No video

Best of 100 Songs from 60's & 70's| One Stop Jukebox | Malayalam HD Songs | K.J.Yesudas, P.Susheela

  Рет қаралды 5,779,949

Saregama Telugu

7 жыл бұрын

Best of 100 Songs from 60's and 70's of Malayalam - One of the best evergreeen song collections.
Saregama Presents the Top 100 Retro songs of the old Malayalam movies composed by G. Devarajan, Salil Chowdhury, M.K. Arjunan,V. Dakshinamoorthy and many more legends. It has many category like Romanctic, Love, Sad, Happy, Peppy, Dance, etc. Enjoy the Listening!
Track Details :
Click on the timing mentioned below to listen to the particular song
00:00 - Kasthoori Manakkunnallo
03:10 - Aayiram Padasarangal
06:33 - Kaakkathamburaatti
09:08 - Oru Pushpam Mathramen
12:38 - Sagarame Santhamaka Nee
16:02 - Nee Madhupakaroo
19:16 - Mullappoom Pallilo
22:29 - Kuttanadan Punjayile
25:21 - Anganamar Moule
28:46 - Manjalayil Mungi Thorthi
32:00 - Chandrikayilaliyunnu (Duet)
35:01 - Surumayezhuthiya
38:19 - Ente Swapnathin
41:20 - Pulayanar Maniyamma
44:21 - Ezhillam Pala Poothu
47:41 - Alliyaambal
51:04 - Pathinaalam Raavudichathu
54:19 - Kadalinakkare Ponore
57:30 - Paattupaadiyurakkaam Njan
01:00:47 - Utharaa Swayamvaram Kadhakali Kaanuvan
01:04:05 - Aval Chirichal
01:07:15 - Maalini Nadiyil
01:10:30 - Ayalathe Janalil
01:13:49 - Naaleeka Lochane Nin Mizhikalkkinnu
01:16:50 - Manohari Nin Manoradhathil
01:20:16 - Ashwathi Nakshathrame En Abhiraama Sankalppame
01:22:48 - Nadhikalil Sundari
01:26:03 - Vaikkathashtami
01:29:06 - Laksharchanakandu
01:32:19 - Devi Sree Devi (Male)
01:35:32 - Peraarin Theeratho
01:39:01 - Shankhupushpam Kannezhuthumbol
01:42:19 - Manjubhashini
01:45:41 - Thaazhampoo Manamulla
01:48:57 - Swapnalekhe Ninte
01:52:15 - Anupame Azhake
01:55:37 - Periyaare Periyaare
01:58:49 - Roopavathi Nin
02:02:28 - Neela Ponmane
02:06:35 - Malarkodi Pole
02:11:19 - Arabikadaloru
02:14:41 - Kaattile Paazhmulam
02:19:41 - Swargaputhri Navarathri
02:23:15 - Nishaasurabhikal
02:27:34 - Thaipooya Kavadiyattam
02:30:20 - Neelajalasayathil (Female)
02:33:33 - Maayaajaalakavaathil
02:36:55 - Mele Poomala
02:40:52 - Ishta Praaneshwari Ninte
02:44:16 - Ramsanile Chandrikayo
02:47:38 - Pennaale Pennaale
02:53:29 - Maanikya Veenayumayen
02:56:57 - Kaakkakuyile Cholloo
02:59:54 - Chiriyo Chiri
03:03:05 - Ivide Kaattinu Sugandham
03:07:34 - Omalaale Kandu Njan (Revival)
03:10:56 - Neeyevide Nin Nizhalevide
03:13:52 - Panineer Mazha Poomazha
03:17:13 - Ezhu Sundara Rathrikal
03:20:45 - Ikkarayanente Thamasam
03:23:56 - Karuthaa Penne
03:27:06 - Murukki Chuvannatho
03:30:23 - Poonthenaruvi
03:33:50 - Raasaleelaykku
03:37:02 - Devaloka Radhavumaay
03:40:14 - Kaarkoonthal Kettilenthinu
03:43:40 - Swarnna Gopura Narthaki Shilpam
03:47:18 - Innale Neeyoru
03:50:42 - Kalyana Prayathil
03:54:48 - Maadapraave Va
03:59:19 - Anuraagagaanam Pole
04:02:46 - Kudamulla Poovinum
04:06:16 - Swapnam Kanum Penne
04:09:48 - Kurumozhi Mullappoove
04:13:07 - Omanathinkalinnonam
04:16:24 - Pinnayum Enakkuyil
04:19:42 - Yavanasundari
04:22:51 - Maanasa Maine Varu
04:26:11 - Kaayaampoo Kannil
04:29:32 - Poovum Prasadavum
04:32:53 - Swargam Thaanirangivannatho
04:36:48 - Aakashagangayude Karayil
04:40:09 - Madhuchandrikayude
04:43:29 - Manennum Vilikilla
04:46:55 - Muthukilungi Manimuthu Kilungi
04:49:17 - Neeyevide Nin Nizhalevide (Revival)
04:52:51 - Poovukalkku Punyakalam
