Commando bull official facebook group & youtube channel Click the below link for future updates Facebook facebook.com/groups/188502815409853/?ref=share KZbin kzbin.info/www/bejne/fZW8e3iKbLqqqs0 Call or whatsaap : 9746622352
@eoeoy30043 жыл бұрын
❣️
@aliyarlcs90723 жыл бұрын
Wow
@Bhopalcarparts.3 жыл бұрын
Qurbani
@Linsonmathews4 жыл бұрын
ഇന്നലെ ഷോർട്ട് വിഡിയോയിൽ കണ്ട ആ പോത്തിന്റെ വിശേഷങ്ങൾ ഈ ചാനലിൽ കാണുമ്പോൾ സന്തോഷം 👍❣️
@adeenaanna68004 жыл бұрын
Camando ഒരു സംഭവം തന്നെ 👍👍👍
@pranavpc9973 жыл бұрын
പോത്തുകളിലെ തെച്ചിക്കോട്ട് രാമചന്ദ്രൻ 😂😂😂
@ghettoforged36143 жыл бұрын
Domestic vs domesticated 🤣
@prajithkarakkunnel54822 жыл бұрын
പക്ഷെ നിലവ് ഉള്ള പോത്ത് ആണ് അപ്പൊ കർണൻ
@BINU-KMF3523 жыл бұрын
എന്നും കാർഷിക കേരളത്തിന് അഭിമാനിക്കാൻ, കാർഷികമേഖലക്ക് കരുത്തേകാൻ യുവാക്കളെ കാർഷിക മേഖലയിലേക്ക് അടുപ്പിക്കാൻ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ കേരള മുറാ ഫാമിന്റെ അഭിമാനം, കേരളത്തിന്റെ സ്വന്തം Cammando bull ഇന്നേക്ക് കേരളത്തിന് സ്വന്തം ആയിട്ട് ഒരു വർഷം തികയുന്നു... ഹരിയാനയുടെ മണ്ണിൽ നിന്നും ലോകത്തിന്റെ നിറുകയിൽ വരെ ക്ഷീര മേഖലയിൽ നമ്മുടെ പേരുയർത്തിയ മുറ breed എന്നും അഭിമാനം തന്നെ ആണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും നല്ല പോത്തുകളുടെ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞ പോത്തെന്ന നിലയിൽ cammandoയുടെ സ്ഥാനം എന്നും മുകളിൽ തന്നെ ആണ്. 2017-2019 വരെ തുടർച്ചയായി പല കോമ്പറ്റിഷൻ ജയിക്കുകയും National champion ആവുകയും ചെയ്ത cammando ഹരിയാന-പഞ്ചാബ് സംസ്ഥാനങ്ങളിൽ എല്ലാവർക്കും സുപരിചിതൻ ആണ്. ഇന്ന് ലോകത്തിൽ ഉള്ള ബുള്ളുകളിൽ വലിപ്പം കൂടിയ ചുരുക്കം ബുള്ളുകളെ എടുത്താൽ commando ആ പട്ടികയിൽ ഇടം നേടും എന്നത് സംശയം ഇല്ലാത്ത കാര്യം ആണ്. 2018 മീറട്ട് നടന്ന കോംപറ്റീഷനിൽ യുവരാജ് എന്ന famous ബുള്ളിനെ പിന്നിലാക്കി ഒന്നാം സ്ഥാനം നേടി ശ്രദ്ധ ആകർഷിച്ച cammando ഇന്നും ക്ഷീര കർഷക ലോകത്ത് ഒരു അത്ഭുതം തന്നെ ആണ്. കേരള മുറാ ഫാമിൽ എത്തിയതിനു ശേഷം ഇനിയും നന്നാവുകയും കേരളത്തിന്റെ കാലാവസ്ഥയോട് വളരെ പെട്ടന്ന് ഇണങ്ങുകയും ചെയ്ത Cammando ഇന്ന് 2000 കിലോ അടുത്ത് ഭാരം ഉണ്ട്. 6 അടിക്ക് മുകളിൽ തലയെടുപ്പുമായി നിൽക്കുന്ന Cammando സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ പോത്ത് ആണ്. 1st anniversary of 2017 national champion Murrah Bull Cammando in Kerala. He is owned by kerala murrah Farms, Kerala. His undoubted victories in consecutive years from 2017-2019 in almost all competitions in India including 2017 National Livestock championship and 2018 Win in Meerut against Youvraj bull secured his position in the history of breeders book. Sired by HLDB bull, and previously owned by famous Dalsingh farms. Its our pleasure to present him to the public and celebrating his first anniversary in Kerala.♥️♥️♥️💥💥💥💪💪💪💪
@jo-dk1gu3 жыл бұрын
പോത്തും ചേട്ടനും പൊളിച്ചു ..... പത്ത് ലച്ചം എന്ന് കേട്ടിട്ട് വിശ്വാസം വരുന്നില്ല...
