എപ്പോഴും ബീറ്റാ ഫിഷ് ബ്രീടിംഗ് കഴിഞ്ഞു കുഞ്ഞുങ്ങൾ ചത്തുപോകുന്നു എന്ന പരാതി തുടക്കകാർക് ഉണ്ട്, ഓരോ ആൾകാർ ചോദിക്കുമ്പോഴും പ്രേതേകം പ്രേതകമായി മറുപടി കൊടുക്കാൻ സാധിക്കാറില്ല. ബ്രീടിംഗ് തുടങ്ങാൻ പ്ലാൻ ഉള്ള ആൾകാർ അധികവും ഒരു ബൗളിൽ ഒരു ആണ് മത്സ്യത്തെ സൂക്ഷിച്ചു വരുന്ന ആൾകാർ ആയിരിക്കും അവർ ഒരു പെണ്മത്സ്യത്തെ വാങ്ങിച്ചു കൊണ്ടുവന്നു യൂട്യൂബ് നോക്കി ബ്രീഡിങ്ങിലേക്കു കടക്കുന്ന പ്രവണത ആണ് കണ്ടുവരുന്നത്.. ചില ആൾകാർ ചെറുപ്പം മുതലേ ഇതിനോടുള്ള ഇഷ്ടം കാരണം ബ്രീടിംഗ് കാര്യങ്ങൾ ബ്രീഡേഴ്സിനോട് ചോദിച്ചു മനസിലാക്കി ബ്രീടിംഗ് വിജയം കൈവരിച്ചവർ ആയിരിക്കും... പെട്ടെന്ന് ഒരു സുപ്രഭാതം ബ്രീഡിങ്ങിലേക്കെ കടന്നവർക് വേണ്ടിയുള്ള അറിവിലേക്കായി ആണ് പറയുന്നത്.... ബ്രീടിംഗ്നായി ഇണയെ തിരഞ്ഞെടുക്കുമ്പോൾ പരിചയമുള്ള ബ്രീഡർമാരുടെ കയ്യിൽ നിന്നും കുറഞ്ഞ ചിലവിൽ ഒരു പെയർ വാങ്ങിക്കുക..പ്രായകൂടുതൽ /വലിപ്പക്കൂടുതൽ ഉള്ള ഫിഷ് ബ്രീഡ് ആകാൻ സാധ്യത കുറവാണ് 5 മാസം പ്രായമുള്ള ഇണകളെ ചോദിച്ചു വാങ്ങിക്കുക..... ആൺ മത്സ്യം പെണ്ണിനേക്കാൾ ഇത്തിരി വലുപ്പം കൂടുതൽ ആണ് ഉത്തമം... വാങ്ങിക്കുമ്പോൾ ആക്റ്റീവ് ആയി ഊർജ്വസലരായി ഉള്ള ഫിഷിനെ തിരഞ്ഞെടുക്കണം.. ബ്രീടിംഗ് നു മുൻപായി കുഞ്ഞുങ്ങൾക്കു കൊടുക്കാനുള്ള ലൈവ് ഫുഡ്ഡുകൾ കരുതിയിരിക്കണം... ഓരോ ബ്രീടിംഗ് നു മുൻപും ഇണകളെ മൊയ്‌ന, കൂത്താടി, ബ്ലഡ് വേർമസ് പോലുള്ള ലൈവ് ഫുഡ് കൊടുത്തു ആരോഗ്യനില മെച്ചപ്പെടുത്തണം (കുഞ്ഞുങ്ങളുടെ എണ്ണം കൂടാനും ബ്രീടിംഗ് നു ശേഷം പേരെന്റ്സ് ഡെഡ് ആകുന്നത് തടയാനും സഹായിക്കും ) പേരെന്റ്സ് ഫിഷിനെ കണ്ടിഷൻ ചെയുന്ന ടാങ്ക് ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ആക്കിയാൽ അതിൽ തന്നെ ഒരു ഗ്ലാസ് ജാറിൽ പെണ്മത്സ്യത്തെയും ഇറക്കി വച്ചു ടാങ്കിൽ ... അൽമണ്ട് ലീഫ് & ഉണങ്ങിയ വാഴയിലയുടെയും പീസ് ഇട്ടു കൊടുക്കാം ഇത് ഫിഷിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുകയും കുഞ്ഞുങ്ങൾ വിരിഞ്ഞു വരുമ്പോൾ അതിനു കഴിക്കാനുള്ള സൂക്ഷ്മ ജീവികളെ വളരാൻ സഹായിക്കുകയും ചെയ്യും... ബ്രീടിംഗ് ടാങ്കിൽ കുമിളകൾ ഉണ്ടാകി മുട്ടകൾ അതിൽ ഒട്ടിച്ചു വയ്ക്കുന്ന രീതിയാണ് ബീറ്റാ ഫിഷ് ചെയുന്നത് അതിനു വേണ്ടി വെള്ളത്തിൽ പൊങ്ങികിടക്കുന പ്ലാന്റുകളോ, ചെറിയ പീസ് പ്ലാസ്റ്റിക് ഷീറ്റുകളോ ഇട്ടു കൊടുകാം... ഇണ ചേർന്നു മുട്ടകൾ താഴെ വീഴുന്നത് രണ്ട് ഫിഷുകളും ചേർന്നു കുമിളകൾ കൊണ്ടുള്ള കൂട്ടിൽ ഒട്ടിച്ചു വയ്ക്കുന്നു... ബ്രീടിംഗ് ടാങ്ക് എന്തെങ്കിലും വച്ചു അടച്ചു കൊടുക്കുന്നത് അവയെ എളുപ്പത്തിൽ ബ്രീഡ് ആകാൻ സഹായിക്കുന്നു ഇടയ്ക്കിടെ തുറന്നു നോക്കുന്ന പ്രവണത ഒഴിവാക്കുക... ബ്രീഡിങ്ങിനു ശേഷം പെൺമത്സ്യം എഗ്ഗ് കഴിക്കാൻ സാധ്യത ഉള്ളതുകൊണ്ടും ആൺമത്സ്യം ആക്രമിക്കുന്നത് കൊണ്ട് പെണ്മത്സ്യത്തെ ബ്രീടിംഗ് നു ശേഷം പെട്ടെന്ന് തന്നെ കല്ലുപ്പിട്ട ശേഷം(ബ്രീടിംഗ് സമയത്തെ മുറിവുകൾ ഉണ്ടെങ്കിൽ ഉണങ്ങുവാൻ ) പഴയ ടാങ്കിലേക്ക് തന്നെ മാറ്റാവുന്നതാണ്.. 2 ദിവസം കഴിഞ്ഞു വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്കു ഫ്രീ സ്വിമ്മിങ് ആയതിനു 3day ക് ശേഷം osi ആർട്ടീമിയ(ആർട്ടീമിയയുടെ വലുപ്പം കുറവായത് കൊണ്ട് പെട്ടെന്ന് കഴിച്ചോളും ) വിരിയിച്ചു കൊടുക്കാവുന്നതാണ്...20 ദിവസത്തിന് ശേഷം മൊയ്‌ന കൊടുത്തു തുടങ്ങാം...
Artimia use chyathe friesine rekshich adukan pattiya tip parnj tharu. E video pwoli anu but beginnersinu artemia okka korach expensive anu ath onnum chyo? Allrum onnu support chyo
@buchu12872 жыл бұрын
Thanks ....nalla pole manassilaakki thannu.kure doubt theernnu
@aban65934 жыл бұрын
Good Video Mahn
@dlandofdeepu34154 жыл бұрын
Bro white betta fishnu white femail tanne endano breeding inu
@sirajibrahim68034 жыл бұрын
This is the best video I have seen in fighter breeding post more videos on betta breeding
@jaisalputhalan18574 жыл бұрын
This video is the best video l have seen
@shynidas44584 жыл бұрын
Chetan enter betta fish bred agu nilayam what IS THE reasons pls reply please. .....
@sreekumarhpillai43054 жыл бұрын
Ee video mattullathine apekshichu valare upakaraprathamanu bro
broo artima idunath eppazha before breeding or after breeding
@SHA-kf7ke4 жыл бұрын
Artemia egg hatch aay 2nd day muthal hatchinginu idam apo 3rd day muthal feed cheithu thudangam
@kiransabu82254 жыл бұрын
Part 2 pettannu venam broh😁😁
@muhsint77704 жыл бұрын
Super video bro... 🥰🥰🤩
@Adhileeeeeey3 жыл бұрын
ചേട്ടാ ആർട്ടിമിയ എങ്ങനെ ഉണ്ടാക്കും
@sergiohx36774 жыл бұрын
Bro female fish malene kothunnu malum kothunnund bayangaara adiyaaan entha or vay
@suhanarafi89744 жыл бұрын
Almond leafinu pakaram vazha ela edamo
@SHA-kf7ke4 жыл бұрын
Almond leafinu pakaram vazhayila angane alla... almond leaf water ph control cheyyan aanu... and vazhayila.. edunnathu breeding tank il aaanu bcse.. naturally infusuria.. indakan vendiyanu
@arjunvlogs78474 жыл бұрын
Water condition with bananana leaf പറ്റുമോ betta fish
@SHA-kf7ke4 жыл бұрын
Noo brooo water conditionu almond leaf... banana leaf infusuria undakana
Artimia kodukkunna rithiyude video koodi cheyyumo?
@FishVlogMalayalam4 жыл бұрын
Varunna days upload cheyyamm
@aashwinbiju53394 жыл бұрын
Nta aaanu bubble nest indaaakanilla
@sheryshaji75754 жыл бұрын
ബെറ്റ ബ്രെഡിങ്ങിന് ഇട്ട്. But male ഫീമേലിനെ attack ചെയുന്നു. എന്ത് ചെയ്യണം? ഇനി ഉടനെ ഇട്ടാൽ എന്തെക്കിലും problem ഉണ്ടോ? Please reply!!.....
@roshan.k.a12694 жыл бұрын
Courier chayarundo
@husnasaquatech29034 жыл бұрын
Ningal breading pair sale cheyyunnundo..? കൊറിയർ അയച്ചു തരാൻ pattumo?
@husnasaquatech29034 жыл бұрын
@@fariz_cutz 🤔🤔🤔
@abdulazees71534 жыл бұрын
One breeding kayinjal adutha breeding ethra days kayinkttayirikkum
@sree777ram4 жыл бұрын
ചേട്ടാ എൻ്റെ Betta male Bubble Nest ഉണ്ടാക്കുന്നില്ല
@FathimaRinsi-yb3pr8 ай бұрын
Yenth food ann kodukendath Ha
@amalsinan72612 жыл бұрын
In wayanad breeder undo
@Manukr-wg3cx4 жыл бұрын
Very much useful bro.. thanks alot..
@structureofislamic87314 жыл бұрын
bro oru betta ethra thavana breed cheyum
@salusaju24184 жыл бұрын
Two month gap itu bread cheyyikam
@structureofislamic87314 жыл бұрын
@@salusaju2418 adella choichea ethra wattam namuk breed cheyikaam 5 o 6 o allenkil ella kaalavum nammuk breed cheyikaan kayiyo betta ntea kaaryathil njaan thudaka kaarana ada choichea bro pls reply
@salusaju24184 жыл бұрын
Angine ithra thavana ennonnum illa bro Fish active avanam.nalla healthy avanam.angine aayirikuthorum bread cheyyikkam
@structureofislamic87314 жыл бұрын
@@salusaju2418 but chilar parayunnu 3 inch velipamaayaal breedaavillann ad sheriyaano entea samshayanghal theerth thennedin bro k abinandhananghal god bless you😀😀😀
@salusaju24184 жыл бұрын
Angine onnumilla.. active avanam athra ullu.pinne female malenekalum cheruth avanam
@manjushaprasanth59374 жыл бұрын
I like it
@slananthakrishnan75884 жыл бұрын
Ethentha orumichu ettekkunne
@mubarakfaisee75014 жыл бұрын
Mutta viriyaan ethra divasam edukkum
@ashna.ph94784 жыл бұрын
Kuppiyilulla fighter vellam enganeyann mattane
@FishVlogMalayalam4 жыл бұрын
Vdo cheyyamm
@athulroy43064 жыл бұрын
Same lineage breed chayiyan pattumo
@febinkdavis65474 жыл бұрын
Yes bro
@amjath77924 жыл бұрын
Super 👍👍
@kmcthushar26514 жыл бұрын
Kayiga videol guppysinayum angle fish a kanicha aquariumtinda length onnu paraju taaaa
കുഞ്ഞ് ഇണ്ടായി ഞാൻ inflosoriya കൊടുക്കുന്നുണ്ട് ഒരു neram മൈക്രോ warm കൊടുക്കുന്നുണ്ട്. fries theere ചെറുതാണ് അപ്പോൾ ആര്ടീമിയ കൊടുക്കാമോ 🤔
@SHA-kf7ke4 жыл бұрын
Egg hatch aay 3 day muthal artemia hatch cheithu kodukkam
@SmartHacks4 жыл бұрын
Breeding nu vendi rectangle shape ulla paathram edukaavoo
@febinkdavis65474 жыл бұрын
Super bro
@shijupk66044 жыл бұрын
Super 👌👌👌👌👌
@ambadys84364 жыл бұрын
ബദാമിൻെറ്റ ഇല എവിടുന്നു കിട്ടും... ?
@abhi-qv3ur3 жыл бұрын
Cheeta❤super
@praveennoel26944 жыл бұрын
Nice Video... Good presentation
@rjshreyas18864 жыл бұрын
എന്റെ male betta active അല്ല ഇപ്പം active ആകാൻ ഇട്ടിരിക്കുവാ ഞാൻ mosquito larva ആണ് കൊടുക്കുന്നത് artimia ഒന്നും ഇല്ല കുഴപ്പം ഉണ്ടോ ഇത് നല്ല use full video ആയിരുന്നു super reply തരണേ bro