എന്നും നിനക്കായി ഞാൻ കാത്തു നിന്നൂ ഏകാന്തതയിലെന്നും സ്വപ്നം കണ്ടൂ ഒന്നും രണ്ടും പറഞ്ഞു നാമടുത്തൂ ഓരോ നിമിഷവുമുണർന്നൂ ഇഷ്ടങ്ങൾ (എന്നും നിനക്കായി...) ആദ്യ പ്രണയത്തിൻ സ്വപ്നമുണർന്നൂ അടുത്തടുത്തിരിക്കാൻ മോഹമുണർന്നൂ കാലം പാടീ നമ്മുടെ പ്രണയ ഗീതം കനവിൽ തെളിഞ്ഞൂ വർണമയൂരം (എന്നും നിനക്കായി...) സൗന്ദര്യമെല്ലാം നിന്നിൽ കണ്ടൂ ഞാൻ സ്വയം മറന്നു നോക്കി നിന്നൂ പൂമുഖം പൂവിടും പുഞ്ചിരിയിൽ പ്രണയത്തിൻ പൂ വിടർന്നൂ (എന്നും നിനക്കായി...)
@rupaldipuvlog30856 ай бұрын
I am nepali girl ...i don't know malyalam... But i come to learn malyalam song for someone 😍🐣
@MarloMartin-i2q6 ай бұрын
Good
@shuffle_media6 ай бұрын
🙌❤️
@Thomaskuttykr6 ай бұрын
🥹
@Kukkuparukutty5 ай бұрын
Super
@YadhuYadhu-j1w5 ай бұрын
😊
@LazyKid5 ай бұрын
അവൾ ഇനി എന്റെ സ്വന്തമല്ല.. അവളുമായുള്ള ഓർമ്മകൾ മാത്രമാണ് ഇന്ന് എന്റെ കൂടെ...
@nextlevelwow40045 ай бұрын
Andi
@shahidolavanna34553 ай бұрын
@@nextlevelwow4004poda ****
@shahidolavanna34553 ай бұрын
Oral sankadam parayumbol aan avante oru
@diyaelsaanoop2 ай бұрын
Sarilla bro life inim ille poyathu poyi athinekurichu enim chindichittu karilla alle
@diyaelsaanoop2 ай бұрын
Crct@@shahidolavanna3455
@sreekumar-sy3px4 ай бұрын
ഇഷ്ടമുണർത്തും മുഖങ്ങൾ ഈറൻ സന്ധ്യയിൽ ഒരു കുടക്കീഴിൽ തുടുക്കും കവിളിൽ കണ്ടൂ മോഹങ്ങൾ താരുണ്യം തളിരിടും കാഴ്ചകളായി (ഇഷ്ടമുണർത്തും...) ഒരാഗ്രഹത്തിൻ തേരിലേറീ ഒരേയൊരു മുഖ ദർശനത്തിനായി ഓണത്തുമ്പിയായി പറന്നു ഒറ്റച്ചിറകിൽ ഞാനേകനായി ഒരായിരം പൂക്കൾ വിടരും പ്രണയകാലം ഒരു മുഖം മാത്രം മനസിൽ നിറഞ്ഞ കാലം (ഇഷ്ടമുണർത്തും...) മഴയിൽ മഞ്ഞിൽ വിടരും മൊട്ടുകൾ മോഹങ്ങളായുണർന്നൂ വാലിട്ടെഴുതീ മനോഹര ചിത്രങ്ങൾ വെയിൽ കത്തും തൊടികളിൽ വർണം നിറയും പൂവിതളിൽ വസന്തം വരച്ചിട്ട പ്രണയചിത്രമിതാ (ഇഷ്ടമുണർത്തും...)
