Best Luxury Home | ഇത് വീടല്ല, സ്വർണക്കൊട്ടാരം! 😍👌🏻 | Luxury Interiors | Home Tour

  Рет қаралды 223,504

Manorama Veedu

Manorama Veedu

Күн бұрын

Пікірлер: 217
@munnakp64
@munnakp64 Жыл бұрын
ആ നല്ല വീട്ടിൽ, നല്ല വീട്ടുകാരനും, വീട്ടുകാരിയും ആയി സന്തോഷത്തോടെ കഴിയാന് ദൈവം സഹായക്കട്ടെ 🙏🏻
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@SebastianMathai-fj1fm
@SebastianMathai-fj1fm 10 ай бұрын
Poll❤😂​@@ManoramaVeedu
@nishadazeez9459
@nishadazeez9459 Жыл бұрын
അടിപ്പൊളി വീടെന്നു പറയുന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ് അവരുടെ ഇഷ്ടത്തിനനുസരിച്ച് വീട് വച്ചു സുഖമായ് സന്തോഷത്തോടെ കഴിയട്ടെ🎉
@ekek123
@ekek123 10 ай бұрын
എന്നുംആ വീട്ടിൽ സന്തോഷതോടെയും സമാധാനത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@krishnendu.s8247
@krishnendu.s8247 Жыл бұрын
ഈ വീഡിയോ ഫുൾ ഞാനും കണ്ടു. പുള്ളി ലാസ്റ്റിൽ പറയുന്ന കാര്യം കേട്ട് ഞാൻ ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിലായി പോയി.. മറ്റൊന്നുമല്ല ഞങ്ങൾ വളരെ സാധാരണക്കാർ ആണ്. പിന്നെ മിഡിൽ ക്ലാസ്സ് ഫാമിലി ആണ്. എന്നൊക്കെ. അപ്പോ എന്നെ പോലെയുള്ളവരൊക്കെ ഏതു ക്ലാസ്സിൽ പെടുത്താം എന്നാ ഞാൻ ചിന്തിച്ചത്. കാരണം 7 ജന്മം പരിശ്രമിച്ചാൽ ഇത് പോലൊരു വീട് വയ്ക്കാൻ നമ്മളെക്കൊണ്ട് പറ്റില്ല. പുള്ളി പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു പോയി. ആഡംബരത്തിന്റെ അവസാനവാക്ക്.😂😂
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
സത്യം
@Abdulrahman-hx4dd
@Abdulrahman-hx4dd Жыл бұрын
Kashtapeduu...aagrahamundel ithpolthe veedu thanne vekkaam... allaathe comfort zone il irunnu sugicho allenkil vevalaathi petto jeevitham thallineekunavark oru maatavam varaan povunilla... Naatilaanekil valla koolipaniyum eduthu Paisa undaaki gulfil povu...avidun kashtapett oroo kaaryangal cheyth cheyth cash undaakoo...ennaal ningale makkalkengilum nalla bhaavi undaakum
@habeeb-wy8bx
@habeeb-wy8bx Жыл бұрын
സുഹൃത്തേ നിങ്ങളുടെ ചിന്താഗതി തെറ്റാണ്, നിങ്ങൾ പറയുന്നത് നിങ്ങൾക് 7 ജന്മം ഉണ്ടെങ്കിലും ഇത് പോലെ ഒന്ന് ഉണ്ടാക്കാൻ കഴിയില്ല എന്നാണ്. എനിക്ക് കഴിയും എന്ന് ചിന്തിച്ചില്ലെങ്കിൽ നിങ്ങൾക് അത് നേടാൻ കഴിയില്ല. നിങ്ങളുടെ അവസ്ഥ എന്താണ് എന്ന് എനിക്കറിയില്ല, ഒരു പക്ഷേ നിങ്ങൾ പോസിറ്റീവ് ആയി സംസാരിച്ചാൽ നിങ്ങളുടെ മക്കൾ എങ്കിലും ഇത് പോലുള്ളത് നേടി എടുക്കും,ഈ ലോകത്തു കാണുന്ന ബിൽഡിങ് എല്ലാം ഉണ്ടാക്കിയത് മനുഷ്യന്റെ ആഗ്രഹവും ഇച്ഛാശക്തിയും കഠിനധ്വാനവും ആണ്, എനിക്ക് ഒരു ചെറിയ വീട് ഉണ്ടാകാൻ പറ്റും എന്ന് ചിന്തിച്ചാൽ അത് ഉണ്ടാകും, ചെറിയ വീട് പോലും ഉണ്ടാക്കാൻ കഴിയില്ല എന്ന് ചിന്തിച്ചാൽ അവർ കട തിണ്ണയിൽ കിടക്കും..
@krishnendu.s8247
@krishnendu.s8247 Жыл бұрын
@@habeeb-wy8bx ഞാൻ ഒരു വീടോ, ബിൽഡിങ്ങോ ഉണ്ടാക്കാൻ പറ്റില്ല എന്നല്ല പറഞ്ഞത്. ഇതു പോലെ ഒരു ആസംബര വീട് അതായത് ഒരു 5 , 6 കോടിയെങ്കിലും ആയി കാണും ഇതു പോലത്തെ പറ്റില്ല എന്നാ ഉദ്ദേശിച്ചത്..അല്ലങ്കിൽ തന്നെ ഇത് ഒരു വീടായി സങ്കല്പിക്കാൻ കഴിയില്ല. കൊട്ടാരതുല്യം. പിന്നെ നമ്മൾക്ക് നേടാൻ പറ്റും എന്ന് ചിന്തിച്ച് തന്നെയാ മുന്നോട്ട് പോകുന്നത്. എങ്കിലും റിയാലിറ്റി എന്ന ഒരു ഫാക്ടർ ഉണ്ടല്ലോ? പുള്ളിക്കാരൻ ഇപ്പോ ഇത് വച്ചത് പുള്ളിയുടെ മാത്രം അദ്ധ്വാനം അല്ല എന്ന് പറയുന്നുണ്ട് പുള്ളിയുടെ അച്ഛൻ 45 വർഷമായി ഗൾഫ് കൺട്രീസിൽ വർക്ക് ചെയ്ത് സമ്പാദിച്ചതും കൂടിയാ..എല്ലാവരുടേയും അച്ഛൻമാർ അതുപോലെ ആകണമെന്നില്ലല്ലോ? ഞാനിത് തെറ്റായിട്ട് ഒന്നും അല്ല പറഞ്ഞത്. പിന്നെ വീട് എങ്ങനെ വയ്ക്കണം എന്നുള്ളത് ഓരോരുത്തരുടേയും ഇഷ്ടങ്ങളാണ്. നമ്മളേ കൊണ്ട് കോടികൾ വരുന്ന വീട് വയ്ക്കാൻ പറ്റില്ല എന്ന് പറഞ്ഞത് ഒരു റിയാലിറ്റിയും.