04:55:53 - Paathira Thanuppu
04:59:37 - Vrichika Raathrithan
05:02:41 - Manassamatham Thannaatte
05:06:15 - Thankathalikayil Pongalumaay Vanna
05:09:35 - Paathiravayilla
05:13:04 - Hemamalini
05:16:17 - Ambal Poove
05:19:14 - Thankabhasmakkuriyitta
05:22:52 - Shaarike En Shaarike
05:26:02 - Krishnapakshakkili Chilachu
05:29:24 - Mangalam Nerunnu
05:32:47 - Malayattoor
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: KZbin: kzbin.info
Facebook: Saregamatelugu
Twitter: saregamasouth​​
#60s #70ssong #saregamatelugu

Пікірлер: 1 359
@saregamasouth
@saregamasouth 3 ай бұрын
▶kzbin.info/www/bejne/p5LJZZZ6hdiKbJo Step Into a World of Love and Melody! 💫😍 The First Single #HeyRangule Song From #Amaran is Out Now! ❤⚡
@rajaniashok1244
@rajaniashok1244 Ай бұрын
...p
@padmakumari3824
@padmakumari3824 Ай бұрын
ഫോണിൽ റീ ചാർജ് ചെയ്യണം കൂടാതെ പരസ്യവും സഹിക്കണം എന്തൊരു ഉപദ്രവം ആണ് ഇത് അറിയുന്ന ഭാഷആയാലും വേണ്ടില്ല
@mathewjob2698
@mathewjob2698 28 күн бұрын
😊😊😊😊⁰😊😊😊😊
@mathewjob2698
@mathewjob2698 27 күн бұрын
😊😊😊
@geethalekshmis5350
@geethalekshmis5350 19 күн бұрын
​@@mathewjob2698lllll ll llllpl
@sunnykuriyakkose6991
@sunnykuriyakkose6991 2 жыл бұрын
ഇടക്കുള്ള പരസ്യം ഒഴിവാക്കിയാൽ വിണ്ടും വീണ്ടും കേൾക്കാം
@basheermarakkar2968
@basheermarakkar2968 Жыл бұрын
ലോകം അവസാനിക്കുന്നത് വരെ ഈ ഗാനങ്ങൾക്ക് ആരാധകരുണ്ടാവും❤❤❤❤❤❤
@BLACKANDWHITEGOLDENERA
@BLACKANDWHITEGOLDENERA Жыл бұрын
2001 ൽ ജനിച്ച എനിക്ക് എന്നും പ്രിയം ഈ പാട്ടുകളോട് ആണ്💗പഴയ സിനിമകളും പാട്ടുകളും ആണ് ഇഷ്ട്ടം❤old is 💎♥️
@Sudhakar.kannadi
@Sudhakar.kannadi 3 ай бұрын
ഈ 2024 ലും മധുവൂറുന്ന മനോഹരമായ ഗാനങ്ങൾ കേൾക്കുന്നവരുണ്ടോ. ❤❤❤❤❤❤
@malinibaitp5883
@malinibaitp5883 15 күн бұрын
2025 ൽ കേൾക്കുന്നു
@kumaranil9616
@kumaranil9616 Жыл бұрын
കറൻ്റ് ഇല്ലാത്ത വീട്ടിൽ ബാറ്ററിയിട്ട് റോഡിയേയിലൂടെ ഹോ എന്തൊരു ഫീൽ
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്
@vasurajan100
@vasurajan100 7 ай бұрын
Yes 🌹
@radharamakrishnan6335
@radharamakrishnan6335 4 ай бұрын
🥃
@visakhnair2408
@visakhnair2408 6 ай бұрын
പഴയ ഓർമകളിലേക്ക് ഒരു എത്തിനോട്ടം 😞❤️ഓർക്കുമ്പോൾ ഒരു നൊമ്പരവും കേൾക്കുമ്പോൾ ഒരു സുഖവും ❤
@SudhamanyP
@SudhamanyP 4 ай бұрын
എപ്പോഴും പഴയ പാട്ടുകൾ നല്ലത് തന്നെയാണ് ആരും അത് മറക്കില്ല..
@abrahamka4089
@abrahamka4089 2 жыл бұрын
എന്തൊരു ഫീലിംഗ് ആണ്. ബാല്യം മനസ്സിന്റെ പടിവാതിലുകൾ മുട്ടി വിളിക്കുന്ന ഫീലിംഗ്. 💗🎵🎶🕺💃🎵🎶🕺💃💗
@rekhajoby5940
@rekhajoby5940 2 жыл бұрын
Kajplsjpsm MNDDUSS KPLSSHLHDjss
@rekhajoby5940
@rekhajoby5940 2 жыл бұрын
Paolalmlpkgdkmdkss KPLSPALBLANAA 💕💕💯media.tenor.com/ltSSB3skQrwAAAAM/sk.gifmedia.tenor.com/mEnmmu7c2q4AAAAM/stryk-rainy-day-vfx.gifmedia.tenor.com/Hnwv0qLvsKUAAAAM/miss-you-ks.gifmedia.tenor.com/qMcB37_W5eYAAAAM/limusa-cat-playing-chess.gifmedia.tenor.com/Kky6_YVmRnEAAAAM/chess-chesscom.gifmedia.tenor.com/wUr48BFO2TQAAAAM/cats-dogs.gifmsjskslgoslhlmkhslsmmnkhpmlsmhso
@vasurajan100
@vasurajan100 7 ай бұрын
സത്യം 🌹
@RatheeshKrishnankutty-tg5zf
@RatheeshKrishnankutty-tg5zf 2 ай бұрын
👍
@RatheeshKrishnankutty-tg5zf
@RatheeshKrishnankutty-tg5zf 2 ай бұрын
👍
@SebastianKt-o1l
@SebastianKt-o1l 21 күн бұрын
മരിച്ചാലും മരിക്കാത്ത പാട്ടുകൾ , i am 68 yrs , songs of 70 s and 80 s take me to a masmeric world , ഒന്നിനൊന്നു മെച്ചം ,
@PrabhuPanayickal
@PrabhuPanayickal Жыл бұрын
85 വയസ്സുള്ള ഞാൻ ചെറുപ്പകാലത്ത് കേട്ട് ആസ്വദിച്ചിട്ടുള്ള സുന്ദരമായ അന്നത്തെ ചലച്ചിത്രഗാനങ്ങൾ ഇപ്പോൾ കേൾക്കുമ്പോൾ എൻ്റെ മനസ്സ് പൂർവ്വകാല സ്മരണകളിലേക്ക് കുതിക്കുകയാണ്.
