എന്നെ ചിരിപ്പിക്കുന്ന കോയക്കാക്ക് .. ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@bijuck52923 жыл бұрын
കോയാക്ക ഇങ്ങള് യഥാർത്ഥത്തിൽ മറിമായത്തിൽ ജീവിക്കുക ആണോ , മറിമായം എന്നും ഞാൻ കാണും കോയ സ്പെഷ്യൽ എന്ന് എടുത്തു കാണും ,.അതാണ് ഇജ്ജ്. ഇങ്ങള് തകർത്തു കോയ.💕💞💓😄
@AFSEENAANFARVlogs2 жыл бұрын
ഞാനും😄
@sukumaranpa3512 жыл бұрын
P
@rz12384 жыл бұрын
കോയ ജീവിക്കുകയാണ് അഭിനയ മല്ലബി ഗ്സല്യൂട്ട്👍👍👌🌹🌹
@sreedharan.p16874 жыл бұрын
ഇത് സർക്കാർ ഓഫീസുകളിലെ കൈക്കൂലിക്കാരെ പ്രോൽസാഹിപ്പിക്കുന്ന ഒരു ഒരു വീഡിയോയാണെന്നാണ് എൻ്റെ ഒരു വിലയിരുത്തൽ...??? പൊതുജനത്തിൻ്റെ പ്രയാസങ്ങളും സമയനഷ്ട്ടവും ലഖുകരിക്കുന്നതിനും മറ്റുമാണ് അക്ഷയ കേന്ദ്രവും സുതാര്യകേരളം പദ്ധതികളും കേരളാ ഗവർൺമെൻ്റ് ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത് ....? അല്ലാതെ ഫലിതം കണ്ട് ചിരിക്കാൻ വേണ്ടി മാത്രമല്ലെന്നു കൂടി ഓർക്കണം...???
@vanarajan99993 жыл бұрын
@@sreedharan.p1687 Aaaaaaaaa
@abdulrazackkm2093 жыл бұрын
@@vanarajan9999 o
@muhammedsuhail2010 Жыл бұрын
Omanil evide
@sivankuttychettiyar8088 Жыл бұрын
@@sreedharan.p1687
@shaanworld40802 жыл бұрын
കോയാക്ക ഉണ്ടെങ്കിൽ മറിമായം മിന്നിമറിയും 😘
@abbasabass44304 жыл бұрын
കേരളത്തിലെ ഓരോ ഓഫീസുകളുടെയും അവസ്ഥ ഇതുതന്നെ ഇത് അവതരിപ്പിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട്
@childrensmedia63804 жыл бұрын
Athe
@mythoughtsaswords Жыл бұрын
Ditto
@fkworld51954 жыл бұрын
12:47, മൊട്ടുസൂചിയോ🤣കോയ പൊളിച്ചു
@hajisaudi61003 жыл бұрын
😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀ചിരിച് കയർ കൊളതി
@aswinvp34893 жыл бұрын
കോയ അസാധ്യ പെർഫോമൻസ് 👏
@AFSEENAANFARVlogs2 жыл бұрын
👍👍
@farshanashafi3303 Жыл бұрын
g GB FYI
@MoidunnyK-dp8nc9 ай бұрын
@@AFSEENAANFARVlogs3:01 3:01 by😅😮
@MoidunnyK-dp8nc9 ай бұрын
@@AFSEENAANFARVlogs😊😊 3:01
@MoidunnyK-dp8nc9 ай бұрын
@@AFSEENAANFARVlogs😊😊😊😊😊😊😊😊
@abhisankar2634 жыл бұрын
20:35 രണ്ടാം ക്യാമറ സ്ക്രീനിൽ കാണുന്നു.നല്ലൊരു പരിപാടിയുടെ ആ ഒറിജിനാലിറ്റി കളയരുത്.പ്ളീസ്
@abrahamtm78483 жыл бұрын
തുടക്കവും ഉണ്ട് ബ്രോ
@Spider_4323 жыл бұрын
🙄🙄🙄
@bijukalli19843 жыл бұрын
അതെ... ആദ്യം തന്നെ കാണുന്നുണ്ട്... ഇതൊന്നും ഇവർ എന്തേ എഡിറ്റ് ചെയ്യാതെത്
@dhaneesh10592 жыл бұрын
പോക്കുവരല്ല ഇവിടെ നടക്കുന്നുള്ളൂ. അല്ലാതെ കാര്യങ്ങളൊന്നും നടക്കില്ല.... 😂😂😂🔥
@shiljovarghese67005 ай бұрын
🤣
@devarajants17792 жыл бұрын
എന്റെ കോയാക്ക. എന്ത് അവതരണം. സമ്മതിച്ചു.
