@@myyoutubeaccount7 ആക്കുന്നില്ലാ...പക്ഷേ നമ്മുടെ ആളൂകൾ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മതം ഉപയോഗിക്കുന്നതാണ് തെറ്റ്..എല്ലാ മതങ്ങളും പറയുന്നത് മറ്റുള്ളവരേ സ്നേഹിക്കാനും സഹായിക്കാനുമാണ്..അതാണൊ മനുഷ്യർ ചെയ്യുന്നത് അല്ലാലൊ
@nivinkrishna16163 жыл бұрын
എന്റെ ദൈവമേ ഞാൻ recomment ചെയ്യാൻ ഇരുന്ന ഐറ്റം ഇന്നത്തെ വീഡിയോയുടെ അടിയിൽ recomment ചെയ്യാം എന്ന് കരുതി ഇരുന്നതാ 😱😱 ഇങ്ങേർ ഇത് എന്ത് മനുഷ്യൻ 🙏
@sanjaykrishna37533 жыл бұрын
🔥🔥
@MaximusDecimusMeridius_3 жыл бұрын
അവർ നമ്മളെ ആക്രമിക്കുന്നത് അവരുടെ സ്വയം രക്ഷക്കുവേണ്ടിയാണ് അതാണ് അവരുടെ ശെരിയും..അവർ സ്വാതന്ത്രമായി തന്നെ ജീവിക്കട്ടെ.... 🎈🎈
@sharonsharu63963 жыл бұрын
🎈🎈🎈🎈
@avkonlinehub24623 жыл бұрын
Ayinu
@haridasc78013 жыл бұрын
🎈🎈🎈
@hemanthjishnu21253 жыл бұрын
🎈🎈🎈🎈
@abhilashkazrod77943 жыл бұрын
❤❤❤
@nomadcap73 жыл бұрын
വീഡിയോ ഗംഭീരം.. ഞാനും ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് എന്നാൽ അതിന് വേണ്ടി ഞാൻ അന്വഷിച്ചപ്പോഴും ഇത്രയേറെ കാര്യങ്ങൾ എനിക്ക് എവിടുന്നും കിട്ടിയിരുന്നില്ല. നോർത്ത് സെന്റിനലിനെ കുറിച്ച് മലയാളത്തിൽ ചെയ്ത എല്ലാ വീഡിയോ കളേക്കാൾ സുൽത്താന്റെ വീഡിയോ മികച്ച് നിൽക്കുന്നു.
@latestmalayalamlmytc3 жыл бұрын
ഗൂഗിൾ എർത്തിൽ കപ്പൽ കണ്ടു പിടിച്ചു . Incredible 🇮🇳 -thanks for സുൽത്താൻ 😃
@Sanchari_983 жыл бұрын
ഞാൻ ഈ ടോപ്പിക്ക് ചാനലിന്റെ തുടക്ക കാലത്ത് ഒരിക്കൽ സുൽത്താനോട് suggest ചെയ്തതാ. ഇപ്പോഴാ ഇങ്ങെത്തിയെ..😔❤️ Thankyou സുൽത്താനെ 🎈🎈
@Hidashclt3 жыл бұрын
നിഗൂഢതകൾക്കുള്ളിലെ സുൽത്താന്റെ കൊട്ടാരം കാണാൻ ഒരാഴ്ച മുഴുവൻ കാത്തിരിക്കുന്ന, മലർക്കേ തുറക്കപ്പെടുന്ന കാവടത്തിന് മുന്നിൽ കാത്തിരുന്ന കേവലം ഒരു പ്രജ ഞാൻ...🥰🥰🥰
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@vahidbabu8303 жыл бұрын
സുൽത്താൻ കല്യാണം വിളിക്കുന്നത് പോലും horror മൂഡിൽ ആയിരിക്കും... ഇജ്ജാതി ഒരു മൻസൻ...