@ramachandrankckc6944
@ramachandrankckc6944 Жыл бұрын
Onnatharam
@anilkumarraghavan9700
@anilkumarraghavan9700 6 ай бұрын
Pppplpp❤❤❤
@anilkumarraghavan9700
@anilkumarraghavan9700 6 ай бұрын
À
@anilkumarraghavan9700
@anilkumarraghavan9700 6 ай бұрын
Aaaa
@joffinjoy555
@joffinjoy555 Ай бұрын
you are the luckiest
@kbaby9055
@kbaby9055 2 жыл бұрын
Iam 67 yes old I like all songs thank you very much for the songs
@anilkumarv9412
@anilkumarv9412 Жыл бұрын
ഇതിൽ കൂടുതൽ എന്തു പറയാൻ... എന്നും... കേട്ടു കൊണ്ടേയിരിക്കുന്നു... ജീവശ്വാസം പോലെ.... 🙏❤️
@harisharis1217
@harisharis1217 4 жыл бұрын
ലോകം ഉള്ള കാലത്തോളം ഈ പാട്ടുകൾ കേട്ടു കൊണ്ടേ ഇരിക്കും
@shainie9691
@shainie9691 4 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Old song 🎸pls support
@midhil.v.v7684
@midhil.v.v7684 3 жыл бұрын
Satyam am 32
@RR-vp5zf
@RR-vp5zf 4 ай бұрын
മലയാളി ഉള്ളടത്തോളം
@chandranvt480
@chandranvt480 7 ай бұрын
78.80 ലെ ഗാനങ്ങൾ കേൾക്കാൻ എത്ര മനോഹരം ഞാൻ പഴയ കാലത്തിലേക്ക് പോയി
@jayadevkrishna5022
@jayadevkrishna5022 Жыл бұрын
എനിക്ക് 68വയസ്. എൻന്റെ 10, പ്രീ ഡിഗ്രി കാലത്തു വളരെ ആസ്വദിക്കാൻ കഴിഞ്ഞ ഗാനങ്ങൾ
@madhavankutty4325
@madhavankutty4325 5 ай бұрын
എനിക്കും 68... കൊല്ലം 2024🎉
@radhakrishnantn6692
@radhakrishnantn6692 Ай бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇത് പോലെയുള്ള ഗാനങ്ങൾ ആണ്
@santhoshkumarn5894
@santhoshkumarn5894 Ай бұрын
ഞാൻ 1969ൽ ജനിച്ചതാണ്... അന്നത്തെ വിവിധ് ഭാരതിയിലൊക്കെ ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്റെയൊക്കെ 45 വർഷം മുൻപെ യുള്ള അനുഭവങ്ങൾ ഓർമയിൽ എത്തുകയാ... ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ...😊😊😊
@TV-jl4dd
@TV-jl4dd 3 жыл бұрын
സ്മരണ, സന്തോഷം ഉണ്ടാക്കും ചിലർക്ക് വേദന യും അല്ലേ?
@nvsworldchallenge9463
@nvsworldchallenge9463 24 күн бұрын
അല്പായുസ്സു മാത്രം ള്ളഎല്ലു മീനാട്ടിയുടെ കാലത്ത് ലോകാവസാനം വരെ ജീവിക്കുന്ന പഴയ ഗാനങ്ങൾ❤❤❤❤
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
ഈൗ പാട്ടുകൾ, ഇന്നത്തേനെ, പുതു മുഖങ്ങൾ.. പാഠയാൽ... ഒട്ടും ഇത്ര ഫീലും, പെർഫെക്ഷനും... കിട്ടില്ലാ...3... തരം... 🌹🌹🌹👍👍👍🙏🙏🙏👌👌👌👏👏👏👍👍👍❤❤❤
@chandrakalam2796
@chandrakalam2796 3 жыл бұрын
Good collection without adds
@harshadh7901
@harshadh7901 2 жыл бұрын
ഇനിയുമെത്ര കാലം കഴിഞ്ഞാലും സംഗീത ആശ്വാധകർക് ഈ ഗാനങ്ങൾ ഒഴിച്ച് കൂടാൻ കഴിയില്ല
@rekhajoby5940
@rekhajoby5940 2 жыл бұрын
Qcplissmlkskapakys PKAYOIEURPAKLPKS
@sumatp4358
@sumatp4358 Жыл бұрын
Oru vattam koodi yen ormakal pookunna Thiru muttathu athuvan moham.aa Kalam orikal Koodi vannenkil.
@aswin6302
@aswin6302 Жыл бұрын
സത്യം 😘😘😘
@bhaskar2600
@bhaskar2600 5 жыл бұрын
മരിക്കാൻ കഴിയാത്ത അനശ്വര ഗീതങ്ങൾ കേൾക്കുന്തോറും ഞാൻ ചെറുപ്പം ആകുന്നെന്നു തോന്നി പോകുന്നു.
