Hybrid chinese balsam ഇതുവരെ വാങ്ങാനുള്ള ധൈര്യം ഉണ്ടായിട്ടില്ല. കാരണം കൊച്ചി യിൽ താമസമായതുകൊണ്ടുതന്നെ.ചൈനീസ് ബാൽസം നൂറുകണക്കിനു വീഡിയോകൾ കണ്ടു.ഒന്നിലും മദ്ധ്യകേരളത്തിൻ്റെ കാലാവസ്ഥയ്ക്കുപറ്റിയ വിവരങ്ങൾ കണ്ടില്ല.ഈവീഡിയോ കണ്ടതിനുശേഷം hybrid chinese balsam വാങ്ങി.3.ആഴ്ച ആയി.5 തൈകളും ഉണ്ടാക്കി.mother plant നന്നായി നിൽക്കുന്നു ണ്ട്. ജാൻസിMam ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. കാലത്തെയും കാലാവസ്ഥയേയും തോൽപ്പിക്കുന്ന ഇത്തരം പരീക്ഷണങ്ങളിലൂടെ വിജയം കണ്ടെത്തി മറ്റുള്ളവരുടെ മനസ്സുകളേയും മുന്നിൽ ക്കാ ണുന്ന Mam ന്റെ ഇച്ഛാശക്തിക്കുമുന്നിൽ നമിക്കുന്നു.. .... Salu.You have done a very precious job. Love you both👍👍👌👌
@salukoshy3 жыл бұрын
Thank you🌹😍🙏☘️💚
@nalinichandrasekharan80563 жыл бұрын
Zm,.
@sumisafad19512 жыл бұрын
@@salukoshy =&
@jyothisuresh30053 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ😘🌸🌻 Thank you salu & jancy mam 🙏
@salukoshy3 жыл бұрын
💚🌿🙏
@reshmisiya28053 жыл бұрын
കാണാൻ ഒത്തിരി ഇഷ്ടം തോന്നുന്ന വീഡിയോസ് ആണ് സലു ന്റെ ഓരോ വീഡിയോയും, ജാൻസി മാഡവുംഅതേ പോലെ ഇത്രയും ആത്മാർത്ഥമായി സിമ്പിൾ ആയി ജോലിതിരക്കിനിടയിലും പറഞ്ഞു തരുന്നു, ജാൻസി മാഡം ചെടികളെയും പൂക്കളെയും ഒരുപാട് സ്നേഹിക്കുന്നു എന്ന് ഓരോ വീഡിയോ കാണുമ്പോഴും മനസിലാകും. രണ്ടുപേർക്കും വളരെയേറെ നന്മകൾ നേർന്നുകൊണ്ട്.... ❤❤
@jancywilson47543 жыл бұрын
സത്യം ആണ് മാഡം പറഞ്ഞത്.. ജീവനെ പോലെ സ്നേഹിക്കുന്നു ചെടികളെ... നിങ്ങളുടെ സ്നേഹം കൂടി എപ്പോഴും വേണം
@HappyFamily-ds3xp3 жыл бұрын
ജാൻസി മാമിന്റ video എല്ലാം വളരെ ഉപകാരപ്രദം ആണ് thanks
@divyanair42973 жыл бұрын
Jansy mam nu channel ille?
@annuannu8920 Жыл бұрын
Super vlog
@geethapk2663 жыл бұрын
അയ്യോ...ജാൻസി mam.പറഞ്ഞത് എന്റെ കാര്യം തന്നെ.. എത്ര പ്രാവശ്യം വാങ്ങി പരീക്ഷിച്ചു.. ഒരു രക്ഷയും ഉണ്ടായില്ല..മടുത്തു ..എന്നാലുംദേ ഇന്നും വാങ്ങി ...എന്തായാലും ഈ വിഡീയോ കണ്ടത് ഭാഗ്യം.Thanks.
