മോളെ 60 പിന്നിട്ടു. ഈ പാട്ട് ജനിച്ച അന്നുമുതൽ ഇന്നുവരെ കേൾക്കാറുണ്ട്. അത്ര മനോഹരമായ എനിക്കിഷ്ടപ്പെട്ട ഒരു ഗാനമാണ്. പക്ഷേ ഈ പ്രായത്തിനിടക്ക് ഒരു പാട് പേർ പാടുന്നത് കേട്ടിട്ടുണ്ട്. ജീവിതത്തിൽ ഇന്ന് വരെ ഇത്ര മനോഹരമായി മറ്റാരും പാടിയതായി ഞാൻ കേട്ടിട്ടില്ല. മനോഹരം. ഇതിലും മനോഹരമായി ഇനി ആരു പാടിയാലും അന്ന് ഞാൻ ഉണ്ടാവുമോ ആവോ ? കാരണം വർഷങ്ങൾ കാത്തിരിക്കണം😂
@sajeendrankakkad2 жыл бұрын
Unbelievable 🌹
@ranafocusin21552 жыл бұрын
ഇത് കാലങ്ങൾ അതിജീവിക്കുന്ന പ്രകടനം
@firecracker22752 жыл бұрын
60 വയസു അല്ലെ ഉള്ളൂ ഇനി ഒരു 10 വർഷം കുടി ഇങ്ങനെഉളള പാട്ട് കേൾകാം ധൈര്യമായി ഇരിക്കു ദൈവം അനുഗ്രഹിക്കട്ടെ
@sadifharansasi70712 жыл бұрын
കല്ലിനെയും പുക്കളാക്കുന്ന ദേവരാജൻ മാസ്റ്റ്ർ. വയലാർ രാമവർമ്മയോ മറക്കു മോ ഈ തീരം. പാറുകുട്ടിക്ക് അഭിനന്ദനങ്ങൾ
@naserkmkkkl54642 жыл бұрын
മോളൂ മോളൂവിന്റെ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടമായി വളരെ മനോഹരമായി പാടി ദൈവം അനുഗ്രഹിച്ച് തന്ന സ്വരം കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്തിക്കുന്നു 🙏
@RamananMv-fg8ue2 жыл бұрын
0
@johnlygershon43692 жыл бұрын
വളരെ മനോഹരമായി പാടി മോളെ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
Adipoli moolea. Enikkum veanam ee kuttiyea ❤️🥰🥰🥰🌹🌹🤲🌹
@ashrafkv98032 жыл бұрын
Super ❤️👍👍👍
@ranafocusin21552 жыл бұрын
വസുന്ധരയുടെ പുണ്യം ആണ് ഇങ്ങനെ പാടാൻ കഴിയുന്നത്
@vijayakumarkavungal65512 жыл бұрын
ഓരോ കുട്ടികളും നമ്മെ അത്ഭുതപ്പെടുത്തുന്നു.. ആരാണ് കൂടുതൽ മെച്ചം എന്ന് പറയാൻ ബുദ്ധിമുട്ട്..നമിച്ചു മോളെ അഭിനന്ദനങ്ങൾ ❤️🌹🌹🌹
@crmmusic6342 Жыл бұрын
NO WORDS.......BEYOND GORGEOUS RENDITION... C RAMACHANDRA MENON
@mothangarameshan43002 жыл бұрын
പാർവണ കുട്ടി അതിമനോഹരമായി പാടി.അഭിനന്ദങ്ങൾ... എങ്കിലും ടോപ്പ് സിങ്ങർ ഒന്നും രണ്ടും മുഴുവനും കണ്ട അനുഭവത്തിൽ നിന്നും മനസ്സിലായത് അവസാനം സെമിയിലും ഗ്രാൻ്റ് ഫിനാലെയിലും എത്തണമെങ്കിൽ നന്നായി പാടിയാൽ മാത്രം പോര ഇതിന്റെ ഡയരക്ടർ സിന്ധുവിന് ഇഷ്ടപ്പെടുകയും വേണം. കഴിഞ്ഞ രണ്ടു ഫിനാലെ റൗണ്ടുകളിലും നന്നായി പാടിയ പല കുട്ടികളേയും അവർ ബോധപൂർവ്വം ഒഴിവാക്കുകയും അവർക്ക് ഇഷ്ടപ്പെട്ടവരെ തിരുകി കയറ്റി അവരെ ആദ്യം നാലു സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. വേദിയിൽ പാടിയപ്പോൾ ജഡ്ജസിൽനിന്നും മറ്റു പ്രശസ്ത സംഗീത സംവിധായകരിൽ നിന്നും ഗായികാഗായകൻമാരിൽ നിന്നും മുക്തകണ്ഠം പ്രശംസനേടിയ പല കുട്ടികളേയും സിന്ധു ഫിനാലെയിൽ ഉൾപ്പെടുത്താതെ പുറത്ത് നിർത്തിയിട്ടുണ്ട്. അതിന് വേണ്ടി പലവിധ അടവുകൾ സ്വീകരിക്കാനും ഇതിന്റെ ഡയരക്ടർ മടിക്കാറില്ല. പാർവണയ്ക്ക് ഇങ്ങനെ ഒരു മോശം അനുഭവം ഡയരക്ടറിൽ നിന്നും ഉണ്ടാവാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@thanhanthannu61322 жыл бұрын
Ish
@muraleedharannair49082 жыл бұрын
വളരെ ശരിയാണ്. കൃഷ്ണശ്രീ, അമൃത വർഷിണി, തുടങ്ങി യവർ
@srekalakala93572 жыл бұрын
ഈ പാട്ട് ആത്മാവ് അറിഞ് നന്നായി പഠിച്ചു മോളെ,GOD BLESS YOU
@narayananck46822 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും കൊതി തീരാത്ത ഗാനം . പാർവണയ്ക് അഭിനന്ദനങ്ങൾ. May God Bless you മോളേ
@ranafocusin21552 жыл бұрын
Divine performance
@gigachad-n4o2 жыл бұрын
Good song
@ranafocusin21552 жыл бұрын
അതിഗംഭീരം.... ഇത് കേൾക്കാൻ ഈ ജന്മം ഭാഗ്യം കിട്ടിയിട്ടുണ്ട്... Perfect
@krishnanaudit42412 жыл бұрын
എനിക്ക് ഈ കുട്ടിയുടെ പാട്ട് അതിമനോഹരം വളരെ ഇഷ്ടം മായി 🌹🌹👏👏
@shibukrishna83212 жыл бұрын
ഈ പാട്ടിന് അമരത്വമുണ്ട്......മോൾക്കും❤👍
@pradeepanpradeepan7873 Жыл бұрын
വളരെ നന്നായി മോളേ........ വരികളുടെ അർത്ഥങ്ങളും, ജീവിതവും, വരികൾക്കാെത്ത മോളുടെ ഈണവും എല്ലാം കൂടി മനസ്സു൦ നിറഞ്ഞു കണ്ണു൦ നിറഞ്ഞു.......
@Doc_supreme2 жыл бұрын
മാധുരിയമ്മയ്ക്കും മുകളിൽ തന്നെ. ഒറിജിനൽ track നേക്കാൾ എനിക്കിഷ്ടപ്പെട്ട പ്രകടനം. സംഗീതത്തിൽ ജനിച്ച മാലാഖ......
@Arjun-ej7fj Жыл бұрын
athrak veno… Madhuriammak thazhthe thanne kutti de age vech nokkumbol more than 100% perfect aanu… ath okke ok
@rethishkumartr82012 жыл бұрын
അപാര കഴിവ്.. വലിയ സിംഗേഴ്സ് പോലും ഇത്രയും perfect ആയിട്ട് പാടിയിട്ടുണ്ടോ എന്നൊരു doubt, except the original singers... Hacks off... God bless u.. Rock well
@manisuman41452 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും കൊതി തീരാത്ത ഗാനം . പാർവണയ്ക് അഭിനന്ദനങ്ങൾ. May God Bless you മോളേ 5
@devadaskp16592 жыл бұрын
Ethra manoharam👏🙋♂️😃😀🌹😍💕
@jayakumari69532 жыл бұрын
പറയാൻ. വാക്കുകൾ. ഇല്ല. പാറുക്കുട്ടിക്. Congrats. സൂപ്പർ.....