@georgev.c2116
@georgev.c2116 3 жыл бұрын
ഈ മനോഹര ഗാനങ്ങൾ മനസ്സിൽ കുളിർമഴയായി പെയ്തിറങ്ങുമ്പോൾ ദുഃഖങ്ങൾ അകലുന്നു. ഒരു കാലഘട്ടം ഓർമ്മയിൽ വല്ലാത്തൊരു അനുഭൂതി പകരുന്നു. എന്തൊരു സുഖകരം ഈ പ്രീയ ഗാനങ്ങൾ:
@chandrakalam2796
@chandrakalam2796 3 жыл бұрын
👍
@smithapillai9140
@smithapillai9140 Жыл бұрын
🎉
@shansenani
@shansenani 4 ай бұрын
G devarajan salil choudhary ms baburaj daksinamurthi mb sreenivasan k raghavan mk arjunan.. Quality music composer 50s 60s 70s Ivar vilayadi ❤️
@neethuk1720
@neethuk1720 3 жыл бұрын
പാട്ടുകളുടെ വരികൾ ഒരു കഥ കേൾക്കുന്ന പോലെ..എത്ര മനോഹരം
@rekhajoby5940
@rekhajoby5940 2 жыл бұрын
Osmploalotss khas JOHSOLSKLMPLKSS
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 2 жыл бұрын
Sreekumaran thampi sir
@rajapushpamn6771
@rajapushpamn6771 2 жыл бұрын
Pranamam Sathyan sir.
@salimabdulrahuman1776
@salimabdulrahuman1776 2 жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ ഞാൻ എൻറെ സ്കൂളിൽ പഠിക്കുന്ന കാലഘട്ടം ഓർക്കുന്നു അതുപോലെ മനസ്സിന് കുളിർമയുള്ള ഒരു വേദനയും തരുന്നു
@sreekumar-sy3px
@sreekumar-sy3px 26 күн бұрын
മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ ഒന്നു ചേരും നാൾ വരും ഓമനിക്കാനൊരു പുഷ്പവുമായി കൺ മുന്നിൽ നീ പൊൻതാരകം കാലം കസവിടും കനവിൻ തീരങ്ങളിൽ കുയിലായി ഞാനും പാടും പ്രണയ ഗീതം മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ നീലാകാശത്തിൽ നക്ഷത്രങ്ങളൊരുങ്ങും നിലാവിൽ നിറമാലകളായി ഇവിടെ വസന്തമൊരുങ്ങും ഈ തീരം വർണങ്ങളണിയും മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ
@VSreekantan
@VSreekantan Ай бұрын
അതിമനോഹരമായ ഗാനങ്ങൾ ഹൃദയത്തെ പഴയ കാലങ്ങളിലേക്ക് കൊണ്ടു പോയി
@bindhucm2848
@bindhucm2848 2 жыл бұрын
ഈ ഗാനങ്ങൾ കേട്ടുകൊണ്ട് ഇരിക്കുമ്പോൾ ഈ ഭൂമിയിൽ നിന്നും ജീവിതം കഴിഞ്ഞു തിരിച്ചു പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ആവുന്നില്ല സത്യം ഇത്രയും ഗാനങ്ങൾ കോർത്തിണക്കി കേൾപ്പിച്ചതിന് ഒരായിരം നന്ദി
@joshybenedict5370
@joshybenedict5370 2 жыл бұрын
Correct Sister❤️
@sujabiju9698
@sujabiju9698 2 жыл бұрын
@@joshybenedict5370 സത്യം
@dhaneeshpd92
@dhaneeshpd92 2 жыл бұрын
അത്യം😭
@jayakumarann6831
@jayakumarann6831 2 жыл бұрын
😄😄🌺🌺🌺
@mohandaskizhuveettil8646
@mohandaskizhuveettil8646 2 жыл бұрын
മരിക്കില്ല ഈ പാട്ടിന്റെ പിന്നണിക്കാരും ഇതാസ്വദിക്കുന്നവരും, ദാസേട്ടൻ നിർമ്മിച്ച സ്വർഗത്തിലേക്ക് നാമോരോരുത്തരും ആനയിക്കപ്പെടുന്നു, അലിഞ്ഞലിഞ്ഞു വിലയം പ്രാപിക്കുന്നു 🌹🌹🌹 ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലഘട്ടം 🙏🙏🙏❤️❤️❤️
@LDEVI720
@LDEVI720 Ай бұрын
എത്ര കേട്ടാലും മതിവരാത്ത ഈ ഗാനങ്ങൾ ഇന്നും ഈ 70)താം വയസ്സിലും നല്ല ഓർമകൾ സമ്മാനിക്കുന്നു.
@jamesmathew1880
@jamesmathew1880 3 жыл бұрын
എത്ര മനോഹരമായ വരികൾ ഒരിക്കലും മരിക്കാത്ത പാട്ടുകൾ ഈ ലോക്ക് സമയത്ത് കേൾക്കുന്ന വർ ഉണ്ടോ
@mrpresidentatruevintageaud3128
@mrpresidentatruevintageaud3128 3 жыл бұрын
✋🏻
@akhilsivan109
@akhilsivan109 3 жыл бұрын
June2 12:02am🤣🤣🤣
@bijiswathi3051
@bijiswathi3051 3 жыл бұрын
👌✋️
@augustinep.r.2784
@augustinep.r.2784 3 жыл бұрын
Godobswrvation.
