എം ജി ചേട്ടന്റെ പാട്ടുകളിൽ ഏറ്റവും മികച്ച ഒരു പാട്ട് അന്നു പാടിയ അതേ ഫീലോടു കൂടി ഇന്നും പാടി കേട്ടപ്പോൾ ഒരു പാടു ഇഷ്ട്ടമായി കുഞ്ഞു മേഘ്ന കുട്ടി ഒരു പാട് ഉയരങ്ങളിൽ എത്തും
@gireendrakumar61502 жыл бұрын
ഭഗവാനെ ആയുസ്സും ആരോഗ്യവും നൽകി ഈ പൊന്നോമലിനെ കാത്തോളണേ 🙏🙏🙏
@janakiramdamodar3 жыл бұрын
തങ്കക്കുടം എന്ത് രസം. നിഷ്കളങ്ക ബാല്യം അവളുടെ കൊഞ്ചൽ വർത്തമാനം 😍😘
@aswathiambatukunnath91873 жыл бұрын
എനിക്ക് ഈ കുഞ്ഞിൻ്റെ സംസാരവും പാട്ടും കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കരച്ചിൽ വരും. ദൈവമെ എല്ലാ അനുഗ്രഹങ്ങളും സൗഭാഗ്യവും സന്തോഷവും സമാധാനവും ഈ കുഞ്ഞി പൂവിന് കൊടുക്കണെ.
@susanchandy14983 жыл бұрын
God bless and protect Meghna
@jerinjerry33493 жыл бұрын
The ex
@AbdulRahman-rv9ms3 жыл бұрын
ഓരോ ദിവസവും കാണുമ്പോൾ പിന്നെയും പിന്നെയും കാണാൻ കൊതി തോന്നുകയാണ് എന്നും എന്റെ മോൾക് ഈശോരന്റെ അനുഗരഹം ഉണ്ടാവട്ടെ
@vasanthisasi973 жыл бұрын
CC hi
@shibinpm15123 жыл бұрын
Sathyam
@raziibrahim41862 жыл бұрын
അല്ലഹു ഈ പോന്നോമ്മാനെ അനുഗ്രഹിക്കട്ടെ കണ്ണേർ തട്ടാതെ ഇരിക്കട്ടെ 😍🥰🥰🥰🥰💐
@kalad25442 жыл бұрын
എന്റെ പൊന്നു മോൾക്ക് പൂർണ്ണ ആരോഗ്യവും ആയുസും കുടുക്കണേ.. ഭഗവാനെ.,.. എന്റെ മോൾക്കു എന്നും ഇതുപോലെ പാടാനുള്ള മാധുര്യമേറിയ സ്വരവും കൊടുക്കേണമേ ഭഗവാനെ... 🙏🙏🙏🌹🌹🌹💞💞💞
@vinojitk.40223 жыл бұрын
ജഡ്ജ്സിന്റെ സമീപനം 😍എന്തൊരു ക്യൂട്ട് 👌👌
@Leema-jd5xv3 жыл бұрын
Su
@ബിന്ദുസ്കുവൈറ്റ്3 жыл бұрын
മേഘന കുട്ടി ഫാൻസ് ഇവിടെ ലൈക് തരു ❤❤
@theresaantony19493 жыл бұрын
Hi
@nasserabdulrazak40693 жыл бұрын
@@theresaantony1949 ZAVvvvvv ZZZZZZZZZZ
@omanageorge89443 жыл бұрын
@@nasserabdulrazak4069j
@omanageorge89443 жыл бұрын
@@theresaantony1949 DK
@joyvazhapilly78313 жыл бұрын
Gift of God
@muraleedharanmm29663 жыл бұрын
ഗുരുക്കൻമാരുടെ അനുഗ്രഹം അത് അമൂല്യമാണ്! നമ്മളെ നയിക്കുന്നത് ആ ശക്തിയാണ് !!
@GeorgeAL-vy3ry Жыл бұрын
Her teachers are her parents
@HariBabu-dt5pp2 жыл бұрын
ഭഗവാൻ ഈ മുത്തിനെ അനുഗ്രഹിക്കട്ടെ 🌹❤
@subdhrashaji15732 жыл бұрын
അല്ലാത്തപ്പോൾ ഉള്ള കുറുമ്പുംകുസൃതി ഒക്കെ മാറി എത്ര പക്വതയോടെയാണ് MG സാറിന്റെ കൂടെ ഈ പാട്ടു പാടിയിരിക്കുന്നത് മേഘ്നുടെ ഒരു പാട്ടെങ്കിലും ഒരു ദിവസം കേൾക്കാതിക്കാൻ വയ്യ ഗുരുവായൂരപ്പനോളം ഇഷ്ടമാണ് എനിക്ക് മേഘ്നൂനെ
@adjilnm56923 жыл бұрын
മിടുക്കി എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ മോൾക്ക്
@alimuhammed52943 жыл бұрын
എന്റെ മോക്ക് ഒരായിരം അഭിനന്ദനം ❤❤❤❤❤❤ഗോഡ് ബ്ലസ് യു വാവേ
@somankb71963 жыл бұрын
കരൾ അലിഞ്ഞു പൊയ മുഹൂർത്തം ♥️
@binithalawrence13333 жыл бұрын
MG sir still what a voice 👏👏👏🌹🌹🌹😍😍😍👌👌👌💯
@bibleversesaver3 жыл бұрын
Really
@patriciafernandez47683 жыл бұрын
Beyond words, just incredible. God bless this little angel. MG sir immemorable moments.
@revathyhariharan21793 жыл бұрын
Unbelievable singing Meghna cutey
@shinogeorge51533 жыл бұрын
ക
@s.kvimalamenon33053 жыл бұрын
My favourite song. M. G. Sreekumar your voice and Meghakutty very lovely voices. God bless you both
@royalcreations-47353 жыл бұрын
മുരളികയിലെ രാഗഭാവങ്ങൾ ശ്രീകൃഷ്ണനെ പോലും തോല്പ്പിക്കുമല്ലോ.. എല്ലാം മനോഹരം. എംജി sir 🌹🌹 മേഗ്ന 🌹🌹 Orchestra team hats off you 🌹👌
@rasheedbeckoden48103 жыл бұрын
ടോപ് സിംഗർ ലെ രണ്ട് രത്‌നങ്ങൾ മേഘന കുട്ടി. മിയ കുട്ടി. ശരിക്കും രക്ഷകർത്താക്കളെ പോലുള്ളജഡ്ജസും. അടിപൊളി പരിപാടി
@AnilKumar-bw1yc3 жыл бұрын
!
@shareena83873 жыл бұрын
🤣🤣🤣🤣
@akb-arathkrishnabalachandr67123 жыл бұрын
@@AnilKumar-bw1yc by
@ansilashowkathali45573 жыл бұрын
Both are spr
@misriyamisri99063 жыл бұрын
@@AnilKumar-bw1yc |
@josephinestellad3878 ай бұрын
Ennaku piducha pattu.palakkad chittur tr training paduchpo oru sakodhran padi.voice supper.MG SARE KUTTIS MAGUDU PADI YATHU SUPPER
@AnilKumar-so9hv2 жыл бұрын
സുകൃതം ചെയ്ത മാതാപിതാക്കൾ 🧡 ഗുരുവായൂരപ്പൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ... 🙏
@nidheeshnidheesh54082 жыл бұрын
Moluuuuus greattt....
@valsajolly74113 жыл бұрын
Our Meghna also very active and very good in singing.. she is very very active and very cute .she is very courageous. And energetic.
@chrisfe53873 жыл бұрын
MG Sir ഞങ്ങളുടെ കരണപടങ്ങളെ കീഴടക്കികളഞ്ഞുലോ hats off
@shanthap6681 Жыл бұрын
Huh :) uh
@prakasanprakuk96013 жыл бұрын
സൂപ്പർ mg sir and മേഘനക്കുട്ടി...👌👌❤❤
@shantynellikkattil3 жыл бұрын
വീണ്ടും ഒരു ബാല്യം ഉണ്ടായിരുന്നെങ്കിൽ...... ഓർമ്മകൾ മരിക്കുമോ.. ഓളങ്ങൾ നിലകുമോ👌👌👌👌👌👏👏👏👏
@Swaliha-kv3 жыл бұрын
മേഘന കുട്ടി എന്തു ഡ്രസ്സ് ഇട്ടാലും പൊളിയാ ✌️✌️✌️✨️✌️✨️✌️✨️✌️✨️✌️✨️✌️✌️
@rajankn9323 жыл бұрын
💯💯💯👍
@neethubala5403 жыл бұрын
👍
@sunilkumarsunil39962 жыл бұрын
😍😍😍മേഘ്നക്കുട്ടിക്കെന്ത് പേടി.....ഗാനഗന്ധർവ്വൻ യേശുദാസിൻറ കൂടെ വേണമെങ്കിലും പാടും അല്ല പിന്നെ.....😍😍😍🥰🥰🥰🥰
@aswathysofia3875 Жыл бұрын
J😊
@vijayamamadhu623611 ай бұрын
😊
@surendranathmecheri81113 жыл бұрын
Great girl with a great singer and great orchestra.
