തീർച്ചയായും ഈവിന്റെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ അവളുടെ ഭാഗത്തു ശരിയുണ്ട്😌 but...... അവൾ ഗാവിനെ മനസിലാക്കാൻ ശ്രെമിച്ചിരുന്നുവെങ്കിൽ😑 അവന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രെമിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു😒 അവൾ ആ സമയത്ത് അവനെ ഒറ്റപ്പെടുത്തി അവളുടെ ഒറ്റപ്പെടൽ ഇല്ലാതാക്കാൻ മറ്റൊരാളെ കണ്ടെത്തി അത് ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല🫵😌 എന്നിട്ടും ഗാവിൻ.... "He is pure man"🙂🫶🏻സ്വന്തം ഭാര്യ അവനെക്കാൾ കൂടുതൽ തന്റെ ആത്മാർത്ഥ സുഹൃത്തിനെയാണ് പ്രേണയിക്കുന്നതെന്നറിഞ്ഞിട്ടും അവളെ കുറ്റപ്പെടുത്താതെ വീണ്ടും തന്റെ ജീവിതത്തിലേക്കു ക്ഷണിക്കുന്നു 🥹കാരണം അവൻ അവളെ അത്ര മാത്രം പ്രണയിക്കുന്നു 💔HE IS A GREAT MAN🫡
@florap812 Жыл бұрын
But enthayalum husinu oru problem pettannu vannangi Thane athinu pariharam kannukayale vendathu ? Allangi athi enthengilum karyam undo ennu chidhikkande ?
@PrasadPr-l4c Жыл бұрын
ഞാൻ Gavin ന്റെ കൂടെആണ്. Gavin ന്റെ കൂടെ ആണ് എന്ന് പറയുന്നവർ like adi ❤❤❤❤❤❤❤
@NandanaRose-xm8wf7 ай бұрын
Sure...aa vision nte time il Gavin was alone... everyone think he is making up everything...how hard it can be...Eve find an easy way out.. hurting hime then still hurting him
@KDamaWorld6 ай бұрын
Nyanum
@subithapsubair4645 Жыл бұрын
ഞാൻ മക്കൾക്കു ഒപ്പം ❤️ ഈ സ്റ്റേജ് വല്ലാത്ത ഒരു ഫീൽ ആണ് മാതാപിതാക്കൾ മക്കളെ അവരുടെ ഫീൽ ജീവിതം അത് ഓർക്കുക ❤️
@soorajus8858 Жыл бұрын
Only gavin ❤❤
@vinsgt4190 Жыл бұрын
YES
@YT-dd9ve Жыл бұрын
Gavin
@storyeditor5536 Жыл бұрын
How that life is Ev,s so she can only take discision because it's her life
@shabupmsons683 Жыл бұрын
വന്ന് വന്ന് ഈവിനെ കാണുമ്പോ തന്നെ ദേഷ്യാവ 😐👀😂
@ThejusAk7 ай бұрын
Yes of course
@ayshanimra6098 Жыл бұрын
One and only Gavin 🥺❤️❤️
@sreekathujs6475 Жыл бұрын
GAVIN ❤❤🎉
@naseemaashraf9738 Жыл бұрын
ഗവിൻ്റെ koode najn unde❤
@suryanandhu42459 ай бұрын
Nanum
@monster47086 ай бұрын
Njnum😊
@rcreation4136 Жыл бұрын
Gavin ❤ fans like adi
@vineethvlog2163 Жыл бұрын
One and only Gavin ✊
@princyappachen7310 Жыл бұрын
One and only GAVIN 😢❤❤
@ITS_SPIDER_SR Жыл бұрын
Gavindd koode ann nilkkoka ❤🎉
@JisHad_aBduLLaH Жыл бұрын
ഈവിനോട് ചെലക്കാണ്ട് നിന്റെ വഴിക്ക് പോടീ കോപ്പേ എന്നും പറഞ്ഞു ഗാവിനും മക്കളും കൂടെ മാസ്സ് ആയിട്ട് നടന്ന് പോകുന്ന സീനിനു വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെ ഉണ്ട് ???
@rafsanpb6730 Жыл бұрын
Makkal gavinte oppam nilkum...
@monster47086 ай бұрын
😂❤
@Sleepy1713 Жыл бұрын
ഞാൻ ഗാവിനൊപ്പം ആണ്,,എനിക്ക് ഈ സീരിയസിൽ ആകെ ഒരു ഇഷ്ടക്കേട് വരുന്നത് ഈവിനോട് മാത്രമാണ്. ഗാവിന്റെ നേരത്തെ ഉണ്ടായ പെരുമാറ്റം ഒന്നും ഇഷ്ട്ടമായില്ല എങ്കിൽ ഈവിന് അവനോട് നേരിട്ട് തുറന്ന് പറഞ്ഞ് ഒഴിഞ്ഞു പോകാമായിരുന്നു. അതിന് പകരം അവന്റെ സുഹൃത്ത് ഒരു ആശ്വാസം ആയി എന്ന് പറഞ്ഞ് അവനുമായി റിലേഷനിൽ ആകുന്നതിനോട് ഒരു യോജിപ്പ് ഇല്ല. ഗാവിനെ നേരത്തെ അവൾ ആത്‍മാർത്ഥമായിയാണ് ഇഷ്ട്ടപെട്ടിരുന്നതെങ്കിൽ അവന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അവന്റെ കൂടെ നിന്നേനെ. ഇത് അതൊന്നും ചെയ്യാതെ മനസ്സ് മടുത്തപ്പോൾ അടുത്തൊരാളുടെ കൂടെ പോയി.
