ഭാഗ്യം വരാൻ പിതൃ ബലി ഇങ്ങനെ ചെയ്യൂ ghost

  Рет қаралды 42,244

Sunil Sunder raman

Sunil Sunder raman

Күн бұрын

ഭാഗ്യം വരാൻ പിതൃ ബലി ഇങ്ങനെ ചെയ്യൂ l astrology l vastu l ghost l horoscopes l
#jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Пікірлер: 81
@girijamohan7758
@girijamohan7758 5 ай бұрын
തിരുമേനി, എന്റെ അമ്മ മരിച്ച് 41 ന്റെ ബലിക്കുശേഷം ' ഞാൻ ആദ്യത്തെ മാസ ബലി ഇട്ടു. എനിക്ക് തിരുവല്ലം വർക്കല ഇവിടെ പോയി ഇടാൻ അസൗകരും ഉള്ളതിനാൽ കുളത്തുപ്പുഴ ശ്രീ ധർമ്മശാസ്താക്ഷേത്രത്തിന്റെ ആറ്റു തീരത്ത് ഒരു ആചാര്യനെ വിളിച്ചു മന്ത്രങ്ങൾ ചൊല്ലിത്തന്ന് ആണ് ബലി ഇടുന്നത്. പക്ഷെ തിലകവനം ചെയ്യാനുള്ള സൗകര്യം ഇവിടെ ഇല്ല. അത് ചെയ്യാതിരുന്നാൽ, പ്രശ്നമുണ്ടോ ? അമ്മയ്ക്കു ഞാൻ ഒരു മകളെ ഉ ള്ളൂ. എനിക്കും രണ്ടു പെൺകുട്ടികൾ ആണ്. അതാണ് ഞാൻ തന്നെ ചെയ്യുന്നത്. എനിക്ക് അസൗകര്യം ഉണ്ടായാൽ മക്കൾക്കു ചെയ്യാമോ. തിലക വനം മറ്റെപ്പോഴെങ്കിലും ചെയ്താൽ മതിയോ. ദയവായി മറുപടി തരിക.
@Soyasasiraj
@Soyasasiraj 3 ай бұрын
കുറെ അറിവ് kitti🙏🏻
@sreekalapillai1831
@sreekalapillai1831 5 ай бұрын
Marichu poya ente brother nu chechi aaya enikku bali edan pattumo
@seebaprasad8594
@seebaprasad8594 6 ай бұрын
Thirumenii...ente achanum ammakkum masabeli cheithittilla...ariyillayirunnu.. andubeli ittu..ippo 2 varshamayi...njan enthanu cheyyendathennu dayavayi paranjutharamo?
@lathascookingworld3652
@lathascookingworld3652 6 ай бұрын
സർ തിരുവനന്തപുരം എവിടെയാ താമസം ഒന്ന് പറഞ്ഞു തരാമോ ദയവായി എനിക്ക് അത്യാവശ്യമായി സാറിനെ കാണേണ്ടതുണ്ട്
@sumababu485
@sumababu485 6 ай бұрын
തിരുമേനി ഞാൻ വർക്കല ബലി മണ്ടപഠിൽ 13 ബലി ഇട്ടു വർക്കല ബലി ഇട്ട ശേഷം അമ്പലത്തിൽ കുളിച്ച ശേഷം മാത്രമേ കയാരവു ബലിമണ്ടപഠിൽ. മന്ത്രങ്ങൾ മന്നയി. പറഞ്ഞുതരും
@sindhuudayakumar4856
@sindhuudayakumar4856 6 ай бұрын
Tthank u thirumeni...thank u universe🙏❤️
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@Dr.RameshChandraDr.Rames-ye7fg
@Dr.RameshChandraDr.Rames-ye7fg 5 ай бұрын
Eniku balitarpanam nadatan krithyamaya maarganirdesam nalkiya tirumeniku pranamam tanks
@ManiK-xk5jb
@ManiK-xk5jb Ай бұрын
സർ പതിമൂത് വലി എങ്ങനായ ഉദ്ദേശിക്കുന്നത്. വർഷത്തിൽ ചെയ്താൽ പോരെ
@MohanAmbat-z1v
@MohanAmbat-z1v Ай бұрын
Shall we do BALI THARPANAM and NIGHT POOJA for two persons in the same day by giving separate banana leaf for two persons with Bali items in the morning and food(Pooja Prasadam) in the night.