@irfansworld8583
@irfansworld8583 3 жыл бұрын
2021
@ravindranathan8507
@ravindranathan8507 3 ай бұрын
സംശയമില്ല old is gold തന്നെ എന്റെ കുട്ടി ക്കാലത്ത കെട്ടിരുന്ന ഗാനങ്ങൾ ഇന്നും കേൾക്കാൻ ഭാഗ്യം കിട്ടി
@RAJESHPLAMKOOTTATHIL
@RAJESHPLAMKOOTTATHIL 2 жыл бұрын
കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോൾ കണ്മണിയേ കണ്ടുവോ നീ കവിളിണ തഴുകിയോ നീ വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി നീ വരുമ്പോൾ കള്ളിയവൾ കഥ പറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ നീലാഞ്ജനപുഴയിൽ നീരാടി നിന്ന നേരം നീ നൽകും കുളിരലയിൽ പൂമേനി പൂത്ത നേരം എൻ നെഞ്ചിൽ ചാഞ്ഞിടുമാ തളിർമരമിന്നുലഞ്ഞോ എൻ രാഗമുദ്ര ചൂടും ചെഞ്ചുണ്ട് വിതുമ്പി നിന്നോ ( കസ്തൂരി.) നല്ലോമൽ കണ്ണുകളിൽ നക്ഷത്ര പൂവിരിയും നാണത്താൽ നനഞ്ഞ കവിൾത്താരുകളിൽ സന്ധ്യ പൂക്കും ചെന്തളിർ ചുണ്ടിണയിൽ മുന്തിരിതേൻ കിനിയും തേൻ ചോരും വാക്കിലെന്റെ പേരു തുളുമ്പി നിൽക്കും ( കസ്തൂരി )
@kj.mathew6603
@kj.mathew6603 Жыл бұрын
പഴയകാല സിനിമ പാട്ടുകൾ കേൾക്കുന്നത് തന്നെ മനസ്സിന് സന്തോഷം പകർന്നു തരുന്നു.വീണ്ടും ചെറുപ്പം ആയതു പോലെ തോന്നുന്നു.
@Das-nk9uy
@Das-nk9uy 2 жыл бұрын
ഈ ഗാനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ജീവിതം എത്ര വിരസത ഉള്ളത് ആയേനെ... ❤💚
@jishnukuttan1890
@jishnukuttan1890 2 жыл бұрын
എന്തെ മൂന്ന് നേരം ഈ പാട്ടാണോ തിന്നുന്നത് ?
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
Good പാട്ട് അസ്വദിക്കുന്നവർക്ക് ഒരു നഷ്ടം ആയേനെ ❤️❤️🙏👍👍
@anjanagnair6151
@anjanagnair6151 2 жыл бұрын
true atum dasettan
@rekhajoby5940
@rekhajoby5940 2 жыл бұрын
Lmsfsks MSLSPLJSSS
@rekhajoby5940
@rekhajoby5940 2 жыл бұрын
Oalowkwallns SKAKPKUWE
@kannansvlog7108
@kannansvlog7108 3 жыл бұрын
ആഹാ എന്ത് രസം കൊറോണ സമയത്ത് വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ കേൾക്കാൻ❤️❤️❤️❤️
@cggeorgekeerampara1854
@cggeorgekeerampara1854 3 жыл бұрын
We, born on 1950's could hear these songs rarely on gramaphone records or on theater kolambees(loud speakers) Now the very same "we" enjoy that nostalgic songs on our fingertips. Our generation is lucky enough to enjoy a retrospection.
@valsalaravi1939
@valsalaravi1939 Жыл бұрын
ഈ പാട്ടുകൾ കേട്ടപ്പോൾ എന്റെ കുട്ടിക്കാലം ഒർമ്മയിൽ വന്നു. ആ നല്ല കാലം ഓർമയിൽ വരുത്തി തന്നതിന് ഒരുപാടു നന്ദി
@sindhupr5397
@sindhupr5397 Ай бұрын
എനിക്ക് മുൻപേ ജനിച്ച ഈ മനോഹര ഗാനങ്ങൾ ഇന്നും കേൾക്കുമ്പോൾ എത്രയോ മധുരം..... വരികളെല്ലാം എത്രയോ പ്രിയതരം..... എന്നാൽ ഇന്നത്തെ ചില പാട്ടുകളുടെ ഒരു വരിപോലും മനസ്സിൽ നിൽക്കില്ല.... 😰😰
@marygeorge5755
@marygeorge5755 4 жыл бұрын
നല്ല പഴയ പാട്ടുകൾ പഴയ ഓർമ്മകൾ വളരെ നന്ദിയുള്ളതാണ്
@shainie9691
@shainie9691 4 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Old song on guitar pls 🙏support
@bavavelattil8157
@bavavelattil8157 4 жыл бұрын
Fuck you
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
100 പാട്ട്...330 മിനിറ്റ്...അഞ്ചര മണിക്കൂർ... ദീർഘ യാത്ര ചെയ്യുമ്പോൾ സമയം പോകുന്നത് അറിയില്ല....
@sasikumarkn4561
@sasikumarkn4561 3 жыл бұрын
മ്യൂസിക്കിനും ലിറിക്സിനും അര്ഥമുള്ളതും രസമുള്ളതുമായ ഒരു കാലത്തേ collections . ഞായറാഴ്ചത്തെ കോഴിക്കോട് ആകാശവാണിയിൽ നിന്നും പ്രക്ഷേപണം ചെയ്തിരുന്ന ഒരു മണിക്കുള്ള ' നിങ്ങൾ ആവശ്യപ്പെട്ട ഗാനങ്ങൾ ' എന്ന പരിപാടിയിൽ വരുന്ന ഗാനങ്ങൾ .. quite nostalgic ...
