No video

BEST PEN FOR PSC OMR EXAM | ഓരോ നിമിഷവും വിലപ്പെട്ടതാണ്...☝️| PSC UPSC

  Рет қаралды 12,831

EQUALS ADVANCED STUDY CENTRE

2 жыл бұрын

PSC പരീക്ഷകളിൽ ഓരോ സെക്കൻഡ്കൾക്കും അതിൻറെതായ വിലയുണ്ട്. അതേപോലെ പ്രാധാന്യമുള്ളതാണ് നിങ്ങൾ ഉപയോഗിക്കുന്ന പേനകളും. OMR പരീക്ഷകളിൽ നിങ്ങൾക്ക് സമയം ലാഭിച്ചു തരുന്ന 3 പേനകൾ ആണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്
Equals VFA ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.. കൃത്യമായ സിലബസ് പ്രകാരം ഒരു സ്റ്റഡി പ്ലാനോടുകൂടി നൂറു ശതമാനം ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടും വിധമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത് ഡെയിലി ടോപ്പിക്ക് വൈസ് ആയിരിക്കും ക്ലാസുകൾ ഉണ്ടായിരിക്കുന്നത്. പഠിക്കാനുള്ള ടോപ്പിക്കുകൾ തലേദിവസം തന്നെ തരുകയും അതിൻറെ ഓഡിയോ വീഡിയോ pdf ക്ലാസുകൾ പിറ്റേദിവസം ടെലഗ്രാം ചാനൽ വഴി നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. നിങ്ങൾക്ക് തരുന്ന ടോപ്പിക്കുകൾ കൃത്യമായി കവർ ചെയ്തതിനുശേഷം എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ രാത്രി 8 മണിക്ക് മുൻപായി അധ്യാപകരോട് ചോദിച്ചു സംശയങ്ങൾ ക്ലിയർ ചെയ്യാവുന്നതാണ്. ടെലഗ്രാം ചാനാലിന് പുറമേ EQUALS ADVANCED STUDY CENTRE ൻ്റ് ഒരു ആപ്ലിക്കേഷൻ കൂടെ നിങ്ങൾക്ക് തരുന്നതായിരിക്കും. ഞങ്ങൾ തരുന്നതിന് പുറമേയുള്ള മെറ്റീരിയൽസും നിരവധി മോക്ക് ടെസ്റ്റുകളും കറണ്ട് അഫേഴ്സ് SCERT പാഠഭാഗങ്ങളും psc ഇതുവരെ നടത്തിയ മുഴുവൻ പരീക്ഷകളുടെയും മുൻവർഷ ചോദ്യപേപ്പറുകളും ആപ്ലിക്കേഷൻ ഉപയോഗിച്ച് പഠിക്കുവാനും അപ്പോൾ തന്നെ അതിൻറെ മോക് ടെസ്റ്റ് അറ്റൻഡ് ചെയ്യുവാനും നിങ്ങൾക്ക് കഴിയും അതോടൊപ്പം എല്ലാ ദിവസവും തരുന്ന ടോപ്പിക്ക്കളുടെ ഡെയിലി എക്സാം ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആയിരിക്കും എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് നടത്തുന്നത്. എട്ടു മണിക്ക് ആരംഭിക്കുന്ന എക്സാം നിങ്ങൾക്ക് 12 മണി വരെ അറ്റൻഡ് ചെയ്യാവുന്നതാണ്. അതേപോലെ എല്ലാ ഞായറാഴ്ചകളിലും ഒരാഴ്ച പഠിച്ച പാഠഭാഗങ്ങളുടെ റിവിഷൻ ടെസ്റ്റും ഉണ്ടാവും. ഈ ക്ലാസിൻ്റെ MONTHLY ഫീസ് 300 രൂപയാണ്. ക്ലാസ്സിൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പരുകളിൽ
+918129504225 +919037530848 ഏതെങ്കിലുമൊന്നിൽ
അഡ്മിഷൻ ഫീസായ 300 രൂപ ഗൂഗിൾ പേ ചെയ്തതിനുശേഷം അതിൻറെ സ്ക്രീൻഷോട്ടും നിങ്ങളുടെ മുഴുവൻ പേരും പെയ്മെൻറ് ചെയ്ത നമ്പറിലേക്ക് തന്നെ Whatsapp ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്. 8129504225 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
Thank you.
