എല്ലാ പ്രോഗ്രാമുകളും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. പെട്ടെന്ന് കേറി വന്ന പാഷാണം ഷാജിയുടെ വാക്കുകേട്ട് നവീനെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുതാരുന്നു. ടമാർ പടാർ ലെ ഒരു സ്റ്റാർ തന്നെയാണ് നവീൻ.
@sabisabisabisabi46585 жыл бұрын
Paavam നവീൻ chettan ശരിക്കും സങ്കടം തോന്നി എനിക്ക്.... ചേട്ടന്റെ മുഖത്തെ സങ്കടം.....
@nasernaser70494 жыл бұрын
Q
@nasernaser70494 жыл бұрын
111qqq
@nasernaser70494 жыл бұрын
Q1q1q11qqq
@nasernaser70494 жыл бұрын
111q
@shamnashazz2225 жыл бұрын
ഠമാർ പടാറിലേ ഏറ്റവും വെറുത്ത ഒരു എപ്പിസോഡ്.... പാവം ആ നവീൻ ചേട്ടൻ... ആ മുഖത്ത് കാണാം ആ സങ്കടം..
@arjunasok22394 жыл бұрын
സംഭവം എന്തായാലും അതിരു വിട്ടു പോയി. എന്തായാലും നാലാൾ അറിയുന്ന കലാകാരൻ കണ്മുന്നിൽ ഇരുന്ന് കരയുന്നത് കാണുമ്പോൾ പോലും സംഭവം ഇവിടെ വച്ചു നിർത്താമെന്ന സഹപ്രവത്തകർക്ക് തോന്നിയില്ലല്ലോ. കാര്യം ഇന്നത്തെ ടോപ് റേറ്റിംഗ് പരിപാടി ആണെങ്കിലും നവീൻ ചേട്ടനെ ഇപ്പോഴും അവർ വിരോധാഭാസത്തിലും, പുച്ഛത്തോടെയുമാണ് കാണുന്നത്.
@Adamphotography214 жыл бұрын
Sathymm
@neethuneethuravi26484 жыл бұрын
നവീൻ എന്തൊരു പാവം ആണ്
@subhashsubhash67263 жыл бұрын
കറക്ട്
@aswanidamodaran63353 жыл бұрын
Correct miss cheyunu epo starmagic
@harihari-bl3cy3 жыл бұрын
Myerrrr verumm myerrrrrr
@rjrj4665 жыл бұрын
നവീൻ കൈ ഒന്ന് നിവർത്തിയാൽ ചുറ്റും നിൽക്കുന്നവരുടെ അവസ്‌ഥ
@malayaleezzz12104 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@daisyshijo82084 жыл бұрын
ആ നവീൻ ചേട്ടനെ സങ്കട പെടുടുത്തുന്നതായതുകൊണ്ട് ഞാൻ സ്റ്റാർ മാജിക്കിനെ വെറുക്കുന്നു അതു പോലെ ലക്ഷമിയെയും
@vimalaprasadvimala50804 жыл бұрын
😅😂😀🤣🤣
@rjrj4665 жыл бұрын
നവീൻ,,,,, you are the hero man
@rajijohn1915 жыл бұрын
ലഷ്മി അറും ബോറായിപ്പോയി.... ഒരിഷ്ടം ഉണ്ടായിരുന്നു. പക്ഷേ ഈ Episode കണ്ടപ്പോൾ അത് പോയി..... പാവം നവീൻ
@fairyqueen42224 жыл бұрын
Sathyam
@aneeshthomas58694 жыл бұрын
വളരെ കഷ്ടമായിപ്പോയി ലക്ഷ്മി നവീൻ പാവം ആയത് കൊണ്ട്. ഇങ്ങനെ ചെയ്യരുത് ഞാൻ നവീൻ ഫാൻ ആയി the Real Hero
@archanagopal_5 жыл бұрын
ഇതെന്തു കുന്താ... പാവം നവീൻ മീശ വടിക്കാം എന്ന് ആളു പറഞ്ഞിട്ടില്ല... 😠😠😠😡😡😡😡
@sujithasujith30855 жыл бұрын
ഇത് ശെരിയായില്ല. നവിൻ സമ്മതിച്ചതല്ല. ലക്ഷ്മിയോട് വളരെ ദേഷ്യം തോന്നുന്നു.