@manjuudhayan6985 Жыл бұрын
E series adicted aayavarundo
@gamingwithazad123 Жыл бұрын
Njaan
@JaisonantoneyJaisu-pr6wn Жыл бұрын
സത്യം
@indhusali Жыл бұрын
ഉണ്ട് അല്ലോ 🤍🤍
@AdiltheVlogger Жыл бұрын
Ee conment kand maduthavar undo
@abdulla-pt.8891 Жыл бұрын
Njaan
@jakethariver8709 Жыл бұрын
Gyavinte bagath 😊
@blessysaji7179 Жыл бұрын
Gavin💜
@dhanyadevaki3724 Жыл бұрын
Gavin ishttam💕💕💕💕💕
@littlestar2937 Жыл бұрын
Gavin 💓
@HafsalPp-vp8iv Жыл бұрын
എനിക്ക് ഗാവിനെ ആണ് ഇഷ്‌ടം ❤
@sanjeevsajikk Жыл бұрын
ഗവിൻ ഞാൻ കൂടെ നിൽക്കും😢😢
@rameshappu-ve8pt Жыл бұрын
Gavinodaann❤❤
@nanznew1014 Жыл бұрын
എവിടാരുന്നു sir😢 ഇപ്പൊ അന്നോ വന്നത് ❤❤❤
@SinzSinan Жыл бұрын
Gavin the bast carecter ❤
@hakeemhakkeemhussain4577 Жыл бұрын
എത്രയും സ്നേഹം കാണിച്ചാലും അത് കണ്ടറിയാൻ ആർക്കും കഴിയില്ല
@soorajus8858 Жыл бұрын
Katta waiting ayirunnu ❤❤❤❤
@Shijith_a_Shiji Жыл бұрын
ഇത് കാണുമ്പോൾ under the domb ഓർമ വരുന്നു 😁
@monishadas8379 Жыл бұрын
ഒരു മകൾ എന്ന നിലക്ക് എനിക്ക് ഇവിനോഡ് നല്ല ദേഷ്യം ആണ്.. ഇഷ്ടല്ല എനിക്ക് അവരെ..ലെവി😬 മനുഷ്യൻ എന്ന രീതിക്ക് അവരുടെ ലൈഫ് കൺട്രോൾ ചെയ്യാൻ എന്താ എനിക്ക് അവകാശം
@shefy_996 Жыл бұрын
മൈക്ക് ലുക്കാസ് ടെസ്റ്റിൻ ഇലവൻ മാഡ് മാക്സ് ഇവരെയൊക്കെ ഓർമ്മയുണ്ടോ gyZz❤
ഇന്നലെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പായിരുന്നു.. അപ്പോഴപ്പഴായി ചാനൽ open ചെയ്ത് നോക്കി കൊണ്ടിരിക്കുകയായിരുന്നു
@sanilsani2493 Жыл бұрын
ഞാനും കൊറേ നോക്കി but അളിയൻ തേച്ച്. നാളെയെങ്ങാനും ഇടാതെ മുങ്ങീട്ടുണ്ടേൽ മല്ലു നെ തട്ടി കൊണ്ട് പോയി ഒരാഴ്ച കൊണ്ട് full എപ്പിസോഡ് തീർക്കും
@rishinrajan9275 Жыл бұрын
@@sanilsani2493 😂🤣🤪
@aromalaromal4017 Жыл бұрын
ഞാൻ ക്യാവിന്റെ ഭാഗത്ത് നിൽക്കും. കാരണം ക്യാവിൻ കള്ള് കുടിക്കുന്നത് ഈവിന് പ്രശ്നം. ക്യാവിൻ കള്ള് കുടിക്കുന്നത് ഈവ് കാരണം. കാരണം ക്യാവിൻ പറഞ്ഞ കാര്യം ഒന്നും ഈവ് വിശ്വസിച്ചില്ല അതുകൊണ്ട് ക്യാവിൻ കള്ള് കുടിച്ചു പോയ്. അതിന് ഈവ് ഇങ്ങനെ ആണോ ചെയ്യുക ഹസ്ബൻഡടിന്റെ ഫ്രണ്ടിനെ ആണോ സ്നേഹിക്കുന്നെ. പിന്നെ അച്ഛനെയും അമ്മയെയും ഇഷ്‌ടമുള്ള രണ്ടു കുട്ടികളും അവർക്കുണ്ട് അവരോട് ഈവ് ചതി അല്ലെ ചെയ്യുന്നേ. എന്റെ അഭിപ്രായത്തോട് യോചിക്കുന്നവരുണ്ടോ ❤️❤️
Gavinte koode ..... Ini ipol eve in parayaan prethekich karanam onnumilla levi de koode pokaan. Mumbayirunnu Enkil gavin karanam aan enn parayaam... Ini ipol veruthe avihithathinte peril makkaleyum bharthavineyum vedhanippich kudumbam murich pokunnathil artham illa. Anganr poyalum eve in manasil kuttabodham kanum....poornamayum santhosham kanilla. Allenkil thanne gavine pole ithrayum understanding aaya snehamulla oru bharthavinr upekshikenda oru aavashyavumilla eve in