@sreekumar-sy3px4 ай бұрын
മനസിൻ താളിയോലയിൽ മൗനം കൊണ്ടൊരു ഗാനം മന്ദാരം പൂക്കും മുല്ലപ്പൂമെത്തയൊരുങ്ങും മനസുണരുമീ താളത്തിൽ (മനസിൻ...) മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ പൂത്തുലയും സ്വപ്നമായി പുന്നാരങ്ങൾ കിന്നാരങ്ങൾ പുഞ്ചിരിക്കുന്ന സുന്ദരിയെത്തീ മുന്നിൽ (മനസിൻ...) ആരാമമരുളും ആലിംഗനങ്ങളിൽ അടുത്തിരിക്കും പ്രിയ സഖിക്കായി പൂക്കാലമൊരുക്കീ ഞാൻ പ്രണയത്തിൻ പാട്ടു പാടീ പുറകേ ഞാൻ വന്നു (മനസിൻ...)
@Jishna-gf1im6 ай бұрын
The all songs are amazing but my fav song is Punchiri thanjum ❤
@shuffle_media6 ай бұрын
Me too🥰✨
@manishakm40335 ай бұрын
My too
@ajitharejith78596 ай бұрын
എല്ലാം സൂപ്പർ songs❤✨
@vinesh4241Ай бұрын
കാറ്റു വന്നു തലോടി... ഇതിന്റ അർത്ഥം പറഞ്ഞു തരുന്നവർക്ക് സമ്മാനം ഉണ്ട് ❤❤
@AnnoyedCoastline-yg5rh6 ай бұрын
എല്ലാം supper പാട്ട് ❤
@shuffle_media6 ай бұрын
Tnkz❤️
@MollyJoy-lz9hiАй бұрын
Qetokfpfnl
@MollyJoy-lz9hiАй бұрын
❤
@muhammedriyas64423 күн бұрын
Ufff.. Oru rakshayumilla.l❤ all songs
@izenwillie5 ай бұрын
Don't suicide. Be strong ❤
@roastingsugardisciple43465 ай бұрын
Yes the strongest
@JishaP-rd2eq3 ай бұрын
Vqqbwgqki1h11i❤
@JishaP-rd2eq3 ай бұрын
CV abnabnbqmqnqn❤
@diyaelsaanoop2 ай бұрын
Don't go down like the same thing be strong don't be sad
@diyaelsaanoop2 ай бұрын
@@roastingsugardisciple4346army aano
@sreekumar-sy3px4 ай бұрын
മഴയിൽ മഞ്ഞിൽ മൊട്ടിട്ടു മോഹനരാഗം മിഴിയിതളിൽ മോഹമുണർന്നൂ മനസിനുള്ളിൽ മങ്ങാതെ മറയാതെ കൂടെ വന്നു (മഴയിൽ മഞ്ഞിൽ...) നാണത്തിൽ മൂടുമീ മിഴികളിൽ നുണക്കുഴി വിരിയുന്ന കവിളിൽ നക്ഷത്രം വിടരുമ്പോൾ നീയുണരൂ മനസിലെ മോഹമായി നീലാംംബരം നിറയും സ്വപ്നമായി (മഴയിൽ മഞ്ഞിൽ...) ചെഞ്ചുണ്ടിൽ പുഞ്ചിരി തൻ മിന്നലാട്ടം ചാരുതയിൽ വിടരും ചിത്രപടം തുടുത്ത കവിളിൽ ഞാൻ കണ്ടു തിങ്കൾക്കല പോൽ വിടരും വിസ്മയങ്ങൾ എന്നെന്നും പൂക്കുന്ന പൂമരമായി ഏദനിലെ താരകമായി നിന്റെ പ്രണയം (മഴയിൽ മഞ്ഞിൽ...)