@sasidharan6193 жыл бұрын
1000000 അല്ല 10 കോടി ആണ്
@manusomy3073 жыл бұрын
40 lakh പറഞ്ഞിട്ട് കൊടുക്കാത്ത വേറെ ഒരെണ്ണം ഒണ്ട്
@prideofplanet19653 жыл бұрын
പോത്തിനെ കാണിക്കുമ്പോൾ ഉള്ള മ്യൂസിക് ഇഷ്ടം ഒരു ഫാഷൻ ഷോ സ്റ്റൈൽ
@fahadar44783 жыл бұрын
Music name ariyavo
@shylajaharilal77763 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട youtube ചാനലുകളിലൊന്ന്... 😊❤️❤️
@babuoman91783 жыл бұрын
ഇതൊരു വമ്പൻ തന്നെ 😮👌👌✌👍👍👏👏
@M4FarmTech3 жыл бұрын
വീഡിയോ എഡിറ്റിങ്ങും വീഡിയോഗ്രാഫിയും ഇഷ്ടപ്പെട്ടു 👍🏻
@ksa70104 жыл бұрын
ഭീമൻ പോത്തിൻറെ വിശേഷങ്ങൾ എല്ലാം നല്ല ഡീറ്റെയിൽ ആയി അറിയാൻ സാധിച്ചു
@alikerala29353 жыл бұрын
ഇവിടെയും ഉണ്ടോ പഹയാ 🙄🙄🏃♂️🏃♂️🏃♂️
@Fa-fq8ie3 жыл бұрын
10 കോടിക്കുള്ള ഇറച്ചിയൊക്കെ അതിന് ഉണ്ടാവുമോ...? പോത്ത് ഭീമൻ തന്നെ... കൊള്ളാം...
@jeepzweb32983 жыл бұрын
Erachi matram nokki vedikanda Edinod oru craze ullavar mohavella kodkum
@Fa-fq8ie3 жыл бұрын
@@jeepzweb3298 ഞാൻ jst പറഞ്ഞതെ ഉള്ളൂ സഹോ...
@unais82063 жыл бұрын
Sperm okke edukkum bro
@Foodiekeeyvee3 жыл бұрын
Machane ath pora aliya 😄✌️
@nasrumon17194 жыл бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു പോത്തായി ജനിക്കണമെന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങൾ...
@ഇടത്-സഹയാത്രികൻ4 жыл бұрын
അയ്യോ തനിക്ക് തെറ്റി... ഇപ്പൊ നീ പോത്ത്... ഇനി മനുഷ്യനായി ജനിക്കാൻ പ്രാർത്ഥിക്ക്... 😜😜😜
Firosika : lekshmanaa nokii vechoo ivanaee Lakshmanan: bhai set 😊😊😊😊
@MA-hs2fm3 жыл бұрын
Music ethaa??
@malluzcorner11673 жыл бұрын
ഇതിന്റെ seman പ്രോസസിംഗ് യൂണിറ്റ് തുടങ്ങിയാൽ കോടികൾ വരുമാനം ഉണ്ടാക്കാൻ സാധിക്കില്ലേ?🤔🤔🤔
@kmuhammedsagheer40673 жыл бұрын
ആദ്യത്തെ മുതലാളി രക്ഷപെട്ടു
@firdhose55193 жыл бұрын
Can you sell this buffalo'
@Dileepdilu22554 жыл бұрын
കിടുക്കാച്ചി👌👌💕💕💕💥💥💪💪💪
@kalavirunn12313 жыл бұрын
10.3ഞാൻ 5അടി 15ഇഞ്ച് ആണെന്ന് 😁😁😁എങ്കിൽ പിന്നെ 6അടി 3ഇഞ്ച് എന്ന് പറഞ്ഞാൽ പോരെ 🤪
@AkshayThrishivaperoor3 жыл бұрын
അതിലൊരു ത്രില്ലില്ലാ 😈
@vinayakumarvasu11383 жыл бұрын
ഞാനും അതുതന്നെ ചിന്തിച്ചു(5അടി15)
@allingallery95333 жыл бұрын
ഹഹഹ ആ ചേട്ടന് 10 ക്ലാസ്സിൽ കണക്കിന് മാത്രം തോറ്റ വ്യക്കിതിയാ 😁
@sanjuthadathilthadathil57394 жыл бұрын
2017 il 4 vayas ...2011 il 6... 2 kollam koodumbolano ithinu 1 vayas koodunne..
