No video

ഭാഗ്യാന്വേഷികള്‍ കാണുക

  Рет қаралды 25,575

ASTRO MEDIA Complete Astrology channel

ASTRO MEDIA Complete Astrology channel

Күн бұрын

astromedia ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
Thanks
Pramod panicker Peringode
Mob -9846309646
നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക. #jyothisham #AstrologerPeringode #malayalamastrology

Пікірлер: 52
@padmanabhank523
@padmanabhank523 4 ай бұрын
അങ്ങയുടെ എപ്പിസോഡ് കൾ വളരെ അർത്ഥമുള്ളതാണ്. ഞാൻ എച്ചോഴും അങ്ങളുടെ ക്ലാസിനോട് 100% യോജിക്കുന്നു.
@ushadevi7876
@ushadevi7876 2 жыл бұрын
Excellent class, thank you very much.
@unnikrishnanthelakkad3434
@unnikrishnanthelakkad3434 3 жыл бұрын
ഇതിൽ പറഞ്ഞ യോഗങ്ങൾ പല ഗ്രഹനിലകൾ പരീക്ഷിച്ചപ്പോൾ എല്ലാം കൃത്യം തന്നെ 'ഈ ഭാഗ്യം എനിക്കും അവനു ഭവമാണ്
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
വളരെയധികം നന്ദി സർ
@vijayanpillaic7668
@vijayanpillaic7668 3 жыл бұрын
ധനയോഗത്തിനെ സംബന്ധിച്ചിട്ടുള്ള വീഡിയോ കണ്ടു. ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം രാജ യോഗത്തെ സംബന്ധിച്ചുള്ള ഉദാഹരണം പറച്ചിലാണ്. കാരണം പാരമ്പര്യ രാജ്യാക്കന്മാർക്ക് എല്ലാവർക്കും രാജയോഗപ്രദമായ ഗ്രഹനില ഉണ്ടായിരിക്കുമോ എന്ന് എനിക്ക് വലിയ സംശയം ഉണ്ടായിരുന്നു. അതിൻ്റെ സംശയവൃത്തി താങ്കളുടെ ഈ പ്രഭാഷണത്തിലൂടെ വ്യക്തമായി ചുരുക്കി പറഞ്ഞാൽ, പാരമ്പര്യം കുലമഹിമ ഇവയൊക്കെ ഗ്രഹനിലയ്ക്ക് തുല്യമായ വ്യവസ്ഥയാണ് എന്ന് അനുമാനിക്കാം
@astromediacompleteastrolog812
@astromediacompleteastrolog812 3 жыл бұрын
അതെ
@ash01123
@ash01123 10 ай бұрын
5ആം ഭാവം ശുഭക്ഷേത്രം ആണു തുലാം ആണു പക്ഷെ അതിൽ തന്നെ ആണു ചന്ദ്രനും ചൊവ്വയും
@sringak5793
@sringak5793 3 жыл бұрын
Chandramangalayogam...chandranu moudyam aayal phalam kittumoo
@sanuhentry9890
@sanuhentry9890 3 жыл бұрын
Hentry.aswathy..sheela..uthradm..saji..pooruruthati..jullie..revathi..sanu..poorm..ammu..uthrm..febin..karthika....xaveir...poorm 🙏🙏🙏🙏🙏🙏🙏
@saijukw4512
@saijukw4512 3 жыл бұрын
Thank you thurumeni
@jayjeetps9047
@jayjeetps9047 Жыл бұрын
Thulam rashiyil 5 bhavam aanu . Moon or jupiter conjunction aanu. 9.4.1982 ,12.5 pm.nallathanno
@geethageetha5488
@geethageetha5488 3 жыл бұрын
താങ്ക്സ്
@abinkdivakarkda3967
@abinkdivakarkda3967 3 жыл бұрын
Ok gurunadha
@Sobha-ic8sr
@Sobha-ic8sr 8 күн бұрын
Rahuraju,pooruttathi,1996 october 24 am 4.51 joli onnu parayamo
@harichandrashekar2954
@harichandrashekar2954 3 жыл бұрын
ലഗ്നം മിഥുനം, അഞ്ചിൽ വ്യാഴം (തുലാം രാശി ). ഗുണമോ ദോഷമോ sir plz reply 🙏🙏🙏
@krishnadeve4562
@krishnadeve4562 3 жыл бұрын
Sir jathakathil yogi graham enne konde undeshikkunnathe yoga karaka grahathey ano
@a.r.worldfromaleena4565
@a.r.worldfromaleena4565 Жыл бұрын
എനിക്ക് ഇടവ ലാഗ്ന ത്തിൽ രാഹു ആണ് വേറെ ഒന്നും പറയണ്ടാലോ പിന്നെ 6. ലാണ് ശനി. എന്താകുമോ ആവോ
@rajpanicker322
@rajpanicker322 2 жыл бұрын
👌
@littythomas7556
@littythomas7556 3 жыл бұрын
Thuruthura yogam, may 3 prize date ? & Arrival TVM
@vimalsachi
@vimalsachi 3 жыл бұрын
Thank u sir 🙏
@sunilkumarchoonad3328
@sunilkumarchoonad3328 3 жыл бұрын
Panchankam nokki parayunnathupole paranjal sadhaaranakaraya njangalku engane manasilakum
@mkdasdas9828
@mkdasdas9828 3 жыл бұрын
നന്ദി
@shajikorah4258
@shajikorah4258 3 жыл бұрын
Shaji, Karthika, Edavakur, please pray for me sir for pay off house loan,, thank you so much sir
@sreelalmadhavan9459
@sreelalmadhavan9459 3 жыл бұрын
Yusafali aano
@UnniKrishnan-rj3bw
@UnniKrishnan-rj3bw 3 жыл бұрын