@PraveenPraveen-pr9wo4 ай бұрын
ഇതില്ലേ പാട്ട് ഓക്കേ ഇനിക്കു ഭയങ്കര ഇഷ്ട്ടമാണ് ഞാൻ 9/8/2024 ഞാൻ കേട്ടു ❤️❤️❤️
@shuffle_media4 ай бұрын
🤍
@yashvin29674 ай бұрын
10/8/24❤❤
@Aji_709-j2u4 ай бұрын
24/8/24
@Naseerariyana3 ай бұрын
31/8/2024 😂
@angelkrishna44903 ай бұрын
01/09/24❤
@pranaydebnath51105 ай бұрын
I am Bengali don't know why I m listening to this but certainly peaceful
@KrishnakumariPerumal4 ай бұрын
എന്റെ ശ്രീ... I miss uuuuu😘😘
@sreekumar-sy3px2 ай бұрын
വീണ മീട്ടുന്നൂ മോഹങ്ങൾ വിണ്ണിൽ നിറമുള്ള സ്വപ്നങ്ങൾ വാസന്തം നീയൊരുക്കൂ വർണങ്ങൾ നീ വിതറൂ വരുന്നു ഞാൻ നിനക്കായി (വീണ മീട്ടുന്നൂ...) സുന്ദരിയായി നീയണഞ്ഞാൽ സിന്ദൂരം ചാർത്തീ നിന്നെ സഖിയായി കൂട്ടും ഞാൻ സന്താപത്തിൻ നാളങ്ങളിൽ സാന്ത്വനമായി നീയണയൂ സന്തോഷം നീയരുളൂ (വീണ മീട്ടുന്നൂ...) ആരാധന നിറയും മനസിനായി അൽപം സ്നേഹം നീയേകൂ ആ മിഴികളിൽ എന്നെ ഞാൻ കാണും അടുത്തു വന്നാൽ മറക്കാനാകാത്തൊരു ആഷാഢമേകും നിനക്കായീ ഞാൻ ആൺ മയിലിൻ മയൂര നടനമാടും ഞാൻ (വീണ മീട്ടുന്നൂ...)
@Alialiyar-tc9wzАй бұрын
Kelkun..ket konde erikun...❤❤❤❤❤❤ishttayi❤❤❤
@SUBHASHINI-n7nАй бұрын
😊😅😮
@SUBHASHINI-n7nАй бұрын
❤
@Nidhi-e9w2 ай бұрын
Nalla Maza ulla rathreekalil kelkkan pattiyaaaa songs 😍🤗
@diyaelsaanoop2 ай бұрын
Crct orangumbo kedakumbalum kekan poliya nalla oru feel kittum
@thilinifernando2614 ай бұрын
Forever love for my sweet boy I started to love this culture because of him even though we are not together anymore but you will be forever my favorite wish.😇♥️
@NeenuKm-rj3mjАй бұрын
Ente alasamaya oru idavelayil enthucheyanannariyathe ottake irunne vatte pidichirunnapol kandathane ee playlist...it takes me back to my golden days in the past...❤
@muhammedriyas64423 күн бұрын
❤
@shakya-po1kj4 ай бұрын
ONE OF THE MOST LOVED PLAYLIST , GOT THE BEST ONE AFTER A LONG TIME🤍🤍
@shuffle_media4 ай бұрын
Thankz for your support ♥️ Try our other playlists also✨
@DevnapGopakumar2 ай бұрын
This all songs I Love It
@surimenon76603 ай бұрын
🙏❤️❤️❤️🙏Hare Krishna 🙏❤️❤️❤️🙏
@sabugeorge3782Ай бұрын
Ee oru order ill kelkkumbo endh oru rassama❤❤
@shuffle_mediaАй бұрын
🤍
@sreekumar-sy3px2 ай бұрын
പനിനീർപ്പുവിനെത്ര അഴക് പുഞ്ചിരിക്കും പൂവിനെന്തഴക് പാതി തുറന്ന മിഴികളുമായി പാട്ടു പാടും പെണ്ണിനെ മൗനമായി പിൻ തുടർന്നൂ ഞാൻ സ്വപ്നാടകനായി (പനിനീർപ്പുവിനെത്ര...) നിൻ നാദത്തിനെന്തു മധുരം നീ പാടി വന്നാൽ തൃമധുരം ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ ഓടക്കുഴലിൻ ഈണമാകൂ ആരാമത്തിൻ അർച്ചനയായി നീ അടുത്തു നിൽക്കും ആനന്ദമായി നീ (പനിനീർപ്പുവിനെത്ര...) ഇനി നാമെന്നും പാട്ടു പാടും ഈയലുകളെപ്പോൽ പറന്നുയരും വർണങ്ങൾ വിരിയും ചിറകിൽ വാനം നിറയാൻ നമ്മുടെ യാത്രകൾ അടുത്തു നിന്നാൽ വിരിയും ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ (പനിനീർപ്പുവിനെത്ര...)
