Beware of Spiritual Frauds | മൊണ്ണക്കുഞ്ഞുങ്ങളേ നിങ്ങൾ നൈറ്റി തൊഴിലാളികളെ സൂക്ഷിക്കുക ...!

  Рет қаралды 34,873

i2i News

i2i News

Күн бұрын

Пікірлер: 197
@regimathew5699
@regimathew5699 Ай бұрын
സുനിൽ സാർ താങ്കൾ പറയുന്നത് 100% ശരി ❤❤❤❤ നൈറ്റി തൊഴിലാളികൾ സൗകര്യം കിട്ടിയാൽ മൊണ്ണ വിശ്വാസിയേ വിഴുങ്ങും 😮
@algeroge4162
@algeroge4162 Ай бұрын
Please don't belive pathirikkoottam.
@georgejoseph5719
@georgejoseph5719 Ай бұрын
പകൽ അൽത്താരയിൽ കാസയും പീലാസയും ഉയർത്തി പിടിക്കുകയും രാത്രിയിൽ പെണ്ണുംകളുടെ അടിവസ്ത്രം പൊക്കി അടിക്കുന്നവനാണ് പള്ളിയിൽ അച്ഛൻ. മനസ്സിലായോ
@salammawilson5929
@salammawilson5929 Ай бұрын
ഇവർക്കു ദൈവത്തിനു വേണ്ടി വേലചെയ്യാൻ എന്നു പറഞ്ഞു ഇങ്ങനെ യുള്ള വൃത്തികെട്ട ജീവിതം നയിക്കാനാണെങ്കിൽ വിവാഹം കഴിച്ചു ജീവിച്ചു കൂടെ. ഇങ്ങനെ യുള്ള വരെ അവരുടെ സ്ഥാനത്തു നിന്നു പുറത്തു വിടുക. അവരെ ഇതിൽ തുടരാൻ അനുവദിക്കരുതു. നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദമുള്ള യാഗമായി സമർപ്പിപ്പിൻ.
@justinjoseph6718
@justinjoseph6718 Ай бұрын
തെളിവ് സഹിതം പുറത്ത് വിടൂ..... സഭ അങ്ങനെ നവീകരിക്കട്ടെ.അനാചാരങ്ങളും ദുരാചാരങ്ങളും അന്ധമായ വിശ്വാസങ്ങളും ദൂരെ കളയട്ടെ .സഭയിൽ നവോത്ഥാനം ഉണ്ടാകട്ടെ. വിശ്വാസികളും അവിശ്വാസികളും പൊതു സമൂഹവും അറിയട്ടെ.
@joic1203
@joic1203 Ай бұрын
ഈ പറഞ്ഞിരിക്കുന്നത് വളരെ ശരിയാണ്..... കുടുംബ കൂട്ടായ്മ, മാതൃദീപ്തി, പിതൃദീപ്തിഇങ്ങനെ കുറെ പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയിട്ട്,വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെല്ലാം ഇറക്കിചൂഷണം ചെയ്യലാണ് ഉദ്ദേശം...... പള്ളിയിൽ കുർബാനയും കൂദാശയും ഉണ്ട്... ഇതുപോരെ ആത്മാവിന്റെ രക്ഷയ്ക്ക്..... സേവനത്തിന്റെ പേരും പറഞ്ഞ് ചൂഷണം.... ഇപ്പോൾ സഹിക്കാൻ പറ്റാവുന്നതിൽ അപ്പുറമാണ്.... ഇത് വീട്ടുകാർക്കും മാനസിക ക്ലേശവും സാമ്പത്തിക ക്ലേശവും നിറഞ്ഞ ഒരു കാര്യമാണ്........ ഇതൊക്കെ നിർത്തലാക്കേണ്ട സമയം കഴിഞ്ഞു...... സഹകരിച്ചില്ലെങ്കിൽ അവർ ഒറ്റപ്പെടും.....
@valsammajohn7139
@valsammajohn7139 Ай бұрын
നൈറ്റി തൊഴിലാളി 😂😂😂😂
@moncyvarughese1612
@moncyvarughese1612 Ай бұрын
എല്ലാ കുഞ്ഞാടുകൾക്ക് ഇടയിലും ഒരു മുട്ടനാട് ഉണ്ടാകും, ഇവരെ നോക്കി പരിപാലിക്ക എന്നുള്ളതാണ് ആ മുട്ടനാടിന്റെ ജോലി
@നെൽകതിർ
@നെൽകതിർ Ай бұрын
സുനിലിനെ പോലെ യഥാർഥ വിശ്വാസിയും തന്റെടിയും ആയ ഒരാളും ചാനലും ഇസ്ലാം മതത്തിൽ ഇല്ലാത്തത് മുസ്ലിംകൾക്ക് വലിയ നഷ്ടം തന്നെ 👌വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാ ഉടായിപ്പുകളെയും എടുത്തിട്ട് അലക്കുന്ന യഥാർത്ഥ ദൈവ വേല ❤️
@mohammedbasheer2133
@mohammedbasheer2133 Ай бұрын
മൻസൂർ മന്നാർകാടിൻ്റെ ചാനൽ കാണ്
@najeebeloor1442
@najeebeloor1442 Ай бұрын
Chrisanghi appozhum iyaal paryunnathu mansilakkaukayalla, islamine patti parayanjottanu. Swathamayi nadakkan pattunnilla wnnittu nadakkunnavane kuttam parayaan shramikkunnu.