@PrabhaUnni-y8b
@PrabhaUnni-y8b Жыл бұрын
ശരിയാ വെറും പാവങ്ങൾ ആണ് 😄
@TarotMagicwithAmbika
@TarotMagicwithAmbika Жыл бұрын
സൂപ്പർ മോളെ നീ അനുഗ്രഹിക്കപ്പെട്ടവൾ... Keep ഇത് through out your children also
@georgevarghese5448
@georgevarghese5448 Жыл бұрын
ഇന്നലെ അത് വഴി പോയപ്പോൾ കണ്ടു കേറി കാണാൻ തോന്നി അവിടെ ആരെയും കണ്ടില്ല സൂപ്പർ വീട് പഇനിയും ഇതിലും വലിയ വീട് പണിയാൻ ദൈവം ഇടയാക്കട്ടെ
@thabithashyjan2400
@thabithashyjan2400 Жыл бұрын
E veedu evida
@lalkumar9711
@lalkumar9711 Жыл бұрын
മുക്കിന് മുക്കിന് വീട് പണിഞ്ഞിട്ടെന്തിന്
@santhoshmundayat5798
@santhoshmundayat5798 10 ай бұрын
ഈ കമൻ്റ് ഒന്നു സീരിയസാക്കി എടുക്കണം God Bless തടി കുറച്ചില്ലേൽ മേലേക്കുള്ള visa രണ്ടോമൂന്നോ വർഷത്ത നുള്ളിൽ Start TODAY..... exersise n diet n enough sleep
@southeindianindian1072
@southeindianindian1072 Жыл бұрын
നല്ല വീട്, നല്ല കുടുമ്പം, ബൈബിൾ പറയുന്നു. നിങ്ങൾ നല്ല വീട് പണിതു അതിൽ പാർക്കുമ്പോളും നിന്റെ ദൈവത്തെ മറക്കരുത്. ദൈവം തന്ന നന്മ സമാദാനത്തോടെ അനുഭവിക്കുക. കഴിവതും ഇല്ലാത്തവരെ സഹായിക്കുക. നല്ല ആശംസകൾ. GOD BLESS YOU
@rasheedthuvvakad5572
@rasheedthuvvakad5572 Жыл бұрын
ഇത്രയൊന്നും ഇല്ലെങ്കിലും ഒരു റൂമിൽ എങ്കിലും ഒരു വീടുണ്ടായിരുന്നെങ്കിൽ സന്തോഷം ഒരുപാട് നാളത്തെ ആഗ്രഹമാണ് ഒരു വീട് ഉണ്ടാവുക എന്നത്
@revathysandeep9131
@revathysandeep9131 Жыл бұрын
മൈസൂർ കൊട്ടാരം പോലെയുണ്ട്. Super
@rahanasaneesh4744
@rahanasaneesh4744 Жыл бұрын
ചേച്ചി എത്ര simple ആണ് 🥰
@reena2761
@reena2761 Жыл бұрын
Molu is sooooo sweet and humble god bless ur family
@sadiq8375
@sadiq8375 Жыл бұрын
valare nalla family ennum ithe santhoshathil thenne nannaayithenneyirikkatte
@mariammaantony1192
@mariammaantony1192 11 ай бұрын
മനുഷ്യ നിർമിതം ഇങ്ങനെയെങ്കി ൽ ദൈവം എനിക്കു നിർമിച്ചിരിക്കുന്നതു എങ്ങനെയായിരിക്കുമെന്നു ചിന്തിക്കാൻ പോലും പറ്റുന്നില്ല
@user-of1rocky007rockybhai0
@user-of1rocky007rockybhai0 Жыл бұрын
Nice n amazing house n wonderful simple humble family 😍🤝🏆💯
@sajikeral
@sajikeral Жыл бұрын
Congratulations ! വീട്ടുടമസ്ഥൻ വീടിനോട് കാണിച്ച ശ്രെദ്ധ സ്വന്തം ശരീരത്തിനോടും കാണിക്കണം എന്ന് അഭിപ്രായപ്പെടുന്നു
@batman33669
@batman33669 Жыл бұрын
പാവം ചേച്ചിയും ചേട്ടനും ഒട്ടും ജാഡ ഇല്ല , so simple that's why god bless your family with all success and blessings.❤️
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@sajikeral
@sajikeral Жыл бұрын
പലരെയും പോലെ പണം കെട്ടിവെക്കാതെ അത് വീടിനു ചിലവാക്കാൻ കഴിഞ്ഞത് തന്നെ നല്ല കാര്യം . മറ്റുള്ളവരും ഇതു തുടരട്ടെ
@TarotMagicwithAmbika
@TarotMagicwithAmbika Жыл бұрын
തീർച്ചയായും ഇത് അദ്ദേഹം പണ്ടുമുതലേ ഡ്രീം ചെയ്തിരുന്നത് ആരഭ ത്തിലെ പറയുന്നുണ്ട്.. ഓരോ ന്നും അദ്ദേഹം മാനിഫെസ്റ്റ് ചെയ്തിരുന്നു കൊണ്ടിരുന്നു അത് divine തന്നു ഇതിന്റെ പിന്നിലെ സൂത്രം നിങ്ങൾ എല്ലാവരും 😘🌹നന്മകൾ നിറഞ്ഞവർ ആണ് 🙏👍🏻🙏👍🏻🥰