@Lijithavlog2.0 Жыл бұрын
ഞാൻ കാണുന്നു ഇതു തീരുമോ 🙏 വേഗം തീരണേ കണ്ടു മടുത്തു കാണാതിരിക്കാനും കഴിയുന്നില്ല എന്നെപ്പോലെ ആർക്കെങ്കിലും ഈ അനുഭവം ഉണ്ടോ😅
@jomajo5291 Жыл бұрын
Gavin pavam ❤❤
@_snoowie-owl_. Жыл бұрын
Ente mallu chetta oru dhivasm rand video vachengilum upload cheythoode athallengil la brea matoraalum koodi explain cheyyunnund aaa alnte kannandivarum😊
@Parallelworld349 Жыл бұрын
Mallu nu innu like illa ketto vaaku paranjal palikkanm nale currect ay video ittal like tharam😊
@highrangegl512 Жыл бұрын
Mallu ith poliya 🔥
@_meyhhhhh Жыл бұрын
Bruh nalla reethiyil lag und episodes post akkunnathil so🥹korchude speedil episodes iduvo
@AmrithaB-u6u Жыл бұрын
Makkalude koode 🥰nikkum
@Allinone-lj6ig Жыл бұрын
Gavin Gavin Lizzy side❤❤❤❤
@Anudraanuzz Жыл бұрын
Next episode eppozha varika 🥺🥺🥺🥺
@sherizzzsheri4158 Жыл бұрын
Mallu explainer return's 😍
@amitharajan Жыл бұрын
Late aakkathe chetta , ini late aakkiya unsubscribe cheyyuto😅
@KDamaWorld6 ай бұрын
I like both Gavin and Levi.I am in both side ❤😅because both of them are good and have mistakes also.so i am in both side
@abdulla-pt.8891 Жыл бұрын
ഇന്നലെ എവിടെ ആയിരുന്നു 🥲
@ambroz1107 Жыл бұрын
Series sherikkum edicted aayi 😂. ......
@Srathi551 Жыл бұрын
ഇന്നലെ എന്ത് പറ്റി... Video വന്നോന്നു എത്ര തവണ നോക്കി.. 😒
@midhunm1337 Жыл бұрын
Ennale endha edathe video.
@magicmoments4637 Жыл бұрын
Gavin ❤❤❤❤❤❤
@sandhyasandhya8258 Жыл бұрын
Gavin
@AyishaKebeer Жыл бұрын
Bro idhinte season 1,2 oppam alle upload cheyyunnadh
@Hyna501 Жыл бұрын
Ev verum vedi😌 Gavin🗿🔥
@indhusali Жыл бұрын
Gavin❤️❤️❤️❤️❤️❤️❤️
@ThanujashifasThanujashif-bo5sc Жыл бұрын
Adutha ep vegam idane പ്ലീസ് 😩😩
@yashidashameer Жыл бұрын
Innale thott wait cheyyuvaayirunnu😊😊
@DEMON_LORD_02 Жыл бұрын
Hi bro what is your original name❤
@legacyhitmangamer Жыл бұрын
Addictd❤🔥
@rahulravi1467 Жыл бұрын
എന്റെ മച്ചാനെ സർപ്രൈസോടെ നിർത്തി ഞങ്ങളെ ടെൻഷൻ ആകല്ലേ 😢😢
@Kdramaandkpopworld7 ай бұрын
Njn gavinte koodeyan❤
@sanvika_prabha_dev Жыл бұрын
Gavin❤❤❤❤❤😢
@NenanehanaNenanehana-nw9lm Жыл бұрын
Evdarnnu kore ayi noki erikanee😌😌😌😌
@Mrzthoppi951 Жыл бұрын
Stranger things addict ayavar undo
@Athira-rc1hb Жыл бұрын
Gavin and eve ഒന്നാകും ❤️❤️❤️❤️
@sujithsujith5082 Жыл бұрын
ലൂക്ക ഒരു ഹിറോ ആയി marunnu adutha bagam vegam venam waiting anu bro