ആയുധമേന്തിയ ഭാർഗവരാമനെ തടുക്കാൻ മുക്കണ്ണനല്ലാതെ മറ്റൊരു ശക്തിക്കും സാധ്യമല്ല...🙏🙏
@Nejmalhussain Жыл бұрын
ഭീഷമരെ തോൽപ്പിക്കാൻ കഴിഞ്ഞില്ലല്ലോ
@rajrajubhai8001 Жыл бұрын
@@Nejmalhussain ഭീഷമരെ തോൽപ്പിച്ചിരുന്നുവെങ്കിൽ മഹാഭാരതത്തിന്റെ ഗതിതനെ മാറുമായിരുന്നു... ഇരുവരും ലോകനന്മക്കുവേണ്ടി സന്ധിച്ചെയ്യുകയാണ് ഉണ്ടായത്... കൂടാതെ ഭീഷമരെ വാധിക്കാൻ ജന്മമെടുത്തത് വൈഷ്ണവാംശമായ അർജുനൻ തന്നെയാണല്ലോ...🙏🙏
@umeshvtaliparamba8170 Жыл бұрын
ഹനുമാനുംമായി യുദ്ധം നടന്ന ഒരു കഥയുണ്ടല്ലൊ.
@Nejmalhussain Жыл бұрын
@@rajrajubhai8001 അത് അവസാനം മാത്രം ഉണ്ടായ സന്ധിയാണ്. അതിനുമുമ്പ് ഇരുവരും പരസ്പരം കൊല്ലാൻ ശ്രമിച്ചു
@Nejmalhussain Жыл бұрын
@@umeshvtaliparamba8170 ഹനുമാനും ബലിയുമായി യുദ്ധം ഉണ്ടായോ
@shivasunil79189 ай бұрын
Story of aswathma also❤
@anandhakrishnan9471 Жыл бұрын
Parashuraman🔥💓
@Factshub422 Жыл бұрын
❤️❤️🔥🔥
@gibinabraham7548 Жыл бұрын
Thanks for information sir
@Factshub422 Жыл бұрын
My pleasure Gibin bro ❤️
@abigor8704 Жыл бұрын
Bhishmar 🔥
@sugathankaruvakkode9879 Жыл бұрын
ഈ കഥ കേട്ടപ്പോൾ എനിക്കുണ്ടായ ഒരു സംശയം. മൂന്ന് സ്ത്രീകളെ പിടിച്ചു കൊണ്ട് വന്നത് ഭീഷ്മരുടെ അർദ്ധസഹോദരനായ വിചിത്രവീര്യനു വേണ്ടിയായിരുന്നു. അംബ ആദ്യം വിസമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് പ്രശ്നം സങ്കീർണ്ണമായപ്പോൾ വിചിത്രവീര്യനെ കൊണ്ട് തന്നെ അംബയേയും വിവാഹം കഴിപ്പിക്കാമായിരുന്നില്ലേ? അതിനെന്തായിരുന്നു തടസ്സം?
@mnmn81764 ай бұрын
Pinnoru purshane manasaal sweekaricha oru sthreeye sweekarikanulla Madi 😅
@user-jwalakuttan Жыл бұрын
സൂപ്പർ വീഡിയോ
@Factshub422 Жыл бұрын
Thanks again Jwala bro ❤️❤️❤️
@Dheeraj-y4f Жыл бұрын
parashuramane vechu oru series thanne edukkam
@dr.mathewsmorgregorios6693 Жыл бұрын
Bishmer was one of the disciples of Parashu Ram but they had a big fight between the two and ultimately both Bishmer and Parashu Ram won the battle and stop the battle
@rajaramsreeja8905 Жыл бұрын
Bro deivangalude vahanathe kurichu oru video cheyamo
@Factshub422 Жыл бұрын
👍❤️
@srnkp Жыл бұрын
very correct very good
@abhiramkrishnav.l317 Жыл бұрын
Eagerly waiting ❤❤
@Factshub422 Жыл бұрын
❤️❤️❤️❤️
@REBEL-wn2qmКүн бұрын
എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത കാര്യം എന്താണ് എന്ന് വെച്ചാൽ പരശുരാമന തോൽപ്പിച്ചിട്ടും ഭീഷ്മർ എന്തുകൊണ്ടാണ് അതിമഹാരതൻ അല്ലാത്തത് 🤔
@lijinlijin-yo5cc Жыл бұрын
Bhishma 💪
@ajayakoshs9231 Жыл бұрын
Good vedio
@Factshub422 Жыл бұрын
❤️❤️🙏🙏
@ratheeshkumar3602 Жыл бұрын
ഭീഷ്മർ ഗാന്ധാരി കർണ്ണൻ.. മഹാഭാരതത്തിലെ ശ്രേഷ്ഠമായ കഥാപാത്രങ്ങൾ
@user-zb3rv1ou3t Жыл бұрын
Sherikum nigal indeligent ann bro 😮
@Factshub422 Жыл бұрын
🙏🙏🙏❤️❤️❤️
@AdhithyanSunil-nq2ny Жыл бұрын
Katta support continue your video
@Factshub422 Жыл бұрын
🙏❤️
@jayanthnd1207 Жыл бұрын
🎉🎉😊😊🙏🙏സൂപ്പർ
@Factshub422 Жыл бұрын
❤️❤️🙏🙏
@arunaravind93 Жыл бұрын
❤❤❤
@Factshub422 Жыл бұрын
❤️❤️❤️❤️❤️
@SooryajithJ Жыл бұрын
Bro karnante full vedeo cheyyo
@Factshub422 Жыл бұрын
👍❤️
@SooryajithJ Жыл бұрын
@@Factshub422 Bro karnate 17 yudham arjunane nagastram kondu mohalassya peduthunna athokke cheyyane full vedeo karnate ashwam full vedeo
@SooryajithJ Жыл бұрын
@@Factshub422 Broo karnate vedeo cheyyo
@user-jwalakuttan Жыл бұрын
ഹലോ
@Factshub422 Жыл бұрын
Hi bro ❤️
@bobscottagevattavada2840 Жыл бұрын
Better change channel name from facts hub to myth hub😂😂
ഞാൻ ഒരു കാര്യം പറയട്ടെ ത്രേതയുഗത്തിൽ പരശുരാമൻ ഇനി ഒരു ക്ഷത്രിയരെയും വധിക്കില്ല ശപതം ചെയ്തതാണോ എന്നിട്ടും ഒരു പെണ്ണിന്റെ വാക്ക് കേട്ട് സ്വന്തം ശിഷ്യനെ യുദ്ധം ചെയ്യാൻ പോയിരിക്കുന്നു അതിനു പകരം അവളെ അവളുട കാമുകനെ കൊണ്ട് പറഞ്ഞു മനസിലാക്കി വിവാഹം കഴിപ്പിക്കുക ആണ് വേണ്ടത് അത് മാത്രം അല്ല രാമായണത്തിൽ രാമനോടും പരശുരാമൻ വെല്ലുവിളിക്കുന്നു ഇവിടെ ശെരിക് തോറ്റു പോയത് പരശുരാമൻ ആണ്