@rasheedvk83062 жыл бұрын
ചക്കരെ ❤️ മോള് നന്നായി പാടി super
@mrroikff65252 жыл бұрын
Super മോളൂ... പറയാതിരിക്കാൻ വയ്യ.... ഈ നിഷ്കളങ്കതയും ഭംഗിയും അവസാനം വരെ നിലനിൽക്കട്ടെ പൊന്നുമോളെ.. പാട്ടിനെ സ്നേഹിക്കുന്ന എല്ലാവർക്കും ആശംസകൾ 🌹🌹🌹🌹
@bahuleyankb70072 жыл бұрын
Irinjalakuda E English E
@subramanianvallu90072 жыл бұрын
VeryVeryGood
@subramanianvallu90072 жыл бұрын
നല്ലകുട്ടി
@subramanianvallu90072 жыл бұрын
Godblessyoumolu
@nanumangat7532 жыл бұрын
Very brilliant performance Molu. What beautiful performance. My best wishes to you and God Bless you to reach to the Top Position
@sadasivanas14032 жыл бұрын
ഈ മനോഹര തീരത്ത്,,,പാറുക്കുട്ടി ,,ഇനിയും വരണം,,,,ദൈവംഅനുഗ്രഹിക്കട്ടെ,,,
@SuperAnn1312 жыл бұрын
വളരെ മനോഹരമായി പാടി മോളെ. ദൈവം അനുഗ്രഹിക്കട്ടെ.
@madhuguruvayoor88272 жыл бұрын
പാർവണക്കുട്ടി സ്റ്റാർസിംഗറിന്റെ സൂപ്പർ സ്റ്റാർ.... മോളെ ഇനിയുള്ള വേദികളിലും ഇനിയും നന്നായി പ്രാക്ടീസ് ചെയ്യണം.. പാടണം....ഓക്കേ മോളെ..... ഈശ്വരാനുഗ്രഹം ഉള്ള മോളാണ്... 🌹❤️
@rranamv10752 жыл бұрын
വരുംകാല ചലച്ചിത്ര പിന്നണി ഗാനരംഗത്തും പാർവണ ഉണ്ടാവും
@simi73482 жыл бұрын
എന്തു മനോഹരമായി പാടി. മോളേ.,
@thampiig93732 жыл бұрын
So beautiful songs.. God bless you.
@krishnapriyasr80332 жыл бұрын
ഈ ഗാനം ഒരുപാട് ഇഷ്ട്ടപെട്ടു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 excellent
@mohammadasghar48272 жыл бұрын
Vera level.....amazing...natural voice...blessed voice....love you sweet baby
@mohammadasghar48272 жыл бұрын
Your voice....pattinde sawnaryam koody.......congrars
@aneeshb.s.18662 жыл бұрын
പാർവണ മോളെ അഭിനന്ദനങ്ങൾ പറയാൻ ഈ ഗാനത്തിന്റെ വരികൾ തന്നെ... ആഹാ.. ആ..ഹാ..ഹാ..ഹാ... ആ..ഹാ ഹാ..ഹാ..ഹാ..ഹാ..ആ..
@raghuthalassery2 жыл бұрын
Cute voice ❤️❤️ superayi paadi 👌👌congrats 👏👏
@soniyaaloysius5342 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ... Superb...... ❤️ നന്നായി പാടി
@sunillal91092 жыл бұрын
Super mola
@krishnapriyasr80332 жыл бұрын
എത്ര മനോഹരമായ പാട്ട്👌🏻👏🏽👏🏽👏🏽👏🏽👏🏽👏🏽 good girl
@sujathamp25852 жыл бұрын
yetra ketalum mathiyavilla. atra manoharamayi paadi mol. god bless you dear,
@rasiyashahurasiya38302 жыл бұрын
മോൾ സൂപ്പറായി പാടി മോളെ 👌👌👌👍👍👍👍❤️❤️❤️❤️❤️
@nanumangat7532 жыл бұрын
Beautiful performance of the little girl, Parutty.. My Best Wishes and God Bless her for a better future.
@rranamv10752 жыл бұрын
ഈ പ്രകടനം അതിശയിപ്പിക്കുന്നത് ആണ്. ആരെയും ആരാധകരാക്കുന്ന സംഗീത മാന്ത്രിക ശക്തി പാർവണക്ക്.....
@ranafocusin21552 жыл бұрын
പാർവണ സംഗീതത്തിൽ പുതുവീചികൾ വെട്ടിത്തെളിക്കട്ടെ
@GOURI-d4m2 жыл бұрын
parvana kutty endu rasa chechi ketukondirikym eplum aha adipoli moli nannayi awesome👌👌👌👌👌👌❤️❤️❤️❤️❤️👃👃👃👃👃
@thrideepkumarthrideep1559 Жыл бұрын
അവിശ്വസനീയമായ പ്രകടനം . പലരും ഈ പാട്ട് പാടി കേട്ടിട്ടുണ്ട് . എന്നാൽ ഇന്നുവരെ കേട്ടതിൽ വച്ച് ഏറ്റവും മികച്ച ആലാപനം .
@krishnapriyasr80332 жыл бұрын
മോളു ഒരുപാട് നന്നായി പാടിയിട്ടുണ്ട്👏🏽👏🏽👏🏽👏🏽👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@jeeshmakv11692 жыл бұрын
Lachu, adipoli, all the bust, for next performance
@umadevi79242 жыл бұрын
എത്ര മനോകരമേ.... ഈ പാട്ടു മോളു പാടിയത് ❤️❤️❤️❤️❤️💕💕💕💕💕🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍 കോൺഗ്രസ് moluuuu
@lathikamelevila29032 жыл бұрын
Amazing. May God bless you molu.
@antonymullanantonykainoor17022 жыл бұрын
OMG ,GodBles you for ever !!!
@sreejagopalan93792 жыл бұрын
മാധുരി അമ്മയുടെ അതെ സൗണ്ട് 🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@walterjoy3482 жыл бұрын
Parutty good voice God's blessing. Is with you no words
@unninairnair84332 жыл бұрын
അതീമനൊഹരമായി പാടി നന്ദി വിജയി ക്കട്ടെ
@ushamohanan45432 жыл бұрын
Top singer vedhiyil kochu sujathaMG paranjathu seriyanu madhuriyammayude sound super machanu njan kettu noki kannu thattathirikkatte midukikuttiku🥰😘🙌🙌🙌Ethra paranjittum mathiyakunnilla athrku superayittu sing cheythu molutti. 🤝🤝🤝
@mollyfrancis60452 жыл бұрын
Excellent singing. Congrats mole.
@pcjohnnykutty9022 жыл бұрын
Wonderful singing, amazing, keep it up mole, God bless you.
@praveendasgp17642 жыл бұрын
ഗന്ധർവ്വ സംഗീതത്തിൽ നിന്നുംഒരു പദവി ഉയർന്ന,ദേവേന്ദ്ര സംഗീതലോകത്ത് നിന്നും ട്രെയിനിങ് കിട്ടി വന്നു ജനിച്ച ഈ കുട്ടികൾ ക്ക് ഇപ്പോൾ നിലവിലിരിക്കുന്ന പാട്ടും സംഗീതവും ഒരു വിഷയമേ അല്ല. അവരുടെ ഉള്ളിൽ ഒരു ദർശന വശം പ്രവർത്തിക്കുന്നു. ഇതിലും കഴിവുള്ള മക്കൾ 2021ൽ ജനിച്ചു തുടങ്ങി. എല്ലാ പാട്ടു കുട്ടികൾ ക്കും ദീപാവലി ആശംസകൾ.
@najeemas43372 жыл бұрын
Veryģreatsinģer
@pushparaveendran93052 жыл бұрын
സൂപ്പർ മോളു പാടിയത് ♥️👍
@rajanjohn91582 жыл бұрын
I had never heard such imorovised song❤️❤️👌👌👌👌👌👌
@madhavant95162 жыл бұрын
One of the finest contestants of this season. Sweet voice. Best wishes.
@ranafocusin21552 жыл бұрын
Dream performance from little Angel
@ifitvm69102 жыл бұрын
എത്ര കേട്ടാലും മതിവരണില്ല.....പാർവണകുട്ടി
@sdsworld16952 жыл бұрын
എൻ്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്
@nirmalas69732 жыл бұрын
പാറുട്ടി സൂപ്പർ 👌👌👌😘😘😘
@sathianps1139 Жыл бұрын
ഭൂമിയിൽ അല്ലാതെ,ആ വരിക്ക് വല്ലാത്ത മനോഹാരിത ❤️ആ ഭാഗം മാത്രം ഞാൻ കുറെ പ്രാവശ്യം കേട്ടു 🎉
@kamardheen40642 жыл бұрын
❤️🌺supper parvana kutti 🌹❤️
@ushamohanan45432 жыл бұрын
Super super super👌👌👌 🥰🥰😘😘😘arhathayulla angeekaram golden 👑crowns
മോൾ അസാധ്യം: അത്ഭുതം: സീസൺ 3 എല്ലാറ്റിനും മികച്ചത് ..