@bichaamina4624
@bichaamina4624 2 жыл бұрын
Yes
@sajeevanmenon4235
@sajeevanmenon4235 Жыл бұрын
നമ്മുടെ childhood ലേക്ക് ഒരു തിരിഞ്ഞു നോട്ടം ❤🙏🏻🎉
@indirav1293
@indirav1293 Ай бұрын
എന്റെ കുട്ടിക്കാലത്ത് അമ്മയോടത്തു ആസ്വദിച്ച പാട്ടുകൾ... നേരത്തെ അമ്മ എന്നെ വിട്ടു പോയി. നനയിച്ച ഓർമ്മകൾ....
@vijayankv2397
@vijayankv2397 3 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത മധുരം ഗാനങ്ങൾ 💯⚘⚘👍👌
@jayakumartt9381
@jayakumartt9381 Жыл бұрын
മതിവരാത്ത പഴയ ഗാനങ്ങൾ
@malathigovindan3039
@malathigovindan3039 2 жыл бұрын
Sathyam... ee pattukalellam upekshichu bhoomiyil ninnum pokan enikku manassilla.. 😥
@MrPoly63
@MrPoly63 3 жыл бұрын
ഇതുപോലെ മനോഹരങ്ങളായ 50 ഗാനങ്ങൾ 80's മുതലുള്ളത് കൂടി ഒരുക്കാമോ?
@ManojNair123
@ManojNair123 2 жыл бұрын
Wow! Class song collections ❤️ great upload 🙏🏽
@rekhajoby5940
@rekhajoby5940 2 жыл бұрын
Pslowsvwmsksms LSNLMMLZ
@rekhajoby5940
@rekhajoby5940 2 жыл бұрын
Mlalpqjlshksns MKSMSPLSKKJS MNLSPSVAOKLMS llapls MMNMZLSSMK Japal MOOLNLAMNMPAJA LMHAAOANA
@keerthanapv7191
@keerthanapv7191 3 ай бұрын
❤suppru ❤😊😊🎉🎉 adipoli Like addi😊😊
@kesusminiworld273
@kesusminiworld273 3 жыл бұрын
മലയാളികൾക്കു അഭിമാനവും അതിലേറെ സന്തോഷവും അതിലുമേറെ ഗൃഹാതുരത്വവും ഉണർത്തുന്ന ഗാനങ്ങൾ... അതിനെ ഒരു മാലയിലെ മുത്തുമണികൾ പോലെ കോർത്തിണക്കിയ ഈ ചാനലിന് അഭിനന്ദനങ്ങൾ 👏👏👏👍🏻👍🏻❤❤❤❤
@yuvarajnhk3068
@yuvarajnhk3068 Жыл бұрын
Yes
@ajithkumarts5679
@ajithkumarts5679 2 жыл бұрын
Manoharamaya song. Annathe kalakhattam orma varunnu. Valare nalla madhuramulla orma. Great. 🙏🌹🙏🌹
@rejitha2813
@rejitha2813 2 жыл бұрын
എന്തൊരു ഫീൽ ഉള്ള പാട്ടുകൾ. കേട്ടാലും മതിയാകില്ല 👌👌👌
@ramankrishnamoorthy6237
@ramankrishnamoorthy6237 4 жыл бұрын
താങ്കൾക്ക് ഒരായിരം നന്ദി. എല്ലാം ദാസേട്ടൻ- സുശീലാമ്മ പാടിയ പാട്ടുകൾ. ഇതു പോലുള്ള പാട്ടുകൾ ഇനി വരില്ല. നമ്മൾ ഭാഗ്യവാന്മാരാണ്.
@chandra77vk71
@chandra77vk71 4 жыл бұрын
Fv
@riyadfasilcma7321
@riyadfasilcma7321 Жыл бұрын
2023.കേൾക്കുന്നവരുണ്ടോ എന്ത് നല്ല ഗാനങ്ങൾ
@lailavijayan526
@lailavijayan526 Жыл бұрын
What a nostalgic collection of songs . Beautiful 🤩
@shinymols5089
@shinymols5089 5 ай бұрын
❤ 2024
@DEVADATH.R-e2o
@DEVADATH.R-e2o 4 жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ തരുന്ന പാട്ടുകൾ
@bijumtw
@bijumtw 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ. ❤❤❤
@Syamala_Nair
@Syamala_Nair Жыл бұрын
Sangeethame jeevitham Oru madhura sangeethame Jeevitham. Super songs .thank you.
@somasekarannair1862
@somasekarannair1862 3 жыл бұрын
ഈ ഗാനം കേൾക്കാൻ കഴിയുന്നത് മഹാഭാഗ്യം...... ഞാൻ ഇന്നും സ്കൂൾ കുട്ടി ആയി മാറുന്നു
@jayaramck2471
@jayaramck2471 19 күн бұрын
Catleya യുടെ എല്ലാ വെറൈറ്റിയും നല്ല മണമുള്ളതാണ്,!!!!
@vaidyalinganiyer1603
@vaidyalinganiyer1603 Жыл бұрын
I am from Kerala and i am settled in Mumbai, but my native place and the old songs I love very very much
@roygeetha4396
@roygeetha4396 2 жыл бұрын
മികച്ച ഗാനങ്ങൾ. വളരെ കൊള്ളാം 👍👍👌💕🌹🙏
@sobhamohan2967
@sobhamohan2967 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പഴയ പാട്ടുകൾ. ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു പോവുന്നു ബെസ്റ്റ് കളക്ഷൻസ് താങ്ക് യൂ വെരി much
@krishnanmp6319
@krishnanmp6319 4 жыл бұрын
എത്ര എത്രകേട്ടാലും മതിവരാത്ത സുന്ദര ഗാനങ്ങൾ ഈ പാട്ടുകൾ കേൾക്കുമ്പോൾ സ്കൂളിൽ പഠിക്കുന്ന ആ കാലം' മറക്കാൻ പറ്റില്ല. അന്ന് ടിവി മുതലായവ ഒന്നും ഇല്ലല്ലൊ ചലച്ചിത്ര ഗാനങ്ങൾ എല്ലാ ദിവസവും കേൾക്കും ആ സുന്ദര നാളുകൾ ഇന്നും ഓർക്കും
@_classical_creation_8805
@_classical_creation_8805 3 жыл бұрын
പഴയ കാലം ഓർമ്മ വരുന്നുണ്ടോ?? Please Rply..