@shamsi55195 жыл бұрын
Adhin meesha vadichittillallo
@sahiraussain78874 жыл бұрын
ഫുൾ കാണു
@fayasanvar22114 жыл бұрын
Paashaanam shaji Lekshmi Ningal ആരാ എന്നാ വിചാരം 👊👊👊👊 നവീൻ നമ്മുടെ hero തന്നെ യാണ് 💝💝💝
@janvicrjiswinr94864 жыл бұрын
Sathyam 💪👍👍
@nkscreations3104 жыл бұрын
അതേയ്..... തെണ്ടികൾ...... പാവം നവീൻ
@shakeerkunju65104 жыл бұрын
നവീൻ ചേട്ടന്റെ ശരീരത്തിൽ തൊട്ട് കളിച്ചാൽ അവിടെ വന്ന് ടമാർ പടാർ കത്തിക്കും. അല്ല പിന്നെ, നവീൻ ചേട്ടൻ ഇഷ്ടം💪💪💪
@janvicrjiswinr94864 жыл бұрын
💪💪
@raiseraise41304 жыл бұрын
Oooo overakkalla
@mossad15934 жыл бұрын
Sheriya
@abhijith35574 жыл бұрын
Correctaaaa .. ooodi chennukodu
@krishnaprasadps95693 жыл бұрын
Uff തീ
@mohamedrafi9664 жыл бұрын
ഈ തമാർ പടാറിൽ നിന്ന് ഇങ്ങനത്തെ ഒരുപാട് വെല്ലുവിളി കൾ വരുന്നുണ്ട് അത് വേണ്ട ശരീരം വെച്ചുള്ള വെല്ലുവിളികൾ പാടില്ല നവീൻ ,💪💪😍😘😘
@shebeebaman15135 жыл бұрын
ഈ എപിസോഡ് കണ്ടപ്പോൾ ടമാർ പഠാർ പരിപാടി യോട് വെറുപ്പ് തോന്നുന്നു .ഒരു ലോഡ് പുച്ഛം
Anchor ലക്ഷ്മിയെ എനിക്ക് വളരെ ഇഷ്ടമാണ്. but ...ഈ എപ്പിസോഡ് കണ്ടപ്പോള്‍ ലക്ഷ്മിയോട് വെറുപ്പ് തോന്നി.
@rasheedharashi11394 жыл бұрын
enik ishttamsyirunnu tamar padar do bore
@hameedali56574 жыл бұрын
നവീൻ അടിച്ചു നിരത്തു എല്ലാവരെയും 😘
@user-qi9gg3td2s4 жыл бұрын
ലക്ഷ്മി ചേച്ചിയുടെ കട്ട ഫാൻ ആയിരുന്നു but ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ വെറുപ്പ് തോന്നുന്നു ഭയങ്കരായിട്ട് ബോറായി ലക്ഷ്മി and പാഷാണം ഷാജി കോപ്പ് 😠😠😠😠
@mossad15934 жыл бұрын
Sheriya
@nkscreations3104 жыл бұрын
അതേ..... 2പരട്ടകൾ
@fadhvamohammed.p61684 жыл бұрын
Thats right
@abbiyt37104 жыл бұрын
True
@fairyqueen42224 жыл бұрын
This was very bad lakshmi😡😡😡
@muhammedak47934 жыл бұрын
ലക്ഷമി കുരിപ്പിൻ്റെ ആ സന്തോഷം കണ്ടില്ലേ😡😡🤬
@fahimfahu4305 жыл бұрын
Naveen bro... Pavam ann😘😘😘
@shamiyamoideen50254 жыл бұрын
ശശു എന്തു പാവമാണ്. പാവം നവീൻ ചേട്ടൻ ☹️☹️
@ക്ലിപ്പ്ബോർഡ്5 жыл бұрын
ഒരു മാതിരി പന്ന പരിപാടി ആയിപോയി... #supportNaveenchettan
@ambadiambadisahadevan55115 жыл бұрын
ഒരുമാതിരി ആളാ വടി ആക്കണ പരിപാടി വെറുപ്പിക്കൽ
@gokuldasu60696 ай бұрын
Part of the game ennu paranju lakshmide oru side le mudi vettikalanjoode ....naveen chettan ❤❤❤
@shibila74484 жыл бұрын
Naveen😍cool man,....enik episode eshtaay,its a memmorable episode of naveen cheetan😘vadikumennaan vijaarche😅
@shanmusi.21224 жыл бұрын