@linavalsan31763 жыл бұрын
എന്റ കുട്ടിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ അനുഗ്രഹിക്കണെ ഭാവാനെ
@Fahma3693 жыл бұрын
❤️❤️❤️❤️
@shanumon58633 жыл бұрын
ആമീൻ
@sksoumya82583 жыл бұрын
ബാക്കിയുള്ള കുട്ടികൾക് ഇതൊന്നും വേണ്ടെ ..എല്ലാവർക്കും എന്നു para
@aaishabegum69963 жыл бұрын
@@Fahma369 l
@Bibinmelepuram3 жыл бұрын
ഭാവന തന്നെ വേണമോ നവ്യ പോരെ നമ്മുക്ക് 🤪🤪
@jasminejesseyjoseph33692 жыл бұрын
Megnakutta..ninte paattu super also your speech...M.G.Sreekumar..ne poleyulla Gayakante koode ithra kunjile paadaan pattuka...you're a Blessed 🙌 Baby girl
@sujithsuji56223 жыл бұрын
ദൈവത്തിന്റെ സമ്മാനം ♥️♥️♥️♥️♥️♥️💋
@sivadasanpillai68853 жыл бұрын
God bless u molu
@muraleedharanmm29663 жыл бұрын
എത്ര ഹൃദ്യമായാ program അഭിനന്ദനം !🌹🌹🌹👍
@varghesedavis19313 жыл бұрын
MG Sir with Meghnamol... both are God's gift to music lowers. Wish you long healthier life!!
@madhurimadhu76892 жыл бұрын
ഓം പൊന്നു മുത്തിനെ ആയൂരാരോഗ്യ സൗഖ്യം നേരുന്നു. ജഡ്ജസ് കുഞ്ഞിനെ പൊന്നോമനയെ പ്പോലെ പോറ്റി വളർത്തി. ഹായ് മേഘ്നാ. ഉമ്മ
@shafeenamp36663 жыл бұрын
മേഘ്‌ന കുട്ടി ശബ്ദത്തിൽ ദ്രുവത്തിലെ തളിർ വെറ്റില ഉണ്ടോ ആപ്പാട്ടു കേൾക്കാൻ കൊതി തോന്നുന്നു
@balakrishnanpullambil2683 жыл бұрын
. зищид
@rosiyasakkeer6133 жыл бұрын
മേഘ്ന കുട്ടിയുടെ ശബ്ദം ടuper
@dasankozhissery40393 жыл бұрын
Beautiful song padiya mrghanakuttik thanks
@prasiwords36282 жыл бұрын
എനിക്കിഷ്ടമായത് എംജി സാറിനെ ആണ്... അദ്ദേഹം കുഞ്ഞുങ്ങളെ എന്തുമാത്രം സ്നേഹിക്കുന്നു...
@vrtricks56432 жыл бұрын
ഇവളെ പെറ്റ വയറു എത്ര ഭാഗ്യവതിയാണ്... ദീർക്കയുസ്സോടെ ഉയരങ്ങൾ കീഴടക്കട്ടെ ❤️❤️
@kantharientertainments98673 жыл бұрын
ശ്രീകുമാരേട്ടനെ ഇഷ്ട്ടപെടുന്ന song ആണ് my fav 😍😍
@Dsl202452 жыл бұрын
മേഘന മോളും മിയാകുട്ടിയും ഈശ്വരന്റെ അനുഗ്രഹം കിട്ടിയവരാണ്... ദൈവം അനുഗ്രഹിക്കട്ടെ
@ushajayan56793 жыл бұрын
മേഘന കുട്ടി സൂപ്പർ ആയിട്ടുണ്ട് ട്ടോ ഉമ്മ 🥰
@sodarick12622 жыл бұрын
അയ്യോടാ....എന്റെ തങ്കക്കുടം😘😘😘😘
@drvmsunandakumari74843 жыл бұрын
ചക്കര വാവേ ചക്കര ഉമ്മ
@shanthinikalidas22293 жыл бұрын
, 👌😘സൂപ്പർ. അമ്പലപ്പുഴ കണ്ണൻ രക്ഷിക്കും. മിടുക്കി.
