നല്ലതു പോലെ ഗെയിം കളിക്കും തറക്കേടില്ലാതെ കൌണ്ടർ പറയും എടുത്തു പറയേണ്ടത് എല്ലാവരെയും ഒരു പോലെ സ്‌പോർട് ചെയ്യും എല്ലാവരുടെ തമാശക്കും ചിരിക്കുന്ന അസീസ്ക്കയെ ആണ് എനിക്ക് ഇഷ്ടം ❤️
@shreyat85283 жыл бұрын
♥️
@minhamattaye60643 жыл бұрын
എനിക്കും
@sreekumarsreekumar23023 жыл бұрын
Hai
@athirarajesh31403 жыл бұрын
Enikkum
@mdsafwanmp19993 жыл бұрын
Yes
@mkrishnakumar84483 жыл бұрын
Anna ശ്രീവിദ്യ അസീസ് കിടുക്കി..... 💖💖💖💖👌👌👌
@pradeepkumar-om8el3 жыл бұрын
ശ്രീവിദ്യ യും അടിമാലിയും നല്ല കോമ്പിനേഷൻ ആ👍👍👍
@jithkk96433 жыл бұрын
എന്റെ എല്ലാ സപ്പോർട്ടും ഓർഗസ്ട്രക്ക്... ' അവസരത്തിനൊത്ത എന്നാ മ്യൂസിക്... അപാരം.. ബിഗ് സല്യൂട്ട്🙏🙏🙏🙏
@safeedalappuzha36253 жыл бұрын
👌👌👌👌👌👏👏👏👏👏
@sirajkpa97023 жыл бұрын
അടിമാലിക്ക് എതിരെ ആരെങ്കിലും എന്തേലും പറഞ്ഞാൽ അത് കോമഡിയായി കാണാൻ അടിമാലി ശ്രമിച്ചിട്ടില്ല. എന്നാൽ മറ്റുള്ളവരെ നാണം കെടുത്താൻ ഒരു മടിയും ഇല്ല. നല്ല കലാകാരനാണ് അടിമാലി. പക്ഷേ..
@യാത്രയെപ്രണയിച്ചവൻ3 жыл бұрын
സത്യം
@അമ്പത്തൂർസിങ്കം3 жыл бұрын
കറക്റ്റ്
@sajubabu13473 жыл бұрын
തീർച്ചയായും
@paru_paruz963 жыл бұрын
💯
@mckundoor14643 жыл бұрын
ശെരിയാണ് 👍🏻
@abdullaparis48083 жыл бұрын
അസീസ് ഇക്ക 😍സപ്പോർട്ട് ❤❤💪💪🎉🎉🎉🎉🎉
@similsaramma63063 жыл бұрын
Azeez ikka is a very good person.A gentle man.
@badarsafeer39 ай бұрын
payment illelum aalk labam tanne.....
@aseemjuntion3 жыл бұрын
ടീവിയിലും ഫോണിലും മാത്രം കണ്ട ഈ പരുപാടി നേരിട്ട് കാണുവാന്‍ മനസ്സില്‍ ആഗ്രഹം ഉള്ളവര്‍.
ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്..
@neenababu28343 жыл бұрын
D3 yil kandathinushesham annaye kaanunnath starmagic loodeya 💕miss you ♥♥♥
@Firerouts0003 жыл бұрын
ആയ്യോ അസീസ് അണ്ണാ അടിക്ക്.
@binulal51913 жыл бұрын
Azeez kka polichu❤️❤️❤️❤️
@niyasi85783 жыл бұрын
Azees bro ninga natural aanu
@farsanafaru20443 жыл бұрын
അന്നയെ കണ്ടപ്പോൾ ഉപ്പും മുളകിലെ നീലുവിനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ? 🤔
അസീസീക്ക ഇല്ലേൽ ടീം മെംബേർസ് തമ്മിൽ co ordination മാത്രമല്ല ഷോ തന്നെ പൊളിയും. അസീസ് is the piller of this show
@nasiyaanwar17713 жыл бұрын
Pp
@muhammadrafeeqrafeeq91493 жыл бұрын
Sathyam
@ezrafarmtech84362 жыл бұрын
Binu is the best
@farookcm27562 жыл бұрын
അസീസ് പൊളിയാണ്🥰🥰🥰
@fffpadikkal45533 жыл бұрын
Azeezka estam 😍🥰👍
@Dinesh-s3q2y3 жыл бұрын
kzbin.info/www/bejne/anbVqHWviNuoeZo😜😂😂.