@binoyurubugal43363 жыл бұрын
സോങ് പൊളി 👌👌😍😍😍😘🥰
@fahadar44782 жыл бұрын
song name
@sahadevanmv95613 жыл бұрын
ഇജ്ജാതി തള്ളും കൊണ്ട് വന്നാൽ ഉള്ള കാണികളും കൂടി പോകും 10 കോടി ക്കാര
@ecoownmedia3 жыл бұрын
എന്താ ഇത്ര തള്ളിയത്? വീഡിയോയിലെ ചോദ്യം എന്താണ് എന്ന് കണ്ടോ ആവോ?😒
@adv.pksperintalmanna68394 жыл бұрын
അമ്പമ്പോ ..Massss
@kuttiyumkolum79413 жыл бұрын
10 കോടി ഒന്ന് പതുക്കെ തള്ള് ചേട്ടാ പോത്തു സ്വർണമാണോ അപ്പിയിടുന്നെ ?
@GreenDive1ByVijosh3 жыл бұрын
Hahha
@akhil4402 жыл бұрын
😂😂😂😂😂😂😂😂
@jafersadiq93583 жыл бұрын
പോത്തിനെ കാണാൻ വന്നവരുണ്ടോ 💖👍
@arunppzianos2653 жыл бұрын
ഇല്ല ഞാൻ ആനയേ കാണാൻ വന്നാ താ😂😂
@sachusanil39724 жыл бұрын
Pothinte whatsapp group link onnn iduvoo
@binoyurubugal43363 жыл бұрын
സോങ് poli
@salmanulfarisct56664 жыл бұрын
മച്ചാ പൊളിച്ചു
@kilankirankilankiran71493 жыл бұрын
Rate
@nebinsha20763 жыл бұрын
Sadaam Husain the Kerala king buffalo's
@nasarimd70503 жыл бұрын
No camando and Asian avard
@hennusworld60943 жыл бұрын
കൂടെ നടക്കുന്നത് ഏത് കമന്റോ ആണ്
@jibinoommen49533 жыл бұрын
ingana thalli marikalla binu chetta
@orma62493 жыл бұрын
ഇതിൽ രണ്ട് പോത്തുണ്ടല്ലോ ശരിക്കും പോത്തേ താണ് ??
@vicri71643 жыл бұрын
ഈ പോത്ത് male ആണോ female ആണോ എന്ന് പറഞ്ഞില്ല.അതുകൊണ്ട്...എനിക്ക് പ്രതിഷേധം ഉണ്ട്....😑😑😑
@hhjjsbb9364 Жыл бұрын
Pothe ellam male ane . Erumayane penne
@muthusmuthu26834 жыл бұрын
Vila eathranna paranjathu ?
@bike_lover-71933 жыл бұрын
Ithinte pakuthi valupam ullathin 5 kodi kituo
@Dileepdilu22554 жыл бұрын
പൊളി സാനം 😎😎😎🤗🤗❤️👍👍👍
@whitedoves6674 жыл бұрын
Super pothaanu ...but ...10 kodi ....ennu parayumbol kodikk vilayilley ????10 lakhs ennu parayummbol at least ok aaakum...
@shameemck4483 жыл бұрын
Yes . Avarumayi kurach kalathekku adjustmentil kodunnathaayirikkum . Illel avar nthina ithine vilichu aneshikkunne . Avarku ith pole vereyum und ennalle paranje . Poth sanam poli . But iyal parayunnathil evideyo entokkeyoo oru thakarar pole
@jeethumolts58173 жыл бұрын
Hi chettooo
@shanusvlogandtech20183 жыл бұрын
Super പോത്ത് 😍
@christaschamakalayil31284 жыл бұрын
Super chetta 👌👌👌
@dhaneshvvdhaneshvv36414 жыл бұрын
പൊളി സാനം
@SHALOMPETSSTORY4 жыл бұрын
Nice
@dileepg3785 Жыл бұрын
Commando🥰🥰🥰
@sreedeviks97433 ай бұрын
ബിനുവിൻ്റെ നമ്പർ കിട്ടുമോ?