@soudhafaisal31334 жыл бұрын
മറിമായം നല്ല നിലവാരം ഉള്ള ഒരു പ്രോഗ്രാം ആണ് ഫ്രയിമിൽ ക്യാമറ കാണുന്നു ഒട്ടുമിക്ക എപ്പിസോഡിലും ഇത് ആവർത്തിക്കുന്നു ... ഇത് ഒന്ന് ശ്രദ്ധിക്കുക ബാക്കി എല്ലാം സൂപ്പർ
@faisalchelakkulamfaisalche39204 жыл бұрын
എല്ലാവരും നല്ല പെർഫോമൻസ് ആണ്. എനിക്ക് കൂടുതൽ ഇഷ്ടം. കോയക്കനെയാണ്
നമ്മുടെ നാടിന്റെ ഒരു ഗതികേട് വളരെ ഭഠഗിയായി അവതരപ്പിച്ചിരിക്കുന്നു. വെറുഠ ചെറ്റകളാണ് ഭൂരിഭാഗഠ ഉദോൃകസ്ഥന്മാരുഠ ഇവരെപോലുള്ളവരെ പിരിച്ച് വിട്ട് ശുദ്ദികലശഠ നടത്തണഠ
@k.mabdulkhader29362 жыл бұрын
Valreaseriyanu
@j.abraham97443 ай бұрын
ഈ ചെറ്റകളെന്നു പറയാതെ , തെണ്ടികൾ എന്ന് പറയുന്നതാണ് ശരി !
@peajmalirulam21362 жыл бұрын
ഉവ്വാ... ഉവ്വാ....എന്താ ഇപ്പോ ഉവ്വാത്തത്😂😂😂
@ANILKUMARKL-H3 жыл бұрын
നിയാസ് ബക്കർ പൊളിച്ചു
@immukkanriyadh55633 жыл бұрын
Koya ulla epis mathram kanunna njan☺😆😀😂😃😄😅
@muhammeduvais94443 жыл бұрын
Njum😁😉
@alifmobiles975312 жыл бұрын
ഞാനും
@mhd.fazlll2 жыл бұрын
Yes, best ep eatha
@hakkimpa77022 жыл бұрын
പുതിയ എപ്പിസോഡിന് വഴുകുംതോറും പഴയ എപ്പിസോഡിന് വീര്യം കൂടുന്ന ഒരേ ഒരു പരിപാടി മറിമായം
@tpvinodtpv Жыл бұрын
വൈകുന്തോ റും... എന്നല്ലേ ഉദ്ദേശിച്ചത് 🤔
@സാദിഖ്.വി.എ3 жыл бұрын
കോയാക്കാന്റെ കഥാപാത്രം ബഹ്‌ദൂറിനെ അനുസ്മരിപ്പിക്കുന്നു 👏
@aurionfilmz85502 жыл бұрын
8:50 മത്തായിച്ചാ... ക്യാമറ... ക്യാമറ 🙄🙄🥴 20:35 വീണ്ടും ക്യാമറ.. 😂😂
@nayifkhaleel14194 жыл бұрын
വീടിനു മുമ്പിലെ ക്യാമറാമാനെ കണ്ടവർ ഒരു ലൈക്ക്
@abhiabhi-mm1lt3 жыл бұрын
Hi
@unaiskgd12493 жыл бұрын
Veedun mumpil mathramalla officilum
@kunzupayyanad21113 жыл бұрын
@@abhiabhi-mm1lt AÀAÀ4.