@deepthiharikumar91383 жыл бұрын
Hi mam, thank u 4 the video.. 💓💖💓
@salukoshy3 жыл бұрын
😘😍❤️🙏
@lekhaanilkumar27682 жыл бұрын
Very informative videos thanks for both of you like your 💐 🌹 🌸 🏵
@aminamoinu3 жыл бұрын
Very useful video👌👌👌
@AyisharafiAyisha3 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട വിഡിയോ ആയിരുന്നു. ഞാന്‍ ചൈനീസ് balsam ഇന്നലെ വാങ്ങിയിട്ടുണ്ട്. അതിന്റെ caring അറിയാത്തതിനാല്‍ ഈ വീഡിയോ ഉപകാരപ്രദമായി. Thank you so much 🤩
@salukoshy3 жыл бұрын
Thank you😍💚🌿🙏
@muhammedshameemudheen56413 жыл бұрын
Salu good information txs jansi mam
@salukoshy3 жыл бұрын
Thank you💚🌿🙏
@kavithasabacusschool21443 жыл бұрын
Super ,,Thanks jancimaam n salu Dear,,,
@salukoshy3 жыл бұрын
Thank you❤️💚🌿🙏
@shahash303 жыл бұрын
Thnk u dear Salu & Jancy
@salukoshy3 жыл бұрын
Thank you😍❤️🙏
@samanwayamusha44803 жыл бұрын
Excellent sharing Love from samanwayam
@salukoshy3 жыл бұрын
💚🌿🙏
@roshinihomegarden76023 жыл бұрын
Wow beautiful collections😍😍😍😍😍
@shalifranklinshali77753 жыл бұрын
Super video dear. 💚💚💚🌱🍀🌿
@vshanks65 Жыл бұрын
Greencare hormone is seen in various ratios of NPK. Can you pl suggest which is the one you were referring to ? What is the ratio printed on the label ?
@naveenarose9763 жыл бұрын
super👌👌👌
@salukoshy3 жыл бұрын
💚🌿🙏
@ushakumarivk2053 жыл бұрын
Thankyou mam വളരെ ഉപകാരപ്രദമായ വീഡിയോ
@salukoshy3 жыл бұрын
💚🌿😍🙏
@rabiak5492 жыл бұрын
ജാൻസി മാഡം👍👍 ബാൾ സംSuper - എന്റെ കയ്യിൽ നന്നായി പൂ വിട്ടിരിക്കുന്നു. 🌹🌹🌹🌹🌹
@salukoshy2 жыл бұрын
Thank you Mam, 😍❤️🙏🏻
@prajitharajendran90693 жыл бұрын
Thank you so much ❤️
@salukoshy3 жыл бұрын
Thank you😍❤️🙏
@nishap.m76743 жыл бұрын
Thank you so much
@salukoshy3 жыл бұрын
😍🙏❤️🌿
@iy60543 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ👍👍👍👍👍
@salukoshy3 жыл бұрын
💚🌿😍❤️🙏
@coorgDiaries18643 жыл бұрын
Hi salu oru dout😬 turtile vine vellathil valarumo plss rply.....money plant golden pothos ethra time edkum vellathil valaraan plss rply
@salukoshy3 жыл бұрын
Turtle vine vellathil vallarilla....golden Pothos water propogation slow annu..soil annu nallathu
വെള്ളത്തിൽ ഇട്ടാൽ 1/2 ആഴ്ച്ച കൊണ്ടു വേര് വരും. ഇടയ്ക്കിടെ വെള്ളം മാറ്റി കൊടുക്കണം
@AAAAaaa-rn8tb3 жыл бұрын
@@coorgDiaries1864 👇
@sheelarani69923 жыл бұрын
Thanks for useful information
@salukoshy3 жыл бұрын
💚🌿🙏
@prabhaunni28713 жыл бұрын
Thanks for sharing 👍
@salukoshy3 жыл бұрын
❤️🙏😍
@ramluasraf57993 жыл бұрын
ഹായ് ചേച്ചി ഞാനും വാങ്ങി ഒക്കെ നശിച്ചു പോയി ഇനി കിട്ടുമ്പോൾ ഇങ്ങനെ ചെയ്യണം താങ്ക്സ് രണ്ടു ചേച്ചിമാർക്കും 😍😍😍😍😍😍
@fathimathankssirkader69443 жыл бұрын
ഉപകാരപ്രദം. ഞാൻ വാങ്ങിട്ടുണ്ട് 4 കളർ ഒരെണ്ണത്തിലെ പൂവൊക്കെ കൊഴിഞ്ഞു.ചെറിയ കമ്പുകൾ ഞാൻ നട്ടിട്ടുണ്ട്. പിടിക്കണേ.. എന്ന് പ്രാർത്ഥിക്കുന്നു.mam ന്റെ videos എല്ലാം വളരെ ഇഷ്ടമാണ്. Thanks sis
@salukoshy3 жыл бұрын
Thank you🌹😍❤️🌼🙏
@sreedevinair65373 жыл бұрын
Hai salu njan kure video kandittu innu salunte channel subscribe cheytu enikku salunte presentation ottiri ishtappettu ate pole jancy mam nteyum nannayi munnottu pokatte👍❤️❤️
@salukoshy3 жыл бұрын
Thank you😍🌿💚🙏
@sheebajoseph14993 жыл бұрын
Will you please name the hormone..thanks
@nahmaakku49183 жыл бұрын
Enik ee chedi venam eviduthe nurseriyil. Kitunnillaa kittan indo
@salukoshy3 жыл бұрын
Bhima gardens Edapally unde
@meenus_menu3 жыл бұрын
These are my all time favourite plant aanu Love from CCOK 🥰
@salukoshy3 жыл бұрын
Thank you😍❤️🙏
@annuannu8920 Жыл бұрын
Chechi enki oru chedi theeruvo
@preethapreetha92243 жыл бұрын
Nic pic sis
@salukoshy3 жыл бұрын
💚🌿🙏
@aromal1533 жыл бұрын
Chechi balsyam chedi veyilathu vakkavo
@salukoshy3 жыл бұрын
Morning sunlight mathram kittunna shadeil vekkuka
@aromal1533 жыл бұрын
@@salukoshy full sunlight kittayal kuzham undo?
@selmapk15313 жыл бұрын
Mam nannayi paranju thannu. Super vedio
@salukoshy3 жыл бұрын
Thank you 😍🙏🏻❤️🌿💕
@kumarashokbabu78892 жыл бұрын
Hi madam വീഡിയോ വളരെ ഇഷ്ടപ്പെട്ടു. നല്ല അവതരണം. തൃശ്ശൂർകാരി ആയതു കൊണ്ട് പുകഴ്ത്തുന്നതല്ല ട്ടൊ. ജാനും തൃശ്ശൂർ ആണ് ( പാവറട്ടി ) Hormon or green care എന്ന് പറഞ്ഞല്ലോ. ആ പൊടി അടങ്ങിയ bottle പേര് ഒന്ന് പറയാമോ. വീഡിയോവിൽ clear Alla. Pls help me. എവിടെ കിട്ടുമെന്ന് കൂടി പറയണേ. അശോകൻ വെള്ളപ്പറമ്പിൽ
@sajnareyas45892 жыл бұрын
ചെടി ഇരിക്കുന്ന മണ്ണ് മാറ്റണോ?. അതോ നമ്മുടെ potting മിക്സിലോട്ട് ചെടി ഇരിക്കുന്ന bag കീറി അങ്ങനെ അങ്ങ് വെച്ചാൽ മതിയോ?. Pls reply 🙏
@pratheeshc64843 жыл бұрын
ചൈനീസ് ബാൾസം ഏതു വീഡിയോ എടുത്താലും വയാനാട് ആയിരിക്കും ഞാൻ അപ്പൊൾ വിചാരിക്കാറുണ്ട് വെറെ എവിടെയും ഇത് പിടിക്കത്തില്ലെ എന്ന് അതിനായി കുറേ വീഡിയോസ് തിരഞ്ഞു പക്ഷേ കിട്ടിയില്ല ഇപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റി .പിന്നെ ശാലു ചേച്ചി നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ് അതു കേൾക്കുമ്പോൾ തന്നെ മനസ്സിലാവും നീങ്ങൾ വളരെ നല്ല വ്യക്തിത്തത്തിനു ഉടമയാണെന്ന്. നിങ്ങളുടെ നാട് എവിടെയാണ് ?. എല്ലാ നന്മകളും നിങ്ങൾക്ക് ഉണ്ടാവട്ടെ.