@salimmonu38903 жыл бұрын
അസീസ്ക്കാ ഇഷ്ടം 😘😘😘😘😘
@raazi61193 жыл бұрын
Aseeskka Powli allw
@Indian-lp9ft3 жыл бұрын
Aseeska sooper binu
@sahalsahal59733 жыл бұрын
Sundharan 😂sumukan 😂susheelan😂😂🏃♂️🏃♂️🏃♂️🏃♂️🥰
@rasheedksa5438 Жыл бұрын
ഇതൊക്കെ ആയിരുന്നു എപ്പിസോഡ് 👍
@mujeebrahman87273 жыл бұрын
Azeez💪💪💪💪💪💪💪💪
@nishanthnandanam14133 жыл бұрын
അന്ന-സൂപ്പർ👍
@illiasmt7043 жыл бұрын
ഓർക്കസ്‌ട്രെ അണ്ണാ 👌🏻👌🏻👌🏻👌🏻👌🏻
@gamerrodriguez59023 жыл бұрын
Full counter binu chettan 💥
@sudhinunni19923 жыл бұрын
Big salute for music tem
@RejaniMurali-rv9kh Жыл бұрын
Sudhi chetta miss you love you so much 😢😢😢😢
@hanimuhammed90583 жыл бұрын
Añnaye kandappol pettennu nisha sarangine pole thoniyavar undo
@jaseenajabir24513 жыл бұрын
Sathyam
@nfouresnfoures96163 жыл бұрын
Sathyam
@nfouresnfoures96163 жыл бұрын
Thonipoyi
@shaheeravalapra80432 жыл бұрын
സത്യം ഉണ്ട്
@jaseerasaidalavi15143 жыл бұрын
Aseeskka Anna cheechii polii😍
@nussnussath62453 жыл бұрын
Azeeeskka😍😍
@Rashifpulikkal3 жыл бұрын
ശ്രീവിദ്യ❤️❤️❤️😂
@akkuachu8953 жыл бұрын
Teamey....oru nish kalankan.....💋
@asmarashi46153 жыл бұрын
Ente binu chettaa enthoru comedyy🤣🤣🤣🤣
@ramlaperuvannur13623 жыл бұрын
ഞാൻ ആദ്യം കണ്ടപ്പോ അവരാണെന്ന് തന്നെയാ വിചാരിച്ചെ
@prakashks32762 жыл бұрын
ബിനീഷ് 🎉🎉🎉🎉🎉
@viveknnambiar13 жыл бұрын
5:25 aseesinte fan aayi
@nithincopz88833 жыл бұрын
Anna super❤❤❤
@jennadevz58213 жыл бұрын
Sreevidya adimali poli
@abdulsathar53133 жыл бұрын
Asis ka is good man
@machaan35403 жыл бұрын
Dayana maturity 👌
@baijutkbaijutk58193 жыл бұрын
My fav asisskkkkkkaaaaaaaaa
@lincylinu72712 жыл бұрын
Entem🥰
@medicalgenie3 жыл бұрын
Aseesikka pwoliiii
@safeedalappuzha36253 жыл бұрын
👏👏👏👏👏
@eldhosevarghese79723 жыл бұрын
Anna.. Aziz aa scene amazing... Movie pole thanne.. Binu chettan counter enthallee...
@lincylinu72712 жыл бұрын
🥰🥰🥰
@rahulrajan16673 жыл бұрын
അന്നമ്മച്ചി പൊളി ❤️❤️
@raavana---vishnu___7473 жыл бұрын
Yentae Anna-kutti😘
@Sandeepsandy-it9ep2 жыл бұрын
5:48 അസീസ് ഇക്ക കണ്ണ് കൊണ്ട് സിഗ്നൽ കൊടുക്കുന്നത് ശ്രേദിച്ചോ
@SabuXL2 жыл бұрын
🤔 എനിക്ക് കിട്ടിയില്ല ട്ടോ ചങ്ങാതീ 🙄 🤝
@muhammedrashidrashid22203 жыл бұрын
Asees ka😍
@thittayilveedu3 жыл бұрын
ഉല്ലാസ് പന്തളത്തെ ഇതിൽ കൊണ്ട് വന്നു കൂടെ
@bussidlove69583 жыл бұрын
തേങ്ങാ അല്ല വേസ്റ്റ് ബിനു എന്നും വേസ്റ്റാ 🤭🤭🤭
@Vishnubabu-tj1lc3 жыл бұрын
ശ്രീവിദ്യ
@ajupv17003 жыл бұрын
Anna ❤❤❤
@എന്റെയാത്രകൾ-ണ4ഫ3 жыл бұрын
ലാഗ് ലാഗ് ലാഗ് ലഗോഡ് ലാഗ്
@JamsheenaJamshee-r7r Жыл бұрын
ശ്രീവിദ്യ 💋❤️❤️💋💋💋💋💋❤️
@mdak92832 жыл бұрын
Asker's. Anu. Binu. Perfomense supper
@ebossbijin97613 жыл бұрын
എന്നെ പോലുള്ള പാവപ്പെട്ടവന്റെ ചാനൽ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല 😭😭
@shameershaaz3473 жыл бұрын
Irangi podo
@akashajayakumar45453 жыл бұрын
Lllaoo nthe cheyyanna 🙇🏻
@whitelover70503 жыл бұрын
Illadaa
@shaheeravalapra80432 жыл бұрын
ഐൻ
@jobinjoseph52053 жыл бұрын
How come Tini tom sitting in the Guest seat and bigger celebrities like binu adimali and Shiyas just part of crew seat. Color or lawyer or caste benefits!?
@UTUBEVISIONPLUS3 жыл бұрын
The cute Diana.....
@sabumd423023 күн бұрын
അന്നയെ കാണാൻ നല്ല ഭംഗിയുണ്ട്
@pesskills_big_bywolf76653 жыл бұрын
🤣 🤣 🤣 🤣 🤣 Adimali 💥💥💥😂😂😂
@abhishek_appu18053 жыл бұрын
Annachechi super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘
@harisharismuhammad69903 жыл бұрын
Neritt kandal ee rasam kittoola
@SalmanFaris-dk5nn2 жыл бұрын
Ente ponnadave 😂
@sreesree55683 жыл бұрын
Super
@alittlesmilingmoon60213 жыл бұрын
Anna ye parijayaam illa, neelu chechiye pole undu chiri beautiful
@shammasmp96973 жыл бұрын
D4 Dance il undayinu
@similsaramma63063 жыл бұрын
Azeez pavam
@zriraj_2 жыл бұрын
Episode....?
@hansikamol96573 жыл бұрын
Aseesekka pwoli aane
@safeedalappuzha36253 жыл бұрын
👍👍👍
@kkgroupmedia9163 жыл бұрын
നേരിൽ കാണാാൻ പറ്റുമോ
@rineefrafeek36403 жыл бұрын
5:56 Ethu songs anu parayu
@jishnuks38823 жыл бұрын
Anbe anbe kollathe... jeans movie
@AlluDone47413 жыл бұрын
Anna chechiye D4 thottu ishtama❤❤❤
@Sumayya76673 жыл бұрын
ithinte full ille
@sunijohn28153 жыл бұрын
ഞാൻ ഒരു ഫാൻ ആന്ന്
@alameen90163 жыл бұрын
Ea anna himamazhayai pattu padunna episode ethaaaa
അടിമാലിടെ ബാക്ക് കൊണ്ട് മാത്രം ജീവിക്കുന്ന ജീവി ശ്രീവിദ്യ....
@fulltimecinemas86783 жыл бұрын
Ishttapettavar undel like adikk
@safeedalappuzha36253 жыл бұрын
👌👌👌
@alenkgeorge24343 жыл бұрын
എന്റവും വലിയ ചളിയൻ ആണ് ടിനി ടോം
@Dinesh-s3q2y3 жыл бұрын
kzbin.info/www/bejne/anbVqHWviNuoeZo😜😂😂.
@muhamadhanees40433 жыл бұрын
Yes
@lemon99563 жыл бұрын
Anna valla kolathilum konddu pooyi kala enthinaanu konddu vannu
@shamsiyajamshi34043 жыл бұрын
ഈ ടിനി ടോമിനെ ഒക്കെ ആ ഗസ്റ്റ് സീറ്റിൽ ഇരുത്താൻ അവനൊക്കെ എന്ത് യോഗ്യതയാ ഉള്ളത്.. ഒരു മിമിക്രി നല്ല പോലെ അറിയില്ല അഭിനയിക്കാനും അറിയില്ല ഒരു കോപ്പും അറിയില്ല.. പിന്നെ ഇവനെയൊക്കെ ആരാ ആ കസേരയിൽ ഇരുത്തിയത്