@sathysankar15822 жыл бұрын
ഇ८ത യും മനോഹരമായു० അക്ഷരസഫ്ുടതയോടു० ഇതുവരെ ആരും പറഞ്ഞിട്ടില്ല. Even play back singer പോലു०. മോൾക്കു എല്ലാ വിധആശ०സകളു०. May God bless you for each and every thing. Both of your parents are very lucky fellows.
@rajeshwarijanardhanan17652 жыл бұрын
Ithu kelkathe poyenkil athu ee janmathile theera nashtamayene .
@krishnapriyasr80332 жыл бұрын
Parvana പൊളിച്ചു🔥
@prasannajayan17202 жыл бұрын
സൂപ്പർ മോളെ 👍👍👍
@abdulgafoornaranath49212 жыл бұрын
ഇഷ്ടപ്പട്ട പാട്ടുകളിൽ അന്നും ഇന്നും ഒന്നാം സ്ഥാനത്ത് വയലാറിന്റെ ഈ വരികൾ തന്നെ അത് അതീവഹൃദ്യമായിത്തന്നെ പാടി അഭിനന്ദനങ്ങൾ
@prasannakumari48032 жыл бұрын
Super ponnu super
@johnv.a24532 жыл бұрын
Molu, super
@damodaranpkurup82042 жыл бұрын
വളരെ ഗംഭീരമായി മോളു. എല്ലാ ആശംസകളും
@ranafocusin21552 жыл бұрын
പാട്ടിന്റെ സൃഷ്ടി ഉൾകൊള്ളാൻ കഴിഞ്ഞു
@kalyaniperumbalamel4097Ай бұрын
😅അതി മനോഹരമായ ഗാനം
@aziztirur63762 жыл бұрын
SUPER... TALENTED...................💞💞💞💞
@v.evarghese28522 жыл бұрын
May God bless you 🙏🏻🙏🏻🙏🏻
@abiabinlal46152 жыл бұрын
ഒരു രക്ഷയുമില്ല മനോഹരം ❤
@navaneethma62362 жыл бұрын
സൂപ്പർ സോങ്ങ് 👍👍👍
@chayubchayubmahin93902 жыл бұрын
മധുരിക്കെ രണ്ടാം സ്ഥാനം ഒന്നാം സ്ഥാനം മോളുട്ടിക്ക് 🌹🌹🌹
@lathah62462 жыл бұрын
Mole chakkare supet 👌👌👌 nannayi paadi god bless u
@surendranpr26142 жыл бұрын
സൂപ്പർ മോളു. 🌹🌹❤
@safia2182 жыл бұрын
മീനുട്ടി നമ്മുടെ ടോപ്പ് ജഡ്ജസ്സിനും ടോപ് ബാൻഡിനും ഒക്കെ സീസൺ ടൂവീനേക്കാൾ ഏറെ പ്രസരിപ്പും സന്തോഷവും കാണുന്നുണ്ടല്ലോ അതു കാണുമ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമാണ് ഇപ്പോഴത്തെ കുട്ടികൾ വേറെ ലെവലാ👌👌👌👌👌👌👍👍👍
@lincypius31922 жыл бұрын
Super
@walterjoy3482 жыл бұрын
Superb hats of to you
@Saro_Ganga2 жыл бұрын
Super singer Congratulations
@manilalorikkalummaranamill26702 жыл бұрын
Mole paaroose Polichu Congrats
@ssbhavayamibhami29772 жыл бұрын
കിടുക്കി ❤❤❤❤❤
@tkkadeeja47142 жыл бұрын
വളരെ ഭംഗിയായി പാടി അഭിനന്ദനങ്ങൾ
@sheebadani35342 жыл бұрын
Wow,sooo beautiful
@nidh.k715 сағат бұрын
Beautiful rendering molu ...❤
@anilkumarc.k63542 жыл бұрын
👌👌❤️❤️🥰🥰👌👌🎉🎉🎁🎁👌👌 പൊളിച്ചു സൂപ്പർ സൂപ്പർ
@dileepkumaruv4006 Жыл бұрын
Ha Ha.......super.......such a beautiful singing.....
@mrsherin5sherin9532 жыл бұрын
Wowwwww lovely singing dear congratulations gb you 🙏🧡