ഞങ്ങളുടെ സ്റ്റഡി മെറ്റീരിയൽസ് ലഭിക്കുന്നതിനായി താഴെ കാണുന്ന ടെലിഗ്രാം ഗ്രൂപ്പ്/ചാനലിൽ ജോയിൻ ചെയ്യുക
TELEGRAM CHANNEL: EQUALS ADVANCED STUDY CENTRE
Ever best equation for future
t.me/Equalsadvanced
TELEGRAM GROUP: t.me/joinchat/maattGgyBbcxMDA9
INSTA: equals_advanced_studycentre?
Contact us on Facebook: m. EqualsPSCCoachingCentre/

Пікірлер: 129
@nahazashraf4623
@nahazashraf4623 2 жыл бұрын
Rorito fanta flow 😍🔥
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 жыл бұрын
ഏത് പേന ആയാലും പുതിയത് ഉപയോഗിക്കരുത്. പരീക്ഷയ്ക്ക് 2 ദിവസം മുന്നേ പേന വാങ്ങി കുറേ ഉപയോഗിച്ച ശേഷം പരീക്ഷയ്ക്ക് കൊണ്ടുപോവുക.
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@jibinjohn5228
@jibinjohn5228 2 жыл бұрын
Pakuthiyelum ezhuthiyathanel ettavum nallath
@Lachoos731
@Lachoos731 2 жыл бұрын
I'm the fan of 3 rp pen💞
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@padam_vlogs
@padam_vlogs 2 жыл бұрын
Fanta flo enna pen ball point pen alle examinu use chhyunnathil preshnam undo
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
അതിലും മികച്ച വേറെ പേന ഉണ്ടല്ലോ
@padam_vlogs
@padam_vlogs 2 жыл бұрын
Atho okke vere penq und... Ithu ball pen alle omr bubble chyyan preshanamilllalo?
@v.s.p.-amanslabour6823
@v.s.p.-amanslabour6823 2 жыл бұрын
@@padam_vlogs ഇല്ല bro Roritto Fanta Flo നല്ല fast ആയി bubble ചെയ്യാം
@padam_vlogs
@padam_vlogs 2 жыл бұрын
@@v.s.p.-amanslabour6823 bro nerathe ithu vachu ezhutheetundo???
@v.s.p.-amanslabour6823
@v.s.p.-amanslabour6823 2 жыл бұрын
@@padam_vlogs ഇതു വെച്ചു എഴുതി തന്നെ ആണ് സർക്കാർ ജോലി നേടിയത് bro, ധൈര്യമായി fanta flo use ചെയ്‌തോളൂ
@silpamanaohar7915
@silpamanaohar7915 2 ай бұрын
ബ്രോ എനിക്ക് ഒരു dout ink അതിൽ പിടിച്ചാൽ മതിയോ അതോ pen പോയിന്റ് വെച്ച് ഹാർഡ് ayi athil valla അടയാളവും vezhthano
@aju384
@aju384 2 жыл бұрын
Unomax ultron 2x arelum use chytitundo... Atu use chyta prblm undo...
@mariyafrancis4465
@mariyafrancis4465 2 жыл бұрын
ഉത്തരം അറിയാതെ pen ഉണ്ടായിട്ടെന്താ കാര്യം sir, statement questions കണ്ടപ്പോഴെ കിളി poyi
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
🔥
@KOODARAM_95
@KOODARAM_95 11 ай бұрын
😂
@Soul12373
@Soul12373 2 жыл бұрын
Degree prelims nu vanna പോലെ ഉള്ള ചോദ്യങ്ങൾ വന്ന കൂടുതൽ time കിട്ടിയിട്ട് കാര്യം ഒന്നും ഇല്ല.....😁😁😁😇
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@Nilaniranjan333
@Nilaniranjan333 Жыл бұрын
സർ whitener ഉപയോഗിച്ച് തെറ്റ് ഉത്തരം മാച്ച് ശരിയുത്തരം എഴുതാമോ
@blissdise
@blissdise 2 жыл бұрын
Epozhum lexi upayogikkunnavar undo?
@appuzambuz3864
@appuzambuz3864 2 жыл бұрын
🥰🥰
@sukeshg
@sukeshg 2 жыл бұрын
Njan
@mariyafrancis4465
@mariyafrancis4465 2 жыл бұрын
ഞാൻ
@sarithasumesh9105
@sarithasumesh9105 2 жыл бұрын
Ys
@reshmar.k479
@reshmar.k479 2 жыл бұрын
Und
@athiraanil9684
@athiraanil9684 2 жыл бұрын
Time kuduthal kittiyal kuthiyirunnu negative adikkunna njan 😥
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@anupamajoy7287
@anupamajoy7287 2 жыл бұрын
Well done ...sir njan aarodu chodikkum ennu vicharikkuvayirunnu. .....thank a lot udyogarthiyode chank ariyunna equals..!!!!
