ഷാഫിക്ക പൊളിയാ ഫീൽ ആയിട്ടുള്ള song ആണ് പാടുന്നത് സ്റ്റാർ മാജിക് ഇൽ ആരും ഇത്ര നന്നായിട്ട് പാടുന്നവർ കണ്ണുള്ള 😍
@mariammavarughese49562 жыл бұрын
😜
@mariammavarughese49562 жыл бұрын
App 🤓
@sinaan315 Жыл бұрын
@@mariammavarughese4956 Hi
@nidhinr78563 жыл бұрын
ശരിയുത്തരം പറഞ്ഞാലും ഇടിക്കുന്നത് തെറ്റാണ്
@anseenaashraf98863 жыл бұрын
Athey
@habeebrahman71683 жыл бұрын
Shiyasinem eth pole edichirunnu
@shajin.vnallaveettil31673 жыл бұрын
അത് ശരിയാണ് എനലും ഒരു ഗുമൂണ്ട്
@aminaabbas27333 жыл бұрын
Sheriyaa🤔🤔🤔
@sakeernelliparamb47413 жыл бұрын
ഷാഫി കൊല്ലം ❤❤❤❤❤❤
@sonuappuz68543 жыл бұрын
Shafeeka song polichutttooo 😍
@bbcreation70193 жыл бұрын
സ്കൂൾ യൂണിഫോമിൽ അന്നയെ കാണാൻ നല്ല ഭംഗി ഉണ്ട്....
@anjuscraftery3 жыл бұрын
നവ്യ ചേച്ചിയും ചോദിക്കുന്നുണ്ട് ഷാഫിയെ എന്തിനാ ഇടിച്ചതെന്നു. ഗെയിംൽ തരംതിരിവ് പാടില്ല.
@jazz95263 жыл бұрын
ഷാഫിക്ക song ഒരു രക്ഷയും ഇല്ല 😍😍
@sijijohn48013 жыл бұрын
Shaffikkaa my favorite song...shaffikka Ishtam 💘💜💛💚
@zayanmazi3 жыл бұрын
Shafikkaaa sog polichu Shafikka ullathond ee programme sthiramayi kanunnu
@sumithavs41303 жыл бұрын
ഷാനവാസിനെ കൊണ്ടുവരാമോ എന്നു ആഗ്രഹമുള്ളവർ like adi
@rakeshrak45943 жыл бұрын
കള്ള തരം കാണിക്കാൻ പാടില്ല... തോറ്റാൽ അടി എല്ലാം വർക്കും വേണം.... അടി മാലിയെ.. അടി കൊടുക്കാതെ മാറ്റിയത്... ശെരിയല്ല.....
@Gawri3 жыл бұрын
👍
@shilpatj15393 жыл бұрын
👍
@dimplegeorge15343 жыл бұрын
Binu chettan mutt vedhna ole kond ann
@Gawri3 жыл бұрын
@@dimplegeorge1534 ചേച്ചിയോട് പറഞ്ഞാരുന്നോ വേദന ആന്ന് 🤭 ഗെ യിം, ഗെയിം തന്നാണ് എല്ലാർക്കും ഓരോ വേദനകൾ കാണും എന്നും കൊണ്ട്?
@dimplegeorge15343 жыл бұрын
@@Gawri ennod prnjila or episodeil lekshmi chechi prnjit indyirun 🤭
@vachiksa64503 жыл бұрын
ശാഫി ഇക്കാനോട് കൂടുതൽ പാടാൻ പറയണം. കേട്ടാലും കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ടാണ്.❤️❤️
@Gawri3 жыл бұрын
ഈ ഷോയിലും തട്ടിപ്പും, തിരിവും ആണോ?... എല്ലാരും കാണുന്നതാണേ... അനുപേട്ടാ നന്നായി പോകുന്ന ഷോ തട്ടിപ്പ് എന്ന രീതിയിൽ എത്തിക്കല്ലേ... തോറ്റാൽ എല്ലാവരും ശിക്ഷ വാങ്ങണം.. ആരും പകരത്തിനു നിർത്തേണ്ട... 👍👍
@jisnarahul84853 жыл бұрын
Binu chettanu disc complaint aanu. Athukond aanu
@tijugeorgepandalam72793 жыл бұрын
നിയമം എല്ലാവർക്കും ഒരുപോലെ ആകണം ആരെയും മാറ്റി നിർത്താൻ പാടില്ല.ഈ ഗെയിമിൽ ലക്ഷ്മി ചെയ്തത് തെറ്റ് ആണ്.
@nasarhafsath59503 жыл бұрын
Ya
@malabaricreations76853 жыл бұрын
Sheriya
@Wlofhh3 жыл бұрын
Correct
@adhish22853 жыл бұрын
എന്താ തെറ്റ്
@tijugeorgepandalam72793 жыл бұрын
സ്റ്റാർ മാജിക് ഗെയിമിൽ എത്ര 'A' ഉണ്ട് ? എന്ന് ആണ് ചോദ്യം. അതിന് പറഞ്ഞ ഉത്തരം '2' എന്നും 9:40-10:00 കണ്ടുനോക്കൂ ശരി ഉത്തരം '3' ആണ്. "STAR MAGIC GAME" ബിനു അടിമാലിയെ ഒഴിച്ച് മറ്റ് എല്ലാവർക്കും ശിക്ഷ നൽകി ഉത്തരം തെറ്റ് ആയിട്ടും ബിനു അടിമലിക്കു ശിക്ഷ നൽകിയില്ല അതാണ് ലക്ഷ്മി ചെയ്ത തെറ്റ്...
@sudhinashan5023 жыл бұрын
My fav song🥰Shafi ikka🥰🥰
@babithachandran13853 жыл бұрын
ഷാഫിക്ക song 😘😘😘😘❤️❤️❤️❤️❤️❤️😍😍😍😍😍😍
@riyas.kriyas46033 жыл бұрын
Good
@anoopnkanoop76673 жыл бұрын
ഗെയിമിൽ എല്ലാവർക്കും തുല്യമായി ശിക്ഷ കൊടുക്കണം സ്റ്റാർ മാജിക്
@Gawri3 жыл бұрын
അതെ... ഇതുകൊണ്ടാണ് പറയ്യുന്നെ ബിനു അടിമാലി സുധി ചേട്ടനെ പ്രായത്തിന്റെ പേരും, കൊഴബ് തുക്കണം എന്നൊക്കെ പറഞ്ഞു കളിയാക്കുന്നുണ്ടല്ലോ... അതിലും പ്രായം കുറവല്ലേ ബിനു അടിമാലിക്ക്.. പിന്നെ എന്തേ ഇയാൾക്ക് മാത്രം എപ്പോഴും കൺസക്ഷെൻ 🤧.... സുഖം ഇല്ലായിരിക്കാം. എങ്കിൽ ആവശ്യത്തിന് മാത്രം കമന്റ് പറയുക. എപ്പോഴും മറ്റുള്ളവരെ താത്തി കെട്ടും എന്നിട്ട് ഓരോ എക്സ്ക്യുസും 🤧🏃🏃🏃🤛🤛
@SS-ck7pt3 жыл бұрын
Correct
@rafeeqkottarathodi36333 жыл бұрын
Ippo binu chettan punishment koduthal problm theero thanik ayalk valla health problm undavum ath avum ith oke ano doo valiya karyam
@MrMahin873 жыл бұрын
Health problem ondel vtl irikkam.binuvine ishtamillathondalla.starmagic lu pala timil palarkum pala niyamam aanu.starmagic aanu oro problem ondakkunnathu.chila samayathu game lu problem ondel parayunnavare mind cheyyarilla.