@Dober_mon
@Dober_mon Ай бұрын
Arif and liyakath . More muslims are leaving
@alexalexander4934
@alexalexander4934 Ай бұрын
Thank you dear Sunil Mathew for your great services to the community. It brings out a lot of information about the inner dirty work of all the different denominations around the world. Keep it up ✝️🙏🙏🙏🙏Alex Alexander USA 🇺🇸
@maloornewskuttanad
@maloornewskuttanad Ай бұрын
Correct 💯
@maloornewskuttanad
@maloornewskuttanad Ай бұрын
വളരെ കഷ്ട്ടം
@maloornewskuttanad
@maloornewskuttanad Ай бұрын
കേരളത്തിൽ കത്തോലിക്കാ സഭയിൽ സുനിൽ മാത്യു യും ഐ ടു ഐ ചാനൽ വഴിയും , കുര്യൻ ജെ മാലൂർ വാച്ചാപറമ്പിൽ കുട്ടനാട് വഴിയും മാറ്റത്തിൻ്റ കൊടുംങ്കാറ്റ് .
@prasannantn9733
@prasannantn9733 Ай бұрын
Very good Thank you
@SenatorAgrapa
@SenatorAgrapa Ай бұрын
Very well explained. Thank you
@Mathew121
@Mathew121 Ай бұрын
എന്റെ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍നിന്നു നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്‌ടഹൃദയംമൂലം അകന്നുപോകാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. ഹെബ്രായര്‍ 3 : 12
@Mathew121
@Mathew121 Ай бұрын
ഹൃദയകാഠിന്യം നിമിത്തം അജ്‌ഞത ബാധി ച്ചഅവര്‍ ബുദ്‌ധിയില്‍ അന്‌ധകാരം നിറഞ്ഞ്‌ ദൈവത്തിന്റെ ജീവനില്‍നിന്ന്‌ അകറ്റപ്പെട്ടിരിക്കുന്നു. എഫേസോസ്‌ 4 : 18
@abrahamjohn5626
@abrahamjohn5626 Ай бұрын
Thanks Sunil
@thomasmv9366
@thomasmv9366 Ай бұрын
You 100% right
@jacobchacko4183
@jacobchacko4183 Ай бұрын
U are right 👍
@Natearth
@Natearth Ай бұрын
ധ്യാന കേന്ദ്രം തനി ഉടായിപ്പ് ആണ് ആരും അങ്ങോട്ട് പോകരുത്
@aneeshkm5606
@aneeshkm5606 Ай бұрын
ഇങ്ങനെ ഉള്ള സ്ത്രികളെ പറ്റിക്കാൻ പറ്റില്ല 👍
@joymangalath2699
@joymangalath2699 Ай бұрын
Exactly..... Well said....
@susanmanavalanmathen7736
@susanmanavalanmathen7736 Ай бұрын
👌 ✔️ 👍 BRILLIANT Thought Provoking IDEA High TIME We LEGALISE It On A WAR Footing GOD 🙏 Bless 🙌
@thomaskutty2658
@thomaskutty2658 Ай бұрын
Very good information given. Thanks
@Dober_mon
@Dober_mon Ай бұрын
ആടുകള്‍ പലവിധം😂 മുട്ടനാടുകള്‍ ഒരു വിധം 😂😈
@joyaugustine2690
@joyaugustine2690 Ай бұрын
എല്ലാവരും വൈദികരെ "അച്ചൻ "എന്ന് വിളിക്കുന്നത് അവസാനിപ്പിച്ച് "പള്ളീലച്ചൻ " എന്ന് വിളിക്കാൻ ശ്രദ്ധിക്കണം. കുട്ടികളെയും പരിശീലിപ്പിക്കണം. അവർ തങ്ങളെ "കർത്താവ് " എന്ന് വിളിക്കാൻ പുതിയ തലമുറയെ പരിശീലിപ്പിക്കാനാരംഭിച്ചിരിക്കുന്നു. - കുർബാനക്കിടയിൽ ശുശ്രൂഷി ബൈബിൾ വായിക്കാനാരംഭിക്കുമ്പോൾ "ഗുരോ,ആശീർവദിച്ചാലും എന്നുള്ളത് ഇപ്പോൾ "കർത്താവേ ആശീർവദിച്ചാലും " എന്നാക്കി മാറ്റിയിട്ടുണ്ട്. (സീറോ മലബാർ കുർബാന) ഇതൊക്കെ വിശ്വാസികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
@Dober_mon
@Dober_mon Ай бұрын
😢
@martintherattil1739
@martintherattil1739 Ай бұрын
അതുപോലെ മെത്രാൻമാരെ പിതാവ് എന്ന് വിളിക്കുന്നതും മെത്രാന്മാരുടെ പേരിന് മുന്നേ "മാർ" പ്രയോകവും നിർത്തലാക്കേണ്ടതാണ് !