@salukoshy3 жыл бұрын
Thank you so much....I am settled in kochi.💚🌿🙏
@deepthiharikumar91383 жыл бұрын
അതേ. എനിക്കും salu maminte അവതരണം വളരെ ഇഷ്ട്ടമാണ്. അതാണ് ഞാൻ ഫാൻ ആയത്. എല്ലാവരെയും mam വളരെ ബഹുമാനത്തോടെയാണ് അഭി സംബോധന ചെയ്യുന്നത് പോലും. അത് കേൾക്കുമ്പോൾ തന്നെ അറിയാം mam നല്ലൊരു വ്യക്തിത്വത്തിനു ഉടമ ആണന്നു... ❤️🧡💛💚💙💜
@salukoshy3 жыл бұрын
Thank you so much Mam😍🙏❤️💚🌿
@deepthiharikumar91383 жыл бұрын
@@salukoshy ❤️
@jyothyrajaram30873 жыл бұрын
@@deepthiharikumar9138 true enikum salu ne estamanu. She talks so polietly. Am her subscriber when shehave less than 1000 subscribers. 🥰🥰🥰🥰
@chaitanyasunil29892 жыл бұрын
Jhansi maminde..orchid care onnu upload cheyyyu
@chinnammama81293 жыл бұрын
Thank you. for detailed explanation. One doubt. Nursery plant soil remove cheyyano? Potting mixture o.k. I also lost this plant.
@salukoshy3 жыл бұрын
Ella ellakkam ulla soil annangil potting mix mattanda
@chinnammama81293 жыл бұрын
Thank you salu.I like plants& flowers so much. Your presentation & flower show makes me so happy.
@MyPlantWorld3 жыл бұрын
Thanks for sharing
@lijiprinson57573 жыл бұрын
Thrissurill evideyann
@savi84143 жыл бұрын
Chechi aa hormone nte name onnu paranju tharamo ? Thanks
@jayasudarsanan76213 жыл бұрын
Super
@salukoshy3 жыл бұрын
💚🌿🙏❤️
@jinikailasamjinikailasam60123 жыл бұрын
Thank you salu and jancy ma'm
@salukoshy3 жыл бұрын
😍❤️💚🌿👍
@lalsy20853 жыл бұрын
Good
@salukoshy3 жыл бұрын
💚🌿🙏
@kumarashokbabu7889 Жыл бұрын
Hi Salu. ജാൻ നാട്ടുകാരനായ ഒരു subsriber ആണ് കെട്ടോ. Comments ഇടക്ക് ഇടാറുണ്ട്. ശാലുവിന്റെ അവതരണ ശൈലി ഇങ്ക് വളരെ ഇഷ്ടാണ്. കെട്ടിരിക്കാൻ തോന്നും. അവിടെ ചൈനീസ് ബാൽസം sale undo. എനിക്കു 5 varites baby plant or matured one വേണായിരുന്നു. ശാലുവിന്റെ അടുത്ത് ഇല്ലെങ്കിൽ എവിടെ കിട്ടും ഇന്ന് പറയാവോ. പൂക്കൾ വളരെ ഇഷ്ടാ. അതുകൊണ്ടാ. Pls answer me. Asokan vellaparambil
@salukoshy Жыл бұрын
Sorry for the delay.welcome Sir...Balsam plants are not available.
@jyothilakshmi82853 жыл бұрын
Odinta nurukku ettal vellam kettinikkathille
@prasithaprasi90092 жыл бұрын
തൃശ്ശൂർ എവിടെയാണ് വീട്
@kavyam23303 жыл бұрын
Nalla video.pakshe saaf njangalude placel available alla.onlinel nokkiyittum kittunnilla. Ettumanoor
@salukoshy3 жыл бұрын
Amazon I'll unde
@AAAAaaa-rn8tb3 жыл бұрын
👍👍 തൃശൂർ ഒക്കെ നഴ്സറിയിൽ balsom അന്റെ available ആണോ pls pls rply
@salukoshy3 жыл бұрын
Yes
@jesnajabbar48753 жыл бұрын
Mannutthiyil und
@rajalekshmiravi87383 жыл бұрын
Thank you mam.
@salukoshy3 жыл бұрын
😍❤️👍
@abhinayvlogs78633 жыл бұрын
👍👍👍
@salukoshy3 жыл бұрын
😍💚🌿🙏
@aniesdreamworld54453 жыл бұрын
പൊളിച്ചു 👍👍👍
@salukoshy3 жыл бұрын
Thank you💚🌿🙏
@sheikhaskitchen8889 ай бұрын
മൂന്നുമാസം നാലുമാസം കഴിയുമ്പോൾ എല്ലാം ഉണങ്ങി പോകുന്ന എന്തുകൊണ്ടാണ്
സൂപ്പർ ആയിട്ടുണ്ട് എനിക്കും കൂടി ഇതിൻറ തണ്ട് തരാമോ
@royj94973 жыл бұрын
സൂപ്പർ
@salukoshy3 жыл бұрын
💚🌿🙏
@sarakurian91503 жыл бұрын
Saaf ennano paranjathu a powder
@sarakurian91503 жыл бұрын
Clear ayilla a bottle Ulla powder name??