@OriginalGodd3 жыл бұрын
Warren (Conjuring movie original Couples) ഫാമിലിയെ കുറിച്ച് വീഡിയോ വേണം എന്നുള്ളവർ ഇവിടെ ലൈക് ചെയ്യൂ ഗായിസ് 🙂.
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@m_gaming20233 жыл бұрын
Athin wait cheyyuan
@vishnujayan36213 жыл бұрын
Athe venam avar tattip anu ennum kelkunind
@fuhrer25763 жыл бұрын
Kanan agrahikunna video...avar thattip ahnenn oru controversy imd
@Calicut2255a3 жыл бұрын
Dislike adichavar onnukil entho സൂക്കേട് ഉള്ളൊരു..... അല്ലെകിൽ മുട്ടൻ അസൂയ... അല്ലാതെ വേറെ എന്ത്.... ഇങ്ങള് polikku സുൽത്താനെ 🌹🌹🌹
@sharonprabhakar30473 жыл бұрын
VIDEO upload ayi 5 minutinullil 1st dislike veenittund ethavananavo ath
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@jishnu66753 жыл бұрын
Dislike ഇല്ലാതെ ഏതെങ്കിലുമൊരു video കാണുവാൻ കഴിയുവോ😂
@thanoojasanal58993 жыл бұрын
Could you tell me more about Rasputin. I am asking cuz after I watched that video i wanted to know more about it but I couldn't find resources to read about it. I was hoping if you could tell me more about it in a video
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@Raymond_Royce3 жыл бұрын
CORONA ഇല്ലാത്ത ഒരേയൊരു സ്ഥലം അവിടെയായിരിക്കും
@weeeememecomadies933 жыл бұрын
😀
@mobstergaming11543 жыл бұрын
👍
@josejojoseph4123 жыл бұрын
Antartica, iceland, madagascar ellam ond, green land
@i_anandd3 жыл бұрын
@@josejojoseph412 antartica covid ഉണ്ട് 🙂🙂🙂
@kl13odinson433 жыл бұрын
Hmm... Enna angott oru trip ponam 😌
@legolas...3 жыл бұрын
ക്ലൈമാക്സിൽ ഒരു അമ്പ് വന്നു തറയ്ക്കും എന്ന് ഞാൻ ആദ്യമേ ഊഹിച്ചിരുന്നു, ക്ലൈമാക്സ് guss ചെയ്യുന്നത് ഞാൻ ഒരു ഹോബിയാക്കി
@sumesh.m3 жыл бұрын
പുറത്ത് പെയ്യുന്ന മഴക്കൊപ്പം സുൽത്താന്റെ വീഡിയോ... ആഹാ അന്തസ്സ്.....🎈
Edo changathi,,,,avanmar ninte kothathil kuntham kayatum,,,nee ithinte documentory onnum vaayichitille?
@varun_v_nair3 жыл бұрын
പാവങ്ങളാ സാറേ 😌
@drharoldshipman83303 жыл бұрын
Kore thenga ayit poya mathi ath avrk kodutha avru onm cheyoola
@SILJU91913 жыл бұрын
ഈ ഒരു വീഡിയോക്ക് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്.... Thank you sultan for consider my request
@S8AM.3 жыл бұрын
Editing ഉം അവതരണവും ഒരു രക്ഷ ഇല്ല കേട്ടോ ബ്രോ... ❤️❤️❤️❤️❤️
@berlin_7953 жыл бұрын
ഇവരുടെ കഥ പണ്ട് ബലാരമയിൽ വായിച്ചിട്ടുണ്ട്. എന്നിരുന്നാലും സുൽത്താന് പറയുമ്പോൾ ഒരു പേടി ഉണ്ട് 🎈🎈🎈
@Snehanair07073 жыл бұрын
Njn Sultan nde viewer from South Andaman, Andaman & Nicobar Islands 😊
