എല്ലാവരും കഷ്ടപ്പെട്ടാണ് വിജയിച്ചത് എന്ന് കാണിക്കാൻ കഷ്ടപ്പെടുകയാണ് എന്ന് തോന്നുന്നു ..എല്ലാവരുടെയും കഷ്ടപ്പാടിന്റെ definition വ്യത്യസ്തമാണ് എന്നുമാത്രം ....ഒരിക്കലും തകർന്നു പോകില്ല എന്നുറപ്പുള്ള star കിഡിന്റെ കഷ്ടപ്പാടല്ല നൂൽ പാലത്തിൽ നടക്കുന്ന ഒരു സാധാരണക്കാരന്റെ കഷ്ടപ്പാട് ......
@hrishikeshvasudevan521 Жыл бұрын
Star kid ആയത് അവരുടെ തെറ്റല്ല എല്ലാവർക്കും അവരുടെ യാത്ര ഉണ്ട്
@gemsree5226 Жыл бұрын
@@hrishikeshvasudevan521തെറ്റാണെന്ന് ആരെങ്കിലും പറഞ്ഞോ 😆😆 star kid ഇല്ലായിരുന്നെങ്കിൽ അവർ star അവൻ സാധ്യത ഇല്ല
@hrishikeshvasudevan521 Жыл бұрын
Do u know hrithik roshan ranbir pridhiwraj🤣🤣🤣people forhet they are stat kids now🤣🤣
@hrishikeshvasudevan521 Жыл бұрын
Your comment is clearly showing hate🤣🤣no beed to say in lines
@sreehari8990 Жыл бұрын
ജനിക്കു മുമ്പ് ജീവിതം സേഫായവന് കഷ്ടപ്പെടാൻ എന്താ ബുദ്ധിമുട്ട്. ബാങ്കിൽ കോടികൾ ഉള്ളവന് ഒരു ഒരു ടെൻഷനും കൂടാതെ സിവിൽ സർവീസിൽ ട്രൈ ചെയ്യാമല്ലോ 😅
@iyellalot Жыл бұрын
Hidden message: do not compare yourself to others. Because your circumstances are unique.
@durgaambikap7257 Жыл бұрын
Very... True....
@Siluveena Жыл бұрын
🥲
@ri____7100 Жыл бұрын
Exactly 💯
@magith87ekm Жыл бұрын
The importance of luck is highly underrated. To be at the right place, at the right time and with the right people is inevitable for being successful.
@hrishikeshvasudevan521 Жыл бұрын
Can u control it???
@Adhil_parammel Жыл бұрын
@@hrishikeshvasudevan521 yes,poker players and opperchunist does this well
@magith87ekm Жыл бұрын
@@hrishikeshvasudevan521 not really. That is why it is called luck/fate/destiny/God's will.
@jahidfasal Жыл бұрын
I believe luck is created. Not by faith. There are opportunities everywhere. We should talk to people. Don’t be a reserved person. You can meet the right ones who may become your life partner or a business partner in a coffee shop. The main reason of people buying business class flights is to network. But privileged people have easy access than non privileged.
@magith87ekm Жыл бұрын
@@jahidfasal exactly Being born to a well-off family or being privileged always offers an upper hand.
@moodtapescreation Жыл бұрын
ധ്യാൻ - അത്ര perfect ഒന്നും അല്ലെങ്കിലും പുള്ളിക് അത്യാവശ്യം വിവരവും reality accept ചെയ്യാനുള്ള ബോധവും ഉണ്ട് 👏
@rijinkrishna8149 Жыл бұрын
ഇതുവരെ ആരും പറഞ്ഞു കേൾക്കാത്ത ഒരു ടോപ്പിക്ക് എല്ലാവരും കഠിനാധ്വാനത്തിൻ്റെ കഥ പറയുമ്പോൾ നിർഭാഗ്യം കൊണ്ട് പലതും നഷ്ടപ്പെടാൻ വിധിക്കപ്പെട്ടവരെ ആരും ഓർക്കാറില്ല😊
@shahalk1907 Жыл бұрын
Yes💯😊
@aneeshbijuaneeshbiju9735 Жыл бұрын
യെസ്
@burnout-bliss Жыл бұрын
@@ashik_akbarobc 27% illiyoo
@DreamCatcher-kg4lu Жыл бұрын
@@ashik_akbarObc pinnem kuzhappallaa. General category il petta middle class familyil janicha njan😢.Nammude problems arkkum ariyanda.
@DreamCatcher-kg4lu Жыл бұрын
@@ashik_akbar General enn vecha open merit alle.Athil merit base il ellarkkum keram.Hindusil upper castes, christiansil oru vibagam oru reservation um illa.Only merit.Obc kk community reservation enkilum und
@arunkp4203 Жыл бұрын
വിഷയത്തിൽ നിന്നും തെന്നി നീങ്ങി ഒരു കാര്യം പറയട്ടെ,? വിവേക് നു ഷർട്ട് നല്ലോണം ചേരുന്നുണ്ട്😌
@jithinsjk7327 Жыл бұрын
Haha.
@anirudh6386 Жыл бұрын
സത്യം ലൂക്ക് ആയിട്ടുണ്ട്
@sreedevipushpakrishnan1188 Жыл бұрын
ഞാനും ഓർത്തു അത് 😂
@ajithjyo2777 Жыл бұрын
😂😂❤❤❤
@rashmipr7116 Жыл бұрын
😂😂😂
@damodarankv Жыл бұрын
ധ്യാൻ ശ്രീനി. ശ്രീനിവാസന്റെ മകൻ അല്ലായിരുന്നെങ്കിൽ ഇന്ന് നമ്മളെ പോലെ തന്നെ ഒരു സാധാരണക്കാരൻ . ഒരിക്കലും ഇത്രയും അവസരങ്ങളും ലഭിക്കുമായിരുന്നില്ല. ഇവിടെ അയാളുടെ ഭാഗ്യം എന്ന് പറയുന്നത് പ്രശ്സതനായ ഒരു നടന്റെ മകനായി ജനിച്ചു എന്നതാണ്
@rajrajubhai8001 Жыл бұрын
കറക്റ്റ്... അപ്പോ മറ്റുള്ളവരോ??🤣🤣🤣
@behappy918 Жыл бұрын
@@rajrajubhai8001matulavar adwanam kudi und ..kashtapad kazhiv luck dyanin ethila
@peterparker9954 Жыл бұрын
Nadan mathramalla sreenivasan.... Famed script writer and director as well
വളരെ ശരിയായ ഒബ്സെർവഷൻ....ഭാഗ്യം എന്ന ഫാക്ടർ കൂടി ചേർത്തു നമ്മുടെ വിജയത്തെ കാണാൻ ശീലിക്കുന്നത് നമ്മളെ കൂടൂതൽ വിനയാന്വിതൻ ആക്കും! അത് തീർച്ചയാണ്.
@beatup4236 Жыл бұрын
Yes, luck is a major factor even for the founder and CEO of Google. The book 'Thinking fast and Slow' by Daniel Kahneman discuss this very well.