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️❤️❤️👍
@Ammussanisha
@Ammussanisha 2 жыл бұрын
Iyyo penconic dupe unda, ithinu serikum 100 rs alle vila? Atho 10 rs ulla?
@MS-oo6ej
@MS-oo6ej 2 жыл бұрын
Rorito fanta 👌👌♥️
@rajinlal5191
@rajinlal5191 2 жыл бұрын
Cello Technotip🙋
@manuk4948
@manuk4948 Жыл бұрын
Chetta black ano blue pen aano better for psc
@vishnudath6181
@vishnudath6181 2 жыл бұрын
Cello gripper uyir🔥🔥🔥🔥
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
👍
@joandtheboy2549
@joandtheboy2549 2 жыл бұрын
VFA.+ upcoming Ldc ellam koodi prelims nadathan chance undo
@riyas5205
@riyas5205 2 жыл бұрын
Preliminary exam nu omr sheetl name of post nte avide entha eythnde
@lbzcreations13
@lbzcreations13 2 жыл бұрын
Pin point ball pen use chyn pattumo
@remyathachilotteremyathach8677
@remyathachilotteremyathach8677 2 жыл бұрын
Pentonic 👍👍👍
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@ranjishv
@ranjishv Жыл бұрын
Pentonic....Which model?
@dreampscwithme
@dreampscwithme 2 жыл бұрын
Reynolds liquiflo nallath alle... Athu illalo ithil🤔
@deepikamohandas116
@deepikamohandas116 2 жыл бұрын
നല്ലത് ആണ് പെട്ടന് bubble cheyan pattum njn athanu use cheyunathu
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️👍
@jithin1965
@jithin1965 2 жыл бұрын
3 rs pen epo kanicha thamil ethra gap undu time
@whatsappstatuscorner1015
@whatsappstatuscorner1015 2 жыл бұрын
Prilimanary examnu പേന കാണാതെ അടുത്ത് ഇരുന്നവന്റെ പേന വാങ്ങി എഴുതി 😂
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
😂
@streetsinger4838
@streetsinger4838 Жыл бұрын
Same bro🤣🤣... Avidathe missanu enikku pen vangi thannee😜
@mariyafrancis4465
@mariyafrancis4465 2 жыл бұрын
6 type pen konde exam ezhuthan(degree prelimns ) എഴുതാൻ പോയ ഞാൻ 🙄
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@ffpranthan4458
@ffpranthan4458 2 жыл бұрын
അതു കലക്കി
@rubisco6666
@rubisco6666 2 жыл бұрын
Can we use gel pen
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
no
@dreampscwithme
@dreampscwithme 2 жыл бұрын
Rorito fanta flo😌😌
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
അതും ഈ വീഡിയോയിൽ ഉണ്ടല്ലോ. പക്ഷേ അതിലും മികച്ചത് വേറെ ഉണ്ട്
@soorajnarayanan9033
@soorajnarayanan9033 2 жыл бұрын
@@EQUALSADVANCEDSTUDYCENTRE rorito fanta flow pen use cheya ldc ezhuthiyath.prashnam undakumo
@ziyas163
@ziyas163 Жыл бұрын
Pens name onn paraymo
@aim2920
@aim2920 2 жыл бұрын
Reynolds champ,rortio chammer
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@febidhafarooq8849
@febidhafarooq8849 2 жыл бұрын
Ath ball pen aaano
@Ak-bg4ys
@Ak-bg4ys 2 жыл бұрын
ഈ പേനയിൽ സമയം കാണിക്കുമോ
@akhil2458
@akhil2458 2 жыл бұрын
rorito fanta flo 🔥
@natureclub6998
@natureclub6998 2 жыл бұрын
കറുപ്പിക്കുമ്പോ വരപുറത്ത് പോയാൽ പ്രശ്നം ഉണ്ടോ
@arunmohan45
@arunmohan45 2 жыл бұрын
No..മറ്റുള്ള bubbles il touch ചെയ്യാതിരുന്നാൽ മതി...