@LathaJayan-is8jw
@LathaJayan-is8jw 6 ай бұрын
നമ്മൾ ആത്മാവിനെ എങ്ങിനെ തിരിച്ചറിയാൻ കഴിയും നമ്മളെ തിരിച്ചറിയത്തവർക്ക് ചെയ്യാമോ❤ തിരുമേനി❤
@hemalathanair2610
@hemalathanair2610 6 ай бұрын
നന്ദി തിരുമേനീ 🙏
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@anuaadhimone9452
@anuaadhimone9452 6 ай бұрын
Tha nks.Thirumeni
@sunilsunderraman
@sunilsunderraman 6 ай бұрын
നന്ദി
@kochucharumkal
@kochucharumkal 6 ай бұрын
Ente sirvmarichu 5 annu varkala asthi ozukki...pinnea onnum chythit ila..sir alamavinu mosham kittan ulla kaarayam avar chytho...or mosham kittyo ennu enganea ariyam....7.oct 1970.moolam nakshathram....reply tharanea sir....ente mashinu njgalea ullu..
@suluchandran6101
@suluchandran6101 6 ай бұрын
ആത്മ ഹത്യ ചെയ്ത മകന് വേണ്ടി 5വർഷംഅനുജൻ വർക്കല ബലി യിട്ടു. ഇളയ മകന് വിദ്യതടസം ഉണ്ട് വിവാഹം ഒന്നും ആകുന്നില്ല ഒരു മറുപടി തരുമോ
@SURESHBABU-lf6vp
@SURESHBABU-lf6vp 6 ай бұрын
Thank you sir
@sunilsunderraman
@sunilsunderraman 6 ай бұрын
Welcome
@slvmithran4027
@slvmithran4027 6 ай бұрын
Adipoli guruji
@ajithajth4572
@ajithajth4572 6 ай бұрын
Orikkal divasam ambalathil pokan padilla ennanu ethuvare ariyaan kazhinjathu
@sunilsunderraman
@sunilsunderraman 5 ай бұрын
എന്താ അതിന്റെ കാരണം
@sindhus8051
@sindhus8051 6 ай бұрын
നന്ദി 🙏🏻🙏🏻🙏🏻
@Mm-ww9jd
@Mm-ww9jd 6 ай бұрын
🙏🙏🙏🙏🙏
@rockybai2797
@rockybai2797 6 ай бұрын
Good information
@sunilsunderraman
@sunilsunderraman 6 ай бұрын
Thanks
@Ratheeshkv-pm3cc
@Ratheeshkv-pm3cc 6 ай бұрын
Kalasar pam.parayo.