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@sunusunoo8856
@sunusunoo8856 Жыл бұрын
Everything is good but what I like the most is the balcony and the view from the balcony 😊
@ShaukathAli-o2y
@ShaukathAli-o2y Жыл бұрын
എന്നും സൻതോഷം ദൈവം നില നിർത്തി തരട്ടെ
@thomasyohannan5275
@thomasyohannan5275 Жыл бұрын
The way they presented their house is highly appreciated!!!!
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@akbarsha5420
@akbarsha5420 Жыл бұрын
ഇത് വഴി പോകുമ്പോൾ എന്നും ഓർക്കും... ഈ വീടിന്റെ അകം ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന്....
@_muzzammil__yooseph_9456
@_muzzammil__yooseph_9456 Жыл бұрын
Sathyam
@beinghuman2034
@beinghuman2034 Жыл бұрын
Beautifully presented their dream home 🏡
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@AyishaPK-g3p
@AyishaPK-g3p Жыл бұрын
ദീർഘായുസ് ന്. വേണ്ടി... പ്രാത്ഥിക്കുന്നു. നീണാൾ വാഴട്ടെ
@anjusejeeva4342
@anjusejeeva4342 Жыл бұрын
Super home 😍 athilum super and loving family❤ love you all. God bless you more👍
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad you liked it 😊 keep watching
@hareesha-w1r
@hareesha-w1r 6 ай бұрын
❤ God Bless Your Family ❤ Great👍
@princethomas3503
@princethomas3503 Жыл бұрын
Very nice, 💯 correct words about a dream house let it be a peace florshing one for ever. God bless you both
@deepakantony9149
@deepakantony9149 Жыл бұрын
Very beautiful house and congrats to the owners.but I also have my few thoughts .their 4 kitchen spaces seems unnecessary and useless.the balcony ,snooker room, bar ,swimming pool and even home theater I doubt how much thy will use it in their lifetime. Overall aesthetic design and a beautiful palace 👍
@Kay-ee7hi
@Kay-ee7hi Жыл бұрын
Very beautiful house. Let God grant you all the heavenly blessing.
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 do subscribe channel and keep watching 😊
@Keralapropertyads
@Keralapropertyads Жыл бұрын
Super കൊട്ടാരം ❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊
@LizyKunjumol
@LizyKunjumol 10 ай бұрын
Njangal oru veed vachath ethrayo varsham eduthu verum 1250 sqrel feet.ellam eeswarecha.
@XxxYyyZzzABCD
@XxxYyyZzzABCD Жыл бұрын
Appreciate the family’s down-to-earth nature 🙏🏻. And the house is palatial. However, in my humble opinion, it lacks design aesthetic. Of course, to each their own... May the family stay happy and blessed.
@deepthivarghese8354
@deepthivarghese8354 Жыл бұрын
Most of these gulf returnees are influenced by Arabic architecture. This does not go well with modern eyes,looks too lavish and outdated.
@teenaresh4323
@teenaresh4323 Жыл бұрын
പറയുന്നവർക്ക് പറയാനല്ലേ പറ്റു നമ്മൾ നമ്മുടെ ഡ്രീംസ്‌ നടപ്പിലാക്കുക അത്രമാത്രം 👌👌👌👌home 😍😍😍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@indua.p8711
@indua.p8711 5 ай бұрын
It is beautiful ❤
@AnandakumarkAnandakumark
@AnandakumarkAnandakumark Ай бұрын
Super♥️♥️♥️
@fahisfahis184
@fahisfahis184 7 ай бұрын
വീട് വളരെ ഇഷടമായി ഞാൻ പാവ൦ ആണ് വീട് ചെറിയതാണ് ഭ൪താവ് മരണപെടു ഞാനു൦ പിളളരു൦ ആണ് ഉളളത് കഷ്ട പാടാണ് ജീവിത൦
@nishaanand6796
@nishaanand6796 Жыл бұрын
Super veede❤👍👌🙏
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking subscribe and keep watching
@ananthisuresh1178
@ananthisuresh1178 Жыл бұрын
Really good couple👫, god bless you
@rehanasiraj8153
@rehanasiraj8153 Жыл бұрын
Nalla manasulla chettanum chechiyum❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@MG-pu3wi
@MG-pu3wi Жыл бұрын
Beautiful house even more wonderful family🥰
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad you liked it 😊 keep watching
@goodness5602
@goodness5602 Жыл бұрын
Chechy valare simple anu. Sadharanakaril sadharanakari Puramodi kanikathe dress ,hair ellam ❤. Kanda fitness centre, beauty parlour thudangiyavayil kematham kanikathe makalku vendi sorukootunna good parents. 🫶🏻
@nabeeluk8702
@nabeeluk8702 Жыл бұрын
Nanmayulla manasulla husband and wife ayitanu ningle njnglku thonniyathu.and your home design is also very beautiful
@jerrycherian153
@jerrycherian153 Жыл бұрын
ആ ഒരു എളിമ 😊
@AnnMaryJoseph
@AnnMaryJoseph Жыл бұрын
Stay blessed and happy in your new journey
@francis-u5k
@francis-u5k Жыл бұрын
നല്ല വീട് .. നല്ല ഫാമിലി
@indua.p8711
@indua.p8711 5 ай бұрын
It is beautiful
@shahidamohammedaslam7592
@shahidamohammedaslam7592 Жыл бұрын
Mashaallah orupadkalam ellavarkum sandhoshathode jeevikkan kayiyatte god bless you
@PRAVEENGMNKD
@PRAVEENGMNKD Жыл бұрын
Masha allah superb❤
@roopasunilkumar1527
@roopasunilkumar1527 Жыл бұрын
സുപ്പർ വീട് നല്ല അവതരണം❤❤
@aldahiyah
@aldahiyah Жыл бұрын
True..very nice home..stay blessed
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@yedukrishnana6858
@yedukrishnana6858 Жыл бұрын
chachee ethra nala samsaram ❤❤❤❤❤❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad you liked it 😊
@rejithomas7729
@rejithomas7729 Жыл бұрын
Appreciate Jobby, Sherly and family. Happy to see this beautiful Arabic style home. Sherly described the home tour with a talent of an Architectz an interior designer. Appreciate ft. I worked in Oman. Reminds me few villas we worked as Consultant. DR Zawavi s villa on beach side. Al Hail Villa for a Minister. A villa at Gulf hotel area, for a Minister. Symphony Orchestra hall at Bait Al Barka.. late HM Sultan Of Oman s bed suit at Bait al barka.. Last project at Onam was Grand Hyatt regency Hotel, Sakthial Quram. The details , finishings are all compete with those project. Which interior was done by services and trade . (Sobha in India). Wish to see the house. Thanks and best wishes. Happy living.
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@RoseRoshvlogs
@RoseRoshvlogs Жыл бұрын
Etinte cost parayamo?
@MrBeanTime
@MrBeanTime Жыл бұрын
Toilet കേറിയാൽ എന്തിനാ വന്നതെന്ന് മറന്നു പോകുമല്ലോ 😂 എന്നാലും സഹോദരി നിങ്ങൾക് നല്ല എളിമ ഉണ്ടെന്നു തോന്നുന്നു അതെനിക് ഇഷ്ടമായി
@muhannafaisal532
@muhannafaisal532 Жыл бұрын
Mashaa allah God bless us... Very beautiful house
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 share subscribe for more
@GiteshMadhavan
@GiteshMadhavan Жыл бұрын
Beautiful House ❤❤❤❤ God Bless 🙏
@sherly_j
@sherly_j Жыл бұрын
Very humble family
@R2K_ARMY0
@R2K_ARMY0 Жыл бұрын
നല്ല വീട് നല്ല വീട്ടുകാരും... ഇത് കാണുന്നവർ വിചാരിക്കും ഇയാൾ എത്ര ഭാഗ്യവാൻ ആണ് പാവങ്ങളെ സാഹായിക്കാത്ത ആൾ. ഇയാളോട് അസൂയ കുശുമ്പ് ഒക്കെ കാണും പക്ഷേ വീഡിയോ ഫുൾ കണ്ടതോടെ എല്ലാം മാറി... നല്ലൊരു മനുഷ്യൻ നല്ല വീട്ടുകാരിയും.. ഞാൻ ആദ്യം വിചാരിച്ചത് വീട്ടുകാരിയുടെ മലയാളം അത്ര പോരാ സംസാരത്തിൽ ഒരു സുഖകുറവ്.. ലാസ്റ്റ് വരെ കണ്ടപ്പോ അതും മാറി.. ആഗ്രഹിച്ചു പണിത വീട്ടിൽ ഒരുപാട് കാലം ജീവിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ. ഇനിയും ദാരാളം ആളുകൾക്ക് സഹായം എത്തിച്ചു കൊടുക്കാൻ ഉള്ള ആയുസും ആരോഗ്യവും നൽകട്ടെ.....
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad you liked it 😊 Thanks for watching 😊
@varghesejacob8284
@varghesejacob8284 Жыл бұрын
Super Family God Bless ❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@JGeorge_c
@JGeorge_c Жыл бұрын
Old model . Our climate conditions make this exterior hard to maintain , especially cleaning. But congratulations on the contractor and workers who get benefitted from this
@ron7F7
@ron7F7 Жыл бұрын
Absolutely...23 years ago, a very same palatial design house was built somewhere in ernakulam called "Virus" belongs to Fair Pharma owner. That was big news decades ago.
@reenashaji12457
@reenashaji12457 Жыл бұрын
GOD BLESS UR CUTE FAMILY
@jijisatheesh4266
@jijisatheesh4266 Жыл бұрын
Nanmayulla manushyar🙏nalla palace ❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@reebaanish7790
@reebaanish7790 Жыл бұрын
Lovely presentation 😍😍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@leelammaipe8580
@leelammaipe8580 Жыл бұрын
Enjoy !
@gokulkishan99
@gokulkishan99 Жыл бұрын
Wow,, super house... 👍👍👍🌹🌹🌹
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@reena2761
@reena2761 Жыл бұрын
I think Manorama should tell approximate cost also
@batman33669
@batman33669 Жыл бұрын
Approx 8/9 cr മേലെ പോകും
@Motorhead-5
@Motorhead-5 Жыл бұрын
No way atleast 40cr ആകുമായിരിക്കും
@roopasunilkumar1527
@roopasunilkumar1527 Жыл бұрын
സൂപ്പർ അടിപൊളി❤❤❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊
@nowfalkn282
@nowfalkn282 Жыл бұрын
Super cute family❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊
@swanbabu7965
@swanbabu7965 Жыл бұрын
Beautiful house ❤
@abhishekparida666
@abhishekparida666 Жыл бұрын
Who is the architect company?