@mohammedfaras55824 жыл бұрын
സണ്ണി ചേട്ട കട്ട waiting
@easyfarmingthrissur4 жыл бұрын
കമന്റോ ആടാർ ഐറ്റം അവന്റ ഒരു ഭാഗ്യം നേരിട്ട് ഒന്ന് കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട്
@BINU-KMF3524 жыл бұрын
Ekm ഉണ്ട് എപ്പോ വേണേലും വന്നോളൂ....
@easyfarmingthrissur4 жыл бұрын
@@BINU-KMF352 ഇത് ചേട്ടന്റ നമ്പർ ആണോ
@BINU-KMF3524 жыл бұрын
Yes. 9746622352
@happywonder44883 жыл бұрын
Music കുറക്കണം ഭയങ്കര സൗണ്ട് ബോറഡിക്കുന്നു
@nizamnizam86023 жыл бұрын
ഒരു പോസ്റ്റ് ഉണ്ട് സഹോദരാ നോക്കി
@appusaviary72763 жыл бұрын
Superb....
@farmtechmedia4 жыл бұрын
ഷാനുക്കയുടെ പോത്തിന്റെ അത്രയും ഉണ്ടൊ സണ്ണിചേട്ടാ..?
@ecoownmedia4 жыл бұрын
No idea bro..thookki nookendi varum..😀
@muhammeddilshad93843 жыл бұрын
യുവ്‌രാജിനെക്കാൾ വലുതാണെന്നാണ് അവകാശ വാദം... ഏത്??☺️🤔🙄കൂടെ 10 കോടിയും, യേത്?? Commando 'commander' ആകുവോ എന്തോ?? 🤣🤣😜😝യുവരാജ് 7 അടി height എന്ന് പറയുന്നു.. എന്നാൽ കമാൻഡോ 5 അടി 9 ഇഞ്ച് എന്നും പറയുന്നു weight കൂടുതലായിരിക്കും പക്ഷെ height എങ്ങനെ കൂടും.... ???? എവിടെയോ എന്തൊക്കെയോ എന്തോ?? 🙃🙃🙃
@swasrayachemicals96893 жыл бұрын
എന്തോന്നടെ കോടി എന്നത് ഒരു ഒച്ചയല്ല!!!!!! 10 കോടി കോപ്പാണ്
@coygcoyg41373 жыл бұрын
25 കോടി ഇന്ത്യൻ രൂപയ പറഞ്ഞിട്ട് കൊടുക്കാത്ത പോത്ത് ഇണ്ട് bro
@coygcoyg41373 жыл бұрын
2015/16 ഏഷ്യാനെറ്റ് ന്യൂസിൽ kandadha
@GreenDive1ByVijosh3 жыл бұрын
@@coygcoyg4137 ന്യൂസ് പറയും വിക്കാൻ ഇട്ടു നോക് ഒരുത്തനും കാണില്ല വാങ്ങാൻ
@sonytj2573 жыл бұрын
മനുഷ്യനെ മൂ.......!ഓരോ നമ്പർ!!!!
@ZAK-us9yw3 жыл бұрын
10 kodi enu paranjilaa avidee ?? Kandilaa
@anusinuvlogg24903 жыл бұрын
10 കോടി 👍 അറവ് മുട്ടിയിൽ എത്തിയാൽ kg 300😂
@jivahar3 жыл бұрын
450
@anusinuvlogg24903 жыл бұрын
@@jivahar 450?