മുത്തേ പാട്ട് പോലും കേൾക്കാൻ കൊതിയാവുന്നു സൂപ്പർ ആണ് കേട്ടോ മോളെ സൂപ്പർ ഹായ്
@mohandaspalamoottle29033 жыл бұрын
മേഘനക്കുട്ടി super.... നന്നായി പാടി ❣️❣️❣️☺️👌👍👏👏👏👏👏👏
@karthikeyannirayil68063 жыл бұрын
എന്റെ ഹൃദമേ മേഘനകുട്ടി ഭൂമിയിൽ ജ്ഞാൻ മോളുന്റെ മുന്നിൽ ഞാൻ thottu
@pushpalathap23823 жыл бұрын
സുന്ദരി കുട്ടി...സൂപ്പർ ആയിട്ടുണ്ട് 💕💕
@rejeevj64923 жыл бұрын
MG sir..... 👍👍one big salute..👌👌u r ❣️ 👏👏👏👏👏👍👍👍👍👍👍👍🎉🎉
@immanuel-godwithus36133 жыл бұрын
S.MG Sir U R A ĹUCKY MAN.....A BLLESED SINGER IS WITH U
@devirajesh79353 жыл бұрын
👏
@thankachantp80123 жыл бұрын
No
@JOHNLAWRANCE2 жыл бұрын
I really amazed by the singing of MG sir and Maghna Kutty
@sreekantanachuthan64463 жыл бұрын
Very Lucky Sweet Girl...MEGHANA .. After 10 years she might surprise that she sang a song with the Legend of MGS....anyway Good Luck🙏
@suryafam5625 Жыл бұрын
പോന്നോമനമോളെ ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ . എന്റെ ചക്കരെ മോളുനു കണ്ണുകിട്ടാതിരിയ്ക്കട്ടെ.
@rishikeshka.192 жыл бұрын
ഭാഗ്യം ചെയ്ത മാതാപിതാക്കൾ. പുണ്യജന്മം.
@edeboor2 жыл бұрын
Omg MG sir, what a melodious voice you have ❤
@Unknown-df1ge2 жыл бұрын
She is so cute little princess 👸 😍 💕 💗 💖 💓 and sings so sweetly with perfection 🥰 💞 👌 😍 💕 💖 🥰 🌟🌟💯👏👏👍👍✌🏻✌🏻
@radhakurup61143 жыл бұрын
ദൈവ അനുഗ്രഹം ഉള്ള മോളൂട്ടി മേഘ്ന😘😘😘😘😘🌹🌹🌹🌹👏👏👏👏👏👏👏👏👏👏
@ansilashowkathali45573 жыл бұрын
Meghuduz voice is sweet as her💞💞
@shamseermc78203 жыл бұрын
Hm
@painkilyjose36153 жыл бұрын
MG sir... Love and greetings from Italy🙏
@ssmvideos24542 жыл бұрын
എന്റെ മോള് സൂപ്പർ 🥰കണ്ണ് തട്ടാതിരിക്കട്ടെ
@vidyaunnithan45623 жыл бұрын
Njangalude Punnaara Mekhanakkutti !!! A flying tight hug and A sweeet kiss dear !!!!
@binoimk99163 жыл бұрын
God bless you molu
@sureshk12132 жыл бұрын
அன்பு வணக்கம் MG.Sir, சொல்ல வார்த்தை ஏதும் இல்லை...உங்கள் அனைவருக்கும் இறை அருள் என்றென்றும்..
@lissybala15572 жыл бұрын
My most favourite song.. M. G. Sir and Meghna kutty sang it amazingly.. Adorable improvisations. Good sangathikal
@josephdan24102 жыл бұрын
Great singing by a 4 year old girl ... Give her enough time to be playful in her child hood ...rather than going into serious stages. Give her training in music. ..she has a great future .
@krishnankutty7543 жыл бұрын
ExcellentMGAnd Meghna kutty keep it up. All the best. God bless.
@ourworld83053 жыл бұрын
Wow wonderful performance 👏👏❤️❤️❤️😍😍😘😘😘
@absolutelyexperience23283 жыл бұрын
Beautiful song. Very good! Both M.G sir n meghna mol were super.
@madhavant95162 жыл бұрын
So sweet to hear and so beautiful to look at. Meghna is surely a wonder girl.
@shalinimonteiro4152 жыл бұрын
Sooo cute baby.Wish you all the best baby.I love your singing.You have a beautiful voice and the ability to sing .Be a very good star.God bless you.👍👍
@aliashkarashkr63193 жыл бұрын
ദീപക് mg അണ്ണനെ കുറിച്ച്പറഞ്ഞത് വളരെ കറക്റ്റ് 👍👍
@arafafu12353 жыл бұрын
MG sir nte voice oru rakshayumilla. Pinne nammude muth Mani Megana molum super ayittundu.