@reenashaji12457
@reenashaji12457 Жыл бұрын
Avide thamasikkan daivm sahykatte
@leelammaipe8580
@leelammaipe8580 Жыл бұрын
Good luck !
@sobhav390
@sobhav390 Жыл бұрын
Very nice and beautiful home ❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@radhakaruparambil2264
@radhakaruparambil2264 Жыл бұрын
Wonderful 👍👍👍 Dream വേണം enjoy your life ❤❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@achudhass
@achudhass Жыл бұрын
God 🙏🏻bless you 🙏🏻❤️❤️❤️❤️
@vijayakumarir1245
@vijayakumarir1245 Жыл бұрын
Wow super..
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊
@accountancytips
@accountancytips Жыл бұрын
Good family
@Ds-gx4nx
@Ds-gx4nx 9 ай бұрын
Anubhava yogam kuravayittu kanunnu
@tasteandtalesofkanjirathilfam
@tasteandtalesofkanjirathilfam Жыл бұрын
❤️❤️❤️❤️❤️Beautiful house and well Spoken Family❤️❤️❤️
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad you liked it 😊 keep watching
@sobhav390
@sobhav390 Жыл бұрын
Beautiful family 💓
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching
@jishojohn3203
@jishojohn3203 3 ай бұрын
Al maha joby Chettan
@binnyind
@binnyind Жыл бұрын
God bless you and your family 😊
@jomonjohn9218
@jomonjohn9218 Жыл бұрын
May jesus Christ bless you and keep you well
@jyothsnasusanthampi9092
@jyothsnasusanthampi9092 Жыл бұрын
Ayusum arogyavum thampuran tharatte
@alexthomas4393
@alexthomas4393 Жыл бұрын
Poli 😍
@manojpp5170
@manojpp5170 Жыл бұрын
Super house ❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@Active22923
@Active22923 Жыл бұрын
അമ്പാനി വീട് വെച്ചാണ് ഓഹോ മലയാളി വീട് വെച്ചാൽ ആഹാ 😅
@VijayaKumari-c8w
@VijayaKumari-c8w Жыл бұрын
Good echayaaa gohead
@muhammadshajaz5703
@muhammadshajaz5703 Жыл бұрын
Super
@anjalianju4144
@anjalianju4144 Жыл бұрын
ഇതുപോലെ ഒരു വീട് ചെമ്പരത്തി സീരിയലിൽ ഉണ്ട്‌
@Tobii-qv9nt
@Tobii-qv9nt Жыл бұрын
Kalakkan veede
@eapensthomas4393
@eapensthomas4393 4 ай бұрын
ഈ വീടല്ലെ pathramattu സീരിലിൽ ഉപയോഗിക്കുന്നത്...
@Hasisharaf-un4wm
@Hasisharaf-un4wm Жыл бұрын
Enikum vallyuru veed vekkaan aagrhm nd
@OmTh-kt7kj
@OmTh-kt7kj Жыл бұрын
George Joshua Babu...akkakuzhiyil....enne kondu onnum parayippikkanda
@RageshRnair-qz6dq
@RageshRnair-qz6dq Жыл бұрын
Place evda
@ManoramaVeedu
@ManoramaVeedu Жыл бұрын
Kaipattoor, Pathanamthitta
@sareenabasheer2141
@sareenabasheer2141 Жыл бұрын
Suuper
@kirandaskd120
@kirandaskd120 Жыл бұрын
കിടു വീട് ❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊
@swanbabu7965
@swanbabu7965 Жыл бұрын
God bless you ❤
@Manu-ln5sn
@Manu-ln5sn Жыл бұрын
Beautiful house and your presentation too❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊
@tjohn1020
@tjohn1020 Жыл бұрын
എനിക്കും ഒരു വീട് തരുമോ..... കിട്ടുമോ 🙏
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Henna's Home
6:10
NATURKRAFT
Рет қаралды 15 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН