കൊറേ കാലത്തിനുശേഷം പഴയ ക്വാളിറ്റിയുള്ള ഒരു വീഡിയോ കണ്ട് 💯💯❤️
@kokkach.ii.i74324 ай бұрын
Ah💯
@vincentmichael54895 ай бұрын
26 ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? Matthew 16:26 ( Holy Bible)
@Darkknight-ph3zd5 ай бұрын
ഇതാണ് പുള്ളേ ഞമ്മക് ബേണ്ടത്. ഇനിയും പോരട്ടെ ഇജ്ജാതി കഥകൾ. ഞമ്മക്ക് പെരുത്തിഷ്ടായി. 🎉
@thomaz0775 ай бұрын
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം? മര്‍ക്കോസ് 8 : 36 മനുഷ്യന്‍ സ്വന്തം ആത്‌മാവിനു പകരമായി എന്തു കൊടുക്കും? മര്‍ക്കോസ് 8 : 37
സാത്താൻ അഹങ്കാരിയും ഭോഷനും ചതിയന്റെ അച്ഛനും ആണ്, അവനു സ്വന്തം ആത്മാവിനെ കൊടുക്കുന്നവന് കഷ്ടം, യേശുദേവൻ പറഞ്ഞു ഈ ലോകത്തെയോ അതിന്റെ മോഹങ്ങളെയോ സ്നേഹിക്കുന്നവൻ ദൈവത്തിൽ നിന്ന് ഉള്ളവൻ അല്ല. ഇവിടുത്തെ ജീവിതം ശാശ്വതം അല്ല മനുഷ്യൻ അൽപ കാല സുഖത്തിലും ലൈഗീക ത്തിനു വേണ്ടി ജീവിക്കുന്നു. സാത്താന്ന് കൊറച്ചു നാൾ കൂടെ ഒള്ളു അതുകൊണ്ട് അവൻ ഭ്രാന്തൻ പോലെ മനുഷ്യന്റെ ആത്മാവിനെ ദൈവത്തിൽ നിന്ന് മോഷ്ടിക്കുന്നു. യേശുക്രിസ്തു പറഞ്ഞു ഈ ലോകത്തെയും അതിന്റെ മോഹത്തെയും ആഗ്രഹിക്കുന്നവൻ ദൈവത്തിൽ നിന്ന് ഉള്ളവൻ അല്ല. ദൈവം കഷ്ടത അനുവദിക്കുന്നത് ബുദ്ധിമാൻ ദൈവത്തെ അന്വേഷിക്കാൻ ആണ്. അതുകൊണ്ട് മൂടന്മാരെ പോലെ സാത്താനെ വലിയവൻ ആകുന്നവൻ സ്വന്തം കുഴി കുത്തുന്നവൻ ആണ്. ഇപ്പോൾ ഇതാ അവസാനം വന്നിരിക്കുന്നു നമ്മൾ ഇപ്പൊ അന്ത്യകാലത്തിൽ ആണ് സാത്താന്റെ അവസാനം വന്നിരിക്കുന്നു. യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഉടനെ ഉണ്ടാവും നിങ്ങൾ നിങ്ങളുടെ പാപങ്ങളെ വെടിഞ്ഞു കർത്താവായ യേശുവിലേക്കു തിരിയുക എങ്കിൽ നീയും നിന്റെ കുടുംബവും രക്ഷപെടും. സാത്താനെ എന്നന്നേക്കും നിത്യ അഗ്നിയിൽ ഇടാൻ ദൈവം തയാർ ആകുന്ന സമയം അടുത്തിരിക്കുന്നു. കേൾപ്പാൻ ചെയ്യുള്ളവൻ കേൾക്കട്ടെ
@sonu.e.v-hc5hu5 ай бұрын
👍
@sebastianprasad38367 күн бұрын
Pinne nthina ithellam anufavikan vendi lokath manushyne sristiche
@RetroMaverick7 күн бұрын
@@sebastianprasad3836 Believe
@jayakrishnanraveendrakurup56745 ай бұрын
സുൽത്താൻ്റെ ഭൂതഗണങ്ങൾ ഇവിടെ വരു ❤
@AmalJoseph-jj2fx5 ай бұрын
എന്തിന്
@akhilmathew94315 ай бұрын
Enth cringe aadey
@cold_skull6665 ай бұрын
ഇല്ലെങ്കി nee എന്ത് ചെയ്യും???
@Happinessofgaming5 ай бұрын
Oh venda
@soora80895 ай бұрын
@@cold_skull666 കുനിച്ചു നിർത്തി അടിക്കും അടിയോടടി 😂
@akashachuas5 ай бұрын
Back on track. Glad to see you back with such contents 🎈🎈
@Am6_Sr335 ай бұрын
Sudden career boost of DILJITH DOSANJH beyond expectation. Also the triangle symbol he shows while concert!
@shyamsasidharan68355 ай бұрын
Is he related to illuminati..
@Darkknight-ph3zd5 ай бұрын
@@shyamsasidharan6835അതെ.
@Sas111495 ай бұрын
Sultan back his prime🎈🎈🎈
@adudu7315 ай бұрын
Bro ithokke vidu ippo nammade main preshnam mullaperiyaar aahn athinepatto oru video cheyy bro maximum share cheeym ellavarum apo petition 20 lack above avum appozha enthenkilum nadakollu
@adarshpanil76115 ай бұрын
Am so happy that I was well aware & educated about this topic because of my all time favourite series Supernatural ❤
@lucifermyr8085 ай бұрын
WAITING FOR EPISODE “666” 😈🪬🎈
@sidharthsuresh3335 ай бұрын
❤❤😮
@project24425 ай бұрын
This vlog is 333😮😮
@Kalki4255 ай бұрын
Gyst, f. 7ufrlt9💁🚣h. K9 rvd7. G🙋🏔️💁36t85bg. 9stb m0v hai 😢
LUCIFER movie il " THIS DEAL IS WITH THE DEVIL " ennulla dialougilumaayitt oru DEVILish similarity thonnunnu...😅
@jerry57875 ай бұрын
Sultan back with the content we need 👇
@shadrachgeorge1085 ай бұрын
*"This deal is with the Devil"*
@snehaunmesh26065 ай бұрын
Sulthan is back 🔥
@PaulThekkath5 ай бұрын
Vlog No. 333 Angelic Number 😂
@chris-rg7kc5 ай бұрын
Same goes for the current scenario in Malayalam song industry, artists like dabzee and baby jean and their sudden jump in exposure. Their recent song Illuminati just proves the point, but people don’t realize it and sings and dances to the song. The movie avesham didn’t have any connection to Illuminati, but the song says other wise
@aaron_varghese5 ай бұрын
Sheriya some connections
@LIFE-uy8fb5 ай бұрын
Bro I did also think about it seriously.
@blacknightinkerala5 ай бұрын
Irony is that it's works only in music fields cause music is kind of drug or king spirituality 😏😏
പണ്ട് താങ്കളുടെ വീഡിയോ അവസാനിക്കുന്ന സമയത്ത് വലിയ രസകരമായ ഒരു രീതി ഉണ്ടായിരുന്നു🤔.... ഇപ്പോ അതില്ല 😔...
@meenur6945Ай бұрын
Ayye😂
@Rohithrohanstreamer5 ай бұрын
Sulthane , ente body yil ente soul keriya eppoyann enakkormaynd appo muthl a enkk ormayude tudakkam , vivarich kekkanel scene mothamayitt venel replay thnna mathi😊
@faceshift135 ай бұрын
Explain bro
@sidharthsuresh3335 ай бұрын
🎈🎈🎈❤
@Blesson-20045 ай бұрын
It's all make sense
@veekshithnair6665 ай бұрын
Ezra movie youm same story ale cheta
@meenur6945Ай бұрын
Koppu
@_itz_me_navaneeth_-5 ай бұрын
Dark web peter scully patioru video cheyamo 🙏🙏🙏
@MariyaCSali5 ай бұрын
ee comment evdennu nokkuvarnnu
@_itz_me_navaneeth_-5 ай бұрын
Njan atho cheyana😅😅4-5 months ayi choikuva😢
@MariyaCSali5 ай бұрын
@@_itz_me_navaneeth_- personal message ayachu nokku. Instagram il ille pullikaran?
@_itz_me_navaneeth_-5 ай бұрын
@@MariyaCSali Njan already sent cheythatha but reply vanilla!!!
@Floraldews5 ай бұрын
Vlog 333....
@t-rex_yt69795 ай бұрын
🎈🎈🎈🎈
@mikeygaming00795 ай бұрын
🎈🎈
@Barbatos53525 ай бұрын
ഒരു കാര്യം ചോദിച്ചോട്ടെ എന്തുകൊണ്ടാണ് climax ൽ വരുന്ന jumbscares എടുത്ത് കളഞ്ഞത്? 😅 അതും കൂടെ ഉണ്ടെങ്കിൽ മുഴുവനായേനെ 🎈
@ACium.5 ай бұрын
Climax aakumbo bro kannadiyil poyi nokiya mathi 👍
@meenur6945Ай бұрын
Poda
@Barbatos5352Ай бұрын
@@ACium. അതെന്തെന്തിന് നിന്റെ തിരുമോന്ത കണ്ടാൽ എന്റെ തേജസ് കൂടുവോ
@Barbatos5352Ай бұрын
@@meenur6945 👀 പോയെടി
@ACium.Ай бұрын
@@Barbatos5352 Ooooo looks like I hit a nerve 😂.
@Krishna-jc4dg5 ай бұрын
🎈🎈🎈🎈🎈🎈🎈🎈🎈
@amysteriousmallu5 ай бұрын
Remember, there is someone else , whom controls both god and devil😈
@milestonehunter12125 ай бұрын
നമ്മളെ ഒന്നും ചെകുത്താനും പോലും വേണ്ട 😩😑
@ACium.5 ай бұрын
Nanakedu thanna 😢
@RetroMaverick5 ай бұрын
സാത്താൻ അഹങ്കാരിയും ഭോഷനും ചതിയന്റെ അച്ഛനും ആണ്, അവനു സ്വന്തം ആത്മാവിനെ കൊടുക്കുന്നവന് കഷ്ടം, യേശുദേവൻ പറഞ്ഞു ഈ ലോകത്തെയോ അതിന്റെ മോഹങ്ങളെയോ സ്നേഹിക്കുന്നവൻ ദൈവത്തിൽ നിന്ന് ഉള്ളവൻ അല്ല. ഇവിടുത്തെ ജീവിതം ശാശ്വതം അല്ല മനുഷ്യൻ അൽപ കാല സുഖത്തിലും ലൈഗീക ത്തിനു വേണ്ടി ജീവിക്കുന്നു. സാത്താന്ന് കൊറച്ചു നാൾ കൂടെ ഒള്ളു അതുകൊണ്ട് അവൻ ഭ്രാന്തൻ പോലെ മനുഷ്യന്റെ ആത്മാവിനെ ദൈവത്തിൽ നിന്ന് മോഷ്ടിക്കുന്നു. യേശുക്രിസ്തു പറഞ്ഞു ഈ ലോകത്തെയും അതിന്റെ മോഹത്തെയും ആഗ്രഹിക്കുന്നവൻ ദൈവത്തിൽ നിന്ന് ഉള്ളവൻ അല്ല. ദൈവം കഷ്ടത അനുവദിക്കുന്നത് ബുദ്ധിമാൻ ദൈവത്തെ അന്വേഷിക്കാൻ ആണ്. അതുകൊണ്ട് മൂടന്മാരെ പോലെ സാത്താനെ വലിയവൻ ആകുന്നവൻ സ്വന്തം കുഴി കുത്തുന്നവൻ ആണ്. ഇപ്പോൾ ഇതാ അവസാനം വന്നിരിക്കുന്നു നമ്മൾ ഇപ്പൊ അന്ത്യകാലത്തിൽ ആണ് സാത്താന്റെ അവസാനം വന്നിരിക്കുന്നു. യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഉടനെ ഉണ്ടാവും നിങ്ങൾ നിങ്ങളുടെ പാവങ്ങളെ വെടിഞ്ഞു കർത്താവായ യേശുവിലേക്കു തിരിയുക എങ്കിൽ നീയും നിന്റെ കുടുംബവും രക്ഷപെടും. സാത്താനെ എന്നന്നേക്കും നിത്യ അഗ്നിയിൽ ഇടാൻ ദൈവം തയാർ ആകുന്ന സമയം അടുത്തിരിക്കുന്നു. കേൾപ്പാൻ ചെയ്യുള്ളവൻ കേൾക്കട്ടെ
@fevinantony30935 ай бұрын
Great
@amal-uz1cj5 ай бұрын
@@RetroMaverick avidnna ith copy adiche
@RetroMaverick5 ай бұрын
@@amal-uz1cj Copy adikan exam onnumalalo Bible ulla chila information vachu paranjatha .arum narakathil pokathe irikan paranjatha ithokke.ingane ulla videos kaanumbol kore ennam pishachine aradhikan pokum pinned avasanikunath valiya paniyil arikum .So Accept Jesus Christ Believe in him have faith in him.
@rudeboy8655 ай бұрын
I've heard all these same things from thoughty2 KZbin channel
@Renyegar5 ай бұрын
Supernatural 🔥 Cross road demons
@aaron_varghese5 ай бұрын
🔥🎈
@bbmass41245 ай бұрын
Sultan 1 M adikkunnathinu waiting
@ashapradeep99215 ай бұрын
👍👍👍
@VijiLakshmi-cc7ox5 ай бұрын
Halo ❤ 5th❤️❤️
@amalkrishna47015 ай бұрын
Supernatural series ലെ Crossroad demons നെ പറ്റി പറഞ്ഞതിൽ സന്തോഷം. Hello boys... Crowley fans❤
@silpi16905 ай бұрын
Ghost rider story same ആണല്ലോ 😁
@juhelshanly31415 ай бұрын
🎈
@vyshnavnarath3 ай бұрын
HAIL SATAN ❤
@_.ASHER_5 ай бұрын
🖤🎈
@abhishekashok54695 ай бұрын
Hey sulthan hai
@anoopjayachandran39965 ай бұрын
🎈🎈🎈🎈🎈🎈
@arjunratheesh5435 ай бұрын
Copy from the content from FING channel 😂😂
@sajinarayanankutty43605 ай бұрын
Is chattan seva some were related to this
@vineeshvelayudhan83095 ай бұрын
ലോകത്തെ മുഴുവൻ ജനങ്ങൾ....ഒരുപാട് ദൈവങ്ങൾ ഇവരൊക്കെ കൂടി നൂറ്റാണ്ടുകൾ കൂടി ശ്രമിച്ചിട്ടും ഇതു വരെ തോൽപ്പിക്കാൻ പറ്റാത്ത.. ONE AND ONLY വില്ലൻ.... "" DEVIL"" ഒരു സംശയം അപ്പോ സാത്താൻ പറയുന്നപോലെ ഒന്നും അല്ല.... ദൈവത്തോടപ്പം അല്ലേൽ അതിന്റെ മുകളിൽ പവർഫുൾ ആണ് അല്ലേ ❤❤❤
പുള്ളി ദൈവത്തിന്റെ employee ആണെന്നാ വെപ്പ്...പുള്ളി കാരണല്ലെ ആൾക്കാര് ദൈവത്തെ വിളിക്കണേം ദൈവത്തൊടടുക്കുന്നതും.... basically ദൈവത്തോടുള്ള ആരാധന,അതിന്റെ ശക്തിം ആഴവും പരീക്ഷിക്കുക അതല്ലെ സാത്താന്റെ പണി......പ്രധമദ്രഷ്ട്യാ രണ്ടാണേലും ദൈവോം സാത്താനും തമ്മിലുള്ള അന്തർധാര സജീവമാണ്☠️☠️
@RetroMaverick5 ай бұрын
സാത്താൻ അഹങ്കാരിയും ഭോഷനും ചതിയന്റെ അച്ഛനും ആണ്, അവനു സ്വന്തം ആത്മാവിനെ കൊടുക്കുന്നവന് കഷ്ടം, യേശുദേവൻ പറഞ്ഞു ഈ ലോകത്തെയോ അതിന്റെ മോഹങ്ങളെയോ സ്നേഹിക്കുന്നവൻ ദൈവത്തിൽ നിന്ന് ഉള്ളവൻ അല്ല. ഇവിടുത്തെ ജീവിതം ശാശ്വതം അല്ല മനുഷ്യൻ അൽപ കാല സുഖത്തിലും ലൈഗീക ത്തിനു വേണ്ടി ജീവിക്കുന്നു. സാത്താന്ന് കൊറച്ചു നാൾ കൂടെ ഒള്ളു അതുകൊണ്ട് അവൻ ഭ്രാന്തൻ പോലെ മനുഷ്യന്റെ ആത്മാവിനെ ദൈവത്തിൽ നിന്ന് മോഷ്ടിക്കുന്നു. യേശുക്രിസ്തു പറഞ്ഞു ഈ ലോകത്തെയും അതിന്റെ മോഹത്തെയും ആഗ്രഹിക്കുന്നവൻ ദൈവത്തിൽ നിന്ന് ഉള്ളവൻ അല്ല. ദൈവം കഷ്ടത അനുവദിക്കുന്നത് ബുദ്ധിമാൻ ദൈവത്തെ അന്വേഷിക്കാൻ ആണ്. അതുകൊണ്ട് മൂടന്മാരെ പോലെ സാത്താനെ വലിയവൻ ആകുന്നവൻ സ്വന്തം കുഴി കുത്തുന്നവൻ ആണ്. ഇപ്പോൾ ഇതാ അവസാനം വന്നിരിക്കുന്നു നമ്മൾ ഇപ്പൊ അന്ത്യകാലത്തിൽ ആണ് സാത്താന്റെ അവസാനം വന്നിരിക്കുന്നു. യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഉടനെ ഉണ്ടാവും നിങ്ങൾ നിങ്ങളുടെ പാവങ്ങളെ വെടിഞ്ഞു കർത്താവായ യേശുവിലേക്കു തിരിയുക എങ്കിൽ നീയും നിന്റെ കുടുംബവും രക്ഷപെടും. സാത്താനെ എന്നന്നേക്കും നിത്യ അഗ്നിയിൽ ഇടാൻ ദൈവം തയാർ ആകുന്ന സമയം അടുത്തിരിക്കുന്നു. കേൾപ്പാൻ ചെയ്യുള്ളവൻ കേൾക്കട്ടെ.
@sonu.e.v-hc5hu5 ай бұрын
@@RetroMaverick👍
@thiraa50555 ай бұрын
@@theextreme...1252 athenne. Sivanu sakthiyun senthaal mass daaa