@Jijo-wj2jx3 жыл бұрын
Pazhaya episodukalil camera stand um cameraman um undu..... pinneyaanu ithu
@koyahajipvkandankunnu3826 Жыл бұрын
@@abhiabhi-mm1lt¹¹8g9⅝5😅❤😮 0:00
@abrahamtm78483 жыл бұрын
കോയാക്ക പൊളിച്ചു
@abrahamtm78483 жыл бұрын
ഇതിൽ ലോലിതൻ പൊളിച്ചു ആ വാട്ട ചിരി ഇല്ല കൈകൂലി വാങ്ങിച്ചിട്ടും മണ്ഡോദരിക്ക് വേണ്ടി ഉള്ളു തട്ടി തന്നെ സംസാരിച്ചു ✌️👌
@theoratorshuhaib3184 Жыл бұрын
സർക്കാർ ഓഫീസിലെ അഴിമതികൾ പച്ചയായി കാണിച്ച മാറിമായത്തിന് ബിഗ് സല്യൂട്ട് ഏതവന്റ കാഷ്ടവും പട്ടി തിന്നുന്ന മാതിരിയുള്ള രീതിക്ക് മാറ്റം അനിവാര്യം 👍👍👍
@Adlistours2 жыл бұрын
2 സ്ഥലത്തു നിന്നുള്ള location ൽ ക്യാമറ കാണുന്നുണ്ട് അത് ഒഴിച്ചാൽ ബാക്കിയെല്ലാം 👌👌👌
@trendinguniverse1113 жыл бұрын
20:35 എന്തെങ്കിലും appradeeshithamayi കണ്ടവര്‍ ഉണ്ടോ 🤣😂🤣
@dowelltyreclinic45203 жыл бұрын
ക്യാമറാമാൻ
@ayyappanc.t22982 жыл бұрын
ẞ3x
@prasadk9503 жыл бұрын
ജീവകാൻ കൊതിതൊന്ന. പ്രോഗ്രാം. മരിക്കാൻ തോന്നിയ എന്നെ. ഇപ്രോഗ്രാം. ജീവിതം തന്നു 😄
@paulosekv9002 жыл бұрын
@N M track p
@nikhilpv062 жыл бұрын
Ennem
@TrollsandVlogs Жыл бұрын
നിങ്ങളുടെ ഷൂട്ടിംഗ് ന്റെ മാത്രം ഒരു വീഡിയോ ഉണ്ടാക്കിയിടൂ... പൊളിയാകും അത്... Behind the scene 👌🏾
@sharafuckacka64094 жыл бұрын
കോയ മുത്ത് ആണ് 😍😍👌👌👌
@abyabraham13682 жыл бұрын
വീണ്ടും ക്യാമറ അഭിനയം തകർക്കുകയാണ് 😂😂😂😂
@sunilnalr21782 жыл бұрын
എന്തിനാ റബ്ബേ ഞാൻ ഇവിടെ കേറിവന്നത് 😂😂കോയാക്ക 😄😄😄
@mohammedv32349 ай бұрын
നമ്മുടെ കോയാക്ക ഉണ്ടെങ്കിൽ ചിരിച്ച് ചിരിച്ച് ചാവും പോക്ക് വരവ് നടന്നാൽ പോക്കുവരവ് തന്നെ ഉണ്ടാകുള്ളൂ റിക്കാർഡ് കിട്ടില്ല ഹഹഹ
@mrluccavlogs2 жыл бұрын
ഫ്രയിമിൽ camera കാണുന്നു 📷📷അതൊന്ന് ശ്രദ്ധിക്കുക പ്ലീസ്....... പരിപാടി ഉഷാറാണ് 👍👍
@anoopsivadas2 жыл бұрын
Koyakkaa vere level ❤️❤️ 😃😃😃
@abbaskumbla86374 жыл бұрын
Hollywood ഗാർക്ക് മലയാളം അറിഞ്ഞിരുന്നെങ്കിൽ. ഒരവാർഡും സായിപമ്മാർ കൈപറ്റൂലായിരുന്നു. കോയാക്ക കോയ മാത്ത്രം 🙆♂️😇😇
@ramdask53622 жыл бұрын
ബല്ലാത്ത കോയാക്ക 👏🏻👏🏻
@nisarmuhammad7334 жыл бұрын
കൈക്കൂലി വാങ്ങുന്ന സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്യുക
@underworld28584 жыл бұрын
അപ്പോൾ.. ഇനി... ഒരൊറ്റ സർക്കാർ ജീവനക്കാരും വേണ്ടെന്നോ.....
@abdullahashil10274 жыл бұрын
@@underworld2858 🤣🤣
@Akbar-ws9rp4 жыл бұрын
No dismiss cheyyuka
@underworld28584 жыл бұрын
@@Akbar-ws9rp അങ്ങനെ ആയാൽ അവരൊക്കെ നന്നാവില്ലേ......??