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
ഒന്നു വിട്ടു പോയി, സ്പൂൾ റെക്കോർഡർ, കാസ്റ്റെസ്, സ്പെഷ്യൽസ്സ്, ഓൾഡ് റേഡിയോറ്റിവ് മെക്കാനിക് മാരുടെ, അടുത്തും, കാണും, അമൂയില്ലേ നിദഴികളായി, ഒരു വീഡിയോ ചെയ്യാമോ സാദിഖ് ഇക്കാ!!!!🌹🌹🌹👏👏👏👌👌👌🙏🙏🙏👍👍👍❤❤❤💕💕💕 ഒരോർമ ചീപ്പായി, ന്യൂ ജനറേഷൻ... മക്കൾക്കായ് 🌹🌹🌹👍👍👍👌👌👌
@jamespd54
@jamespd54 Жыл бұрын
ഒരു ഫീൽ തന്നെ. ഇനിയും ഇനിയും കേൾക്കണം
@balqueesva1812
@balqueesva1812 4 жыл бұрын
അവതാരകന് നന്ദി! നമസക്കാരം.
@ambilyambily1593
@ambilyambily1593 4 жыл бұрын
Seriya nanni parayanam
@akosan1
@akosan1 Жыл бұрын
Superb effort ! Thanks
@MrPoly63
@MrPoly63 3 жыл бұрын
ഗ്രഹാതുരത്വം ഉണർത്തുന്ന അതിമനോഹരമായ ഗാനങ്ങൾ. ഇതിന്റെ തുടർച്ചയായി 80 കൾ മുതലുള്ള പാട്ടുകളുടെ കളക്ഷൻ ഉണ്ടോ?
@somasekarannair1862
@somasekarannair1862 3 жыл бұрын
വാക്ക് കൊണ്ട് പറഞ്ഞറി യി ക്കാൻ കഴിയാത്ത ത്ര നന്ദി യും സന്തോഷവും ഉണ്ട്........
@sasidharanp8831
@sasidharanp8831 Жыл бұрын
ഇതൊക്കെ യാണ് പാട്ട് എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
@rithwikk1113
@rithwikk1113 3 жыл бұрын
എല്ലാം നല്ല പാട്ടുകൾ... 👌👌
@amalraj588
@amalraj588 3 жыл бұрын
സൂപ്പർ സൂപ്പർ അതി മനോഹരം 👍👍👍🌹🌹🌹🌹😄😄👌👌🥰🥰
@amalraj588
@amalraj588 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@Haridas2010
@Haridas2010 4 жыл бұрын
SUPER COLLECTIONS...VERY NOSTALGIC
@minisundaran1740
@minisundaran1740 Жыл бұрын
Super 👌👌👌 നല്ല സോങ്‌സ്
@somasekarannair1862
@somasekarannair1862 3 жыл бұрын
ഇത്ര യും മനോഹരഗാനങ്ങൾ ഒരുമിച്ചു കേൾക്കാൻ കഴിയുന്നത് വളരെ സന്തോഷം നൽകുന്നു അഭിനന്ദനങ്ങൾ......
@lathamenon1832
@lathamenon1832 3 жыл бұрын
Enthoru nostalgia Anu ee pattukal kelkumbol.🙏💕💕💕🌷🌷
@natarajannatu661
@natarajannatu661 Ай бұрын
Super songs..
@chandrasekharansekharan206
@chandrasekharansekharan206 20 күн бұрын
സൂപ്പർ ഓൾഡ് ഈസ് ഗോൾഡ്❤
@radhakrishnanm905
@radhakrishnanm905 Жыл бұрын
ആ പഴയ കാല ഗാനങ്ങൾ. മറക്കില്ല ❤❤
@k.s.chandran7633
@k.s.chandran7633 Жыл бұрын
Beautiful. Flash some old memories,, with pain...get again???
@balqueesva1812
@balqueesva1812 4 жыл бұрын
Nostalgia! എങ്ങനെ മറക്കും ഈ അനശ്വര ഗാനങ്ങൾ!
@jancysrinivas438
@jancysrinivas438 4 жыл бұрын
Lĺ Lll -
@jancysrinivas438
@jancysrinivas438 4 жыл бұрын
.
@nkjaya589
@nkjaya589 Жыл бұрын
മധുരം മനോഹരം കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ
@lathaganesh9192
@lathaganesh9192 4 жыл бұрын
Superb collection of songs 👍🏼 Thanks one stop juke box for the beautiful collection 👌🏼
@shainie9691
@shainie9691 4 жыл бұрын
kzbin.info/www/bejne/mHTdqaFqgLiXbc0 Old song on guitar pls 🙏support
@gracybraun1791
@gracybraun1791 4 жыл бұрын
Very good selection
@sujithkv2910
@sujithkv2910 3 ай бұрын
കൊള്ളാം ❤❤
@tn7451
@tn7451 4 жыл бұрын
പാട്ടുപാടി ഞാനുറക്കാം, തികച്ചും അന്വർത്ഥമീ ഗാനങ്ങൾ, ഉറങ്ങാൻ വേണ്ടി വയ്ക്കുന്നവയെങ്കിലും മനം ചെറുപ്പകാലത്തേക്ക് പറന്നുപോയി നെടുവീർപ്പുയർത്തുന്നു !ഇവ കോർത്തിണക്കിയ താങ്കളോട് എന്തു പറഞ്ഞാണ് നന്ദി അറിയിക്കേണ്ടത്, good luck !