@jyothileksmir9133
@jyothileksmir9133 5 ай бұрын
Tirumeni karkadavavubali edunnathu konde gunamundo
@sunilsunderraman
@sunilsunderraman 5 ай бұрын
ഉണ്ട്
@deepasr7352
@deepasr7352 6 ай бұрын
🙏🙏🙏
@syamsyam8052
@syamsyam8052 6 ай бұрын
സർ, ബലിതർപ്പണത്തിന് ശേഷം അമ്പലത്തിൽ മരിച്ച ആളിൻ്റെ പേരിൽ, രണ്ട് പേർ ഉണ്ടെങ്കിൽ രണ്ട് പേരുടെയും പേരിൽ തിലകവനം നടത്തണം പിന്നെ പാൽപായസം അത് ഏത് പേരിലാണ് നടത്തേണ്ടത് അത് ഒന്ന് വ്യക്തമായി പറയണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@sunilsunderraman
@sunilsunderraman 6 ай бұрын
മരിച്ചവരുടെ പേരിൽ
@manjuns8094
@manjuns8094 6 ай бұрын
തിരുമേനി.. എന്റെ ഭർത്താവ് മരിച്ചു..1 1/2 വർഷം ആയി. ഞങ്ങളുടെ അടുത്ത അമ്പലത്തിൽ നോക്കിച്ചപ്പോൾ ആത്മാവിന് മോക്ഷം കിട്ടിയില്ല എന്ന് അറിഞ്ഞതിനു ശേഷം ആമ sraadham ചെയ്യാൻ പറഞ്ഞു.. വീട്ടിൽ ചെയ്യാനാണ് പറഞ്ഞത്.. ഇത് ശരി ആണോ തിരുമേനി.. ഇങ്ങനെ ചെയ്താൽ ആത്മാവിന് ശാന്തി കിട്ടുമോ.. ദയവായി പറഞ്ഞു തരാമോ
@padmajakunhipurayil6147
@padmajakunhipurayil6147 6 ай бұрын
പ്രവാസികളായ മലയാളികൾക്ക് ഇതൊക്കെ എങ്ങനെ ചെയ്യാൻ പറ്റും. കുട്ടികൾക്ക് ലീവ് കിട്ടാൻ പോലും സാധ്യമല്ലാത്ത ഈ നഗരങ്ങളിൽ സാറ് പറയുന്നത് പോലെ 13 ബലിയൊക്കെ എങ്ങനെ ആണ്. ഈ ബലി കർമ്മങ്ങൾ flat കളിൽ ചെയ്യാൻ പറ്റുന്ന രീതിയിൽ ഒന്ന് പറഞ്ഞു തരുമോ. അകത്തു നിന്ന് മാത്രമേ ഇവിടെ ഒക്കെ ചെയ്യാൻ പറ്റുള്ളൂ. പുറത്തു ബലിച്ചോറ് വെക്കാൻ പറ്റില്ല. Black magic ആണെന്ന് പറഞ്ഞു വഴക്കുണ്ടാക്കും neighbours.
@mallikakaimal7648
@mallikakaimal7648 6 ай бұрын
Thankal parayunna ee karyam valare shariyanu njan vishwasikkunnu.🙏. Njanum ee vratham eduthu ente ptheukkalkkuvendi Bali idanagrahikkunnu. Ellavarudeyum janma nakshatram ariyilla. Pravasi jeevithathil aagrahamundengilum soukaryam illathathukondu 13 Bali idanayi oru nivruthiyilla. Varshathil oru thavana vrutham eduthu Bali idan sadikkum.
@jayasatheeshan4214
@jayasatheeshan4214 6 ай бұрын
🙏🙏🙏👍👍
@kaladevi4913
@kaladevi4913 6 ай бұрын
Namaskaram thirumeni anty anchan marichite 12year ayi eniyum anty achanu balitharpanam cheyyamo
@sunilsunderraman
@sunilsunderraman 6 ай бұрын
ചെയ്യാം
@Varunsdevan
@Varunsdevan 6 ай бұрын
👏
@masobhathanka2740
@masobhathanka2740 2 ай бұрын
മാതാപിതാക്കൾക്ക് ആണ്ട് ബലി നടത്തിയാലും അടുത്ത മാസം കർക്കിടക വാവ് വരുന്ന ദിവസവും ബലി ഇടേണ്ടതുണ്ടോ
@sunilsunderraman
@sunilsunderraman 2 ай бұрын
ഇടാം
@prasanths7190
@prasanths7190 6 ай бұрын
സർ, മാസബലി നടത്തേണ്ടത് അസ്ഥി നിമഞ്ജനം ചെയ്ത സ്ഥലത്ത് തന്നെ ആവണമെന്നുണ്ടോ?
@sunilsunderraman
@sunilsunderraman 6 ай бұрын
ഇല്ല
@prasanths7190
@prasanths7190 6 ай бұрын
@@sunilsunderraman 🙏
@jalajas5448
@jalajas5448 6 ай бұрын
Thilahomam aarude peril anu cheyyendath?
@sunilsunderraman
@sunilsunderraman 6 ай бұрын
മരിച്ചവരുടെ
@beena9985
@beena9985 6 ай бұрын
Pindabali cheyyamo
@sunilsunderraman
@sunilsunderraman 6 ай бұрын
ചെയ്യാം
@sheelakr8365
@sheelakr8365 6 ай бұрын
Monu vendi ammakku Bali edan pattumo
@divinelove731
@divinelove731 6 ай бұрын
പറ്റില്ല 🥹സഹോദരങ്ങൾക്ക് ഇടാം അമ്മ
@rajasreekurup3077
@rajasreekurup3077 6 ай бұрын
മീനമാസത്തിലെ ഉത്രട്ടാതി ബലി എന്നാണ്
@thankammashetty9225
@thankammashetty9225 6 ай бұрын
ഭർത്താവിന് ഭാര്യ ചെയ്യാൻ പറ്റുമോ? കാരണം ആണ് കുട്ടിക്കൾ ഇല്ല. പെണ്മക്കൾ ഇതൊന്നും വിശ്വാസിക്ക് ഇല്ല. ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരപ്രദമായിരുന്നു 🙏🏽. പ്രണാമം 🙏🏽. അതുപോലെ എന്റേ മാതാപിതാക്കൾ ക്കു ഞാൻ ഒരു മകളെ ഉള്ളൂ. അവർക്കു വേണ്ടി ഞാൻ ചെയ്യാമോ. Amavasya കു ഞാൻ കാക്കക് ചോറിൽ തൈരും പാലും നെയ്‌യും എള്ളും ഇലയിൽ വെക്കും 🙏🏽
@sunilsunderraman
@sunilsunderraman 6 ай бұрын
ചെയ്യാം
@thankammashetty9225
@thankammashetty9225 6 ай бұрын
@@sunilsunderraman താങ്ക്സ് ഫോർ യുവർ ഇമ്മേടിയേറ്റ് റെസ്പോൺസ്. 🙏🏽
@shamnavinod6356
@shamnavinod6356 6 ай бұрын
500 roopa adachal samshayam maatti tharum.
@sunilsunderraman
@sunilsunderraman 6 ай бұрын
മറ്റൊരാളുടെ സമയം നമുക്കുവേണ്ടി വെറുതെ ചിലവഴിക്കാൻ പറയാൻ ചില്ലറ ഉളുപ്പ് പോരാ
@durga1496
@durga1496 6 ай бұрын
Chodichu vangi
@shamnavinod6356
@shamnavinod6356 6 ай бұрын
@@durga1496 chodichu vangiyath onnumalla. Reply Ingane endenkilum thanneya pratheekshiche. Ullath parayumbol pollumallo... Aarkkayalum. Enganeya prathikarikkukannariyaan vendi thanneya comment ittath.