@shihabpkd12764 жыл бұрын
സസ്പെഷൻ അല്ല വേണ്ടത്. ഡിസ്മിസ്. പോരാത്തതിന് വാങ്ങിയ സാലറിയുടെ പകുതി സർക്കാരിലേക്ക് തിരിച്ചു അടക്കുന്ന നിയമം വേണം. പോരാത്തതിന് ഇത്തരക്കാരെ സർക്കാർ ശിക്ഷിക്കുന്നില്ല എങ്കിൽ ജനങ്ങളും നാട്ടുകാരും അവരെ ബഹിഷ്കരിക്കുക
@underworld74962 жыл бұрын
മന്മഥൻ ശരിക്കും ആ ഉദ്യോഗസ്ഥൻ തന്നെയാണോ...... എല്ലാസ്വഭാവവും ഉണ്ട്...
@abdulnisarnisar29114 жыл бұрын
Koya,satyasheeshan pwoli
@gopakumargopan97663 жыл бұрын
പൊന്നാര കോയാക്കാ/ ങ്ങ്ള് ഒരു പരിധിയിലൊക്കെ ചിരിപ്പിക്കൂ /
@sajikn94004 жыл бұрын
കോയ പൊളിച്ചു
@underworld28583 жыл бұрын
ശരിക്കും സർക്കാർ ഉദ്യോഗസ്ഥന്മാർ...... ഇതെങ്ങനെ ഒപ്പിച്ചു
@lineeshnarayanan48483 жыл бұрын
9:31 ഓഫീസ് ഫ്രെയിമിൽ ക്യാമറ കണ്ടവർ ഉണ്ടോ.?
@SuhairaEzlin6 ай бұрын
സത്യമായ കാര്യമാണ് ഇവർ അവതരിപ്പിച്ചത് 🤝🤝
@Zmza76 ай бұрын
2024 ൽ കാണുന്നവരുണ്ടോ❤
@jbrkvmkd2 жыл бұрын
ഈ എപിസോഡിൽ ക്യാമെറ മേനോനും അവസരം കൊടുത്ത ഡയറക്ടർ സർ 😂
@125cc_traveller11 ай бұрын
😂😂😂
@paulosePp-ye2rg11 ай бұрын
@@125cc_traveller❤❤! Km😂😂😂😂😂😂😂😂😂😂😂😂❤😊 up😊
@basheersaleem4135 Жыл бұрын
കലക്കി കടുക് vartheduthu👌
@abdulsalim5104 жыл бұрын
Koya sir polichu!!
@7.2m484 жыл бұрын
കേമറ മേനോൻ ?എന്താ ഇത് കാമറ കാണുന്നുണ്ട്
@basheernpd29724 жыл бұрын
I like last 5 minutes 😭😭🤣🤣🤣🤣🤣🤣
@nisarmuhammad7334 жыл бұрын
സർക്കാർ ഓഫീസുകാർക്ക് എന്താ ഓഫീസിൽ പണി
@shihabku93154 жыл бұрын
HC jfbķllvgehhH pz
@shihabku93154 жыл бұрын
Red
@shihabku93154 жыл бұрын
Vvbgg
@medusa14493 жыл бұрын
20:31 ലെ ക്യാമറ man അറിയാതെ ഫ്രെയിമിൽ വന്നപ്പോൾ കോയ ഇക്ക, മാറ് പഹയാ അവിടുന്ന്. 🤣
@JoneshomesForyou11 ай бұрын
എനിക്കിഷ്ടം.... ഏഴഴകിനെയാ...😊
@binudaniel.93883 жыл бұрын
കോയ പൊളിക്കും
@noufalpt-zz8ji2 ай бұрын
കോയാക്കയും മണ്ഡോത്തിരിയും പഞ്ചായത്ത് ഓഫീസിൽ നിന്നും മടങ്ങി തിരിച്ചു വരുമ്പോൾ camara man നെ ക്യാമറയും പിടിച്ചു നിൽക്കുന്നത് കണ്ടവർ ഉണ്ടോ? 😀
@sujasara6900 Жыл бұрын
Can't deny the fact, anyways Koyakka polichu 😅
@saadbinaboobacker87504 жыл бұрын
ഉവ്വ ഉവ്വ ...😂😂
@AntoAlex-b7i6 ай бұрын
Manmathan fans😂
@leenakomath97864 жыл бұрын
കോയക്ക ചിരിപ്പിച്ചു കൊല്ലല്ലേ
@7sky974 жыл бұрын
ക്യാമറ കണ്ടു 😁😁😁
@pratheeshlp61854 жыл бұрын
KoyyyYYaaa ekkaaaaa😍😍😀😀😀😀😋😁😁😆😆
@reenajohnson71162 жыл бұрын
സർക്കാർ ഓഫീസുകളിലെ ഉഡായിപ്പ് പരിപാടികൾ ഹാസ്യരൂപേണ അവതരിപ്പിച്ച മറിമായത്തിന് അഭിനന്ദനങ്ങൾ
@premanthanpk54902 жыл бұрын
.
@ShibutiShibuti Жыл бұрын
ഇത് ഹാസ്യരൂപയുടെ അല്ല ശരിക്കും ഇങ്ങനെ തന്നെയാണ്... ഈ ബുദ്ധിമുട്ടുകൾ എല്ലാം വല്ലവരും അനുഭവിക്കുന്ന കാണുമ്പോൾ നമുക്ക് ചിരി വരും....അതാണ് ഹാസ്യം ആയി തോന്നുന്നത്.
@hariso4588 Жыл бұрын
നമ്മടെ ഗവർമെന്റ് ഓഫീസ് സാധാരണ നടക്കുന്നത്
@karunakaranks6283 Жыл бұрын
@@premanthanpk5490 and 😊😊89
@karunakaranks6283 Жыл бұрын
@@ShibutiShibuti 24:16
@shihabkm5672 ай бұрын
കോയ ❤️❤️
@mathewkl9011 Жыл бұрын
ഇത്തിരി മയമുള്ള സാർ ആണെന്ന് തോന്നുന്നു. 😂😂
@rameesramees88404 жыл бұрын
മറിമായതിന് ഒരു പ്രശ്നം മാത്രമേ ഒള്ളു 😄😄 ക്യാമറ കാണുന്നു 😄😃😀😀
@maheshnambissan4 жыл бұрын
True
@eldhosemathai63013 жыл бұрын
കോയ.... ILoveyou
@shifinsafad154 Жыл бұрын
20:35 ൽ camera man പെട്ടു😂
@shobap66812 жыл бұрын
Koya super
@AnasbarwickMedia4 жыл бұрын
നന്നായി വരട്ടെ
@abdulasees42604 жыл бұрын
Koya poliche
@AtoZ764112 жыл бұрын
ഇപ്പോ ഉള്ള മാറിമായതിൽ ക്യാമറ man മാർ അഭിനയിക്കുന്നില്ല
@ibrahimkumbala7594 жыл бұрын
Valare manooharan ee episode good
@pratheeshlp61853 жыл бұрын
Koya ekkaaaa 💕💕💕💕💕💕
@abdulbathish55522 жыл бұрын
Koyakka illatha marimayam venda 👍👍👍
@muhammedfashan80412 жыл бұрын
FASHAN 👌👌👌👌
@maryvarghese41732 жыл бұрын
Wonderful acting.This texcellan leam is not acting.They are living.After starting to see this Marimayam program I don't like to see the cinema.Mr.Koya, your performance is excellent.The whole team is wonderful.
@shafeekshafeekmon56663 жыл бұрын
Koyaaaakka🔥🔥
@bhadravarma54633 ай бұрын
നല്ലവണ്ണം ആസ്വദിച്ചു കണ്ടുവരുന്നതിനിടയിൽ ആണ് കാമറ ഷൂട്ടിംഗ് കണ്ടത്::::::: അതിനു ശേഷം ആ ത്രില്ലങ്ക്ട് പോയി
@riyadmahrez48122 жыл бұрын
കുരുക്ക് അഴിക്കാനുള്ള താക്കോൽ 😆😆
@chandrahasanv61262 жыл бұрын
37wigeh iwh v6ehdjdwgieigoidfltv9l fof1234561234567890qwertyuiooasdfghjkkzxcvbnm, . S Iddustutuyxurotidyyufwtirfwtywyyhf Fudnwyoyrifiyyydyurufhvtf5jrjjvckfkdftr rneldsr8r8r8rosoepdovxkzixksxl k kxy7bukfkdkzi yfgfirggy
@johnmathew88294 жыл бұрын
Entho oru Camara vannallo......... any way good programme. Super. ( camara. Koya with mandothiri walking.....) with cycle