@meera36223 жыл бұрын
Thinnanam enne ullo
@rockzone58803 жыл бұрын
Saddam ❤hussain
@thahakutty54543 жыл бұрын
ഈ പോത്തിനെ ഇറച്ചി തങ്കം ആയിരിക്കും അതുകൊണ്ട് 10 കോടി രൂപ
@paulodybala88193 жыл бұрын
മോഹവിലയാണ് ഭായ്
@ikkoshci61143 жыл бұрын
Spem ആണ് വിൽക്കുക. ഐ spem price 300-500 mhn
@ikkoshci61143 жыл бұрын
1.5lakhs *500=7.5 core appo thanne kitti
@majeedkakkattil84193 жыл бұрын
Super eta. 🥰
@jamesmanjada95534 жыл бұрын
Ithinte Hair Ellam shaved ano?🤔
@rohithkasrod66014 жыл бұрын
Yes
@jamesmanjada95534 жыл бұрын
@@rohithkasrod6601 Ok
@kannangamingph69073 жыл бұрын
Full support
@ajidivakar21763 жыл бұрын
പത്തുകോടി വിലയുള്ള ഈ പോത്തിനെ ഇപ്പോഴത്തെ ഓണർ എത്ര കോടിക്കാണ് വാങ്ങിയതെന്നറിഞ്ഞാൽ കൊള്ളാം.
@diamondpets64154 жыл бұрын
Kodukkunundooo😉😉😉
@rajaniswamikutty33933 жыл бұрын
Super from ksgd
@fitspiration953 жыл бұрын
Nalla kidilam vascularity. Bodybuilder Bull.
@noushadabdulkadar78163 жыл бұрын
ഒരു മനുഷ്യ ജീവന്റെ വിലയോളം ഒരു....... വരുത്തില്ല🙄🙄 ലോകം അവസാന കാലത്തിന്റെ മുന്നറീ പ്പാണ് ഇതിൽ ഉപയോഗിക്കുന്ന ഡയ🙏🙏
@roshniprabath85734 жыл бұрын
Sunny bhai super
@chandradask83303 жыл бұрын
Pre fab building hospital Patti chettan cheytha video FB IL kandirunnu,athil link undo
@flyrawdha62523 жыл бұрын
10 ലക്ഷം ആണ് അളിയൻ ഉദേശിച്ചത് .... പാവം
@rishrisha56653 жыл бұрын
Manda indian championship record list ulla bull ahn ith 10core thanne kurava
@outdated103 жыл бұрын
10 cr koravv ahnn bhai... Ennik e chattane ariyam, a pothine kurichum, bhayanghara famous ahnn ivan
@akshayakshappan15543 жыл бұрын
10 laksham kuravan bro
@akshayakshappan15543 жыл бұрын
Crore
@kawas21113 жыл бұрын
Crore thannayanu bro....
@ഇടത്-സഹയാത്രികൻ4 жыл бұрын
സണ്ണിച്ചായനും ചേടത്തീം ഒരു ദിവസം ഇങ്ങ് കാഞ്ഞിരപ്പള്ളീലോട്ട് പോരെ.... കല്യാണത്തിനോ വിളിക്കാൻ തരം കിട്ടീല... നമ്മള് നേരിട്ട് കണ്ടിട്ടില്ലല്ലോ... എന്നേം എന്റെ കെട്ട്യോളേം കണ്ട് നല്ല കുരുമുളകിട്ട് പൊള്ളിച്ച താറാവും കപ്പയും, പപ്പടം ചുട്ടതും, വരാല് മീനും...etc എന്നതാ വേണ്ടെന്നാൽ ഒക്കെ തരാം.... പോരുന്നോ?
@impactgroup3684 жыл бұрын
Thantte kalynam kazhijille kuraye nall ayallo😂😂
@njanbranthan52594 жыл бұрын
Njan varattee
@ഇടത്-സഹയാത്രികൻ4 жыл бұрын
@@impactgroup368 തനിക്ക് ഉള്ള പൊതിച്ചോർ കൊടുത്തുവിടാം... അഡ്രസ് താ
@ഇടത്-സഹയാത്രികൻ4 жыл бұрын
@@njanbranthan5259 തനിക്ക് പൊതിച്ചോർ ഇല്ല
@njanbranthan52594 жыл бұрын
@@ഇടത്-സഹയാത്രികൻ chalakudy യിലേക്ക് വാ വാസുവേട്ടനെ കടേന്ന് ഞാൻ വാങ്ങിച്ചു തരാം
@sachin.s98133 жыл бұрын
പോത്തിനെ മേടിച്ച കഥ കേട്ടപ്പോൾ ദൃശ്യം സിനിമ ഓർമ്മ വന്നു
@Followersofrasool4 жыл бұрын
💏💏💏💏💏💏💏💏💏💏
@nishadashrafvlog4 жыл бұрын
Super......
@shyjeshvazhayilvazhayilmur814 жыл бұрын
Pothu glamor aanu... Video super quality
@sreeragkk32953 жыл бұрын
10 mathiyo oru 100 edukkate😂
@sachus43504 жыл бұрын
Ee bgm etaaa?