@SreelathaG-j5i
@SreelathaG-j5i 6 ай бұрын
അങ്ങ് പറഞ്ഞപോലെ തന്നെയാണ് ബലിയിടുന്നത് പന്നാൽ13 മാസംതുടർച്ചയായിഅല്ലബലിയിട്ടത്. വർഷത്തിൽ ഒരു ബലി വർക്കലയിൽ ആണ് ബലി ഇടുന്നത്
@sunilsunderraman
@sunilsunderraman 5 ай бұрын
നമസ്കാരം
@arunshankar7869
@arunshankar7869 6 ай бұрын
Achanum ammayum jeevichirikkumbol pithrukkalkk vendi bali Edan patttumo thirumeni
@sunilsunderraman
@sunilsunderraman 6 ай бұрын
പറ്റും
@arjunt7977
@arjunt7977 6 ай бұрын
🙏 🙏 എന്റെ അച്ഛൻ അമ്മ. ഭർത്താവ് മരിച്ചു. ഞാൻ ജനിച്ച നാൾ മുതൽ കടം. സങ്കടം ഉണ്ട്. ഇപ്പോൾ അതെ അവസ്ഥ തന്നെ.എനിക്ക് രക്ഷപെടാൻ സഹായിക്കാമോ?? തിരുമേനി. ജാതകം നോക്കാൻ ഫീസ് എത്ര 🙏🙏🙏
@jalajakumaryv1454
@jalajakumaryv1454 6 ай бұрын
മാസബലി 13 എന്ന് പറയുന്നത് 41 ന് ഇടുന്ന ബലിയും കൂടി ചേർത്ത ആണോ പിണ്ഡംനൂൽ thokshathinu മൃതുഞായ ഹോമം ചെയ്‌താൽ മതി യോ എന്റെ അച്ഛൻ മരിച്ചത് 2023 നവംബർ 15 നു തൃക്കേ ട്ട നക്ഷത്രത്തി ലാ ണ് 15:33
@arjunt7977
@arjunt7977 6 ай бұрын
മരിച്ചു പോയ വരുടെ ഫോട്ടോ യെക്ക് വിളക്ക് വെയ് ക്കാമോ 🙏🙏🙏
@sunilsunderraman
@sunilsunderraman 6 ай бұрын
ഗുണവുമില്ല ദോഷവുമില്ല
@arjunt7977
@arjunt7977 6 ай бұрын
🙏🙏. ചെറുപ്പം മുതൽ ദുരിതം ആണ്. ഇപ്പോൾ അച്ഛൻ. അമ്മ. ഭർത്താവ് മരിച്ചു. കടം കൊണ്ട് ജീവിതം മടുത്തു. പിതൃ ദോഷം ഉണ്ടോ എന്ന് അറിയില്ല.26.10.73. രജനി. ചോതി. തുലാം. വെള്ളിയാഴ്ച 8രാവിലെ. നെന്മാറ. പാലക്കാട്‌. മറുപടി തരുമോ. തിരുമേനി രക്ഷപെടടാൻ പറ്റുമോ? 🙏🙏🙏🙏🙏
@jayasree6278
@jayasree6278 6 ай бұрын
🙏🙏🙏
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@shainyrenjith1947
@shainyrenjith1947 5 ай бұрын
🙏🙏🙏🙏🙏🙏
@seemakannankara8897
@seemakannankara8897 6 ай бұрын
മാസബലി ഒന്നും ചെയ്യാൻ സാഹചര്യം കൊണ്ട് പറ്റിയിട്ടില്ല.. ഇനി എന്തുചെയ്യാൻ പറ്റും
@lathald8160
@lathald8160 6 ай бұрын
🙏🏻
@SheebaKP-w5b
@SheebaKP-w5b Ай бұрын
🙏🙏🙏🙏
@sunilsunderraman
@sunilsunderraman Ай бұрын
🙏🙏🙏
@saraswathyam8678
@saraswathyam8678 6 ай бұрын
അനിൽ കുമാർ. കാർത്തിക, 3 /7/86. സുനിൽ കുമാർ അവിട്ടം.13/7/87. വിവാഹം കഴിഞ്ഞിട്ടില്ല
@RetheeshKumar-dw6my
@RetheeshKumar-dw6my 6 ай бұрын
🙏
@radhadevi5248
@radhadevi5248 6 ай бұрын
Thanks
@sunilsunderraman
@sunilsunderraman 6 ай бұрын
നമസ്കാരം
@bennytc7190
@bennytc7190 6 ай бұрын
🙏
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 69 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15