പിന്നെ ഒരു കാര്യം പ്രതേകം ശ്രദ്ധിക്കാണാം നിങ്ങളുടെ പൂച്ചയോ, പട്ടിയോ മഞ്ഞ വെള്ളം ഛർദിച്ചല്ലോ അല്ലെ വായിൽ കൂടി നീല നിറം കാണുകയോ അല്ലെ വായിക്കു മുകളിൽ കറുത്ത പാട് വല്ലതും കാണുവാണെ ഉറപ്പിച്ചോ അത് വിഷം കഴിച്ചതിന്റെ ലക്ഷങ്ങൾ ആണ്. അത് കൊണ്ട് സൂക്ഷിക്കുക. പിന്നെ മീൻ കൊടുക്കുമ്പോ വേവിച്ചു കൊടുക്കാ.😭🥺🥺
@Kittypoppmedia2 жыл бұрын
@@AQ___ ആരാ എന്ന് അറിഞ്ഞാൽ അല്ലേ ചേട്ടാ complaint ചെയ്യാൻ പറ്റൂ. അത് ആര് ചെയ്യതാലും ശെരി ഞാൻ അവരെ വെറുതെ വിടില്ല നോക്കിക്കോ 🥺🥺🥺😭