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@itsmeminnuDevu3 жыл бұрын
ഞാൻ ജനിച്ചത് andamanil ആണ്. എന്റ അമ്മയുടെ സഹോദരങ്ങൾ ഇപ്പോഴും andamanil ഉണ്ട്..2019 ഞാൻ പോയിരുന്നു അവിടെ..പോർട്ബ്ലൈറിൽ നിന്ന് ഡിഗ്ലീപൂർ പോകുന്ന യാത്രയിൽ jerwas നെ കണ്ടു കാട്ടിൽ കൂടിയാണ് കുറച്ചു ദൂരം യാത്ര ചെയ്യേണ്ടത്.. അവരുടെ ഏരിയ തുടങ്ങുമ്പോ ഗവണ്മെന്റ് ന്റെ ഭാഗത്തു നിന്നുതന്നെ നമുക്ക് നിർദ്ദേശങ്ങൾ കിട്ടും.. അവരുടെ ഫോട്ടോസ് എടുക്കാൻ പാടില്ല, അവർക്ക് ഫുഡ് ഒന്നും കൊടുക്കാൻ പാടില്ല, etc...വണ്ടികൾ ഒക്കെ ഒരുമിച്ചേ വിടുള്ളു അതിനു പ്രത്യേക സമയം ഒക്കെ ഉണ്ട്... കാട്ടിൽ കൂടി പോകുമ്പോൾ നമുക്ക് കുറച്ചു പേരെ ഒക്കെ കാണാം റോഡ് സൈഡിൽ ഒക്കെ വന്നു നിക്കും അമ്പും വില്ലും ഒക്കെ ആയിട്ട്... ഇപ്പോ ഗവണ്മെന്റ് തന്നെ അവർക്ക് ഡ്രസ്സ് ഒക്കെ കൊടുക്കുന്നുണ്ട്... അവരുടെ കാര്യങ്ങൾ ഒക്കെ അറിയാൻ നല്ല രസം ആണ്.. പറയാൻ നിന്നാൽ ഒരുപാട് ഉണ്ട്... 😊anyway thank u💞
@vsr_creative_factory94783 жыл бұрын
I'm eager to know more details ... Please give your contact
@ffcv.6.3843 жыл бұрын
അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ ♥️
@randomguy-zj4cc3 жыл бұрын
Yes
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@cuteambadu25423 жыл бұрын
ഭൂത ഗണങ്ങൾ എല്ലാരും സംവിധായകർ ആണെന്ന് കരുതുക... സുൽത്താൻ വന്നു പുതിയൊരു കഥ പറയുന്നു.... Visual മുഴുവൻ കണ്മുന്നിൽ കൂടി മിന്നിമറയുന്നു... ആഹാ... പൊളി
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@dhanya76133 жыл бұрын
Dan brown inte book Angels and Demons vaayichu.... athine pattiyulla Sultante abhiprayam ariyan aagraham und☺️
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@lipinkumarnp71063 жыл бұрын
നല്ലൊരു intresting ടോപ്പിക്ക് ആണല്ലോ സുൽത്താനെ ❤👍😍 എന്തായാലും സുൽത്താന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് സുൽത്താന്റെ സ്വന്തം ഭൂതഗണം 👍❤
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@adithyanak24273 жыл бұрын
Let's not intrude into their paradise... Beautifully presented ❤
@ilovemyself21053 жыл бұрын
നിങ്ങളുടെ വീഡിയോകളുടെ ഒരു ചെറിയ ആരാധികയാണ് ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്
@aadithyananoop76033 жыл бұрын
ഒരു പക്ഷെ ഇവർ ആയിരിക്കും ഇന്ത്യയിൽ ഏറ്റവും സന്തോഷത്തോടെ , സമാധാനത്തോടെ ജീവിക്കുന്നത്
@jonsnow623 жыл бұрын
Chernobyl കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യുമോ ? 💕💞
@harikrishnan22903 жыл бұрын
Ed and Lorraine Warren family യെ കുറിച്ച് ഒരു video ചെയ്യാമോ സുൽത്താനെ . Real Ed Warren tapes എന്ന് പറഞ്ഞ് കുറേ video കണ്ടപ്പോൾ curiosity കൂടി .
@BeyporeSultanOnline3 жыл бұрын
🎈🎈🎈
@sukeshsuku96223 жыл бұрын
ഓരോ കാത്തിരിപ്പിലും മധുരം വിളമ്പുന്ന ഭൂതഗണങ്ങളുടെ പ്രിയപ്പെട്ട സുൽത്താന് ഒരായിരം അഭിനന്ദനങ്ങൾ...... 🎈🎈🎈🎈
@qalamyzt3 жыл бұрын
കപ്പൽ പൊളിച്ച് ആയുധം നിർമ്മിക്കുന്നു 😳😳 . എന്താല്ലേ... ആദിവാസിയായലും നാട്ടുവാസിയായലും മനുഷ്യൻ മനുഷ്യൻ തന്നെ..
@badshaibrahim43783 жыл бұрын
ഇന്നത്തെ ദിവസം കൊള്ളാം.... ജൂലിയസ് ചേട്ടൻ വീഡിയോ ഇട്ടു, നോയൽ ചേട്ടൻ വീഡിയോ ഇട്ടു, ഏഷ്യാനെറ്റ് ന്യൂസിലെ ബാബു സർ വീഡിയോ ഇട്ടു... ഇപ്പൊ ഇതാ സുൽത്താന്റെ വകയും 🥳🥳🥳
@homosapien30313 жыл бұрын
Aaranu ivarokke. Channel name parayamo
@badshaibrahim43783 жыл бұрын
@@homosapien3031 julies manual, nia tv, asianet news vallathoru kadha..... കണ്ട് നോക്ക് ബ്രോ കിടു ആണ്
@sivaa96013 жыл бұрын
Bear grills നെ അങ്ങോട്ട് വിട്ടാലോ...
@gireeshmpm3 жыл бұрын
വീഡിയോയുടെ ക്ലൈമാക്സിൽ ഒരമ്പ് പ്രതീക്ഷിച്ചു. അതുപോലെ വന്നല്ലോ.....😍😍😍😍
@vineeshryy64173 жыл бұрын
ആമസോൺ മഴക്കാടിലെ നരഭോജി ഗോത്ര സമൂഹത്തെ പറ്റി ഒരു വീഡിയോ ചെയ്യണേ
@bobanmathew26403 жыл бұрын
ഇവിടെ പോയ ആരോ ഉൽക്കാട്ടിൽ നിന്നും വന്ന വെടി കൊണ്ട് മരിച്ചിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട്., ഇനി ഈ ട്രൈബൽസിനെ മുന്നിൽ നിർത്തി ഉള്ളിൽ ആരോ കാണുമോ സുൽത്താനെ... Any parallel world people secretly waiting for some secret missions.....!
Sulthantea vdeo 12 mani kazhinju kaanan oru prathyeaka feel aanu🎈🎈
@vichukuttan19973 жыл бұрын
ഇല്ലുമിനാട്ടിയും, UFO യും ബോർ അടിച്ചുതുടങ്ങിയപ്പോൾ നല്ലൊരു topic കൊണ്ടുവന്നതിനു നന്ദി ❣️sultanified
@ramachandran.v1533 жыл бұрын
ഒരു പുതിയ അറിവ് പങ്കുവെച്ചതിൽ വളരെ സന്തോഷം....