സാർ താങ്കളുടെ ഒട്ടുമിക്ക വീഡിയോ യും കണ്ടു വളരെ നല്ലതായി തോന്നുന്നു ഇത് വെച്ച് ദുരുപയോഗം ചെയ്യുന്നവർ ധരാളം യൂട്യൂബിൽ ഉണ്ട് റോക്കറ്റ് പോലെ കുതിച്ചുയരുന്നവർ രാജരാജ യോഗം ലോട്ടറി യോഗം etc നിങ്ങളുടെ അതേ രീതിയിൽ തന്നെ ആണ് സുഭാഷ് തന്ത്രി എന്ന ആളും പറയുന്നത് എന്ന് തോന്നുന്നു ശരിയാണോ യെസ് or no
@astromediacompleteastrolog812
@astromediacompleteastrolog812 3 жыл бұрын
തന്ത്രീടെ കാര്യം എങ്ങനെയാണെന്ന് എനിക്കറിയില്ല
@MAAKACHI_gaming_4830
@MAAKACHI_gaming_4830 3 жыл бұрын
Sir namaskaram pournami dhivasam jananam
@parvathyk3150
@parvathyk3150 3 жыл бұрын
🙏🙏
@sreelathaus8157
@sreelathaus8157 3 жыл бұрын
Thirumeni sijith uttumadathil thiruvonam 1987 cancer ayirunnu ipol mari 2year kazhiju joli kittumo vivaham undavumo
@reigankr2852
@reigankr2852 3 жыл бұрын
Thanks sir...❤️
@pradeeshps2870
@pradeeshps2870 3 жыл бұрын
Sariga. Pooruttathy. 30. July. 1991. Pls. Sir
@SureshSuri-dz1wm
@SureshSuri-dz1wm 3 жыл бұрын
27-5=74 സുരേഷ് കുമാർ ആയില്യം
@abinkdivakarkda3967
@abinkdivakarkda3967 3 жыл бұрын
8/4/1981 Rohini 🌟 nakshatram.10 AM
@sherlygovindan9293
@sherlygovindan9293 3 жыл бұрын
Gaatha 25/9/1997 time 11.10 am parayunna yoga undo
@GouthamGoutham-wh2tv
@GouthamGoutham-wh2tv Жыл бұрын
യൂസഫലി സർ അല്ലെ രക്ഷപെട്ടത്..
@abinkdivakarkda3967
@abinkdivakarkda3967 3 жыл бұрын
5 il guru kanniyil. 11 il budan,sukran,chovva, sooryan meenathil.ente jhathakam ingana. Gurunadha appo entha phalam.
@astromediacompleteastrolog812
@astromediacompleteastrolog812 3 жыл бұрын
Consultation nu nerittu vilikku
@unnikrishnanthelakkad3434
@unnikrishnanthelakkad3434 3 жыл бұрын
വളരെ കററ്റ്
@VV-te9gj
@VV-te9gj 3 жыл бұрын
നമസ്തേ @ബുധ ദശ ബുധൻ ഭാവ ചാർട്ടിലും ഗ്രഹ നിലയിലും വ്യത്സ്ത രാശികളിൽ നിന്നാൽ ഭാവ ചാർട്ട് ആണോ ഫലത്തിൽ പരിഗണിക്കുക. പ്രാധാന്യം ഭാവ ചാർട്ട് ന് ദശ കാലത്തു വരുമോ.!?
@astromediacompleteastrolog812
@astromediacompleteastrolog812 3 жыл бұрын
ഭാവം പരിഗണിക്കണം
@RaginiKNair
@RaginiKNair 3 жыл бұрын
Uthradam dhanu rasi yude ezhara sani eppozhanu theeruka. Five years valare vishamam ayirunnu. May 24 muthal janmasani undo?
@achu8185
@achu8185 3 жыл бұрын
Illa...thiruvonam nakshathil aanu vakram...pakshe danurasikkum dosham thannr
@kalyanikalluz2951
@kalyanikalluz2951 2 жыл бұрын
അജയൻ ഉത്രാടം,10-5-1982, പകൽ 3:30pm എന്റെ രാശി പറയുമോ pls. Replay
@_-_177
@_-_177 2 жыл бұрын
10.5.82 thriketta yanu. Virshhikam rasi.uthradam alla
@manojmano5440
@manojmano5440 3 жыл бұрын
മനോജ്‌ കുമാർ തിരുവോണം 21 -12-1971 12pm
@krishnapriyaharir1153
@krishnapriyaharir1153 3 жыл бұрын
സാർ എനിക്ക് ഒരു ജോലി ആവശ്യം മാണ് കിട്ടുമോ പേര് . ശ്രീ കല നക്ഷത്രം.അശ്വതി 1980, സമയം 7.25
@astromediacompleteastrolog812
@astromediacompleteastrolog812 3 жыл бұрын
Consultationnu nerittu vilikku
@krishnapriyaharir1153
@krishnapriyaharir1153 3 жыл бұрын
@@astromediacompleteastrolog812 ഫീസ് എത്ര
@seemasajeevan2832
@seemasajeevan2832 3 жыл бұрын
Thanks sir🙏🙏🙏
@geethageetha5488
@geethageetha5488 3 жыл бұрын
🙏🙏🙏
ചന്ദ്രബലം
12:48
Jyothisham 4 U - Om Creations
Рет қаралды 36 М.
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
ഭാഗ്യയോഗം #mahabhagyayogam #malayalamastrology #jyothishammalayalam
11:28
ASTRO MEDIA Complete Astrology channel
Рет қаралды 14 М.
കേതു -ബലം ,ഭാവഫലങ്ങൾ
22:18
Jyothisham 4 U - Om Creations
Рет қаралды 42 М.
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН