Besties ഭാര്യമ്മാർ 😂😂

  Рет қаралды 572,682

Neethuzzz Creations

Neethuzzz Creations

Жыл бұрын

My Costume 👗➡️ANIKA DESIGNS
/ @anikadesigns
/ anik_adesigns
Contact 8590005151
8714800357

Пікірлер: 611
@Neethuzzz
@Neethuzzz Жыл бұрын
My Costume 👗➡️ANIKA DESIGNS kzbin.info/door/UqQMMxUhHU3qW_c9S9J48g instagram.com/anik_adesigns Contact 8590005151 8714800357
@ardram3369
@ardram3369 Жыл бұрын
Hi
@shahanasherin6846
@shahanasherin6846 Жыл бұрын
Basheer bashinte avstha
@sarathbalakrishnan8613
@sarathbalakrishnan8613 Жыл бұрын
Nice
@joker_5463
@joker_5463 Жыл бұрын
Sathym.
@hibashakeer2693
@hibashakeer2693 Жыл бұрын
Costume ayin choicha
@aparnaps101
@aparnaps101 Жыл бұрын
ബഷീർ ബഷിയേം ഭാര്യമാരെയും ഓർമ വന്നത് എനിക്ക് മാത്രം ആണോ 🤭🤭
@afrafiroz408
@afrafiroz408 Жыл бұрын
Sathyam
@anuranjith2841
@anuranjith2841 Жыл бұрын
Sathyam 🤣
@thanmayameghac2893
@thanmayameghac2893 Жыл бұрын
Same
@jasusjaleel9893
@jasusjaleel9893 Жыл бұрын
എനിക്കും
@delsythomas4953
@delsythomas4953 Жыл бұрын
Same
@user-ef7ou2gr4f
@user-ef7ou2gr4f Жыл бұрын
ബഷീർ&സുഹാന &മഷൂറ.... ഇവരെ ഓർമ വന്നു....
@dr.greeshmaroopeshvlogs2016
@dr.greeshmaroopeshvlogs2016 Жыл бұрын
Satyam
@SAaSAa2124
@SAaSAa2124 Жыл бұрын
Pakshe avarude comment box full positive annallo
@user-ef7ou2gr4f
@user-ef7ou2gr4f Жыл бұрын
@@SAaSAa2124 നമ്മൾ അവരെ വീഡിയോകളിൽ മാത്രം അല്ലേ കാണുന്നത്.... എന്തായാലും സ്വന്തം ഭർത്താവിന് വേറെ ഒരു ഇഷ്ട്ടം ഉണ്ട് ന്ന് അറിഞ്ഞാൽ ആർക്കാ സഹിക്ക....
@meghasl5246
@meghasl5246 Жыл бұрын
100%😂
@Su_Desh
@Su_Desh Жыл бұрын
@@SAaSAa2124 negative comments delete aakkan avark special team und.
@saranyalal
@saranyalal Жыл бұрын
സത്യം സുഹാന പലപ്പോഴും പറഞ്ഞ കാര്യങ്ങൾ ഇതിലുണ്ട് 😁😁😁
@stories..8130
@stories..8130 Жыл бұрын
അറിയാം.. നിങ്ങളുടെ ഭർത്താക്കന്മാർ വേറെ ആരെയും കാണുന്നില്ല എന്ന് ഉറപ്പ് പറയാൻ പറ്റുമോ എന്ന് 🤣🤣🤣
@ediblesinkerala8108
@ediblesinkerala8108 Жыл бұрын
@@stories..8130 ......but suhana ye pole Avila respond cheyyukaa....