@rafeeqkottarathodi36333 жыл бұрын
@@MrMahin87 veetil irikano jolik pono n avarude karyam thangal ara ath oke nokan adyam sontham karyam nokk mattulvar engane jeevikanam enn than alla theerumanikuka
@Charly-u7i3 жыл бұрын
ഷാഫി 😍😍
@myponnusekuttus46293 жыл бұрын
Kesu is my favorite And Anukutty Nakshathra
@fathimaaneesapmfatimaanees48793 жыл бұрын
Shafikka uyir 🤩🤩🤩✌️
@sayyidyasirhussainjamalull39963 жыл бұрын
തോറ്റാൽ എല്ലാവർക്കും ശിക്ഷ ഒരു പോലെ. ബിനു ചേട്ടനെ ഇടിക്കാത്തത് ശരിയായില്ല.
ലക്ഷ്മി പറഞ്ഞ ചോദ്യത്തിന് ഷാഫിയും അന്നയും ഉത്തരം നൽകി എന്തുകൊണ്ട് അവരെ ശിക്ഷിച്ചു അതേപോലെ അടിമാലി യും ഉത്തരം പറഞ്ഞു എന്തുകൊണ്ട് ശിക്ഷയില്ല
@kanihan.kalesh76413 жыл бұрын
ടീം തോറ്റാൽ അടി എല്ലാർക്കും ഉണ്ട്.
@ganeshs18713 жыл бұрын
Star magic game il 3 A ആണുള്ളത് അപ്പൊ already ഉത്തരം തെറ്റാണ്
@AjayKumar-xm9ix3 жыл бұрын
തെറ്റുത്തരം
@paaruzpaaru3173 жыл бұрын
അടിമാലി പറഞ്ഞത് തെറ്റ് ആണ് 3a ഉണ്ട്
@aswinis7308 Жыл бұрын
Paranja vaak palikila😏
@naseerranoor8653 жыл бұрын
എന്ത് ഭംഗിയാണ് ലക്ഷ്മിയെ കാണാൻ ഇങ്ങനെയുള്ള ഡ്രസ്സ് കണ്ടിന്യൂ ചെയ്യുക
@anoopnkanoop76673 жыл бұрын
സ്റ്റാർ മാജിക് കള്ളത്തരം കാണിക്കരുത് ലോകമെമ്പാടും കാണുന്ന ഷോയാണ് അതുകൊണ്ട് ഇങ്ങനെ ചെയ്യരുത് എല്ലാ ഗെയിമിലും എല്ലാവരെയും പങ്കെടുപ്പിച്ച് മുന്നോട്ടുപോകുക
@Gawri3 жыл бұрын
അതെ
@ajithkbiju73453 жыл бұрын
Miss u nobi chettan 🥰
@neethujohnson29763 жыл бұрын
Star magic game 2 A ഉള്ളോ.. ബിനു അടിമാലി പറഞ്ഞെ answer തെറ്റല്ലേ..2 ennanu ബിനു അടിമാലി പറഞ്ഞെ....