@AmeeAamizz200
@AmeeAamizz200 4 жыл бұрын
നൂറുവട്ടം കറക്റ്റ്
@meena.p3515
@meena.p3515 3 жыл бұрын
Correct, ethra kettalum mathiyavilla
@sreekumar-sy3px
@sreekumar-sy3px 26 күн бұрын
നീ വരും വഴിയിൽ നീലാംബരത്തിൻ താഴെ നീ കാണും കണിയാകാൻ നിശ്ചലം ഞാൻ തപസിരുന്നു (നീ വരും വഴിയിൽ...) ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നങ്ങൾ ഒരിക്കലൊരു മുല്ലപ്പന്തലുയരും ഓമനിക്കാൻ ഓർമകളുമായി (നീ വരും വഴിയിൽ...) നീലക്കൊടുവേലിയായി നീ ഒഴുകി വരും നിത്യവസന്തത്തിൻ ദൂതികയായി നീറും മനസിൽ ആരവങ്ങളുയരും നൊമ്പരങ്ങൾ നാദസ്വരമേകും (നീ വരും വഴിയിൽ...)
@radhakrishnantn6692
@radhakrishnantn6692 Ай бұрын
കേൾക്കുന്നവർ ധാരാളം ഉണ്ട്
@rajankuttyidan6889
@rajankuttyidan6889 3 жыл бұрын
എ(ത കേട്ടാലുംമതിവരാത്ത പഴയ ഗാനങ്ങൾ കേൾക്കാൻ നല്ല സുഖമാണ്....Thank"s
@josethomas2000
@josethomas2000 3 жыл бұрын
Super to all.
@padmanvaradaan
@padmanvaradaan 8 ай бұрын
Thank you so much for this gift
@kurianthomas3220
@kurianthomas3220 3 жыл бұрын
നല്ല നല്ല പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ മോഹം kthomas
@s___j495
@s___j495 2 жыл бұрын
ഇതൊക്കെയാണ് പാട്ട് ❤️ഇപ്പൊ ഉള്ള കവികൾ കേൾക്കണം ❤️
@bijoysengupta9921
@bijoysengupta9921 2 жыл бұрын
,മികച്ച കുറേ പട്ടു കൾ അതിനേക്കാൾ നല്ല അഭിനയും. മാരിക്കത കുറേ ഓർമകളും..താങ്ക്സ്
@sujathaac5990
@sujathaac5990 3 жыл бұрын
കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ
@NRSMoneyRamanSubramoney-wv2dh
@NRSMoneyRamanSubramoney-wv2dh Жыл бұрын
ഞാൻ പഴയ കാലത്തിലേയ്ക് അറിയാതെ ലയിച്ചിരുന്നു പോയി ഹാ എത്ര സുന്ദരമായ മറക്കാൻ പറ്റാത്ത ഹൃദയസ്പർശിയായ ഗാനങ്ങൾ ഈ ഗാനമാധുരി കേൾക്കാൻ അവസരം ഒരുക്കി തന്നവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💃💃💃💃👩‍🔧👩‍🔧👩‍🔧👩‍🏭👩‍🏭👩‍🏭👩‍⚖️👩‍⚖️👩‍⚖️👋👋👋👋👍👍👍👌👌👌👌🙋🙋🙋🙋🙋 🙋🙆🙏🙏🙏🙏🙏🙏🌹
@peethambaranci7462
@peethambaranci7462 3 жыл бұрын
കെൽക്കുംതൊരും പുതുമ നഷ്റ്റപ്പെറ്റതഗനങൽ
@rajeevmanikandan7210
@rajeevmanikandan7210 5 ай бұрын
2024 il kelkkunnundo. Enkil ningal puthiya pattu kettu maduthavaranu🤔. Enjoy this musiczzz😎🥰🤩
@JOJO...e.
@JOJO...e. 6 жыл бұрын
നല്ല ക്ലാരിറ്റി ഉള്ള പാട്ടുകൾ. thanku
@jayaprakashprakash7916
@jayaprakashprakash7916 6 жыл бұрын
Very good performance
@ramesant1003
@ramesant1003 5 жыл бұрын
Rameshan
@sailajakumarit2691
@sailajakumarit2691 2 жыл бұрын
ഇന്നലെ നീയൊരു സുന്ദര രാഗമായി.....❤️
@midhil.v.v7684
@midhil.v.v7684 3 жыл бұрын
Thnks to uploader.. wonderful selctions
@ezed3zn
@ezed3zn 3 жыл бұрын
Sooper selection's
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Stray Kids "CASE 143" M/V
3:41
JYP Entertainment
Рет қаралды 29 МЛН
BLACKPINK - ‘Shut Down’ M/V
3:01
BLACKPINK
Рет қаралды 171 МЛН
Арман (Сені күнде көру)
2:51
IL'HAN - Topic
Рет қаралды 1,6 МЛН
Kalifarniya- UAQYT (feat Qarakesek)
2:55
Kalifarniya
Рет қаралды 930 М.