@ar7ar7ar77
@ar7ar7ar77 Жыл бұрын
​@@ediblesinkerala8108 crct, avalkonnum real love ella, nalloru baryem hussine share cheyyilla💪🏻💪🏻💪🏻
@Easypeasy74
@Easypeasy74 11 ай бұрын
@@ar7ar7ar77nalloru hus endina shared aavan pone? 😅
@ar7ar7ar77
@ar7ar7ar77 11 ай бұрын
@@Easypeasy74 നല്ലൊരാൾ പോവില്ലന്ന്, അവനും അവനും fakes aanu
@saranyalal
@saranyalal Жыл бұрын
സുഹാനയെ കാണുമ്പോൾ ഞാനും പലപ്പോഴും ആലോചിക്കാറുണ്ട് എന്റെ ചേട്ടന്റെ അടുത്ത് മറ്റൊരു പെണ് ഞാൻ നില്കുംപോലെ നിന്നാൽ കിടന്നാൽ അയ്യോ ഞാൻ ചത്തുപോകും അങ്ങനെ ഓർക്കുമ്പോൾ തന്നെ എനിക്ക് സഹിക്കാൻ പറ്റില്ല
@khayalmariya2607
@khayalmariya2607 Жыл бұрын
ബഷീർ തന്നെ... എനിക് ചിരിക്കാൻ വയ്യ..... എല്ലാം അതുപോലെ തന്നെ ഉണ്ട്..... Anyway nice presentation chechi...... Waiting 4 your next videos.... God bless
@stephydxb6782
@stephydxb6782 Жыл бұрын
👍👍👍👍👍😘😘😘
@aswathyrs7342
@aswathyrs7342 Жыл бұрын
Me too
@rubiyaslakshadweepviewsnvo4945
@rubiyaslakshadweepviewsnvo4945 Жыл бұрын
🤣🤣🤣🤣👍👍💯
@sabithasabi2725
@sabithasabi2725 Жыл бұрын
Me tooo
@rifashafee9992
@rifashafee9992 Жыл бұрын
ഇത് ബഷീർ ബഷിക്കിട്ടു വെച്ചതല്ലേ ..🤣🤣😂😂😂😂..സുഹാന ഒരിക്കൽ പറഞ്ഞിട്ടുണ്ട് എത്ര പേർക്ക് പറയാൻ പറ്റും നിങ്ങളുടെഭർത്താവ് വേറൊരു പെണ്ണിനെ നോക്കുന്നില്ല സ്നേഹിക്കുന്നില്ല എന്നൊക്കെ 😃😃6:34 നീതു ചേച്ചിടെ ആ dlg കേട്ടപ്പോൾ എനിക്ക് സുഹാന പറഞ്ഞതാണ് ഓർമ്മ വന്നത് ...😄😄
@hezaworld3461
@hezaworld3461 Жыл бұрын
ബഷീർ ഇപ്പോൾ നോക്കില്ല എന്ന് അവർക്ക് പറയാനാകുമോ
@stephydxb6782
@stephydxb6782 Жыл бұрын
എല്ലാ ഭർത്താക്കന്മാരും വേറെ പെണ്ണുങ്ങളെ നോക്കും ചിരിക്കും കിട്ടിയാൽ അവരുമായിട്ട് പോയിട്ട് റിസോർട്ടിൽ റൂമെടുത്ത് താമസിക്കും ഒക്കെ ചെയ്യും. അത് നമ്മൾ ഭാര്യമാര് അറിയാതെ. അത് അറിഞ്ഞിട്ട് ഏത് ഭാര്യയാണ് ലോകത്തിൽ സമ്മതിക്കുന്നത?? ഞാൻ ഒരു ഭർത്താവിനെയും കുറ്റം പറയത്തില്ല ഏത് ഭർത്താവും വേറെ പെണ്ണിനെ കണ്ടാൽ നോക്കും അത് സ്വാഭാവികം പക്ഷേ വേറെ പെണ്ണിനെ കെട്ടി വീട്ടിൽ കൊണ്ടുവന്നാൽ ആരാണ് സഹിക്കുക?
@rifashafee9992
@rifashafee9992 Жыл бұрын
@@stephydxb6782 അത് crrct... Bt അവർക്ക് അവരുടെ മുന്നിൽ വെച്ച് അങ്ങനെ അല്ലാതെ പറയാൻ പറ്റുമോ😭😭... പറയുമ്പോൾ തന്നെ അറിയാം pashuraneyum kosheerneyum തൃപ്തിപ്പെടുത്താൻ വേണ്ടി പറയുന്നതാണെന്ന്
@sabithasabi2725
@sabithasabi2725 Жыл бұрын
Sheriyaa
@JJ_media99
@JJ_media99 Жыл бұрын
Wife markkmm ith oke pattum ..ini Ella grslm after marg vere boysne nokkanamm ... Husband mathil chadiyl nml athikm mele chadanam😊
@annamariya4527
@annamariya4527 Жыл бұрын
Arokkeyoo orma vannu ith കണ്ടപ്പോൾ.. പക്ഷെ ഒരു സംശയം, ഒരാളോട് തോന്നുന്ന സ്നേഹം എങ്ങനെയാ അതെ പോലെ മറ്റൊരാളോട് തോന്നുന്നേ.. എനിക്ക് അത് മനസിലാവുന്നില്ല... എന്തായാലും video powlichu ❤️❤️ super chehi 😘❤️
@neethu2666
@neethu2666 Жыл бұрын
Enikum
@stephydxb6782
@stephydxb6782 Жыл бұрын
അഭിനയം അല്ലാതെ എന്താണ്. നിങ്ങൾ ഒരു ഭാര്യയാണെങ്കിൽ നിങ്ങളുടെ ഭർത്താവ് മറ്റ് ഒരു പെണ്ണിനോട് ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കുമോ? ഇല്ല ഒരിക്കലുമില്ല ഒരിക്കലും ഇല്ല.👍
@annamariya4527
@annamariya4527 Жыл бұрын
@J.317 🤦🏻‍♀️😂🤣
@poojaranju2467
@poojaranju2467 Жыл бұрын
2 kuttikal undayal orupole snehikuna pole snehikan pattumo ariyila.ennik pattila ore samayam rand pere snehikan.orale upeshich mattorale sweekarikanelum snehikan pattum allathe 2 pere orumich engane🤥🤥
@poojaranju2467
@poojaranju2467 Жыл бұрын
@J.317 apo avarude thalinde idayil kidanu husinde pani theerilee🤭🤭
@animatedworld4805
@animatedworld4805 Жыл бұрын
ഇത് കണ്ടപ്പോൾ എനിക്ക് ബഷീർ ഭാസിയെയും സുഹാനേനയും മശൂറേനയും ഓർമ്മ വന്നു...
@SJS746
@SJS746 Жыл бұрын
ആരാടി നിന്റെ ബെസ്റ്റി എന്നല്ലാരുന്നു ചോദിക്കേണ്ടത് 😁. ആരാടി ഒരുഗതിം പരഗതിം ഇല്ലാത്തത് എന്നാരുന്നു ചോദിക്കേണ്ടത് 😂😂
@sharifcheru7348
@sharifcheru7348 Жыл бұрын
S,,, anghaneyan vazhakk thudanghendiyirunnad, yengil policchene
@SJS746
@SJS746 Жыл бұрын
@@sharifcheru7348 ശരിയാണ്. വഴക്കിനു ഒരു പവർ കിട്ടിയേനെ എങ്കിൽ 😁
@this.is.notcret
@this.is.notcret Жыл бұрын
😂😂😂 😂ഒന്നും പറയാനില്ല അടിപൊളി 👌👍👌 ഒരു രക്ഷയില്ലാത്ത ഐറ്റം 😂😂😂😂 part 2 ഉടനെ വേണം 💪💪🔥🔥💥💥💫💫
@stephydxb6782
@stephydxb6782 Жыл бұрын
മഷൂറ ആൻഡ് സുഹാന ബഷീർ അവരുടെ റിയൽ ലൈഫ് നീതു ഇതിലൂടെ ശരിക്കും വരച്ച് കാട്ടി. ക്യാമറയ്ക്ക് പിന്നിൽ നടക്കുന്നത് ഇതൊക്കെ തന്നെയായിരിക്കും. യൂട്യൂബിൽ നിന്നും ക്യാഷ് കിട്ടാൻ വേണ്ടിയും ആൾക്കാരെ ബോധ്യപ്പെടുത്താൻ വേണ്ടിയും അവര് ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുകയാണ്. ലോകത്തിൽ ഏതു ഭാര്യയാണ് രണ്ടാമത് വിവാഹം കഴിച്ച് സ്വന്തം വീട്ടിൽ കൊണ്ടുവന്ന് പൊറുപ്പിക്കാൻ സമ്മതിക്കുന്നത്. എന്റെ അറിവിൽ ഇതുവരെ ഒരു ഭാര്യയും ഞാൻ അങ്ങനെ കണ്ടിട്ടില്ല സുഹാന ഒഴിച്ച്.
@Lakshmilachu1768
@Lakshmilachu1768 Жыл бұрын
Satyam.Oru penninum sahikkan pattilla
@praseeda7070
@praseeda7070 Жыл бұрын
Ath Arkum സഹിക്കാൻ patila...ആത്മാഭിമാനം ഉള്ള ഒരു പെണ്ണിന്...but,, angne ketitula ആളുകൾ ok und..njngalude natil angne oral und....muslim aanu..
@learnielife5553
@learnielife5553 Жыл бұрын
അതേ... ഇങ്ങനെ നാണം കെട്ട് ജീവിക്കുന്നതിലും ഭേദം ഒറ്റക് ജീവിക്കുന്നതാണ്.. 👍👍
@haseebapari1457
@haseebapari1457 Жыл бұрын
@@learnielife5553 correct
@saheerakareem9172
@saheerakareem9172 Жыл бұрын
ബഷീർ ബഷി ഓർമ്മ വന്നോ
@aparnarajithkumar1127
@aparnarajithkumar1127 Жыл бұрын
ലെ ബഷീർ ബെഷി : പടച്ചോനെ ഇതും എന്റെ തലയിൽ ആവുല്ലോ 🤣🤣🤣🤣
@ranneeshanoushad8603
@ranneeshanoushad8603 Жыл бұрын
😄😄🤣🤣
@deeshmaraj6698
@deeshmaraj6698 Жыл бұрын
😆😆😆
@nandana9000
@nandana9000 Жыл бұрын
Basheer bashine orma vannavar undo😄
@AizammaFromNilambur
@AizammaFromNilambur Жыл бұрын
😆😆ഈ comment ഇടാൻ വന്നതാ... നോക്കിയപ്പോ അത് തന്നെ same....
@aparnaps101
@aparnaps101 Жыл бұрын
athe.. besties😂😂
@nandana9000
@nandana9000 Жыл бұрын
@@AizammaFromNilambur athaanu😎😎
@rifanarifu9334
@rifanarifu9334 Жыл бұрын
ചേച്ചി ഇതിന്റെ പാർട്ട്‌ 2 വേണം supper
@subinishavijesh2013
@subinishavijesh2013 Жыл бұрын
Spr neethu chechi..... ഇതൊരു സത്യമാണ്..... ഒരുപെണ്ണും തന്റെ ഭർത്താവിനെ മറ്റൊരു സ്ത്രീയുമായി പങ്കുവെക്കാൻ ആഗ്രഹിക്കില്ല.... അത് എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞു നടന്നാലും അതാണ് സത്യം.... 👍🏻ചേച്ചിന്റെ അഭിനയം സൂപ്പർ 👍🏻❤️
@shahalashabeer7336
@shahalashabeer7336 2 ай бұрын
Suhaneyum edupolle sahikunadayirikum
@SJ-rq6yo
@SJ-rq6yo Жыл бұрын
നീതുവേ ഇതൊരു വല്ലാത്ത താങ്ങായി പോയി ketto🤭🤭🤭🤭ആർക്കിട്ടാണെന്നു ഞാൻ പറയാതെ എല്ലാർക്കും മനസിലായല്ലോ അല്ലെ 😄😄😄
@sheenapcsheena6560
@sheenapcsheena6560 Жыл бұрын
നീതു ഫസ്റ്റ് ഭാര്യയുടെ അഭിനയം സൂപ്പർ. എല്ലാവരും തകർത്തു 🥰🥰
@adhidevvlogs2378
@adhidevvlogs2378 Жыл бұрын
ആത്മാഭിമാനം ഉള്ള ഒരു പെണ്ണും ഇത് സഹിക്കില്ല. ഒറ്റയ്ക്ക് ജീവിച്ചു കാണിച്ചു കൊടുക്കും. അല്ലാതെ രണ്ടാളും ഒരുമിച്ച് jeevikyaan ഒരു പെണ്ണിനെക്കൊണ്ട്ഉം സാധിക്കില്ല.
@user-mn4sr3nh1o
@user-mn4sr3nh1o Жыл бұрын
സാധിക്കും കാശിനോട് ആക്രാന്തം ഉള്ള പെണ്ണിന് സാധിക്കും,,,, ഭർത്താവ് ആരുടെ കൂടെ പോയാലും അവൾക് നക്കാൻ കിട്ടിയാൽ മതി 😏
@foryouforyou1926
@foryouforyou1926 Жыл бұрын
@@user-mn4sr3nh1o ath sathyam udaharanagal yt eduthal thanne kanaalo😂
@merlijoyish561
@merlijoyish561 Жыл бұрын
പൊളിച്ചു.. ഭർത്താവിനെ പങ്ക് വയ്ക്കുന്ന സ്ത്രീയെ സമ്മതിക്കണം.. ആത്മാഭിമാനം ഇല്ലാത്ത സ്ത്രീ
@user-qs9eu6pv4l
@user-qs9eu6pv4l Жыл бұрын
അവർക്ക് paisa മതി
@Lincyjaison111
@Lincyjaison111 Жыл бұрын
അന്തസും അഭിമാനം ഉള്ള സ്ത്രീ ഒരിക്കലും ഇങ്ങനെ നാണം കെട്ടു ജീവിക്കില്ല.... ഭാര്യയോട് സ്നേഹം ഉള്ള ഭർത്താവ് ചാവാലി പട്ടി പോലെ കാണുന്ന പെണ്ണുങ്ങളുടെ പുറകെ പോകില്ല....അതുപോലെ എന്തെകിലും നന്മ ഉള്ളവളും മനുഷ്യ ജന്മം ആണെകിൽ ഭാര്യ യും മക്കളും ഉള്ള ഒരുത്തന്റെ പുറകെ പോകില്ല... ഗതികേട് ഒന്നും അല്ല പെണ്ണിന്റെ ഭർത്താവിന്റെ പെൻവാസം കൊണ്ട് ആഡംബര ജീവിതം കിട്ടും അത് കൊണ്ട് പോകില്ല....ഭർത്താവിനെ വിറ്റു ജീവിക്കുന്നു....
@passion4dance965
@passion4dance965 Жыл бұрын
100 % sariyanu..
@stephydxb6782
@stephydxb6782 Жыл бұрын
എക്സാറ്റ്ലി കറക്റ്റ്
@rubyzoya8755
@rubyzoya8755 Жыл бұрын
If they like... let them do.its their life
@anuranjith2841
@anuranjith2841 Жыл бұрын
Adipoli.... 🔥🔥Aa alavalathy familikk itt oru kottu kottiya pole und (basheer bashi🤣)
@suhairapk2362
@suhairapk2362 Жыл бұрын
സുഹാന ആത്മ കഥ എഴുതിയതാണോ സ്ക്രിപ്റ്റ് 😂😂😂
@jeenajayanzacharia2440
@jeenajayanzacharia2440 Жыл бұрын
Sheyyyy athu pwolichu
@stephydxb6782
@stephydxb6782 Жыл бұрын
എന്റെ അമ്മോ പൊളിച്ചു അത് 😜😜😜👍👍👍
@shihalasherin7634
@shihalasherin7634 Жыл бұрын
Pwoli 😂💯
@albysachin909
@albysachin909 Жыл бұрын
Athe. Athumalla pullikkarikk avan pinne ethra kettiyalum kuzhappam illannu thonnunnu. Athalle ippo ullavalkk munne oru sreya ayyare kettiyathu. Ennitt kuraye nal suhana aa koode nilkkana photosum okke ayirunnu. Ippo aduthaval
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Slangum suhana ithade pole ile
@aparna.m.r7177
@aparna.m.r7177 Жыл бұрын
Suhana ,Mashuraye alle udeshichth 😂
@profoxprofox9493
@profoxprofox9493 Жыл бұрын
അഞ്ചു.. ക്യാരക്ടർ... ഹോ.. സമ്മതിച്ചേ പറ്റു അടിപൊളിയാക്കി... വീഡിയോ സൂപ്പർ... ആയിട്ടോ... മൂന്നു ഭാര്യമാർ... നല്ല.. കൗതുകം.. തോന്നി... കാണാൻ... ഇനിയും ഇതു പോലെ ഉള്ള വീഡിയോസിനു വേണ്ടി വെയ്റ്റിങ്... 👌👌😍😍😍👏👏👏💞💞💞💞💞
@aesthetic2782
@aesthetic2782 Жыл бұрын
Mashura and suhana😹highly relatable
@nandanavinod9499
@nandanavinod9499 Жыл бұрын
"""ഫ്രണ്ട് നെ കല്യാണം കഴിച്ചാൽ "ഈ topic ല് ഒരു video ചെയ്യോ 💗
@Lincyjaison111
@Lincyjaison111 Жыл бұрын
പാർട്ട്‌ 2 വേണം.... പൊതുസമൂഹത്തിൽ ഇവർ കാട്ടുന്ന കാട്ടി കൂട്ടൽ വീഡിയോ ചെയ്‌യുമോ
@bhadrabhadra6633
@bhadrabhadra6633 Жыл бұрын
Athe.......
@stephydxb6782
@stephydxb6782 Жыл бұрын
ലിൻസി പറഞ്ഞത് കറക്റ്റ്. ഇവര് കാട്ടിക്കൂട്ടുന്ന കോപ്രായത്തിന്റെ ഒരു വീഡിയോ കൂടി നമുക്ക് ഇനി വേണം 👍👍👍🤣
@soorajis4913
@soorajis4913 Жыл бұрын
Part 2 venam
@shabanakt925
@shabanakt925 Жыл бұрын
Basheer bashiye orma vanno...
@sajna547
@sajna547 Жыл бұрын
Basher bashi inspiration
@wonder838
@wonder838 Жыл бұрын
6:36 correct suhana paranjitttund oru video yil 🤣🤣🤣
@rahmathkarimbana7679
@rahmathkarimbana7679 Жыл бұрын
Suhana,mashura...🤣🤣
@revathi7183
@revathi7183 Жыл бұрын
🤣🤣🤣
@happy-lq8in
@happy-lq8in Жыл бұрын
Basheer bashi ne orma vanno
@smithapramod52
@smithapramod52 Жыл бұрын
ബഷീർ, സുഹാന, മഷൂറ...😅😅
@noufiyanizar2281
@noufiyanizar2281 Жыл бұрын
Basheer bashee family ormma vannavar undo
@revathi7183
@revathi7183 Жыл бұрын
🤣
@mahalekshmi.a3159
@mahalekshmi.a3159 Жыл бұрын
chechi videos allam polikunnu ond vere level ആണ് ♥️♥️❣️❣️❣️💫💫💫💘💘💘💘
@naflaanwar6205
@naflaanwar6205 Жыл бұрын
BB familykitt onn taangiyadaanallo😁😁😁😁😂😂
@adhidevvlogs2378
@adhidevvlogs2378 Жыл бұрын
😂😂😂😂
@ja-culus8999
@ja-culus8999 Жыл бұрын
Polii 😹 Basheer bashi suhana mashuura 😂
@iqbalkp7642
@iqbalkp7642 Жыл бұрын
part 2 vanam ann akrahikkunnavarundo👍
@subithasubi3753
@subithasubi3753 Жыл бұрын
Basheer bashi de life nte neethu chechi's version pole thonni🤔
@reenajose7609
@reenajose7609 Жыл бұрын
Enikum
@athmivlogzz3400
@athmivlogzz3400 Жыл бұрын
Enikkum
@true_comments_only3229
@true_comments_only3229 Жыл бұрын
Pole alla. Ath thanne aan. Nenjil thot parayamo enn paranja dialogue orikkal Sonu paranjitund.
@dilshathrehnaaboobacker6914
@dilshathrehnaaboobacker6914 Жыл бұрын
Enikkum😂
@aiswaryaadarsh9591
@aiswaryaadarsh9591 Жыл бұрын
Enikum
@farhanasameer8633
@farhanasameer8633 Жыл бұрын
NEeeeeeethu chechiiii...... pwolichuuii..... 2 nd part venammmm❤
@stephydxb6782
@stephydxb6782 Жыл бұрын
എന്റെ നീതുവേ സമ്മതിച്ചു പൊന്നേ സെക്കൻഡ് പാർട്ട് വേണം👍👍👍👍👍👍
@seethakr4794
@seethakr4794 Жыл бұрын
Neethu chechi allelum poliyahn acying vere leval content kidukachi..... ☺️🥰
@jlsgaming1581
@jlsgaming1581 Жыл бұрын
Super vedio ❤️❤️. Onnum parayanilla. Part 2 venam ❣️
@nrithyadhi
@nrithyadhi Жыл бұрын
Ethra tension indelum chechide video kandal oru samadhanam aahn 💙💕
@ponnuskk243
@ponnuskk243 Жыл бұрын
എവിടുന്നു കിട്ടുന്നു ഇങ്ങനത്തെ content ഒക്കെ, അമ്മേ പൊളിച്ചു 😍🥰🥰
@aajastv7624
@aajastv7624 Жыл бұрын
Basheer bashi 😂😂
@anittarahul2954
@anittarahul2954 Жыл бұрын
Kollam adipoli Basheerinite ulla thaage kalakki😆😆😆
@TastebudsandTravelSandhya
@TastebudsandTravelSandhya Жыл бұрын
Ente ദൈവമേ ചിരിച്ചു ചിരിച്ചു ഉപ്പാട് elaki😂😂ക്ലൈമാക്സ്‌ പുതിയ ബെസ്റ്റിടെ ചിരി polichu😂
@ambilivlogs5128
@ambilivlogs5128 Жыл бұрын
Chechi Part 2 Video Cheyyo Plz plz Super Video Anu
@SunilKumar-my8os
@SunilKumar-my8os Жыл бұрын
Adipoliyanetto, oru rekshayilla super 💕💕
@parvathyr.nair-9730
@parvathyr.nair-9730 Жыл бұрын
ആദ്യമേ വിചാരിച്ചു ഇനിയും കെട്ടുമെന്ന്. ക്ലൈമാക്സ് പൊളിച്ചു...
@ranjith.t9762
@ranjith.t9762 Жыл бұрын
അടിപൊളി 👏👏നീതുകുട്ടി 👌👌
@Lamputoffical
@Lamputoffical Жыл бұрын
ബഷീർ ബഷി : ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്. 😄
@Thrissiva123
@Thrissiva123 Жыл бұрын
Bhasheernu itt vechathann parayee illa 🤣😂😅.super chechi🥰
@ckwonderland1844
@ckwonderland1844 Жыл бұрын
Chechi 2 nd part venam
@prasanthks7174
@prasanthks7174 Жыл бұрын
Basheer. Bashine ഓർമ്മ വന്നു
@anriya4053
@anriya4053 Жыл бұрын
Adipoli aa basheer thanne super avar camerayude munipile acting annu ellarakkum manusilakum
@nishaletha8646
@nishaletha8646 Жыл бұрын
ബഷീർ ബഷീടെ അവസ്ഥ 😂😂😂😂😂
@drishyashaji2810
@drishyashaji2810 Жыл бұрын
ഇതിന്റെ second പാർട്ട്‌ undavo chechii
@namithasivadas4609
@namithasivadas4609 Жыл бұрын
ചേച്ചിടെ new വീഡിയോ കണ്ടില്ലല്ലോ എന്നു വിചാരിച്ചേയുള്ളു , സൂപ്പർ
@bhadrabhadra6633
@bhadrabhadra6633 Жыл бұрын
Kozhiiii basheerinum suhanaykkum mashurakkum ithilum valiya pani swapnagalil mathram
@anjanamadhu306
@anjanamadhu306 Жыл бұрын
Adipoli 😍🥰
@harsharashid6032
@harsharashid6032 Жыл бұрын
Apo basher bashide story thane....pregnant ayitella kalyanam kazhichathenu mathram🤣
@sajininp1813
@sajininp1813 Жыл бұрын
Adipoli
@artofbake4318
@artofbake4318 Жыл бұрын
Parayathirikkan vayya nte neethu super part2 enthayaalum venam
@febriziocreations5923
@febriziocreations5923 Жыл бұрын
Adipoli chechi
@sreelakshmi4356
@sreelakshmi4356 Жыл бұрын
Ithinta continue video venam
@tipsandtricks8501
@tipsandtricks8501 Жыл бұрын
Chechi ithinde part 2 cheyyo
@fathimahiba5117
@fathimahiba5117 Жыл бұрын
Hlo chechi ithinte 2 part cheyoo pls
@TheArunjosee
@TheArunjosee Жыл бұрын
Bb family😂😂😂😂😂 neethuze pwoli
@aswinsminiature448
@aswinsminiature448 11 ай бұрын
Neethus adipoli..dresok enik othiri eshtan ❤❤
@banilasampath8708
@banilasampath8708 Жыл бұрын
Part 2 idane chechii😘🥰
@fidhafathimams7636
@fidhafathimams7636 Жыл бұрын
Part 2 venam plz Nala rasam und
@shaz1996
@shaz1996 Жыл бұрын
Spr 👌👌BB fmly correct aann ith 😂
@sreevaisakh9317
@sreevaisakh9317 Жыл бұрын
Anju Manju chinchu... video aanenkil polum first wife nte avastha sarikkum sankadam...thante bharthavine pankuvakkan oru penninumakilla.... Basheer bashi and family ningale sammathikkanam👏👏👏👊
@appusvlog5217
@appusvlog5217 Жыл бұрын
2part venam ttooo please 💟💟💟💟💟💟💟💟💟💟💟💟💟
@user-ew3sg9th3f
@user-ew3sg9th3f Жыл бұрын
Ithinte part 2 venam chechi plz
@aswathyachuoffical9736
@aswathyachuoffical9736 Жыл бұрын
I'm your big fan 💜💜💖💖💖💖
@rajalakshmi3918
@rajalakshmi3918 Жыл бұрын
Ethitte second part edo chechi❤️😘plzz
@anju688
@anju688 Жыл бұрын
ലവർക്ക് ഇട്ടു കൊട്ടിയതാണല്ലേ.....🤣🤣
@shahana2658
@shahana2658 Жыл бұрын
Adutha part venam..script ezhuthumbo samshayangalk suhanaye vilicha mathi😁
@sumayyanaser2487
@sumayyanaser2487 Жыл бұрын
Part 2 vakoo Chechi super video
@ammuzrahul4288
@ammuzrahul4288 Жыл бұрын
Secnd part iduoo chechiyeee
@Itsmeansiiyyy
@Itsmeansiiyyy Жыл бұрын
Le basheer: ithenne udheshichan enne thanne udheshichan enne mathram udheshichchan😂🤣
@saranyaammuzzz123
@saranyaammuzzz123 Жыл бұрын
Suhana,mashura, basheer🤭camerayude munpil enthoke prahasanangal aanu kaattikootunnath...🤣Varikodukkunnu,kaipidich nadakkunnu😝camera off aakkiyal kanam 'Reel' alla 'Real' ennu
@nizayshu4452
@nizayshu4452 Жыл бұрын
🤣🤣അടിപൊളി 3മത്തെ കല്യാണം പൊളി 🤣🤣🤣
@anamikaanu8656
@anamikaanu8656 Жыл бұрын
Ithinte sec part vnm chechii
@shahinashameershahina1334
@shahinashameershahina1334 Жыл бұрын
Ep 2 വേണം പ്ലീസ് 😊
@mariantreesa5935
@mariantreesa5935 Жыл бұрын
Chechi kallakki adipoli ammaide suthram phalichu
@ediblesinkerala8108
@ediblesinkerala8108 Жыл бұрын
super 👌....chrichu oru vazhi ayi.... satire😃😃😃😃😃😃
@nithyar6696
@nithyar6696 Жыл бұрын
Muthumaniyeee ithinoru andhyam illeee 😜😋😋😂😂
@sherin_shan
@sherin_shan Жыл бұрын
Part 2 venam neethu chechiii😂
@ankitharaj.p2652
@ankitharaj.p2652 Жыл бұрын
Part 2 pls venam
@noufiyanizar2281
@noufiyanizar2281 Жыл бұрын
Kunjine eduthu vachittulla aa pose polichu👍❤️
@romaas4515
@romaas4515 Жыл бұрын
Part 2 venam chechi plzzzz
@user-qs9eu6pv4l
@user-qs9eu6pv4l Жыл бұрын
തിളക്കം സിനിമയിലെ ഡയലോഗ് ഓർമ വന്നു 🤭 "അപ്പോൾ കാര്യങ്ങളൊക്കെ എങ്ങനെ നടക്കാണ് 🙈 "😂😂
@rithuzworld4529
@rithuzworld4529 Жыл бұрын
ബഷീർ ഫാമിലി 😅
@voaleenavarghese456
@voaleenavarghese456 Жыл бұрын
Chechi ethenta second part edamo
@Nimisham2018
@Nimisham2018 Жыл бұрын
Chinju😂😂😂🥰🥰🥰supr neethu😍😍👌
ഇടിവെട്ട് മരുമോൾ 🤣🤣
7:54
Neethuzzz Creations
Рет қаралды 771 М.
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 17 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 35 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 107 МЛН
സീരിയൽ ജീവിതം v/സാധാരണ ജീവിതം
9:43
അമ്മായിയമ്മ Ghost House Inn Part -2
11:08
Neethuzzz Creations
Рет қаралды 261 М.
Ladies ബാച്‌ലർ പാർട്ടി 😀😎
12:48
Neethuzzz Creations
Рет қаралды 464 М.
Association മീറ്റിംഗ് ഭൂകമ്പം 😅😅
7:42
Neethuzzz Creations
Рет қаралды 524 М.
ക്യാമ്പിലെ  വിശേഷങ്ങൾ 😊
12:30
Neethuzzz Creations
Рет қаралды 383 М.
രോഗിയുടെ രോദനം
8:11
Sanju and Lakshmy
Рет қаралды 1,1 МЛН
നിങ്ങൾ ഒരു മരുമകൾ ആണോ...? 😂
6:31
Neethuzzz Creations
Рет қаралды 499 М.
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 17 МЛН