ഭാഗം രണ്ട്, ഓർമ്മയിൽ എന്നും കലാഭവൻ മണി...

  Рет қаралды 21,952

Ramesh Pisharody Entertainments

Ramesh Pisharody Entertainments

Күн бұрын

PART 01 - • ഓർമ്മയിൽ എന്നും കലാഭവൻ...
"ഓർമ്മയിൽ എന്നും" അമൃത ടിവിയിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക്
#RameshPisharody #Malayalamcinema #ormayilennum
EPISODE - 16
SUBSCRIBE NOW
Follow Us On Facebook - / rpentertainmentsofficial
Follow Us On Instagram - / rameshpisharodyenterta...
Satellite Telecast on Amrita TV
Every Thursday & Friday @ 9:00 PM to 10.00 PM
WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
©Ramesh Pisharody Entertainments 2024

Пікірлер: 33
@abhikrishna91
@abhikrishna91 2 күн бұрын
എൻ്റെ മാമൻ കരഞ്ഞ് ഞാൻ ആദ്യം ആയി കണ്ടത്, മണിച്ചെട്ടൻ മരിച്ചപ്പോ ആണ്... അത്ര വലിയ ഫാൻ ആയിരിന്നു ❤
@premjithparimanam4197
@premjithparimanam4197 Күн бұрын
ഇപ്പോഴും മണി ചേട്ടന്റെ മരണം മനസ്സിൽഒരു വിങ്ങൽ ആണ്
@kuttanvadyar6486
@kuttanvadyar6486 2 күн бұрын
ഒരു സിനിമ നടന്റെ വിയോഗത്തിൽ ആദ്യമായി ഞാൻ കരഞ്ഞത് ഒരേ ഒരു മണി സകലകലാ വല്ലഭൻ,
@sunuvinu007
@sunuvinu007 17 сағат бұрын
ധർമജന് വയലാർ ശരത് ചന്ദ്രവർമ സാറിന്റെ ഒരു ലുക്ക്‌ തോന്നിയവർ 😊😊👍
@ullasnair5566
@ullasnair5566 2 күн бұрын
നെഞ്ചിൽ ഒരു വിങ്ങൽ😢 മണി ചേട്ടാ❤
@Gtfjno
@Gtfjno Күн бұрын
Nalloru program pisharaddy NAD ika❤
@NanduKumar-fw5tp
@NanduKumar-fw5tp 2 күн бұрын
വളരെ നല്ല ഒരു മനുഷ്യൻ 🌹
@sreejith_kottarakkara
@sreejith_kottarakkara 2 күн бұрын
മണിയെന്ന പച്ചമനുഷ്യൻ❤
@SoloRiderVloger
@SoloRiderVloger Күн бұрын
മണിച്ചേട്ടനെ ഓർക്കാത്ത ഒരു നിമിഷം പോലും അല്ലെങ്കിൽ ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്റെ മനസ്സിൽ അല്ലെങ്കിൽ മലയാളികളുടെ മനസ്സിൽ മണിച്ചേട്ടൻ ഇന്നും നിലകൊള്ളുന്നു മരിക്കാത്ത ഓർമ്മകളിമായി പോയി മറഞ്ഞു യാത്രപറയാതെ 🥲 ആ എളിയ വലിയ കലാകാരന് കണ്ണീരിൽ കുതിർന്ന 😔പ്രണാമം 🥲🥲
@Jobishjobi06-tn7jb
@Jobishjobi06-tn7jb 17 сағат бұрын
ഒരിക്കലും കരയില്ല എന്ന് നമ്മൾ വിചാരിച്ച് അവർ പോലും കരഞ്ഞു പോയ മരണം
@jay-f1s
@jay-f1s 2 күн бұрын
get the soul mokha..നല്ല ഒരു മനുഷ്യസ്‌നേഹി ആണ്
@JC4Tech
@JC4Tech 2 күн бұрын
ജീവിതത്താൽ ആദ്യമായും അവസാനമായും ഒരു നടനോടൊപ്പം ഫോട്ടോ എടുത്തത് മണിച്ചേട്ടനോടൊപ്പം , നാട്ടിൽ വന്നപ്പോൾ പാടിയിൽ പോയി കണ്ടതും , രാത്രി കഴിച്ചിട്ട് പോയാമതി എന്ന് പറഞ്ഞ് ബറോട്ടയും ബീഫും വാരി വായിൽ വെച്ച്തന്നത് എങ്ങനെ മറക്കും ഞാൻ , ഒരു നടൻ്റെ വിയോഗത്താൽ മനംനൊന്ത് കരഞ്ഞത് മണിച്ചേട്ടൻ പോയപ്പോഴാ , ഇപ്പോഴും ഒരു വിങ്ങലോടെയല്ലാതെ മണിച്ചേട്ടൻ്റെ പാട്ടുകൾ കേൾക്കാൻ സാധിക്കില്ലാ , ' മിന്നാ മിനുങ്ങേ മിന്നും മിനുങ്ങേ , ഉമ്പായി കൊച്ചാണ്ടി തുടങ്ങിയ പാട്ടുകൾ ഇപ്പോഴും കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞ് പോകാറുണ്ട് മണിച്ചേട്ടാ , വേണ്ടിയിരുന്നില്ലാ ഇത്ര തിടുക്കത്തിൽ ലോകത്തോട് വിടപറഞ്ഞത് ....😞😔😓😥
@musicmavrik
@musicmavrik 2 күн бұрын
Appreciate pisharodi and Amrita team for organising this program, i have a small suggestion please in coming episodes invite living legends also to the program like yesudas, fazil, jayachandran (singer) etc.
@kottayamkunjachan591
@kottayamkunjachan591 2 күн бұрын
അത് വേറേ പ്രോഗ്രാം പോരെ. ഈ പ്രോഗ്രാമിൻ്റെ ഉദ്ദേശം തന്നെ നമ്മളെ വിട്ട് പോയി കലാകാരന്മാർക്ക് ഒരു ട്രിബ്യൂട്ട് എന്ന നിലക്കാണ്. അത് അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.
@musicmavrik
@musicmavrik 4 сағат бұрын
@@kottayamkunjachan591 adhe paranjadhil yojikunnu.. 💯
@lazeberg5913
@lazeberg5913 2 күн бұрын
Cochin haneefa episode , really waiting, I think matte artists nte orupad programs vannitundebkilum , haneef ka ne patti orupad programs onnum vannitilla
@Jelinvarghese996
@Jelinvarghese996 2 күн бұрын
❤ sneham
@Jobishjobi06-tn7jb
@Jobishjobi06-tn7jb 17 сағат бұрын
@PrinceJoseph-o6o
@PrinceJoseph-o6o 2 күн бұрын
❤❤❤❤❤
@manumnair9555
@manumnair9555 2 күн бұрын
Padmarajan sirnte episode waiting Blessy sirne guest aayi vilikum ennum predeekshikkunnu
@premjithparimanam4197
@premjithparimanam4197 Күн бұрын
ഇതിൽ ദിലീപ് ഏട്ടന്റെ ഒരു കുറവ് ഉണ്ട്
@joemathew1971
@joemathew1971 2 күн бұрын
Meaning of makazai ...I need it's a Konkani word...
@manojcr1971
@manojcr1971 2 күн бұрын
Darmajan pusanno
@Vishnuvijayakumar52
@Vishnuvijayakumar52 2 күн бұрын
ധർമനു ബോധം ഇല്ലേ? ഇവനെ ഒക്കെ എന്തിന് വിളിക്കുന്നു
@artofenjoyment
@artofenjoyment 2 күн бұрын
illeda myre
@jose-qb6zm
@jose-qb6zm 2 күн бұрын
Mani oru pattum ezhuthiyittilla. Maniyude nattukaranaya Nadan pattu kalakarante aanu mikka nadan pattukalum.
@ShsDhdh-y3e
@ShsDhdh-y3e 2 күн бұрын
❤❤
@SanalTS.
@SanalTS. 2 күн бұрын
❤❤❤
@KANNANN66
@KANNANN66 2 күн бұрын
@shibumathew2636
@shibumathew2636 2 күн бұрын
❤❤❤❤
@arunram2714
@arunram2714 2 күн бұрын
@manojpariyaran
@manojpariyaran 2 күн бұрын
❤❤❤
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
Anaya Vampire 🧛‍♀️ Ban Gayi 🥵
0:20
Anaya Kandhal
Рет қаралды 16 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
0:21
SIDELNIKOVVV
Рет қаралды 1,1 МЛН
小哈利搞破坏嫁祸小天使#short #angel #clown
0:45
Super Beauty team
Рет қаралды 37 МЛН
Сёстры это вторая мама 😁только по строже
0:13
Рамина Алмас
Рет қаралды 6 МЛН