@babublue69 Жыл бұрын
not major factor accordingly to Daniel ,it is the only factor ..🎉..
@farhanfaizalmannigayil5422 Жыл бұрын
Yeah psychology of money discusses the importance of luck too a good read indeed
@jayr8134 Жыл бұрын
Same idea is discussed in Malcolm Gladwell's Outliers
@Visakhvsu0 Жыл бұрын
പക്കാ bigboss material ആണ് ധ്യാൻ. Straight forward ആയി എല്ലാം വെട്ടി തുറന്നു പറയുന്നത്കൊണ്ട് പുള്ളി genuine person ആണെന്ന പൊതുബോധം സമൂഹത്തിൽ ഉണ്ട്. In case fake ആണെങ്കിൽ പോലും geunine attitude feel ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പോരാത്തതിന് entertainer ആണ്. BB winner ആകാൻ ഉള്ള എല്ലാ കഴിവും ഉണ്ട് 😇
@hrishikeshvasudevan521 Жыл бұрын
പുള്ളി ബിഗ്‌ബോസിൽ പോവും മിക്കവാറും
@David-44k Жыл бұрын
സത്യത്തിൽ വളരെ ഈസി ആയിട്ട് സിനിമയിൽ എത്തുന്നവരാണ് Star kids ഒപ്പം നല്ല ആഡംബര ജീവിതം നയിക്കുന്നവർ അവർ ഇങ്ങനെയൊക്കെ പറയുന്നത് തന്നെ വെറും Show ആണ്. ധ്യാൻ ഒക്കെ ആളുകളുടെ ശ്രദ്ധ കിട്ടാൻ പറയുന്നതാണ് എന്നതാണ് സത്യം. പിന്നെ ജീവിതത്തിൽ രക്ഷപ്പെടണം എങ്കിൽ ഭാഗ്യം വേണം ഒപ്പം അവസരവും ഇതു രണ്ടും ഇല്ലെങ്കിൽ കഴിവ് ഉണ്ടായിട്ട് യാതൊരു കാര്യവും ഇല്ല.
@shameermu328 Жыл бұрын
ദുൽഖർ ആളൊരു പാവമാണ് ദുബായിൽ ബിസിനസ് ഉണ്ടായിരുന്നപ്പോൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സത്യത്തിൽ മമ്മൂട്ടിയുടെ മകനാണ് എന്ന് പിന്നീടാണ് അറിഞ്ഞത്
@kr9664 Жыл бұрын
In a way I think Dhyan is the exception . Happened to watch their old interview as a family , he was pretty much the same in that , saying things quite bluntly . But Vineeth seems a lot more polished and aware with his answers these days .
@hrishikeshvasudevan521 Жыл бұрын
Everybody is different bro
@ammuzmikkuz2002 Жыл бұрын
Correct
@seekzugzwangful Жыл бұрын
True.
@tonytks3737 Жыл бұрын
True... he lost his young adult age to drugs,, normal people don't understand that.
@sminin4495 Жыл бұрын
True Dhyan seems to be straight forward
@abhinav_2021 Жыл бұрын
Real nepo kid, pranav. Simple aanen paranj nadakunnath fansum. Oru nadan abhinayikan ariyillenkil entha aal simple aayal pore 😅. Abhinayikan thalparyam illa ennalum ellarum nirbandhikunath kond mathram abhinayikuna oru paavam 😊
@hrishikeshvasudevan521 Жыл бұрын
സത്യം ഇവന്മാർ തന്നെ പൊക്കി നടക്കും 😂എന്നിട്ട് nepotism എന്ന് പറയും🤣🤣🤣
@vismayaprakash3196 Жыл бұрын
അത് ശരിയാണ്.. ഭാഗ്യവും ഒരു important thing തന്നെ ആണ്
@Anusreeanu658 Жыл бұрын
Apart from being a star son, Nivin Pauly is one who made waves in the cinema. And now Tovino. The rest are all famous for the sole reason of being star kids.
@hrishikeshvasudevan521 Жыл бұрын
What about pridhiwiraj and fahad??
@helens874 Жыл бұрын
Asif ali too is not a star kid
@navyaprakash3539 Жыл бұрын
@@hrishikeshvasudevan521 Aren't they star kids? It's Prithviraj SUKUMARAN and Fahad FAZIL!
@jobincvalsan7382 Жыл бұрын
Honestly luck matters. I agree.
@Sonofsun88 Жыл бұрын
എത്ര കഠിന അധ്വാനം ചെയ്താലും...ഭാഗ്യം ഇല്ലെങ്കിൽ ഒരാൾ ഒരു സ്ഥലത്തും വിജയിക്കാൻ പോകുന്നില്ല എന്നത് ആണ് സത്യം.അതല്ല കഠിന അധ്വാനം മാത്രം ആണ് വിജയത്തിൻ്റെ രഹസ്യം എന്ന് വാദിക്കുന്നവർ നല്ല ഭാഗ്യം.അതിപ്പോ സാഹചര്യം ആയും,ബന്ധങ്ങൾ ആയും,പണം ആയും ഓക്കേ ഒരുപാട് കിട്ടിയ ആളുകൾ ആകും.എന്നിട്ട് അവർ മറ്റുള്ളവരെ വിലയിരുത്താനും.വിമർശിക്കാനും.ഉപദേശിക്കാനും തുടങ്ങും..
@shajahan9462 Жыл бұрын
കഴിവ്
@karthikasundaran3429 Жыл бұрын
അത് സത്യം
@rabycr7383 Жыл бұрын
Ayin smart aayi venam hard work cheyyan
@Sonofsun88 Жыл бұрын
@@rabycr7383 No arguments
@sreedevipushpakrishnan1188 Жыл бұрын
ഭാഗ്യം ആണ് സാറേ main.
@MathewSubash Жыл бұрын
ഈ ഭാഗ്യം എന്ന് പറയുന്നത് വിശ്വാസവുമായി കൂട്ടിക്കലർത്തുന്നവരും ഉണ്ട് . താൻ ഒരു വിശ്വാസി ആയതു കൊണ്ടും ദൈവഭയമുള്ളതുകൊണ്ടും ആണ് താൻ Successfull ആയത് എന്നും അങ്ങനെ അല്ലാത്തവർക്ക് ദൈവാനുഗ്രഹം ഇല്ലാത്തു കൊണ്ടാണെന്നും സ്വയം വിശ്വസിച്ച് താൻ ഒരു സംഭവം ആണെന്നു കരുതുന്നു
@Zeinaswathi3 ай бұрын
കഴിഞ്ഞ മൂന്ന് വർഷകാലം എന്തൊക്കെ ട്രൈ ചെയ്തിട്ടും ഹാർഡ്‌വർക് ചെയ്തിട്ടും ഒന്നും ശെരിയാകുന്നില്ലായിരുന്നു . പലരും ഞാൻ ശ്രെമിക്കാഞ്ഞിട്ടാണ് അവരെ പോലെ പ്ലാൻ ചെയ്യാഞ്ഞിട്ടാണ് എന്നൊക്കെ പറഞ്ഞു കുറെ advice തരും . പിന്നെ അവർ entirely different ആയ എന്റെ ലൈഫും അവരുടെ ലൈഫും വെച്ചു compare ചെയ്യും . തോറ്റു പിന്മാറിയിട്ടില്ല so ഭാഗ്യം തുണക്കാതിരിക്കില്ല 😅
@pooja7970 Жыл бұрын
I truly agree with each and every word that You have mentioned in the video. Luck factor is very essential, the most obvious example is someone preparing very well for an exam but unable to get there due to an unexpected accident or roadblock.
@hrishikeshvasudevan521 Жыл бұрын
But that work u have done will help u another day
@pooja7970 Жыл бұрын
@@hrishikeshvasudevan521 That's true but that missed opportunity is indeed a Bane, also if we are talking about national entrances like NEET we will have to wait a whole year to next appear for the exam .
@DreamCatcher-kg4lu Жыл бұрын
@@pooja7970Ithil paranja pole star kid ayi janikkunnath oru luck thanne.Ithilum talentum looksum undelum palarkkum avarde levelil ethan pattilla.Public inum fieldil ulla varkkum idayil avarkkulla acceptance. Talent,hardwork inekkal kooduthal luck ann ivarkku.Luck is a major factor.Athillengil pinne enth cheythittum karyam illa
@hrishikeshvasudevan521 Жыл бұрын
So what u expect them to do?? Stop working and sit at home
@pooja7970 Жыл бұрын
@@hrishikeshvasudevan521 None is saying to stop trying and sit at home we are just saying that it takes more than just hardwork to win something, so whenever you win don't look down upon someone who failed and don't boast that it's purely your hardwork, remember that you won because all the odds were in favour of you .
@gayathrigayu7572 Жыл бұрын
What you said is right I often had the tendency to compare with others who acheived the goal where i couldnt ...but later i realised they had a lot of circumstantial favours which i didnt have ....and this made me realise there is no point in blaming me always .and now iam more satisfied with what i have .I think this is great realisation that everyone must have ...that its not their fault always if they couldnt achieve something ..Our upbringing , Our childhood , Our circumstances luck ,to be at the right place at right time .. everything has a role to play
@ambareeshsreekumar1574 Жыл бұрын
Luck is truly underrated❤. Many of us ignore it. But we have to consider that too. (Veritasium did a video on the same topic)
@shyamfrancis9350 Жыл бұрын
Super bro. Njanum oru veritasium fan aanu❤
@ambareeshsreekumar1574 Жыл бұрын
@@shyamfrancis9350 ✌️
@natureloverlover3917 Жыл бұрын
എനിക്ക് തോന്നുന്നു ഭാഗ്യം ഒരു വലിയ റോൾ play ചെയ്യുന്നുണ്ട്. കാരണം hardwork ചെയ്തിട്ടും ഒന്നും ഒരിടത്തും എത്താതെ എത്രയോ പേരുണ്ട്.
@Dr.freedom Жыл бұрын
Star Kids/ Politician Kids/ or any super rich influential kids have a unique privilege. They can take high risks, fall and still be safe and again try...untill they make it provided they have the persistence and hardwork. Commons does not have that, if they take a high risk and if luck factor is missing, they fall the final - there is no second chance. This is something which is to be said.
@yaduvarma9854 Жыл бұрын
But u have to understand - The privileges enjoyed by the star kids were earned by the hard work done by their parents... So if common man don't have it - The hard truth is that the blame should go to their parents on why they didn't earn any privilege for them to enjoy.... But offcourse that would be too cruel.. So maybe this privilege should not be mentioned at all...
@amals0075 Жыл бұрын
For women in particular, physical appearance, including facial and body features, can significantly impact their success in the film industry, alongside factors like hard work, luck, and talent.
@sourabh5764 Жыл бұрын
True
@thanuaami6857 Жыл бұрын
Not only film industry... In every industry there exist pretty privilege... Even being sales person too
@thulasideva9410 Жыл бұрын
in our Malayalam film industry nowadays there is a positive change is noticeable. Pretty privilege is not that important ,but the person must be talented.
@seekzugzwangful Жыл бұрын
For men too, societal beauty standards matter. Height, fairness, etc.
@sreedevipushpakrishnan1188 Жыл бұрын
For women, looks are the chief factor. Women with perfect body, fair skin tone thrives in Indian film industry.
@samanabalakrishnan5513 Жыл бұрын
Sara Ali khan is an extreme in this case. In her interviews she tries very hard to relate herself as middle class.
@ashraf1986ify7 ай бұрын
സിനിമാക്കാരുടെ വേറൊരു പച്ചക്കള്ളം നമ്മൾ വീട്ടിൽ സിനിമ ചർച്ച ചെയ്യാറെ ഇല്ല .😂
@studioaze61986 ай бұрын
Eg :- Fahad Faasil
@akhillio Жыл бұрын
വിജയിച്ചവൻ മാത്രമേ പരാജയത്തിന്റെ കഥ പറയു തോറ്റവന്റെ കഥ ആർക്കും കേൾക്കണ്ട 😔
@vimalachelat9922 Жыл бұрын
വളരെ നല്ല അഭിപ്രായം .പ്രത്യേകിച്ച് സ്റ്റാർ കിഡ്സിനെ ഉദാഹരണമാക്കി success factors വിവരിച്ചതിന്. 'വേദനിക്കുന്ന കോടീശ്വരന്മാർ' !
@akhila9762 Жыл бұрын
സത്യത്തിൽ വിജയത്തിൽ ഭാഗ്യം അഥവാ നമ്മുടേതല്ലാത്ത ഒരു ഘടകത്തിന്റെ അനുകൂല സാഹചര്യം ഉണ്ട്. ഞാൻ കരുതുന്നത് എനിക്ക് എത്തിപ്പെടാൻ കഴിഞ്ഞ ഉയരം എന്റെ കഴിവ്കൊണ്ട് മാത്രമല്ല എന്റെ അനുകൂല സാഹചര്യവും കൊണ്ട് കൂടിയാണ്. അതുകൊണ്ടാണ് ഞാൻ സംവരണം പോലുള്ള സാമൂഹിക സംവിധാനങ്ങളോട് അനുകൂല നിലപാടെടുക്കുന്നത്. അത് ഞാൻ ഇപ്പോൾ മനസിലാക്കുന്നത് എന്റേതുപോലെ അല്ലാത്ത സാഹചര്യത്തിൽ ജനിച്ച എന്നേക്കാൾ മിടുക്കരായ ആളുകളെ മുന്നിൽ എത്തിക്കാൻ സഹായിക്കുന്നുണ്ട്. അവർക്ക് എന്റേതുപോലെ ഒന്നും ആക്‌സസബിൾ അല്ലാത്തതുകൊണ്ട് മാത്രമാണ് ഇപ്പോൾ അവർ എന്റെ ഒപ്പം ഓടാൻ ഇല്ലാത്തത്. ഞാൻ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് എന്റെ അച്ഛനും അമ്മയും ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയവർ ആയതുകൊണ്ട് കൂടിയാണ് എന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നുണ്ട് എന്റെ കഴിവുകൊണ്ട് മാത്രമാണെന്ന മണ്ടൻ വിശ്വാസങ്ങൾ എല്ലാം ഞാൻ ഒഴിവാക്കി
@athirajoy7823 Жыл бұрын
About the caste, their old generations were privilaged for so many years...And, now that privilage given to the underprivilaged people to come in front. But, I think this should also be based on the living stds as many of the back underprivilaged are now privilaged enough to access and compete.
@PARVATHYPS10606 ай бұрын
Ende siter lucky aan, hardwork ,talent , opportunity ellam orumich varum.enik anengill hardwork matreme ollu.waiting my luck.
@abdulvajid5986 Жыл бұрын
ഇതിൽ ഒന്നിലും പെടാത്ത ഒരു കാര്യമുണ്ട് മറ്റുള്ളവരുടെ അവസരങ്ങളിൽ മനപ്പൂർവം കടന്നുകയറാനുള്ള കഴിവ് അവർക്ക് അവസരങ്ങൾ സൃഷ്ഠിക്കാതെ ഇരിക്കാനുള്ള ബോധപൂര്വമുള്ള ശ്രമം സാഹചര്യങ്ങളെ manupulate ചെയ്തു തന്റേതാക്കി മാറ്റാനുള്ള സ്വാർത്ഥത ഇതൊക്കെ success ആവുന്നതിനുള്ള reason ആണ് പക്ഷെ ആളുകൾ ഇത് അംഗീകരിക്കില്ല മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ് സിനിമ പോലെ
@trendrajiv Жыл бұрын
ശെരിക്കും നമ്മളുടെ സാഹചര്യം വലിയൊരു അനുകൂല ഘടകം ആണ് ❤❤❤
@vibinchandran8157 Жыл бұрын
“Attitude” and “gratitude” are two major factors❤ ❤in success.
@burnout-bliss Жыл бұрын
Onnualla 13,14,16 vayss ulla kutikal 500k- 1 million dollar undakunna kandit illa avrk enthanu attitude ennu pollum ariyilla
@@burnout-bliss to u making million dollars is success, not for me
@riyajacob29093 ай бұрын
Excellent Observation 😊
@PrincyPrincysudhi6 ай бұрын
എന്റെ ചില ചിന്തകൾ നിങ്ങളിലൂടെ കേൾക്കുമ്പോൾ സന്തോഷം
@krishnank7300 Жыл бұрын
ലേ മോഹൻലാൽ. ഞാനൊരു സാധാരണക്കാരന ഞാൻ വീട്ടിൽ കഞ്ഞിയും ഉണക്കമീൻ ചമ്മന്തിയും ആണ് കഴിക്കുന്നത് 😂
@Marycj200526 күн бұрын
Almost every videos u spilling truth🙊🙉🙈 keep going 🎉
@anju5124 Жыл бұрын
Even in the movie "Parasite", the poor family's ascension was an encounter with an old friend. Without their luck Kevin's family couldn't have succeeded.
@6EndlessNameless9 Жыл бұрын
Not taking luck for granted and seeing it as God's blessings is one of the themes of Pulp Fiction.
@WaveRider1989 Жыл бұрын
@success4016because they forgot where they came from. If they treated the former maid and her husband fairly, things would've been different.
@mr.kochappan2418 Жыл бұрын
The truth is that neither Dhyan nor Dulquer nor Vineeth would have the opportunities that they have unless they were so called star kids. There is no point in denying it. They are, also, uncritically overrated.
@pachaparishkaari3573 Жыл бұрын
Said it
@bunnyworld29 Жыл бұрын
agree💯💯
@peterparker9954 Жыл бұрын
Vineeth is an amazing singer with a unique voice
@magith87ekm Жыл бұрын
True. Being born to legendary figures have helped them.
@hrishikeshvasudevan521 Жыл бұрын
അതുകൊണ്ട് പണി നിർത്തി വീട്ടിൽ ഇരിക്കണോ 😏 പ്രണവ് നേം dulquer നേം പൊക്കി നടക്കുന്നത് ഫാൻസ് ആണ് അതും മറക്കരുത്
@XOXO7484 Жыл бұрын
സാധാരണക്കാരൻ ആണെന്ന് തെളിയിക്കാൻ ആയി ഇവരൊന്നും 'stress' ചെയ്യുന്നതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. കാണുന്ന ആളുകൾക്ക് entertain ആവുന്ന തരത്തിൽ ഇന്റർവ്യൂ കൊടുക്കുന്നു അത്ര ഉള്ളു. വന്ന് വന്ന് നല്ല ബോർ ആവുന്നുണ്ട്.
@ve7993 Жыл бұрын
Ithine purely bhagyam, luck ennu parayunnathilum nallath " INFLUENCE " ennu parayunnathavum. Njan epozhum orthittullath anu aided schools & colleges il permanent staff ayitt joli kittyavar avarude parents nte influence kondum lakshangal vari eriyan cash ullathu kondum anu. Avarekal ethrayo talented teachers ipozhum permanent job illathe nadakkunnu. Ith pole thanne anu ee sthapanangalile office staff um!
@krrishk8233 Жыл бұрын
ശരിയാണ്.. കഴിവും ഹാർഡ് വർക്കും ഉണ്ടായാലും ചില അനുകൂലമായ സാഹചര്യങ്ങൾ കൂടി ഒത്തുവരുമ്പോൾ ആകും വിജയങ്ങൾ സംഭവിക്കുക.. ഉദാഹരണം നമ്മുടെ വിരാട് കോലി, കഴിവും ഹാർഡ് വർക്കും എല്ലാമുണ്ട്, പക്ഷെ ഇന്ത്യ ഫൈനലിൽ തോറ്റ പല മത്സരങ്ങളിലും അദ്ദേഹത്തിന് ടോസിന്റെ ഭാഗ്യം പ്രതികൂലമായി ഭവിച്ചിരുന്നു..എന്ന് വെച്ച് ജീവിതത്തിൽ എപ്പോഴും ഭാഗ്യം തുണക്കണം എന്നില്ല..അത് പ്രതീക്ഷിച്ചു മാത്രം ജീവിക്കുന്നവർ വിഡ്ഢികളായിരിക്കും.
@anubebe3 Жыл бұрын
Being at the right place at the right time plays a major part in our success
@rixrix7732 Жыл бұрын
Dhyaan മറ്റു star kids നെ വെച്ചു നോക്കുമ്പോൾ ഒരു exception ആണ്. Either he is genuine or a blabber. പൊതുവെ artists ചെയ്യുന്നതും പറയുന്നതും producers നെ യും directors നേയും ആകർഷിക്കാൻ ഉള്ള കാര്യങ്ങൾ ആണല്ലോ. പക്ഷെ പുള്ളി നേരെ തിരിച്ചാണ്. കള്ളും മരുന്നും അടിച്ചവനെ ഫാമിലി audience നു പിടികില്ല അത്കൊണ്ട് അവനെ പടത്തിൽ എടുക്കണ്ട എന്നു അവർ ചിന്തിക്കും എന്നൊക്കെ ആലോചിച്ചു സംസാരിക്കാൻ ഉള്ള ബോധം പുള്ളിക്ക് കാണണം.
@itsmegopikavasudev Жыл бұрын
പറഞ്ഞത് സത്യം അണ് ആളുകൾക്ക് ഉൾകൊള്ളാൻ പറ്റാത്ത കാര്യം അണ് എന്നത് 💯 Luck അത് എന്തോകെ ayalum കിട്ടണം എത്രയോപേർ ടാലൻ്റ് ഉണ്ടായിട്ടും hard-work chaiythititum unluck ആയത്കൊണ്ട് ഒന്നും akathe പോയവര് ഉണ്ട്
@arunbaburaj Жыл бұрын
Luck is what happens when preparation meets opportunity
@cd5964 Жыл бұрын
Preparation is all about hard work and opportunity is someway related to luck. Spare me if I am wrong.
@arunbaburaj Жыл бұрын
@@cd5964I believe luck is when you win a lottery or if I was able hit a bullseye in a dartboard on the first try with no practice and things like that. Rest of the stuff I believe if you are well prepared one day or another you will get an opportunity to showcase what you prepared. Sometimes you may not be able to grab that opportunity and may not be able to reach the level you have prepared and that's when you say you are unlucky. These are just my opinions and I could stand corrected 😬
@MaheshmahadevYT Жыл бұрын
7 വർഷം മുൻപ് മനസ്സിൽ തോന്നിയ കാര്യങ്ങൾ 😮❤.. Thanks mallu analyst ❤️
@ri____7100 Жыл бұрын
Spot on💯 Even lots of Hardwork and talent fall short in front of luck or chance
@alexandrarose149 Жыл бұрын
I think many people are put off by the word “luck” here, and it makes sense, because we want to attribute our successes to our talent and hard work, and the idea that even when giving our best we might fail doesn’t sound good to us. I usually replace the word luck with environmental factors, the place you were born, the financial status of your family, the kind of parents you have, the friends you make etc. These factors which we could not control but do have an impact on our lives is what we have been calling “luck” so far.
@weearefriends6 ай бұрын
This is why i respect Tovino
@linelall11 ай бұрын
മറ്റൊരു തരത്തിൽ പറഞ്ഞാൽ ബുദ്ധി ഉണ്ടായിട്ടും കാര്യമില്ല. രക്ഷപ്പെടണമെങ്കിൽ ഭാഗ്യം കൂടി വേണം. അങ്ങനെ രക്ഷപ്പെടാൻ കഴിയാത്തവർക്ക് ബുദ്ധി ഇല്ല എന്നും പറയാൻ കഴിയില്ല. ആത്യന്തികമായി പണം ത്തവശ്യത്തിന് കൈയ്യിൽ വരാൻ പ്രാപ്തി ഉണ്ടെങ്കിൽ ജീവിതത്തിൽ രക്ഷപ്പെടാം. പക്ഷേ അതിന് വിലങ്ങ് തടിയാവുന്ന ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് . ചിലത് ഒരോ ദിവസവും കൂടുതൽ വഷളായിക്കൊണിരിക്കുന്നു.
@upv555 Жыл бұрын
Luck is a component of chance or opportunity. I don't think we need to categorize luck separately from opportunities. For example, a child is studying MBBS in India and becomes a doctor through a combination of chance or opportunity, hard work, and talent. Conversely, in Afghanistan or under the Taliban regime, a child may lack the chance out of these three components.
@cbb395 Жыл бұрын
ചെറിയ കാര്യങ്ങളിൽ നിന്ന് ഒരുപാട് ചിന്തിക്കാൻ ഉണ്ട് എന്ന് മനസിലാക്കി തന്ന മല്ലു അനല്യിസ്റ്റ് goodwork
@EttansVlog6 ай бұрын
ധ്യാൻറെ കാര്യത്തിൽ തങ്ങളുടെ അഭിപ്രായത്തോട് യോജിപ്പില്ല! പക്ഷെ ഭാഗ്യം അതിൽ നൂറുശതമാനം യോജിക്കുന്നു! പലപ്പോഴും പല നേട്ടങ്ങളും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമാകുന്നു!എന്നാൽ എല്ലാം ശെരിയാകും എന്ന് വിചാരിച്ചു മുന്നോട്ടു പോകുന്നു!
@Mbappe90min Жыл бұрын
പണ്ട് ഗായിക ചിത്ര ചേച്ചിയോടപ്പം സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ആളുടെ interview കണ്ടത് ഓർമ വരുന്നു
@sensibleactuality Жыл бұрын
I'm Dhanya Varma ... ആണ് ഈ പറഞ്ഞ elite ദുഃഖങ്ങളുടെ കലവറ... പലതും കേൾക്കുമ്പോ പുച്ഛം മാത്രം ആണ് തോന്നുന്നത്.... പ്രിവില്ലേജ്കളുടെ കൊടുമുടിയിൽ നിന്നിട്ട് ദാരിദ്ര്യം കഷ്ടപ്പാടുകൾ പറയുന്നത് കേൾക്കുമ്പോ തമാശ ആണ് തോന്നാറ്.... latest മീര നന്ദൻ nte കഥ തന്നെ ഉദാഹരണം... പിന്നെ എല്ലാവരും കൂടെ നിലവിളിച്ച ഒരു episode ആണ്... സുപ്രിയ യുടേത് ... luck and privilege nte peak ക്കിൽ ജീവിക്കുന്ന അവർക്ക് സാധാരണ മനുഷ്യർക്ക് വരുന്ന പ്രശ്നങ്ങൾ മാത്രമാണ് വന്നത് .... സുപ്രിയ മേനോൻ, വെറും സുപ്രിയ ഒരു ലക്ഷം വീട് കോളനിയിലെ ഓട്ടോ ഡ്രൈവർ nte ഭാര്യ ആയൂർണെകിൽ.... the situations whatever she has faced, would have been worst... എന്നിട്ടും കഷ്ടപ്പാടുകൾ ആണ്... struggle... hardwork.... ഒന്നും അല്ല... പ്രിവില്ലേജ്... luck... nepotism.... that's all...
@sreedevipushpakrishnan1188 Жыл бұрын
Dukham ellavarkkum avan avante dukham valuth... previlege ullavarkkum hridayavum manassum ellamund... ath vere karyam
Supriya, avar prithviraj ine kalyanam kazhicha time il orupad bodyshaming,cyber attack okke nerittittund.Pinne delivery kazhinja ippo ulla depression. Athokke sadaranakkaranum panakkaranum same thanne
@sensibleactuality Жыл бұрын
@@DreamCatcher-kg4luആണല്ലോ എല്ലാവർക്കും same ആണല്ലോ... അല്ലാതെ അവരുടെ worst പ്രശനം അല്ല... അവർക്ക് ചികിത്സ നേടാനും അവസരങ്ങൾ കൂടുതൽ ഉണ്ട് സുപ്രിയക്ക്ക്ക്... പൃഥ്വി രാജിൻ്റെ ഭാര്യ എന്നതിൻ്റെ കൂടുതൽ support കിട്ടും... അത് ഒരു സാധരണകരിക്ക് ഇല്ല...
@sensibleactuality Жыл бұрын
@@DreamCatcher-kg4luആയിരിക്കാം... പക്ഷേ അവർക്ക് സഹൂഹത്തിൽ നിന്ന് കിട്ടുന്ന support and helping hand and empathy സാധാരണക്കാർക്ക് ഇല്ല.
@gopanneyyar9379 Жыл бұрын
ഇതുപോലെ വേറോരു സംഗതിയുണ്ട്; വിനയം. എത്ര ഉയരത്തിലെത്തിയാലും ശരി, താൻ അത്ര പോര എന്നു പറയുന്നവരെയാണ് എല്ലാവർക്കും ഇഷ്ടം. റോജയ്ക്ക് സംഗീതം ചെയ്ത് ദേശീയ അവാർഡും കിട്ടി റഹ്‌മാൻ ലോകശ്രദ്ധ പിടിച്ചു പറ്റി നിൽക്കുന്ന കാലം. വെറും 24 വയസ്സ്. ഒരു അഭിമുഖത്തിൽ ഏതോ തലതെറിച്ച ജേണലിസ്റ്റ് ചോദിച്ചു. "ഇളയരാജയെ തോൽപ്പിച്ച് No. 1 ആയി നില്ക്കുകയാണല്ലോ.. എന്തു തോന്നുന്നു?" റഹ്‌മാൻ വിനയം ഒട്ടും കുറയ്ക്കാതെ പറഞ്ഞു: "ഹേയ്. ഇളയരാജ തന്നെ no. 1, അദ്ദേഹത്തെ തോല്പിയ്ക്കാൻ ആർക്കും കഴിയില്ല.". അതേ സമയം, "ആ... ഏതാണ്ട് ശരിയാണ്" എന്നോ മറ്റോ റഹ്‌മാൻ പറഞ്ഞിരുന്നെങ്കിൽ തീർന്നു. 'അഹങ്കാരി' എന്ന് മുദ്രകുത്തപ്പെടാൻ ഒട്ടും വൈകില്ല. എന്റെ ചോദ്യം ഇതാണ്. നാം മറ്റൊരാളെ വിലയിരുത്തിയിട്ട് 'മിടുക്കൻ' എന്ന് വിളിയ്ക്കാൻ നമുക്ക് യാതൊരു പ്രശ്നവുമില്ല. അതേ വിലയിരുത്തൽ സ്വയം ചെയ്തിട്ട് സ്വയം മിടുക്കൻ എന്ന് ന്യായമായും തോന്നിയാൽ അത് ഒരു വലിയ കുറ്റവും അഹങ്കാരവുമാകുന്നത് എങ്ങനെ?
@sreejan8385 Жыл бұрын
Athu nammude thalamurakalayulla Oru seelam aanu … humble means good … athonnum marilla
@pluto9963 Жыл бұрын
so true 😀@@sjj525
@Acetvn-kg6ty8 ай бұрын
@sreejan8385 actually Humble is needed. Thats how you gain wisdom.
@Sonofsun88 Жыл бұрын
പരീക്ഷയിൽ എല്ലാവിധ സൗകര്യവും ഉപയോഗിച്ച് പഠിച്ചു ജയിച്ച ശേഷം അതിൻ്റെ മാറ്റ് കൂട്ടാൻ മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ ആണ് പഠിച്ചത് ബുക്ക് ഇല്ലായിരുന്നു പുസ്തകം ഇല്ലായിരുന്നു എന്നൊക്കെ തള്ളുന്ന ആളുകൾ നേരത്തെ നാട്ടിൻ പുറങ്ങളിൽ സുലഭം ആയിരുന്നു
@nazeerabdulazeez8896 Жыл бұрын
അതിൽ ഒരു സത്യം ഉണ്ട് തീർത്തും തള്ളു അല്ല കേരളത്തിൽ എല്ലാ ഗ്രാമങ്ങളിലും കറന്റ് വന്നിട്ട് എത്ര നാൾ ആയി ക്കാണും 90 കളിൽ ആകും ഭൂരിപക്ഷം പ്രദേശങ്ങളിലും കറന്റ് കിട്ടിയിട്ട് 84 ൽ ആയിരുന്നു ഞാൻ sslc പാസ്സ് ആയതു വീട്ടിൽ കറന്റ് കിട്ടിയത് 86 ൽ അതും ഈ കാലം പോലെ അല്ല വോൾടേജ് വളരെ കുറവ് ആണ് മുനിഞ്ഞു കത്തുന്ന ബൾബ്, പോരാഞ്ഞിട്ട് കറന്റ് കട്ട് മഴ മാനത്തു കണ്ടാൽ പിന്നെ ഒരു ദിവസം എക്കെ കറന്റ് ഇല്ലാത്ത അവസ്ഥ, പക്ഷേ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ആ കാലത്ത് പഠിച്ചത് വലിയ ഒരു കഷ്ടപ്പാട് ആയി തോന്നിയിട്ടില്ല കാരണം അത് മാത്രം ഉള്ളൂ, മണ്ണെണ്ണ മേടിക്കാൻ ഉള്ള പാങ്ങു ഉള്ളത് തന്നെ വലിയ കാര്യം, ഇപ്പൊ അത് തള്ളായി തോനുന്നു എങ്കിൽ പഴയ തലമുറയോടെ ചോദിച്ചു നോക്കുക, പഴയ കാലം അത്ര സുന്ദരം അല്ലായിരുന്നു അത് സുന്ദരം ആയി കാണുന്നത് ചിലരുടെ നൊസ്റ്റാൾജിയ മാത്രം
@Sonofsun88 Жыл бұрын
@@nazeerabdulazeez8896 എല്ലാവരും തള്ളുകാർ അല്ല പക്ഷേ ഞാൻ പറഞ്ഞ കൂട്ടർ അതിൽ ഒരുപാട് ഉൾപെട്ടിട്ട് ഉണ്ട്.എല്ലാവിധ സൗകര്യവും ഉപയോഗിച്ച് വിജയിച്ചിട്ട അതിനെ കൂടുതൽ പൊലിപ്പിക്കാൻ നോക്കിയ ആളുകൾ..ഞാൻ പറഞ്ഞത് 90s ലെ കാര്യം ആണ്
@vipinvs8416 Жыл бұрын
Mm ningal experience cheyythathellam fake alla brother
@harikrishnanps5031 Жыл бұрын
Kok vs dhyan interview kandapo ningade oru vedio pratheekshichirunu.... correct timing 😂❤
@hareeshshaji2897 Жыл бұрын
Dhyan seems to accept the fact that he's privileged unlike the other star kids . I think he has mentioned that in an interview
@Milestogo_by_Ashwin Жыл бұрын
Luck is the major factor for everything. Hardwork gives you more opportunity to get lucky. This luck is also referred in kerala as "ദൈവാധീനം ", "ദൈവത്തിന്റെ കൃപ ", "പ്രാർത്ഥനയുടെ ഫലം ", "ദൈവത്തിന്റെ അനുഗ്രഹം "etc etc.
@rahulpalatel7006 Жыл бұрын
Innathey mikka nepokidsinum swanthamayittu PR agent,Image consultant okke undu.Enthu parayanam,enthu cheyyanam ennokke theerumanikkunnathu ee group aanu.Athuvachu nokkumbol unthividaan aarum illathey industriyil pidichunilkkunna Non nepo artistsinodu aanu enikku aradhanayum,bahumanavum okke thonnunnathu.
@mariajacob7836 Жыл бұрын
Bollywood Sara Ali Khan exhibits similar public behaviour
@drvyvidhseetharamiyer7702 Жыл бұрын
Sara is the technique of Telugu actors Humble Star kid tag
@mastromacstudios2621 Жыл бұрын
ധ്യാൻ ശ്രീനിവാസൻ നല്ല കാഷ് വാങ്ങിയിട്ടാണ് ഇന്റർവ്യൂകൾ നൽകുന്നത് - its a part of his job -
@hrishikeshvasudevan521 Жыл бұрын
Ee channelsum athpole undakkunnund🤣🤣so y cantbhe
@Joel-sz8kz Жыл бұрын
Is it luck or privilege? I guess in case of the star kids out there they are more privileged than being lucky. But for stars who rose to great brand value without privilege and mediocre acting skills has got really lucky.
@sharika809 Жыл бұрын
Being born to a rich family is a luck, isn't it? I think privilege here is a subset of Luck
@peterparker9954 Жыл бұрын
Privilege is luck as well How many people have the luck to be born in a family of superstars ?
@ani-yi3ks Жыл бұрын
Unfair advantages
@trollmalayalam57526 ай бұрын
❤ you analysis is correct💯
@dilshaddillu9902 Жыл бұрын
അനുകൂല സാഹചര്യങ്ങളെ നമ്മൾ വിളിക്കുന്ന പേരാണ് ഭാഗ്യം...
@drpridhvipriyadarshini Жыл бұрын
വളരെ മനഃശാസ്ത്രപരമായ വിശകലനം... പലപ്പോഴും ചിന്തിച്ചിട്ടുള്ള വിഷയമാണ്
@harikrishnanps5031 Жыл бұрын
Ithokke kanumbo anu runbir kapoor nodu bahumanam thonnunnath... lockdown struggles endokeyanenn chodichapo ,thaan film backround ulla alanennum thante struggle okke aviduthe sadaranakare vech nokkumbo onnum alla enn parayan kanicha angerude manasu❤
@hrishikeshvasudevan521 Жыл бұрын
Nowadays people accept their previllage mostly Ananya pandey excepton🤣
@bhnkk Жыл бұрын
Yes Ranbir is always getting unnecessary hate,but I like him
@annareji4878 Жыл бұрын
@@bhnkknot unnecessary hate. He is a cheater that's why some people hate him.
@bhnkk Жыл бұрын
@@annareji4878 do u think his popular x girlfriends are saints,not at all,because we are all seeing a reel and judging greenflag and redflag,avarkum othiri boyfriends undarnn,avar oke open marrigeum aan,but Ranbir matram cheater 😀atleast he is not fake 😌
@aswathymadhusoodanan Жыл бұрын
@@bhnkk cheating does not mean someone had more than one relationship in their life. .nthoott comparison aaanu hei
@prathapds Жыл бұрын
വല്ലവനായും കുറ്റംപറയുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം 😂😂😂😂
@aneeshbijuaneeshbiju9735 Жыл бұрын
വളരെ ശെരിയാണ് താങ്കൾ പറയുന്നത്..
@thomas5509 Жыл бұрын
ധ്യാനിന്റെ first movie തിര ഡയറക്ടർ സ്വന്തം ചേട്ടൻ തന്നെ അല്ലെ, എന്നിട്ട് പറയുന്നേ എല്ലാം അവനെ തേടി തന്നെ വന്നതാണ്, ഒരു സ്റ്റാർട്ടിങ് കിട്ടാൻ സ്വന്തം ചേട്ടൻ വേണ്ടി വന്നു, എല്ലാർക്കും അങ്ങനെ ഒരു ഭാഗ്യം കിട്ടില്ല
@SijoTV Жыл бұрын
പട്ടിണി കിടക്കുന്നവൻ്റെയും പട്ടുമെത്തയിൽ കിടക്കുന്നവൻ്റെയും സ്വപ്നങ്ങൾ രണ്ടും രണ്ടാണ്....✨
@sonymohan7339 Жыл бұрын
You said the right thing 👍
@shravan_suresh Жыл бұрын
Dhyan ഒഴിച്ച് ആരുടേം interview കാണാറില്ല 😂
@Harilrishna Жыл бұрын
Same😂
@mohammedanwarsha3798 Жыл бұрын
Njan nere thirichu😊
@antonykj1838 Жыл бұрын
നല്ല അഭിപ്രായം പോയ്ന്റബിൾ 👍👍
@naaaz373 Жыл бұрын
I feel Genuineness in each and every word of Dhyan Sreenivasan and he was understood the Reality of his Own Life
@ThirdEye0077 Жыл бұрын
ഭാഗികമായി ശരിയാണ്. എന്നാൽ ബാക്കി ഉള്ള film ഇൻഡസ്ട്രികളിലൊക്കെ Nepo kids ഏറെക്കുറെ പരാജയം തന്നെ ആണ്. Luck കാരണം ഒരു first platform കിട്ടിയാലും മലയാളികളെ പോലെ മറ്റുള്ളവന്റെ ജീവിതത്തെ ഇങ്ങനെ പഠന വിധേയമാക്കുന്ന ഒരു സമൂഹത്തിൽ വീണ്ടും വീണ്ടും success ആകണമെങ്കിൽ talentum Hardworkum വേണം.. Nepo kids ആണെന്ന് കരുതി അവന്മാരോട് film oru career ആയി എടുക്കരുത് എന്നു പറയാൻ ഒക്കുമോ..വലിയ സമ്പന്നരുടെ മക്കൾ എല്ലാം തന്നെ സ്വന്തമായി എന്തേലും ചെയ്ത് പേര് അടയാളപ്പെടുത്തണം എന്ന ചിന്താഗതി ഉള്ളവരായാണ് തോന്നിയിട്ടുള്ളത്.ശ്രീനിയുടെ കുടുംബത്തിന്റെ കൂടെ ഉള്ള പഴയ intervws കണ്ടാൽ ഇങ്ങേർ ഇതൊക്കെ deliberate ആയി കൊണ്ട് വരുന്നതാണെന്ന് തോന്നുന്നില്ല
@sayanoraks-wr1wm6 ай бұрын
dhyaninte mikka padangalum pottayanu.athupole vineethinte ippozhathe directionum pora,enittum ivar eeindustryil nilkunathi nepotism kondanu,aa nepo kid allathathu kondanu nivinoke ippo field out ayathu,nivin but talented ahnu,but kure padam orumichu potty,dyan nayakanaya orotta padam ippo nallathilla,but veendum bomb ittu kondirikunu
@kevinvas242 Жыл бұрын
Wow super explanation ❤❤❤
@tiyaanpsy4130 Жыл бұрын
Dulquer mattoru interview il clear aay thanne parayunind....njn ente achante makanaayth ente baagyaam maathram aanenu.....parayumba elaam parayanm...mister
@LifestyleVlogsby_ADITHYA6 ай бұрын
Luck oru factor aan... Luck undengil pettenn kittum... Luck kuravanel nalla time edukkum... Engilum athinte purake nadannal needan sadhikkum enn thonnunnu.. Vijay Sethupathi oke angane aayirunnallo... Pinne star kiidsin itrayum privilege undayit atra velya nadan/ nadi aakathavarum und... So talentum veenam... Fahad fasil oke starkid aayathkond mathramallo fieldil nikkunne... Talentum und... Pinne fieldilott ulla entry easy aan... Ath sathyama... Ath avarudem kuttam alla... Business familyil ullavark makkal business cheyyumbo aa reethiyil ulla support kittum... Doctorsinte makkal doctors thanne aarikkum... So ella fieldilum ith common aan...
@georgejose4643 Жыл бұрын
Surely it's a new knowledge..
@anudasdptrivandrumbro39058 ай бұрын
കറക്റ്റ് 👍🏻👍🏻👍🏻
@Killadi_in Жыл бұрын
Super 👍👍👍 Bhagyam കെട്ടവനായതുകൊണ്ട് വീട്ടുകാർക്കും നാട്ടുകാർക്കും പ്രയോജനമില്ല. അതുകൊണ്ടെന്താ ഈ രാജ്യത്തിനോട് ഒട്ടും സ്നേഹവുമില്ല, തർക്കിക്കാൻ ഇന്ത്യക്കാരൻ എന്നുപറയുമ്പോഴും ഉള്ളിൽ പരമ പുച്ഛമാണെനിക്ക് ഈ രാജ്യത്തോട് 🥰🥰
@JYO_This-AreeKKavu Жыл бұрын
ഏത് മേഖലയിലും കഴിവും ,അർപ്പണബോധവും , സ്ഥിരോത്സാഹവും ഉള്ളവനെ നിലനിൽക്കുകയുള്ളൂ , അല്ലെങ്കിൽ സിസ്റ്റം അയാളെ നിഷ്ക്കരണം പുറംതള്ളും . ഈ ധ്യാനും , ദുൽഖറും ഒക്കെ നെപോകിഡ് ആയതിൽ അവരുടെ മേഖലയിൽ അവർക്ക് ഗുണവും ദോഷവും ഉണ്ട് , അവരുടെ ഇന്റർവ്യൂ കേട്ടിട്ട് സാധാരണക്കാരൻ അയി തോന്നിപ്പിക്കുവാൻ വേണ്ടി അവരത് കരുതിക്കൂട്ടി പറഞ്ഞതായി തോന്നുന്നില്ല .
@pintopc74910 ай бұрын
Not true,Ellam PR work annu....
@jishnu.ambakkatt Жыл бұрын
_smartwork better than hardwork but i don't have it_ 🤐
@nithincutz88906 ай бұрын
njan ente lifeil koode padichathu etra kashttapettalum bhagyam koode venam succes aakaan !
@chinnuprince6304 Жыл бұрын
MA, can you do a video on Manifestation? Ipo elladuthum ithee kelkaan ullu. Would like to know your take on this.
@chinthupresannan37325 ай бұрын
സത്യം വിളിച്ചു പറയുന്നവർ ഭയക്കണം
@abingreegoriouse95726 ай бұрын
Success is based on so many factors, luck is just one of them
@89peepz Жыл бұрын
jahan humare sapne poore hote hain, wahan inka struggle shuru hota hai (their struggle begins where our dreams are fulfilled). - Siddhant Chaturvedi പണ്ട് മറ്റൊരു celebrity kid Ananya Pandeykku കൊടുത്ത മറുപടി ആണ്.
@5015pranav Жыл бұрын
Correct observation എനിക്കും തോന്നിയ കാര്യം 👍👍
@livinvincent6661 Жыл бұрын
star kids became so because of dads but lalettans son is an example a simple boy who lives away from everything this
@austinjohn1105 Жыл бұрын
Great Analysis 👍
@naveentpakd7 ай бұрын
Ee topic nice aayirunnu😊
@Roby-p4k Жыл бұрын
മറ്റുള്ളവരെ പോലെ ഉള്ളിൽ ഒന്ന് വെച്ചു പുറത്ത് മറ്റൊന്ന് പെരുമാറുന്ന വ്യക്തിയല്ലധ്യാൻ ശ്രീനിവാസൻ..ഒറ്റവാക്കിൽ ധ്യാൻ "തുറന്നമനസിന്റെ ഉടമയാണ്"..അത്തരം ആളുകളെ നമുക്ക് ജീവിതത്തിൽ വിശ്വസിക്കാം..അവർ ഒരിക്കലും പിന്നിൽനിന്ന് ചതിക്കുകയില്ല
@NeoLeo877 Жыл бұрын
ചതിക്കാൻ അയാളുമായി നമ്മൾ കച്ചവടത്തിനു പോകുന്നുണ്ടോ?
@rasheedk6166 Жыл бұрын
സ്ഥിരമായി ബോംബുകൾ നൽകി ഫാൻസിനെ പറ്റിക്കുന്നുണ്ട്
@TonyCyclingVlogger Жыл бұрын
😁😁
@Mallutripscooks Жыл бұрын
ജനിച്ചപ്പോൾ മുതൽ ഉള്ള ഫുൾ പുതിയ കഥ എഴുതി തരും PR കാർ..
@wanderinheathen4010 Жыл бұрын
അത് തനിക്കെങ്ങനെ അറിയാം??
@rahulks59666 ай бұрын
Success is not a destination success is a journey..., Nammalk Ellavarkum Success Nail Sramikkam 💯.
@mysignature4575 Жыл бұрын
താങ്കളുടെ വീഡിയോ സ്റ്റാർ കിഡ്സ് എല്ലാവരും കണ്ടാൽ മതിയായിരുന്നു കാരണം നിങ്ങൾ അവരെ പറ്റി പറഞ്ഞത് ഒന്നും അവർ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല 😂😂