Naveen and sudhi ❤️♥️
@susususususu70295 жыл бұрын
Eth enikkum ishttamayilla so bad program
@manum42075 жыл бұрын
നവീൻ ചേട്ടാ.... 💕💕💕💕
@nimmyraju41665 жыл бұрын
Lakshmi is too bore😡
@akhilkrishnan87705 жыл бұрын
Nimmy Raju sathyam
@noushadbava38764 жыл бұрын
ഒരു വെക്തി യുടെ സ്വതത്രം ആണ്അതിൽ കയ്യിട്ടു വരാൻ ഒരു ലക്ഷ്മി കും ഒരു ഡിറക്ടറിനും അവകാശം ഇല്ല. ഇതൊന്നും ഒരു ഗെയിം ഇല്ല. ഇത് മറ്റേ പരുപാടി ആണ് ബിഗ് boss രണ്ടാം ഭാഗം. വെറുതെ അല്ല ഈ ചാനലിന് rate ഇല്ല തത്തു. പാഷാണം ചളി ഇതിൽ ഉണ്ടോ
പെട്ടന്ന് കേറിവന്ന ഒരാളുടെ വാക്കുകേട്ട് തുടക്കം മുതൽ ഉള്ള നവീൻ ചേട്ടനെ വേദനിപ്പിക്കുന്നതാണോ നിങ്ങളുടെ ആണത്തം..
@muneerapakkada45935 жыл бұрын
ഇന്ന് എനിക്ക് ലക്ഷ്മിയെ theere ഇഷ്ടമായില്ല
@abumarzin24625 жыл бұрын
Muneera Pakkada 😂🙆
@anjal.shabee86085 жыл бұрын
Ole purathakkanam
@anjal.shabee86085 жыл бұрын
Valareee ovaramu
@mohammedalimusaliyarakath5785 жыл бұрын
sathyamayittum
@sujabiju15524 жыл бұрын
Naveen chettan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@liyamuneer5105 жыл бұрын
Navin parannttilla meeaha vadikkum n. Meesha vadikkedath parannappo thanne parannu ath pattillaaan. Lakshimi aan ath over aakiyath. Lst kalakki😂
@nayanal89964 жыл бұрын
Ee pazhaya episodes 2020 corona samayath kaanunnavar ondo
@sarithamadhu99563 жыл бұрын
നവീനെ ഇത്രയും ടെൻഷനാക്കണ്ടാരുന്നു . ഗെയിം ആകുമ്പോൾ ഒരു ടീം ജയിക്കുകയും ഒരു ടീം തോൽക്കുന്നതും സ്വാഭാവികം ആണ്. പിന്നെ എന്തിനാ ബെറ്റ് വെക്കുന്നെ. ലക്ഷ്മി ഒരുപാട് ഓവറാരുന്നു
@snehalalchandran29274 жыл бұрын
Naveen is so innocent
@liyakathm5754 жыл бұрын
Jushin chettan bayankara comedy aanallo.😂
@anuanshad33175 жыл бұрын
നവീൻ മീശ എടുക്കാം എന്ന് പറഞ്ഞിട്ടില്ല ലക്ഷ്മിയാണ് അത് സമ്മതിച്ചത്... ലക്ഷ്‌മി ഓവർ ആയി... ബാഡ്
@pathoozvideo65175 жыл бұрын
Pavam vallande tension adichu.
@muhsinamuhammed49164 жыл бұрын
Lekshmi thara paripaadi aayippoyi...
@cloudwalker3385 жыл бұрын
Tamar പടാർ ഒരുപാട് eshttappedunna ഒരാളെ njan,, ഇത് ചെറ്റ തരം ആണ് കോപ്പ്
@azviyaazvi26905 жыл бұрын
Oraninte meeshel thot kalikan nanamile Ninglak?? Adheham betil meeshavadikam ennu vaku paranjatila(he introduced just a push up apo Athu polullathu venam thirichum vekan) . Manasikamayi orale thalarthy kanichu kond kanikalude kayyadi nedam ennu karuthenda.🙃 Navin bro istam...💖