Sadharanakkarku aavasyamaya oru information ayrunu bro.Very good 👍👍👍
@അമ്മയ്ക്കൊര്ഉമ്മ-Parabrahmam2 жыл бұрын
നമ്മൾ ഇപ്പോൾ വാങ്ങിയത് ഈ machine ആണ്.... വാങ്ങി വിഷമിച്ചിരിക്കിയാണ്... ആദ്യം ഇരുന്നതിൽ വെള്ളം ഒക്കെ ആവശ്യാനുസരണം വെക്കാൻ പറ്റുമായിരുന്നു.. ഈ machine അതിന്റെ ഇഷ്ടത്തിനേ പ്രവർത്തിക്കുന്നുള്ളു..🤦♀️🤭
@ѕмуѕєѕ3 жыл бұрын
Thank you. 👍🏻👍🏻
@sruthygopi55322 жыл бұрын
എന്റെ മിഷ്യൻ വെൾപൂൾ സ്റ്റൈൻ വാഷ് അൾട്രാ 7.5 kg ഫുൾ ഓട്ടോമാറ്റിക് ടോപ് ലോഡ് ഹീറ്റർ മോഡൽ വാഷിംഗ് മെഷീൻ ആണ് അതിൽ ഡ്രസ്സ് വാഷ് ചെയ്യാൻ ഈസി ആണ് ഇപ്പ കാണിക്കുന്ന മെഷീനിന്റെ കൂടിയ മോഡൽ ആണ് എന്റേത് പിന്നെ നന്നായി ഷേർട് കോളർ അഴുക്ക് എല്ലാം പോകും സൂപ്പർ പെർഫോമൻസ് ആണ് സ്റ്റൈൻ വാഷ് ആയതുകൊണ്ട് മഞ്ഞൾ കറ വരെ എളുപ്പം പോകും
@bincyvp30172 жыл бұрын
സൂപ്പർ ചേട്ടാ വീഡിയോ👍👍👍👍
@thomaschungath30094 жыл бұрын
Mechine engineya clean cheyyuka
@nimyaam1217 Жыл бұрын
Valare upakarappetta vedio
@aryashibin20653 жыл бұрын
Machine clean cheyyunnath engane
@deepthigopalan47023 жыл бұрын
Super presentation. .. thank you
@varshaajeesh6193 Жыл бұрын
Sir enta washing machine dry cheymbol serikkum shake aayit marinju pokunnu athinte reason enthanu
@CtNisar Жыл бұрын
Pause ചെയ്ത് ഡ്രസ്സുകൾ എല്ലാ ഭാഗത്തേക്കും ഒരു പോലെ ആക്കി കൊടുത്ത് start ചെയ്യുക
@zoohaa7297 Жыл бұрын
Currnt poyal vendum athyame start akumo allel eth functionil ano avdinnu muthal tudagumo?
@husainpphusain4846 Жыл бұрын
Eea mishing engine cleenakunnavidiovidumo
@krupasowjanya12623 жыл бұрын
Brother... thankyou for this video and ur video is very useful to me.
@vivekpazhani66654 жыл бұрын
Thank you
@safeenakmmuhammedkarisseri34862 жыл бұрын
Ente same washing machine aanu.athil vellam നിറഞ്ഞിരിക്കുകയാണ്.അത് drain ചെയ്യാൻ എന്തേലും മാർഗം പറയാമോ.ഡ്രസ്സ് മാറ്റിയിട്ടുണ്ട്.സമെ മോഡൽ ആണ്.
@nithinpm54493 жыл бұрын
കൊള്ളാം bro. Run video on 1.5x speed. കേൾക്കാൻ fast ആണ്
@sreenakp5579 Жыл бұрын
Washing nadakkumbol power poyal adyam muthale washing thudangumo
@SumayyaNishu Жыл бұрын
Whirlphoole mechine 7kg dram enghine cleen cheyyam?
@rajaniar9374 Жыл бұрын
Oro pragraminum whater level automatic change aakumo
@swathypm8043 Жыл бұрын
സെയിം വാഷിംഗ് മെഷിൻ എങ്ങനെ ക്ലീൻ ചെയ്യുക???
@fairozen72312 жыл бұрын
How many time rinse normal mode
@jencykv10682 жыл бұрын
Is there any complaints for dresses
@CtNisar2 жыл бұрын
No, ofcourse
@jencykv10682 жыл бұрын
@@CtNisar ok thank you
@cenimaetech93012 жыл бұрын
Power plug ano normal. Pulg ano use cheyunne
@CtNisar2 жыл бұрын
Normal തന്നെ മതി... ഇതിനുവേണ്ടി മാത്രം പവർ പ്ലഗ് വെക്കണം എന്നില്ല
@blessydenice11203 жыл бұрын
Ithil white dress idumbol ujala enganeta ozhikkendathu
@CtNisar3 жыл бұрын
ഈ മോഡലിൽ അതിന് separate ഓപ്ഷൻ ഇല്ല....എങ്കിലും ഡിസ്പ്ലേയില് 8 മിനിറ്റ് ആവുമ്പോൾ pause ചെയ്ത് ഓപ്പൺ ചെയ്തു നേരിട്ട് ഒഴിച്ചാൽ മതി
@fancylawrence41569 ай бұрын
Prime mover(pulsator) അഴിച്ചു വൃത്തി ആക്കുന്നത് കാണിച്ചു തരാമോ
Press >Power (1) >>express wash>>. Start/pause (3) Express washil. 2 തവണ മാത്രമേ വെള്ളം ഉപയോഗിക്കൂ...എന്നാല് normal വാശിൽ. 3 തവണ വെള്ളം മാറ്റി മാറ്റി ഉപയോഗിക്കും.... ഇതാണ് വ്യത്യാസം......expres വാഷിലും total timing 1 മണിക്കൂറിന് മുകളിൽ ആവും...
Intha mechine la comfort liquid yepdi use pannurathu
@CtNisar2 жыл бұрын
Direct pour @9:00 minute remaining in display
@shadowranger5253 жыл бұрын
why is there a gap between lid and plastic surface when lid is closed?? any idea?
@CtNisar3 жыл бұрын
അതിനെ design അങ്ങിനെ തന്നെ ആണ്
@shadowranger5253 жыл бұрын
@@CtNisarinsects can go through that gap, so why did they leave that space? ventilation??
@sanu76444 жыл бұрын
Chetta oru doubt Dress itttu kazhinjal WM onnu karangi WP ittathinu shesham washilekkano pokunath? Atho soak function kazhinj ano washingileak pokunath? Entea veetil direct washingilek pokunnu athentha angane?
@CtNisar4 жыл бұрын
വാഷിംഗ് ന്റെ ഇടയിൽ ആണ് സോക്കിങ്....ഞങ്ങളുടെയും ഇതുപോലെ തന്നെയാണ്
@sanu76444 жыл бұрын
@@CtNisar ok, Thanku
@sajusadasivan84 Жыл бұрын
useful channel 👍👍
@sulochanaradhakrishnan12493 ай бұрын
3 മത്തെ വെള്ളം സ്റ്റോർ ചെയ്‌യുന്നത് എങ്ങനെ എന്ന് പറയാമോ
@thaslim33503 жыл бұрын
Thirumba mathram cheyanengil adh kazhnja off aakan patto
@CtNisar3 жыл бұрын
ഓ... പറ്റും അലക്കൽ കഴിഞ്ഞ് സ്റ്റോപ് ചെയ്ത് ഒന്ന് dry select ചെയ്യുക....dry start ചെയ്ത് 1 മിനിറ്റ് കഴിഞ്ഞ് ഓഫ് ചെയ്യാം...അല്ലെങ്കിൽ വെള്ളം പോയി കഴിഞ്ഞ് ഉടൻ ഓഫ് ചെയ്യാം
@anithac67514 жыл бұрын
Comfort nerittu apply cheyyanam pattille
@CtNisar4 жыл бұрын
പട്ടുമല്ലോ
@anithac67514 жыл бұрын
@@CtNisar eangane
@CtNisar4 жыл бұрын
മെഷീനിൽ 9 മിനിറ്റ് എഴുതി കാണിക്കുമ്പോൾ ഡോർ തുറന്നു അതിലേക്ക് add ചെയ്യണം
@anithac67514 жыл бұрын
Machine work cheyuthondirikkumbol thurannal current adikkille?
@CtNisar4 жыл бұрын
ഷോക്ക് ഇല്ല .. പക്ഷേ വെള്ളത്തിൽ തൊടാതെ ഇരിക്കുന്നത നല്ലത്... കംഫർട്ട് door open ചെയ്തു മുകളിൽ നിന്നും ഒഴിച്ചാൽ മതി
Hlo chetta eniki oru dout clear aki tharanam. Flipkart ninnu whirl pool washing mission oder cheyithittund. Palakkad anu home. Delivery kazhinju husband home kond povan anu oder cheyithe njan ipo ente veetileki anu oder cheyithath. Fit cheyan technishion varumpol namal oder cheyitha place mathre vanu cheyith tharu ennundo.
@eldhosemathew76033 жыл бұрын
Drying time il sound indo?
@adwaithkashi87142 жыл бұрын
Hi chetta ente vtl ulathu Whirlpool washing maching anu but power on chayuthu program open chayumbol lid open display kannikinnathu nthanu problem
@adwaithkashi87142 жыл бұрын
Ee same washing maching aa cheta
@CtNisar2 жыл бұрын
Lid switch not contact complaint ആണ്... contact customer care
@athulyabs40742 жыл бұрын
Ithile egane ya vellam rinse cheythu kalaya??
@athulyabs40742 жыл бұрын
Onnu paranju tharo plz
@fidhafathima5472 жыл бұрын
Tnx👍
@sulochanaradhakrishnan12494 ай бұрын
ഒന്നര മണിക്കൂർ എടുക്കുന്നുണ്ടല്ലോ
@anjananikhil45154 жыл бұрын
Ivar 33 minutes athil kanichu enkilum athilum kooduthal time edukkunnile?? Bcz water fill akunnathil tamasam undalo... agane ayath kond water fill chyunna timil timer il time kurayillalo... agana nokkiyal ithil 33minute kanichalum aa timil um kooduthal edukkunnund....
@CtNisar4 жыл бұрын
വീഡിയോയിൽ എല്ലാം പറയുന്നുണ്ട്...total washing time ഒന്നര മണിക്കൂർ എടുക്കും ഏറ്റവും കുറഞ്ഞത്..
@anjananikhil45154 жыл бұрын
@@CtNisar njagaludeyum top load same machine anu, onnara manikkoor edukkum... pinmr water payye drops ayitt ale veezhunnath.. 🙄 Water fill chyyuna timil timer reading kurayunnundo??
@CtNisar4 жыл бұрын
@@anjananikhil4515 വെള്ളം സാവധാനം നിറയുകയുള്ളൂ... അപ്പോൾ time കുറയില്ല...32 മിനുട് കാണിച്ചാലും 1.5 മണിക്കൂർ എടുക്കും ഫുൾ ആവാൻ...
@anjananikhil45154 жыл бұрын
@@CtNisar 😔😔😔
@anjananikhil45154 жыл бұрын
@Afnitha Sanofar atanu, കൊറേ time edukkum😔😔
@kusriti3 жыл бұрын
Hi ithu start cheyyunna samayyam ...Vliya sound undayo...
@CtNisar3 жыл бұрын
No... പക്ഷെ ഒരു ടെക് എന്ന സൗണ്ട് വരുന്നുണ്ട് startingil ചെറുതായിട്ട്
@fathimashana43552 жыл бұрын
Ee mechininte waiste box eviden ? Edak clean cheyyan ath arinjal kollamayirunnu
Press Power -> press water level again and again for low medium high ->start
@rinithahir23072 жыл бұрын
Normaly daily wear wash cheyumbol water level ethra vakanam
@satnmmss34943 жыл бұрын
ഇപ്പോൾ അലക്കുമ്പോൾ tubനുള്ളിലെ Stem ൽ തുണി ചുറ്റിപ്പിടിക്കുന്നതെന്തുകൊണ്ടാണ്?
@annmariastephin52243 жыл бұрын
Comfort use cheyanatheghane?
@salijamalus3 жыл бұрын
Same doubt എനിക്കും inde. ഒന്ന് പറഞ്ഞു തരാവോ
@snehasarath70712 жыл бұрын
Automatic ayath kond startingil thanne idam allel last rinse timil idam but door open aakumbol pause cheyth vechi venam open aakan ittathinu sshesham restart cheyam
@shiblashukkoor92492 жыл бұрын
Dry ചെയ്യാൻ ഓപ്ഷൻ കൊടുക്കാതെ മെഷീൻ ഇട്ടാൽ, വെള്ളം എങ്ങനെ നീക്കം ചെയ്യാം, ed ഓപ്ഷൻ കൊടുക്കണം
@CtNisar2 жыл бұрын
Dry option only. P10
@jisnasinto93624 ай бұрын
Thankyou
@kusriti3 жыл бұрын
Washing machine thermocolil vaykkamo
@safeenakmmuhammedkarisseri34862 жыл бұрын
ചെയ്യരുത് motor stuck ആകും
@neethusajeesh6161 Жыл бұрын
Ethu enganeyanu clean cheyuka
@sivanisunil10153 жыл бұрын
Super
@sulochanaradhakrishnan12493 ай бұрын
ഇപ്പൊ ഒന്നോ രണ്ടോ bedsheet p1 ന്റെ കൂടെ ഇടാമോ കനമില്ലാത്ത bedsheet ആണെങ്കിൽ.
@UvaisRazz-f7g3 жыл бұрын
Enganeyaan auto sett chayyuka plees Ripley
@shuhaibanv9572 жыл бұрын
Ithil hot water soukaryam undo
@CtNisar2 жыл бұрын
ഇതിൽ ഇല്ല. ഉള്ള മോഡലും ഉണ്ട് same body price 2k കൂടും മറ്റൊരു വ്യത്യാസവുമില്ല
@hajarakayoom65473 жыл бұрын
Same machine bt trayil powder patti pidichu kidakkunu ath polethanne vellam vere sidelekk povunnu
@ramydoha3572 жыл бұрын
3 time vellachatam varo,automatic ayi..adum..1hour il kazhiyumo 😊..
@CtNisar2 жыл бұрын
S , 3time,...no about 1.5 hour
@jibinjn3 жыл бұрын
working timil power poyit varumbam machine auto restart aakunundo
@CtNisar3 жыл бұрын
ഓട്ടോ re-start ആകും
@aswina38782 жыл бұрын
Hard water wash അതിന്റെ പ്രോഗ്രാം എങ്ങനെ
@aminaullas62193 жыл бұрын
Ee same mishion aanu yentethum, bt idaikk strt cheithaal mishion nallonam Vibrate aavunnu , ithinte Reason yendhaa ??? Pls rply🙏🙏🙏
@dhanyajoshi64772 жыл бұрын
Position level correct അല്ലേ ന്ന് നോക്കു. or stand വെക്കു
@reshmiashwin6513 жыл бұрын
. njn rise start cheithappo stopayakond swicth off cheithu. Appo end kanikkulle last
@saleenanishad65394 жыл бұрын
Ethra time rinse cheyyum ?
@CtNisar4 жыл бұрын
5 to 10 minutes
@saleenanishad65394 жыл бұрын
Rinse ethra time venam enn nammal select cheyaano ?
@CtNisar4 жыл бұрын
No...അത് ഓട്ടമാറ്റിക് ആണ്
@saleenanishad65394 жыл бұрын
K , thank you
@HAWCARAS4 жыл бұрын
full video kandu,automaticinte bhayam maari
@aparnagireeshnavaneeth48404 жыл бұрын
Dry elathe wash matharam chayan patumo
@CtNisar4 жыл бұрын
പറ്റും... ഏത് വേണമെങ്കിലും separate ചെയ്യാം
@aparnagireeshnavaneeth48404 жыл бұрын
അതു എങ്ങനെയാണ് ചയ്യുന്നത് എതു ഓപ്ഷൻനാണു നേകുന്നത് ഒന്നു പറഞ്ഞു തരുമോ
@CtNisar4 жыл бұрын
@@aparnagireeshnavaneeth4840 P11 ...wash only... 2 button 10 പ്രാവശ്യം പ്രസ്സ് ചെയ്യുക
@dileeshvenugopal42623 жыл бұрын
Vayagara jerking varunu dress kuravukaranamano ?
@CtNisar3 жыл бұрын
കട്ടി കൂടിയ ഡ്രസ്സുകൾ ഒരു ഭാഗത്തേക്ക് മാത്രം ആവുന്നത് കൊണ്ടാണ്...pause ⏸️ ചെയ്ത് ഡ്രസ്സ് പരത്തി വിരിച്ച് start ചെയ്യുക...
@priyankavlog8092 жыл бұрын
1.45 മണിക്കൂർ എടുക്കുന്നുണ്ട്. ശരിക്കും പെട്ടന്ന് ചെയ്തു തരുക അല്ലെ വേണ്ടത്..
@reyaaji3004 жыл бұрын
Sir njan tuni. alakiyapo oru towel akathu poyi.... athu anna cheyum adukan pattumo
@CtNisar4 жыл бұрын
അറ്റം കാണുന്നു എങ്കിൽ മെല്ലെ വലിച്ച് എടുക്കുക...ഇല്ലെങ്കിൽ അത് എടുക്കണമെങ്കിൽ technician വരേണ്ടി വരും... ചെറിയ തുണി ഒക്കെ ഉള്ളിൽ പോയാൽ 95 % പ്രശ്നം ഒന്നും ഉണ്ടാവാറില്ല... വർക്കിങ്ങിന് കുഴപ്പമൊന്നുമില്ലെങ്കിൽ പ്രശ്നമില്ല... technician നേ വിളിക്കണം എന്നില്ല
@ajithc78903 жыл бұрын
തങ്കയു ഇക്കാ😘😘😘
@mohanakuttan34954 жыл бұрын
പുതപ്പ് വാഷ് ചെയ്യുമ്പോൾ എത്ര പുതപ്പ് ഇടാൻ പറ്റും എത്ര സമയം വക്കണം പ്ലീസ് റിപ്ളേ
@CtNisar4 жыл бұрын
പുതപ്പിന്റെ size അനുസരിച്ച് എണ്ണം വ്യത്യാസം വരും...(1 to 5) auto modil ഇട്ടാൽ മതി... നല്ല വൃത്തി ആവും... വലിയ ബ്ലാങ്കേറ്റ് 1 ചെറിയ പുതപ്പുകൾ 4or 5 ഒക്കെ ഒറ്റ വാഷിൽ പറ്റും
@mohanakuttan34954 жыл бұрын
Thank you bro
@lijajibesh46724 жыл бұрын
Program function engane anu change cheiyunnath??
@CtNisar4 жыл бұрын
2 ആം നമ്പർ ബട്ടൺ വീണ്ടും വീണ്ടും ഓരോ തവണ പ്രസ് ചെയ്യുമ്പോഴും പ്രോഗ്രാം മാറിമാറി വരും #2. Press again and again for selecting program
Oro programinum water level automatic change aakumo
@aparnagireeshnavaneeth48404 жыл бұрын
Wash rinse radum kodi edanpatumo
@CtNisar4 жыл бұрын
😀
@CtNisar4 жыл бұрын
പറ്റുമല്ലോ
@aparnagireeshnavaneeth48404 жыл бұрын
എങ്ങനെയാണ് ഒന്നു പറഞ്ഞുതാ
@CtNisar4 жыл бұрын
വാഷും റിൻസും തന്നെ അല്ലേ നമ്മൾ മെഷീനിൽ ഉപയോഗിക്കുന്നത്... പിന്നെ എന്താ അതിലുള്ള സംശയം
@CtNisar4 жыл бұрын
Wash-rince-dry ഈ മൂന്ന് ഫംഗ്ഷനുകൾ കൾ മാത്രം ഉള്ളൂ .. ഇതിൽ എന്താണ് സംശയം...
@DreaMgirl2854 Жыл бұрын
Aadhyam pipe open cheith vekkano.....eppoya pipe on cheyyendath
@tessy.joseph3141 Жыл бұрын
Pipe everytime on aayittu vakkam i mean machine il ninnu ulla pipe aanu ktto
@athiramohanmohan69272 жыл бұрын
Liquid ano soap podiyano better
@CtNisar2 жыл бұрын
Liquid പക്ഷേ ചെലവ് കൂടുതൽ ആണ്
@mohamedtanur95403 жыл бұрын
തുണിയുടെ വെയ്റ്റ് നോക്കി അല്ലെ വെള്ളം മെഷീൻ ആവശ്യത്തിന് എടുക്കുന്നത്... എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം ഓവർ ലോഡ് കൊടുക്കരുത്... അതായത് കുത്തി നിറക്കാതെ മീഡിയം ലെവലിൽ അലക്കുക.. തുണി കൂടിയാൽ വെള്ളവും കൂടുതൽ എടുക്കും... അത് മാത്രമല്ല ഓവർ ലോഡ് കൊടുത്താൽ മോട്ടോറിന്റെശക്തി കുറഞ്ഞു വരും... പിന്നെ എപ്പോഴും ടാങ്കിൽ വെള്ളം ഉണ്ടന്ന് ഉറപ്പു വരുത്തുക... ഇല്ലങ്കിൽ വെള്ളം കിട്ടാതെ ഒത്തിരി നേരം വർക്ക് ചെയ്താൽ സ്വിച് പാനൽ കത്തി പോവും... ഇനി ഇപ്പൊ പുതിയ മോഡലിൽ വെള്ളം കിട്ടാതെ വന്നാൽ തനിയെ മെഷീൻ ഓഫ് ആകുമോ എന്നറിയില്ല.. ടെക്നോളജി എല്ലാം കേമമാണല്ലോ ഇപ്പൊ... 👌
@CtNisar3 жыл бұрын
ശരിയാണ്... ടാങ്കിൽ വെള്ളം കഴിഞ്ഞാൽ beep beep sound അടിക്കും
@mohamedtanur95403 жыл бұрын
@@CtNisar ബീപ് ബീപ് ശബ്ദം അടിക്കുമ്പോൾ നമ്മൾ അവിടെ ഇല്ലങ്കിൽ പണി പാളും!!!
@ammukrishna65513 жыл бұрын
Water level mattan pattumo
@CtNisar3 жыл бұрын
പറ്റും On~water level ~start
@shuhaibanv9572 жыл бұрын
Eco wash kondu endha udheshikkunne
@indujarajeev80865 ай бұрын
Very thin clothes alakkan.
@aryaamal91623 жыл бұрын
Program select cheyyunnath engane
@sanahsanhashappiness21133 жыл бұрын
Thanks
@neerajam74373 жыл бұрын
Eth power start press cheyyubol water varunnilla mechin karagiumnnilla
@aparnagireeshnavaneeth48404 жыл бұрын
Wash only വെച്ചട്ടു വെള്ളം പോകാ ൻ എന്തു ചെയ്യാണും
@CtNisar4 жыл бұрын
വാഷിംഗ് ശേഷം വെള്ളം ഓട്ടോമാറ്റിക്കായി പുറത്ത് പോവും
@syamkumarsyamkumar58404 жыл бұрын
കഴുകിയ തുണി എടുത്തു മാറ്റിയതിനു ശേഷം dry only option koduthal മതി
@sudheeshkrishnan12213 жыл бұрын
@@CtNisar പോവില്ല
@shabnanisar222910 ай бұрын
Ente some machine ane....inne alaki kodirunapol top lod kurach thaynne poyit eny entha chyaa...pls rply
@maryreji97143 жыл бұрын
Onnum kekkunnillalo sound kurava
@priyankanair54584 жыл бұрын
When to add softener? Where to add it
@CtNisar4 жыл бұрын
At rins time ...direct drip to water....
@ashmilashbin29314 жыл бұрын
ഈ same മെഷീൻ ആണ് ഞാൻ വാങ്ങിയത്. Work ചെയ്യുന്ന timil അടപ്പ് തുറന്നപ്പോൾ water stuck ആയി അലക്കാൻ തുടങ്ങി 🤔🤔
@CtNisar4 жыл бұрын
Re start ചെയ്താൽ മതി... ചില സമയത്ത് ഇങ്ങനെയൊക്കെ സംഭവിക്കും അത് സ്വാാവികമായി ആണ്
മെഷീൻ വർക്ക് ചെയുന്ന ടൈമിൽ ഓപ്പൺ ചെയ്യാൻ പാടില്ല കാരണം മെഷീൻ സെൻസറിൽ ആണ് വർക്ക് ചെയുന്നത് പെട്ടന്ന് ഓപ്പൺ ചെയ്താൽ സെൻസർ കംപ്ലയിന്റ് ആകും കൂടാതെ മെഷീനിന്റെ മോട്ടർ സ്റ്റക് ആയിപ്പോകും ഇനി അങ്ങനെ ചെയ്യരുത് സെൻസർ കംപ്ലയിന്റ് ആയാൽ പാർട്സ് നൊക്കെ ഹെവി എക്സ്പീൻസീവ് ആണ് അതുകൊണ്ട് സൂക്ഷിച്ചു യൂസ് ചെയുക
@SunilYadav-wc3gk2 жыл бұрын
जो कपड़ा ऊपर रखा था ऊपर ही रखा है बस हिलडुल रहा ऊपर का कपड़ा कैसे साफ
@sayedcp50363 жыл бұрын
Dry ചെയ്യുമ്പോൾ മെഷീൻ നന്നായി ജർക്ക് ചെയ്യുമോ
@CtNisar3 жыл бұрын
S
@tharundas46962 жыл бұрын
Yes
@athihashi2254 жыл бұрын
Hot water use cheyyunna modelil water automatically chuudakumoo
@CtNisar4 жыл бұрын
ഓട്ടോമാറ്റിക്കായി ചൂട് ആവും
@mohamedtanur95403 жыл бұрын
കറന്റ് ചാർജ്ജ് കുത്തനെ കൂടും... എല്ലാം അവൻ സ്വന്തം ചെയ്യും...
@CtNisar3 жыл бұрын
ശരിക്കും കറൻ്റ് തിന്നും...
@mohamedtanur95403 жыл бұрын
@@CtNisar ഹീറ്റർ ഇല്ലാത്തത് ആണ് നല്ലത്... കറന്റ് ബിൽ പ്രശ്നം ഇല്ലാത്തവർക്ക് ഉപയോഗിക്കാം... 👍
@CtNisar3 жыл бұрын
അത്രേം hi gene നോക്കുന്നവർക്ക് പറ്റും
@vone15312 жыл бұрын
Etra roopa aayi ?
@CtNisar2 жыл бұрын
16500
@jilup9944 жыл бұрын
Edakk current poyal enth cheyum
@CtNisar4 жыл бұрын
Current വരുമ്പോൾ ഓട്ടോമാറ്റിക് ആയി ബാക്കി വർക് ആവും... നമ്മൾ ഒന്നും ചെയ്യേണ്ട... മെമ്മറി ഉണ്ട്
@alikunju79374 жыл бұрын
Eddvade id kanunork attak varum
@PranarKumar4 жыл бұрын
How to add softener!
@reshmiashwin6513 жыл бұрын
നുലൊക്കെ, dustokke കളയുന്ന ഓപ്ഷൻ ഏതാണ്
@CtNisar3 жыл бұрын
ഈ മോഡലിൽ ഇല്ല...
@afeenvlog20342 жыл бұрын
വെള്ളം സെറ്റ് ചെയ്ത് തുണി അതിലിട്ടെ സ്വിച് അമർത്തി പക്ഷെ ath കറങ്ങുന്നില്ല athenthukonda
@CtNisar2 жыл бұрын
ഇതിൽ നമുക്ക് ചെയ്യാൻ പറ്റിയ പൊടിക്കൈകൾ ഒന്നുമില്ല...contact customer service
@maimoonakvmaimoona1220 Жыл бұрын
Cash..athryane
@shaheelamansoorshaheelaman52973 жыл бұрын
Settings ഒന്ന് പറഞ്ഞു തന്നൂടെ
@srmucraftworkbottleartforl49923 жыл бұрын
Tnx
@fathima46942 жыл бұрын
അലക്കുമ്പോൾ sound undo
@CtNisar2 жыл бұрын
ചെറിയ ഉണ്ട് സൗണ്ട് ...ഉണക്കുന്ന ടൈമിൽ ചിലപ്പോ ഭയങ്കര സൗണ്ട് ആണ്
@_cspikkke3 жыл бұрын
കമ്പനി സർവിസർ വരാതെ ഈ വീഡിയോ കണ്ട് പ്രവർത്തിപ്പിച്ചാൽ കുഴപ്പം ഉണ്ടോ.
@sajeerck30273 жыл бұрын
Warenty register cheyanenki servicer varnm
@soumy19842 жыл бұрын
2 വെള്ളത്തിൽ കഴുകി stop cheythu തുണിയിങ് എടുത്താൽ വാഷിംഗ് മെഷീൻ കേടു വരുമോ അതിൽ വെള്ളം നിക്കുമോ