@ghostdrones3 жыл бұрын
ഡാർക്ക് മോഡിന്റെ സുൽത്താന് ഈ ഭൂതഗണത്തിന്റെ ഒരു സലാം
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@vishnuvinod57823 жыл бұрын
Sentinels പുറം ലോകവുമായുള്ള ബന്ധം വേണ്ടാന്ന് വെക്കുന്നത് എന്താണെന്ന് ലക്ഷദ്വീപിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ മനസിലാവും.. .. പാവങ്ങൾ അവർ എങ്കിലും സമാധാനമായി ജീവിക്കട്ടെ... 🙌
@kingman72353 жыл бұрын
Where did they get metal for arrows it's always a mystry
@ziyanahamad2d3613 жыл бұрын
Wood aayirikum
@Lost-xd7eg3 жыл бұрын
ship il ninnu enn parayunnundallo
@BeyporeSultanOnline3 жыл бұрын
watch full🎈🎈🎈
@abhiramthumbani3 жыл бұрын
Rock and shell
@vipinbalan33513 жыл бұрын
അവിടെ കുടുങ്ങി പോയ ഷിപ്പ് ഇപ്പോഴും അവിടെ കിടക്കുന്നുണ്ട്... Athinte മെറ്റല്‍ പീസ് ഒക്കെ ആണ് അവർ എടുത്ത് കുന്തം ഒക്കെ ഉണ്ടാക്കിയത്
Really expected this vedio...bcz i hd seen a comment of subscriber once...nd damn sure u ll do it...bcz sulthan never denied request of bhoothamzz ❤️❤️❤️💖✨✨✨🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@advlekshmimadathil97853 жыл бұрын
Sulthlane Theresa Neumann kurichu Oru Vedio
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@sidharths16793 жыл бұрын
Thankyou Sultan 😍🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@abhilashvm92913 жыл бұрын
Sultan Fans here... ❤❤
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@Seskyb0y-m2x3 жыл бұрын
Ithra pettan reply tharunna u tuber ine njan ithuvare kanditilla❤️🎈🎈🎈🎈🎈
@ananthubchandran81903 жыл бұрын
ഡാർക്ക് മോഡിൽ നാറാണത്ത് ഭ്രാന്തന്റെ കഥ കേൾക്കാൻ കൊതിക്കുന്നു ❤️
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@Anoop-k23 Жыл бұрын
ഞാൻ നാറാണത്ത് ഭ്രാന്തന്റെ നാട്ടുകാരൻ ആണ് പട്ടാബി
@bushairacp4693 жыл бұрын
ഇതൊക്കെ മുൻപ് വായിച്ചിട്ടുണ്ടെങ്കിലും സുൽത്താൻ പറയുമ്പോൾ ഗുമ്മ് വേറെയാ 👌
@spidervampiregamingmalayalam3 жыл бұрын
I ❤Love the Sultan videos so much I still watch it 🥰
@chillyfamily30883 жыл бұрын
ബെപൂർ സുൽത്താന്റെ ദുനിയാവിൽ കയറത്ത ഒരു ദിവസം പോലും ഇല്ല.. സുൽത്താൻ ഈ coment ഒന്ന് pin ചെയ്യുമോ ❤❤❤😘
@sonamts83833 жыл бұрын
അല്ല സുൽത്താനേ ഇങ്ങടെ ഗ്ലാമർ കൂടിയോ.... 😜 🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@vidyakakkeel5223 жыл бұрын
സുൽത്താൻ ഏതേലും ഒരു യഥാർത്ഥത്തിൽ നടന്ന സംഭവത്തെ കുറിച് ഉണ്ടാക്കിയ ഒരു horror സിനിമയെ കുറിച്ച് ഒരു വീഡിയോ വേണം🎈🎈🎈🎈🎈ഫൂതഗണം കാത്തിരിക്കും 🎈🎈🎈🎈🎈🎈🔺🔺🔺🔺
@akhilkumar50333 жыл бұрын
Salam sulthan ji❤️❤️❤️
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@vishnupp99453 жыл бұрын
Ente beypur sulthane ithrem details ithu vare arum parajitilla.👍good job
@60sTELECASTER3 жыл бұрын
നല്ല മഴ....തണുപ്പ്.... സെറ്റ് സെറ്റ്. ༎ຶ‿༎ຶ
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@muhammedfirozkp52913 жыл бұрын
sulthan ninghalil ninn veriety storykal iniyum pratheekshikunnu, nammal ariyatha orupad rahasyanghal orupad ee logkath kooduthal an
@thrissurkaariapaaratha3 жыл бұрын
ഇന്ന് ഒരുപാട് ലേറ്റ് ആയി.. എന്നാലും 🎈🎈🎈 ഇതിവിടെ കിടക്കട്ടെ 😅❤️
@arunrajkr35613 жыл бұрын
ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നത് അവരായിരിക്കാം.... ❤️
@aribella56203 жыл бұрын
Sultanneee ❤️🖤❤️
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈🎈
@MrSanu473 жыл бұрын
Notification വരാൻ കുറച്ചു വൈകി പോയി.. വേറെ എന്ത് വന്നില്ലേലും ഈ ചാനൽ മിസ്സ് ആകാൻ പറ്റില്ല..