@vaighaachari46993 жыл бұрын
3 A und...
@arunr97422 жыл бұрын
Correct
@anoopnkanoop76673 жыл бұрын
സ്റ്റാർ മാജിക് ഓരോരുത്തർക്കും ഓരോ നിയമങ്ങൾ ആണോ
@Gawri3 жыл бұрын
🤔🤧🤧😭
@sheheenashamon41623 жыл бұрын
Sreevidya chechi ❤❤❤
@indvgaming62653 жыл бұрын
Star magic game IL 3 A sradhichavarundo enne pole😂😂😂
Sudhichettante lastatha dailoge kalaki. " njagalkoke edi vagi thannit ne povanale " orthirunu chirikkairunu
@amaan.t.s5.b4972 жыл бұрын
Binu chettante komadikalellaam soopper👍
@junaidapsarajunu29233 жыл бұрын
ഷാഫി 😍🔥
@ARUNSAGAR22553 жыл бұрын
*ജസീല വൈറൽ ആയി 😍😍😍*
@jafarshareef60863 жыл бұрын
Shafikaa polichutooo...my fvt song 🥰🥰🥰
@pamedia77653 жыл бұрын
Binu adimali paranja ans thettan STAR MAGIC GAME'il 3 A und
@parvathichandran10613 жыл бұрын
chinnus മുത്തേ ഗെയിം പൊളിയാണ് ബിനു ചേട്ടാ ഉത്തരം പറഞ്ഞു❤ ശ്രീവിദ്യ മുത്തേ❤ ഇടുക്കി ആണോ😂😂😂 ഇക്കാ പാട്ട് പൊളിച്ചു💖 ഷിയാസ് ഇക്കാ😭 എല്ലാരേയും മിസ്സ് ചെയ്യുന്നു😭 മൃദുല💖 ഇവിടെ കൊണ്ടു വന്നോ😘😘😘 എപ്പിസോഡ് poli😘 ശ്രീവിദ്യ മുത്തേ. Uyir😘😘💖 ഒരുപാട് ഒരുപാട് ഇഷ്ടമാണ്😘😘
@muneeramuni98313 жыл бұрын
Shafika 🌹🌹💐💐💐😘😘🥰🥰
@nusrathvm80413 жыл бұрын
Shafikka polichuuu😍
@chinnusworld72153 жыл бұрын
Adipoli song shafikka super 😍😍😍😍
@abin2thosth3 жыл бұрын
ജസ്സീല long shorts ഇടാഞ്ഞതു കൊണ്ടായിരിക്കും വീണപ്പോൾ എല്ലാരും ചിരിച്ചത്😐🙏
Ee parivadiyod ori ishtam indayirunnu adh ee game kandathode poyi, full chadhiyan binu chettanteyum lakshmiyudeyum katta fan aan njan adh ippo poyi, shari utharam paranja aalk idiyum thett paranja aalk idi illa
@njan39083 жыл бұрын
ചാട്ട. അടിയേക്കാൾ ഇടി സൂപ്പർ. 😄😄
@thasleeh19253 жыл бұрын
ഷാഫിക്ക ഉയിർ ❤❤
@samadvk27063 жыл бұрын
SHAFI Ekka you are .................................... god blessing you
@nichuzvlog77323 жыл бұрын
Chatta adiyanu pwoli....ethu oru rasamila 😎
@taanish26253 жыл бұрын
മുത്തേ ഷാഫിക്ക song പൊളിച്ചു അടിപൊളി feel
@siddiksiddik32893 жыл бұрын
Shafikka🥰supperb
@rashilasamshi29343 жыл бұрын
ഷാഫിക്ക പൊളിയാ❤❤
@shabishabi5473 жыл бұрын
Shafikkaaa❤
@jeslinelizabethchacko17253 жыл бұрын
ellam super episodes
@പാട്ടുകളുടെതോഴൻതയ്യില്സ്3 жыл бұрын
നഗറ്റീവ് കൂടെ സെക്സ് കൂടെ കൂട്ടി സംസാരിക്കുന്ന ആളാണ് ബിനു
@shemeemashihab93363 жыл бұрын
Chinnu chechi uyir 🔥😘
@shaniyat94263 жыл бұрын
Shafi ikka poli
@bineeshthiyath38703 жыл бұрын
ഷാഫിക്കയുടെ പാട്ടും സ്റ്റാർ മാജിക്കും
@najmanisamnisam86743 жыл бұрын
Super shafi ikka
@Nahalaknassar3 жыл бұрын
എന്റെ ഇഷ്ട ഗാനം