@hi-hi27
@hi-hi27 2 жыл бұрын
Lexi fan 😌
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@karivapilla4256
@karivapilla4256 2 жыл бұрын
Nijith fans🤐🤐🤐
@arjunpraghu9619
@arjunpraghu9619 2 жыл бұрын
എന്താ ഇപ്പോ പറയാ😄🙄
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
😂
@sivagangavs6267
@sivagangavs6267 2 жыл бұрын
Sariane sir 👍
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@anusamueld8330
@anusamueld8330 2 жыл бұрын
Bubble full karipakano
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
വേണം
@anupamajoy7287
@anupamajoy7287 2 жыл бұрын
I am the first viewer!!!!!
@rejeeshkumar412
@rejeeshkumar412 2 жыл бұрын
Njn ee sirinte fan aayi... Kidilan Video Sir ✨️ Ee Sirinte Name enthanu
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️❤️
@user-hk1wo1re9s
@user-hk1wo1re9s 2 жыл бұрын
@@EQUALSADVANCEDSTUDYCENTRE നല്ല പേര്
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@dyuthicollecton
@dyuthicollecton 2 жыл бұрын
Supb dear
@fastexperiments4923
@fastexperiments4923 2 жыл бұрын
Lexi???
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@jiyopious6039
@jiyopious6039 2 жыл бұрын
Pentonic is jel pen
@sreepriyasreejith2447
@sreepriyasreejith2447 2 жыл бұрын
Pendonic undo koottathil paranja 4 ennathil
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
അതും പരീക്ഷിച്ചിട്ടുണ്ട്
@sreepriyasreejith2447
@sreepriyasreejith2447 2 жыл бұрын
@@EQUALSADVANCEDSTUDYCENTRE pendonic nallathano omr nu....plz reply
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
അതേ
@arunvijayan8248
@arunvijayan8248 2 жыл бұрын
Pavagalude lexi evidya
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@jibinjohn5228
@jibinjohn5228 2 жыл бұрын
Pentonic 👍
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@veenavishnu779
@veenavishnu779 2 жыл бұрын
Black ink aano blue ink aano nallath
@nijithmohan7542
@nijithmohan7542 2 жыл бұрын
Black aanu better
@veenavishnu779
@veenavishnu779 2 жыл бұрын
@@nijithmohan7542 thankyou 😊
@jayalekshmijv8784
@jayalekshmijv8784 2 жыл бұрын
Thanks😊
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@Anzalasf
@Anzalasf 2 жыл бұрын
Kidu
@_igkuld7760
@_igkuld7760 2 жыл бұрын
Adipowli😁
@tycnick4876
@tycnick4876 2 жыл бұрын
Cello pinpoint kollamo
@gokuldasma9119
@gokuldasma9119 2 жыл бұрын
Lexi?
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
👍
@princeofdarkness2299
@princeofdarkness2299 2 жыл бұрын
ഞാൻ cello Liquiball🔥🔥🔥
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
👍
@abhiramaj2638
@abhiramaj2638 2 жыл бұрын
❤️
@saranbabu4788
@saranbabu4788 2 жыл бұрын
Don't take cello gripper for OMR exams!
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@afsal-theaspirant2727
@afsal-theaspirant2727 Жыл бұрын
Njn inn vare use cheyyunnath cellogripper aar 😅.. Sharp edge omr border correct fill cheyyan help cheyyum ..ottum spread aavilla
@urumi321
@urumi321 Ай бұрын
Psc list il undo ​@@afsal-theaspirant2727
@akshayss7860
@akshayss7860 2 жыл бұрын
Njan lexi
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
👍
@poojashajilal4408
@poojashajilal4408 2 жыл бұрын
Nijith...😃
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@anujapradeep2924
@anujapradeep2924 2 жыл бұрын
😝
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
👍
@lifeofashamzz9123
@lifeofashamzz9123 2 жыл бұрын
😂😂
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@anandukrishnan7968
@anandukrishnan7968 2 жыл бұрын
👍👌👏
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
@selbinthomas3766
@selbinthomas3766 2 жыл бұрын
☺❤
@EQUALSADVANCEDSTUDYCENTRE
@EQUALSADVANCEDSTUDYCENTRE 2 жыл бұрын
❤️
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 78 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 115 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН
Гости в шоке 😂 #shorts
0:24
Владислав Шудейко
Рет қаралды 1,7 МЛН
Девочка хочет взять собаку вместо папы 😥 #фильмы #сериалы
0:57
DixyFilms - Фильмы и сериалы
Рет қаралды 2,1 МЛН
ГОЛУБЫЕ ГЛАЗКИ РОЗОВЫЕ ЩЁЧКИ#cat
0:20
Лайки Like
Рет қаралды 1,4 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
1:00
Super Beauty team
Рет қаралды 9 МЛН