@jesskmon7169
@jesskmon7169 Ай бұрын
ഇതൊക്കെ എന്തൊരു ജീവിതമാണ് 😂😢
@sherimatt4228
@sherimatt4228 Ай бұрын
You are amazing!...thanks for bringing awareness to the community.
@OmanaBabu-m9r
@OmanaBabu-m9r Ай бұрын
സുനിലെ, നാട്ടിൽ കൂണ് പോലെ മുളച്ച് നിമിഷ നേരം കൊണ്ട് മാനംമുട്ടെ വളരുന്ന അഗതിമന്ദിരങ്ങളും വൃദ്ധസദനങ്ങളുടെയും വളർച്ചയുടെ പിന്നാമ്പുറം ഒന്ന് തുറന്ന് കാണിച്ചുകൂടെ ?
@user-zm2gc4ne5u
@user-zm2gc4ne5u Ай бұрын
അതിന് കഴിയില്ല; കാരണം അത് ഭരിക്കുന്നത് അനാഥാലയ മുതലാളിമാർ ആണ്. അതിൽ രാഷ്ട്രീയ പ്രമുഖരും, സമുദായ പ്രമുഖരും, ഉദ്ധ്യോഗസ്ഥരും ഉണ്ട്. അവരെ സപ്പോർട്ട് ചെയ്യാൻ കുറേ അടിമകളും.
@maloornewskuttanad
@maloornewskuttanad Ай бұрын
Absolutely Correct 💯
@vckoshy1538
@vckoshy1538 Ай бұрын
You are great, May God Bless you.
@ShajiShaji-l8z
@ShajiShaji-l8z Ай бұрын
പിതാവ് എന്ന് വിളിക്കാന്‍ അവകാശം മോണ്ണ കുഞ്ഞുങ്ങള്‍ക്ക് തന്നെ ആണ്
@sudhapillai5429
@sudhapillai5429 Ай бұрын
Good attempt
@iissyjosephs9951
@iissyjosephs9951 Ай бұрын
Very good message
@SC-lr9si
@SC-lr9si Ай бұрын
People have started thinking in the right direction.In our area also, incidents of exploiting senior ladies have occurred.Children will realise only when the pass book is empty.
@revathiwyd
@revathiwyd Ай бұрын
"വികാരി "---- നല്ല പേരാണ്... 👍വികാരം ഉള്ളവൻ ആണല്ലോ വികാരി 😄അത് അച്ചനും ഉണ്ടാകും പാതിരിക്കും ഉണ്ടാകും 🙏🙏
@fg4513
@fg4513 Ай бұрын
Nampoothiri pole thiri ano nair koode vitta chov.. 😉 Brahmanan mar aha
@ShajiShaji-l8z
@ShajiShaji-l8z Ай бұрын
തൊഴിൽ പരിചയം ഉണ്ടാവുമല്ലോ
@SangeethDigital
@SangeethDigital Ай бұрын
All the best for your findings
@Samuelkutty-xq2ym
@Samuelkutty-xq2ym Ай бұрын
Currect
@joyaugustine2690
@joyaugustine2690 Ай бұрын
സുനിൽസാർ, കേരള സഭയിൽ ഒരു സാമൂഹിക പരിഷ്ക്കരണത്തിന് ആരംഭം കുറിച്ചിരിക്കുന്നു.😂❤
@ThresiyaMathew
@ThresiyaMathew Ай бұрын
We can understand about nightythozhilale.
@dthankachandthankachan3205
@dthankachandthankachan3205 Ай бұрын
അച്ചൻ എന്ന പേര് ഇവർക്ക് ആര് ഇട്ടത്താണെന്നു അറിയുമോ. ബൈബിളിൽ അങ്ങനെ ഒരു പദവി ഇല്ല. പാസ്റ്റർ പദവിയും ബിബ്ലിക്കൽ അല്ല. മലയാളം ബൈബിളിൽ ഇടയൻ എന്നാണ്. ഇവന്മാരെ ഇടയൻ എന്ന് വിളിച്ചാൽ പിന്നെ അവർ നമ്മോട് സഹകരിക്കില്ല.
@இந்தியா123
@இந்தியா123 Ай бұрын
മൂപ്പൻ, ഊളിയക്കാരൻ, ബോധകർ ഇപ്പടി വേണം
@sujithrajan2000
@sujithrajan2000 Ай бұрын
Well explained.. Society should acknowledge
@Mathew121
@Mathew121 Ай бұрын
വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട്‌ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ്‌ വ്യക്തമായിപ്പറയുന്നു. മനഃസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ്‌ ഇതിനു കാരണം. 1 തിമോത്തേയോസ്‌ 4 : 1-2
@i2iNews
@i2iNews Ай бұрын
സാത്താനാണ് ഇന്ന് പാതിരി പാമ്പുകളുടെയും വിഷപ്പുകളുടെയും രൂപത്തിൽ നടക്കുന്നത് . സാത്താൻ ആരാണ് മോൻ ? കുറുവാന എന്നുപറഞ്ഞു ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങൾ എന്നുപറഞ്ഞു തിന്നു അടുത്ത ദിവസം തൂറികളയുന്ന പണിയാണ് സാത്താൻ സേവ . നിനക്ക് എന്ന് ബോധംവരും എന്റെ മൊണ്ണകുഞ്ഞാടെ ..
@i2iNews
@i2iNews Ай бұрын
@@i2iNews ചില മോന്റെ മോന്മാർ ക്രിസ്തു അവിടെ . ക്രിസ്തു ഇവിടെ എന്ന് പറഞ്ഞുവരും . പല അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും . ബി കെയർ ഫുൾ എന്നല്ലേ കർത്താവു പറഞ്ഞത് . പോയി വചനം പഠിക്കൂ അടിമ കുഞ്ഞാടേ ..
@fcmedia4695
@fcmedia4695 Ай бұрын
Alpam okke manyatha okke venom
@thomaslonappan1082
@thomaslonappan1082 Ай бұрын
അടി ആമേൻ മൂന്ന് വട്ടം അടി ഹല്ലേലൂയാ മൂന്ന് വട്ടം
@sajijoseph1726
@sajijoseph1726 Ай бұрын
Correct 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@DavyJoseph-bf6ew
@DavyJoseph-bf6ew Ай бұрын
👍👍👍
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Ай бұрын
Super ji....real facts
@sunnyjoseph4197
@sunnyjoseph4197 Ай бұрын
Adipoli 👌
@bijoysebastian6547
@bijoysebastian6547 Ай бұрын
Chechi Superb 😁😁
@johge02
@johge02 Ай бұрын
Every day, a lot of such cases we come across. Still public run after them.
@sreekutty2418
@sreekutty2418 Ай бұрын
ആമാ ആമാം ആമയ്യ അയ്യാ
@bijijose9621
@bijijose9621 Ай бұрын
മഠത്തിൽ എങ്ങനെയാ അമ്മയുണ്ടാകുന്നതു്? ബ്രഹ്മചാരിയെങ്ങനെ അച്ഛനാകും😂
@i2iNews
@i2iNews Ай бұрын
മഠത്തിൽ അമ്മയല്ല .. വല്യമ്മ വരെ ഉണ്ടാകും . ഗ്രാൻഡ് മദർ സുപ്പീരിയർ ... താറാവ് യോഹന്നാന്റെ ചവയിൽ പോയാൽ മതി !
@Dober_mon
@Dober_mon Ай бұрын
​@@i2iNews😂
@jijymjohn
@jijymjohn Ай бұрын
17:21 ഭയങ്കര നാക്കണല്ലോ ചാച്ചി
@mohanancr9943
@mohanancr9943 Ай бұрын
Sri Sunil you are doing good effort to expose those criminals . Please continue in the name of nighty thozhilalikal..... Lastly how many fathers is the highlight.
@babupaul67
@babupaul67 Ай бұрын
Sunil Sir Please read about Banquet of Chestnuts in 15 century Roman Church
@babub5262
@babub5262 Ай бұрын
👍👍🙏👍
@vjsebastian5646
@vjsebastian5646 Ай бұрын
❤❤❤
@josephantony9338
@josephantony9338 Ай бұрын
This type of criticism should be raised against the Islamic and hindu priests
@josephjohnkoreth4546
@josephjohnkoreth4546 Ай бұрын
We better' take care of our religion pertaining to others there community members are there to open there eyes ears and mouths.
@sheejaprasannan8984
@sheejaprasannan8984 Ай бұрын
Mr Jose Hindu priests don’t communicate with worshippers, they only carry out pujas. Their role is to provide the atmosphere for worshipping and will never approach you or communicate unless you have questions which is very rare in a Temple.
@josephjohnkoreth4546
@josephjohnkoreth4546 Ай бұрын
@@sheejaprasannan8984 there is no need of any priests to communicate anything good or bad it is the members of that specific who will automatically revolt as per the situations arises .
@josephjohnkoreth4546
@josephjohnkoreth4546 Ай бұрын
@@sheejaprasannan8984 correct
@UnniJoseph-u5h
@UnniJoseph-u5h Ай бұрын
Wealthy Property and Pension undakilla fathers, sisters and carismatic centres agents called councillors will take care of people.'yesuvil anan vishvasam,keeshayil anan ashvasam'.Fathers and sisters is now studying 10 yrs about human psychology for looting and cheating kunjadukal.
@travelandfoodvlogsbyalex
@travelandfoodvlogsbyalex Ай бұрын
Achan viliyum thirumeni vili nirthan time aayi..... call them pattakkaran and Bishop... we can change it.
@gheevarghesevt1247
@gheevarghesevt1247 Ай бұрын
ധ്യാനകേന്ദ്രങ്ങൾ നിരോധിക്കുക
@idapjohn3620
@idapjohn3620 Ай бұрын
പാതിരി എന്ന വാക്ക് തന്നെയാണ് അനുചിതം 👌
@josephjohnkoreth4546
@josephjohnkoreth4546 Ай бұрын
Our priests and Bishop's are impotent to take any action on any member's who are well off only they can take action if any on some poor parishioners.
@johnkjohn5641
@johnkjohn5641 Ай бұрын
10class um gustim.... keralamtil oru thaniniram channelum... ethu manushaneyum cheli vari thekkam... evante okke oru yogam... keralam safe... choondu viralinte adiyil 3 viral vere unde enne orthal nallade... nale yogam mariyekkam
@kunjumonsebastian9683
@kunjumonsebastian9683 Ай бұрын
സുനിൽ സർ , നൈറ്റി തൊഴിലാളി എന്നല്ല വിളിക്കേണ്ടത് ളോഹ തൊഴിലാളി എന്നു പറയണം
@JohnsonKJJohn
@JohnsonKJJohn Ай бұрын
Correct
@avirachacko8181
@avirachacko8181 Ай бұрын
Nighty is correct.
@i2iNews
@i2iNews Ай бұрын
അവനവന്റെ മനോയുക്തംപോലെ വിളിച്ചാട്ടെ .. അച്ഛാ , അപ്പ , പിതാവേ എന്നൊന്നും ഈ മോന്മാരെ വിളിക്കല്ലേ ...
@josephjohnkoreth4546
@josephjohnkoreth4546 Ай бұрын
The girl was not getting married because she had prior love affairs so this type of girls avoid marriage in front of there parents giving xyz reasons..if our so called religious leaders like priests or bishop or cardinal really had the passion to do betterment of there own religion or community then first thing they would have tried to get all our poor girls married or even the poor nuns married and help them to start thete families.
@ranimathew9769
@ranimathew9769 Ай бұрын
ഈ. പെൺകുട്ടി പറയുന്നത് സത്യം ആണ്. അച്ഛൻ എന്ന പദം വച്ചു ദുരുപയോഗം ചെയുന്നു.. ഭർത്താവ്. പറഞ്ഞാൽ കേൾക്കില്ല എങ്കിലും. അച്ഛൻ പറഞ്ഞാൽ കേൾക്കും..
@sheejaprasannan8984
@sheejaprasannan8984 Ай бұрын
One does not require a middle man to communicate to God! Pray from home .
@antonythomas1026
@antonythomas1026 Ай бұрын
Allam velichathu kondu vannam
@josephjohnkoreth4546
@josephjohnkoreth4546 Ай бұрын
Holy water and holy oil buisness is thousand crores buisness inside India.
@sanjeevn4515
@sanjeevn4515 Ай бұрын
'When man moves closer to the altar, he moves away from god'
@ShajiShaji-l8z
@ShajiShaji-l8z Ай бұрын
എല്ലാ ആട്ടിന്‍ പറ്റത്തില്‍ ഒരു മുട്ടന്‍ ഉണ്ടാവും
@neilphilip1604
@neilphilip1604 Ай бұрын
Why is all this happening in gods own country. 100 %literacy is not a credit, 😅
@SuperMich4
@SuperMich4 Ай бұрын
Multiple Daddy Syndrome! 😂😂😂 Endey ponn Suniley 😂
@jebimonvarghese6583
@jebimonvarghese6583 Ай бұрын
നിനക്ക് ഇത് കേട്ടപ്പോൾ പോളിയോ 😂. പള്ളിതന്ത ശിഷ്യന്മാർ തന്നെ
@josephjohnkoreth4546
@josephjohnkoreth4546 Ай бұрын
First and foremost the confession buisness in front of priests should be banned.If any body has to do any confessions you have to directly go and apologize to the person who you have harmed in any manner.
@joshuacherian6718
@joshuacherian6718 Ай бұрын
Why then is it written in James 5:16 Therefore, confess your sins to one another and pray for one another, that you may be healed. The prayer of a righteous person has great power as it is working.
@josephjohnkoreth4546
@josephjohnkoreth4546 Ай бұрын
@@joshuacherian6718 but no where it is mentioned that you have to get your confessions done in front of Mandan priests or Bishop's or Cardinals who don't understand what is 1.5 crores and 3 crores and they give Mandan justifications to save there own skin and this all after getting trained in foreign countries.
@joshuacherian6718
@joshuacherian6718 Ай бұрын
@@josephjohnkoreth4546 Nowhere it is written you should not confess to a priest ..
@josephjohnkoreth4546
@josephjohnkoreth4546 Ай бұрын
@@joshuacherian6718 correct then face the consequences and then how Robin spoiled the sabhas name all over Kerala and India and then put all your problems on Muslims community.
@josephjohnkoreth4546
@josephjohnkoreth4546 Ай бұрын
@@joshuacherian6718 this is the reason why elsy had to face the consequences because of going and trusting the priests and nuns and Bishop's.
@Reality-kj5rk
@Reality-kj5rk Ай бұрын
Eppol Achanmar and Kanyasthreekal dance cheyyunna kanumbol lajjikkunnu. Pallikalil ennum puthiya puthiya kalaparipadikal ! Mother Theresa fest ennum paranju dance, pattern, skit ennu venda ,pala pala paripadikal ! Oru achante Edavakayude WhatsApp groupil muzhuvan cinema udharanikal aanu. Appo evarkku ella cinema yum kanapadam! Padathe polae Khurbanayum prarthanayum mathramulla palli, eppol swapnam kanaan polum ella 😢
@nvmathai2869
@nvmathai2869 Ай бұрын
കത്തി താഴെ ഇടാൻ,കത്തി താഴെ ഇടെടാ,നിന്റെ അച്ഛനാടാ പറയുന്നേ 🤩
@mariyarajan9418
@mariyarajan9418 Ай бұрын
കർത്താവിൻറെ മണവാട്ടികളും,മണവാളനമാരുടെയും താമസ സഥലങൾ അടുത്തടുത്താണ്.എപ്പോൾ വേണമെങ്കിലും പോയി കാണാനായിട്ട്. Sisterപറഞ്ഞ പോലെ അബദ്ധം പറ്റിയാൽ കേരളത്തിലുളളവർ അറിയും അതിനാണ് north India select ചെയ്യുന്നത്. അഭയ case എത്ര വർഷം എടുത്താണ് തെളിയിച്ചത്. ഇത് വർഷങ്ങൾക്കു മുമ്പു മുതലുണ്ട്. മാധ്യമങൾ ഇതുപോലെ ഇല്ലായിരുന്നു ആകെ ആശ്രയംnews paper ഇന്ന് എവിടെ എന്തു നടന്നാലും നിമിഷങൾകകം മാധ്യമങൾ പുറത്തു കൊണ്ടുവരും.
@celinajoseph9074
@celinajoseph9074 Ай бұрын
Mind control.. religious programing
@PranavamKumar-d3b
@PranavamKumar-d3b Ай бұрын
അച്ഛൻ എന്ന പദം മാറ്റണ്ട . അത് original പദം തന്നെയാണ്. കാരണം മിക്കവാറും ഉള്ള മൊണ്ണ വിശ്വാസ കുഞ്ഞാടുകളും ഈ പള്ളിയിലെ അച്ഛൻമാരുടെ മക്കളുമാർ ആയിരിക്കും. അതുകൊണ്ട് അച്ഛൻ എന്ന പദം തന്നെയാണ് ഉചിതമായ പദം.
@இந்தியா123
@இந்தியா123 Ай бұрын
സകല പളളി മുതലും രാജ്യത്തിന്റെ മുതലാക്കി അതിൻമേൽ സർക്കാർ ബോഡിയുടെ ശ്രദ്ധയിൽ ആക്കണം,
@ranimathew9769
@ranimathew9769 Ай бұрын
W
@nirmalalalgandham2236
@nirmalalalgandham2236 Ай бұрын
Tharayil is not eligible to lead ponnu Jesus catholic church God surely will punish him I pray for Elsy Elsy don't worry
@marykuttyabraham4833
@marykuttyabraham4833 Ай бұрын
🤗🤗🤗 🤭🤭🤭 🤣🤣🤣
@praveenindia1935
@praveenindia1935 Ай бұрын
ഇവരെ അച്ഛൻ എന്ന് വിളിച്ചില്ലേലും ഇവരുടെ സ്വഭാവം ഇങ്ങനെയൊക്കെയേ പോവുകയുള്ളൂ. കാരണം സഭയുടെ ഘടന അങ്ങനെ ആണ്.
@antonythomas1026
@antonythomas1026 Ай бұрын
Cinima acter anu metran
@josejoseph7518
@josejoseph7518 Ай бұрын
Ea thadikal nighty Karanu kaduka thelapichu kodukanan
@senishthomas2011
@senishthomas2011 Ай бұрын
അപ്പോൾ തന്നെ ഏത് ...ണ്ണക്കുഞ്ഞ് എന്നാ വിളിക്കുക😊
@georgekalaparambathanthony3836
@georgekalaparambathanthony3836 Ай бұрын
Don't forget World 🌎 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.Chapter 17 and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.
@Gk60498
@Gk60498 Ай бұрын
🤣🤣🤣🤣🤣👌
@salammawilson5929
@salammawilson5929 Ай бұрын
സഭയിലെ ജനങ്ങളുടെ അച്ചൻ
@ushababu62
@ushababu62 Ай бұрын
പുറകെ കുടിയിരിക്കുക ആണോ 😄
@aneeshkm5606
@aneeshkm5606 Ай бұрын
നിന്നെ തന്നെ അങ്ങ് തരുവല്ലേ എന്ന് എങ്ങനെ ഉണ്ട് ഇഷ്ട്ടം ആയോ ഇതൊക്കെ ചെറുത്
@i2iNews
@i2iNews Ай бұрын
എന്റെ പിന്നാലെവരുന്നവർ കിടിലോസ്‌ക്കികൾ .. ഞാനോ ബലഹീനനും പാപിയുമായ ദാസൻ .
@shebaabraham687
@shebaabraham687 Ай бұрын
ഏതായാലും എറണാകുളത്ത് ഞാൻ പോകുന്ന പള്ളിയിലെ അച്ഛന്മാരൊക്കെ വളരെ പാവങ്ങൾ ആയിപ്പോയി അതുപോലെയുള്ള നല്ല വൈദികരെ നാണം കെടുത്താൻ കുറെ അലവലാതികൾ
@JacobmaniBiju
@JacobmaniBiju Ай бұрын
Sathayam
@annashiby411
@annashiby411 Ай бұрын
എന്റെ ചേച്ചി അച്ചനും അച്ഛനും രണ്ടാണ്. ചേച്ചിയുടെ സ്റ്റഡിയിൽ ഇത് ഉണ്ടായില്ലേ. എന്റെ ചേച്ചി പാതിരിയും പട്ടക്കാരനും ഒക്കെ അവരുടെ സ്ഥാനത്തിന്റെ പേരാണ്. നിങ്ങളുടെ ജനിപ്പിച്ച അപ്പനെ നിങ്ങൾ പിതാവേ എന്നാണു വിളിക്കുന്നത് നിങ്ങളുടെ ജനിപ്പിച്ച ആൾക്ക് കൊടുക്കുന്ന സ്ഥാനമാണ്. B നിങ്ങൾ വിളിക്കുന്നതാണ് അപ്പൻ എന്ന്. തെറ്റുകളും കുറ്റങ്ങളും ഒരു പിടിയുണ്ട് അത് വിമർശിക്കേണ്ടതുമാണ് പക്ഷേ ഇതുപോലെ നിലവാരമില്ലാതെ കാടടച്ച് വെടിവെക്കരുത്. നിങ്ങളെക്കാൾ അധികം പ്രതികരിക്കുന്ന ഒരാളാണ് ഞാൻ പക്ഷേ നിങ്ങളുടെ ഈ ശൈലി ഒട്ടും ശരിയല്ല. നിങ്ങളുടെ വീട്ടിലെ അനിയനെ നിങ്ങൾ അനുയായി എന്നാണ് വിളിക്കാൻ പേരാണോ വിളിക്കുക. ചേച്ചി ക്രിസ്ത്യാനി ആണെന്ന് മനസ്സിലായി പക്ഷേ കത്തോലിക്കയാണോ അല്ലെങ്കിൽ ഏതു വിഭാഗം.? ഒരു പിടി നല്ല വൈദികർ ഇവിടെയുണ്ട്. അതിനേക്കാൾ മോശമായവരും ഉണ്ട്. B നിങ്ങൾ എങ്ങനെ കാടടച്ചു വെടി വയ്ക്കുമ്പോൾ നല്ലവരെ അപമാനിക്കുകയും അവരുടെ ആശ്വാസം കിട്ടുന്നവർക്ക് ഉതപ്പുണ്ടാക്കുകയും ആണ് ചെയ്യുന്നത്. അച്ഛൻ എന്ന് വിളിച്ചതുകൊണ്ട് ആരും ആർക്കും അടിമയാകുന്നില്ല. പക്ഷേ മതിയപ്രവർത്തകൻ പറഞ്ഞപോലെ ഒരു സ്വന്തം സ്ഥാനമാനങ്ങൾ വില വെച്ച് മറ്റു പലരെയും അന്യായമായി ഉപയോഗിക്കുന്നുണ്ട് അത് തീർച്ചയായും ശരിയാണ് അതിനെതിരെ നിങ്ങൾ പ്രതികരിക്കൂ. പ്രതികരണങ്ങൾ വ്യക്തിനിഷ്ടവും വസ്തുനിഷ്ഠവുമാകട്ടെ
@rajanthampy9450
@rajanthampy9450 Ай бұрын
അയ്യോ എൻ്റെ പൊന്ന പെങ്ങളെ നിങ്ങൾക്ക് അച്ഛനെയും അച്ചനെയും തിരിച്ചറിയില്ല അച്ഛന് ഈച്ചയുടെ ച്ച അല്ല അത് പെൺകുട്ടികളെ പറഞ്ഞു മനസ്സിലാക്കുക
@shinybiju2810
@shinybiju2810 Ай бұрын
😂😂😂😂😂🙋🏻
@royjain4991
@royjain4991 Ай бұрын
😂😂😂
@mjknr5374
@mjknr5374 Ай бұрын
ആരെയും ധ്യാനത്തിന് വരാൻ നിർബന്തിക്കുനില്ല. ഇവിടെ നിയമവും കോടതിയും ഉണ്ട്. സിപിഎം ഇനെ തെറി പറഞ്ഞതിന് അകത്തിടത്തിന് സഭയുടെ മുതുകത്തു കയറേണ്ട.
@Mohammadkumbalathvalappil
@Mohammadkumbalathvalappil Ай бұрын
Stekalea mandra vadattintea Pearil chusanam chayunna muslim Namadarikalaya. Chila mawlavimarunde Pravagakantea adyapanangalil ellattadu evamar chayyunnu
@MuhammedCk-c8n
@MuhammedCk-c8n Ай бұрын
നിങ്ങൾ ഈപറയുന്നത് അച്ഛന്മാരെപറ്റിയാണ് എന്ന് അറിയോ സാത്താൻ ആണ് നി ങ്ങളെകൊണ്ട് പറയിപ്പിക്കുന്നത് ചെറിയ ഒരു ക്രിയ ചെയ്താൽ മതി
@i2iNews
@i2iNews Ай бұрын
സാത്താനാണ് ഇന്ന് പാതിരി പാമ്പുകളുടെയും വിഷപ്പുകളുടെയും രൂപത്തിൽ നടക്കുന്നത് . സാത്താൻ ആരാണ് മോൻ ? കുറുവാന എന്നുപറഞ്ഞു ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങൾ എന്നുപറഞ്ഞു തിന്നു അടുത്ത ദിവസം തൂറികളയുന്ന പണിയാണ് സാത്താൻ സേവ . നിനക്ക് എന്ന് ബോധംവരും എന്റെ മൊണ്ണകുഞ്ഞാടെ ..
@Dober_mon
@Dober_mon Ай бұрын
പണ്ട് ശിമയോന്‍ റമ്പാനെ പിശാച് രണ്ട് മിനിറ്റ് നേരത്തേക്ക് ഉപദ്രവിച്ചിരുന്നു 😂 .
@bijunadackal8520
@bijunadackal8520 Ай бұрын
അച്ഛൻ അല്ല അച്ചൻ ആണ്.
@shaship5892
@shaship5892 Ай бұрын
Vilikunna pennu manasika rogi aan.family members treatment or shock kodukkuka
@maloornewskuttanad
@maloornewskuttanad Ай бұрын
പോടാ നാറി
@JosephTM-wm1ve
@JosephTM-wm1ve Ай бұрын
നിങ്ങൾ മൊ ണ്ണ അല്ലേ
@regimathew5699
@regimathew5699 Ай бұрын
മൊണ്ണ ആണെങ്കിൽ ഇതൊക്കെ വിളിച്ചു പറയുവോ കുഞ്ഞാടേ ??
@i2iNews
@i2iNews Ай бұрын
അല്ല ജോസഫേ. ഞാൻ മൊണ്ണയാണെങ്കിൽ നിന്റെ പള്ളിതന്തമാരുടെ നെഞ്ചത്തുകയറി ഇരുന്നു പൊങ്കാലയിടുമോ ?
@emonsaugustine3713
@emonsaugustine3713 Ай бұрын
​@@i2iNews 😂😂😂😂😢😢 👌👌👌👌👌👌
@britejoe8967
@britejoe8967 Ай бұрын
സുനിലിനെ ദൈവം ശിക്ഷിക്കും എന്ന് ഒരു മൊണ്ണ കുഞ്ഞാട് എഴുതിയിരിക്കുന്ന കണ്ടു. ശരിയാ, ശിക്ഷിച്ചുകൊണ്ട് പറയുന്നത് മത്തായി 5: 6,10 ൽ ഉണ്ട്‌.
@babumathew8208
@babumathew8208 Ай бұрын
very true Sunil appreciate god bless you Sunil 🙏
Чистка воды совком от денег
00:32
FD Vasya
Рет қаралды 5 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 26 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 102 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 21 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 5 МЛН