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@blackjack67813 жыл бұрын
First
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@Drgym-y6b3 жыл бұрын
ഞാൻ നിങ്ങളെ ഒടുക്കത്തെ ഫാൻ ആണ്. നല്ല അവതരണം
@akshaye6253 жыл бұрын
റൂമിൽ ലൈറ്റ് ഓഫ് ആക്കി ഹെഡ്സെറ്റും കുത്തി കാണണം ന്റെ സാറേ... 😵🤑🤕
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@Devuraj1383 жыл бұрын
പിന്നെ ചുറ്റും ഉള്ളത് ഒന്നും അറിയില്ല.... ഹ ഹ
@shai29333 жыл бұрын
Ee island 🏝️ ne pati arinjittund...nnalum..sulthante vivaranam kelkkan vannathann....👌👌👌👌👌👏👏👏💖💖💖i know u r versatile....😊 ശരിക്കും ഇവരെ പഠന വിധേയമാക്കിയാൽ നമ്മുടെ പൂർവ്വികരുടെ തന്നെ ധാരാളം information s കിട്ടും ... അവരുടെ culture .... വിശ്വാസം ആചാരം ഒക്കെ...🙄🙄🙄 അവിടേക്ക് ഇനി വല്ല satellite ഉം അയക്കേണ്ടി വരും.....😉
@subanu20013 жыл бұрын
Just leave them alone. Their rules are great for them. Let them live according to their rules. Just don’t go bothering them🙏🙏🙏 Sultan ♥️👍👍👏👏🎈🎈🎈🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@mmkingofking83833 жыл бұрын
@@BeyporeSultanOnline സുൽത്താൻ പൂയ്
@subanu20013 жыл бұрын
@@mmkingofking8383 പൂയ് എന്താ?? 😂
@mmkingofking83833 жыл бұрын
@@subanu2001 പൂയംകുട്ടി വനും
@anali23603 жыл бұрын
Sulthanified🎈🎈🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@jscity84073 жыл бұрын
എഡ് and ലോറിയിൻ വാറൻ couples വീഡിയോ വേണം
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@Anoopm2363 жыл бұрын
Most waited Topic Sultan...
@juenajos46393 жыл бұрын
സ്ഥിരം ഭൂതഗണം ....🤟
@Panda-kw6mt3 жыл бұрын
Video Quality⬆️
@arkaymedia38573 жыл бұрын
അവിടെ മാത്രം corona വന്നിട്ടുണ്ടാവില്ല 🎈🎈
@niyasummer49403 жыл бұрын
Dey pathiye para modi annan engaanum kettal avdekk administratore vitt kuttichoraakkum😶😶😶
@akshaykumarkr53753 жыл бұрын
Duty oke kazhnju fresh aayit kaanan wow🥰🥰🥰
@vyshakhraghav90333 жыл бұрын
Sultan eppolum parayunne polee, SUBSCRIBERS kumbaram avubol paruvadi gembiram avum🎈🎈🎈🎈
@BeyporeSultanOnline3 жыл бұрын
🎈🎈🎈🎈
@ssamuel69333 жыл бұрын
Informative 🥰🥰🥰
@mr.cameron75823 жыл бұрын
ചൈനയിലെ ആനക്കുട്ടത്തിൻ്റെ യാത്രയെ പറ്റി ഒരു ദുരുഹതയില്ലെന്നു ഒരു ഉൾവിളി. സുൽത്താനു എന്തു തോന്നുന്നു.