@littlethingsofhappiness41784 ай бұрын
ഇതിലെ ഏഴാമത്തെ സോങ് 23.33 എന്നെ വല്ലാതെ ഓർമ്മപെടുത്തിയത് അർജുൻ എന്ന സഹോദരൻ്റെ കുടുംബത്തെയാണ് ..,...കുഞ്ഞും wife um മനസിൽ തട്ടി നില്കുന്നു.....സഹോദരി ninak ദൈവം മറ്റു കുടുംബാംഗങ്ങൾ ഒക്കെ തങ്ങ്ങും തണലും ആകട്ടെ....
@shuffle_media4 ай бұрын
🤍
@haritha72054 ай бұрын
14 ദിവസത്തെ ന്യൂസിന് ശേഷം മനസ് ഒന്ന് relax ആവാൻ vannatha apozhum arjun 😔.. നമ്മളുടെ ആരും അല്ലാഞ്ഞിട്ടും എല്ലാരും aalkk വേണ്ടി praardhichu അല്ലെ... നേരത്തെ എന്റെ amma ചുമ്മാ ottayk parayuva എന്നാലും അവൻ എവിടെ പോയിന്ന്... Njn ചോദിച്ചു ആര്.. Arjun എന്ന്.. കുറച്ചുസമയത്തേക് silent ആയി എല്ലാരും... കേരളത്തിലെ മുഴുവൻ aalkkarudeyum പ്രാർഥനയും കൊണ്ടാവും arjun poyath... ഇനി ചിരിക്കുന്ന ആ മുഖത്തോടെ Arjun വരില്ലെന്ന് തോന്നുന്നു....
@kirankrishnan11144 ай бұрын
Z2wq😂😂😂👌👌😀aqoll
@kirankrishnan11144 ай бұрын
Z2wq😂😂😂👌👌😀aqolll
@ponnus6552 ай бұрын
അർജുന്റെ വീട്ടുകാരുടെ പത്ര സമ്മേളനം കഴിഞ്ഞിട്ട് എന്തു തോന്നുന്നു ഇപ്പോ 😁🤣🤣🤣🤣
@AnjanasubinSubinАй бұрын
കഥയിലെ ഹൂറിയോ ഞാൻ കടൽനടുക്കോ നിന്റെ മരതക ഗൃഹം കരുതി വെച്ചു നീയെനിക്കായ് ഇല്ല പരിചിത പുരം ഇവിടമോ ശരണാലയം നീ തരും കരുണാകരം നമ്മളെത്തിയ പവിഴ ദ്വീപ ഗൃഹം
@Dreamy_doodles_d8j15 күн бұрын
Uff oru rakshem illa ❤aa oru feel 🤌🏻❤️🩹❣️
@shuffle_media14 күн бұрын
❤️🩹✨
@bibinjohny602113 күн бұрын
Ella dhivasam morning ee song's home theatril kelkkum. feeling... ❤
@JagadaSuresh-b1u5 ай бұрын
Theerame & Mizhiyil ninnum ❤
@arafaths44442 ай бұрын
Songs ellam super. Thoomanju song…. that royal enfield sound uffff🔥🔥🔥
@shuffle_media2 ай бұрын
🤍✨
@Trexomyil6 ай бұрын
ഞാൻ മല മുകളിൽ നിന്നും ഈ പറ്റു കേൾക്കുന്നു എന്നാ ഫീൽഡ് cool climate, alone breezy wind
@shuffle_media6 ай бұрын
Enjoyyyy✨🤍
@shajuthomas57975 ай бұрын
Super selections ❤
@sunilc3124 ай бұрын
ഒന്നും പറയാനില്ല എല്ലാം സൂപ്പർ ഹിറ്റ്
@DreamA768523 күн бұрын
