനി അത്ര പരിചയം പോരാ ... എൻ്റെ കൈയിൽ JBL ഉും സോണിയുമുണ്ട് രണ്ടും മോണോ തന്നെ😌 Sonodyne Antara എന്നാണ് ആ സ്റ്റീരിയോ ബ്ലൂ റ്റൂത്ത് സ്പീക്കറിൻ്റെ പേര് ഒന്നു നന്നായ് റിവ്യു ചെയ്യാമോ ഞങ്ങൾ 80 കളിലെ ഓഡിയോ ഭ്രാന്തന്മാർക്ക് മോണോ കലിപ്പാണ് ...