@salukoshy3 жыл бұрын
Athe Mam...SAAF
@al-pokkiriss2.o8892 жыл бұрын
ഞാൻ എങ്ങനെ വെച്ചിട്ടും പിടിച്ചു കിട്ടുന്നില്ല 😢😢😢
@salukoshy2 жыл бұрын
Ayoooo..ethu polle cheythu nokku
@krishnanvenkatachalam15843 жыл бұрын
very useful instructive video. I have tried to grow this a few times but the main problem I found was that the quality of the seedling and properly packing for sending through courier were poor. I would be grateful if you can suggest one or two good reliable nurseries who you gave found from your experience to be reliable. Quite a number of nurseries have come up in recent times in Kerala. However my experience is that many of them are not quality conscious. Buyers also should remember that price should not be the deciding factor and quality of the plant is most important. I would be thankful if you can help. Thanks.
@salukoshy3 жыл бұрын
Sure Mam...I will check and revert
@krishnanvenkatachalam15843 жыл бұрын
@@salukoshy Many thanks for your prompt reply. If seedlings are not available I would like to have seeds, mixed of all colours.
@sumapv4759 Жыл бұрын
വാങ്ങുമ്പോൾ ഉള്ള മണ്ണ് കളയണോ
@shwetapatil8713 жыл бұрын
I want these plants, do you sell?
@salukoshy3 жыл бұрын
No sale🥰🙏
@shwetapatil8713 жыл бұрын
@@salukoshy please share them with me. I adore them
@Revusgarden2 жыл бұрын
kzbin.info/www/bejne/ipjJfqZpeJyYpZI chines balsam for sale check this link and msg me
@rahnaazmi22223 жыл бұрын
ശരിയാണ് ചേച്ചീ. ഞാൻ വാങ്ങിച്ചതും പോയി' സങ്കടമായി
@salukoshy3 жыл бұрын
😭😭😭💚🌿👍
@michusworld67213 жыл бұрын
Thank you chechi
@ritakorgaonkar22923 жыл бұрын
Please can you put English subtitles.
@salukoshy3 жыл бұрын
Sure👍
@lillyofthevalley.9607 Жыл бұрын
Ithinta seeds kittumo mole?
@aparnaanilkumar9952 жыл бұрын
ജൻസി മാഡത്തിന്റെ ഗാർഡൻ ഫുൾ ആയി ഞങ്ങൾക്ക് കാട്ടിതരോ
@salukoshy2 жыл бұрын
Video already uploaded
@komalavallyk8899 Жыл бұрын
Nannaiavatharippichu
@salukoshy Жыл бұрын
Thank you so much ❤️🙏
@al-riswans55343 жыл бұрын
Saaf enthanu
@salukoshy3 жыл бұрын
Fungicide annu
@rasmivr16983 жыл бұрын
My home
@sharafunnisamk42753 жыл бұрын
Nalla video
@salukoshy3 жыл бұрын
Thank you😍❤️🙏
@jaseelaashrafali76473 жыл бұрын
ചൈനീസ് ബാഴ്സ ചെടി തരുമോ
@salukoshy3 жыл бұрын
No sale
@jeshiachu99273 жыл бұрын
Green care എവിടുന്നാ മേടിക്കാൻ കിട്ടുക. Pls പറഞ്ഞു തരണേ
@salukoshy3 жыл бұрын
Fertilizer shop il unde
@shahana45010 ай бұрын
ചെടി തരുമോ
@shahana45010 ай бұрын
എന്താണ് ചെയ്യേണ്ടത് മലപ്പുറം ജില്ലയിലെ തിരൂർ തിരുന്നാവായ യിൽ ആണ്
@fizgarden343 жыл бұрын
Oripadishttapettu
@salukoshy3 жыл бұрын
Thank you😍🙏❤️🌿
@siniclouis93193 жыл бұрын
തൃശൂർ എവിടെയാ വീട്?
@salukoshy3 жыл бұрын
Challakudy😍❤️🙏
@siniclouis93193 жыл бұрын
@@salukoshy I thought it's near mannuthy
@ginipoly68423 жыл бұрын
@@salukoshy chalakudyil evide? Njan chalakudy annu