YOUR SONG SELECTION I LOVED IT *ORU FLOW UND* I AM FIRST TIME LISTENING your *Playlist* listening from Qatar
@VinothKN-fo5kn4 ай бұрын
அனைத்து பாடல்களும் அருமை ❤ 😇
@shuffle_media4 ай бұрын
🤍✨
@snehaanish53916 ай бұрын
All my favs..can’t stop listening to it.❤
@shuffle_media6 ай бұрын
Try part 2 🤍
@SujithbkBabija3 ай бұрын
Supper song😊
@satheeshkumarnnskumarn2015Ай бұрын
Ithile 11 aamte orumezu triyode song njan star makeril padiyitundu
@shuffle_mediaАй бұрын
Good❤️
@user-RubeenaAshraf5 ай бұрын
Inn kaanunnavar like chey👍
@manjujoby1406 ай бұрын
Super selections 👍
@shuffle_media6 ай бұрын
Tnkz🤍✨
@sreekumar-sy3px6 ай бұрын
നിന്നെ മോഹിച്ചവരിൽ മുമ്പനാകാൻ നിൻ സ്വയംവരം ജയിച്ചു വരാൻ നീയാകും പൂക്കാലം നോക്കി നിന്നൂ ഞാൻ നീയേകും കടാക്ഷങ്ങളിൽ പ്രതീക്ഷയുമായി നിനക്കായി പാടിയ പാട്ടിലെല്ലാം നീറുന്ന ഈണങ്ങൾ നിനക്കായൊരുങ്ങിയ ആരാമങ്ങളിൽ നീലത്താമരകൾ മോഹനടനങ്ങൾ നിന്നെ കാണാൻ കണ്ടു നിൽക്കാൻ നീ പോകും പാതയിലെലെല്ലാം നിർന്നിമേഷം താപസനായീ ഞാൻ നിശയുടെ നിറക്കൂട്ടിൽ പ്രതിമയായീ നിന്നോടൊന്നു മിണ്ടാൻ നീലമിഴികളിലെ മോഹം സ്വന്തമാക്കാൻ നീലാംബരം നിറയും സ്വപ്നം നീരണിയുന്നതും കാത്തിരുന്നു ഞാൻ നീലക്കൊടുവേലി തേടും മാന്ത്രികനായി നിർഭാഗ്യം ഭാഗ്യമായവതരിക്കാൻ നിശീഥിനികളെ സായകമാക്കിയെൻ ദാഹം നീർക്കാക്കകളുടെ രോദനം നിന്നോർമകളിൽ വേദനയായി നീറ്റലുണർത്തും ആഗ്രഹമായി
@shuffle_media6 ай бұрын
🤍
@sreekumar-sy3px4 ай бұрын
മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ ഒന്നു ചേരും നാൾ വരും ഓമനിക്കാനൊരു പുഷ്പവുമായി കൺ മുന്നിൽ നീ പൊൻതാരകം കാലം കസവിടും കനവിൻ തീരങ്ങളിൽ കുയിലായി ഞാനും പാടും പ്രണയ ഗീതം മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ നീലാകാശത്തിൽ നക്ഷത്രങ്ങളൊരുങ്ങും നിലാവിൽ നിറമാലകളായി ഇവിടെ വസന്തമൊരുങ്ങും ഈ തീരം വർണങ്ങളണിയും മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ
@@shuffle_medianice songs next time lyrics kude kittuoo💕
@Yns-sh6hg3 ай бұрын
Oh man...this is soo soothing 🫂💓
@shuffle_media3 ай бұрын
😌🤍
@krishSavarna-ud8qo5 ай бұрын
നോട്ടങ്ങളിൽ, പിൻനോട്ടങ്ങളിൽ വളർന്നൂ സ്വപ്നം നാണത്തിൽ മൂടും പുഞ്ചിരികൾ നീല മിഴികൾ പാടീ പ്രണയ ഗീതം നീ മോഹമുണർത്തി കൂടെ വന്നാൽ നിനക്കായി മറക്കും ഞാനീ ലോകം നിൻ രൂപം മാത്രം നിറയുമെൻ മനം നീ നടക്കും പാതകളിൽ കൂട്ടായി വരാൻ മോഹം നിന്നോർമകളെന്നുമെന്നുള്ളിൽ നിലാവായി പൂനിലാവായി പൂത്തു നിൽക്കും നിറങ്ങളേറും സൗന്ദര്യം മോഹനം നിദ്രയിൽ പോലും നിൻ സ്വപ്നം നക്ഷത്രമായി തിളങ്ങി നിൽക്കും
@Galin-xi8fs7 ай бұрын
Nice selection💗✨
@shuffle_media7 ай бұрын
Thnx 🤍 try part 2
@nasihasalih87166 ай бұрын
നല്ല song selection
@shuffle_media6 ай бұрын
Thanks
@divyabaiju4293 ай бұрын
വല്ലാത്ത ഒരു ഫീലിംങ്ങ് ആണ് ടോ.❤❤
@diyaelsaanoop2 ай бұрын
Athe crct
@shymolanish57722 ай бұрын
❤❤❤ I love you daaa🥰🥰🥰🥰
@shuffle_media2 ай бұрын
✨🤍
@neethuneeth83156 ай бұрын
Feeeeeeleeeee❤❤❤❤wooowwww😌😌😌😌mind blowing 😍😍😍😍😍
@shuffle_media6 ай бұрын
🤍💨
@AadilVahid3 ай бұрын
Super❤️
@diyaelsaanoop2 ай бұрын
Crct ithu kekumbo manasil varunna oru feel ondollo vere onninum kittila
@bindhu-g6j3 ай бұрын
ഒപളിചു മേനേ കിടിലം❤❤❤❤
@PallaviHimaja-m1t2 ай бұрын
I'm from Andhra! I Didn't understand Malayalam but those malayali vintage songs are my fav ones!! Huh I can't even say any word while 🎧 to them!!ufff!✨💌
ചന്ദനമണമുള്ള പെണ്ണേ ചന്തം തികഞ്ഞോരു പെണ്ണേ ചിരിച്ചു നീയാടി വരുന്നേരം ചീവീടായി പാട്ടു പാടാം ഞാൻ ചാരു മുഖിക്കായി പ്രണയമേകാം ഞാൻ (ചന്ദനമണമുള്ള...) സന്ധ്യ പടരുന്നൂ ചേക്കേറാൻ നേരമായി സായന്തനത്തിൻ കാന്തിയണയുന്നൂ സുഗന്ധമായി നീയണയൂ എന്നരികിൽ സൂര്യനായി പ്രഭ ചൊരിയൂ ജീവനിൽ സിരകളിൽ നിറയൂ നീ ഉൻമാദമായീ സീമന്തം നിറയും സിന്ദൂരമാകാം ഞാൻ (ചന്ദനമണമുള്ള...) പൂക്കൈത പൂക്കും പാടത്ത് പുതിയൊരു കൂടൊരുക്കാൻ വാ പകലോനണയും നേരമായി പാൽനിലാവൊഴുകുന്നത് കാണണ്ടേ പൊന്നീരാള പട്ടുടുത്തു നീ പാറി വന്നാൽ പോരിമയിൽ നിന്നെ സ്വന്തമാക്കും ഞാൻ (ചന്ദനമണമുള്ള...)