@fayizkp28294 жыл бұрын
പൊളി
@padmajamurali85764 жыл бұрын
സ്വർണം കൊണ്ട് ഉള്ള പോത്ത് ആണോ
@thekkan_bro_naizam3 жыл бұрын
എനിക്ക് ഇത് പോലൊരു പൊത്തിനെ വേണം വളർത്താൻ എവിടുന്ന് വാങ്ങാം കഴിയും ബ്രോ വിശ്വസ്തമായി ഞാൻ ഒരു പ്രവാസി ആണ്
@abbasbinabbas5363 жыл бұрын
Aa munduduttha camando etha...
@muhammedashiqt95554 жыл бұрын
നിങ്ങൾ പോത്തിനേ വാങ്ങുന്നിലേ സണ്ണി ചേട്ടാ
@AjmalAjmal.-Ajmal2 жыл бұрын
ഒരു പോത്ത് കണ്ട സുഹൃത് അവൻ അവൻ പോത്തുവാങ്ങാൻ തീരുമാനിച്ചു പോത്തിന്റെ പേര് ഇട്ടു ചാമി 🤔 ഇനി പോത്ത് വാങ്ങണം
@fabrizioromano.30504 жыл бұрын
ഷാനുക്കയുടെയും ബിനു ചേട്ടന്റെയും പോത്തിനെ നേരിട്ടു കണ്ട ആളാണ് സണ്ണി ചേട്ടൻ ചേട്ടന്റെ അഭിപ്രായത്തിൽ ഏതാണ് വലുത്
@ecoownmedia4 жыл бұрын
Thookki nookanam bro..oru idea ella
@shameerkoyakkutty52783 жыл бұрын
സണ്ണിയുടെ നമ്പർ അയക്കുക
@akshaykumar54094 жыл бұрын
Mannath evideya
@BINU-KMF3524 жыл бұрын
തത്തപ്പള്ളി റൂട്ട്...
@akshaykumar54094 жыл бұрын
@@BINU-KMF352 chetta karatt spott para
@akshaykumar54094 жыл бұрын
Mannath alla vedimara
@Bikepointseatmakers4 жыл бұрын
Sunny Supper
@njanbranthan52594 жыл бұрын
Sunny chettaa aiiwaa
@bestotom40683 жыл бұрын
Very cute.
@jaisyjob38364 жыл бұрын
Super super
@hitman777ff64 жыл бұрын
Ente vidinte aduth ann
@harikrishnab76064 жыл бұрын
Hy bro
@ajimon35823 жыл бұрын
സൂപ്പർ
@TheSpyCode3 жыл бұрын
*പൊത്തിന് ഇടാൻ പറ്റിയ പേര് COMMANDO😐*
@rizasvlog58253 жыл бұрын
Poli kudukkunna
@themalayalitimes4843 жыл бұрын
ഇങ്ങനെ ഒരു പോത്ത് നമ്മുടെ കേരളത്തിൽ ഏതെങ്കിലും ഒരു കർഷകന്റെ കൈയിൽ ഉണ്ടെങ്കിൽ കേരളത്തിലുള്ള ഏതെങ്കിലും സാധാരണ ഇറച്ചി വെട്ടുക്കാർ 10 കോടി കൊടുത്ത് വാങ്ങുമോ ??. ഇങ്ങനെയുള്ള പോത്ത് കൈയിൽ ഉണ്ടെങ്കിൽ 10 കോടി കൊടുത്ത് വാങ്ങാൻ ആരെങ്കിലും വരുമോ ??
@christaschamakalayil31284 жыл бұрын
Super
@muhammedashique16823 жыл бұрын
ഇതിനും വലിയ പോത്ത് ഇരിഞ്ഞാലക്കുട ഷാനസ്‌ക്കാടെ കയ്യിൽ ഇണ്ട് 6 എണ്ണം
@arunppzianos2653 жыл бұрын
ആനക് ഇല്ലാല്ലോ ഇത്ര വില
@user-ph6yt7xe5s3 жыл бұрын
വേറെ ഒരു videoyil ഒരുത്തൻ 40 lakh പറഞ്ഞപ്പോ തള്ളിസ്റ് എന്ന് വിളിച്ചു ഇറങ്ങി പോയിട്ട് ഈ video എടുത്ത ഞാൻ 🥴