ദജ്ജാലിനെക്കുറിച്ചുള്ള ഹദീസുകൾ അധികവും symbolic ആണ് , അത് വ്യാഖ്യാനിക്കാൻ ഈ പണ്ഡിതനുമനസ്സിലായിട്ടില്ല . ഇക്കാര്യത്തിൽ ഷെയ്ഖ് ഇമ്രാൻ നാസർ ഹുസൈൻ എന്ന പണ്ഡിതന്റെ speech കേൾക്കുക.
@@asifjio5346 നിങ്ങൾ ഇമ്മ്രാൻ ഹുസൈൻ സ്പീച്ചുകൾ 2011 മുതൽ സീരീസ് ക്രമത്തിൽ കേട്ടുപഠിക്ക്കുക. അപ്പോൾ മനസ്സിലാകും. Associated ഹദീസുകളും ആയതുതുകളും മനസിലാക്കുക. അതുപോലെ റഹ്മത്തുള്ള ഖാസിമിയുടെ യെജൂജ് മേജൂജ്, ദജ്ജാൽ നെക്കുറിച്ചുള്ള സ്പീച്ചും കേൾക്കുക. അയാൾ പറഞ്ഞ പലതിന്റെയും സാരംമനസിലാകാത്തവർ അയാളെ ജ്യൂസ്, ഫ്രൂട്സ് എന്നു കളിയാക്കുന്നത് വിട്ടുകളയൂ.