@sirajkanyan42012 ай бұрын
After hearings the song i went to my all the sadness world😢😢 i
@shuffle_media2 ай бұрын
Don't be sad✨❤️feel the Songs
@RehinArun6 ай бұрын
❤❤❤❤ best romantic songs malayalam ❤
@shuffle_media6 ай бұрын
❤️✨
@kandappyoofficial4 ай бұрын
Duty thudangi❤❤🥰
@__anii07__6 ай бұрын
❤ feeling fresh now ❤🍂
@subi-s2 ай бұрын
Truly superb selection!!! ❤❤❤❤ Many thanks for the playlist!! 💝💝💌 Can you do the mix of Malayalam, Tamil, Hindi, Telugu, Korean & English, if possible, it would be a wonderful playlist!! 😊😊
@shuffle_media2 ай бұрын
Sure✨❤️
@angelkrishna44903 ай бұрын
Beautiful song selections ❤😍tnkz bro❣
@shuffle_media3 ай бұрын
Thankz🤍
@anasnh4216 ай бұрын
Adipoli❤
@SuchithraMahesh-lq5odАй бұрын
My friend also my crush.. After 8 years He confessed her feelings to me... I never expected he have same feelings to me... 💗 Thankgod 💗
@shuffle_mediaАй бұрын
🙌🙌
@fathimanavas10013 ай бұрын
Supper❤️❤️👍👍
@BineeshK.M5 ай бұрын
1 Song +🌧️+ksrts= 💖❣️ Plese like 🥺
@shuffle_media5 ай бұрын
😇✨
@roshanneethu19844 ай бұрын
Nice
@BineeshK.M4 ай бұрын
Thank you❤
@sreekumar-sy3px21 күн бұрын
കുന്നിക്കുരുവോളം പോന്നൊരു മോഹം കൺമുന്നിൽ വളർന്നൂ കുന്നോളം ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ (കുന്നിക്കുരുവോളം...) കാണും നിൻ മുഖമെവിടെയും കണ്ടതെല്ലാമതിൻ പ്രതിഛായകൾ കണ്ണിണയിൽ നിൻ രൂപം തെളിയും കാതോർക്കും ഞാനാ ശബ്ദം പൊൻ താരകം നിന്നെയണിയിക്കും ഞാൻ പോകും വഴിയിലെല്ലാം പൂ വിതറും (കുന്നിക്കുരുവോളം...) നിനക്കായൊരുങ്ങീ പ്രണയവേദികൾ നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ പിന്നെയും പിന്നെയും ഇഷ്ടങ്ങൾ പ്രിയം തൂകി പറന്നിറങ്ങും നേരം നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ
@ParvathyGangadharan-pr2of6 ай бұрын
Superb ❤
@hibashirin19372 ай бұрын
Snehich thudangum monb allah onne kondoyiiii
@sumas42375 ай бұрын
എന്തിനാ ഇത്രേം നല്ല പാട്ട് കേട്ട് എനിക്ക് കരച്ചിൽ വരുന്നേ🥺🥺🥺🥺🥺🥺🥺🥺 1:01:48
@shuffle_media5 ай бұрын
🥹🤍
@diyaelsaanoop2 ай бұрын
Athu mikuvarum nammal snehicha ale ortho allel avarodpam olla memories athoke vellom aarikum😊
@muhammedriyas64423 күн бұрын
😢
@SurabhiSundaran6 ай бұрын
Super ❤
@ambuambady9708Ай бұрын
❤❤❤❤❤
@sreekumar-sy3px5 ай бұрын
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി മുന്നിൽ വിരിഞ്ഞു ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങൾ മനോഹരം മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മുഴങ്ങും മൃദുമൊഴികളിൽ നിൻ ശബ്ദം മാത്രം ഞാൻ കേട്ടു എവിടെയും നിൻ സുഗന്ധം ഏകാന്തതകളിൽ നിൻ സ്വപ്നം മനസിൻ വീഥികളിൽ കാഴ്ചകളിൽ മിന്നായമായി നിൻ മുഖം ഇനി മുഴങ്ങും പ്രണയ ഗാനം നാമൊന്നായി പാടും യുഗ്മഗാനം തോരണം കെട്ടാൻ വസന്തമെത്തിയാൽ പുഞ്ചിരി കൊണ്ടാരു പൂമാല കെട്ടി പുത്തൻ ലോകത്തിൽ യാത്ര പോകാം കൂട്ടായി നീ വരൂ എന്റെ കൂടെ കുടു കുടെ ചിരിക്കുന്ന കുസൃതിക്കാരി നോട്ടങ്ങളിൽ മോഹമുണരുമ്പോൾ നാണം കവിളിണയിൽ കൂടു കൂട്ടും ആമോദങ്ങളിൽ പൂത്തുലയുന്നു ആണിനെ ഭീരുവാക്കും പെണ്ണിനെ ധീരയാക്കും പ്രണയരാഗം ധനുസേന്തും കാമന്റെ ദിവ്യാസ്ത്രം
@haritha72054 ай бұрын
Eavidunna kittunne വരികൾ?? Ealla songlum undallo കുറെ എഴുഴുത്തുകൾ sprb aayittund...
@sreekumar-sy3px4 ай бұрын
@@haritha7205 ഞാനെഴുതിയതാണ്., ക്ഷമിക്കണം
@sreekumar-sy3px4 ай бұрын
@@haritha7205 ഞാൻ എഴുതിയതാണ്
@pri17684 ай бұрын
❤❤❤
@soumyasoumya31715 ай бұрын
All favorite song's me
@AnfalAsees-rs8zt6 ай бұрын
Good song❤
@muhammedriyas64423 күн бұрын
Edo തന്നെ enikk orupad ishtamanenn paranjappo avande mughathoru punjiri.ithum koode kandappo manassu niranju
@vaigascreativity94066 ай бұрын
Haa entha oru rasam kettirikkan
@sreekumar-sy3pxАй бұрын
മറന്നതെല്ലാം ഓർത്തെടുക്കാൻ മൊഴിഞ്ഞതെല്ലാം ഓർമയിലെത്താൻ മനസിലൊരു വാതിൽ തുറന്നെങ്കിൽ മോഹിച്ചതെല്ലാം നേടിയെടുക്കാൻ മാനവ ജൻമം മതിയാകാൻ (മറന്നതെല്ലാം...) ഒരിക്കൽ കൂടി ഉദിക്കാൻ കഴിഞ്ഞെങ്കിൽ ഓരോ മുഹൂർത്തവും വീണ്ടുമുണരും മിന്നാമിന്നികൾ പോൽ മിന്നിത്തെളിയും മോഹങ്ങളിൽ നിറയേ വെളിച്ചമേകീ പുതുമകളിൽ അഭിരമിക്കും പഴമകളേകിയ അനുഭവവുമായി കുതിരയായി കുതിക്കും ലോകം നേടാൻ കാലപ്രവാഹത്തിൻ സൂര്യനാകാൻ (മറന്നതെല്ലാം...) ചിരിക്കാൻ പോലും മറന്നു പോകും ചാക്കാല തേടുന്നൂ മനസുകൾ ഒറ്റാലിലെ മീൻ പോലെ വഴുതിപ്പോകും ഓർമകളിൽ നിറയും ശൂന്യതകൾ മൃദുഭാവം മായാ സൃഷ്ടം മനസിനെത്ര രൂപങ്ങൾ ഓർത്തിരിക്കാൻ എത്ര നിമിഷങ്ങൾ ഒരിക്കൽ നിറം പകർന്ന ചിത്രങ്ങൾ (മറന്നതെല്ലാം...)
@Over_Power_____5 ай бұрын
അവൾ പോയെടാ... 🥺😓 എന്റെ മാലാഖ 😓
@Rhythm_world_w5 ай бұрын
Where?
@mayapradeep1805 ай бұрын
Potta do
@mosco57065 ай бұрын
Ela bro maranam vere manasil undavum
@ShafeekbinshareefShefi5 ай бұрын
Entem same situation aayirunnu ippol inn njan ente vidhesha joli polum ozhivakki cancel adich avalk vendy vann baakki okke dhayivathinte kayyila😢 enthaavo entho mandatharam aann kaattith enn ellarum parayumbolum ente manasil ullath carrier inim oruppad und kittum avasarangalum but snehicha pennine kittiyal athoru vera sukaaan pray for me all