@shar1913 жыл бұрын
Star magic🔥🔥🔥🔥🔥
@kuyimonvaava39643 жыл бұрын
Chaattayadi aavumbol ellarum kollaarund binu chettanum kollaarundallo .... ithaavumbo aa chettan weight kooduthallaanu uyarathil ninnu chaadaan pattathathukondaavam aale vittathu pinne ithokke oru game kaliyalle .....Utharam parajaalum chumma kalikkunnathu oru rasalle athondaakum...Ennu thonunnu
@fathimapathuss75633 жыл бұрын
ഈ നിയമം തീരെ ശെരി ആയില്ല ശെരി ഉത്തരം പറഞ്ഞ ഷാഫിക്കും അന്നക്കും ഇടി കിട്ടി ബിനു അടിമാലിക് കിട്ടിയില്ല നിയമം എല്ലാർക്കും ബാധകം ആണ് ഇങ്ങനെ ആണെകിൽ ഷോ കാണില്ല ജനങ്ങൾ
@alonamariareji43102 жыл бұрын
He has ligment problem
@sajisuhaib67232 жыл бұрын
Punjiriyillathe eth kanathirika patula
@abirashi88553 жыл бұрын
shafikkaa 👍🏼👍🏼👍🏼❤️
@rameesv38372 жыл бұрын
Shafikka super
@bromocookingandtravel78053 жыл бұрын
ലക്ഷ്മി വീണോടത്തു കിടന്ന് ഉരളണ്ട
@clem346 Жыл бұрын
Anoope id super ellam save chaid vachit epozhum kanum
@reshmireshmi3953 жыл бұрын
Idukki pwolichhh🤣🤣😂
@zeenaasan49373 жыл бұрын
Binuadimally uyir 😍😍😍😍😍
@sunithajayaraj42353 жыл бұрын
ലക്ഷ്മി നക്ഷത്രയുടെ സാരിയെനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.എനിക്കത് തരുമോ
@JashiNoushu67943 жыл бұрын
My fvt song 😍shafikka poli😍
@nashva47643 жыл бұрын
Shafi sng👍
@nikhilds78813 жыл бұрын
Shafikka pwoli......
@krijeeshasasikanth44753 жыл бұрын
Correct answer paranjal idikaruth
@manjujayakumar14873 жыл бұрын
ബിനു അടിമാലിക്കെന്താ കൊമ്പുണ്ടോ......
@ramlathayoob82403 жыл бұрын
Shafikka.. song 😍kidukki
@hayapardhamallchemmad48873 жыл бұрын
ലക്ഷ്മി ചേച്ചിയാ എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@santhoshd6143 жыл бұрын
Sreevidya super
@ashraft21933 жыл бұрын
Lakshimi chechi anikkuru umma tharumu amna
@aneeshaali91753 жыл бұрын
Shafikka uyirrr🎼🎼🎼🎼🎼
@nooratesty66003 жыл бұрын
Shafikka 👍👍👍
@badrubachu78163 жыл бұрын
Supar song 👌
@TrendzFashion3 жыл бұрын
Shafiikka pattu👌👌👌
@TossMattress Жыл бұрын
ഷാഫിക്ക 1 സെക്കന്ദത്തേക്ക് kung fu panda ആയോ എന്ന് ഒരു doubt😂😂😂😂😂😂😂😂
@abdullaabdulla47683 жыл бұрын
സൂപ്പർ ആണ് പക്ഷേ എല്ലാവർക്കും ഒരേ പോലെ വേണം നിയമം
@remyamukesh9973 жыл бұрын
Shafi ikka answerr paranjittu idi koduthu
@mehfinmehfin47293 жыл бұрын
ലോകം മുഴുവൻ കാണുന്ന ഒരു പ്രോഗ്രാം ആ ഇത് ഇതിനൊരു മാന്യത ഉണ്ടാവണം ഞാൻ പേര് എടുത്തു പറയുനില്ല നിങ്ങൾ ഗെയിം കളിക്കുമ്പോൾ ഡ്രെസ്സ് ന്റെ കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കണേ കുട്ടികൾ മുതൽ മുതിർന്ന വരെ കാണുന്ന ഉണ്ടേ