Alfan ഭായ്. നിങ്ങളെ എക്സൽ വിഡിയോ വൈകിയാണ് ഞാൻ ശ്രദ്ധിച്ചത്. മറ്റുള്ളവരുടെ വിഡിയോയിൽ നിന്നും നിങ്ങളുടെ വിഡിയോ വിത്യസ്തമാക്കുന്നതു നിങ്ങൾ നിത്യ ജീവിതത്തിലെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി അതിനു വേണ്ടി എക്സൽ എങ്ങനെ ഉപയോഗിക്കാം എന്ന രീതിയിൽ ആണ് വിഡിയോ വിവരിക്കുന്നത്. വളരെ ഹെല്പ്ഫുൾ ആണ്. താങ്കൾ പകരുന്ന അറിവ് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്നുണ്ട്. നന്ദി Alfan ഭായി❤️❤️❤️❤️
@rows_columns2 жыл бұрын
Your words😍🙏
@m4mkm881Ай бұрын
ഞാൻ കുറേ നാൾ ആയി തപ്പി നടന്ന ഒരു Function ആയിരുന്നു ഇത്. Sir ൻ്റെ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്രദം ആയി. Thanks
@nas_072 жыл бұрын
Watched true copy interview .... Keep It up Bro, God bless you..
@rows_columns2 жыл бұрын
Thanks bro❤️
@RAjUram-je6rj2 жыл бұрын
bro nammude മുത്താണ് ❤
@rows_columns2 жыл бұрын
🙏😀
@RahulR-zm1he2 жыл бұрын
Perfect one 💯....
@rows_columns2 жыл бұрын
😊
@camuflihakalathil80612 жыл бұрын
Hi Alfan, Thanks for the tip. Could you please share some more tips and tricks for doing bank reco?
@rows_columns2 жыл бұрын
In sha allah👍
@unaispkupku65372 жыл бұрын
I prefer Vlookup & match option for easy to bank reconciliation
@saviods79272 жыл бұрын
Very useful👍
@rows_columns2 жыл бұрын
😊👍
@bgnb4 ай бұрын
Hey Bro, Huge fan Btw any idea why im not getting the "Analyze Data" option ? I have excel 2019. Is it not available ?
@sajirkp082 жыл бұрын
Useful video 👍👍
@rows_columns2 жыл бұрын
Thanks😊😊
@shanavasshany935 ай бұрын
Bank reconciliation kurachu koodi proper application development cheyyumo
@arunalexander96152 жыл бұрын
Bro how did u get bank data on Excel format? Is there any software for converting bank statement to excel format? Most banks give bank statement in pdf format
@youtubeismyguide12812 жыл бұрын
Nice work
@rows_columns2 жыл бұрын
Thanks bro😊
@79prasa2 жыл бұрын
sir, bank reconciliation video koodi onnu cheyyamo plz
Bro bank statement edit cheyunath onu paranju tharumo
@kindiboy86422 жыл бұрын
Bank statement excel format'll download chythitu SUM/Subtotal function use chyan patunila , each cell retype chythal mathrem sum function work avunolu .. any solution?
@ashkar_yusuf Жыл бұрын
Amount column all select cheyith. Number format le kku mattuka. Ennittu try cheyyuka. (Home - general. Then change to number format)
ചേട്ടാ pls reply, രണ്ടു സെല്ലിലെ ഡാറ്റാ എങ്ങനെ combain ചെയ്യാം...അതായത് A1 ൽ GOOD എന്ന വാക്കും B1 ൽ MORNING എന്ന വാക്കും.. എനിക്ക് C1 GOOD MORNING കിട്ടണം...
@rows_columns2 жыл бұрын
Hi Bro, Simple! A1&,” “,&B1
@bilalbbelson54722 жыл бұрын
@@rows_columns thanqq
@ranjithrajan1412 Жыл бұрын
Bank statement tally egene cheyuthu
@shynuputhiyaveettil46422 жыл бұрын
123,132,231,213,321,312 ഇത് ഒരു മൂന്ന് സിജിറ്റ് നമ്പർ shuffle ചെയ്യതത് ആണ് . ഇതിൽ ഏതെന്കിലും ഒരു നമ്പർ ടൈപ്പ് ചെയ്യുമ്പോൾ ബാക്കിയുള്ള 5 set നമ്പറും shuffle ചെയ്യത് ഒരോരോ കള്ളികളിൽ വരണം ചെയ്യാൻ വല്ല വഴിയും ഉണ്ടോ???
@rows_columns2 жыл бұрын
Yes, via conditional formatting… Njaan separate video il kaanikkam
@nivinvincent84982 жыл бұрын
3 branches performance level high, medium,low എന്നാ രീതിയിൽ എങ്ങനെ category ചെയ്യ്തു കാണിക്കാൻ പറ്റും
@Siyad_Sidhik2 жыл бұрын
ഒരു 6 പേരൂടെ ആയാൽ 400 sub തികക്കാം.. സുമനസ്സുകളെ പ്രതീക്ഷിക്കുന്നു 😊🙏